വളരെ യാദൃശ്ചികമായിട്ടാണ് ഈ എപ്പിസോഡ് ഞാൻ കണ്ടത്.. ശെരിക്കും എന്റെ ജീവിതം പോലെ തന്നെ.. ഇയാളിൽ ഞാൻ എന്നേ തന്നെയാണ് കണ്ടത്.. എന്റെ ഭാര്യയും മരിച്ചിട്ട് അഞ്ചു വർഷമാകുന്നു.ഇതേ പോലെ നാലു വർഷം സ്നേഹിച്ചിട്ടാണ് വീട്ടിൽ പറഞ്ഞു കല്യാണം കഴിഞ്ഞത്. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചു.വൈഫിന്റെ പേരും അശ്വതി ഒരു മോളെയും സമ്മാനിച്ചു. വൈഫിനും ഇത് പോലെ അവസാനം വരെ തിരിച്ചറിയാത്ത ഒരു അസുഖം വന്നു. ചികിൽസിച്ചു രക്ഷപ്പെടുത്താൻ കഴിയാത്ത വിധം ലാസ്റ്റ് ആണ് അസുഖം അറിഞ്ഞത് അപ്പോഴേക്കും കൈയിൽ നിന്ന് പോയി. മോളുടെ മൂന്നാം വയസിൽ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് അവൾ പോയി.. ഇയാൾ പറഞ്ഞത് പോലെ തന്നെ എപ്പോഴും കൂടെയുണ്ട്. അതിന് ശേഷം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറെ കല്യാണം ആലോചിച്ചെങ്കിലും ഞാൻ തന്നെ ഒഴിവാക്കി.. എനിക്ക് കഴിയുന്നില്ല മറ്റൊരാളെ പകരം വയ്ക്കാൻ... അവൾ തന്ന നല്ല ഓർമകൾ മാത്രം മതി ജീവിക്കാൻ.😢
എത്ര ഭാഗ്യവതിയായ ഭാര്യ കുറച്ചാണെങ്കിലും ഉള്ള നാൾ സന്തോഷത്തോടെ കഴിഞ്ഞല്ലോ വർഷങ്ങൾ നരകിച്ച് ജീവിക്കുന്നതിനേക്കാൾ എത്രയോ വലുത് ഇപ്പോഴും സ്നേഹമുണ്ടല്ലോ അത് മതി
ഇത്രയധികം ഭാര്യയെ സ്നേഹിക്കുന്ന Eetanu oru big big salute ❤️💕..... Oru pad ishttayi... Oru nimisham ഓരോ ഘട്ടങ്ങളിൽ കണ്ണ് നിറയിച്ചു.. ഏട്ടനും കുട്ടിക്കും നല്ലത് വരാൻ ഞങ്ങളുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്താം ചേച്ചിക്ക് നിത്യ ശാന്തി കിട്ടാനും..😭😭😭💯💯💯💯
എത്ര മനോഹരമായ രണ്ട് ജീവിതങ്ങളുടെ കഥ ... ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ്..... ഇതാണ് സ്നേഹം❤️❤️ ഇത് ഒരിക്കലും വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല
പുനർജന്മം ഉണ്ടെങ്കിൽ വീണ്ടും നിങ്ങൾ രണ്ടുപേരും അച്ചുവായും രമേശ് ആയും സന്തോഷമായി ആ പൊന്നു മോനോടൊപ്പം ജീവിക്കാൻ പടച്ചതമ്പുരാൻ സഹായിക്കണമേ എന്ന് രണ്ടു കയ്യും കൂപ്പി പ്രാർത്ഥിക്കുന്നു..... പ്രതീക്ഷികളുമായി തളരാതെ മുന്നോട്ടു പോകുന്ന രമേശ്, you are truly an inspiration!!🙏💐🙏 പ്രിയ സഹോദരാ.... അശ്വതി തന്നുകൊണ്ടിരിക്കുന്ന ഈ ഊർജവുമായി ഇങ്ങനെ തന്നെ മകനെയും നെഞ്ചോടു ചേർത്ത് സമാധാനമായി മുമ്പോട്ടു പോകണം 🙏 പ്രാർത്ഥനയോടെ 🙏💐
ഭാര്യയെ ഇത്രയധികം സ്നേഹിച്ച ഒരു ഭർത്താവിനെ എന്റെ ഈ 60 വയസ്സിനിടയിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പ്രോഗ്രാം കണ്ണ് നനയാത്തെ ആർക്കും കാണാൻ പറ്റില്ല ഈ അച്ഛനും മകനും എല്ലാ ഈശ്വരിയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ ഏ ട്ടൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ വരുണ്ടോ? 😭....എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 😭ആ സമയത്ത് കമന്റ് ഇടാനൊന്നും മനസ്സ് വന്നില്ല.ഇന്നാണ് കമന്റ് ഇടുന്നത് ആ കുഞ്ഞിമോന്റെ മുഖം കാണുമ്പോൾ വല്ലാത്ത സങ്കടം 😭😭. ചില സമയത്ത് ദൈവം കണ്ണിൽ ചോരയില്ലാതെ പെരുമാറും 😒ഒരുപാട് സ്നേഹിക്കുന്നവരെ ഒരുപാട് കാലം സ്നേഹിക്കാൻ ദൈവം സമ്മതിക്കില്ല ☹️ഏട്ടന്റെ ഈ സ്നേഹത്തിനു മുമ്പിൽ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏സ്വർഗത്തിൽ അച്ചുവിനോടൊത്ത് മോനോടൊത്ത് സന്തോഷത്തോടെ ജീവിക്കാൻ ഏട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲 പൊന്നുമോനും അച്ഛനും നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🤲😭
ചേട്ടാ.. നിങ്ങൾ കരയിച്ച് കളഞ്ഞു.. ഇപ്പോഴും കണ്ണുനീർ തോർന്നിട്ടില്ല... ഇനി ഒരു ജന്മം എന്നുണ്ടേൽ ഈശ്വരൻ നിങ്ങളെ വീണ്ടും ഒരുമിപ്പിക്കട്ടെ.. ആ കുട്ടി അവന്റെ ഉള്ളിൽ നല്ലൊരു പക്വത ഉണ്ട്... അവൻ വളരും അവന്റെ അമ്മ ആഗ്രഹിച്ചതുപോലെ ഉയരങ്ങളിൽ....
