“100 കിലോ” ഉള്ള മീൻ ചൂണ്ടയിൽ പിടിച്ചപ്പോൾ!! 😱| Hooked 100kg+ Giant FISH!!

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 800

  • @FREEKYT
    @FREEKYT 2 ปีที่แล้ว +915

    ഇത്രയൊക്കെ ചിലവ് ചെയ്ത് തന്നെ ഓരോരു video ഇറക്കുന്ന നമ്മുടെ മച്ചാൻ😍❤🔥

    • @musthafa_____mp289
      @musthafa_____mp289 2 ปีที่แล้ว +43

      Athin kittunnum undallo

    • @aptechvlog7380
      @aptechvlog7380 2 ปีที่แล้ว +6

      2K ആവാൻ സാഹയികമോ🙏

    • @FfFf-mr5xx
      @FfFf-mr5xx 2 ปีที่แล้ว +6

      Nee muthann

    • @Joshy-e1l
      @Joshy-e1l 2 ปีที่แล้ว +11

      Ayinu kore kittanille

    • @rahuldarsana3804
      @rahuldarsana3804 2 ปีที่แล้ว +7

      @@Joshy-e1l എങ്കിൽ നീയും ചെയ്യു

  • @ashkartechyfans7143
    @ashkartechyfans7143 2 ปีที่แล้ว +433

    ഞങ്ങൾക്കുവേണ്ടി ഇത്രയും ഒരു അടിപൊളി വീഡിയോ കാണിച്ചു തന്ന ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😘😘

    • @aptechvlog7380
      @aptechvlog7380 2 ปีที่แล้ว +3

      2K ആവാൻ സാഹയികമോ🙏

    • @johancruyff3881
      @johancruyff3881 2 ปีที่แล้ว +6

      Namalk vendiyo adehathine vendi thane adeham ath enjoy cheyyum enit video akum apo namukum oru entertainment akum that's all namak vendi matralla athoke enjoy cheyyuna alkum rasa enjoy and post video gets money
      But hard work und too

    • @Abiram77
      @Abiram77 2 ปีที่แล้ว

      Athyam video full kaan enit cooment idu
      Video ittit 5 mnt aavunullu appozhekum adipoli video
      VERY GOOD

    • @Gopii2762
      @Gopii2762 2 ปีที่แล้ว +2

      Kannapis spotted🍌🍌🍌

    • @bishmu
      @bishmu 2 ปีที่แล้ว

      1k avan 🥲sahayikamo please🙂🙏l

  • @Greenshock
    @Greenshock 2 ปีที่แล้ว +168

    നീ പോളിയാണ് ബ്രോ കുറേ vlogger മാരുടെ വീഡിയോ കാണാറുണ്ട് പക്ഷേ നീയും നിന്റെ ഫാമിലിയും വേറെ ലെവലാണ് ♥️♥️

    • @aptechvlog7380
      @aptechvlog7380 2 ปีที่แล้ว +2

      2K ആവാൻ സാഹയികമോ🙏

  • @NibinAugustine
    @NibinAugustine 2 ปีที่แล้ว +147

    നടുക്കടലിലെ മീൻപിടുത്തം കൊള്ളാം

    • @aptechvlog7380
      @aptechvlog7380 2 ปีที่แล้ว

      2K ആവാൻ സാഹയികമോ🙏

    • @clementsamson2951
      @clementsamson2951 2 ปีที่แล้ว

      @The twist th-cam.com/video/uDPjN4_1KaM/w-d-xo.html

    • @aneeshpa7988
      @aneeshpa7988 2 ปีที่แล้ว

      th-cam.com/video/tHUWlA5cRoY/w-d-xo.html

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +211

    സെബിച്ചന്റെ ഓരോ വീഡിയോയും ഒരു ത്രില്ലിംഗ് ആണ് കെട്ടോ.. എന്നാലും ആ മീൻ വിട്ടു പോയപ്പോ ഒരു വിഷമം.. Nice video dear 👍👍👍♥️♥️

