Simple Verbs and Expressions in English and Malayalam |Part 1|. English With Jintesh.

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 1.2K

  • @EnglishwithJinteshjohn
    @EnglishwithJinteshjohn  2 ปีที่แล้ว +153

    കൃത്യമായ ഓർഡറിൽ ഇംഗ്ലീഷ് പഠിക്കുവാനും സ്റ്റഡി മെറ്റീരിയൽസ് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ ടെലിഗ്രാം ചാനലിൽ അംഗമാകുക.
    t.me/englishwithjinteshapp

    • @hizaanm4015
      @hizaanm4015 2 ปีที่แล้ว +1

      HH middleman enameler been

    • @hizaanm4015
      @hizaanm4015 2 ปีที่แล้ว +2

      Touch and hold a clip to pin it. Unpinned clips will be deleted after 1 hour.

    • @hizaanm4015
      @hizaanm4015 2 ปีที่แล้ว

      Hizan

    • @hizaanm4015
      @hizaanm4015 2 ปีที่แล้ว

      Vutdffnnkjvl

    • @ajmalmohammed2622
      @ajmalmohammed2622 2 ปีที่แล้ว +1

      കിട്ടുന്നില്ല

  • @thaufefase5022
    @thaufefase5022 4 ปีที่แล้ว +1814

    വലിയ ഉപകാരം സഹോദരാ പഠിക്കുന്ന സമയത്ത് പഠിച്ചില്ല ഇപ്പോൾ ഒരു പാഠം പഠിച്ചു അന്ന് രക്ഷിതാക്കളെ അവഗണിച്ചു

  • @EnglishwithJinteshjohn
    @EnglishwithJinteshjohn  4 ปีที่แล้ว +386

    പ്രിയ സുഹൃത്തുക്കള
    എൻറെ പുതിയ ചാനൽ '#Jinta's Languages' മലയാളികളായ നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി ലോഞ്ച് ചെയ്തിരിക്കുകയാണ്.
    സ്പോക്കൺ English and Simplified ഇംഗ്ലീഷ് ഗ്രാമർ എന്നിവയുടെ ക്ലാസുകൾ ആണ് പുതിയ ചാനലിൽ അപ്‌ലോഡ് ചെയ്യുക.
    അതുകൊണ്ട് എല്ലാവരും മറക്കാതെെ സബ്സ്ക്രൈബ് ചെയ്യുക. താങ്ക്യൂ.
    th-cam.com/channels/FKks3ovF3eeqr-MOYeWYZw.html

  • @AKSabu-hh8fr
    @AKSabu-hh8fr 3 ปีที่แล้ว +42

    ഇത്ര ഫലപ്രദമായ പഠന രീതി വേറെ കണ്ടിട്ടില്ല

  • @smoothcriminal6424
    @smoothcriminal6424 3 ปีที่แล้ว +223

    പഠിക്കണ്ട സമയത്തു മാവേലും കല്ല് എറിഞ്ഞു ക്രിക്കറ്റും കളിച്ചു നടന്നു. എന്നാൽ ഇപ്പോൾ ആണ് ഇതിന്റ വില അറിയുന്നത്. Thanx nanba 🙏😪🤩

  • @EnglishwithJinteshjohn
    @EnglishwithJinteshjohn  4 ปีที่แล้ว +14

    Watch other videos of English, Malayalam th-cam.com/play/PLm1ml-4aezjzUExWDi2Z-U2vpeUeGiz8Q.html

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 4 ปีที่แล้ว +75

    വളരെ നല്ല ചാനൽ ആണ്. ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്പെടും. ഞാൻ share ചെയ്തിട്ടുണ്ട്

  • @aishwaryaniki8268
    @aishwaryaniki8268 4 ปีที่แล้ว +7

    I am a Tamil girl and ur vdos are very useful for me..... Pls teach us new new malayalam words anna

  • @mamotadas915
    @mamotadas915 4 ปีที่แล้ว +9

    Being a non..malayali, I am finding it difficult. But then, it is very very interesting . I like the way u teach .Thank you so much

  • @mohananmulayath4882
    @mohananmulayath4882 2 ปีที่แล้ว +15

    Really good going. I will do my level best. Learning something is a hobby for me. In the past I have done such things, but utterly failed to go ahead thoroughly somehow. Your class seems to be fitting perfectly.

