വീട്ടിൽ ഇരുന്ന് സ്ത്രീകൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം... ഞാൻ ചെയ്യുന്നത് ഇങ്ങനെ..

แชร์
ฝัง

ความคิดเห็น • 877

  • @Annussx9i
    @Annussx9i หลายเดือนก่อน +30

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ അപ്പം കാണുന്നത് നാട്ടിൽ ഒന്നും ഇങ്ങനത്തെ പലഹാരം ഇല്ല നല്ല പലഹാരം കാണണം എങ്കിലും തിന്നണമെങ്കിലും കാസർകോട്ടുകാരനല്ലേ കാസർകോട് വരണമല്ലേ

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน +1

      അതെ.. കാസറഗോഡ് മാത്രമേ ഇതുപോലുള്ള അപ്പം കാണു..

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 2 หลายเดือนก่อน +690

    ഒരു ജോലിയും ഇല്ലാതെ ബുദ്ധിമുട്ട് ന്ന ന്നെ പോലെ ആരൊക്കെ ഉണ്ട് 🥲

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +9

      Budhimuttanda idhu pole cheydhal madhi elam sheri avum

    • @RuksanaRuppy
      @RuksanaRuppy 2 หลายเดือนก่อน +5

      വെളിച്ചെണ്ണ ആണോ, എടുത്തത്.
      വെള്ളം ആണോ കൈ നനക്കാൻ ഇടുത്തത്. Undakubol

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      @RuksanaRuppy vellam

    • @rayyak8367
      @rayyak8367 2 หลายเดือนก่อน +3

      ഞാനുണ്ട്😢

    • @edupointpsc9818
      @edupointpsc9818 2 หลายเดือนก่อน +3

      Njanud

  • @bindu3333
    @bindu3333 2 หลายเดือนก่อน +22

    ഞാൻ ഉണ്ടാക്കുന്നത്.... പൊരിക് പകരം ചെറുപയർ നന്നായി Varukum smell വരുന്നത് വരെ എന്നിട്ട് പൊടിച്ചു ചേർക്കും.... പണിയാരം എന്നാണ് ഞങ്ങൾ പറയുക... കുറെ നാൾ ഇരിക്കും നല്ല taste ആണ്..

  • @WonderfulRussellTerrier-hx7er
    @WonderfulRussellTerrier-hx7er 2 หลายเดือนก่อน +22

    ഉണ്ടാക്കി നോക്കണം പൊരിയപ്പം ആദ്യമായിട്ടാ ഈ പലഹാരം കാണുന്നതും കേൾക്കുന്നതും 👍🏻

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +2

      Pls try അടിപൊളി പലഹാരം ആണ്

    • @WonderfulRussellTerrier-hx7er
      @WonderfulRussellTerrier-hx7er 2 หลายเดือนก่อน +1

      @@Shereefachemmu തീർച്ചയായും ഇണ്ടാകും

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      Thanku

  • @behappywithme1509
    @behappywithme1509 2 หลายเดือนก่อน +33

    ആദ്യായിട്ട് ഇങ്ങനെയൊരു ഐറ്റം കാണുന്നത് 👌

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      Kasaragod special appam

