Wheeli ചെയ്തതിനെ Police പിടിച്ചു😔|Urban Freeride Thrissur 😍

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Instagram
    / joyaljoshy123
    Strava
    strava.app.lin...

ความคิดเห็น • 239

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +86

    ആ പോലീസ് ചേച്ചിമാർ മര്യാദയ്ക്കാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയത്. പബ്ലിക്കിൽ ഇമ്മാതിരി അഭ്യാസം കാണിക്കരുത് എന്നല്ലേ അവർ പറഞ്ഞത്.. നിങ്ങളെ അവരുടെ മക്കളെപ്പോലെ കാണുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ചിലരൊക്കെ ഇവിടെ മൊത്തം പോലീസ്കാരെ കുറ്റം പറയുന്നത് കണ്ടു. എല്ലാരും മോശം അല്ല.. പത്തു പേരിൽ ഒരു വ്യക്തി മാത്രമേ കാർക്കശ്യത്തോടെ സംസാരിക്കുകയുള്ളൂ.

    • @sarin1898
      @sarin1898 2 ปีที่แล้ว +1

      ❤️💖💖💖

    • @jerinpaul1946
      @jerinpaul1946 2 ปีที่แล้ว +2

      Roadil ethu pola cheyaruthu .very danger...no repeat.valla postil kondu idichal.

    • @jerinpaul1946
      @jerinpaul1946 2 ปีที่แล้ว +1

      Ethu pola step irangunthum kandu athum danger.life vachu kalikaruthu.nattalinu disc.ethokka danger.pinna thalarnnu kidkendi varum.poozhy manilum kadpurthokka practice cheyyu

    • @antonyjoz
      @antonyjoz 2 ปีที่แล้ว

      അവസാനം പറഞത് നേരെ തിരിച്ചയിരിക്കും. 😅

    • @Flying_flick
      @Flying_flick 2 ปีที่แล้ว

      @@jerinpaul1946 kittumbo padicholum

  • @therohithd
    @therohithd 2 ปีที่แล้ว +104

    Saramilla ennu parayu friend nodu joyal chetta😍

  • @ashokkumar_achary
    @ashokkumar_achary 2 ปีที่แล้ว +45

    ഇനി സൈക്ലിംഗിനു പോലീസ് നിയന്ത്രണം കൊണ്ടുവരും അതിനുള്ള വകുപ്പ് പിള്ളാര് തുടങ്ങി വക്കുന്നുണ്ട്😆

  • @3friendssports408
    @3friendssports408 2 ปีที่แล้ว +2

    Entammo poli iniyum igganatte videos veenam

  • @shejinnj
    @shejinnj 2 ปีที่แล้ว +5

    11:00 അത് എന്തൂട്ട് വ൪ത്താനാണ്? സൈക്കിൾ എന്താ വണ്ടിയല്ലേ.... ബ്ലാഡീ... മലയാളീ... 😖

    • @shejinnj
      @shejinnj 2 ปีที่แล้ว

      @@Hehehe233 athe thankan chetta

  • @royjoseph832
    @royjoseph832 2 ปีที่แล้ว +6

    This video polichu , ingane friends inte oppam ulla ride videos nice arkum

  • @logicthinker6999
    @logicthinker6999 2 ปีที่แล้ว +12

    വളരെ അപകടകരമായ സൈക്ലിങ് അതും ഫുട്പാത്തിൽ കൂടി 🙄

    • @mohananak1285
      @mohananak1285 ปีที่แล้ว

      പബ്ളിക്ക് റോഡിൽ വേണ്ട.
      നിങ്ങൾ ഒരു സ്ഥലം കണ്ടെത്തീ അവിടെ അവതരീപ്പിക്കൂ.
      നിങ്ങൾ മറ്റു യാത്രക്കാർക്ക് ഭീഷണിയാണ്.