എപ്പോഴും ദു:ഖിക്കുന്നവൻ്റെ ഹൃദയം പെട്ടെന്നൊന്നും പൊട്ടിത്തകരില്ല. എല്ലാ ദു:ഖങ്ങളേയും അതിജീവിക്കാൻ അത് കരുത്ത് നേടിയിരിക്കും. അത് കൊണ്ടാണ് ഒരുപാട് ദുരന്തങ്ങളെ അഭിമുഖീകരിച്ചവർ നമുക്ക് ചുറ്റും ഇപ്പോഴും ആ ഓർമ്മകളിൽ കഴിയുന്നത്. പാവം ഏട്ടൻ.. ❣️❣️🙏
പ്രണയത്തിന്റെ പേരിൽ കൊല്ലാനും, ചാകാനും നടക്കുന്നവർ കാണുക. യഥാർത്ഥ പ്രണയം ഇതാണ്. താങ്കൾക്കും അശ്വതിയ്ക്കും അടുത്ത ജന്മം ഈശ്വരൻ മതിയാവോളം ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🙏🏻
ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞാൽ ഇങ്ങനെ പ്രണയിക്കാൻ പറ്റുമോ.. പ്രാരാബ്ദങ്ങളുടെ പേര് പറഞ്ഞ്പറഞ്ഞ് അങ്ങനെ ജീവിച്ചു പോകുന്ന ജീവിതങ്ങൾക്കിടയിൽ ഈ മനുഷ്യൻ അത്ഭുതം ആണ്.....❤
wife എന്താണ് എന്നതിന് ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾക്കു അപ്പുറം ഈ ലോകത്ത് ഒന്നുമില്ല 💯❤️ഭാര്യ ഉള്ളപ്പോ അയാൾ എത്ര സുന്ദരനായിരുന്നു 😢അവളില്ലാത്ത വിഷമം ആ മുഖത്തു ഇപ്പോ കാണാം
കണ്ണ് നനയാതെ കാണാനാവില്ല ജന്മങ്ങൾ ഒരുപാട് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇനിയുള്ള എല്ലാ ജന്മങ്ങളിലും നിങ്ങൾ രണ്ടാളും മകനുമൊപ്പം ഇതു പോലെ സ്നേഹിച്ച് ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ 🥰🥰🥰🥰
പണം ഉള്ളവരും സന്തോഷത്തോടെ സുഗമായി ജീവിക്കുന്നുണ്ട് പണം ജീവിതത്തിൽ നിർബന്ധം തന്നെ ആണ് അത് ഇല്ലാത്തവർക്ക് ഒരു സമാദാനം കിട്ടുന്ന വാക്ക് മാത്രം താങ്കൾ പറഞ്ഞത്
@@ayannazim8418 പണം ഇല്ലാത്തവർ തെറ്റ് ചെയുന്നില്ലേ പണം ഉള്ളവർ എല്ലാരും നിങ്ങൾ പറയുന്ന പ്രവർത്തി ചെയ്യുന്നുണ്ടോ ഇല്ല പണം ജീവിതത്തിൽ മുഖ്യ ഘടകം തന്നെ ആണ് അത് മാത്രം ആണ് ഞ്ഞാൻ ഉദേശിച്ചത്
ഇവിടെ ഭാര്യ മരിക്കാൻ നോക്കി ഇരിക്കുവാ അടുത്ത കല്യാണത്തിന് അശ്വതി ഭാഗ്യം ചെയ്ത സ്ത്രീ ആയിരുന്നു ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ നിങ്ങൾ ഒരു പാട് കാലം ഒന്നിച്ച് കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏👏👏
ചേട്ടായി എനിക്ക് നിങ്ങളോട് ഭയങ്കര ബഹുമാനം തോന്നുന്നു കാരണം ഭാര്യയെ സ്‌നേഹിക്കുമ്പോൾ ഇങ്ങനെ സ്നേഹിക്കണം LOVE YOU CHETTAYI ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രയും ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് 😢 ആ കുട്ടിക്ക് ഒരായുസിൽ കിട്ടാവുന്ന എല്ലാ സ്നേഹവും നിങ്ങളുടെ കല്യാണ ശേഷം അനുഭവിച്ചിട്ടുണ്ടാവും.. ചേട്ടാ നിങ്ങളുടെ കൂടെ എപോഴും ദൈവം ഉണ്ടാവും. കണ്ണ് നിറഞ്ഞു, സന്തോഷം തോന്നി, കൊതിയായി നിങ്ങളുടെ ഓരോ ജീവിത കഥയിലും..
വർഷങ്ങളോളം കണ്ണീരു കുടിച്ചു ജീവിക്കുന്നതിലും എത്രയോ നല്ലതാണ് ഇങ്ങനെ ഒരു ഭർത്താവിന്റെ കൂടെ കുറച്ചു നാളെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത്. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല ഇത്.😓
ഇദ്ദേഹം ശരിക്കും ഭാര്യ പോയതോടെ തകർന്നു പോയന്ന് ആ ഫേസ് കാണുമ്പോൾ അറിയാം.. വർഷങ്ങൾക് മുന്നേ ഇവരുടെ സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട്.. അന്നത്തെ പോലെ തന്നെ സ്നേഹം ഒരു മറവിക്കും തകർക്കാതെ ഇദ്ദേഹത്തിന്റെ മനസ്സിൽ ഉറച്ചു നിൽക്കുന്നു 🙏
അദ്ദേഹം അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്ന് കണ്ടാൽ തന്നെ തിരിച്ചറിയാം ... പഴയ Photo യിൽ നിന്നും വല്യ മാറ്റം .... കണ്ടാൽ സ്നേഹാന്വേഷണം അറിയിക്കൂ. കണ്ണൂരിൽ നിന്നുള്ള ഈ സഹോദരിയുടെ🥰🥰
എത്ര പ്രണയിച്ച് വിവാഹം കഴിച്ച ആളുകൾ പോലും കല്യാണത്തിന് ശേഷം ഇത്ര അധികം സ്നേഹം കണ്ടറ്റില്ല. പക്ഷേ ഇവര് ഒരിക്കലും പിരിയൻ പാടില്ലായിരുന്നു. 😭😭 അത്ര അധികം അവർ അവരെ വിശ്വസിച്ചിട്ടുണ്ട് പരസ്പരം മനസ്സിലാക്കിയിട്ടുണ്ട്😭😭😭കാണുമ്പോ തന്നെ കണ്ണ് നിറയുന്നു
ഭാര്യ ജീവിച്ച് ഇരിക്കുമ്പോൾ പകരക്കാരെ അന്വേഷിക്കുന്ന ഭർത്താക്കന്മാർ ഉള്ളപ്പോൾ ഈ ചേട്ടൻ എത്ര മനോഹരം ആയിട്ട് ആണ് മരണപെട്ട് പോയ തന്റെ ഭാര്യയെ ചേർത്ത് പിടിച്ചിരിക്കുന്നത്.