  • @barbarabeharrywatley9478
    @barbarabeharrywatley9478 3 ปีที่แล้ว +35

    Awesome...God bless...
    Thank you for this lesson 🙏

  • @krishnagopal3228
    @krishnagopal3228 4 ปีที่แล้ว +9

    i am from tamilnadu,. its very useful for me. i'm watching every video. pls give informal malayalam words

  • @jmadhusudhan2862
    @jmadhusudhan2862 4 ปีที่แล้ว +35

    Sir please do make more videos like this one
    This was very useful for daily conversation
    A good one sir

  • @rinhantech499
    @rinhantech499 2 ปีที่แล้ว +2

    ഞാൻ റിൻഹാൻ ഞാൻ ഈ ഉപ്പകാരമുള്ള ചാനെൽ സബ്സ്ക്രൈബ് ചെയ്തു ഞാൻ ആറാം ക്ലാസ്സിൽ ആണ് പഠിക്കുമ്പോൾ ഈ വീഡിയോ ഉപ്പകരാംമാണ് താങ്ക്സ് എനിക്ക്
    12 വയസാണ് ഞാൻ മലയാളം മീഡിയയം ആണ് പക്ഷേങ്കിൽ 8thil എത്തുമ്പോള് ഇംഗ്ലീഷ് അറിയണ്ടടെ താങ്ക്സ്

  • @jeenamartin4172
    @jeenamartin4172 4 ปีที่แล้ว +7

    Sooper..Nalla class .. Ellavarkkum eluppam manasilakkanum padikkanum kazhiyum.. Thanks sir...

  • @bestysworld9954
    @bestysworld9954 3 ปีที่แล้ว +31

    It's really good class sir,,, thankyou

  • @rahimarahima5296
    @rahimarahima5296 4 ปีที่แล้ว +18

    നല്ലപോലെ മനസ്സിലാകുന്ന ഒരു ക്ലാസ് ആണ്

  • @creative_canvas3210
    @creative_canvas3210 4 ปีที่แล้ว +9

    Yes this teaching is 100%usefull, i really like your teaching method, this method is good to improving my carrier... thanks a lots of....

  • @Near2Infinity96
    @Near2Infinity96 4 ปีที่แล้ว +10

    Please translate....
    1. Do what I say
    2. Do what I said
    3. Do what I will say

  • @cab9197
    @cab9197 2 ปีที่แล้ว +5

    Thank you for the excellent lesson. Please pronounce the last word of the sentences clearly and fully. I am a non malayali trying to learn the language.

  • @chinjinacj7379
    @chinjinacj7379 3 ปีที่แล้ว +16

    Thank you sir for your sincere preparation 😝

  • @ansabpr8222
    @ansabpr8222 3 ปีที่แล้ว +7

    Super 💟💟💟💟💟💟 നല്ല class എനിക്ക് വയകരമഠ ഇഷ്ടപെടു

    • @Eesapix
      @Eesapix 3 ปีที่แล้ว

      th-cam.com/video/7On3mk9LaVA/w-d-xo.html

    • @healthandlifetips9601
      @healthandlifetips9601 3 ปีที่แล้ว

      th-cam.com/video/V2HY8GGj0wQ/w-d-xo.html

  • @anshaddq5858
    @anshaddq5858 3 ปีที่แล้ว +10

    perfect class thank you sir

    • @Eesapix
      @Eesapix 3 ปีที่แล้ว

      th-cam.com/video/7On3mk9LaVA/w-d-xo.html

  • @thasninazeeb1495
    @thasninazeeb1495 4 ปีที่แล้ว +3

    Ente ere nalathe agraham anu fluent ayit English parayan padikknm enn. nadannittilla..sramikkathad kondavam.bt id orupad helful akumenn pradeekshikkunn..thanks sir..

