കുട്ടികളെ ചെറിയ ക്ലാസ്സ് മുതലേ observe ചെയ്യണം . Saddist മനോഭാവം ഉള്ളവരെ സൂക്ഷിച്ചു handle ചെയ്യണം . ഒരു കുട്ടിക്കും ഒരു privilege കൊടുക്കരുതു . തുല്യരാണ് എല്ലാവരും എന്നുള്ള ബോധം വരുത്തിക്കണം . ഇതൊക്കെ parents and teachers ഒരേ പോലെ ചെയ്തെങ്കിലെ നടക്കുള്ളു . Parents moral ആയിട്ടുള്ള കാര്യങ്ങൾ കുഞ്ഞു നാൾ മുതൽ ഉപദേശിക്കണം . തിന്നാൻ മാത്രം കൊടുത്ത പോരാ നല്ല പോലെ അവരെ ഉപദേശിക്കണം കുഞ്ഞിലേ മുതൽ . സമൂഹത്തിനു ബാധ്യത ആകരുത് അവനവന്റെ കുട്ടികൾ 🙏
ആ കുട്ടിയെ ദ്രോഹിച്ച സഹപാഠികൾക്കെതിരെ പ്രായം നോക്കാതെ കേസെടുക്കണം. എന്നാലെ ഈ സൈക്കോ സ്വഭാവമുള്ള മറ്റുള്ളവർ പേടിക്കൂ. ദ്രോഹിച്ചു കൊന്നതും പോരാ ചർച്ച ചെയ്യാൻ വാട്സാപ്പ് ഗ്രൂപ്പും ഇതിനെയൊക്കെ എന്താ ചെയ്യേണ്ടത് 🙄🙄
ജയിലിൽ പോയാൽ ബിരിയാണിയും ചിക്കനും മട്ടനും പൊറോട്ടയും ഒക്കെയല്ലേ... സ്കൂളിൽ ആണെങ്കിൽ ഉപ്പുമാവും കഞ്ഞിയും... ഇപ്പോഴത്തെ സ്കൂളിലെ പിള്ളേരുടെ ചെയ്തികൾക്ക് സ്കൂളിൽ ജയിൽ ഭക്ഷണം വിളമ്പുന്നതാവും നല്ലത്
എനിക്കും ഇതേ. പ്രായത്തിൽ റാഗിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. ....... അതും grils . ..... എപ്പോഴും എന്റെ. മനസ്സിൽ അതുണ്ട് . ..... എനിക്കി എന്തെങ്കിലും ഒരു അവസരം കിട്ടിയാൽ . ...........😠😡
പാവം കുട്ടി.. Bt എനിക് ഉള്ള സംശയം എന്തുകൊണ്ട് ആ കുട്ടി ഇത്രയും പീഡനം അനുഭവിച്ചിട്ടും ഒരു സൂചന പോലും parents നു കിട്ടിയില്ല.. കുട്ടി വീട്ടിൽ ഒന്നും ഷെയർ ചെയ്യാറില്ലേ..ഒരു സൂചന ലഭിച്ചിരുന്നേൽ ആ കുട്ടി ജീവനോടെ ഉണ്ടായേനെ.. ഇവിടെ സാദാ സ്കൂൾ ഇല്ലേ.. സ്റ്റാറ്റസ് നോക്കി നാറിയ ബിസിനസ് സ്കൂളിൽ കൊണ്ട് ചേർക്കണ്ടാരുന്നു.. സ്കൂൾ ഒക്കെ ബിസിനസ് ഉം ലാഭവും മാത്രം നോക്കി കൊണ്ടു പോകുന്നു..
ആ കുട്ടികൾക്ക് വല്ല്യ ശിക്ഷയൊന്നും കൊടുക്കണ്ട.
അങ്ങ് കൊന്നേക്ക്.
Eniit avan paranja dialogue thirich parayanam
@@scarecrowff3466എന്ത് dialogue 🤔
Yes
SATHYAM💯
ഒരുപാട് റാഗിങ് ക്രൂരതകൾ നടന്നിട്ടും എന്ത് കൊണ്ട് റാഗിങ് തോന്നിവാസം നിരോധിക്കുന്നില്ല
കുട്ടികളെ ചെറിയ ക്ലാസ്സ് മുതലേ observe ചെയ്യണം . Saddist മനോഭാവം ഉള്ളവരെ സൂക്ഷിച്ചു handle ചെയ്യണം . ഒരു കുട്ടിക്കും ഒരു privilege കൊടുക്കരുതു . തുല്യരാണ് എല്ലാവരും എന്നുള്ള ബോധം വരുത്തിക്കണം . ഇതൊക്കെ parents and teachers ഒരേ പോലെ ചെയ്തെങ്കിലെ നടക്കുള്ളു . Parents moral ആയിട്ടുള്ള കാര്യങ്ങൾ കുഞ്ഞു നാൾ മുതൽ ഉപദേശിക്കണം . തിന്നാൻ മാത്രം കൊടുത്ത പോരാ നല്ല പോലെ അവരെ ഉപദേശിക്കണം കുഞ്ഞിലേ മുതൽ . സമൂഹത്തിനു ബാധ്യത ആകരുത് അവനവന്റെ കുട്ടികൾ 🙏
ആ കുട്ടിയെ ദ്രോഹിച്ച സഹപാഠികൾക്കെതിരെ പ്രായം നോക്കാതെ കേസെടുക്കണം. എന്നാലെ ഈ സൈക്കോ സ്വഭാവമുള്ള മറ്റുള്ളവർ പേടിക്കൂ. ദ്രോഹിച്ചു കൊന്നതും പോരാ ചർച്ച ചെയ്യാൻ വാട്സാപ്പ് ഗ്രൂപ്പും ഇതിനെയൊക്കെ എന്താ ചെയ്യേണ്ടത് 🙄🙄
ജയിലിൽ പോയാൽ ബിരിയാണിയും ചിക്കനും മട്ടനും പൊറോട്ടയും ഒക്കെയല്ലേ... സ്കൂളിൽ ആണെങ്കിൽ ഉപ്പുമാവും കഞ്ഞിയും...