    • @behappywithme1509
      @behappywithme1509 2 หลายเดือนก่อน +1

      @Shereefachemmu rate എത്രയാ

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      Kg 300

    • @behappywithme1509
      @behappywithme1509 หลายเดือนก่อน +1

      @@Shereefachemmu എനിക്ക് വേണം

  • @sirajelayi9040
    @sirajelayi9040 2 หลายเดือนก่อน +28

    ഇങ്ങനെ ഒരു വിഭവം😊😊😊പുതിയ അറിവ്

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      അതെയോ

    • @subaidaashraf1336
      @subaidaashraf1336 2 หลายเดือนก่อน +1

      ​@@Shereefachemmuഎത്ര രൂപയ്ക്ക് വിൽക്കും pls reply

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน +1

      Kg 300

    • @subaidaashraf1336
      @subaidaashraf1336 หลายเดือนก่อน

      @@Shereefachemmu 👍

  • @Shaulhammeed
    @Shaulhammeed หลายเดือนก่อน +2

    നിങ്ങളെ വീഡിയോസ് തിരഞ്ഞു നോക്കി നടക്കുന്നു 💞💞💞💞💞💞

  • @PreethiPi-r4d
    @PreethiPi-r4d 29 วันที่ผ่านมา +3

    ഞാൻ ഇപ്പൊ ഴാണ് വീഡിയോ കാണുന്നത് സുപ്പർ ഇത് ഉണ്ടാക്കും

  • @ziyaworldd
    @ziyaworldd 2 หลายเดือนก่อน +37

    പൊരിയപ്പം ആദ്യമായി കാണുന്ന ഞാൻ 🙏🏻😍 ന്യൂ സബ്സ്ക്രൈബർ👍🏻👍🏻

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      Thanku

    • @SameeraSamad-k1r
      @SameeraSamad-k1r 2 หลายเดือนก่อน +1

      ഞാനും ആദ്യമായിട്ടാണ് ഈ ചാനലും അപ്പവും കാണുന്നത് 😁 സൂപ്പർ🥰 10:56 നിങ്ങളെ വീട് എവിടെ ആണ്

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      Thanku.. Kasaragod

  • @shamriyasherin
    @shamriyasherin หลายเดือนก่อน +3

    പണിയാരം നല്ല taste ആണ്... ചെറുപയർ പരിപ്പ് , അരി വറുത്തത്, തേണ്ട പുണ്ട്. പൊരിക്കടല എന്നിവ ഇട്ട് ഇരട്ട ശർക്കര പാനിയിൽ ഇട്ട് വാട്ടി എടുക്കണം''' ഇതേ പോലെ തന്നെ.. ചെറിയ change '

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน +1

      ആണോ?? Try ചെയ്യണം... Thanks for sharing

  • @Hashim.VHashim
    @Hashim.VHashim 11 วันที่ผ่านมา +2

    അടിപൊളി ആണ് പക്ഷെ ശർക്കരയിൽ കല്ല് പൊടിയും ഒക്കെ ഉണ്ടാവില്ലേ അത് അരിക്കണ്ടേ റെസിപ്പി 👍👍👍 ആണ്

  • @ayishap5562
    @ayishap5562 หลายเดือนก่อน +3

    Sharkkara arichedukkanam ennittu venam baki ingredients cherkkan.en8k ariyam adipoli taste anu

  • @needunida6556
    @needunida6556 6 วันที่ผ่านมา +2

    അധിക വ്ലോക് ഞാൻ കാണാറുണ്ട് പക്ഷേ ഇത് അത്യമായി ഇന്നാണ് കണ്ടത് കാസറഗോഡ് റെസ്പി

    • @Shereefachemmu
      @Shereefachemmu  6 วันที่ผ่านมา

      Thanku... Undakki nokku

  • @babuthekkekara2581
    @babuthekkekara2581 หลายเดือนก่อน +2

    Nice 👍👍👍😊😊😊❤❤❤ Super 👍👍👍 God Bless you all Ways 🙏❤😊😊😊❤❤

  • @Aysha-777
    @Aysha-777 12 วันที่ผ่านมา +1

    Njanum adyamayittn ee appavum kanunnath ❤

    • @Shereefachemmu
      @Shereefachemmu  12 วันที่ผ่านมา

      Aano അടിപൊളി ആണ്

  • @noorjukitchennoor
    @noorjukitchennoor 2 หลายเดือนก่อน +2

    ❤❤❤❤👍🏻👍🏻 അടിപൊളി👍🏻

  • @suljinizam9941
    @suljinizam9941 2 หลายเดือนก่อน +4

    ഇങ്ങനെയുള്ള പലഹാരം ഞാൻ കഴിച്ചിട്ടില്ല ഞാനെന്തായാലും ഒന്ന് ചെയ്തു നോക്കൂ

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      അടിപൊളി ആണ്

    • @suljinizam9941
      @suljinizam9941 2 หลายเดือนก่อน +1

      @Shereefachemmu 👍

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      👍

  • @sheikhaskitchen888
    @sheikhaskitchen888 หลายเดือนก่อน +1

    നല്ല പാതിയായിട്ട് ഞാൻ കാണുന്നത് ഞാനൊന്നു ഉണ്ടാക്കി നോക്കും ടേസ്റ്റ് ഉണ്ടോന്നു

  • @kuttanmarar9873
    @kuttanmarar9873 2 หลายเดือนก่อน +3

    Can we do it without egg? Liked your simplicity and way of talking.