  • @3friendssports408
    @3friendssports408 2 ปีที่แล้ว +2

    Njan vichaariche broikke bunny hop ariyillanneane but ite kandappol 😱😱😱😱🤯❤️❤️❤️⚡️🤟 entammo poli poli poli

  • @Adhika675
    @Adhika675 2 ปีที่แล้ว +35

    2:40 dora buji
    Bro polli stunts nnanu 👍

  • @ajmalrahmankp5057
    @ajmalrahmankp5057 2 ปีที่แล้ว +2

    Poli ithu polathe videos poratte pever yenikkum chryyanamennundu pakshe njnivide ottakku yenthu cheyyana ivide pattambi aarelum kittande🤧

  • @mohdrishan7967
    @mohdrishan7967 2 ปีที่แล้ว +2

    Police n vare pani onnulle... Kazhiv ullath angeekarikkuka aan vendath
    Veruthe alla ingane oke😒

  • @nithinm.s491
    @nithinm.s491 2 ปีที่แล้ว +12

    Thirak ulla Public roadil ith apakadam undaakaan chance und.. stunting nallathanu enjoy it but ozhinja sthalangalil cheyyan sramikuka.

  • @xxxscotti8910
    @xxxscotti8910 2 ปีที่แล้ว +4

    Im fabio wibmar fan bro im a standar of kerala my inspiration are fabio💜💜💜

  • @wheelsonpedals3076
    @wheelsonpedals3076 2 ปีที่แล้ว +2

    Mone footpath il enganulla paripady kanicha ni fine adachu mudiyathe ollu. Footpath kalnadayathrakkarkku nadakkanullathanu. Ethrayum thirakkulla vazhiyil ethupolulla koprayangal kanichu enthekilum accident undayal thanikkum thante veettukarkkume pokathullu. Ethokkekandu bro poliyanu adipoli aanennu parayan 100 peru undakum but riding safe aayittu cheyuka. Veruthe njan oru fun rider aanennu 4pere kanikkanvedi ethupolulla mandatharangal kanikkaruthu. Practice cheyanam ennudekil proper trackil proper riding gears use cheythu safe aayi cheyuka. Best of luck 👍

  • @therohithd
    @therohithd 2 ปีที่แล้ว +3

    Chetta bunny hop kerumbol aanu rasam

  • @IndianDuude
    @IndianDuude 2 ปีที่แล้ว +1

    Edak edak suggestion vannu ipla kand nokye nice videos man keep it up

  • @darshil.dev.d2455
    @darshil.dev.d2455 2 ปีที่แล้ว +37

    Don't mind haters do what makes you happy

    • @skimmytyres
      @skimmytyres 2 ปีที่แล้ว +10

      Athu roadil alla cheyalendath ,ethelum oarambil poi cheytha pore ...

  • @bijunm2432
    @bijunm2432 2 ปีที่แล้ว +68

    നിങ്ങൾ ഇങ്ങനെ അഭ്യാസം കാണിക്കുന്ന നേരത്ത് തെന്നി റോഡിൽ വീണാൽ പണി കിട്ടും... അത് കൊണ്ട് ഇത് പോലെ ഉള്ള പൊതുസ്ഥലങ്ങളിൽ അഭ്യാസ പ്രകടനം നടത്താതെ ഇരിക്കുന്നതാണ് നല്ലത്....

    • @JOYALJOSHY
      @JOYALJOSHY  2 ปีที่แล้ว +17

      Sure

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +8

      Maman eedhanavo
      Mamnte maadhiri vanangal innum nila nilkunnadhu kodn keralam ingane aaye

    • @aswinr911
      @aswinr911 2 ปีที่แล้ว +5

      Sherikum ithinoke tack venam .... Ella city lum

    • @vishnus9966
      @vishnus9966 2 ปีที่แล้ว

      @@itsme-gn5os നിയൊക്കെ പാണ്ടി ലോറിക്ക് ഉള്ളതാ

    • @thedeviloctopus5687
      @thedeviloctopus5687 2 ปีที่แล้ว +3

      Athalle aaa police kaarum parenje

  • @therohithd
    @therohithd 2 ปีที่แล้ว +5

    Innu full durandham aayirunnu 😂avaste le

  • @lostr3909
    @lostr3909 2 ปีที่แล้ว +2

    fabio lovers udo🌝💥

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 ปีที่แล้ว +115

    പോലീസ് ഇഷ്ടം 😁😁🥰

    • @rahmanea100
      @rahmanea100 2 ปีที่แล้ว +20

      ഇത്രയും നശിച്ച വർഗ്ഗം ഈ ഭൂമിയിലില്ല.

