അസുഖ ബാധിതതായ അച്ഛനുമമ്മയെയും പുറത്താക്കി വാതിടക്കുന്ന ലോകത്തല്ലേ നമ്മുടെയും ജീവിതം 😍🙏

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • അസുഖ ബാധിതതായ അച്ഛനുമമ്മയെയും പുറത്താക്കി വാതിടക്കുന്ന ലോകത്തല്ലേ നമ്മുടെയും ജീവിതം 😍🙏
    #kunchoosfamily
    #villegelife

ความคิดเห็น • 188

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 6 วันที่ผ่านมา +28

    സുകന്യയുടെ മറുപടി പൊളിച്ചു. അങ്ങനെ തന്നെ അവളോട് പറയേണ്ടത്

  • @RajiAni-jh6kk
    @RajiAni-jh6kk 4 วันที่ผ่านมา +3

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... നിങ്ങളുടെ വീട് പണി എത്രയും വേഗം കഴിയാൻ പ്രാർത്ഥിക്കുന്നു

  • @akashcs8055
    @akashcs8055 5 วันที่ผ่านมา +4

    നല്ല ഒത്തൊരുമയുള്ള കുടുംബം 👍🏻

  • @sindhubabu7993
    @sindhubabu7993 6 วันที่ผ่านมา +11

    നല്ല സുന്ദരി അമ്മ

  • @beenaunni4949
    @beenaunni4949 5 วันที่ผ่านมา +13

    ഇപ്പോൾ എല്ലാവരും തന്നെ വളരെ രുചികരമായി തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നത്. നിങ്ങളുടെ പാചകത്തിൽ പ്രത്യേകതയൊന്നും ഇല്ല.നിങ്ങളുടെ ഒത്തൊരുമയാണ് ഇഷ്ടം.

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา +1

      @@beenaunni4949 😍😍🥰

  • @shoba_sura
    @shoba_sura 6 วันที่ผ่านมา +3

    അമ്മയെക്കണ്ടതിൽ വളരെ സന്തോഷം😍😍😍

  • @AchuAbhi-i1q
    @AchuAbhi-i1q 6 วันที่ผ่านมา +56

    ഇതുപോലെ ഒരു ഏട്ടത്തിയമ്മയെ കിട്ടിയത് സുഗന്യയുടെ ഭാഗ്യ മാണ് നിങ്ങൾ എന്നും ഇതു പോലെ സ്നേഹത്തോടെ ഇരിക്കു❤

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      😍🙏🙏🥰

    • @nishashaju5595
      @nishashaju5595 6 วันที่ผ่านมา

      Correct

    • @SiljaSreejith
      @SiljaSreejith 5 วันที่ผ่านมา

      അതേ ഭാഗ്യം

    • @jessythomas561
      @jessythomas561 4 วันที่ผ่านมา

      Yes

    • @jyothiramesh6551
      @jyothiramesh6551 4 วันที่ผ่านมา

      @@AchuAbhi-i1q sukanyaye pole oru aniyathiye kittiyadhu praseethayude bagyam...

  • @sheenashaju5556
    @sheenashaju5556 6 วันที่ผ่านมา +6

    അമ്മ നല്ല സുന്ദരി ആയിട്ടുണ്ട്

  • @eidheenkuttykv7248
    @eidheenkuttykv7248 6 วันที่ผ่านมา +5

    അമ്മ സുന്ദരി ആയിട്ടുണ്ട് ❤❤

  • @PriyaSankaran
    @PriyaSankaran 5 วันที่ผ่านมา +4

    Sukanya is soo innocent keep it up❤

  • @aksharapv2915
    @aksharapv2915 5 วันที่ผ่านมา +2

    Sukanyayod prasichechiku nalla eshtanu .Athanu eghanayeke randalum thamasa parayunathum Nalla aadathiyanu.prasi chechikum sukanyakum❤❤❤

  • @rathyps4988
    @rathyps4988 5 วันที่ผ่านมา +1

    അമ്മ സുന്ദരി ആയിരിക്കുന്നല്ലോ❤❤❤😊

  • @royalbabu8214
    @royalbabu8214 6 วันที่ผ่านมา +1

    അമ്മ മിടുക്കിയായി 🥰... നിങ്ങൾ എല്ലാവരും superaa...