ഭാര്യയെ കുറിച്ച് എത്ര വർണ്ണിച്ചിട്ടും ചേട്ടന് മതിയാവുന്നില്ല 😢. പാവം. അല്ലെങ്കിലും പടച്ചോൻ ഇടയ്ക്ക് കണ്ണിൽ ചോര ഇല്ലാതെ പ്രവർത്തിക്കും. ഒരുപാട് സ്നേഹിക്കുന്നവരെ പെട്ടന്ന് അകറ്റി കളയും 😭.ഇനിയുള്ള ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോവാൻ പടച്ചോൻ ആ ചേട്ടന് കരുത്ത് നൽകട്ടെ 🤣
കണ്ണ്നിറഞ്ഞുപോയി. കഷ്ടം ഇപ്പോഴും ഭാര്യയുടെ ഓർമ്മയുമായി കഴിയുന്ന ഭർത്താവ്.. ഭാര്യയെ വെച്ചുകൊണ്ട് മറ്റു സ്ത്രീകളുടെ പുറകെ പോകുന്ന ഭർത്താക്കന്മാർ കാണേണ്ട എപ്പിസോഡ്.. അച്ഛനെ മോനെ ദൈവം അനുഗ്രെഹിക്കട്ട 🙏❤️
ഒരു പാട് ബഹുമാനം തോന്നുന്നു... ഭാര്യയെ ഇത്ര ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ... അപൂർവമായി കാണുന്ന കാഴ്ച... എന്നും അശ്വതി കൂടെ ഉണ്ട്.. രമേഷിനെയും മകനെയും വിട്ട് അവൾ എങ്ങും പോകില്ല ❤❤❤
ഒരുപാട് സ്നേഹിക്കുന്നവർ ഒരുമിച്ചു ജീവിക്കാറില്ല, ഒരുമിച്ചു ജീവിക്കുന്നവർ ഒരുപാട് സ്നേഹിക്കാറില്ല, ഒരുപാട് സ്നേഹിച്ചു ഒരുമിച്ചു ജീവിക്കുന്നവർ ഒരുപാട് കാലം ജീവിക്കാറില്ല എന്ന് പറയുന്നത് ശെരിയാണ്. 😔😔😔😔.ശരിക്കും കരഞ്ഞു പോയി. വർഷങ്ങൾക്കു മുൻപ് എന്തോ പൊതിഞ്ഞു മേടിച്ച ഒരു മാഗസിൻ പേജിൽ ഇത് കുറച്ചു വായിച്ചതാ മുഴുവനും കിട്ടിയതുമില്ല. അന്ന് ഒരുപാട് കരഞ്ഞു. മരണത്തിന്റെ വേർപാടിന് അപ്പുറവും ഇത്രയേറെ സ്നേഹിക്കുന്ന അച്ചു ചേച്ചിയുടെ ഈ ചേട്ടനെ കാണാൻ ഒത്തിരി ആഗ്രഹിച്ചു..ചേട്ടനും മോനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. ❤️❤️❤️
വളരെ യാദൃശ്ചികമായിട്ടാണ് ഈ എപ്പിസോഡ് ഞാൻ കണ്ടത്.. ശെരിക്കും എന്റെ ജീവിതം പോലെ തന്നെ.. ഇയാളിൽ ഞാൻ എന്നേ തന്നെയാണ് കണ്ടത്.. എന്റെ ഭാര്യയും മരിച്ചിട്ട് അഞ്ചു വർഷമാകുന്നു.ഇതേ പോലെ നാലു വർഷം സ്നേഹിച്ചിട്ടാണ് വീട്ടിൽ പറഞ്ഞു കല്യാണം കഴിഞ്ഞത്. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചു.വൈഫിന്റെ പേരും അശ്വതി ഒരു മോളെയും സമ്മാനിച്ചു. വൈഫിനും ഇത് പോലെ അവസാനം വരെ തിരിച്ചറിയാത്ത ഒരു അസുഖം വന്നു. ചികിൽസിച്ചു രക്ഷപ്പെടുത്താൻ കഴിയാത്ത വിധം ലാസ്റ്റ് ആണ് അസുഖം അറിഞ്ഞത് അപ്പോഴേക്കും കൈയിൽ നിന്ന് പോയി. മോളുടെ മൂന്നാം വയസിൽ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് അവൾ പോയി.. ഇയാൾ പറഞ്ഞത് പോലെ തന്നെ എപ്പോഴും കൂടെയുണ്ട്. അതിന് ശേഷം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറെ കല്യാണം ആലോചിച്ചെങ്കിലും ഞാൻ തന്നെ ഒഴിവാക്കി.. എനിക്ക് കഴിയുന്നില്ല മറ്റൊരാളെ പകരം വയ്ക്കാൻ... അവൾ തന്ന നല്ല ഓർമകൾ മാത്രം മതി ജീവിക്കാൻ.😢
🙏🙏🙏🙏🙏🙏🙏
എത്ര ഭാഗ്യവതിയായ ഭാര്യ
കുറച്ചാണെങ്കിലും ഉള്ള നാൾ സന്തോഷത്തോടെ കഴിഞ്ഞല്ലോ വർഷങ്ങൾ നരകിച്ച് ജീവിക്കുന്നതിനേക്കാൾ എത്രയോ വലുത് ഇപ്പോഴും സ്നേഹമുണ്ടല്ലോ അത് മതി
So true
ഇത്രയധികം ഭാര്യയെ സ്നേഹിക്കുന്ന Eetanu oru big big salute ❤️💕..... Oru pad ishttayi... Oru nimisham ഓരോ ഘട്ടങ്ങളിൽ കണ്ണ് നിറയിച്ചു.. ഏട്ടനും കുട്ടിക്കും നല്ലത് വരാൻ ഞങ്ങളുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്താം ചേച്ചിക്ക് നിത്യ ശാന്തി കിട്ടാനും..😭😭😭💯💯💯💯
8847
,
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അദ്ദേഹത്തിന് ഭാര്യയെ കുറിച് പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല 🥰
ഇതുപോലൊരു പ്രണയം ഞാൻ ഇന്ന് വരെ കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല 💯
ഇതാണ് 💯%❤️
Athra nalla.aal o my god😢😢😢
👍👍👍😢😢
വൈഫിനെ സ്നേഹിക്കുന്ന ഒരു പുരുഷനെ ആദ്യമായിട്ട് കാണുന്നത് 🙏🙏🙏🙏നമിച്ചു ഒന്നും പറയാനില്ല മോനെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
ജീവിധത്തിൽ സമാധാനം തരട്ടെ
സത്യം
ഒരു ബിഗ് സല്യൂട്ട്' ഇങ്ങനെ ഒരു ജീവിത കഥ ആദ്യാനുഭവം '
#lijisujith vlog noku kanaam iganea iganea kure aalkarund
kklkplompkkkppmkkk0kkpkkkkkk
ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണിൽ ഒരാൾ 🥰🥰
0
ഇതാണ് മനുഷ്യൻ. The Real Hero. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ കഴിഞ്ഞാൽ ആ കാൽ തൊട്ട് നമസ്കരിക്കും ഞാൻ .
Yes
പ്രണയം എന്ന വാക്കിനു...അർത്ഥവും ജീവനും..നൽകിയവരിൽ ഒരാൾ 🙏🏻🙏🏻❤️...
