Rayon 🌹3piece set as running material 🌹Hakoba 🌹Kantha cotton 🌹Modal dupatta 🌹No-555🌹

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • 1-Customer care number-
    98471 69321
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 148

  • @sajinasayedmohamed8646
    @sajinasayedmohamed8646 3 หลายเดือนก่อน +1

    Super collections. Perfect stitching. Bought 2 materials as a trial. Really liked it. 😍

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou 🙏

  • @jasminjames3579
    @jasminjames3579 3 หลายเดือนก่อน +7

    Orikal polum meterials vangathe Ella videosum marakathe kanunna njan
    Hi liji chechi

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou, ini ennanu vanguka

    • @prameelanoel2529
      @prameelanoel2529 3 หลายเดือนก่อน

      സ്‌ഥിരം വാങ്ങുന്ന ഞാൻ❤❤❤❤❤ Suuper materials . Thanks a lot😊😊😊😊😊

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🙏🙏🙏🙏

  • @safoorafayaz1417
    @safoorafayaz1417 3 หลายเดือนก่อน

    The 3 piece collection is beautiful Ma'am 😍 ❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @prameelanoel2529
    @prameelanoel2529 3 หลายเดือนก่อน +1

    Beautiful Beautiful Beautiful Collections❤❤❤❤❤❤❤Dear sister ❤❤❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      Thank you so much 😊😍😍😍😍

  • @mollyjohny4798
    @mollyjohny4798 3 หลายเดือนก่อน

    Beautiful collection super super 😊

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @sindhumohanty7610
    @sindhumohanty7610 3 หลายเดือนก่อน

    Ellam materials Adipolli. Feel like buying everything 😀super collections 🌼🌼🌼🌼🌼❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @tessynaveen4674
    @tessynaveen4674 3 หลายเดือนก่อน

    Super... Super... Super

    • @fablines
      @fablines  3 หลายเดือนก่อน

      😍😍thankyou

  • @itsmylife9631
    @itsmylife9631 3 หลายเดือนก่อน +16

    Chechiii.. ഞാൻ നാട് വിട്ട് പോകട്ടെ... എനിക്ക് വയ്യ പുതിയ materials കാണാൻ... 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @fablines
      @fablines  3 หลายเดือนก่อน +8

      അയ്യോ മോളെ പോവല്ലേ 🎼🎼അയ്യോ മോളെ പോവല്ലേ 😍😄🥰🥰

    • @premalatham7405
      @premalatham7405 3 หลายเดือนก่อน +1

      ❤️

    • @SreelathaPuthussery
      @SreelathaPuthussery 3 หลายเดือนก่อน

      ​@@fablines😅😅😅😂😂😂

    • @fablines
      @fablines  3 หลายเดือนก่อน

      😂😂🙏

    • @DC_vlogs_shorts
      @DC_vlogs_shorts 3 หลายเดือนก่อน

      ഇതു കലക്കി😂

  • @sreelathas1131
    @sreelathas1131 3 หลายเดือนก่อน

    🎉🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰

  • @autolightdetailers5808
    @autolightdetailers5808 3 หลายเดือนก่อน +2

    ❤Adyam thanne thank you so much.....❤ 😊 chechi kazhija video il kanicha ajrak pannel cut dress kand njan thanne enikayittu stichu cheithu. cheitha dress njan just status ettu appo ellarum kandittu stiching order um kitti njan cheitha dress um vittupoi. love you ❤

    • @fablines
      @fablines  3 หลายเดือนก่อน

      😄👍thankyou dear 👍🥰iniyum nannayi varatte 😍👍

    • @autolightdetailers5808
      @autolightdetailers5808 3 หลายเดือนก่อน

      Chechi parayan vittupoi ajrak yellow with green marakkalle...