    • @EnglishwithJinteshjohn
      @EnglishwithJinteshjohn  4 ปีที่แล้ว

      ഒന്നു പരിശ്രമിച്ചാൽ ഇംഗ്ലീഷ് ഒക്കെ ചടപടാന്ന് സംസാരിക്കാം.
      Best of luck ☺😊

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Talk chey

  • @kpopcrushteam6860
    @kpopcrushteam6860 3 ปีที่แล้ว +1

    sir this beatifull class for you sir pinne pettannu english padikkan kazhiyilla ennu vicharichu ennall pettannu padikkan patti thang you sir iniyum kure video idumo sir plz

  • @abhijithk5399
    @abhijithk5399 4 ปีที่แล้ว +104

    Sir ഈ ഇംഗ്ലീഷ് വാക് മലയാളം ( )ഇട്ട് എഴുത്തു അപ്പൊ മനസിലാവും ഇംഗ്ലീഷ് കുറച്ചു പോലും അറിയാത്തവർക്ക് പെട്ടന്ന് പിടികിട്ടും

  • @noufudheen7973
    @noufudheen7973 3 ปีที่แล้ว +15

    നല്ല ക്ലാസ്സ്‌ 👌👌

  • @muhammadashfak7515
    @muhammadashfak7515 4 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ like, share, subscriber, ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പഠിക്കാൻ വളരെയധികം സഹായകരമാണ്.

  • @plant9207
    @plant9207 3 ปีที่แล้ว +15

    നല്ല ക്ലാസ്സ്‌ 🙏

  • @anjuvc870
    @anjuvc870 3 ปีที่แล้ว +8

    Thank u sir helpful class🙏👏

  • @sanjanasundaran5781
    @sanjanasundaran5781 3 ปีที่แล้ว +3

    Ur way of teachingg is outstndinggg🥳hats offf u sir🔥heartdly thnkuuu lotzz... really helpfull... feeling more confidentt💪thnks for helping us.....

  • @ebhimanyu3535
    @ebhimanyu3535 3 ปีที่แล้ว +5

    Thanks for the super class👍

  • @sivaramanrayirath7513
    @sivaramanrayirath7513 3 ปีที่แล้ว +10

    Nice class, interesting..

  • @gopikagopalpoly8642
    @gopikagopalpoly8642 3 ปีที่แล้ว +19

    Very helpful sir thank you so much, keep going your good work❤️👍

  • @fathimaaboobacker2761
    @fathimaaboobacker2761 3 ปีที่แล้ว

    Padikan Aghrahamundayetum padikan kazhinjilla .ipou idhupolulla class kanumbo valare happy nallonam manasilkaunund

  • @majidhashajahan8923
    @majidhashajahan8923 3 ปีที่แล้ว +3

    മക്കൾക്ക് പഠിക്കാൻ ഉപകാരമായി ബ്രതർ.😊😊 താങ്ക്യൂ

    • @maluttymaluzz1629
      @maluttymaluzz1629 3 ปีที่แล้ว

      Anikku manasilakathathu e englishil oru vakku thanne orupadu ondu

  • @harish.ggopal9845
    @harish.ggopal9845 4 ปีที่แล้ว +5

    We request a video on those kind of words which almost sound the same but has a different meaning..as,this is one of the factors which leading to Chaos for most of us. Thank you.

    • @EnglishwithJinteshjohn
      @EnglishwithJinteshjohn  4 ปีที่แล้ว +1

      Ok

    • @harish.ggopal9845
      @harish.ggopal9845 4 ปีที่แล้ว

      @@EnglishwithJinteshjohn thank you sir. will be eagerly waiting..

    • @harish.ggopal9845
      @harish.ggopal9845 4 ปีที่แล้ว

      @@EnglishwithJinteshjohn sir..how is this word "thanne" used in different contexts??

    • @harish.ggopal9845
      @harish.ggopal9845 4 ปีที่แล้ว

      And what does thazhthi and pazhtholi mean??