എത്ര മനോഹരമായ രണ്ട് ജീവിതങ്ങളുടെ കഥ ... ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ്..... ഇതാണ് സ്നേഹം❤️❤️ ഇത് ഒരിക്കലും വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല
Beautiful love
സത്യം 🙏🙏
Love satiyam aanu ynnu thoniyathe epola
@@riswank1290 llolllooloooooloooooollooooollolllollolllollololooloolooooooooloollllo🎾llllllllpp
ഇന്ന് ഭാര്യ മരിച്ചു 1വർഷം തികയുന്നതിന് മുമ്പ് വേറെ കെട്ടുന്ന ജനങ്ങൾ ഇതൊന്ന് കാണണം
കുറെ വർഷങ്ങൾ മരിച്ചു ജീവിക്കുന്ന നശിച്ച വിവാഹജീവിതത്തേക്കാൾ എത്രയോ മനോഹരമാണ് നിങ്ങൾക് കിട്ടിയ കുറച്ച് വർഷങ്ങൾ... വജ്രത്തേക്കാൾ തിളക്കമുള്ള സ്നേഹം..
o😅😅😅😅😅😅
😊
😊
❤
❤@@shamseerkk3533
ആ ഭാര്യയ്ക്ക് ഭാഗൃമില്ലാതെ പോയി എന്തു നല്ല മനുഷ്യൻ.
മോനെ മിടുക്കനായിട്ട് വളർത്തുക
അച്ഛനേയും മറക്കരുത് മകനെ . അമ്മയെ അച്ഛൻ സ്നേഹിച്ചതുപോലെ മോനും മരണം വരെ അച്ഛനേയും സ്നേഹിക്കണം. ഇങ്ങനേയും മനുഷ്യൻ ഉണ്ടാകും അല്ലേ ലോകത്ത്
പുനർജന്മം ഉണ്ടെങ്കിൽ വീണ്ടും നിങ്ങൾ രണ്ടുപേരും അച്ചുവായും രമേശ് ആയും സന്തോഷമായി ആ പൊന്നു മോനോടൊപ്പം ജീവിക്കാൻ പടച്ചതമ്പുരാൻ സഹായിക്കണമേ എന്ന് രണ്ടു കയ്യും കൂപ്പി പ്രാർത്ഥിക്കുന്നു.....
പ്രതീക്ഷികളുമായി തളരാതെ മുന്നോട്ടു പോകുന്ന രമേശ്, you are truly an inspiration!!🙏💐🙏
പ്രിയ സഹോദരാ.... അശ്വതി തന്നുകൊണ്ടിരിക്കുന്ന ഈ ഊർജവുമായി ഇങ്ങനെ തന്നെ മകനെയും നെഞ്ചോടു ചേർത്ത് സമാധാനമായി മുമ്പോട്ടു പോകണം 🙏
പ്രാർത്ഥനയോടെ 🙏💐
ഭാര്യയെ ഇത്രയും ആത്മാർത്ഥതയോടെ സ്നേഹിക്കുന്ന ഭർത്താവിനെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല ...😔😔🙏🙏
സത്യം
സത്യം. അസൂയ തോനുന്നു 😍🥰🙏
Angane parayalu nte chachaum ingane aerun same😔 oru hus nd wife engane aerikanam ennathinte ettavum best aerun.. Appane engine ammak itit pokan Pattin orkum njn.. Ithrem snehichit ithrem care chaithit😔 nte ammayil ninum one yr il kuduthal hide chaith njngal ammak cancer anenula karim. Ammak covid vanapo dctr paraunath keta areunath polum pakshe arenj one mhth aeapo amma poe😔
സത്യം
സത്യം 100%
ഭാര്യയെ ഇത്രയധികം സ്നേഹിച്ച ഒരു ഭർത്താവിനെ എന്റെ ഈ 60 വയസ്സിനിടയിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പ്രോഗ്രാം കണ്ണ് നനയാത്തെ ആർക്കും കാണാൻ പറ്റില്ല ഈ അച്ഛനും മകനും എല്ലാ ഈശ്വരിയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇദ്ദേഹം മനുഷ്യൻ തന്നെയാണോ 🙏ഈ പരിപാടി എത്ര കണ്ടിട്ടും മതിവരണില്ല ദൈവം അനുഗ്രഹിക്കട്ടേ
പാവം 😥😥😥നമ്മുടെ ഭ ർതാ വ് അങ്ങനെ യല്ല സത്തി യം 😥😥😥
Nj ഇപ്പോയും കണ്ടു
യഥാർത്ഥ ഭർത്താവ്. സ്നേഹനിധിയായ അച്ഛൻ 🙏ദൈവം കൈവിടില്ല 🙏
ഭാര്യ മരിച്ചു ഒരു വർഷം തികയാൻ പോലും കാത്തിരിക്കാതെ വേറെ കല്ല്യാണം കഴിക്കുന്നവർ ഈ ചേട്ടനെ നമിക്കണം hats of you brother for your love
Correct ❤
ഒര വർഷം പോയിട്ട് ഒരു മാസം കത്തിരിക്കോ 😀😀
ഈ ഏ ട്ടൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ വരുണ്ടോ? 😭....എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 😭ആ സമയത്ത് കമന്റ് ഇടാനൊന്നും മനസ്സ് വന്നില്ല.ഇന്നാണ് കമന്റ് ഇടുന്നത്
ആ കുഞ്ഞിമോന്റെ മുഖം കാണുമ്പോൾ വല്ലാത്ത സങ്കടം 😭😭. ചില സമയത്ത് ദൈവം കണ്ണിൽ ചോരയില്ലാതെ പെരുമാറും 😒ഒരുപാട് സ്നേഹിക്കുന്നവരെ ഒരുപാട് കാലം സ്നേഹിക്കാൻ ദൈവം സമ്മതിക്കില്ല ☹️ഏട്ടന്റെ ഈ സ്നേഹത്തിനു മുമ്പിൽ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏സ്വർഗത്തിൽ അച്ചുവിനോടൊത്ത് മോനോടൊത്ത് സന്തോഷത്തോടെ ജീവിക്കാൻ ഏട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
പൊന്നുമോനും അച്ഛനും നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🤲😭
എത്രപേർ ചോദ്യങ്ങൾ സ്കിപ് ചെയ്ത് ഇദ്ദേഹത്തിൻ്റെ ജീവിത കഥ കേട്ടു ?
✋️
👍
✋
പൊട്ടിക്കരഞ്ഞു പോയി
Otta chothiyam polum nokeetillaa 😞
ചേട്ടാ.. നിങ്ങൾ കരയിച്ച് കളഞ്ഞു.. ഇപ്പോഴും കണ്ണുനീർ തോർന്നിട്ടില്ല... ഇനി ഒരു ജന്മം എന്നുണ്ടേൽ ഈശ്വരൻ നിങ്ങളെ വീണ്ടും ഒരുമിപ്പിക്കട്ടെ.. ആ കുട്ടി അവന്റെ ഉള്ളിൽ നല്ലൊരു പക്വത ഉണ്ട്... അവൻ വളരും അവന്റെ അമ്മ ആഗ്രഹിച്ചതുപോലെ ഉയരങ്ങളിൽ....
