രണ്ടായിരത്തി എഴില്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു. എന്‍റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത് അമ്പതില്‍ താഴെയായി. ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസിലും കഫറ്റീരിയ പോലെയുള്ള മേഖലകളിലുമൊഴികെ അവരുടെ ആധിപത്യമില്ലാത്ത ഏതെങ്കിലുമൊരു രംഗം കാണുക പ്രയാസമായിരുന്നു. ഏറ്റവും മികച്ച കാറുകളും കോട്ടും ഷൂവും കാണാനാവുക അവരുടെ കൈകളിലായിരുന്നു. പതിയെ പതിയെ അവരുടെ നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ കുഴഞ്ഞാടുവാന്‍ തുടങ്ങി. രണ്ടായിരത്തി പത്തില്‍ അതു തീയായി പടര്‍ന്നു. രണ്ടായിരത്തി പതിനേഴില്‍ ഗള്‍ഫ് ഉപരോധവും കൂടി വന്നതോടെ ആയൊരു ജനസമൂഹം ആധിപത്യവും സമ്പന്നതയും ഇല്ലാത്ത, ഖത്തറിലെ നിശ്ശബ്ദതതയായി മാറി. അവരുടെ എണ്ണവും കുറഞ്ഞു. ഇവരൊക്കെ എവിടെപ്പോയി എന്നു ഞാന്‍ എപ്പോഴും ചിന്തിക്കും. ഹമീദ്.. ഖാലിദ്... സുറൂര്‍...അബ്ബാസ്...മുക്താര്‍...നാസര്‍....അങ്ങിനെ എനിക്കറിയാവുന്ന നൂറു കണക്കിന് ആളുകളില്‍ ചിലരെയൊക്കെ ഇടയ്ക്കിടെ വിളിച്ചു നോക്കും. അവരാരും മരിച്ചു പോയിട്ടില്ല. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ, പഴയ പ്രതാപമില്ല. തേജസ്സും ധന്യതയുമില അവര്‍ ജനിച്ച നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ അമര്‍ന്നപ്പോള്‍ അവര്‍ക്ക് അവരുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു. പ്രവാസ ദേശങ്ങളില്‍ ഇനിയും ബാക്കിയുള്ളവര്‍ തന്നെ, മറ്റുള്ളവരുടെ അധീശത്വത്തിനും മേലാളത്തത്തിനും മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ കീഴ്പ്പെട്ടു പോയിരിക്കുന്നു. എന്‍റെ വില്ലയില്‍ താമസിക്കുന്ന നാലു ശ്രീലങ്കന്‍ കുടുംബങ്ങള്‍ക്കും പറയാനുള്ളത് പ്രതാപകാലം നഷ്ടപ്പെട്ടു പോയ ഉണങ്ങാത്ത മുറിവുകളുടെ കഥകളാണ്. സ്വന്തം പൗരന്മാരെ കൊന്നു കൊന്നു തള്ളിയ ഭരണകൂടം അവിടെ വിജയിച്ചപ്പോഴും ആ രാജ്യം തോറ്റു പോയതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍. ഇതു നമുക്കുമൊരു പാഠമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം ഇന്ത്യക്കാരും മാനസിക സംഘര്‍ശങ്ങളിലാണ്. അഭ്യന്തര കാലുഷ്യങ്ങളില്‍ ആണ്. അതു മറ്റേതെങ്കിലും രാജ്യം നമ്മെ ആക്രമിച്ചതു കൊണ്ടുണ്ടായ ഒന്നല്ല. ഫിലിപ്പീന്‍സിനെ പോലെ പ്രകൃതി ദുരന്തത്തില്‍ പെട്ടതോ ബ്രസീലിനെ പോലെ ലോകബാങ്ക് കടത്തില്‍ കാലിടറിപ്പോയതോ അല്ല. മുകളിലെ ഈജിപ്ഷ്യന്‍സിനെ കുറിച്ച് പറഞ്ഞതു പോലെ, ശ്രീലങ്കന്‍സിനെ കുറിച്ചു പറഞ്ഞതു പോലെ, ലോക ചരിത്രത്തില്‍ നാം കണ്ടതും കേട്ടതുമായ മറ്റെല്ലാ ചരിത്രങ്ങളെയും പോലെ, ഒരു ദുരന്തം