'എംഎല്‍എമാരെ ബിജെപി പേടിപ്പിക്കുന്നു; മസില്‍ പവര്‍ പ്രയോഗിക്കുന്നു'​| Congress|shama mohamed

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @aneeshkumar9447
    @aneeshkumar9447 2 ปีที่แล้ว +11

    ഷാമ മുഹമ്മദിനെ ഫ്രീയായിട്ട് കൊടുത്താലും ബിജെപി എടുക്കൂല 😂

  • @spider492
    @spider492 2 ปีที่แล้ว +6

    ഈ മലയാളം അറിഞ്ഞൂടാത്ത പുള്ളിക്കാരിയാണ് കൊങ്ങികളുടെ വക്താവ്.

  • @shajahanct6274
    @shajahanct6274 2 ปีที่แล้ว +5

    തീരെ ക്ഷമയില്ലാത്ത ഒരു കുട്ടി ആണ് ഈ ക്ഷമ കോൺഗ്രസിന്റെ അവസ്ഥ എന്താ വീട്ടിൽ അടുക്കളക്കാര്യം പറയുന്നത് പോലെ യാണ് ചർച്ചകളിൽ പങ്കെടുക്കുന്നത് ഒരു ഡിസൈനും ഇല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അപമാനകരം

  • @mohanantk7335
    @mohanantk7335 2 ปีที่แล้ว +3

    അവർക്കു ഇല്ലാത്തതുമാത്രം.... ക്ഷമ...

  • @moidumu253
    @moidumu253 2 ปีที่แล้ว +2

    ഷമ പറഞ്ഞത് 100% ശരി അതികാരം ഉള്ള കാലം എല്ലാവരും ഉണ്ടാകും ഇപ്പോൾ കീടങ്ങൾ എല്ലാം പോട്ടെ ബാക്കിയുള്ള നല്ലവർ നയിക്കട്ടെ

  • @manojsp7693
    @manojsp7693 2 ปีที่แล้ว +1

    What you saying shama,,,,

  • @wonderworld3399
    @wonderworld3399 2 ปีที่แล้ว +1

    രാഹുൽ ജി ചായക്കടയിൽ കയറി വട തിന്നു ചായ കുടിച്ചു മോദി അങ്ങനെ ചെയ്തില്ല. അത് കൊണ്ട് അടുത്ത ഇലക്ഷനിൽ ഞങ്ങൾ ജയിക്കും 💪
    എന്ന്,
    കോൺഗ്രസ് വക്താവ്
    അ.. ക്ഷമ
    ഒപ്പ്

  • @chekhavan4798
    @chekhavan4798 2 ปีที่แล้ว +2

    Enthanu parayunne onnum manasilavunnilla

  • @satheesh4988
    @satheesh4988 2 ปีที่แล้ว +2

    ഷമ 🤭🤭

  • @thankachany8287
    @thankachany8287 2 ปีที่แล้ว +1

    കോൺഗ്രസ് പണ്ട് കാട്ടിയതിനെല്ലാം പകരം കിട്ടികൊണ്ടിരിക്കുന്നു

  • @funfactfuture
    @funfactfuture 2 ปีที่แล้ว

    Kg പഠിക്കുന്ന കുട്ടിയുടെ പരാതി കേള്‍ക്കുന്ന ആളുടെ കൗതുകം ആയിപ്പോയി ഈ കോൺഗ്രസ്സ് lady ഉടെ സംസാരം.. ഫുൾ പരിഭവം.. പക്ഷേ ഈ പരിഭവം പറയുമ്പോഴും എങ്ങനെ പോകുന്നു എന്ന് മാത്രം പറയുന്നില്ല

  • @moideenkunhi7066
    @moideenkunhi7066 2 ปีที่แล้ว

    ഇങ്ങിനെ പേടിക്കുന്ന നേതാക്കന്മാർ പോകുന്നതല്ലെ നല്ലത്. ഭരണമില്ലാത്ത നേതാവ് ജനങ്ങളുടെ പ്രശ്നം എങ്ങിനെയാണ് പരിഹരിക്കക

  • @വണ്ടിപ്രാന്തൻ009
    @വണ്ടിപ്രാന്തൻ009 2 ปีที่แล้ว +1

    jodo yatra effect 😁😁😁🚶

  • @santhoshvenkidi8486
    @santhoshvenkidi8486 2 ปีที่แล้ว

    ക്ഷമ... ക്ഷമിക്കുക... കള്ളൻ മാർ
    ഇനിയും വരണോ....
    വല്ലാത്ത ഒരവസ്ഥയാണ്... ക്ഷമ 🙏🙏🙏🙏

  • @bindhubetshaji2173
    @bindhubetshaji2173 2 ปีที่แล้ว +1

    Modi and Pinarai same character

  • @koop70
    @koop70 2 ปีที่แล้ว

    എന്തരു... ഇത് എന്തോന്ന് ചാധ്ണം അപി..വേറെ ആരെയും ഇല്ലേട്

  • @MuhammedAli-us8yb
    @MuhammedAli-us8yb 2 ปีที่แล้ว

    മോളെ ബിജെപി യിൽ നിന്ന് കോൺഗ്രസ്സിലേക് വന്ന വരാണ് അവർ പണം ഉണ്ടാക്കാനായി മത്സരി ക്കുന്നവരാണ്

  • @manojsp7693
    @manojsp7693 2 ปีที่แล้ว

    Ohhhh waste one,,, shama

  • @nijeshnarayanan1674
    @nijeshnarayanan1674 2 ปีที่แล้ว

    Rahul soniya Priyanka vadra

  • @kausalya_123
    @kausalya_123 2 ปีที่แล้ว

    Chama😂😂