    • @sunaijsafiyulla6430
      @sunaijsafiyulla6430 2 ปีที่แล้ว

      Police myre ann

    • @AJTIMES
      @AJTIMES 2 ปีที่แล้ว +9

      @@rahmanea100 poda എല്ലാരും അല്ല അവരിൽ ചിലർ ആണ്

    • @rahmanea100
      @rahmanea100 2 ปีที่แล้ว

      @@AJTIMES അത് നിന്റെ തെറ്റിദ്ധാരണയാടാ . എല്ലാ പോലീസുകാരും അവസരം കിട്ടിയാൽ തനി തെരുവ് ഗുണ്ടയേക്കാൾ അധ:പ്പതിച്ച നീച / നിന്ദ്യ / നികൃഷ്ട ജീവികൾ മാത്രമാണ്. പരിചയക്കാരോട് സൗമനസ്യം കാണിക്കും. അത് കണ്ട് തെറ്റിദ്ധരിക്കും പലരും.

    • @Cos.mic.
      @Cos.mic. 2 ปีที่แล้ว

      @ MACHANGAMING

  • @3friendssports408
    @3friendssports408 2 ปีที่แล้ว +3

    Bro ippozano idunne 😢💕

  • @muhammedajmal8069
    @muhammedajmal8069 2 ปีที่แล้ว +30

    അല്ലപ്പിന്നെ ഇത്രേം നല്ല സൈക്കിളും trainingum കിട്ടീട്ട് ഇതൊക്കെ ഷോ കേസിൽ വെക്കാം...
    അപകടം സാധാരണ നെമുക്കുള്ളത് നമ്മള് ചെയ്യുക ആ പോലീസ് വണ്ടി ഓടിക്കുന്നത് തെറ്റിയാൽ അപോയും അപകടം തന്നെ സൂക്ഷിക്കുക...
    ചെയ്യേരുതെന്ന് ആരോടും പറയരുത് അവരുടെ കലയെ സൂക്ഷിച്ച് ചെയ്യാൻ പറയണം

    • @muhammedyaseen1082
      @muhammedyaseen1082 2 ปีที่แล้ว +2

      അപ്പോയും അല്ല അപ്പോഴും

    • @nidheeshk4691
      @nidheeshk4691 2 ปีที่แล้ว +5

      കാണിക്കേണ്ടടത്തു കാണിക്കണം അല്ലേൽ പാണ്ടി ലോറിയുടെ അടിയിൽ കിടക്കും

    • @jyo_642
      @jyo_642 2 ปีที่แล้ว +6

      ആളുകൾക്ക് നടക്കാൻ ഉള്ള footpathലും , നടു റോടിലും അല്ല അവനവനു കിട്ടിയ കല അവതരിപ്പീക്കേണ്ടത്...... നടുറോടിൽ കാണിക്കുന്ന ഇങ്ങനെ ഉള്ള കലക്ക് ഞങ്ങളുടെ നാട്ടിൽ ഒന്നാന്തരം കുത്തികഴപ്പ് എന്ന് പറയും....... വിവരം ഇല്ലായ്മ ഒരു തെറ്റല്ല മോനൂസേ

    • @arjunk0077
      @arjunk0077 2 ปีที่แล้ว

      എണ്ണവില നോക്കുമ്പോൾ കേരളത്തിൽ സൈക്കൽ തിരിച്ചുവരേണ്ട ടൈം ആയി....

    • @aruns740
      @aruns740 2 ปีที่แล้ว

      Ccrct bro🙂🙂

  • @rongzz4411
    @rongzz4411 2 ปีที่แล้ว +1

    Etha School 😌🙈🙈🙈😹

  • @itsme-gn5os
    @itsme-gn5os 2 ปีที่แล้ว +1

    Appo avarod chodhiknde appo idhinu vere evideyengilum sthalam govt thannitundo ennu o

  • @clutchlessss
    @clutchlessss 2 ปีที่แล้ว +5

    Poliki muthea ❤️❤️❤️

  • @wolfygaming0
    @wolfygaming0 2 ปีที่แล้ว +12

    Thrissuril Cycle Handel Bar Kittuna Spot Evidayaaa Bro ?

