സ്കോളിയോസിസിനെ തോൽപിച്ച് നിവർന്നു നിന്ന തസ്നി | Scoliosis Awareness Series

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 69

  • @Kichukuttan2022
    @Kichukuttan2022 9 หลายเดือนก่อน +8

    നല്ല അമ്മ ഡൌട്ട് തോന്നിയപ്പോൾ hospital കൊണ്ട് പോയില്ലേ. ഇപ്പോൾ എനിക്ക് തോന്നുന്നു എനിക്കും സ്കോളിയോ സിസ് ആണ് എന്ന്. ഞാനും നടക്കുമ്പോൾ ഷോൾഡർ ഒരെണ്ണം പൊങ്ങി പോകും. പിന്നെ ഹിപ് ഒരു സൈഡ് തള്ളി വന്നു. Appol എന്റെ അമ്മയും ചേച്ചിയും എന്നെ അടിക്കുവാ ചെയ്തേ. ഞാനും നടക്കുന്നതിന്റെ prblm ആണ് എന്ന് പറഞ്ഞ്. ഇപ്പോൾ കാൽ വേദന ആയി hospital ചെന്നപ്പോൾ നടുവിന്റെ xray എടുപ്പിച്ചു. ഡിസ്ക് അകൽച്ച. നട്ടെല്ലിന് വളവ് എല്ലാം ആയി

    • @talkyoushort
      @talkyoushort 7 หลายเดือนก่อน

      Anik kunjile vannatha. Kunjikoonan.movieyile pole aayi 😢

    • @AminaNisha-z4k
      @AminaNisha-z4k 2 หลายเดือนก่อน

      Surgery cheyytho??​@@talkyoushort

  • @prasanna9610
    @prasanna9610 5 หลายเดือนก่อน +3

    എന്റെ മകനെ may. 30ഇന് ekm medical trust ഇൽ surgery ചെയ്തു ഇപ്പൊ rest ഇലാണ് Dr krishnakumar -spine surgeon

  • @safnithasaid9712
    @safnithasaid9712 11 หลายเดือนก่อน +3

    hyy inte mon 1 year aavanayi.avan erikumbol oru bagham ( back side)
    ponthiyittan nikunnath .avan eppol
    cheruthayitt pidich nilkunnund .nilkumbol sherilk ariyunnund. oru side ponthiyath.njn ellavarodum chodhikumbol avak onnum. thonnunnilaa.enthan cheyyendath

    • @thasniuj
      @thasniuj 11 หลายเดือนก่อน

      Make an appointment with Dr. Ranjith and show him

  • @ammusworld7442
    @ammusworld7442 8 หลายเดือนก่อน +4

    Number tharumo?
    Ente മോൾക്ക് ഇതേ അസുഖം ആണ് eth hospitel aane evideya sthala

    • @yours.michelle
      @yours.michelle 3 หลายเดือนก่อน

      Kims hospital, Trivandrum

  • @agnalsiju9721
    @agnalsiju9721 7 หลายเดือนก่อน +4

    Ippol ente makalku cheythu trissur Amala Hospital Dr.Scott Chacko spinal surgeon

  • @NanisafanuhadhiHadhi
    @NanisafanuhadhiHadhi 4 หลายเดือนก่อน

    എനിക്കും scoliosis ആയിരുന്നു അത്യാവശ്യം വലുതായിരുന്നു ഈ കഴിഞ്ഞ മെയ്‌ 23 നു തൃശ്ശൂർ അമല ഹോസ്പിറ്റൽ വെച്ച് Dr:scott chako surgery ചെയ്തു

  • @shamsuptshamsutheen5335
    @shamsuptshamsutheen5335 4 หลายเดือนก่อน +5

    ഈ സർജറി ചെയ്യാൻ എത്ര രൂപ വരും

  • @murshidvengaden2091
    @murshidvengaden2091 2 หลายเดือนก่อน +1

    ethu surgery cheythu kayija Pinne probalm varo

  • @suryasurendran6829
    @suryasurendran6829 6 หลายเดือนก่อน

    Nik ithe problems anu ipo disc prolapse akan thudaggi enth cheyyanm enn arilla dr details tharuvo