എപ്പോഴും ദു:ഖിക്കുന്നവൻ്റെ ഹൃദയം
പെട്ടെന്നൊന്നും പൊട്ടിത്തകരില്ല.
എല്ലാ ദു:ഖങ്ങളേയും അതിജീവിക്കാൻ
അത് കരുത്ത് നേടിയിരിക്കും.
അത് കൊണ്ടാണ് ഒരുപാട് ദുരന്തങ്ങളെ അഭിമുഖീകരിച്ചവർ നമുക്ക് ചുറ്റും ഇപ്പോഴും ആ ഓർമ്മകളിൽ കഴിയുന്നത്. പാവം ഏട്ടൻ.. ❣️❣️🙏
Good👍🏻👍🏻👍🏻
Ĺ
Good correct
താങ്കൾ പ്രായത്തിൽ മൂത്തതാണോ ഇളയതാണോ എന്നറിയില്ല..... ഞാൻ മനസ്സിൽ താങ്കളുടെ കാൽ തൊട്ടു വന്ദിച്ചു.....Big Salute.....
പ്രണയത്തിന്റെ പേരിൽ കൊല്ലാനും, ചാകാനും നടക്കുന്നവർ കാണുക. യഥാർത്ഥ പ്രണയം ഇതാണ്. താങ്കൾക്കും അശ്വതിയ്ക്കും അടുത്ത ജന്മം ഈശ്വരൻ മതിയാവോളം ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🙏🏻
Hats of you 🙏🙏🙏🙏onnum parayan pattunnilla
Yes, exactly.
ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞാൽ ഇങ്ങനെ പ്രണയിക്കാൻ പറ്റുമോ.. പ്രാരാബ്ദങ്ങളുടെ പേര് പറഞ്ഞ്പറഞ്ഞ് അങ്ങനെ ജീവിച്ചു പോകുന്ന ജീവിതങ്ങൾക്കിടയിൽ ഈ മനുഷ്യൻ അത്ഭുതം ആണ്.....❤
ഇങ്ങനെ യും മനുഷ്യൻ മാര് ഉണ്ടോ ഒരുപാട് അഭിനന്ദനങ്ങൾ ഈ കാലത്ത് പറ്റിക്കലും ചതിയുംമാ ത്ര മേ ഒള്ളൂ
എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയുന്നൊരു മനുഷ്യൻ
ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ, എല്ലാം സഹിക്കാനുള്ള മനസ് ദൈവം കൊടുക്കട്ടെ
ആ പൊന്നുമോൻ സുരക്ഷിതമായ കൈകളിലാണ് അത്ര നല്ലൊരു അച്ഛൻ 🙏🙏🙏🙏🙏🙏🙏🙏🙏
രമേഷിനും,മകനും നല്ലൊരു ജീവിതം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
Ayyo
ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ മാരെ കണ്ടിട്ടുണ്ട്, പക്ഷെ ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ എങ്ങും കണ്ടിട്ടില്ല ❤❤❤
Yes
ഭാര്യനെ ഇത്ര സ്‌നേഹിക്കുന്ന ഒരു വലിയ ഒരു മനുഷ്യൻ 👌
അതെ,ഉജൃല,സ്നേഹം 👍
Kannu niranju,Ashwati you was lucky
Ofcourse
അങ്ങനെ ആണ്... ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വിധി chathikkum😢
ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവ് ഇതാണ് കളങ്കമില്ലാത്ത സ്നേഹം ദൈവം കുഞ്ഞിന് നല്ല ഭാവി നൽകട്ടെ താങ്കൾക്കും ജീവിതകാലം മൊത്തം നന്മ ഉണ്ടാകട്ടെ
wife എന്താണ് എന്നതിന് ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾക്കു അപ്പുറം ഈ ലോകത്ത് ഒന്നുമില്ല 💯❤️ഭാര്യ ഉള്ളപ്പോ അയാൾ എത്ര സുന്ദരനായിരുന്നു 😢അവളില്ലാത്ത വിഷമം ആ മുഖത്തു ഇപ്പോ കാണാം
Ayale adhyam engane ariyam
Aa chechide photo undo
@@ezraafancyworld noo
ഈ വീഡിയോ കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റിയില്ല ഇത്രയും സ്നേഹത്തോടെ ജീവിക്കുന്ന ഇവരെ ഇങ്ങനെ പിരിക്കേണ്ടിയിരുന്നില്ല ദൈവമേ 🙏😭
Book ill cheyyende karyam okke ezhuthi vecha kettappol kuch kuch hota hai cinema orma vanne.
സത്യം 😢
Sathyam
Daivathin polum asooya thonniyindavum😥
സത്യം
കണ്ണ് നനയാതെ കാണാനാവില്ല ജന്മങ്ങൾ ഒരുപാട് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇനിയുള്ള എല്ലാ ജന്മങ്ങളിലും നിങ്ങൾ രണ്ടാളും മകനുമൊപ്പം ഇതു പോലെ സ്നേഹിച്ച് ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ 🥰🥰🥰🥰
Ente kannu niranjillalo.. ithoru lolan
രോഗം എന്ന് കേൾക്കുമ്പോൾ ഇട്ടെറിഞ്ഞു പോകുന്ന ലോകത്ത് ഭാഗ്യം ചെയ്ത ഭാര്യ... ഒരുപാട് ഇഷ്ടം രമേഷ്കുമാർ ❤️
ശെരിക്കും സങ്കടം തോന്നിയ വീഡിയോ 🥺😥😥ഭാഗ്യം ചെയ്ത ഭാര്യ 😥പണം അല്ല മനുഷ്യന് വേണ്ടത് സ്നേഹം അതാണ് 😥😥സ്നേഹം കൊണ്ടുള്ള ഒരു വാക്ക് 🥺🥺❤❤
BHty
പണം ഉള്ളവരും സന്തോഷത്തോടെ സുഗമായി ജീവിക്കുന്നുണ്ട് പണം ജീവിതത്തിൽ നിർബന്ധം തന്നെ ആണ് അത് ഇല്ലാത്തവർക്ക് ഒരു സമാദാനം കിട്ടുന്ന വാക്ക് മാത്രം താങ്കൾ പറഞ്ഞത്
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ പണം നിർബന്ധമായത് കൊണ്ടാണ് സ്വന്തം സഹോദരനെയും കുത്തി മലർത്തുന്നതും,
💯👌
@@ayannazim8418 പണം ഇല്ലാത്തവർ തെറ്റ് ചെയുന്നില്ലേ പണം ഉള്ളവർ എല്ലാരും നിങ്ങൾ പറയുന്ന പ്രവർത്തി ചെയ്യുന്നുണ്ടോ ഇല്ല പണം ജീവിതത്തിൽ മുഖ്യ ഘടകം തന്നെ ആണ് അത് മാത്രം ആണ് ഞ്ഞാൻ ഉദേശിച്ചത്
ദൈവത്തിനു പോലും നിങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാവും... അടുത്ത ജന്മത്തിൽ ഒരു മരത്തിന്റെ ചില്ലയിൽ നിങ്ങൾ വീണ്ടും പൂക്കട്ടെ ❤❤❤❤
Kindi
@@shamseermoidu1987 നീ എല്ലായിടത്തും ഉണ്ടല്ലോ പന്നി തുലുക്ക സുടാപ്പി
മാങ്ങയാണോ?