    • @jobin2157
      @jobin2157 2 ปีที่แล้ว +4

      Cycle Kada

    • @wolfygaming0
      @wolfygaming0 2 ปีที่แล้ว

      @@jobin2157 😵🗯

    • @rixcutz4412
      @rixcutz4412 2 ปีที่แล้ว +1

      @@jobin2157 hehe nte ponnadave

  • @zayedsameer7928
    @zayedsameer7928 2 ปีที่แล้ว +1

    There is my house front of Omega supermarket the green gate i just missed you

  • @jerinpaul1946
    @jerinpaul1946 2 ปีที่แล้ว

    Ethra safety equipment use cheythalum...orkuka .ninglku dyvam ellam body parts onnum damage illandu thannitilla..athokka damage aayi othiri Peru thalarnnu kashtapettu jeevikunnund.orkuka

  • @darshil.dev.d2455
    @darshil.dev.d2455 2 ปีที่แล้ว +2

    Chetta cosmicil ollapolathe oru shock tharoo ente valare low end aanu rodeo hank unadjustable suspension

  • @zinc_carbon3342
    @zinc_carbon3342 2 ปีที่แล้ว +1

    Indian Fabio wibmer... 💖💖

  • @anithasanto6345
    @anithasanto6345 2 ปีที่แล้ว +4

    Hercules Storm single speed nalathano

  • @ft_lucid01
    @ft_lucid01 2 ปีที่แล้ว +1

    Bro montra chord oru video chyumo pls a bick anik vajanam ane inde appo nalathe ano ariyan vandi anu .pinna Malayalathil vara video onum illa

  • @Thoppi267
    @Thoppi267 2 ปีที่แล้ว +3

    Bro broyude disc brake brand etha plz reply

    • @JOYALJOSHY
      @JOYALJOSHY  2 ปีที่แล้ว +1

      Tektro

    • @Thoppi267
      @Thoppi267 2 ปีที่แล้ว

      Bro how can i buy and prize plz reply

  • @johan6229
    @johan6229 2 ปีที่แล้ว

    പരിപാടി അടിപൊളി.
    അനുയോ ച്യമായ ഒരിടം കണ്ടെത്തി ചെയ്യണം

  • @Yt-gamers0
    @Yt-gamers0 2 ปีที่แล้ว +1

    Cyclinte back wheel engne pokka

  • @fahimswabeeh5875
    @fahimswabeeh5875 2 ปีที่แล้ว +1

    2:40 is my favorate place

  • @moideentk6999
    @moideentk6999 2 ปีที่แล้ว

    Video ishttam ayi bro ❤️❤️❤️

  • @LazyKid
    @LazyKid 2 ปีที่แล้ว

    Ammachimarkku ithu enthu kooppanenu ariyillalo

  • @itz_me_vysakh03
    @itz_me_vysakh03 2 ปีที่แล้ว +3

    Suspension ellatha cycleil stunds cheyarunno, like Sam Pilgrims

    • @dirrology
      @dirrology ปีที่แล้ว +1

      Nalle vella und anagthe cyclin

    • @itz_me_vysakh03
      @itz_me_vysakh03 ปีที่แล้ว +1

      @@dirrology Ah

  • @maana5623
    @maana5623 2 ปีที่แล้ว +1

    നിങ്ങള് ഇവിടെ ജനിക്കേണ്ടവർ അല്ല. യൂറോപ്പിലും മറ്റും ജനിക്കെണ്ടവർ ആണ്. ഇവിടെ ഫുടപാത്ത് പോലെ എന്തോ ഉണ്ടാകിവച്ചിട്ട്. അതിൻ്റെ മുകളിലൂടെ സൈക്കിൾ ഓടിച്ചാൽ അപ്പൊൾ അടുത്ത് നില്കുന്ന ചേട്ടൻ ചോദിക്കും.. "എന്ത്വടെ കാണിക്കുന്നത്" എന്ന്.. പിന്നെ വെല്ലതും പറയണോ..