  • @renjinir8274
    @renjinir8274 3 หลายเดือนก่อน

    എനിക്കു ഇപ്പോൾഇടത് കൈക്ക് സ്വദിന കുറവായിട്ടു 7 വർഷം ആകുന്നു. ഇപ്പോൾ വണ്ടാനത്തെ ഹാരിസ് ഡോക്ടർ അമ്മേ കാണിക്കാൻ പോയപ്പോൾ nta കൈ കണ്ടു കൊണ്ട് ആണ് ഡോക്ടർ പറയുന്ന ഇനി വരുമ്പോൾ ഒപ്പം എടുത്ത് വരാൻ പിന്നെ ചെന്നപ്പോൾ കൈ ഒകെ നോക്കിട്ടു spinal cordinu കംപ്ലയിന്റ് i
    ഉണ്ടോ എന്ന് സംശയം പറഞ്ഞു സ്കാനിങ്ങാ വേണം എന്നു പറഞ്ഞു കഴിഞ്ഞ ദിവസം സ്കാനിംഗ് result കിട്ടി ഡോക്ടറെ കണ്ടു ഡോക്ടർ നോക്കിട്ടു പറഞ്ഞു spinal cordinu hole ഉണ്ട് എന്നു തകരുന്ന പോലെ ആയി ഞാൻ അമ്മ കരച്ചിലും പുള്ളി പറഞ്ഞു ശ്രീ ച്ചിത്രയിൽ കൊണ്ട് പോകേണ്ടി വരും എന്നു അതിനു മുൻപ് അവിടുത്തെ ന്യൂറോ സർജാനേ ഒന്ന് കാണാൻ പറഞ്ഞു കണ്ടപ്പോൾ പുള്ളി മറ്റൊരു x ray നോക്കിട്ടു പറഞ്ഞു നട്ടെല്ലിന് വളവുണ്ടെന്നു tvm മെഡിക്കൽകോളേജിൽ കൊണ്ട് പോകാൻ സർജൻ പറഞ്ഞു നട്ടെല്ലിന് കമ്പി ഇടണ്ടി വരും എന്ന പറഞ്ഞിരിക്കുന്ന സ്പിനൽക്കോർഡിന്റ ഹോളും നട്ടെല്ല് വളവു ഒകെ അവിടുത്തെ ഡോക്ടർസ് ഡിസ്‌കസ് ചെയ്തിട്ട് നട്ടെല്ലിന് കമ്പി ഇപ്പോൾ ഇടണോ എന്നു വേണ്ടേ എന്നു പറയും എന്നാ അല്ലെ spinalcordinta മാത്രം മതി എന്നു പറഞ്ഞാൽ വണ്ടാനത് ചെയ്യ എന്നു പറഞ്ഞേക്കുവാ വെള്ളിയാഴ്ച പോകാൻഇരിക്കുവാ tvm ടെൻഷൻ ആണ് 🥹

    • @AminaNisha-z4k
      @AminaNisha-z4k 2 หลายเดือนก่อน

      Cheyytho?? Surgery

  • @MujeebaMunnu-cm4mq
    @MujeebaMunnu-cm4mq ปีที่แล้ว +3

    എവിടെയാണ് ഹോസ്പിറ്റൽ
    ഡോക്ടർ നമ്പർ തരുമോ

    • @thasniuj
      @thasniuj 11 หลายเดือนก่อน +1

      KIMS Hospital trivandrum
      Dr Renjith unnikrishnan

  • @MujeebaMunnu-cm4mq
    @MujeebaMunnu-cm4mq ปีที่แล้ว +2

    Ningle no. Tharumo.. Korch kaaryangal ariyaana

  • @hekate4374
    @hekate4374 9 หลายเดือนก่อน

    I am dealing with it for the past 4 years now..😕

  • @shjhanshafishajhanshafi4932
    @shjhanshafishajhanshafi4932 ปีที่แล้ว +3

    Mashaallah 🤲

    • @thasniuj
      @thasniuj 11 หลายเดือนก่อน

    • @sherinanouf
      @sherinanouf 9 หลายเดือนก่อน

      ​@@thasniuj How can I contact you?

  • @najeera575
    @najeera575 ปีที่แล้ว +6

    ഹോസ്പിറ്റൽ ഏതാണ് അഡ്രസ് നമ്പർ തരുമോ ദേ എന്റെ മോൾക്കും ഇതേ അസുഖമാണ് നട്ടെല്ലിന്റെ വളവ്

    • @jasminazeez5042
      @jasminazeez5042 ปีที่แล้ว +2

      Eranakulam medical trast hospital d r Krishna Kumar und

    • @thasniuj
      @thasniuj ปีที่แล้ว

      KIMS Hospital trivandrum
      Dr renjith unnikrishnan

    • @nadhiranazer323
      @nadhiranazer323 ปีที่แล้ว

      ​@@thasniujHii...ende kuttikkum idhe problem indu...enikku kurachu doubts Indu ningalkku after surgical endhengilum ..budhimuttundaayo..