  • @shubhacs8414
    @shubhacs8414 3 หลายเดือนก่อน +1

    ഓരോ video യിലും hakoba പുതിയ പുതിയ colours കൊണ്ട് വന്നു കൊതിപ്പിക്കുവാ ലിജി,. വാങ്ങാതിരിക്കാൻ പറ്റുന്നില്ല. എല്ലാം നല്ല colours

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou വേഗം എടുത്തോളൂ

  • @seenabaiju2778
    @seenabaiju2778 3 หลายเดือนก่อน +1

    Super❤

    • @fablines
      @fablines  3 หลายเดือนก่อน

      🤗thankyou 😍😍

  • @shashipillai6825
    @shashipillai6825 3 หลายเดือนก่อน

    Yes pl bring modal.silk stole

    • @fablines
      @fablines  3 หลายเดือนก่อน

      👍😊

  • @vaheedayoosuf7339
    @vaheedayoosuf7339 3 หลายเดือนก่อน

    👌👌👌

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 3 หลายเดือนก่อน

    എല്ലാം superb കളക്ഷൻ 🥰🥰🥰

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @aswathys4493
    @aswathys4493 3 หลายเดือนก่อน +3

    🥰

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @bindhuk2776
    @bindhuk2776 3 หลายเดือนก่อน

    Beautiful collections❤️

    • @fablines
      @fablines  3 หลายเดือนก่อน

      Thank you so much 😊🥰

  • @huda20huda
    @huda20huda 3 หลายเดือนก่อน

    Modal running material budget friendly kanikumo please

    • @fablines
      @fablines  3 หลายเดือนก่อน

      ഓരോ മെറ്റീരിയൽ നും അതിന്റെതായ rate ഉണ്ടാവില്ലേ, semi modal നോക്കു

  • @jollycibi5399
    @jollycibi5399 3 หลายเดือนก่อน

    Lijimole happy mothers day❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou 😍😍🥰

  • @deeparamakrishnan2519
    @deeparamakrishnan2519 3 หลายเดือนก่อน

    Super collections liji chechi❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @noornunu8798
    @noornunu8798 3 หลายเดือนก่อน

    ഒരു മീറ്റർ തുണിക്കാനോ 120, രൂപ, എന്തൊരു ചന്തം, അടിപൊളി

  • @aydinsspace6371
    @aydinsspace6371 3 หลายเดือนก่อน

    👍👍

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰😊👍

  • @jasminebegum2290
    @jasminebegum2290 3 หลายเดือนก่อน

    Kazhinja sunday konduvanna black new material restock cheyyunnundo

    • @fablines
      @fablines  3 หลายเดือนก่อน

      Dealer reply thannittilla, choduchittund, avar nokkatte ennu paranju. Kittiyal appol kond varum 😊

  • @Nidhaaahfthm
    @Nidhaaahfthm 3 หลายเดือนก่อน

    Ajraj 3 piece konduvarumo. Collection super👍.

    • @fablines
      @fablines  3 หลายเดือนก่อน +1

      Last Wednesday video kandille 😊top, bottom running fabric with dupatta kanichallo

  • @vaheedayoosuf7339
    @vaheedayoosuf7339 3 หลายเดือนก่อน

    ❤️❤️❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰🥰🥰

  • @sindhumuralidas1238
    @sindhumuralidas1238 3 หลายเดือนก่อน

    🎉🎉🎉❤❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰🥰😍😍

  • @comecheckthis125
    @comecheckthis125 3 หลายเดือนก่อน

    Mul mul saree kondaramo ? Cheriya embroidery varunna soft cotton saree

    • @fablines
      @fablines  3 หลายเดือนก่อน

      Ok നോക്കട്ടെ

  • @luckylouis8888
    @luckylouis8888 3 หลายเดือนก่อน

    🎉🎉🎉

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤❤

  • @rajisadukkala3617
    @rajisadukkala3617 3 หลายเดือนก่อน

    Hi ലിജി വെക്കേഷൻ ആയതിനാൽ നാടുവിട്ടു പക്ഷെ വിഡിയോകണ്ടു ഒരുപാട് മെറ്റീരിയൽ വാങ്ങി നാട്ടിൽ വന്നു കിടപ്പുണ്ട് വീഡിയോ കണ്ടപ്പോൾ അടങ്ങിയിരിക്കാനാവുന്നില്ലേ ഞാനും ഒരു കോട്ടൺ lover ആണു എന്താ ചെയ്യുക കാണുമ്പോൾ തന്നെ മനൊഹരം ഞന്‍ മുൻപ് വാങ്ങിയിരുന്നുകാന്ത കോട്ടൺ അടിപൊളി