  • @Hiba-i1y
    @Hiba-i1y 2 หลายเดือนก่อน +3

    Try chyyanam. Insha Allah 👍

  • @keerthisreerosh8898
    @keerthisreerosh8898 2 หลายเดือนก่อน +3

    Aha ithu kollalo...onnu try cheythu nokkanam. Adipoli 👌

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 หลายเดือนก่อน +12

    വളരെ നല്ലൊരു റെസിപ്പി ഇങ്ങനെ ഉണ്ടാകുന്നതു ഞാൻ ആദ്യമായിട്ടണ് കാണുന്നത് try ചെയ്യും ❤️❤️❤️👍🙏

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      S... ഈസി ആയി ഉണ്ടാക്കാൻ പറ്റും

  • @Fathima-c2u
    @Fathima-c2u 5 วันที่ผ่านมา +1

    Enikkum chayyanamennund kadyil kodukkubol enthngilum dementundo

  • @hibaz2003
    @hibaz2003 11 วันที่ผ่านมา +2

    Nighal kasaragod evideya

  • @shailajanarayan886
    @shailajanarayan886 2 หลายเดือนก่อน +17

    ഇന്ന് ഇപ്പൊ കണ്ടത് വീഡിയോ.. സബ്സ്ക്രൈബ് ചെയ്തു.. എന്റെ വീടും കാസറഗോഡ് ജില്ലയിൽ ആണ്. പൊരിക്കു പകരം മലരില്ലേ അതു ചേർത്തിട്ട് ഇതേപോലെയുണ്ടാക്കുന്നതല്ലേ ചുക്രുണ്ട.. കാസറഗോഡ് ബേക്കറികളിൽ മാത്രം കിട്ടുന്നതും വീട്കളിൽ ഉണ്ടാക്കുന്നതും.. അത് വലിയ ഉണ്ടയാണ്. എന്റെ ഏച്ചിയൊക്കെ ഉണ്ടാക്കാറുണ്ട്.. സൂപ്പർ ടേസ്റ്റ് ആണ് മലര് കൊണ്ട് ഉണ്ടാക്കുന്നത്.

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      Aano?? Njanum try cheyyum.. thanks new subscribe

    • @shailajanarayan886
      @shailajanarayan886 2 หลายเดือนก่อน +2

      @@Shereefachemmu ഒന്ന് കൂടെ ചേർക്കാൻ ഉണ്ട്.. പുഴുക്കലരി വറത്തു പൊടിച്ചു ചേർക്കണം കുറച്ച്. എന്നിട്ട് എല്ലാം കൂടെ മിക്സ്‌ ചെയ്യണം. ജീരകം ഇടരുത്. ഏലക്ക പൊടി മാത്രം. ടേസ്റ്റ് സൂപ്പർ 👍🏻👍🏻

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +2

      ​@shailajഓക്കേ താങ്ക്സ് anarayan886

    • @aseelazubair3574
      @aseelazubair3574 2 หลายเดือนก่อน +1

      Malaro

    • @shailajanarayan886
      @shailajanarayan886 2 หลายเดือนก่อน +1

      @@aseelazubair3574 നെല്ല് വറുത്തെടുക്കുമ്പോൾ കിട്ടുന്നത്.. പൂജയ്ക്കൊക്കെ എടുക്കും.