@@shamseermoidu1987 👍
നിങ്ങളെ പോലെ തന്നെ ഞാനും
ഒരു കോടി കണ്ടിട്ട് ഇതുപോലെ മനസ്സിനെ വിഷമിച്ച ഒരു സംഭവം ഇല്ല.കണ്ണ് നിറഞ്ഞു ആകുഞ്ഞിനെ മുഖംപലപ്പോരും മറഞ്ഞു. ദൈവം സമാധാനം കൊടുക്കട്ടെ
ഇവിടെ ഭാര്യ മരിക്കാൻ നോക്കി ഇരിക്കുവാ അടുത്ത കല്യാണത്തിന് അശ്വതി ഭാഗ്യം ചെയ്ത സ്ത്രീ ആയിരുന്നു ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ നിങ്ങൾ ഒരു പാട് കാലം ഒന്നിച്ച് കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏👏👏
ഇവിടെ ജീവനോടെ ഇരുന്നിട്ട് വേറെ കല്യാണം കഴിച്ചു അപ്പോഴാ 😔
Sathyam
@@malukunju557 endhu patty
Correct 💯❤️
😂
താങ്കളെപ്പോലെ നല്ല ഒരു മനുഷ്യനെ നേരിൽ കാണാൻ ഒരു ആഗ്ഗ്രഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ചേട്ടായി എനിക്ക് നിങ്ങളോട് ഭയങ്കര ബഹുമാനം തോന്നുന്നു കാരണം ഭാര്യയെ സ്‌നേഹിക്കുമ്പോൾ ഇങ്ങനെ സ്നേഹിക്കണം LOVE YOU CHETTAYI ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രയും ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് 😢 ആ കുട്ടിക്ക് ഒരായുസിൽ കിട്ടാവുന്ന എല്ലാ സ്നേഹവും നിങ്ങളുടെ കല്യാണ ശേഷം അനുഭവിച്ചിട്ടുണ്ടാവും.. ചേട്ടാ നിങ്ങളുടെ കൂടെ എപോഴും ദൈവം ഉണ്ടാവും. കണ്ണ് നിറഞ്ഞു, സന്തോഷം തോന്നി, കൊതിയായി നിങ്ങളുടെ ഓരോ ജീവിത കഥയിലും..
Athe Ellam Sari Aakum
എന്തൊരു വല്ലാത്ത മനുഷ്യൻ .... രമേഷേട്ടാ ,,, നിങ്ങളാണ് സ്നേഹത്തിന്റെ example ... അച്ചുവിനോളം ഭാഗ്യം ചെയ്ത ഭാര്യ വേറെ ആരുണ്ട് ..
കണ്ണ് നിറഞ്ഞു സഹോദര ദൈവം എന്നും കൂടെ ഉണ്ടാവും ❤️🙏
ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ ❤️🙏🏻🙏🏻ദൈവത്തിനു പോലും അസൂയ തോന്നിക്കാണും നിങ്ങളുടെ സ്നേഹത്തിൽ 😢😢😢😢😢
വർഷങ്ങളോളം കണ്ണീരു കുടിച്ചു ജീവിക്കുന്നതിലും എത്രയോ നല്ലതാണ് ഇങ്ങനെ ഒരു ഭർത്താവിന്റെ കൂടെ കുറച്ചു നാളെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത്. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല ഇത്.😓
Crct 👍👍👍👍
Satyam👍
Correct
crct
സത്യം
ഇദ്ദേഹം ശരിക്കും ഭാര്യ പോയതോടെ തകർന്നു പോയന്ന് ആ ഫേസ് കാണുമ്പോൾ അറിയാം.. വർഷങ്ങൾക് മുന്നേ ഇവരുടെ സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട്.. അന്നത്തെ പോലെ തന്നെ സ്നേഹം ഒരു മറവിക്കും തകർക്കാതെ ഇദ്ദേഹത്തിന്റെ മനസ്സിൽ ഉറച്ചു നിൽക്കുന്നു 🙏
കഴിഞ്ഞ 6 വര്‍ഷമായി ഈ മനുഷ്യനെ അറിഞ്ഞുതുടങ്ങിയിട്ട്... കണ്ണ് നിറയാതെ ഒരിക്കലും വായിച്ചിട്ടില്ല ❤😢🫂
Dy
ഈകാലതത്,ഇങ്ങനെ യുഠ,മനുഷ്യൻ, ഉൺടോ🙏
അദ്ദേഹം അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്ന് കണ്ടാൽ തന്നെ തിരിച്ചറിയാം ... പഴയ Photo യിൽ നിന്നും വല്യ മാറ്റം .... കണ്ടാൽ സ്നേഹാന്വേഷണം അറിയിക്കൂ. കണ്ണൂരിൽ നിന്നുള്ള ഈ സഹോദരിയുടെ🥰🥰
ha
@@ancyancy625, 6 q
എത്ര പ്രണയിച്ച് വിവാഹം കഴിച്ച ആളുകൾ പോലും കല്യാണത്തിന് ശേഷം ഇത്ര അധികം സ്നേഹം കണ്ടറ്റില്ല. പക്ഷേ ഇവര് ഒരിക്കലും പിരിയൻ പാടില്ലായിരുന്നു. 😭😭 അത്ര അധികം അവർ അവരെ വിശ്വസിച്ചിട്ടുണ്ട് പരസ്പരം മനസ്സിലാക്കിയിട്ടുണ്ട്😭😭😭കാണുമ്പോ തന്നെ കണ്ണ് നിറയുന്നു
ഇത് പോലെ ഉള്ള ഒരാളുടെ കൂടെ ജീവിച്ചു മരിച്ച ആ ചേച്ചി പുണ്യം ചെയ്തവൾ..❤️❤️❤️❤️ ചേട്ടനേം മോനേം ഭഗവാൻ അനുഗ്രഹിക്കട്ടെ..🙏🙏
ഇതേ പോലെ ഒരവസ്ത ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
സീകണ്ഠൻനായർ ഈ എപ്പിസോഡ് ജനിച്ചതിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏👌
രമേശിനും,മോനും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏼🙏🏼
പാവം ഇതാണ് സ്നേഹം ഇതാണ് പ്രണയം ഇങ്ങനെ ഉള്ള പുരുഷനെയാ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ നിങ്ങളുടെ സ്നേഹം 🌹🌹👍
Sathyam bhaghyamulla penkuttiyaayirunnu😔😔
Sathyam. God Bless you
Sathyam.god bless you chettayee
Ende ettanum inganeyaan...ennod bayangara sneham aan 💕
@@chaithanyadas7467 നന്നായി ആർക്കും വിട്ടു കൊടുക്കാതെ ചേർത്ത് പിടിച്ചോ നമ്മുടെ പുരുഷന നമുക്ക് എല്ലാം 👍അവരെ നഷ്ടംപെട്ടാൽ എന്ത് ജീവിതം 🌹
ഭാര്യ ജീവിച്ച് ഇരിക്കുമ്പോൾ പകരക്കാരെ അന്വേഷിക്കുന്ന ഭർത്താക്കന്മാർ ഉള്ളപ്പോൾ ഈ ചേട്ടൻ എത്ര മനോഹരം ആയിട്ട് ആണ് മരണപെട്ട് പോയ തന്റെ ഭാര്യയെ ചേർത്ത് പിടിച്ചിരിക്കുന്നത്.