  • @kannurtheyyam3531
    @kannurtheyyam3531 6 วันที่ผ่านมา +6

    അമ്മ ❤️❤️❤️❤️

  • @SandhyaS-y3q
    @SandhyaS-y3q 5 วันที่ผ่านมา +2

    അമ്മയെ കണ്ടതിൽ സന്തോഷം

  • @ambalikamurali5419
    @ambalikamurali5419 5 วันที่ผ่านมา +2

    അമ്മ സുന്ദരി ക്കുട്ടി യായിട്ടുണ്ട് ❤❤❤

  • @PriyaSankaran
    @PriyaSankaran 5 วันที่ผ่านมา +1

    Amma vannu alle kandathil santhosham she is so beautiful and young❤

  • @PraveenKumar-tn4bd
    @PraveenKumar-tn4bd 6 วันที่ผ่านมา +3

    കുഞ്ഞുണ്ണി ❤️സൂപ്പർ മോൻ

  • @kavithapanikar1806
    @kavithapanikar1806 6 วันที่ผ่านมา +21

    Anil bro. നിങ്ങളുടെ അമ്മയെ എല്ലാവരും അന്വേഷിച്ചത് ആ അമ്മയോടുള്ള സ്നേഹം കൊണ്ടാണ്... പിന്നെ അപൂർവ്വം ആരെങ്കിലും നിങ്ങൾ തമ്മിൽ തെറ്റിയോ എന്ന് ചോദിച്ചിട്ടുണ്ടാകാം. അതിനിങ്ങനെ ഒരു reaction ശരിയേയല്ല. കാരണം നിങ്ങൾ നിങ്ങളുടെ വീട്ടിലെ എല്ലാകാര്യവും viewers നോട് പറയുന്നതുകൊണ്ട് മാത്രമാണല്ലോ അവർ അറിയുന്നതും ചോദിക്കുന്നതും.. അല്ലാതെ ആരും ഒന്നും അറിയില്ല.... ഞങ്ങൾടെ ഒന്നും വീട്ടിലെ ഒരു പ്രശ്നവും നാട്ടുകാർ ചോദിക്കുന്നില്ലല്ലോ.... നിങ്ങൾ video ഇടുന്നു . അതുകൊണ്ട് പല അഭിപ്രായങ്ങളും വരും. നിങ്ങൾ അതു ഉൾക്കൊണ്ടേ തീരു. reaction ആകാം പരിഹസിക്കുന്നതു പോലെ ആകല്ലേ....

    • @beenaunni4949
      @beenaunni4949 6 วันที่ผ่านมา +6

      പബ്ലിക് ഫീൽഡ് അല്ലേ. പല കമന്റുകളും വരാം. എല്ലാം ഉൾക്കൊള്ളാൻ കഴിയണം.ഈ വ്യുവേ ഴ് സ് ആണ് നിങ്ങളുടെ വിജയം എന്ന് മറക്കണ്ട.ആരേയും വെറുപ്പിക്കാതെ മുന്നോട്ട് പോവുക

    • @aashish1363
      @aashish1363 5 วันที่ผ่านมา +4

      കറക്റ്റ്

    • @PawPrint-lg1ey
      @PawPrint-lg1ey 5 วันที่ผ่านมา +4

      Subscribers എല്ലാരും പേർസണൽ time ചിലവഴിച്ചു വീഡിയോ കാണുകയും വേണം എന്തെങ്കിലും suggestions/comments പറഞ്ഞാൽ മുഖമടിച്ച മറുപടി അല്ലെങ്കിൽ പരിഹാസം. ഇതൊക്കെ ചെയ്താൽ പതിയെ കാണാൻ ഉള്ള താല്പര്യം എല്ലാർക്കും കുറഞ്ഞു പോകും. ഇതു പറഞ്ഞതിന് ഇനി ഫാൻസ്‌ എനിക്ക് പൊങ്കാല ഇടുമായിരിക്കും. സാരമില്ല

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา +1

      ആ പറഞ്ഞവരുടെ കൂട്ടത്തിൽ നിങ്ങൾ ഉണ്ടായിരുന്നോ 🤔🤔 എങ്കിൽ sorry

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      😍😍🙏🙏🙏

  • @anithap6791
    @anithap6791 6 วันที่ผ่านมา +46

    വടി കൊണ്ടുള്ള പ്രയോഗവും സംഭാഷണവും പരമ ബോറായി

    • @smitharajesh5883
      @smitharajesh5883 6 วันที่ผ่านมา +9

      ഒരേ സ്ഥാനം അല്ലെ അവൾക്കും അവിടെ പ്രസി ബോർ

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา +2

      @@lailamohamed1153 വരൂ എന്നിട്ട് മനസിലാക്കിയിട്ട് പറയൂ

    • @fathimashajuu2396
      @fathimashajuu2396 6 วันที่ผ่านมา +4

      Oru bore m aayillaaaa….avalk (Sukanya)ku ath Sherkum avashyamaan 😂
      Oru maryada ok vende oraalmathram pani cheyyem Kazhkaan neram prthyakshapedukayum cheyunnath…