  • @kavithagireesh6011
    @kavithagireesh6011 หลายเดือนก่อน +1

    ❤❤❤ soooper 100ennathinte price എത്രയാ

  • @anilapaika4254
    @anilapaika4254 5 วันที่ผ่านมา +1

    Oru kalkilo vellathini mattullathinte alav paranhu tharumo

    • @Shereefachemmu
      @Shereefachemmu  5 วันที่ผ่านมา

      Athu pole less cheythal madhi

  • @aizasworld2883
    @aizasworld2883 2 หลายเดือนก่อน +1

    Nannayitundu ❤

  • @Chinnu8989-yd4ey
    @Chinnu8989-yd4ey หลายเดือนก่อน +3

    Super👍🏻 Allahu barkath nalkatte🤲🏻

  • @Fathima.Farook
    @Fathima.Farook 26 วันที่ผ่านมา +1

    ഞാൻ ആദ്യമായിട്ടാണ് ഈ പൊരിയപ്പം കാണുന്നത്. ഇത് എത്ര മിനിറ്റ് ശർക്കരയിൽ തേങ്ങ വേവിക്കേണ്ടത്

    • @Shereefachemmu
      @Shereefachemmu  26 วันที่ผ่านมา

      ഒരു 7 mnt വരെ

  • @meharunnisa.abdulkhader.9470
    @meharunnisa.abdulkhader.9470 2 หลายเดือนก่อน +1

    Superayittund❤😊

  • @LubnaShahina
    @LubnaShahina 2 หลายเดือนก่อน +4

    Nalla resepy

  • @spicycorner562
    @spicycorner562 หลายเดือนก่อน +4

    Enghanoru sweet adhyamikanunnu koduthal veraiti pradhekshikunnu price parayumo order akkananu

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      Thanku...kg 300...🥰👍

  • @salihpk6075
    @salihpk6075 หลายเดือนก่อน +2

    Yes good

  • @hindipadsaala8630
    @hindipadsaala8630 2 หลายเดือนก่อน +4

    Kitchen il oru fan fit cheyyu. Apol choodinu orashwasam kittum

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      Fan und… but kitchenil paachagam cheyyunadh kond same tymil fan on cheydhal chood kaat varunnu

  • @ShafeeraCheppi
    @ShafeeraCheppi 15 วันที่ผ่านมา +1

    Mashallah

  • @rahilayoozf6543
    @rahilayoozf6543 หลายเดือนก่อน +1

    Enikkum thalpryamund

  • @NasiNasitha
    @NasiNasitha หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @swalihaabdulkader325
    @swalihaabdulkader325 หลายเดือนก่อน +1

    Njan oru thavana ith kazhichittund bayankara taste aayirunnu..pinne kure aayi ithinte recepie thappi nadall thudangiyitt .. thakyou ithaa

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      Thanku.. Try cheyyu... Adipoli ആണ്

  • @sayeedbevinjem.a2772
    @sayeedbevinjem.a2772 หลายเดือนก่อน +2

    ❤ഇത് കാസറഗോഡ് കാരുടെ അപ്പമാണ് പെരുന്നാൾന് എപ്പോഉം ഇണ്ടാക്കും

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      അതെ കാസറഗോഡ് സ്പെഷ്യൽ പെരുന്നാൾ അപ്പം

  • @shibinshibu9303
    @shibinshibu9303 2 หลายเดือนก่อน +3

    Ithoooseee njan puthiyaa sub Aanuttooo ❤❤

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      Thanku channel keri full vedio kanu... Home tout😄vedio upload cheydhirunnu

  • @sreerekhank3972
    @sreerekhank3972 หลายเดือนก่อน +4

    Adamayitta ka unne undakkinokkam

  • @Dvd_channel-1k
    @Dvd_channel-1k 29 วันที่ผ่านมา +1

    ഇഞ്ഞ പൊരി എങ്ങനെയാ എവിടുന്നാ വാങ്ങുന്നെ. കടയിതെ പേക്കറ്റല്ലാതെ തൂക്കി വാങ്ങാൻ കിട്ടുമോ. Kg എത്രയാ 👍

  • @NasiraCO-g3o
    @NasiraCO-g3o 8 วันที่ผ่านมา +1

    പൊരിയപ്പം അരി മിക്സിൽ പൊരിച്ചില്ലെങ്കിൽ കോരപ്പമുണ്ടോ.