  • @rumcyjohnrumcy9287
    @rumcyjohnrumcy9287 2 ปีที่แล้ว +1

    suspsensionil nokiyavar aroke

  • @PRINCE-kl5io
    @PRINCE-kl5io 2 ปีที่แล้ว +1

    Police satheyam alle paranja🤗

  • @binduajayakumar7636
    @binduajayakumar7636 2 ปีที่แล้ว +2

    Cosmic hydra cycle vangichu

  • @joeljose4119
    @joeljose4119 2 ปีที่แล้ว +1

    AUNTYMAARU UYIR🔥

  • @JOHN-dk7gf
    @JOHN-dk7gf 2 ปีที่แล้ว +1

    Trek odicha payyan poli riding anallo

  • @jayaprakash7450
    @jayaprakash7450 2 ปีที่แล้ว +1

    Annekum vagganam gair cycle

  • @mohananmohanan3482
    @mohananmohanan3482 11 หลายเดือนก่อน

    Nice cycle 😮

  • @nitheeshsanthosh5638
    @nitheeshsanthosh5638 2 ปีที่แล้ว

    ഇങ്ങനെ പോയാൽ കൂടുതൽ sunday കാണു എന്നു thonunilla😆😆

  • @afsarafsaradam7354
    @afsarafsaradam7354 2 ปีที่แล้ว

    Bro black color payyande cycle details parayo

  • @mr.boy10
    @mr.boy10 2 ปีที่แล้ว +1

    Fabio wibmer and gabriel🥵

  • @charleboiii6255
    @charleboiii6255 2 ปีที่แล้ว

    Aa policenu big salute

  • @mallumoviesworld5773
    @mallumoviesworld5773 2 ปีที่แล้ว

    Nalla mariyathayolla Police chechi marr ...

  • @sajinikpmanoj4488
    @sajinikpmanoj4488 2 ปีที่แล้ว +1

    Chettan poli anu ketto ❤️❤️

  • @sivapriyanp.k9813
    @sivapriyanp.k9813 2 ปีที่แล้ว +1

    That audio is set for that urban in Instagram

  • @fjaquatics3418
    @fjaquatics3418 2 ปีที่แล้ว +2

    Supper👍🥰

  • @Yt-gamers0
    @Yt-gamers0 2 ปีที่แล้ว +3

    8:47 cycle jumping tutorial chyoo

  • @mr_amal__anamika2998
    @mr_amal__anamika2998 2 ปีที่แล้ว

    8:42 aa ettan ath enganeya pokkiyee onn paranj tharo plz

  • @bcvlog_me
    @bcvlog_me 2 ปีที่แล้ว

    Mariyadhakku cycling cheyyanam nattukarkku pani undakkaruth cycle or bike enthayalum accident ayal ningalkku enthu sambhavichalum oru thengaum illa karanam athu nigadae kazhappu but athilae nadannu pokunna janagal onnum ariyathe pokunnavar chila asradhakal pani tharum... so carefull aayi cycling cheyyuka show kanikkukayalla vendath vere counrtyil chennundenkil ivide verae ,, adhyam soyam alillatha place poyi training cheyyu

  • @mr.kannapigaming3778
    @mr.kannapigaming3778 2 ปีที่แล้ว +1

    Poli video

  • @itsmetorque
    @itsmetorque 2 ปีที่แล้ว +4

    Police parayunnath karyam anu..
    Ah sense l edukuka
    Public roadl ala stunt cheyandath

  • @MIDHUN_X30
    @MIDHUN_X30 2 ปีที่แล้ว +2

    Hi chetta, hero sprint hustle nallath aano

  • @binduajayakumar7636
    @binduajayakumar7636 2 ปีที่แล้ว +1

    Joyal chetta

  • @varkeym.t1249
    @varkeym.t1249 2 ปีที่แล้ว +3

    First comment

  • @shiva2143
    @shiva2143 2 ปีที่แล้ว +1

    Ith immade vadakke stand allee 🔥

  • @shaheershaik3240
    @shaheershaik3240 2 ปีที่แล้ว

    The first boy is best i think

  • @achuzvlog8130
    @achuzvlog8130 2 ปีที่แล้ว +1

    MVD pidikkathathu bagyam🥰

  • @unicorntalks4712
    @unicorntalks4712 2 ปีที่แล้ว

    Police aayittu parayunneallatto ❤️

  • @santagamingbgmi4062
    @santagamingbgmi4062 2 ปีที่แล้ว

    Enik ninde kayi pottiye bagam ane ishtappettath😂

  • @sethusnair7857
    @sethusnair7857 2 ปีที่แล้ว

    Thirakkulla nammude nattil ithinonnum ulla saukarym illa ennathanu satym

  • @nikhilbaiju9884
    @nikhilbaiju9884 2 ปีที่แล้ว

    Ee gang ayitt inniyum video venam

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    Cycling track aavasym undu😊

  • @user-rs3iv1uw8p
    @user-rs3iv1uw8p 2 ปีที่แล้ว

    subway suffer game pole und. i enjoy this video .