    • @fathimashajuu2396
      @fathimashajuu2396 6 วันที่ผ่านมา +4

      Oral cheyumbo ath kandpadikaano nokkeet ath pole pinne cheyyano ulla maryada polumillaaaa…athinte koode avalde oru nakkum “ningal aara “Ennok Prasi chechyod choikanath

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา +2

      @@anithap6791 തമാശക്ക് പറഞ്ഞത് ഇതിൽ എത്രപേർക്കാ സന്തോഷമായത് നോക്കു ചേച്ചി ഞാനും സുകന്യയും തെറ്റിയാൽ എത്ര പേർക്ക് സന്തോഷമാവും ഒരാളെ കുറ്റങ്ങൾ പറയാൻ കാത്തിരിക്കാചിലർ ഞങ്ങൾ ഇനിയും തമാശക്ക് പറഞ്ഞ് സന്തോഷതോടെ തന്നെ പോവും പറയുന്നവർ പറയട്ടെ എൻ്റെ അനിയത്തിയാസുകന്യ

  • @drishyanikil1518
    @drishyanikil1518 6 วันที่ผ่านมา +15

    Vadi kondulla sambaashanam bore aayi....sukanya good...angane thaneya avalod parayandath

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      @@drishyanikil1518 🥰🥰🥰

  • @SunithaKh-p4e
    @SunithaKh-p4e วันที่ผ่านมา

    ഇതുപോലുള്ള ഏട്ടത്തിയെ കിട്ടാൻ ആരാണ് കൊതിക്കാത്തത്

  • @sajilathid.s1439
    @sajilathid.s1439 5 วันที่ผ่านมา +2

    സുകന്യ❤❤

  • @turbo7719
    @turbo7719 6 วันที่ผ่านมา +1

    Rauther biriyani adipoli 👌👌💖💖💖

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 6 วันที่ผ่านมา +4

    അമ്മമിടുക്കിയായിട്ടുണ്ട്❤❤❤😂

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      @@prasannaunnikrishnan3634 🥰🥰😍

  • @bindhusuresh9255
    @bindhusuresh9255 6 วันที่ผ่านมา +27

    ഇത് തന്നെ ആണോ പണി ഉള്ളു ഒരു അടുപ്പും അതിനു ചുറ്റും കുറെ പേരും

  • @Preetha-m7q
    @Preetha-m7q 6 วันที่ผ่านมา +27

    സുകന്യ ചോദിച്ചത് ഇഷ്ടമായി നിങ്ങള് ആരാ പ്രസിയ്ക്ക് ഒരു വിചാരം അവൾക്കെ എല്ലാ അറിയും എന്ന്😮😮

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา +1

      @@Preetha-m7q എനിക്ക് ഒരു വിചാരവും മില്ല എനിക്ക് ഒന്നും അറിയും മില്ല😍

    • @sajilathid.s1439
      @sajilathid.s1439 5 วันที่ผ่านมา

      👍

    • @sruthijagadeesh5264
      @sruthijagadeesh5264 5 วันที่ผ่านมา

      Correct

  • @SunithaKh-p4e
    @SunithaKh-p4e วันที่ผ่านมา

    ഇതുപോലെ ഭാര്യയെ കിട്ടിയ മകൻ ഭാഗ്യം ചെയ്തതാണ് തള്ള വളത്തിയ ഗുണമാണ് പ്രസികാണിക്കുന്നത് നല്ല അമ്മയാണ് മരിവകളിണ് ഭാര്യയാണ് നല്ല കൂട്ടകാരിയാണ് നല്ല ചെച്ചി പേണ്ണിണ് ദൈവം എല്ലാ ഭാഗ്യവും തന്ന് അതു ഗ്രഎക്കട്ടെ ആമിൽ

  • @loyalitty
    @loyalitty 6 วันที่ผ่านมา +5

    😄sukanya

  • @deepthideepz4964
    @deepthideepz4964 6 วันที่ผ่านมา +28

    മിക്ക വിഡിയോയിലും അമ്മു കാലിന്മേൽ കാല് കയറ്റി ഇരിക്കുന്നത് കാണാം അപ്പൊ പ്രസീ ഒന്നും പറയാറില്ല ഇപ്പോൾ സുകന്യായോട് പറഞ്ഞത് മോശം ആയി .