  • @rohitjoshi8912
    @rohitjoshi8912 4 ปีที่แล้ว +15

    this is amazing pls keep the same content uploading.. thishelps specially beginner like me

  • @claritashibo
    @claritashibo 2 หลายเดือนก่อน

    I am brazilian and I learn malayalam since 2019

  • @jayakumarvijayan5052
    @jayakumarvijayan5052 4 ปีที่แล้ว +17

    ഇതേ പോലെ എനിക്ക് പഠിക്കണം എന്റെ ഒരു പോരായ്മയാ മേലുദ്യോഗസ്ഥൻമാരോട് എനിക്ക് ഇംഗ്ലീഷിൽ ഇതേ പോലെ സംസാരിക്കാൻ സാധിച്ചിരുന്നേൽ ഞാനിപ്പം നല്ല പോസ്റ്റിൽ ഇരിക്കണ്ടതായിരുന്നു. ഇതേപോലെ അടുത്ത വീഡിയോ എപ്പഴാ

    • @EnglishwithJinteshjohn
      @EnglishwithJinteshjohn  4 ปีที่แล้ว +2

      Thanks.
      ഞാൻ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 8 മണിക്ക് വീഡിയോ ഇടാറുണ്ട്. (Malayalam-English)

  • @kichumon3454
    @kichumon3454 2 ปีที่แล้ว +1

    ഒരുപാട് ഒരുപാട് താങ്ക്യൂ നല്ലോണം മനസ്സിലാവുന്നു താങ്ക്യൂ സഹോദരാ ഇത് ഇട്ടതിന് താങ്ക്യൂ സോമച്ച്

  • @neda.954
    @neda.954 2 ปีที่แล้ว +9

    Sir very excellent class 👏🏻👏🏻👏🏻
    Thank you sir🙌🏻

    • @neda.954
      @neda.954 2 ปีที่แล้ว +1

      @ENGLI SHOW ?? Hellow

  • @jojvannu
    @jojvannu 4 ปีที่แล้ว

    Written English and communication English is entirely different, because English people will speak very fastly and they are not even bothered about grammar.....

  • @nahasvlog5381
    @nahasvlog5381 4 ปีที่แล้ว +12

    Sir english story arthanggal malayalathil അറിയാം englishil മാറ്റി ezuthan ariyilla athinu oru video cheyyo plz sir🙏🙏🙏

    • @sonal6020
      @sonal6020 3 ปีที่แล้ว +1

      sem to you bro

    • @AnswerPaper
      @AnswerPaper 3 ปีที่แล้ว

      Nalla class

  • @sanilababu232
    @sanilababu232 2 ปีที่แล้ว +2

    Tankyou verry mach sir 🤩😍

  • @varshakerala3844
    @varshakerala3844 3 ปีที่แล้ว +4

    Sir enda English and malayalam kandu ennum kaanum yo chanal athu kondu enniku ethill ninu naraya karyaghal padichu

  • @aryachinju7536
    @aryachinju7536 2 ปีที่แล้ว +6

    നല്ല class 👍👍

  • @snehamerlin4564
    @snehamerlin4564 4 ปีที่แล้ว +10

    Tqsm sir...don't stop upload more 😃😃😃☺️☺️☺️☺️

  • @528.albiyajiji7
    @528.albiyajiji7 3 ปีที่แล้ว +7

    Thank you so much sir.....🙏🙏🙏

  • @jayanths3902
    @jayanths3902 4 ปีที่แล้ว +20

    I am from Bangalore you doing great job sir and I am new subscriber I want to learn malayalam

  • @merlinjoseph89
    @merlinjoseph89 5 หลายเดือนก่อน

    nice class sir and thank you for sharing pls help me with English how to say English എന്റെ ലൈഫിലെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് എന്റെ അച്ഛനേം അമ്മയേം ഹാപ്പിയാക്കുക എന്നതാണ്.

  • @athiraam2006
    @athiraam2006 3 ปีที่แล้ว +7

    Very good channel. Very useful🙏

  • @shynijohn7935
    @shynijohn7935 3 ปีที่แล้ว +2

    എഴുതി കാണിക്കുന്നത് കൊണ്ട് Last two കാണുന്നില്ല ഇറിറ്റേഷൻ

  • @drisyasankar5074
    @drisyasankar5074 4 ปีที่แล้ว +7

    Thank u so much sir ur cls is vry helpful

  • @ferreroart8808
    @ferreroart8808 2 ปีที่แล้ว +1

    Nala class ikk nala uppakaram und ee class iniyum cheyannam ithu polthe

  • @jannysingh5623
    @jannysingh5623 4 ปีที่แล้ว +9

    Thanks sir for provid this platform for learning Malayalam I am a beginner try to learn Malayali ....🙏