    • @Shereefachemmu
      @Shereefachemmu  8 วันที่ผ่านมา

      അരി മിക്സിയിൽ porikkanda

  • @abdulsaleem445
    @abdulsaleem445 17 วันที่ผ่านมา +1

    Nalla arivundagum try cheyyam

  • @SuniRasheed
    @SuniRasheed 12 วันที่ผ่านมา +1

    പൊരി എന്താ മനസിലായില്ല ഒന്ന് പറയാമോ ഉണ്ടാക്കാൻ ആണ്

    • @Shereefachemmu
      @Shereefachemmu  12 วันที่ผ่านมา

      Super marketinu kittum

  • @asmaismail559
    @asmaismail559 2 หลายเดือนก่อน

    Adipoli dear ❤😍😍😍

  • @SuhraAkbar-i4s
    @SuhraAkbar-i4s 2 หลายเดือนก่อน +4

    കേൾക്കാനും കാണാനും നല്ലരസം

  • @najeebshaila2732
    @najeebshaila2732 หลายเดือนก่อน +1

    Super.rate onnu parayoumo

  • @Noufalkp-hr3lb
    @Noufalkp-hr3lb 2 หลายเดือนก่อน +2

    Nalla samsaaram. Kelkaan oru rasam 😄 👍🏼

  • @Bismisfoodvlogs
    @Bismisfoodvlogs หลายเดือนก่อน +1

    👌🏻👌🏻 1 kg എത്ര rate നാണ് കൊടുക്കുന്നത്??

  • @aravcsujith2541
    @aravcsujith2541 2 หลายเดือนก่อน +4

    Sssssuuuppperrrrr. ❤❤❤🎉🎉🎉🎉

  • @FidaNida-xt9bd
    @FidaNida-xt9bd 2 หลายเดือนก่อน +1

    ഞാൻ ആദ്യമായ് ആണ് ഈ പലഹാരം കാണുന്നത്

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      ട്രൈ ചെയ്യൂ അടിപൊളി ആണ്

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 หลายเดือนก่อน +25

    ഞാൻ ആദ്യമായി കാണാണ് ഈ പലഹാരം

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      Try ചെയ്യൂ

  • @hariscm9575
    @hariscm9575 2 หลายเดือนก่อน +2

    1kg പൊരി അപ്പത്തിന്റെ എത്ര തേങ്ങ. എത്ര വെല്ലം എത്ര പൊരി വേണം പറയാമോ ഇത്ത

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      1 തേങ്ങ.. 500 kg ശർക്കര.. 100 gm പൊരി

  • @shahinazubair3018
    @shahinazubair3018 9 วันที่ผ่านมา +1

    Ithinte rate athraya?

  • @Dvd_channel-1k
    @Dvd_channel-1k 29 วันที่ผ่านมา +1

    ഇത് പേക്കാക്കി കടയിൽ വെക്കാൻ പറ്റുമോ.പൊരിച്ചിട്ട് പുറത്ത് വെച്ചാൽ എത്രീസം നിക്കും.👍

    • @Shereefachemmu
      @Shereefachemmu  29 วันที่ผ่านมา

      6 months onnum❤️avula

  • @Aachigarden123
    @Aachigarden123 2 หลายเดือนก่อน +7

    വീഡിയോ ഇഷ്ട്ടായി സംസാരം ഇഷ്ട്ടായി കൂട്ടാക്കി ട്ടോ 👍🏻🥰🥰🥰❤️

  • @ashrafpsm5769
    @ashrafpsm5769 2 หลายเดือนก่อน +1

    Very good

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      @@ashrafpsm5769 thankyou

  • @roshnathendeth1297
    @roshnathendeth1297 2 หลายเดือนก่อน +4

    Ithinakath thenga ullath kond vegam kedaaville....ith kuduthal fry cheyyano

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      ഇല്ല തേങ്ങ നാലോണം വേവുന്നുണ്ട്... Medium ഫ്രൈ

  • @FathimaSurafa-f8e
    @FathimaSurafa-f8e หลายเดือนก่อน +2

    Eivide Ari varth..podij,..eigane untakum .

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      ആണോ... അങ്ങനെ ആക്കിയാൽ ഹാർഡ് avule??