    • @sumitha5516
      @sumitha5516 6 วันที่ผ่านมา +9

      ath correct avalude makkalayal onum thetala.

    • @lindabenny5294
      @lindabenny5294 6 วันที่ผ่านมา +2

      Ammuvinde age ano Sukanya
      Kashtam

    • @deepthideepz4964
      @deepthideepz4964 6 วันที่ผ่านมา +11

      ​@@lindabenny5294അമ്മു ചെറിയ കുട്ടി അല്ലാലോ അപ്പൊ എന്തു കൊണ്ട് ആ കുട്ടിയെ വഴക്കു പറഞ്ഞില്ല .മക്കൾ തെറ്റു ചെയ്താൽ പ്രോത്സാഹിപ്പിക്ക് അല്ല അതു തിരുത്തുക ആണ് നല്ല അമ്മമാർ ചെയ്യുക ..

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      @@deepthideepz4964 😍🥰🥰

  • @jyothiramesh6551
    @jyothiramesh6551 6 วันที่ผ่านมา +11

    സുഗന്യയുടെ മറുപടി പൊളിച്ചു...പറ്റെ ഒന്നും അല്ലാത്ത പോലെ ആക്കി സംസാരിക്കുമ്പോൾ ഇങ്ങനെ തന്നെ മറുപടി കൊടുക്കേണ്ടത്...

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      @@jyothiramesh6551 🥰🥰🥰🥰

  • @bobbyboby3689
    @bobbyboby3689 6 วันที่ผ่านมา +5

    പ്രേസി.. ഇനിയുണ്ടല്ലോ മുറ്റമടിക്കുമ്പോൾ.. പുറത്തെ അടപ്പിന്റെ മുകളിൽ കെട്ടിയ ഷീറ്റിന്റെ മുകളിലുള്ള ചവറു ഒന്ന് തട്ടി കളയൂ മോളെ.. 🥰🙏

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา +1

      @@bobbyboby3689 ചെയ്യാം😍🥰🥰

  • @saranyareghu3378
    @saranyareghu3378 6 วันที่ผ่านมา +5

    Good👍👍👍👍👍👍👍👍👍👍👍 thank you God blessyou

  • @susheela8125
    @susheela8125 6 วันที่ผ่านมา +1

    Makkal kazhikate pavnd kazhikunthinu parayatuthu Achu ammu sundarykuttygal

  • @VinishaVini-w7l
    @VinishaVini-w7l 5 วันที่ผ่านมา

    Nalla കാര്യമാണ് അനിയേട്ടൻപറഞ്ഞദ്

  • @sanuks4026
    @sanuks4026 6 วันที่ผ่านมา +2

    ഗുഡ്. പോയിന്റ്

  • @ushashivadas7157
    @ushashivadas7157 6 วันที่ผ่านมา +10

    Parsi nigalada husband non stop vartanam parianda

  • @lailarasheed1283
    @lailarasheed1283 6 วันที่ผ่านมา

    Adipoli👍👍👍

  • @anithaudayan4623
    @anithaudayan4623 4 วันที่ผ่านมา

    Ellam thekanja family

  • @pvmrooms2607
    @pvmrooms2607 6 วันที่ผ่านมา +10

    പൈസയും വലിയ വീടും ജോലിയും ഉള്ളവരുടെ വീട്ടിൽ കിട്ടാത്ത സന്തോഷവും മനസമാധാനവും നിങ്ങളുടെ വീട്ടിൽ കിട്ടുന്നുണ്ട് നിങ്ങൾക്ക് ഒരു നല്ല കാലം ഉണ്ടാവും ഈ ശ്യരൻകാണ്ന്നുണ്ട് നല്ല കുട്ടികൾ ഉമ്മ