നമ്മെയും കാത്തിരിക്കുന്നു. അതിന്‍റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്കത് അല്പം കൂടി വേഗത്തില്‍ മനസ്സിലാവും. ഇപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും ഇവിടെ പണി ഇല്ലാതായിരിക്കുന്നു. എല്ലാ കാലവും ദുര്‍ബലരായിത്തന്നെ ഇരിക്കുമെന്നു നാം കരുതിയ നേപ്പാളികളും ബംഗാളികളും ഇതര സമൂഹങ്ങളും പതിയെ പതിയെ രംഗം കീഴടക്കുകയാണ്. കുഞ്ചിക സ്ഥാനങ്ങളില്‍ അവരെത്താന്‍ കൂടിയാല്‍ ഒരു പത്തു വർഷം മതിയാകുമ അഭയാര്‍ഥികളുടെയും പൊളിറ്റിക്കല്‍ വാറിന്റെയും കലവും ബക്കറ്റും പാത്രവുവുമായി പ്രളയത്തിലൂടെ നടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന ബംഗ്ലാദേശിനെ കുറിച്ചു നാം കേട്ടിരുന്ന പ്രാരാബ്ദങ്ങളുടെ അളവുകള്‍ കുറഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളുടെ അശാന്തത നിറഞ്ഞ നേപ്പാളില്‍ നിന്നും നാമിപ്പോള്‍ പഴയ അത്രയും ബഹളങ്ങള്‍ കേള്‍ക്കുന്നില്ല. പക്ഷേ അവരുടെയെല്ലാം മുന്നില്‍ നടന്ന നമ്മളിപ്പോള്‍ ലോക മനസ്സാക്ഷിക്കു മുന്നില്‍ തല കുനിക്കുകയാണ്. നമുക്കു തിരിച്ചു നടക്കണം. ഗസലുകളും ഫിലോസഫികളും അനന്തമനാദി ചിന്താധാരകളും കലാരൂപങ്ങളും കായിക ശക്തിയും നാനാത്വത്തവും കൊണ്ട് ഇനിയുമൊരു ആറായിരം വർഷം കൂടി ലോകത്തെ നമുക്കു വിസ്മയിപ്പിക്കണം.. രാജ്യമാവണം നമ്മുടെ അഭിമാനം. തമ്മില്‍ തല്ലി കുലമറ്റു പോകുന്ന നാലു കെട്ടു തറവാട്ടുകാരെ പോലെ നാണം കെടാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്. നമ്മുടെ നാട് സുന്ദരമാണ്. നൂറായിരം പ്രതീക്ഷകളുമായി വളര്‍ന്നു വരുന്ന നിഷ്കളങ്കരായ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായി നല്‍കാനുള്ള മണ്ണാണത്. നമ്മുടെ സമാധാന പൂര്‍ണ്ണമായ വാര്‍ദ്ധക്യവും നമ്മുടെ മരണവും അടയാളപ്പെടേണ്ട ഭൂമിയാണത്... ചിലപ്പോൾ ഒരമ്മയെ പ്പോലെ വാൽസല്യം തൂകുന്ന, മറ്റു ചിലപ്പോൾ അതിസുന്ദരിയായ പെൺകുട്ടിയെപ്പോലെ കവിളു ചുവപ്പിക്കുന്ന, ആവശ്യം വന്നാൽ ആർജ്ജവ പൗരുഷഭാവം പൂഴുന്ന മനോഹരിയായ ഭാരതാംബയെ നിലത്തു വീഴാൻ നമ്മൾ അനുവദിക്കരുത്..ജയ്‌ഹിന്ദ് 🇮🇳
Lol that poor amateur reporter is clueless. She failed to use her brain when all the answers from TG backfired for all the scripted questions written in front of her.
മമ്മൂട്ടിയും മോഹൻലാലും ഈഴവരെയും തീയ്യരെയും ജാതീയമായി അപമാനിക്കാറില്ലേ.... ജാതി സിനിമകൾ നിർമ്മിക്കാറില്ലേ... ഇത്തരം സിനിമകൾ നിരോധിക്കണം എന്നാരും പറയാറില്ല.. പിന്നെ ഈ kerala story ക്കു മാത്രം എന്താണ് ഇത്ര പ്രതേകത?... കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ അല്ലേ?