  • @needunida6556
    @needunida6556 6 วันที่ผ่านมา +1

    എന്റെ സ്ഥലം വടകര

    • @Shereefachemmu
      @Shereefachemmu  6 วันที่ผ่านมา

      Njan കാസറഗോഡ്

  • @balkeesapk6049
    @balkeesapk6049 หลายเดือนก่อน +3

    ആദ്യമായി കാണുന്നു. Super 🥰👌🏻

  • @SabiraC-y5s
    @SabiraC-y5s 2 หลายเดือนก่อน +2

    ആദ്യമായിട്ട്

  • @noormammu
    @noormammu 2 หลายเดือนก่อน +9

    Ma sha allah, ഈ പലഹാരം ആദ്യമായ് കാണുന്നു

  • @nishidhafasih8113
    @nishidhafasih8113 หลายเดือนก่อน +1

    Sharkkara nalla big anallo

  • @shahidakm8557
    @shahidakm8557 2 หลายเดือนก่อน +3

    Aadymayanu njanum kanunne. Adipoli

  • @meeravarghese3968
    @meeravarghese3968 2 หลายเดือนก่อน +1

  • @nitamum7868
    @nitamum7868 หลายเดือนก่อน +1

    Upp idumo

  • @shareefashafeek13
    @shareefashafeek13 2 หลายเดือนก่อน +1

    Nalla rasam und

  • @fathimathsabreena1853
    @fathimathsabreena1853 2 หลายเดือนก่อน +1

    🥰🥰

  • @SharbaSharba-bn1kl
    @SharbaSharba-bn1kl 2 หลายเดือนก่อน +1

    Adipoli da❤

  • @anetttheressa5939
    @anetttheressa5939 หลายเดือนก่อน +1

    Vellam urukki arichedukkande

  • @emuhammed8127
    @emuhammed8127 2 หลายเดือนก่อน +1

    Kasaragod 😊

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      ❤️

    • @sreejithozhukayil7192
      @sreejithozhukayil7192 2 หลายเดือนก่อน

      ബൈല്ലം ? ശർക്കര ആണോ ഇടിച്ച് ഉരുക്കി ഏടുക്കുന്നത്? video useful ആണ്

  • @habeebaep165
    @habeebaep165 2 หลายเดือนก่อน +2

    ✋ഗൾഫിലാണ് എന്തെങ്കിലും ചെറുതായി ചെയ്യണമെന്നുണ്ട്
    ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      ആണോ?? ഓക്കേ ചെയ്യാലോ

    • @habeebaep165
      @habeebaep165 2 หลายเดือนก่อน

      Thankyou🌹

  • @asmapk918
    @asmapk918 2 หลายเดือนก่อน +1

    super rcpi. i will try tomarrw

  • @DODGESRT007-di5zl
    @DODGESRT007-di5zl 2 หลายเดือนก่อน +2

    Nan undakki.

  • @SafaMarwa-n6n
    @SafaMarwa-n6n 2 หลายเดือนก่อน +1

    ആബെല്ലത്തില് കരടും പൊടിയും ഉണ്ടാകൂലെ അത് അരിച്ചെടുത്തൂടെ,,

  • @sabirasabi7347
    @sabirasabi7347 2 หลายเดือนก่อน +1

    Nanum unde

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      വരൂ നമുക്ക് ഒന്നിച്ചു പോരാടാൻ 🥰

  • @SiddiRumi
    @SiddiRumi 2 หลายเดือนก่อน +3

    masha allah nighle pork vernm enn vicharch indaynna siddicha indaboo ഇൻഷാ allah enni siddicha vannitambo brrum

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน

      Insha allh va... 👍

  • @naseeranasi-sz2ed
    @naseeranasi-sz2ed หลายเดือนก่อน +1

    Jeerakam cheruthalle...

