ഒന്ന് അഞ്ചുരുളി വരെ പോയപ്പോൾ കിട്ടിയ ചെടികൾ

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2023
  • ഒന്ന് അഞ്ചുരുളി വരെ പോയപ്പോൾ കിട്ടിയ ചെടികൾ #plant hunting part 2#lovemyplantssreekalaribu
    #onlineplants#lovemyplantssreekalaribu
    #lovemyplantssreekalaribu #wtsp9947132040
    #low cost plants
    @online#LoveMyPlants-SreekalaRibu#Indian Plant Hunter or Hunting#Plant Hunter In India#Kerala Plant Hunter or Hunting#world Plant Hunter or Hunting#indian plant lover#Gods Own Country#Zero Cost Plant Hunting#Planter Hunter in Kerala#Plant Hunting videos in Kerala
    Plant Catalog - wa.me/c/919947132040
    My personal vlog link-
    / channel
    Instagram-Official Id-
    lovemyplants_sr...
    Personal Id in insta-
    invitescon...
    Facebook- Official Id
    profile.php?...
    Personal Id in FB
    / sreekala.ribu.58
    Blog- lovemyplantssreekalaribu.blog...
    wtsapp number 9947132040

ความคิดเห็น • 36

  • @sandhyasyamkumar1087
    @sandhyasyamkumar1087 ปีที่แล้ว +2

    സൂപ്പർ ചേച്ചി എന്ത്‌ ഭംഗിയാ അവിടെ കാണാൻ കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്ക ഇങ്ങനെ കാണാമല്ലോ ഇതുപോലുള്ള കാഴ്ചകൾ കാണിച്ചു തരുന്ന ചേച്ചിയോട് ഒരുപാട് സ്നേഹമാണ് 😘😘😘😘🥰🥰🥰🙏🙏

  • @shilpasasi1698
    @shilpasasi1698 ปีที่แล้ว +2

    അഞ്ചുരുളി ടാണൽ കാണാൻ മഴക്കാലത്താണ് കൂടുതൽ ഭംഗി അപ്പോൾ ഒന്നും കൂടെ വന്നു നോക്കു.ഇരട്ടയാർ ആണ് പൊട്ടു പോലെ കാണുന്നത്.അവിടെ ഒരു dam ഒണ്ട്.മഴക്കാലത്ത് ടാണൽ ഇൽ കേറാൻ പറ്റില്ല നല്ല വെള്ളച്ചാട്ടം പച്ചപ്പും ഒക്കെ കാണാൻ പറ്റും.കാഞ്ചിയർ വഴി പോകുവാണെങ്കിൽ അഞ്ചുരുളിയുടെ മറ്റൊരു മനോഹര വശം കാണാൻ സാധിക്കും.

  • @sherlyjohnson8187
    @sherlyjohnson8187 ปีที่แล้ว +1

    Super place🥰🥰Adipoli plants👍👍

  • @yasammadhavi5409
    @yasammadhavi5409 ปีที่แล้ว

    Very very beautiful flowers🌸🌺🌻🌹🌷🌼💐 soo cute

  • @beenasabu8786
    @beenasabu8786 ปีที่แล้ว

    Super plant hunting 👍

  • @judetolamin6899
    @judetolamin6899 ปีที่แล้ว

    Very. Nice

  • @minipvarghesevarghese6260
    @minipvarghesevarghese6260 ปีที่แล้ว

    Super super super anchuruli

  • @sjk....
    @sjk.... ปีที่แล้ว

    02:26 .....അന്നത്തെ ഹണ്ടിങിൽ കിട്ടിയ ബിഗോണിയുടെ പൂക്കള് ആൺപൂവും ഇന്നത്തെ ഹണ്ടിംഗിൽ പറിച്ചെടുത്തതിൽ കാണുന്നത് പെൺപൂക്കളും ആണ് .

  • @achuslifestyle3103
    @achuslifestyle3103 ปีที่แล้ว

    Super place 🥰🥰and സൂപ്പർ plants👍👍👍👍❤❤❤️❤️

    • @ajithakumari2742
      @ajithakumari2742 ปีที่แล้ว

      ഇതാണ് ഞങ്ങളുടെ ഇടുക്കി 😌😊🤩

  • @vehiclesbrands.1144
    @vehiclesbrands.1144 ปีที่แล้ว +1

    Hi nan oru puthiya subscriber anu

  • @sreedevisuresh4165
    @sreedevisuresh4165 ปีที่แล้ว +2

    Hai sree super plants❤️

  • @bindhuajithkumar3447
    @bindhuajithkumar3447 ปีที่แล้ว

    👍👍

  • @sinibabu1587
    @sinibabu1587 ปีที่แล้ว

    👌👌👌👍🌹

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว

    Beautiful place 😍 👍👍

  • @sreejithazworld
    @sreejithazworld ปีที่แล้ว

    👌👌👌👌

  • @sunishkm
    @sunishkm ปีที่แล้ว +3

    നമസ്കാരം എല്ലാ വീഡിയോസും യൂട്യൂബിൽ ഞാൻ കാണും എനിക്കും കൂടി വീഡിയോസ് അയച്ചു തരിക

  • @Maidhily_maina
    @Maidhily_maina ปีที่แล้ว +1

    അടിപൊളി 🥰🥰🥰🥰

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +1

    ഇന്നത്തെ യാത്രയുംകാഴ്ചകളും കിട്ടിയ ചെടികളും എല്ലാം സൂപ്പറായിരുന്നല്ലോ 😍😍😍

  • @rahulreghu8353
    @rahulreghu8353 ปีที่แล้ว

    🥰❤️🥰❤️

  • @shabna090sheba7
    @shabna090sheba7 ปีที่แล้ว

    Nice place......

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it ปีที่แล้ว

    ചേച്ചി സൂപ്പർ

    • @farhans6882
      @farhans6882 ปีที่แล้ว

      അഞ്ചുരുളി evideya

  • @vehiclesbrands.1144
    @vehiclesbrands.1144 ปีที่แล้ว +1

    Hi nan oru puthiya subscriber anu
    Enikk chedhikal oru padu ishttamanu

  • @shilpasasi1698
    @shilpasasi1698 ปีที่แล้ว +2

    എന്റെ വീട്ടിലും ഉണ്ട് ചൈനീസ് ബോൾസം ഒരു ദിവസം വെള്ളം ഒഴിച്ചില്ലേൽ അപ്പൊത്തന്നെ കരിഞ്ഞു പോകും. ഇങ്ങനെ എടുക്കുന്ന പ്ലാന്റ് എങ്ങനെ വേര് പിടിപ്പിച്ചെടുക്കം? ഞാൻ കുറേതവണ ചൈനീസ് ഹാറ്റ് നാട്ടിട്ടു പിടിച്ചിട്ടില്ല.

    • @plantyourdreams3535
      @plantyourdreams3535 ปีที่แล้ว

      Water kudanum paadila kurayanum padila sulight kurach mathram direct venda. entel orupad und

  • @maryjames1059
    @maryjames1059 ปีที่แล้ว +1

    👌👌👍👍♥️♥️♥️🥰🥰🥰🥰😍😍😍

  • @smitashah6085
    @smitashah6085 ปีที่แล้ว +1

    Wow so beautiful 👌👍😍👍🙏🙏💕

  • @sujapanicker7179
    @sujapanicker7179 ปีที่แล้ว

    എന്താണു സംഭവിച്ചത്. എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.