  • @athishtk5541
    @athishtk5541 2 ปีที่แล้ว +1

    Bro cycle name

  • @thelegendminder
    @thelegendminder 2 ปีที่แล้ว

    Millions kanakkinu comments and likes kitatte ini

  • @adithyan876
    @adithyan876 2 ปีที่แล้ว

    Enniyum egganatha videos venmm bro

  • @Ullasmm
    @Ullasmm 2 ปีที่แล้ว

    ആ വൈറ്റ് സൈക്കിൾ ഫ്രണ്ട് ഗിയർ ഇല്ലേ

  • @sivadarsh1886
    @sivadarsh1886 2 ปีที่แล้ว

    Frst location vadakke stand alle😌

  • @Akshay-pc3yc
    @Akshay-pc3yc 2 ปีที่แล้ว +1

    nicee

  • @paints-vz4fm
    @paints-vz4fm 2 ปีที่แล้ว

    G opro kurichukudi claritulate use chital nalate

  • @Suryanath158
    @Suryanath158 2 ปีที่แล้ว +3

    Aathu baagam aanu isttapetathu
    Dora addicted aanale😂

  • @mahin9331
    @mahin9331 2 ปีที่แล้ว

    റോഡിൽ രണ്ട് പെൺകുട്ടികളെ പരസ്യമായി തല്ലി അതിന് ഒരു പിങ്ക് പോലീസ്നെയും കണ്ടില്ല 🤭ഒരു നടപടിയും ഇല്ലാ,

  • @Gamer-zn5gy
    @Gamer-zn5gy 2 ปีที่แล้ว

    Bike eatha use cheyyune

  • @gamingwithkannapi6868
    @gamingwithkannapi6868 2 ปีที่แล้ว +1

    Hop simple an

  • @sijojosephsindhu8199
    @sijojosephsindhu8199 2 ปีที่แล้ว +1

    Hai bro

  • @nithinappu3730
    @nithinappu3730 2 ปีที่แล้ว

    chelakandu പോവാൻ para

  • @dr.ummermasood1486
    @dr.ummermasood1486 2 ปีที่แล้ว

    Who is that boy with you? He have a bright future

  • @navaneethvn3451
    @navaneethvn3451 2 ปีที่แล้ว

    bro de veed evadeya njaan thrissur anu

  • @creationclanleader7169
    @creationclanleader7169 2 ปีที่แล้ว +1

    1 cycle 🙏🙏😭😭 വന്നാമതി

  • @shiva2143
    @shiva2143 2 ปีที่แล้ว

    Nee Thrissur evdeya thamasam?

  • @CR7cristianoX
    @CR7cristianoX 2 ปีที่แล้ว +2

    🙂

  • @binduajayakumar7636
    @binduajayakumar7636 2 ปีที่แล้ว +1

    Ennum compliant aa

  • @naifnazar3444
    @naifnazar3444 2 ปีที่แล้ว

    Bro a chettante cosmic aatha

  • @mohananp4202
    @mohananp4202 2 ปีที่แล้ว +2

    Need gangs like this😍

  • @rashith.k.k9978
    @rashith.k.k9978 2 ปีที่แล้ว

    💕

  • @adel6400
    @adel6400 2 ปีที่แล้ว

    Fabio cheyyna pole chey vro

  • @Ammaunnikuttan
    @Ammaunnikuttan 2 ปีที่แล้ว

    Ente joyale veruthe police casakalle ithoke alillatha sthalathu cheithoode athanada onnude safe

    • @JOYALJOSHY
      @JOYALJOSHY  2 ปีที่แล้ว +1

      Sure

    • @Ammaunnikuttan
      @Ammaunnikuttan 2 ปีที่แล้ว

      @@JOYALJOSHY phone number onnu tha da ninne onnu parichayapedana

  • @Inster_74.
    @Inster_74. 2 ปีที่แล้ว

    Polichu bro

  • @RID_X7
    @RID_X7 2 ปีที่แล้ว

    Bro etha cycle etra ann price

  • @youtubevirus2307
    @youtubevirus2307 2 ปีที่แล้ว

    GTA 5 real life