    • @aptechvlog7380
      @aptechvlog7380 2 ปีที่แล้ว +1

      2K ആവാൻ സാഹയികമോ🙏

  • @crazyaboutfishing
    @crazyaboutfishing 2 ปีที่แล้ว +39

    Though you miss the big fish but the thrill
    will always be there 💪💪💪💪

  • @manojnair9343
    @manojnair9343 2 ปีที่แล้ว +30

    മീനുകളുടെ പേടി സ്വപ്നം,സെബിൻ ചേട്ടൻ 🔥

  • @thebeastbro306
    @thebeastbro306 2 ปีที่แล้ว +70

    മീൻ പഠിത്തത്തിൽ സെബിൻ മച്ചാനും ടീമും എന്നും സമർത്ഥരാണ്... 😌🖤🔥

    • @DORRSZENN
      @DORRSZENN 2 ปีที่แล้ว +2

      @The twist naanamille ingane
      Erakkan... 🤦

    • @zomato0405
      @zomato0405 2 ปีที่แล้ว +1

      @The twist po 🔞

  • @toonz2d
    @toonz2d 2 ปีที่แล้ว +39

    Deep sea fishing കാണാൻ waiting ആയിരുന്നു....🤩🤩🤩🤩

    • @clementsamson2951
      @clementsamson2951 2 ปีที่แล้ว

      th-cam.com/video/uDPjN4_1KaM/w-d-xo.html

    • @muhdhishampm311
      @muhdhishampm311 2 ปีที่แล้ว

      @The twist anthas undalo manushyan ayaal

  • @vimalvu7367
    @vimalvu7367 2 ปีที่แล้ว +40

    17 മിനിറ്റ് ഉള്ള വീഡിയോ വെറും 5 മിനിറ്റ് കൊണ്ട് അവസാനിച്ച പോലെ തോന്നി 😁😍

  • @onion2674
    @onion2674 2 ปีที่แล้ว +30

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 😍 സ്ഥിരം പ്രേക്ഷകർ എവിടെ 😇😇😇

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 2 ปีที่แล้ว +21

    ❤️❤️❤️ adipoly 😍

    • @rifantt1715
      @rifantt1715 2 ปีที่แล้ว +2

      Big fan

    • @NIKZPETSANDPASSION
      @NIKZPETSANDPASSION 2 ปีที่แล้ว +1

      @@rifantt1715 thanks for the support bro 🥰😍😍😍

  • @ashmilashmil9915
    @ashmilashmil9915 2 ปีที่แล้ว +5

    സ്വന്ധം subscribersine വേണ്ടി ഇത്രയും കഷ്‌ടപ്പെട്ട് വീഡിയോ ചെയുവാന് കാണിക്കുന്ന ആ മനസിന് ചേട്ടന് ഒരു ബാഡ് നന്ദി അടുത്ത വീഡിയോക്കായി ഞങ്ങള് കാത്തിരിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aptechvlog7380
    @aptechvlog7380 2 ปีที่แล้ว +31

    💖🔥Fishing freaks🔥💖
    Sebin chettan and family🥰വേറെ ലെവൽ ആണ് 💯💖🥰

  • @toonz2d
    @toonz2d 2 ปีที่แล้ว +14

    നടു കടലിൽ മീനുമായുള്ള മൽപിടുത്തം..... പൊളി.....😍

    • @bishmu
      @bishmu 2 ปีที่แล้ว

      1k avan 🥲sahayikamo please🙂🙏l

  • @shahinaasmeer5751
    @shahinaasmeer5751 2 ปีที่แล้ว +30

    സ്രാവ് കടലിലിനിന്ന് വീണ്ടും വേട്ട തുടങ്ങി 💖💖💖

  • @humblewiz4953
    @humblewiz4953 2 ปีที่แล้ว +16

    *ഇത്‌ പോലെയുള്ള കിടിലൻ fishing videos കാണാനാണ് ഞങ്ങൾ ഇവിടെ വരുന്നത്... അല്ലാതെ business class യാത്ര കാണാനല്ല* ✌️✌

  • @narayanannarayanan8631
    @narayanannarayanan8631 2 ปีที่แล้ว +2

    Adipoli video
    ..choondayil ninum poya meeninekal valiya meenine pidikan sebichanu patum..👍👍