ഇപ്പോഴത്തെ സ്കൂളിലെ പിള്ളേരുടെ ചെയ്തികൾക്ക് സ്കൂളിൽ ജയിൽ ഭക്ഷണം വിളമ്പുന്നതാവും നല്ലത്
👍
Angu konn kalanjekkanm
അറ്റ്ലീസ്റ്റ് അവരുടെ പേര് പുറത്തു വിടണം. ഇതിപ്പോൾ കൊന്നാലും അണ്ടർ age privilage കൊടുക്കുന്നത് ഇത്തരം ക്രിമിനൽസിനെ വളർത്താനെ ഉപരിക്കുകയും.
1996ൽ കാലാപാനി സിനിമയിൽ കാണിച്ച അതേ രംഗം ...
കക്കൂസ് വെള്ളം കുടിപ്പിച്ചതും അപമാനം താങ്ങാൻ കഴിയാതെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതും
That was very sad news 😢
Some kids are downright cruel, but outside their friend circle they act normal, even act like mother teresas.
എനിക്കും ഇതേ. പ്രായത്തിൽ റാഗിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. ....... അതും grils . ..... എപ്പോഴും എന്റെ. മനസ്സിൽ അതുണ്ട് . ..... എനിക്കി എന്തെങ്കിലും ഒരു അവസരം കിട്ടിയാൽ . ...........😠😡
Watch glory k drama
Make their life living in hell
തേടി പിടിച്ച് തീർത്തേക്കണം
Entha bro entha undayee.. ith arodelum share cheythitundo
@@MrLOCAL-ny7cl
A 9th class boy can't do anything against higher class girls..
They can be racists and toxic if the upbringing is not correct
2025 thudaghiya mudhal fullum kuttikalude garbhavum marippum ellam aahhnn eghatta nammaludev kochu keralam pokunnadh
വീട്ടിൽ എന്തുകൊണ്ട് പറഞ്ഞില്ല
മാനസികാവസ്ഥ🫡
😢😢
Raging? raging is a criminal offence..
സാതിതാന്റെ മക്കൾ.വളർത്തു ദോഷ०.കർമ്മഫല० അനുഭവിയ്ക്കാതെ ഈ ലോക० കടന്നു പോകയില്ല.നിങ്ങളുടെ തലമുറ കഷ്ട്ടപ്പെടു.
Pavam mon
😢
😢പാവം.... അല്ല ഇങ്ങനെ ഉള്ള കമന്റ് ഇടുന്ന ആളുകൾ സമൂഹത്തിൽ ഉണ്ടല്ലോ ദേ ഈ യൂട്യൂബിൽ തന്നെ നിങ്ങൾ ശ്രദ്ധിച്ചു നോക്ക്....
പാവം കുട്ടി.. Bt എനിക് ഉള്ള സംശയം എന്തുകൊണ്ട് ആ കുട്ടി ഇത്രയും പീഡനം അനുഭവിച്ചിട്ടും ഒരു സൂചന പോലും parents നു കിട്ടിയില്ല.. കുട്ടി വീട്ടിൽ ഒന്നും ഷെയർ ചെയ്യാറില്ലേ..ഒരു സൂചന ലഭിച്ചിരുന്നേൽ ആ കുട്ടി ജീവനോടെ ഉണ്ടായേനെ.. ഇവിടെ സാദാ സ്കൂൾ ഇല്ലേ.. സ്റ്റാറ്റസ് നോക്കി നാറിയ ബിസിനസ് സ്കൂളിൽ കൊണ്ട് ചേർക്കണ്ടാരുന്നു.. സ്കൂൾ ഒക്കെ ബിസിനസ് ഉം ലാഭവും മാത്രം നോക്കി കൊണ്ടു പോകുന്നു..
Global public school ,
They need to be send to jail
പുറത്താക്കിയതല്ല bosssss
🥲👍🏻
Where is maturity
😢😢😢😢
9th aan
Trolling online critics cyber bullying thanne aane..oru ormapeduthal
ചില നീതികൾ അത് ആവശ്യപ്പെടുന്നുണ്ട്.
Khaiz ❤️
😢😢