സത്യം
Bariyamarum mosamalla
ആ ഡയലോഗ് ആണ് എന്നെ തളർത്തിയത് 😔വേർപാട് ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ വേദന 😔😔😔
Sathym ane verpadu ane ettavum valiya dukam karanam ete brother te maranam 3yr akan pokunu pks athu ulkkollan pattunill .deyivame ete yettan ni kobdupoyalo
God bless you
Daivangalkkupolum asooya vannittundakum
@@sreevlogs6025 😂
@@bijuchinmaya1454
Pp
SKN എത്ര ക്ഷമയോടാണ് കേട്ടുകൊണ്ടിരിക്കുന്നത്... ഒരു Hero... നല്ലൊരു കേൾവിക്കാരൻ 👍🙏
Mr Ramesh nte kadha oru fairy tale pola thonniye. Ee kadha hridayamullavar muzhavanum kettu pokum.
Athe
@Vaibhav Anandoth എന്തിനാടോ ഈ comment അയാൾ കണ്ടാൽ എന്തൊരു സങ്കടം ആവുm.
Q
Q
രമേശിനെ ഈശ്വരൻ തന്നെ തുണക്കട്ടെ ❤️❤️❤️
അച്ചുവിനോളം.. ഭാഗ്യം ചെയ്തൊരു പെൺകുട്ടിയുണ്ടാകുമോ::😔 എനിക്കറിയില്ല..
ഒരുപാട് സ്നേഹം രമേഷേട്ടാ💓
Luv you കിച്ചൂസ്😘😘😘
@Divya Dinesan എന്താ പറ്റിയത്?
ഇതുപോലെ മനസ് വേദനിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല.
Ohh ഒന്ന് ചങ്ക് ഇടറി രമേശേട്ടാ realy love you ❤️❤️❤️❤️❤️
ഇങ്ങനെ ഉള്ള ഒരാളെ കല്യണം കഴിക്കാൻ പറ്റുന്നത് annu ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും ഭാഗ്യo 😍👍
Kindi
തന്നെക്കൊണ്ട് ഇങ്ങനെ കമന്റ് ഇടാനൊക്കെ തന്നെ പറ്റൂ
@@shamseermoidu1987 🙄🙄🙄yendhoru മനസ് annu നിങ്ങൾക്
Oru nimisham jeevichankilum mathi ithae pole sneham mathi
@@AppleApple-kx3hr അതെ ഇങ്ങനെ ഉള്ള ഓർമ്മകൾ ഉണ്ടകിൽ ഒരു ആയൂസ് മുഴുവൻ happy ആക്കും
Real husbend 💯💯ethupole oru manushyan undaavilla monkum achanum yellaa vidha ഐശ്വര്യവും തമ്പുരാൻ നൽകട്ടെ
എൻ്റെ അയൽവാസി കൂട്ടുകാരൻ രമേശ് വല്ലാത്ത സ്നേഹം ആയിരുന്നു അവന് അവൻ്റെ ഭാര്യയെ ,ഇന്ന് അവൻ ജീവിക്കുന്നത് അവൻ്റെ മകന് വേണ്ടിയാ ...
👍
🥰
പാവം...
Ororuthavanmaar 2 kettunnu..allathavanmark avihitham...allathavanmaar bharyakillatha kuravukalilla...ingane okke ulla alkaar undo ee lokath???
phone number ramesh please
ഇത് കണ്ടിട്ട് അറിയാതെ കരഞ്ഞവർ ഉണ്ടോ? 😭😭😭
ഇല്ല.
നെഞ്ചുപൊട്ടി കരഞ്ഞു
Manasakshi ullavar karanju pokum 😢
@@parvathirani3128 sthyam
Good correct
പാവം മനുഷ്യൻ...കരഞ്ഞു, കരഞ്ഞു കോലം കെട്ടു പാവം..
😀
അതെ,പാവഠ,
സത്യം... ഒത്തിരി മാറിപ്പോയി
Athe
കരഞ്ഞു പോയി സ്നേഹ മുള്ള ഭർത്താവ് 🤲🤲🤲🤲🤲😔
ചേട്ടനോട് നല്ല ബഹുമാനം തോന്നുന്നു.മിടുക്കൻ മോൻ .മോനെ നന്നായി വളർത്തുക.ഗോഡ് bless you
എൻ്റെ പ്രിയ സ്നേഹിതൻ❤️❤️❤️
അച്ഛനേയും മകനേയും സ൪വേശ്വര൯ അനുഗ്രഹിക്കട്ടെ
ദൈവമേ.... ഒരു നിശ്വാസത്തോടെ ആണ് full eppisode കണ്ട് തീർത്തത്.... 😔😌😔
ഒരു നല്ല മനുഷനെ കണ്ടു
ചേട്ടന്റെ സംസാരത്തിൽ തന്നെ അറിയാം എത്ര മാത്രം സ്നേഹിച്ചെന്നു പാവം
കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു യഥാർത്ഥ മനുഷ്യൻ
താങ്കൾ ഒരു"പുരുഷനാ"ണ്... 👍
പെണ്ണിനെ അറിയുന്ന...
ഭാര്യയെ കുറിച്ച് എത്ര വർണ്ണിച്ചിട്ടും ചേട്ടന് മതിയാവുന്നില്ല 😢. പാവം. അല്ലെങ്കിലും പടച്ചോൻ ഇടയ്ക്ക് കണ്ണിൽ ചോര ഇല്ലാതെ പ്രവർത്തിക്കും. ഒരുപാട് സ്നേഹിക്കുന്നവരെ പെട്ടന്ന് അകറ്റി കളയും 😭.ഇനിയുള്ള ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോവാൻ പടച്ചോൻ ആ ചേട്ടന് കരുത്ത് നൽകട്ടെ 🤣
Last smiley ithiri abbadham aanu ..