    • @Eesapix
      @Eesapix 3 ปีที่แล้ว

      th-cam.com/video/7On3mk9LaVA/w-d-xo.html

  • @shajianthikkat2584
    @shajianthikkat2584 3 ปีที่แล้ว +2

    I will do means njaan cheyyum ennalle?
    Similarly, Will you do? ennal Ningal cheyyyumo ennumalle?
    Please check

  • @petsworldsameera6887
    @petsworldsameera6887 4 ปีที่แล้ว +11

    Nalla reediyil manassilaki tharunund ningal 😊good job 👍

  • @bhavaniraju7284
    @bhavaniraju7284 4 ปีที่แล้ว +1

    Good explanation sir

  • @krishnateja6367
    @krishnateja6367 3 ปีที่แล้ว +8

    Any telugus watching this to learn Malayalam

  • @rithikayt
    @rithikayt 4 ปีที่แล้ว +2

    ellarkum manasilakunna madhiri sir nte talking style nice thanks sir

  • @ameyafeb
    @ameyafeb 4 ปีที่แล้ว +11

    Great.. Please keep making such videos with other verbs like send, get, stand, etc?

  • @ajithahari8816
    @ajithahari8816 3 ปีที่แล้ว +2

    First of all thank you so much sir and your class is so best, i learned english

  • @ratheeshratheeshcp4034
    @ratheeshratheeshcp4034 4 ปีที่แล้ว +31

    നല്ല ക്ലാസ്. Thank you sir.

  • @bindujoseph1766
    @bindujoseph1766 3 ปีที่แล้ว +2

    English nte mahathmyam ippo thirichariyunnu

  • @chandub9102
    @chandub9102 4 ปีที่แล้ว +5

    Dear sir
    Please do some more verbs fully like this

  • @vichithraviju98
    @vichithraviju98 3 ปีที่แล้ว +2

    Thank you so much eattaaa. Nannayi mansilakkan sadhichu. Eniyum ethupole olla videos undakkumennu karuthunnu.

  • @subithvp6375
    @subithvp6375 3 ปีที่แล้ว +340

    Dislike adicha 848 പേരും സായിപ്പിന് ഉണ്ടായതാവും

    • @reshmaprasoon8434
      @reshmaprasoon8434 3 ปีที่แล้ว +7

      🤣🤣🤣

    • @smedits3336
      @smedits3336 3 ปีที่แล้ว +6

      Epic😂

    • @ayishanihana.n7418
      @ayishanihana.n7418 3 ปีที่แล้ว +6

      😂😂😂😂👍

    • @sangeethasm8288
      @sangeethasm8288 3 ปีที่แล้ว +6

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @remya8204
      @remya8204 3 ปีที่แล้ว +6

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mahinahi3885
    @mahinahi3885 4 ปีที่แล้ว +3

    Ok Thank you dear

  • @poojuzpooja276
    @poojuzpooja276 3 ปีที่แล้ว +3

    Very Usefull video👌👍😻

  • @rekhacrcr3721
    @rekhacrcr3721 4 ปีที่แล้ว +1

    Sar' your channel is better

  • @karthurevu2212
    @karthurevu2212 3 ปีที่แล้ว +19

    Sir nalla classes aanu. God bless u my dear sir

  • @baburajmodathi7675
    @baburajmodathi7675 3 ปีที่แล้ว

    Difference between I shall do and I will do

  • @nizarkk8149
    @nizarkk8149 3 ปีที่แล้ว +7

    enikk ottum ariyillayirunnu but aprathekshuthamayi oru Teachere kitty Enik English enthu venellum Ariyaath eethu vakkum paranjuthran but ippol missayippoyi 😢😢