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา +1

      @@pvmrooms2607 ഒരുപാട് സന്തോഷം സപ്പോർട്ട് ചെയ്യുന്നതിന്🥰🥰😍

    • @shoba_sura
      @shoba_sura 6 วันที่ผ่านมา

      സത്യം❤️❤️❤️

    • @nishashaju5595
      @nishashaju5595 4 วันที่ผ่านมา

      @@pvmrooms2607 sathyam

  • @renukakv981
    @renukakv981 6 วันที่ผ่านมา +13

    Prsee😂 എനിക്ക് ഇഷ്ടം ആണ് വിളമ്പികോടൊക്കുന്നത് കാണാൻ

  • @SuraSura-s3n
    @SuraSura-s3n 6 วันที่ผ่านมา +22

    അടുപ്പിന് ചുറ്റും കുട്ടികളും ' എന്നിട്ട് അടുപ്പത്ത് നിന്ന് തന്നെ കുട്ടികൾക്ക് വിളമ്പി കൊടുക്കുക. എന്തൊരു ബോറാത്

    • @ajwadchannel7252
      @ajwadchannel7252 6 วันที่ผ่านมา +1

      End bor. Onn podo

    • @shameema111
      @shameema111 6 วันที่ผ่านมา

      Avarkku ullathu konddu sandhoshathil kaziyatte.

    • @BabyPk-j5m
      @BabyPk-j5m 5 วันที่ผ่านมา +1

      അടുപ്പത്തു നിന്ന് വിളമ്പി കൊടുക്കുന്നത് ബോറാണോ..... അതെന്തു ബോറ്. അതൊക്കെ നമ്മുടെ നാട്ടിലുമുണ്ട്. എന്തോരു കുറ്റം കാണലാണ്.....

  • @Muhammed-mp3kf
    @Muhammed-mp3kf 6 วันที่ผ่านมา +1

    എനിക്ക് ഉമ്മയും ഉപ്പയും മരിച്ചപ്പോൾ അമ്മായിഅമ്മ ഉണ്ടായിരുന്നു അത്യ മരിച്ച് ഇപ്പോൾ ഉമ്മാ എന്ന് വിളിക്കാൻ ഇല്ലാതായപ്പോൾ അതിൻ്റെ വിഷമം പറയാതിരിക്കാനല്ല ത് കണ്ണ് പോയാലെ കണ്ണിൻ്റെ കാഴ്ച അറിയു

  • @pratheeshmg4637
    @pratheeshmg4637 6 วันที่ผ่านมา +3

    Amma❤

  • @santhanair8434
    @santhanair8434 4 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉

  • @SunithaKh-p4e
    @SunithaKh-p4e วันที่ผ่านมา

    എല്ലാ വീട്ടിലും വഴക്കും പേരും നുണയും കെതിയും പെറ്റ തള്ള പോലുമക്കളെ തമ്മിലടിപ്പിക്കുന്നു ന

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 5 วันที่ผ่านมา +1

    Haiiiii❤❤❤❤

  • @SiljaSreejith
    @SiljaSreejith 5 วันที่ผ่านมา +2

    Chechee ബിരിയാണിയിൽ വെള്ളത്തിൻ്റെ അളവ് ഒന്ന് പറയാമാ

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา +1

      @@SiljaSreejith ഒരു ഗ്ലാസ് അരിക്ക് 2 ഗ്ലാസ് വെള്ളം

  • @jazzkabee
    @jazzkabee 6 วันที่ผ่านมา +2

    ചേച്ചി കണ്ണൂർ കാർ മിക്സ്‌ ആക്കി വെക്കുന്നത് കൊണ്ട് ആണ് ഇറച്ചി ചോർ പറയുന്നത്.. അവർ സെപ്പറേറ്റ് ആയിട്ടേ ബിരിയാണി വെക്കാറുള്ളത്..

  • @anithap6791
    @anithap6791 6 วันที่ผ่านมา +5

    അമ്മ എന്താ ഇവിടന്ന് പോകുന്നത്
    ഇവിടെ നിക്കാത്തത് എന്താ

  • @rashijami1541
    @rashijami1541 5 วันที่ผ่านมา +1

    മുകളിൽ കനലിട്ട് കഴിഞ്ഞാൽ കനമുള്ള എന്തെങ്കിലും മുകളിൽ എടുത്തുവെച്ചാൽ ആവി പുറത്ത്പോവാതെ നല്ലണം സെറ്റാവും

  • @sharmalk1204
    @sharmalk1204 5 วันที่ผ่านมา +2

    അനിയൻ്റെ വീടടുത്താണോ

  • @sumitha5516
    @sumitha5516 6 วันที่ผ่านมา +4

    achu alle 3 pravasyam kazhiche😂😂sukanya allalo

  • @rajagopaln3010
    @rajagopaln3010 6 วันที่ผ่านมา +6

    Adupinte anything parisaravum vedio til kanunna bhagam vruthi aakki idoo kanan nallathayi irikatte negative Alla ketto