വേർപാടിൻ്റെ വേദന അതനുഭവിക്കുന്നവർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ..... രമേഷിന് മകനു വേണ്ടി ശക്തമായി ജീവിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
കുറച്ചു നാളെ ജീവിച്ചുള്ളുവെങ്കിലും ഇത്രയും സ്നേഹവും ആത്മാർഥയും ഉള്ള ഭർത്താവിനെ കിട്ടിയല്ലോ
ഒരുമിച്ചു പോയാൽ സുന്ദരമാകുന്നത് എന്താണോ അതിനെ ദൈവം വേർപെടുത്തും ദൈവത്തിനു പോലും നിങ്ങളോടു അസൂയ യാണ് സഹോദര 😢😢
ഇങ്ങനെയൊക്കെ സ്നേഹിക്കാൻ പറ്റും ലെ ഭർത്താവിന് ഭാര്യയെ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😰😰😰ബിഗ് ബിഗ് സല്യൂട്ട് 🥰🥰
🙏🙏🙏
അച്ഛനും മകനും ഇനി ജീവിതത്തിൽ ഒരിക്കലും ഒരു ദുഃഖവും ഉണ്ടാവാതിരിക്കട്ടെ
Ee sahodharan ente nattukarananu ...nalla manushyana💗💗
മഹാ രോഗം ആർക്കും കൊടുക്കല്ലേ ഭഗവാനെ 🙏
ആളുടെ അവതരണം പിന്നെ ജീവന് തുല്യം സ്നേഹിച്ച ഭാര്യയുടെ ഓരോ ഓർമകളും ആ കണ്ണിൽ തെളിഞ്ഞു വരുന്നു
ഇത്രയും സ്നേഹം ഉള്ള മനുഷ്യന്റെ ഭാര്യ ആവാൻ കഴിഞ്ഞത് തന്നെ അശ്വതിയുടെ ഭാഗ്യം ആണ് 😢
പഠിച്ചതിന്റ കോൺഫ്രൻഡൻസ് സംസാരത്തിൽ ഉണ്ട് അച്ഛൻ നും മോനു 👍🙏🙏
Best episode ever ,, ഉള്ള കാലം മനോഹരമാക്കി ജീവിച്ചു ,, don't forget to live at the moment ❤️🩹
കണ്ണിനെ ഏറെ നനയിപ്പിച്ച ഒരു എപ്പിസോഡ് 🙏🏻🙏🏻👍👍
😭😭😭👍🏼👍🏼
മോനെ നീ അച്ഛനെ പൊന്നു പോലെ നോക്കണേ കാണുന്ന എനിക്ക് പോലും തോന്നുന്നു അശ്വതി തിരിച്ചു വരണേന്ന് ഒരു ഫിലിം കാണുന്ന ഫീലോടെ ഞാൻ ഫുൾ കണ്ടു ഭയങ്കര ഇമോഷൻ ആയി
യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിതത്തിൽ മുന്നേറുക.
ഇത്രയും നല്ല ഭർത്താവിന്റെ ഭാര്യയായി കുറച്ചു കാലമെങ്കിലും ജീവിച്ചില്ലേ അത് ഒരായുസ് മുഴുവൻ ജീവിച്ച പോലെ ആയി 🙏
കണ്ണ്നിറഞ്ഞുപോയി. കഷ്ടം ഇപ്പോഴും ഭാര്യയുടെ ഓർമ്മയുമായി കഴിയുന്ന ഭർത്താവ്.. ഭാര്യയെ വെച്ചുകൊണ്ട് മറ്റു സ്ത്രീകളുടെ പുറകെ പോകുന്ന ഭർത്താക്കന്മാർ കാണേണ്ട എപ്പിസോഡ്.. അച്ഛനെ മോനെ ദൈവം അനുഗ്രെഹിക്കട്ട 🙏❤️
ഇതായിരിക്കണം ഭർത്താവ് ഇങ്ങനെ ആയിരിക്കണം ഭർത്താവ് ഒരു മകനെ വളർത്തുവാൻ അദ്ദേഹം ഭാര്യ എന്തുമാത്രം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്
ഒരു പാട് ബഹുമാനം തോന്നുന്നു... ഭാര്യയെ ഇത്ര ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ... അപൂർവമായി കാണുന്ന കാഴ്ച... എന്നും അശ്വതി കൂടെ ഉണ്ട്.. രമേഷിനെയും മകനെയും വിട്ട് അവൾ എങ്ങും പോകില്ല ❤❤❤
First time SKN showing some patience and listening to other person!
ചേട്ടൻ്റെ സംസാരം നല്ല രസം ഉണ്ട്...ചേട്ടനും മോനും നല്ലത് വരട്ടെ..
ഒരുപാട് സ്നേഹിക്കുന്നവർ ഒരുമിച്ചു ജീവിക്കാറില്ല, ഒരുമിച്ചു ജീവിക്കുന്നവർ ഒരുപാട് സ്നേഹിക്കാറില്ല, ഒരുപാട് സ്നേഹിച്ചു ഒരുമിച്ചു ജീവിക്കുന്നവർ ഒരുപാട് കാലം ജീവിക്കാറില്ല എന്ന് പറയുന്നത് ശെരിയാണ്. 😔😔😔😔.ശരിക്കും കരഞ്ഞു പോയി. വർഷങ്ങൾക്കു മുൻപ് എന്തോ പൊതിഞ്ഞു മേടിച്ച ഒരു മാഗസിൻ പേജിൽ ഇത് കുറച്ചു വായിച്ചതാ മുഴുവനും കിട്ടിയതുമില്ല. അന്ന് ഒരുപാട് കരഞ്ഞു. മരണത്തിന്റെ വേർപാടിന് അപ്പുറവും ഇത്രയേറെ സ്നേഹിക്കുന്ന അച്ചു ചേച്ചിയുടെ ഈ ചേട്ടനെ കാണാൻ ഒത്തിരി ആഗ്രഹിച്ചു..ചേട്ടനും മോനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. ❤️❤️❤️
നല്ലൊരു വെക്തി. സ്നേഹത്തിന്റെ നിറകുടം.+ve എനർജി. മൊട്ടിവേഷൻ. എല്ലാം ഉൾപ്പെട്ട ഒരു വീഡിയോ.
നല്ലൊരു ജീവിതം ആശംസിക്കുന്നു 🤝🤝🤝
പ്രാർത്ഥന ഉണ്ടാവും ദൈവം രക്ഷിക്കട്ടെ സഹിക്കാൻ ശക്തി തരട്ടെ
Ethupoloru barthavine kittan punyam cheyyanam....big salute