Natural Hair Dye||ഡൈ ചെയ്യേണ്ട വേപ്പിലയും നെല്ലിക്കയും മതി മുടി കട്ടക്കറുപ്പാകും

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @bindunv5609
    @bindunv5609 2 หลายเดือนก่อน +20

    theyilayum cloves um curryleaves um nellikkayum okke chertha nalloru natural homemade hair dye tharan maranum naracha mudi karuppikkanum mudi valaranum ella cheruvakalum nallathanu great share

  • @alee3174
    @alee3174 2 หลายเดือนก่อน +4

    ഇതു കൊള്ളാലോ അടിപൊളി ഹെയർ ഡൈ തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കണം നെല്ലിക്കായും കറിവേപ്പിലയും ചേർത്തുണ്ടാക്കിയ ഈ ഒരു ഹെയർ ഡൈ എനിക്ക് ഒത്തിരി ഇഷ്ടമായി

  • @Sharmiszedsvlog
    @Sharmiszedsvlog 2 หลายเดือนก่อน +1

    Curry leaves nellikayum chertha nalloru natural homemade hair dye anallo kanichath adipoliyayittund cheythu nokkanam

  • @roshlh2071
    @roshlh2071 2 หลายเดือนก่อน +1

    hair nu useful ayittulla ella ingrdients um use theythu thayarakkiya natural hair dye. nalloru preparation arunnu..ithepole onnu try cheythu nokkanam

  • @najiaslam6132
    @najiaslam6132 2 หลายเดือนก่อน +1

    ithu pole ini cheythu nookam nalloru home made dye thanks share

  • @sabeenasakkeer4413
    @sabeenasakkeer4413 2 หลายเดือนก่อน +1

    Nalla effectiv aaytulla hairdye undakkanam nannayttund

  • @Vijay-ls9eq
    @Vijay-ls9eq 2 หลายเดือนก่อน +2

    curryveppilayum nellikkayum valare nallathanu mudikku kemikkals onnum ellathathu kondu hair loss ellathakukayum cheyum nice present try cheyato thanks shre it

  • @ayishasidheek9922
    @ayishasidheek9922 2 หลายเดือนก่อน

    Natural hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavumenn pedikkathe upayogikkam try cheythu nokkanam.

  • @diyakumar1770
    @diyakumar1770 2 หลายเดือนก่อน

    Natural hair dye kollato... curry leavesum cloves Mudiyude arogyathinu nallathanu

  • @bbvv7951
    @bbvv7951 2 หลายเดือนก่อน

    Nellikkayum mudikku valare nallathanu pinne veppila mudi karukkanum valaranum nallathanu try chrysto ethupole

  • @omanamohan6954
    @omanamohan6954 หลายเดือนก่อน +1

    Instant ayi result kittunna dye link edamo

  • @ishaspassion766
    @ishaspassion766 2 หลายเดือนก่อน +2

    natural homemade oil suprb aanutto...seems effective..well prepared nd presented..great share

  • @gigglest8701
    @gigglest8701 2 หลายเดือนก่อน +2

    ini mudi veettil thanne pettennu natural aayittu karuppikkamallo...enikku ithu orupaadu useful aanu...waiting for more videos

  • @navyapinky9830
    @navyapinky9830 2 หลายเดือนก่อน

    nellikkayum curryleaves um grampoo vum okke mudi valaranum naracha mudi karukkanum valare nallathanu aarkkum eluppathil veetil thayyarakkan pattunna nalloru natural hair dye

  • @jasminegeorge2396
    @jasminegeorge2396 2 หลายเดือนก่อน

    Chemicals onnum cherkathe natural hair dye kollato...Ithil chertha ella ingredientsum mudiyude arogyathinu nallathanu

  • @sabeenac.i4077
    @sabeenac.i4077 2 หลายเดือนก่อน +2

    ഹോം മെയ്ഡ് hair dye ആയതുകൊണ്ട് നമുക്ക് പേടിക്കാതെ ഉപയോഗിക്കാമല്ലോ. നല്ല എഫക്ടീവ് ആയിട്ടുള്ള ഈ ഹെയർ ഡൈ തീർച്ചയായും try ചെയ്തു നോക്കുന്നുണ്ട്

  • @lifeismykitchen4399
    @lifeismykitchen4399 2 หลายเดือนก่อน +3

    Curryveppila pole mattonnum thanne mudiyude karyathil effective illa..Athrayk gunam kittum curry leaves..Nellikka koodi cherthond kooduthal effective anu..Curry leaves veetil orupad und..Ini ithupole hair dye thayyaraki nokatee..Nalla reethiyil thanne black colour kittiyalleee

  • @deepthiranjith8085
    @deepthiranjith8085 2 หลายเดือนก่อน +1

    Da oru doubt choikatte .adutha dhivasangaliloke natural hair dyinte video idunnundallo.than athu apply cheyyuthu result um kanikunnundu.appol pinne ithu one day colour nilkulloda.athano oro days apply cheyyumbouml thante mudiiyil nara kanunnumundu athengana

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน +1

      അല്ല..ചിലപ്പോ two weeks വരെ ചിലത് കളർ നിൽക്കും.വീഡിയോ എടുത്തു എഡിറ്റ് ചെയ്ത് ഷെഡ്യൂൾ ചെയ്തു വെക്കുന്നതാ.ചിലതൊക്കെ കുറേ പഴയ വീഡിയോ ആണു.ഇൻഡിഗോ use ചെയ്യുമ്പോൾ around one month colour നിൽക്കും.അപ്പോ പഴയ വീഡിയോ upload ചെയ്യും.