  • @ashkartechyfans7143
    @ashkartechyfans7143 2 ปีที่แล้ว +17

    എനിക്ക് കടലിൽ ചൂണ്ട ഇടാൻ ഭാഗ്യം ഇല്ലെങ്കിലും നിങ്ങൾ എനിക്കും പ്രേക്ഷകർക്കും വേണ്ടി കാണിച്ചു തന്നല്ലോ അതുതന്നെ ഭാഗ്യം 😘😘😘

    • @bishmu
      @bishmu 2 ปีที่แล้ว

      1k avan 🥲sahayikamo please🙂🙏l

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +1

    Aha വേറെ level

  • @ALFAMIXMEDIA
    @ALFAMIXMEDIA 2 ปีที่แล้ว +5

    Pappayude mugathe santhosham 🥰🥰

  • @A4Anglers
    @A4Anglers 2 ปีที่แล้ว +6

    Heavy.....!! അന്യായ ഫീൽ..!!🥰😍👍👍

  • @aneeshpa7988
    @aneeshpa7988 2 ปีที่แล้ว +3

    ഫ്രീക്കൻ നല്ല കിടിലൻ വീഡിയോ 🥳🥳🥳🥳😘😘😘👌👌😍😍😍

  • @Minnusworld2020
    @Minnusworld2020 2 ปีที่แล้ว +6

    ഒരു രക്ഷേം ഇല്ല. സെബിൻ ചേട്ടന്റെയും ഫാമിലിയുടെയും ഓരോ വീഡിയോക്ക് വേണ്ടിയും കട്ട വെയ്റ്റിങ് ആണ്. 👍👍👍👍👍

  • @ajmaljabbar7957
    @ajmaljabbar7957 2 ปีที่แล้ว +4

    Achante mughathe aa sandosham 👏🏻❤️💫✨

  • @mydreampets4092
    @mydreampets4092 2 ปีที่แล้ว +3

    കിളിക്കൂട്ടി ന്റെ വീഡിയോ ചെയ്യാമോ 😍😍😍🙏🏻

  • @reksonpaulson7325
    @reksonpaulson7325 2 ปีที่แล้ว +4

    Sebin machaan pande poliyalle ❤️❤️😍😍🤙🤙

  • @rekhaanoop6394
    @rekhaanoop6394 2 ปีที่แล้ว +34

    ഞങ്ങൾക്കുവേണ്ടി ഇത്രേ കഷ്ടപ്പെട്ട് മിനെ പിടിച്ചു കാണിച്ചു തന്ന മച്ചാൻ പൊളി
    Love you❤️❤️❤️

  • @mr__dreamy__commando___
    @mr__dreamy__commando___ 2 ปีที่แล้ว +15

    Sebin chettan & family full power🔥🔥🔥🔥🔥🔥🥰🥰🥰❤❤❤

  • @yedhuraveendran9240
    @yedhuraveendran9240 2 ปีที่แล้ว +4

    Kandathil mattoru best Experienced video
    Really Enjoyed it

  • @kombanrcgamer6837
    @kombanrcgamer6837 2 ปีที่แล้ว +4

    ഇന്നത്തെ വിഡിയോ സൂപ്പർ ആയിരുന്നു 🤩🥰

  • @മിശിഹാ-ഹ2വ
    @മിശിഹാ-ഹ2വ 2 ปีที่แล้ว +3

    കാത്തിരുന്ന ആ വീഡിയോ.. 🔥❤❤

  • @vishaksunilkumar3755
    @vishaksunilkumar3755 2 ปีที่แล้ว +4

    Oru fishing video kanaan wait cheyyuayurn😇
    Keep going bro💓

  • @sangeethraj7857
    @sangeethraj7857 2 ปีที่แล้ว +2

    Correct 5 mani chettan vere level

  • @abhilasha4342
    @abhilasha4342 2 ปีที่แล้ว +3

    അടിപൊളി ഒരു ഫിഷിംഗ് വീഡിയോ ആരുന്നു 😍

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +2

    wow..... മീൻ കേറിയിരുന്നെങ്കിൽ പൊളിച്ചേനെ...❤️👍🔥

  • @flyfishingdude5693
    @flyfishingdude5693 2 ปีที่แล้ว +3

    മച്ചാൻ വേറെ ചെവൽ തന്നെ..😍😍

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 ปีที่แล้ว

      ലെവൽ അല്ലേ bro ❤️❤️👍👍

  • @nazivlogs4331
    @nazivlogs4331 2 ปีที่แล้ว +2

    നീയൊരു കില്ലാടി തന്നെ 😄❤️

  • @motivationalstatusmalayala4106
    @motivationalstatusmalayala4106 2 ปีที่แล้ว +2