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

    • @fablines
      @fablines  3 หลายเดือนก่อน

      എന്നാണ് എത്തുക 😊, പെരുന്നാളിന് ഉള്ളത് വാങ്ങി വെക്കുന്നില്ലേ? Ajrakh ഇനി 14days എങ്കിലും എടുക്കും

    • @rajisadukkala3617
      @rajisadukkala3617 3 หลายเดือนก่อน

      എല്ലാം വാങ്ങണം 😍

  • @sofikp6619
    @sofikp6619 3 หลายเดือนก่อน

    Modal silk indigo duppatta ( blue) colur kondu varooooo

    • @fablines
      @fablines  3 หลายเดือนก่อน

      Ok 👍

  • @naseema7074
    @naseema7074 3 หลายเดือนก่อน

    ഇപ്പൊത്തന്നെ അടുത്ത വർഷം പെരുന്നാൾക്ക് ഇടാനുള്ളത് വരെ വാങ്ങി... ഇതൊക്കെ കാണുമ്പോ വീണ്ടും വാങ്ങാൻ തോനുന്നു 😿

    • @fablines
      @fablines  3 หลายเดือนก่อน

      😊😊🥰🥰

  • @jollybiju3030
    @jollybiju3030 3 หลายเดือนก่อน

    സൂപ്പർ collections എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ പക്ഷെ ഒന്നും വാങ്ങാൻ പറ്റിയിട്ടില്ല😢😢😢

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou
      എല്ലാത്തിനും ഒരു സമയം ഉണ്ട് 😊🤗

  • @theonlychild4719
    @theonlychild4719 3 หลายเดือนก่อน +2

    എനിക്ക് ഇതൊന്നും കാണാനുള്ള ശക്തി ഇല്ല ദൈവമേ😢😢 😂 എനിക്ക് control തരണേ...

    • @fablines
      @fablines  3 หลายเดือนก่อน +2

      എന്റെ ദൈവമേ ഈ കുട്ടീടെ orders എല്ലാം ഒരുപാട് ഇങ്ങു പോരട്ടെ 🙏🙏😂

  • @sindhus.s9334
    @sindhus.s9334 3 หลายเดือนก่อน

    Multiline kantha Rani pink undo.... Pls reply.... ഇല്ലെങ്കിൽ restock ചെയ്യാമോ pls

    • @fablines
      @fablines  3 หลายเดือนก่อน +1

      Have to check
      Pls message along with details of required quantity

  • @donathomas9572
    @donathomas9572 3 หลายเดือนก่อน

    Ajrak collection konduvarumo waiting for strips and zig zag in ajrak

    • @fablines
      @fablines  3 หลายเดือนก่อน

      Ok 😍

  • @nivininniyayt9533
    @nivininniyayt9533 3 หลายเดือนก่อน

    എല്ലാവർക്കും എന്റെ മാതൃദിന ആശംസകൾ ❤️❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou ഞാൻ പറയാൻ മറന്നു പോയി 😊

  • @vidyavs2714
    @vidyavs2714 3 หลายเดือนก่อน

    Flax cotton plain materials undo

    • @fablines
      @fablines  3 หลายเดือนก่อน

      Illa

  • @jasminebegum2290
    @jasminebegum2290 3 หลายเดือนก่อน

    Oru mini fablines thudanganulla materials undu ippol kanunnathellam vangathirikkan thonnilla molum kunjumolum dubai ayathu kondu thychu kodukkanum pattunnilla

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou
      Ellam melle melle stitch cheythu ready aakku, appol samayavum poyi kittum, avar varumbolekkum ready aavukayum cheyyum. Orupad ammamar nammude customers ingane cheyyunnund 😄

  • @SreelathaPuthussery
    @SreelathaPuthussery 3 หลายเดือนก่อน

    നമസ്തെ🎉🎉🎉🎉🎉🎉❤❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰സ്വാഗതം 🙏😂😍😍😍

  • @sajithamohan3734
    @sajithamohan3734 3 หลายเดือนก่อน

    I ordered the products before two weeks I don't have any response from you

    • @fablines
      @fablines  3 หลายเดือนก่อน

      Why haven't you contacted our customer care number? If it were a clear order, you would have received a reply. I've explained this many times in the video.