ആതിരക്ക് ഈ ചർച്ചക്ക് ശേഷം ഉറക്കം വന്നുകാണില്ല. ശമ്പളം കൊടുക്കുന്നവരുടെ പ്രപഗണ്ട ഇന്ന് വിജയിച്ചില്ല. T G യെയും, കിരിയത്തിനെയും വിളിച്ച് വലിയ തെറ്റാണ് പറ്റിയത്. 😂😂😂. സത്യം വളച്ചൊടിച്ചു സമൂഹത്തിൽ സ്പർദ്ദയുണ്ടാക്കാനുള്ള ആതിരായുടെയും, തന്റെ paid ചാനലിന്റെയും ശ്രമം വല്ലാത്ത നാണക്കേട് തന്നെ. Zee ഹിന്ദി സ്‌ഥിരം കാണുന്നതാ ഞാൻ. രാജ്യ സ്നേഹമെന്തെന്ന് മലയാളം Zee ക്ക് പഠിക്കണമെങ്കിൽ വല്ലപ്പോഴും ഹിന്ദി Zee കാണാൻ ശ്രീ ആതിര..
അങ്ങിനെ ആവിഷ്കാര സ്വാതന്ത്ര്യം ആണേൽ പിന്നെ എന്തിനാണ് ദുർഗാദേവിയെ അപമാനിച്ചു എന്ന് പറഞ്ഞു അതിനെ റിലീസ് ആക്കാതെ മാറ്റി കളഞ്ഞു അപ്പോൾ അതൊരു ഡബിൾ സ്റ്റാൻഡേർഡ് അല്ലേ അങ്ങിനെ ഉള്ളവർക്ക് എന്താവകാശം ഇപ്പോൾ ന്യായം പറയാൻ
കമ്മിണി കുട്ടീ, ഇത് TG യാണ്. മുട്ടുമ്പോൾ സൂക്ഷിച് മുട്ടണം 🙂👍🏻
T G മോഹൻദാസ് വ്യക്തമായി കാര്യം പറഞ്ഞു.
Support this film❤❤❤
TG sir ullathondu mathram ee channel kandu 🥰
TG mohandas you very correct 👍💪
രണ്ടായിരത്തി എഴില്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു.
എന്‍റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത് അമ്പതില്‍ താഴെയായി.
ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസിലും കഫറ്റീരിയ പോലെയുള്ള മേഖലകളിലുമൊഴികെ അവരുടെ ആധിപത്യമില്ലാത്ത ഏതെങ്കിലുമൊരു രംഗം കാണുക പ്രയാസമായിരുന്നു. ഏറ്റവും മികച്ച കാറുകളും കോട്ടും ഷൂവും കാണാനാവുക അവരുടെ കൈകളിലായിരുന്നു.
പതിയെ പതിയെ അവരുടെ നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ കുഴഞ്ഞാടുവാന്‍ തുടങ്ങി. രണ്ടായിരത്തി പത്തില്‍ അതു തീയായി പടര്‍ന്നു. രണ്ടായിരത്തി പതിനേഴില്‍ ഗള്‍ഫ് ഉപരോധവും കൂടി വന്നതോടെ ആയൊരു ജനസമൂഹം ആധിപത്യവും സമ്പന്നതയും ഇല്ലാത്ത, ഖത്തറിലെ നിശ്ശബ്ദതതയായി മാറി. അവരുടെ എണ്ണവും കുറഞ്ഞു.
ഇവരൊക്കെ എവിടെപ്പോയി എന്നു ഞാന്‍ എപ്പോഴും ചിന്തിക്കും. ഹമീദ്.. ഖാലിദ്... സുറൂര്‍...അബ്ബാസ്...മുക്താര്‍...നാസര്‍....അങ്ങിനെ എനിക്കറിയാവുന്ന നൂറു കണക്കിന് ആളുകളില്‍ ചിലരെയൊക്കെ ഇടയ്ക്കിടെ വിളിച്ചു നോക്കും.
അവരാരും മരിച്ചു പോയിട്ടില്ല. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ, പഴയ പ്രതാപമില്ല. തേജസ്സും ധന്യതയുമില
അവര്‍ ജനിച്ച നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ അമര്‍ന്നപ്പോള്‍ അവര്‍ക്ക് അവരുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു. പ്രവാസ ദേശങ്ങളില്‍ ഇനിയും ബാക്കിയുള്ളവര്‍ തന്നെ, മറ്റുള്ളവരുടെ അധീശത്വത്തിനും മേലാളത്തത്തിനും മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ കീഴ്പ്പെട്ടു പോയിരിക്കുന്നു.