    ഇപ്പോഴാ പവർ ആയെ 🔥🔥🔥

  • @sreeharieramalloor
    @sreeharieramalloor 2 ปีที่แล้ว +10

    ആയ വലിയ മീൻ കേറിയിരുന്നു എങ്കിൽ പൊളിച്ചേനെ 🔥🔥🔥

  • @ansarvattekkad
    @ansarvattekkad 2 ปีที่แล้ว +1

    ഇതാണ് ഞങ്ങൾ കാത്തിരിക്കുന്ന വീഡിയോ ഇതുപോലെയുള്ള വീഡിയോ ഇനിയും വരട്ടെ

  • @techmeetvlogger7905
    @techmeetvlogger7905 2 ปีที่แล้ว +12

    Adipoli Fishing🎣✨🔥❤

  • @al-pravasinpvlogs
    @al-pravasinpvlogs 2 ปีที่แล้ว +2

    Variety videos... Athu ningalu thanne bro✌️✌️✌️😍🥰

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +4

    🌺 എത്ര വലിയ മീൻ വന്നാലും മത്തിയുടെ തട്ട് താണ് തന്നെ ഇരിക്കും മത്തി ഫാൻസ്‌ 💞🌺

    • @aptechvlog7380
      @aptechvlog7380 2 ปีที่แล้ว

      2K ആവാൻ സാഹയികമോ🙏

  • @alannoble5928
    @alannoble5928 2 ปีที่แล้ว +7

    Fishing freaks ❤️❤️❤️

  • @jaseemazeez2216
    @jaseemazeez2216 2 ปีที่แล้ว +4

    നിങ്ങൾ ശെരിക്കും പൊളിയാ 😍😍

  • @vinayak602
    @vinayak602 2 ปีที่แล้ว +6

    🔥🔥Fishing freaks power🔥🔥

  • @mubazzpeshd636
    @mubazzpeshd636 2 ปีที่แล้ว +7

    Fishing Athoru Vikaram Aanu 🥰💥

  • @shabeeralishabeerali814
    @shabeeralishabeerali814 2 ปีที่แล้ว +2

    Sabin chetta adipolli vibe sanam ⚡😂🥰😍💙

  • @Enjoybbq
    @Enjoybbq 2 ปีที่แล้ว +3

    ന്റെ പൊന്നണ്ണാ പൊളി പൊളി 👍👍👍

  • @kuttuskuttus7164
    @kuttuskuttus7164 2 ปีที่แล้ว

    Sebine....sooper...Chettanum Pappayum...sooper ...nalla happy mind...pinne ellavarkum Avasaram koduthu...
    Ellavarum katta support...
    Evidepoyaalum..Be careful dear Sebin and your Family.. And all...OK..video ..sooperaayattundaa...

  • @SabithWayanad999
    @SabithWayanad999 2 ปีที่แล้ว +1

    Pappa jino chachan ente koode chayakkadayil und , muvattupuzha 🌹😁😁😁😍😍😍💖💖💖💖💖🌺🌺🌺🌺💞💞💞💞

  • @appusalmisworld9616
    @appusalmisworld9616 2 ปีที่แล้ว

    Bro nijhale pole enikum und channel 😌arum ethi polum noknilla nijhale pole nammaleppola agunne, Happy life good family ❤😍😍😍