  • @bindhuk2776
    @bindhuk2776 3 หลายเดือนก่อน

    New subscriber anu

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰welcome to Fablines family

    • @bindhuk2776
      @bindhuk2776 3 หลายเดือนก่อน

      ❤️

  • @ashabiju281
    @ashabiju281 3 หลายเดือนก่อน

    സത്യം ഞാൻ ഇപ്പോൾ കാണാറില്ല കാരണം കണ്ടാൽ ഒരണ്ണം എന്ക്കിലും എടുത്തുപോകും

    • @fablines
      @fablines  3 หลายเดือนก่อน

      😔😔
      🤗കാണണേ 🥰

  • @user-lt5fo3lt8z
    @user-lt5fo3lt8z 3 หลายเดือนก่อน

    വൈകി പോയി, എല്ലാം തീർന്നോ ആവോ 🥰❤️

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤quantity ഉണ്ട്, വേഗം മെസ്സേജ് അയച്ചോളു, നാളെ morning ആണ് നോക്കി തുടങ്ങു

  • @manjudrops76
    @manjudrops76 3 หลายเดือนก่อน

    Kalamkari dupatta koodi.plz

    • @fablines
      @fablines  3 หลายเดือนก่อน

      ഉടനെ എത്തും ട്ടോ

    • @manjudrops76
      @manjudrops76 3 หลายเดือนก่อน

      താങ്ക്സ് ചേച്ചി

    • @fablines
      @fablines  3 หลายเดือนก่อน

      Transportation slow ആണ്. Fabric ഉണ്ടാക്കി കഴിഞ്ഞു, എത്തിയാൽ ഉടനെ ചെയ്യാം 👍

  • @annuanju4339
    @annuanju4339 3 หลายเดือนก่อน

    Chechee mashru silk duppata kondu varuooo

    • @fablines
      @fablines  3 หลายเดือนก่อน

      Nokkatte

  • @suvithavijukumar-pw3hw
    @suvithavijukumar-pw3hw 3 หลายเดือนก่อน

    Available Hakoba mathramay cheyyamo

    • @fablines
      @fablines  3 หลายเดือนก่อน

      Ok

  • @theonlychild4719
    @theonlychild4719 3 หลายเดือนก่อน

    ഇന്നാദ്യം തീരുന്നത് വൈറ്റിൽ പിങ്ക് പിയോണി പൂക്കൾ ഉള്ള rayon മെറ്റിരിയിൽ ആയിരിക്കും...😊

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰😄😄aano, hakoba enikk pedi und, blue aa kanichathe stock ullu 😄😍

  • @minic2125
    @minic2125 3 หลายเดือนก่อน

    Thread work kantha സാരിക്ക് പറ്റുമോ.

    • @fablines
      @fablines  3 หลายเดือนก่อน

      അങ്ങനെ നോക്കീട്ടില്ല,പറ്റുമല്ലേ നമുക്കൊന്ന് നോക്കിയാലോ, ഞാൻ നോക്കട്ടെ ട്ടോ

  • @tomstinyworld3188
    @tomstinyworld3188 3 หลายเดือนก่อน

    Hiii...shop evideya?

    • @fablines
      @fablines  3 หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @Asma-cr5id
    @Asma-cr5id 3 หลายเดือนก่อน

    Length 50 width23
    44 inchil ethra cloth vendivarum

    • @fablines
      @fablines  3 หลายเดือนก่อน

      3.5

    • @Asma-cr5id
      @Asma-cr5id 3 หลายเดือนก่อน

      58 inchilo

  • @elzabiju2203
    @elzabiju2203 3 หลายเดือนก่อน

    Ente Liji ellam vanganam ennundu..pakshe enthu cheyyam..video kandu kandu pokunnu😢😢

    • @fablines
      @fablines  3 หลายเดือนก่อน

      😍😍🙏🙏

  • @shamnatk9970
    @shamnatk9970 3 หลายเดือนก่อน

    👌🏻👌🏻 ഹായ് ചേച്ചി 🥰 ഞാൻ ഫാഷൻ ഡിസൈനിങ് പഠിക്കുന്നുണ്ട്. എനിക്ക് സ്റ്റിച്ചിങ് പഠിക്കാൻ പറ്റിയ rate കുറഞ്ഞ കോട്ടൺ ക്ലോത്ത് ഉണ്ടാകുമോ?