എന്‍റെ വില്ലയില്‍ താമസിക്കുന്ന നാലു ശ്രീലങ്കന്‍ കുടുംബങ്ങള്‍ക്കും പറയാനുള്ളത് പ്രതാപകാലം നഷ്ടപ്പെട്ടു പോയ ഉണങ്ങാത്ത മുറിവുകളുടെ കഥകളാണ്. സ്വന്തം പൗരന്മാരെ കൊന്നു കൊന്നു തള്ളിയ ഭരണകൂടം അവിടെ വിജയിച്ചപ്പോഴും ആ രാജ്യം തോറ്റു പോയതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍.
ഇതു നമുക്കുമൊരു പാഠമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം ഇന്ത്യക്കാരും മാനസിക സംഘര്‍ശങ്ങളിലാണ്. അഭ്യന്തര കാലുഷ്യങ്ങളില്‍ ആണ്.
അതു മറ്റേതെങ്കിലും രാജ്യം നമ്മെ ആക്രമിച്ചതു കൊണ്ടുണ്ടായ ഒന്നല്ല. ഫിലിപ്പീന്‍സിനെ പോലെ പ്രകൃതി ദുരന്തത്തില്‍ പെട്ടതോ ബ്രസീലിനെ പോലെ ലോകബാങ്ക് കടത്തില്‍ കാലിടറിപ്പോയതോ അല്ല.
മുകളിലെ ഈജിപ്ഷ്യന്‍സിനെ കുറിച്ച് പറഞ്ഞതു പോലെ, ശ്രീലങ്കന്‍സിനെ കുറിച്ചു പറഞ്ഞതു പോലെ, ലോക ചരിത്രത്തില്‍ നാം കണ്ടതും കേട്ടതുമായ മറ്റെല്ലാ ചരിത്രങ്ങളെയും പോലെ, ഒരു ദുരന്തം നമ്മെയും കാത്തിരിക്കുന്നു.
അതിന്‍റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്കത് അല്പം കൂടി വേഗത്തില്‍ മനസ്സിലാവും. ഇപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും ഇവിടെ പണി ഇല്ലാതായിരിക്കുന്നു.
എല്ലാ കാലവും ദുര്‍ബലരായിത്തന്നെ ഇരിക്കുമെന്നു നാം കരുതിയ നേപ്പാളികളും ബംഗാളികളും ഇതര സമൂഹങ്ങളും പതിയെ പതിയെ രംഗം കീഴടക്കുകയാണ്. കുഞ്ചിക സ്ഥാനങ്ങളില്‍ അവരെത്താന്‍ കൂടിയാല്‍ ഒരു പത്തു വർഷം മതിയാകുമ
അഭയാര്‍ഥികളുടെയും പൊളിറ്റിക്കല്‍ വാറിന്റെയും കലവും ബക്കറ്റും പാത്രവുവുമായി പ്രളയത്തിലൂടെ നടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന ബംഗ്ലാദേശിനെ കുറിച്ചു നാം കേട്ടിരുന്ന പ്രാരാബ്ദങ്ങളുടെ അളവുകള്‍ കുറഞ്ഞിരിക്കുന്നു.
പതിറ്റാണ്ടുകളുടെ അശാന്തത നിറഞ്ഞ നേപ്പാളില്‍ നിന്നും നാമിപ്പോള്‍ പഴയ അത്രയും ബഹളങ്ങള്‍ കേള്‍ക്കുന്നില്ല.
പക്ഷേ അവരുടെയെല്ലാം മുന്നില്‍ നടന്ന നമ്മളിപ്പോള്‍ ലോക മനസ്സാക്ഷിക്കു മുന്നില്‍ തല കുനിക്കുകയാണ്.
നമുക്കു തിരിച്ചു നടക്കണം.
ഗസലുകളും ഫിലോസഫികളും അനന്തമനാദി ചിന്താധാരകളും കലാരൂപങ്ങളും കായിക ശക്തിയും നാനാത്വത്തവും കൊണ്ട് ഇനിയുമൊരു ആറായിരം വർഷം കൂടി ലോകത്തെ നമുക്കു വിസ്മയിപ്പിക്കണം..
രാജ്യമാവണം നമ്മുടെ അഭിമാനം.
തമ്മില്‍ തല്ലി കുലമറ്റു പോകുന്ന നാലു കെട്ടു തറവാട്ടുകാരെ പോലെ നാണം കെടാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്.
നമ്മുടെ നാട് സുന്ദരമാണ്.