  • @വില്ലേജ്വൈബ്സ്
    @വില്ലേജ്വൈബ്സ് 2 ปีที่แล้ว +3

    മമ്മിനേം കൂടി കൊണ്ടുപോകണം അടുത്ത സ്പോട്ടിൽ ❤

  • @dogmanvfx
    @dogmanvfx 2 ปีที่แล้ว +1

    @fishingfreaks,
    bro oru hi tharamo please😍😍😍😍😍😍😍

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 2 ปีที่แล้ว

    Machane video kidilokidilan.... Aaa fish kerigirunnengil ennu onnu aagrahichu poyi👌👌👌👌👌

  • @harihariharivrvr2954
    @harihariharivrvr2954 2 ปีที่แล้ว +8

    This is actually fishing freaks🔥

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    കലക്കി മച്ചാനെ👍💚👏❤️😍♥️

  • @kiransuresh3146
    @kiransuresh3146 2 ปีที่แล้ว +1

    Kure nalku shesham nalloru fishing kanunathu🎉🎉❤️

  • @HussainHussain-db6no
    @HussainHussain-db6no 2 ปีที่แล้ว +2

    കുയപ്പമില്ല sebicha അടുതത്തിൽ പിടിക്കാം അവനെ ,🤩👍💪

  • @nimneshs5205
    @nimneshs5205 2 ปีที่แล้ว +2

    Sebin chetta adipoli fishing video aayirunu super fish 👌🦈😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍☺️😀😀🙌🙌💗💗💗💗💗💗💞💞💞💗

  • @mohammednibrasam6116
    @mohammednibrasam6116 2 ปีที่แล้ว +1

    lakshadweep da😍😍

  • @sreeragonline6125
    @sreeragonline6125 2 ปีที่แล้ว +2

    സെബിൻ ചേട്ടൻ uyir🥰🥰

  • @unnikuttankpta
    @unnikuttankpta 2 ปีที่แล้ว +1

    ഇതുപോലെ ഒരു മീൻപിടുത്തം കണ്ടിട്ടില്ല 👌

  • @Shijinraj_kv
    @Shijinraj_kv 2 ปีที่แล้ว

    Bro njan two days aayillu nighalude videos kanan start aayittu ippo thanne Oru rakshyaum illaa bro especially with family mummy and pappa subscribe cheythu powli tc always support 🥰🥰🥰

  • @asziass2948
    @asziass2948 2 ปีที่แล้ว +3

    പൊളി വീഡിയോ 💞👍🦈

  • @keralavlogschannel
    @keralavlogschannel 2 ปีที่แล้ว +1

    അടിപൊളി ബ്രോ 😅😍👌🏻

  • @malabaranglers5940
    @malabaranglers5940 2 ปีที่แล้ว

    മീൻ പിടുത്തം ഉഷാറായിക്കുണു 👌

  • @binomathewabraham2208
    @binomathewabraham2208 2 ปีที่แล้ว +1

    Chetta polli🥺🥺🥺🥺🥺🥺🥺🥺🥺

  • @jaisilcjames6558
    @jaisilcjames6558 2 ปีที่แล้ว +9

    ❤️🔥Fishing Freaks 🔥❤️
    🥰Sebin chettan and family🥰 വേറെ level ആണ് 🔥💥🥰

  • @high.five5
    @high.five5 2 ปีที่แล้ว +1

    Bro oru marlin fishing video cheyavo

  • @anooptravelandfishing6615
    @anooptravelandfishing6615 2 ปีที่แล้ว +1

    പൊളിച്ചു....... 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @ytvlogs203
    @ytvlogs203 2 ปีที่แล้ว +3

    കൊള്ളാലോ മീൻ ഒരണം പിടിക്കണം ഇങ്ങനത്തെ ഒരു മീൻ 😂

  • @muhammedjaseem3527
    @muhammedjaseem3527 2 ปีที่แล้ว

    Uff..അതെങ്ങാനും കേറിയിരുന്നെങ്കിൽ 😵🔥🔥.. Still one of the best video in FF.. Really excited 🔥

  • @muhammedsahad1269
    @muhammedsahad1269 2 ปีที่แล้ว +2

    Vibe sanam 😱🔥🔥❤️

  • @toonz2d
    @toonz2d 2 ปีที่แล้ว +6

    ഇജ്ജാതി energy........