    • @ShiniPrasanthan
      @ShiniPrasanthan 6 วันที่ผ่านมา

      Aduppullallo vilambunnath😂

  • @Krgnair123
    @Krgnair123 5 วันที่ผ่านมา

    Amma vannallo?❤❤

  • @shahithabashi6366
    @shahithabashi6366 6 วันที่ผ่านมา +3

    👌👌👌👌👌👌❤❤❤❤❤❤❤

  • @saleemmuhammad2526
    @saleemmuhammad2526 5 วันที่ผ่านมา +11

    സുകന്യ മറുപടി പൊളിച്ചു

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา +1

      @@saleemmuhammad2526 😍🥰

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา +1

      @@saleemmuhammad2526 🥰🥰🥰

  • @geethasasikumar6949
    @geethasasikumar6949 6 วันที่ผ่านมา +6

    അമ്മയേക്കാൾ വലുതായി മറ്റൊന്നും ഇല്ല

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      @@geethasasikumar6949 സത്യം

  • @Muhammed-mp3kf
    @Muhammed-mp3kf 6 วันที่ผ่านมา +3

    അമ്മ തടിച്ച് സുന്ദരി ആയിട്ടുണ്ട്

  • @susheela8125
    @susheela8125 6 วันที่ผ่านมา +3

    Ellavarkum angane thanne ammayum achnulla kalam athu onnu vere

  • @sistersvlog703
    @sistersvlog703 6 วันที่ผ่านมา +2

    ❤❤❤❤❤❤❤❤

  • @sumathivazhayil
    @sumathivazhayil 6 วันที่ผ่านมา +1

    Hai❤❤❤❤

  • @SunithaKh-p4e
    @SunithaKh-p4e วันที่ผ่านมา

    തമാശ ആ കുട്ടി കാണിച്ചതിന് വടി പ്രയോഗം എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലെ നല്ല ചാനൽ ആണ് നിർത്തരുത് കുരക്കുന്നവർ കുരക്കട്ടെ ബൗ സൗ

  • @Pushpaja.cPushpa
    @Pushpaja.cPushpa 6 วันที่ผ่านมา +2

    Hai

  • @Anisha-y6o
    @Anisha-y6o 5 วันที่ผ่านมา +2

    Sukanyaye thamuratti ennuvilikkaruthayrunnu

  • @sujasuja3138
    @sujasuja3138 6 วันที่ผ่านมา +2

    ❤❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 6 วันที่ผ่านมา +4

    Super video.. 👍
    അമ്മ.. ❤️
    പാലക്കാട്‌ റാവുത്തർ ബിരിയാണി പൊളിച്ചു....
    സുകന്യ തമ്പുരാട്ടി.. 😂😂😂
    Enjoy..

  • @Preetha-m7q
    @Preetha-m7q 6 วันที่ผ่านมา +15

    ഇയാൾക് പണിക്ക് പോയി ജിവിച്ചുടെ അടുപ്പിൻ്റെ അടുത്ത് നിന്ന് വായി അടിച്ച് ജീവിക്കുന്നു😮😮😮

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      @@Preetha-m7q🤣🤣🤣🤣🤭

    • @BabyPk-j5m
      @BabyPk-j5m 5 วันที่ผ่านมา +2

      അവരുടെ വീട്ടിലെ അടുപ്പിന്റെ അടുത്തല്ലേ അനി വായടിക്കുന്നത്, അല്ലാതെ പ്രീതയുടെ വീട്ടിൽ വന്നല്ലല്ലോ. അതല്ല പ്രീത ചെലവിന് കൊടുക്കുന്നൊന്നുമില്ലല്ലോ... കഷ്ടം... ഓരോ ജന്മം....