  • @mumthas786
    @mumthas786 2 หลายเดือนก่อน +2

    കാസറഗോഡ് ആണ് le

  • @Asya-y5l9r
    @Asya-y5l9r 5 วันที่ผ่านมา +1

    ഒരു പാക്കിന്റെ റൈറ്റ്

  • @anithakabeer1460
    @anithakabeer1460 2 หลายเดือนก่อน +1

    Way of talking enjoyed will try😊

  • @rajeshuv2907
    @rajeshuv2907 9 วันที่ผ่านมา +1

    1/2 kg നു എത്രയാ rate

  • @KamaruNnisa-z3o
    @KamaruNnisa-z3o หลายเดือนก่อน +1

    Njagade nattil ithine sarkara annan paruayunnad

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      Nammude naatill വെല്ലം

  • @athikacv4270
    @athikacv4270 2 หลายเดือนก่อน +2

    ശർക്കരയിൽ കല്ലുണ്ടാവില്ലേ 🤔

  • @MinhaThasneem-14
    @MinhaThasneem-14 2 หลายเดือนก่อน +1

    Naan adyam ayittann iggane oru appam kanunnathum kelkkunnathum 😂

  • @muhammedshabeeb3427
    @muhammedshabeeb3427 2 หลายเดือนก่อน +4

    Aripodi cherkkarille pori mathramano use cheyyale

  • @JannusBooksZ
    @JannusBooksZ 2 หลายเดือนก่อน +2

    പോരി അവിൽ ആണോ

    • @sreemaraeendran6639
      @sreemaraeendran6639 2 หลายเดือนก่อน +1

      മലര്എന്നും പറയും

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +1

      Alla pori super marketin kittum

  • @vakkomp4604
    @vakkomp4604 2 หลายเดือนก่อน +2

    നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല, സൗണ്ട് വളരെ കുറവാണു

  • @nabeelfebin6198
    @nabeelfebin6198 2 หลายเดือนก่อน +3

    നിങ്ങൾ ഇതിന്റെ ful details പറഞ്ഞു തരുമോ? എത്ര രൂപക്ക് വിൽക്കാം, 1kg ഉണ്ടാക്കാൻ എത്ര രൂപ ചിലവാക്കണം എന്നൊക്കെ, എത്ര കിട്ടും എന്നൊക്കെ 🙏🙏

    • @Shereefachemmu
      @Shereefachemmu  2 หลายเดือนก่อน +2

      Kg 300 റുപ്പീസ് അതിന്റെ മുകളിലും വിൽക്കാൻ... 150 ചെലവ്

    • @nabeelfebin6198
      @nabeelfebin6198 2 หลายเดือนก่อน

      @Shereefachemmu ശർക്കര അല്ലെ അത്

    • @RahiyanathMk-y4s
      @RahiyanathMk-y4s 2 หลายเดือนก่อน

      M

    • @RashidaIsmail-w7h
      @RashidaIsmail-w7h 2 หลายเดือนก่อน

      പൊരിക്ക് പകരം അരി വറുത്ത് പൊടിച്ചു വെല്ലത്തിൽ ചേർത് ഉരുട്ടി ഉണ്ടാക്കാമോ pleas reply

    • @RasiyaAhamed-oe5zq
      @RasiyaAhamed-oe5zq 2 หลายเดือนก่อน

      വറുത്ത aropodoyyyl muky പൊറികമോ

  • @SarojiniammaKalathil-xp2zz
    @SarojiniammaKalathil-xp2zz 2 หลายเดือนก่อน +1

    ഇത് കൊള്ളാലോ

  • @Shaulhammeed
    @Shaulhammeed หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍

  • @ayshavianzar36
    @ayshavianzar36 2 หลายเดือนก่อน +1

    Inshaallahu try cheyam

  • @Radha-pp6wv
    @Radha-pp6wv 2 หลายเดือนก่อน +3

    Coconut oil ano use cheyyunathu

  • @SAJITHASUBAIRUDHEEN
    @SAJITHASUBAIRUDHEEN 25 วันที่ผ่านมา +1

    Rate ethrayanu

  • @Sneha6354-h5l
    @Sneha6354-h5l หลายเดือนก่อน +1

    ശർക്കര പൂപ്പൽ ഉണ്ടല്ലോ

    • @Shereefachemmu
      @Shereefachemmu  หลายเดือนก่อน

      ഇല്ലപ്പാ... ഫ്രഷ്

  • @SahadabdullaSahadabdulla
    @SahadabdullaSahadabdulla 2 หลายเดือนก่อน +4

    Pori unda😋

  • @Shaheedkiliyandirikkal
    @Shaheedkiliyandirikkal 2 หลายเดือนก่อน +1

    👍🏻