  • @yakoobyakoobniyamarfi7738
    @yakoobyakoobniyamarfi7738 2 ปีที่แล้ว +2

    Perfect class ane
    Good class 👍👍

  • @vishnudathks8784
    @vishnudathks8784 3 ปีที่แล้ว +5

    Thank you sir🙏🏼

  • @shameerbadharudeenb7992
    @shameerbadharudeenb7992 4 ปีที่แล้ว +4

    Very good sir

  • @sakshiyadav6607
    @sakshiyadav6607 4 ปีที่แล้ว +6

    Thank you so much 🤗sir

  • @arshidajunu1611
    @arshidajunu1611 2 ปีที่แล้ว +2

    Hi, negal options illathe namukk enghlish parayan it is the of😘egnekke ollathinte arthagal maathram parajrro oru word undakkan vendilla sathnagalkoe parajeroo

  • @studycorner6563
    @studycorner6563 4 ปีที่แล้ว +17

    It is useful to learn malayalam
    😁🔥❤️

  • @kinginside5549
    @kinginside5549 3 ปีที่แล้ว +1

    Ya 100 present motives topic good one keep going

  • @shafeeque9235
    @shafeeque9235 3 ปีที่แล้ว +6

    Thank you ❣️

  • @deepamtech2025
    @deepamtech2025 3 ปีที่แล้ว +1

    1st SIMPLE PAST OR PRESENT TENSE OF THE VERB.
    1. MEERA ..........(GO) TO THE PARK YESTERDAY .
    2nd. SIMPLE PAST OR PAST PERFECT CONTINUOUS TENSE OF THE VERB.
    1. VANAJA .........( WORK) IN THAT OFFICE FOR 5 YEARS.
    PLEASE ANSWER.

  • @shubhangikabad4800
    @shubhangikabad4800 4 ปีที่แล้ว +6

    Very well explained... good for beginners 👍

  • @sourabhsouru4587
    @sourabhsouru4587 4 ปีที่แล้ว +1

    Padikkunna samayam padichilla ith nalla reethiyil paranju thannathine thankzzz

  • @nikhithakrishna2470
    @nikhithakrishna2470 4 ปีที่แล้ว +4

    Wow... very good..
    I m new subscriber... thank you so mch sir

  • @bobychenjoseph8805
    @bobychenjoseph8805 3 ปีที่แล้ว +1

    Super spoken english class super thank you class

  • @themaster315
    @themaster315 4 ปีที่แล้ว +3

    Good class

  • @welcometonicetomeetyou6231
    @welcometonicetomeetyou6231 3 ปีที่แล้ว +1

    Thanks for your video

  • @shibusindhu9124
    @shibusindhu9124 4 ปีที่แล้ว +1

    Thank you a lot... Ippo njangale grammar padippikkunnund sir ithreem clear aaayi paranju tharilla .....But this vedio is really useful.

  • @sathyapalanr6096
    @sathyapalanr6096 4 ปีที่แล้ว +3

    Very useful class.may God bless you

  • @bindhukalabindhu9102
    @bindhukalabindhu9102 3 ปีที่แล้ว +2

    Thanks ..................for the class.

  • @ViJithaM21
    @ViJithaM21 2 ปีที่แล้ว +7

    Very useful class. Thank you 🥰

  • @sinanchinna5468
    @sinanchinna5468 4 ปีที่แล้ว +2

    Thanks bro is very useful

  • @rinyaravieendrant3819
    @rinyaravieendrant3819 4 ปีที่แล้ว +3

    Hi Teacher super class❤

  • @dinesankc5001
    @dinesankc5001 3 ปีที่แล้ว +2

    I will do=ഞാൻ ചെയ്യും, i shall do=ഞാൻ ചെയ്യാം

  • @anuanitha4517
    @anuanitha4517 4 ปีที่แล้ว +3

    Good class thanks സാർ

  • @yakoobyakoobniyamarfi7738
    @yakoobyakoobniyamarfi7738 2 ปีที่แล้ว +1

    Sir very excellent class
    Tankyou sir 🌹🌹

  • @AbdulRaheem-kc8mp
    @AbdulRaheem-kc8mp 3 ปีที่แล้ว +3

    Thank you so much

  • @anamikapt9685
    @anamikapt9685 3 ปีที่แล้ว +1

    സാർ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ ഇഷ്ടമാണ് . നല്ല ക്ലാസ് അണ്

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      Join me... I speak English fluently... I can help you