  • @Geetha-i5u
    @Geetha-i5u 6 วันที่ผ่านมา +1

    👍👍👍♥️♥️♥️♥️

  • @binuvik648
    @binuvik648 5 วันที่ผ่านมา +2

    കണ്ണുരെ ഇറച്ചിചോർ ഇതല്ല

  • @sudhapk6610
    @sudhapk6610 6 วันที่ผ่านมา

    Amma hi suggayirikkunno❤

    • @sudhapk6610
      @sudhapk6610 5 วันที่ผ่านมา

      Thank you so much

  • @lalkrishna501
    @lalkrishna501 6 วันที่ผ่านมา +1

    Good dears suberrrrr ayi 👍👍👍👍💯💯💯, kadal ariyam suberrrr enu

  • @geethasasikumar6949
    @geethasasikumar6949 6 วันที่ผ่านมา +2

    അമ്മ അടുത്താണോ താമസിക്കുന്നത്

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      @@geethasasikumar6949 അതെ

  • @sumasuneesh3783
    @sumasuneesh3783 5 วันที่ผ่านมา

    Presi, താങ്കളുടെ മക്കളെയും, സുകന്യയുടെ മക്കളെയും ഒന്ന് പരിചയപ്പെടുത്തമോ, ഞാൻ ന്യൂ മെമ്പർ ആണ്, തെറ്റായി എടുക്കരുത്, സ്നേഹത്തോടെ ചോദിക്കുന്നതാണ്

    • @reshmireshmisanthosh3708
      @reshmireshmisanthosh3708 5 วันที่ผ่านมา

      cheriya 3 boys sukanyade prasi chechide 2girlsum 1 boyum kichuss😊

    • @beenapv1455
      @beenapv1455 วันที่ผ่านมา

      പ്രസീതയുടെത് രണ്ടു പെൺകുട്ടികളും വലിയ ആൺകുട്ടിയും. സുകന്യയുടെത് ചെറിയ മൂന്ന് ആൺകുട്ടികൾ

  • @susheela8125
    @susheela8125 6 วันที่ผ่านมา +2

    Sukanyaku eduthu kayyu ano

  • @SudhaDevi-p6y7m
    @SudhaDevi-p6y7m 6 วันที่ผ่านมา +1

    , 👍👍

  • @sherryjohn8072
    @sherryjohn8072 6 วันที่ผ่านมา +3

    👍👌🥰

  • @SindhuVenugopalan
    @SindhuVenugopalan 6 วันที่ผ่านมา +3

    ഇതിൽ തുടരെ തുടരെ നെഗറ്റീവ് മാത്രം ഇടാൻ വരുന്നവവരാണല്ലോ.എന്താ ഇവരോട് ഇത്രയും ദേഷ്യം.
    ഇത് ഇവരുടെ ചാനൽ അതിൽ എന്തിടേണം, ഇടേണ്ട, പറയണം പറയണ്ട... എന്ന് തീരുമാനിക്കുന്നത് ഇവരല്ലേ. അതിൽ കേറി അഭിപ്രായം പറയാൻ ഈ പറയുന്നവർക്ക് ഒന്നും അവകാശം ഇല്ല. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നു വിചാരിച് എന്തും പറയണോ.
    അവര് പ്രസവിച്ച അവരുടെ കുട്ടികളെ നോക്കാൻ അവർക്കു നന്നായിട്ട് അറിയാം. അതിലും കേറും 😄😄😂😂
    ഒരു സംശയം.. ഈ നെഗറ്റീവ് പറയുന്നവർ നിങ്ങൾക് മാസം മാസം ചിലവിനു തരുന്നുണ്ടോ ന്ന്. 😂

  • @HarizCh
    @HarizCh 6 วันที่ผ่านมา +1

    nale paisaila ku❤❤❤❤❤❤❤❤❤❤❤👍👍👍rava fodakan prsee super madiyla kudubm

  • @Nminnus
    @Nminnus 6 วันที่ผ่านมา

    Amma evdeya povunne

  • @reenashibu9222
    @reenashibu9222 6 วันที่ผ่านมา +4

    കോഴി കൂൾ ആയിട്ട് അടുക്കളേട്ട് പോയി 😂😂😂

  • @elsammacherian3758
    @elsammacherian3758 6 วันที่ผ่านมา +6

    Kuttikale aduppinte aduthu ninnu mattuoo

    • @GirishKumar-fj7yk
      @GirishKumar-fj7yk 6 วันที่ผ่านมา +5

      അവർ അത് ചെയ്യില്ല ഇനി ഒരു strike koodi kittumbo പഠിക്കും

    • @remyakp1519
      @remyakp1519 5 วันที่ผ่านมา +2

      ​@@GirishKumar-fj7ykസത്യം 😄😄

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      @@GirishKumar-fj7yk 🥰🥰🥰🥰🙏