    • @nadhiranazer323
      @nadhiranazer323 ปีที่แล้ว +2

      Before surgery cheidha karyangal after surgery cheyyan pattadhe vannittundo...children parayunnu surgery kazhinnal fexibliundaavilla ennu stiff aavum ennokke...

    • @shajitha7868
      @shajitha7868 11 หลายเดือนก่อน +1

      Ende aniyathide monum undayirunnu thrissoor amala hospittalil sargary cheythu ippo sugaayirikkunnu dr scott chakko jon. Nalla dr aan

  • @abhicreative4076
    @abhicreative4076 ปีที่แล้ว

    Ethra aaayi operation

  • @ndiy6427
    @ndiy6427 4 หลายเดือนก่อน +1

    Ee dr no undo?

    • @Laiji_vp
      @Laiji_vp 4 หลายเดือนก่อน +1

      Coimbator ganga hospital.

  • @najeera575
    @najeera575 ปีที่แล้ว +1

    പ്ലീസ് ഏത് ഹോസ്പിറ്റൽ ഡോക്ടർ പേര് നമ്പർ ഇന്ന് തരുമോ

    • @thasniuj
      @thasniuj ปีที่แล้ว

      KIMS Hospital trivandrum
      Dr renjith unnikrishnan

    • @shinikt7394
      @shinikt7394 ปีที่แล้ว +1

      ഇത് Dr.KrishnaKumar, Medical trust hospital, Ernakulam.

    • @thasniuj
      @thasniuj 11 หลายเดือนก่อน

      I don't know which one DrKrishnakumar

    • @thasniuj
      @thasniuj 11 หลายเดือนก่อน

      Dr Ranjith Unnikrishnan did my surgery

    • @kichuzzworldbyathi4149
      @kichuzzworldbyathi4149 7 หลายเดือนก่อน

      Ethrayai eda price​@@thasniuj

  • @najeera575
    @najeera575 ปีที่แล้ว +6

    ഓപ്പറേഷൻ ചെയ്താൽ സുഖമാകും എന്ന് ഉറപ്പു തന്നെയാണോ

    • @jasminazeez5042
      @jasminazeez5042 ปีที่แล้ว

      Urappan

    • @jasminazeez5042
      @jasminazeez5042 ปีที่แล้ว

      Urappan

    • @thasniuj
      @thasniuj ปีที่แล้ว

      Urapp ann

    • @najeera575
      @najeera575 ปีที่แล้ว

      അന്ന് ഓപ്പറേഷൻ ചെയ്യുമ്പോൾ കുട്ടിക്ക് എത്ര വയസ്സായിരുന്നു എന്റെ മോൾക്ക് ഇപ്പോൾ 19 വയസ്സായി

    • @najeera575
      @najeera575 ปีที่แล้ว

      ഒരാഴ്ച മുമ്പ് കോയമ്പത്തൂർ കൊണ്ട് പോയി ഇന്ന് ഡേറ്റ് 19 10 2023

  • @ndiy6427
    @ndiy6427 4 หลายเดือนก่อน

    Thasniyude no undo

  • @Vishnu-j9n
    @Vishnu-j9n 7 หลายเดือนก่อน +2

    Thasni agadesham athravum surgery cost

  • @muhammadsuhail286
    @muhammadsuhail286 ปีที่แล้ว

    Number plz🙏 doctor

  • @aswathyaswathy3481
    @aswathyaswathy3481 6 หลายเดือนก่อน +1

    Thasni number tharumo

  • @krantiyogatraditionhindi
    @krantiyogatraditionhindi 10 หลายเดือนก่อน

    Hey [Manorama online],
    🌟 Loving the positive vibes and energy in your latest video! 🌈 Your content always inspires and motivates me to [Yoga - Health - Fitness].
    🚀 I'm a content creator too, and I think it would be awesome to collaborate sometime! Imagine the magic we could create together. 💫 Let me know if you're up for it! 🤝
    Keep shining,
    [Kranti Yoga Tradition]

  • @anaswarajb7426
    @anaswarajb7426 7 หลายเดือนก่อน

    Dr na engna contact cheyum.. Enikum ithe asugam an.. Plz send contact number