നൂറായിരം പ്രതീക്ഷകളുമായി വളര്‍ന്നു വരുന്ന നിഷ്കളങ്കരായ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായി നല്‍കാനുള്ള മണ്ണാണത്.
നമ്മുടെ സമാധാന പൂര്‍ണ്ണമായ വാര്‍ദ്ധക്യവും നമ്മുടെ മരണവും അടയാളപ്പെടേണ്ട ഭൂമിയാണത്...
ചിലപ്പോൾ ഒരമ്മയെ പ്പോലെ വാൽസല്യം തൂകുന്ന, മറ്റു ചിലപ്പോൾ അതിസുന്ദരിയായ പെൺകുട്ടിയെപ്പോലെ കവിളു ചുവപ്പിക്കുന്ന, ആവശ്യം വന്നാൽ ആർജ്ജവ പൗരുഷഭാവം പൂഴുന്ന മനോഹരിയായ ഭാരതാംബയെ നിലത്തു വീഴാൻ നമ്മൾ അനുവദിക്കരുത്..ജയ്‌ഹിന്ദ് 🇮🇳
ഇതെല്ലാം കൂടുതൽ മനസിലാക്കേണ്ടത് മത വർഗീയത കൊണ്ട് നടക്കുന്നവരെ സപ്പോർട്ട് കൊടുക്കുന്ന പ്രവാസികൾ ആണ്
വിനു കിരിയത് 💪🏻👍🏻🙏🏻
Lol that poor amateur reporter is clueless. She failed to use her brain when all the answers from TG backfired for all the scripted questions written in front of her.
കൊച്ചേ ചുമ്മാ ഓരോന്ന് പറഞ്ഞു ടിജി യുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടേ.. ഒരു മാപ്രകളും ടിജി യോട് മുട്ടാൻ ആയിട്ടില്ല 😊
Anchor thenjottiyallo 😂
മമ്മൂട്ടിയും മോഹൻലാലും ഈഴവരെയും തീയ്യരെയും ജാതീയമായി അപമാനിക്കാറില്ലേ.... ജാതി സിനിമകൾ നിർമ്മിക്കാറില്ലേ... ഇത്തരം സിനിമകൾ നിരോധിക്കണം എന്നാരും പറയാറില്ല.. പിന്നെ ഈ kerala story ക്കു മാത്രം എന്താണ് ഇത്ര പ്രതേകത?... കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ അല്ലേ?
ThIs not story this is wht happening today🙏
ആതിരക്ക് ഈ ചർച്ചക്ക് ശേഷം ഉറക്കം വന്നുകാണില്ല. ശമ്പളം കൊടുക്കുന്നവരുടെ പ്രപഗണ്ട ഇന്ന് വിജയിച്ചില്ല. T G യെയും, കിരിയത്തിനെയും വിളിച്ച് വലിയ തെറ്റാണ് പറ്റിയത്. 😂😂😂. സത്യം വളച്ചൊടിച്ചു സമൂഹത്തിൽ സ്പർദ്ദയുണ്ടാക്കാനുള്ള ആതിരായുടെയും, തന്റെ paid ചാനലിന്റെയും ശ്രമം വല്ലാത്ത നാണക്കേട് തന്നെ. Zee ഹിന്ദി സ്‌ഥിരം കാണുന്നതാ ഞാൻ. രാജ്യ സ്നേഹമെന്തെന്ന് മലയാളം Zee ക്ക് പഠിക്കണമെങ്കിൽ വല്ലപ്പോഴും ഹിന്ദി Zee കാണാൻ ശ്രീ ആതിര..
Fucking debate
Stop this
അങ്ങിനെ ആവിഷ്കാര സ്വാതന്ത്ര്യം ആണേൽ പിന്നെ എന്തിനാണ് ദുർഗാദേവിയെ അപമാനിച്ചു എന്ന് പറഞ്ഞു അതിനെ റിലീസ് ആക്കാതെ മാറ്റി കളഞ്ഞു അപ്പോൾ അതൊരു ഡബിൾ സ്റ്റാൻഡേർഡ് അല്ലേ അങ്ങിനെ ഉള്ളവർക്ക് എന്താവകാശം ഇപ്പോൾ ന്യായം പറയാൻ
സിനിമ നിരോധനം എന്തിന്? ഖുർആൻ നിരോധിക്കണം 👍
11 മാസത്തിനു ശേഷം zee anchor എയറിലേക്ക് 😂😂😂😂