  • @i_am_crazy775
    @i_am_crazy775 6 วันที่ผ่านมา +3

    ഒരു പാട് ഇഷ്‍ടമായി

  • @FellaMol-o5q
    @FellaMol-o5q 6 วันที่ผ่านมา +1

    Aa pathratjinte ulbagam yentha ingane black colour🤔

  • @Manoj-dj6pn
    @Manoj-dj6pn 6 วันที่ผ่านมา +1

    Biriyani super

  • @rajeswariunnikkuttan8584
    @rajeswariunnikkuttan8584 6 วันที่ผ่านมา +1

    Ningalude. Othorumayanu. Enikkishttam

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      @@rajeswariunnikkuttan8584 😍🥰

  • @sheelakesavansheela8602
    @sheelakesavansheela8602 6 วันที่ผ่านมา +4

    Amma entha avida poyie nilkana.prasi makkalodu paranju kodukku adupitta aduthu erikkalla annu.

    • @swethamidhunraj5817
      @swethamidhunraj5817 6 วันที่ผ่านมา +1

      Kanninte operation

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      ശ്രദ്ധിക്കാം🥰🥰🥰😍

    • @sudhapk6610
      @sudhapk6610 6 วันที่ผ่านมา

      Kiye polliyathinne inne eggane paranju Aniye innale Prseeykode aa kappa muzhuvan kallu kodekuthichille pavam Prasee❤

  • @ushashivadas7157
    @ushashivadas7157 6 วันที่ผ่านมา

    Kutigala enda egana ona kadala bola

  • @lathavijayan6863
    @lathavijayan6863 6 วันที่ผ่านมา +1

    Super biriyani

  • @ABDULLAVAPPUABDULLA
    @ABDULLAVAPPUABDULLA 6 วันที่ผ่านมา +1

    Haiii

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      😍🥰🥰🥰

    • @emilyantony2122
      @emilyantony2122 4 วันที่ผ่านมา

      Ammayude sheenamelam marriyutto

  • @vijayalakshmivijayalakshmi7547
    @vijayalakshmivijayalakshmi7547 6 วันที่ผ่านมา +6

    സുകന്യ അമ്മയോടും മിണ്ടില്ലേ

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      പിന്നെന്താ മിണ്ടും

  • @DevikadevuV
    @DevikadevuV 6 วันที่ผ่านมา +1

    അമ്മ എവിടെ

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา

      അനിയൻ്റെ വീട്ടിലാ

    • @Nminnus
      @Nminnus 6 วันที่ผ่านมา

      ​@@Kunchoosfamilyentga ivde nikathe

  • @MumthasPs
    @MumthasPs 6 วันที่ผ่านมา +1

    Amma ❤❤

  • @sonyanish3421
    @sonyanish3421 6 วันที่ผ่านมา +2

    ❤❤❤

  • @lalkrishna501
    @lalkrishna501 6 วันที่ผ่านมา +5

    Good dears suberrrrr ayi 👍👍👍👍💯💯💯, kadal ariyam suberrrr enu

  • @Preetha-m7q
    @Preetha-m7q 6 วันที่ผ่านมา +17

    ഇയാൾക് പണിക്ക് പോയി ജിവിച്ചുടെ അടുപ്പിൻ്റെ അടുത്ത് നിന്ന് വായി അടിച്ച് ജീവിക്കുന്നു😮😮😮

    • @Kunchoosfamily
      @Kunchoosfamily  6 วันที่ผ่านมา +1

      @@Preetha-m7q പണിക്ക് പോവുന്നില്ലാന്ന് നിങ്ങൾ കണ്ടോ

    • @Preetha-m7q
      @Preetha-m7q 5 วันที่ผ่านมา +1

      എന്നു അടുപ്പിൻ്റെ അടുത്ത് തന്നെ അല്ലെ😂

    • @Kunchoosfamily
      @Kunchoosfamily  5 วันที่ผ่านมา

      @Preetha-2845 അവിടെ അങ്ങനെ ആവും ല്ലേ പെട്ടെന്ന് മനസിലായില്ലോ

  • @lalkrishna501
    @lalkrishna501 6 วันที่ผ่านมา +1

    Good dears suberrrrr ayi 👍👍👍👍💯💯💯, kadal ariyam suberrrr enu

  • @MalikaJayaprakash
    @MalikaJayaprakash 6 วันที่ผ่านมา +1

    ❤️❤️

  • @manjumk8411
    @manjumk8411 6 วันที่ผ่านมา +1

    ❤❤❤❤❤❤

  • @PushpalathaRadhakrishnan-k7j
    @PushpalathaRadhakrishnan-k7j 6 วันที่ผ่านมา +2

    ❤❤❤❤❤❤❤