  • @leofernandes8616
    @leofernandes8616 2 ปีที่แล้ว +4

    Such an happy family 🥰 see how happy papa while being with his sons 🤩😍

  • @A_n_o_o_p
    @A_n_o_o_p 2 ปีที่แล้ว +2

    വല്ല വണ്ടിയോ,പക്ഷിയേയോ വാങ്ങി വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കുന്ന വീഡിയോ മതിയായിരുന്നു ദിവസവും, അത് കാണാൻ തന്നെ എന്ത് രസം ആണെന്നോ...ഈ മീൻപിടുത്തം വല്ലപ്പോഴും മതിയായിരുന്നു ചേട്ടായി...ന്നാലും കുഴപ്പമില്ല 👍

  • @a.sgarage2.015
    @a.sgarage2.015 2 ปีที่แล้ว +4

    100 കിലോ ഉള്ള മീനിനെ പിടിക്കാമോ ചേട്ടായി 😁

  • @sajanpt9825
    @sajanpt9825 2 ปีที่แล้ว +7

    Adipoli 😍❤️😍😍

  • @toonz2d
    @toonz2d 2 ปีที่แล้ว +1

    Waiting ആയിരുന്നു....

  • @abhinavs8894
    @abhinavs8894 2 ปีที่แล้ว +3

    Sebin machan poliya❤

  • @ashrafharshad1287
    @ashrafharshad1287 2 ปีที่แล้ว

    Ee video yude adutha partin veendi katta weiting aann sebin cheetttaa adhi kam vazhu kikkaadhe veegam adutha video idooooo plzz 😍😍😍😍

  • @dinraj9821
    @dinraj9821 2 ปีที่แล้ว +1

    അടിപൊളി fishing വീഡിയോ

  • @toonz2d
    @toonz2d 2 ปีที่แล้ว +7

    Deep sea fishing🤩🤩

  • @sidheekshamila4559
    @sidheekshamila4559 2 ปีที่แล้ว

    സൂപ്പർ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു

  • @itsmedileep647
    @itsmedileep647 2 ปีที่แล้ว +1

    കോട്ടയകാരൻ ചങ്ക് da ❤❤❤

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +4

    Super fishing 🎣 👍

  • @Mallu_night_owl
    @Mallu_night_owl 2 ปีที่แล้ว +2

    Enthokke undelum old vibe illa missing something

  • @മലയാളി-ഫ9ജ
    @മലയാളി-ഫ9ജ 2 ปีที่แล้ว +1

    ആ മീൻ കിട്ടിയിരുന്നെങ്കിൽ🔥

  • @sunys9208
    @sunys9208 2 ปีที่แล้ว

    Adipolli sebine nagal famili monte TH-cam vloginte fans ann shobaye bayakara eshtavann to❤️

  • @shahulpk9518
    @shahulpk9518 2 ปีที่แล้ว +3

    The real hero 🥰🥰🥰

  • @ragygeorge6319
    @ragygeorge6319 2 ปีที่แล้ว +2

    Excellent location 👌 and team work great fish cutting

  • @Rubeenas
    @Rubeenas 2 ปีที่แล้ว

    Sebinchetta ningalude vidio onninonn superb....

  • @anandhuts3021
    @anandhuts3021 2 ปีที่แล้ว +1

    Sharp time Machan poliya 😘

  • @shabeebcutzz9670
    @shabeebcutzz9670 2 ปีที่แล้ว +1

    Polli bro💥💥💥💥

  • @abhishekas8793
    @abhishekas8793 2 ปีที่แล้ว +2

    Poliiii vibe 🥰

  • @mrrouts3918
    @mrrouts3918 2 ปีที่แล้ว

    ഒരു one hour വീഡിയോ ആണേൽ തകർത്തേനെ

  • @finaskhan4803
    @finaskhan4803 2 ปีที่แล้ว

    Poli.machanaa...🥰.aya fish.land ayirunnegil...💪💪.etha..line.bro ath

  • @Redmigamingshorts
    @Redmigamingshorts 2 ปีที่แล้ว

    Sebin chetta ഇനിയും ഇതിനും മുഴുത്ത മീൻപിടിക്കാൻ സാധിക്കട്ടെ