    • @fablines
      @fablines  3 หลายเดือนก่อน

      ഷോപ്പിൽ നേരിട്ട് വരിക ആണെങ്കിൽ cutpieces ഉണ്ട്. ഒരുപാട് പേര് കൊണ്ട് പോകാറുണ്ട്.30%less in mtr price

  • @tessy.joseph3141
    @tessy.joseph3141 3 หลายเดือนก่อน

    Bagru print konduvarane

    • @fablines
      @fablines  3 หลายเดือนก่อน

      👍

  • @thapasyavasudev6530
    @thapasyavasudev6530 3 หลายเดือนก่อน

    കഴിഞ്ഞ ആഴ്ച 3 പീസ് വാങ്ങീ
    ശ്ശോ പിന്നെം കൊതിപ്പിച്ചു

    • @fablines
      @fablines  3 หลายเดือนก่อน

      🤗🤗🥰

  • @JeethaMnair-qk7ep
    @JeethaMnair-qk7ep 3 หลายเดือนก่อน

    Where is the shop

    • @fablines
      @fablines  3 หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @salivs9862
    @salivs9862 3 หลายเดือนก่อน

    Colour gaurd stock undo

    • @fablines
      @fablines  3 หลายเดือนก่อน

      Yes

  • @anujoseph3076
    @anujoseph3076 3 หลายเดือนก่อน

    Black hakoba kanikamo

    • @fablines
      @fablines  3 หลายเดือนก่อน

      Ok 👍

  • @bindukrishnan8324
    @bindukrishnan8324 3 หลายเดือนก่อน

    Place name please

    • @fablines
      @fablines  3 หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @ayeshabanu1196
    @ayeshabanu1196 3 หลายเดือนก่อน

    Mam shipping free na

    • @fablines
      @fablines  3 หลายเดือนก่อน

      No,pls refer description box

  • @beenapeter613
    @beenapeter613 3 หลายเดือนก่อน +1

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰

  • @ayishathasneemanas4811
    @ayishathasneemanas4811 3 หลายเดือนก่อน

    പൊന്നു ചേച്ചി എന്നെ കൊല്ലാതിരുന്നൂടെ 😂😂😂

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤😂

  • @ajithasasilal9530
    @ajithasasilal9530 3 หลายเดือนก่อน

    Innu Mother's Day ആണ്

    • @fablines
      @fablines  3 หลายเดือนก่อน

      😔😔അത് മറന്നു പോയി

  • @minicharles3280
    @minicharles3280 3 หลายเดือนก่อน

    Shop ഈ എവിടെയാ

    • @fablines
      @fablines  3 หลายเดือนก่อน

      Fablines
      Near Amal college
      Myladi (Akampadam route )
      Nilambur
      Malappuram dt

  • @seenabaiju2778
    @seenabaiju2778 3 หลายเดือนก่อน

    Hai

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰

  • @mayarajeevan1395
    @mayarajeevan1395 3 หลายเดือนก่อน

    Hi Liji എനിക്ക് വയ്യ എല്ലാം super super super ❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰🥰thankyou

  • @shakeelanh5646
    @shakeelanh5646 3 หลายเดือนก่อน

    130ടെ hakoba കാണി ക്കോ

    • @fablines
      @fablines  3 หลายเดือนก่อน

      വന്നാൽ ഉടനെ ചെയ്യാം 😊

  • @remyavincent2015
    @remyavincent2015 3 หลายเดือนก่อน

    Rate othiri kooduthala. Poplin ekm 80 rupee ullu

    • @fablines
      @fablines  3 หลายเดือนก่อน +1

      Poplin different thickness ഉണ്ട് മാഡം, അതിന്റെ gsm നോക്കി പറയു മാഡം. ഏതു ഫാബ്രിക്കും gsm അനുസരിച്ചു വ്യത്യാസം ഉണ്ട്. അത് മനസ്സിലാക്കാതെ വില മാത്രം നോക്കിയാൽ പോരാ