    • @deepthiranjith8085
      @deepthiranjith8085 2 หลายเดือนก่อน

      @@saranyasdreamcatchervlogz. Okay 👌👍

  • @minnurs4373
    @minnurs4373 2 หลายเดือนก่อน +2

    നെല്ലിക്കയും കറിവേപ്പിലയും ഒക്കെ സാധാരണ വീട്ടിൽ ഉണ്ടാവുന്ന ഐറ്റം ആണല്ലോ തയ്യാറാക്കി നോക്കണം

  • @NicyGeorge-h4b
    @NicyGeorge-h4b 2 หลายเดือนก่อน

    Yetra days varay black colour nilkum

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน +1

      Indigo ചേർത്താൽ one month ..without any shampoo wash

  • @nisaNishthar
    @nisaNishthar 2 หลายเดือนก่อน

    Nighade oru video njan cheythu noki mudi karuthilla

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน

      Chemical dye use ചെയ്തിട്ടുണ്ട് എങ്കിൽ കളർ പിടിക്കില്ല

  • @Govinda-Mamukoya
    @Govinda-Mamukoya 2 หลายเดือนก่อน

    ആദ്യം പറയും ഒന്നും വേണ്ടെന്ന് അവസാനം ഹെന്ന യും ഇൻഡിഗോയും താനെ വരും വേറെ പണിയില്ലേ😂😂😂

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน

      എവിടെയാണ് ഹേ ഹെന്ന use ചെയ്തത്.. ചെവി test ചെയ്യുന്നത് നന്നായിരിക്കും

  • @marymargreat81
    @marymargreat81 2 หลายเดือนก่อน

    Kazhukk kalayumbol eth pokum

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน

      എന്നിട്ട് ഞാൻ wash ചെയ്തിട്ട് പോയില്ലല്ലോ

  • @pavithrannavoori6036
    @pavithrannavoori6036 2 หลายเดือนก่อน +1

    നെല്ലിക്കയും കറിവേപ്പിലയും മാത്രം മതി. ഇണ്ടിക പൗഡറും ജപ്പാൻ ബ്ളാക്കും പിന്നെ മതി.. ഇതിനാണ് നളചരിതം കഥകളി ആറ് ദിവസം സഹിച്ചത്... മുടി വെളുത്താലും സാരമില്ല.. ഇമ്മാതിരി വീഡിയോകൾ കാണേണ്ടല്ലോ... 😂😂😂😂😂

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน +2

      കഥകളി മുഴുവൻ കാണണമെങ്കിൽ തിക്കും തിരക്കും സഹിച്ചേ പറ്റൂ.പിന്നെ മുടി കറുപ്പിക്കാൻ ആഗ്രഹം ഉള്ള ഒരുപാടു പേര് ഉണ്ട്. അവര് കാണും വീഡിയോ.നിങൾ നുണ പറയുന്നവരെ support ചെയ്യൂ

    • @pavithrannavoori6036
      @pavithrannavoori6036 2 หลายเดือนก่อน

      @@saranyasdreamcatchervlogz. ഇനി മെഴുകൽ മഹാമഹം... കറിവേപ്പില കൃഷി ചെയ്യുന്നതും കൂടി ഇതോടൊപ്പം കാണിച്ചാൽ ഞഞ്ഞായിരുന്നു... 🤔🤔🤔🤔

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน

      കൃഷി തുടങ്ങുന്നുണ്ട്..അപ്പോൾ കാണിക്കാം.കറിവേപ്പില മാത്രമല്ല,ഇൻഡിഗോ, ഗ്രാമ്പു,നെല്ലിക്ക.. ഇവയും ഉണ്ട്

    • @navyapinky9830
      @navyapinky9830 2 หลายเดือนก่อน

      @@saranyasdreamcatchervlogz. well said

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน

      🥰

  • @parvathytg6158
    @parvathytg6158 2 หลายเดือนก่อน +1

    തേയില ഗ്രാമ്പു കൊണ്ടുള്ള വെള്ളം മുടി നന്നായി വളരാനും കറുക്കാനും ഹെല്പ് ചെയ്യും അത് പോലെകറിവേപ്പില നെല്ലിക്ക കൂടെ ഇൻഡിഗോ പൗഡർ കൂടി ചേർത്ത hairdye കൊള്ളാം നല്ല രീതിയിൽ മുടി കട്ടകറുപ്പാവാൻ ഇതു മതി. @devus