കൃഷി ലാഭകരമാക്കാൻ ഇസ്രയേൽ നാനോ ടെക്നോളജി കർഷകർ ഇനി ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് . തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം. നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. മണ്ണിൻ്റെ പോരായ്മ പരിഹരിക്കുന്ന ചികിത്സ തന്നെയാണ് ഈ ടെക്നോളജി. വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല. തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും. കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഈ നാനോ മരുന്ന് നൽകിയാൽമതി. കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും. മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം. കസ്റ്റമർ കെയർ : 9946 605 604, 8606 205 604.
❤❤❤waw gud berigud keren
Nice video like❤️👍
Good video.
Kurnool daggara.mahanandilo elaane arati saagu chestaaru
Jika Banana Jam, suction. Why MCA?
This is waste of time...you did not give the exact details of your system.
nice
Nice
കൃഷി ലാഭകരമാക്കാൻ
ഇസ്രയേൽ നാനോ ടെക്നോളജി
കർഷകർ ഇനി ആത്മഹത്യയെ
കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് .
തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം.
നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. മണ്ണിൻ്റെ പോരായ്മ പരിഹരിക്കുന്ന ചികിത്സ തന്നെയാണ് ഈ ടെക്നോളജി.
വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല.
തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും.
കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം
ഈ നാനോ മരുന്ന് നൽകിയാൽമതി.
കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും.
മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു.
ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം.
കസ്റ്റമർ കെയർ : 9946 605 604,
8606 205 604.
Nice videos i like it...
Sorry learned nothing. Nice banana plants.
Saying Rakyat, Cuci Pisang. Tidak Main AntaraBangsa. Limited Vocabulary, Cukup.
Jagung Butter
Pisang Butter
Nanas Butter
Semua Kuning.
Here no information only music and video
🌅🍌🍌🍌🍌💃🕺💃🕺
Good video
👍👍
Cut and paste video..
Nice