ശ്രീലങ്കയിലേക്ക് പോയ ദമ്പതികൾക്ക് സംഭവിച്ച ദുരന്തം |Paradise(2024)Full Malayalam Movie Explained

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ശ്രീലങ്കയിലേക്ക് പോയ ദമ്പതികൾക്ക് സംഭവിച്ച ദുരന്തം |Paradise(2024)Full Malayalam Movie Explained
    Paradise is a 2024 Sri Lankan-Indian co-produced drama film co-written and directed by Prasanna Vithanage. The film is presented by Mani Ratnam and Siva Ananth under his Madras Talkies banner and produced by Newton Cinema. It stars Roshan Mathew, Darshana Rajendran, Shyam Fernando and Mahendra Perera and tells story of a married couple whose anniversary vacation goes awry in Sri Lanka
    The content used in this video is intended for educational and informational purposes only. All rights to the images, music, clips, and other materials used belong to their respective owners. I do not claim ownership over any third-party content used.
    Directed by Prasanna Vithanage
    Written by Prasanna Vithanage
    Screenplay by Anushka Senanayake
    Produced by Sanita Chittilappilly
    Anto Chittilappilly
    Mani Ratnam
    Siva Ananth
    Starring
    Roshan Mathew
    Darshana Rajendran
    Shyam Fernando
    Production companies -Newton Cinema,Madras Talkies
    Paradise(2024)Full Malayalam Movie Explained
    #paradise
    #paradisefullmovie
    #paradisefullmovieinmalayalam
    #paradisefullmovie
    #paradisemovieexplanation
    #newmalayalamovies
    #newmalayalammovieexplanation
    / @daystoryteller07
    instagram link : / nightstoryteller1
    paradise malayalam movie,paradise movie review,paradise malayalam movie review,paradise movie,paradise movie malayalam,paradise,paradise malayalam movie trailer,paradise movie songs malayalam,paradise review,paradise review malayalam,malayalam movie,paradise malayalam movie full,paradise malayalam movie songs,paradise new malayalam movie,paradise movie trailer,roshan mathew paradise movie,paradise malayalam movie explained,malayalam,paradise trailer
    FAIR USE COPYRIGHT DISCLAIMER
    Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All credits and our thanks goes to respected Movie. This channel is to explain movies and series in our native language. Our intention is to educate and entertain the viewers. We don’t own the clips.
    We use clips from movies without violating TH-cam policies under fair use rules. If the owner of any clip wants us to remove our videos we have no problem to do us. Thanking You !!!
    Contact Info : nightstoryteller07@gmail.com

ความคิดเห็น • 149

  • @comrade7526
    @comrade7526 หลายเดือนก่อน +586

    ഈ സിനിമ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ എന്നെ പോലെ explanation കേൾക്കാൻ വന്നവരുണ്ടോ 😅

  • @VyshnavVyshnavvp
    @VyshnavVyshnavvp หลายเดือนก่อน +90

    Ethu polethe padam eni verathirikatte

  • @ptzram8306
    @ptzram8306 หลายเดือนก่อน +46

    എന്തിനോ വേണ്ടി തിളപ്പിക്കുന്ന രസം + സാമ്പാർ 😅😅

  • @asnasherin3598
    @asnasherin3598 หลายเดือนก่อน +60

    ഞാൻ ഈ movie ഒന്നര GB ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തു, വെറുതെ നെറ്റ് പോയി എന്നല്ലാതെ എനിക്ക് ഒന്നും മനസ്സിലായില്ല😃😃😃😃

    • @nightstoryteller
      @nightstoryteller  หลายเดือนก่อน +1

      @@asnasherin3598 😂😂😂😂

    • @AliyaNasrinkAnk
      @AliyaNasrinkAnk 23 วันที่ผ่านมา +1

      3gb ആണ് ഞൻ ഡൗൺലോഡ് ചെയ്തത്
      ഒന്നും മനസ്സിലായില്ല, ച

  • @SajnaSaithalavi
    @SajnaSaithalavi หลายเดือนก่อน +11

    ഇതു കണ്ട പോൽ ആണ് ശരിക്കും മനസ്സിൽ ആയതു. സിനിമ മൊത്തത്തിൽ ഇംഗ്ലീഷ് ആയിരുന്നു ഒന്നും മനസ്സിൽ ആയില്ല. ഇപ്പോൾ എല്ലാം മനസ്സിൽ ആയി. സിനിമ കൊള്ളത്തില്ല

  • @Krishna.devotee312
    @Krishna.devotee312 หลายเดือนก่อน +69

    Explanation ഇഷ്ടായി സത്യം പറഞ്ഞാല് ഇപ്പഴാ ആ സിനിമ മനസിലായത്.

    • @nightstoryteller
      @nightstoryteller  หลายเดือนก่อน +1

      @@Krishna.devotee312 🥰🥰🥰❤️❤️❤️

    • @Mynassmile333
      @Mynassmile333 หลายเดือนก่อน +1

      💯💯

    • @sunithaavinesh253
      @sunithaavinesh253 หลายเดือนก่อน +3

      Me too😢

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน +7

      എനിക്ക് മനസ്സിലായില്ല. അവളെന്തിനാ അവളുടെ husband നേ കൊന്നത്. അവരുടെ സാധനങ്ങൾ മോഷ്ടിച്ചത് ആരാ

    • @diyajithin3723
      @diyajithin3723 หลายเดือนก่อน +3

      Ippozhum onnum manasilayilla

  • @Priyathomas-mx9vb
    @Priyathomas-mx9vb 27 วันที่ผ่านมา +9

    ഇതിന്റെ story എഴുതിയായാളെ കാണാൻ പറ്റിയിരുന്നെങ്കിൽ.... 😄😄😄🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഇനി ഇങ്ങനെയുള്ള കഥകൾ ഏഴു ത രുതേ എന്ന് പറഞ്ഞനെ 😄😄😄😜

    • @mumumuhammed6054
      @mumumuhammed6054 17 วันที่ผ่านมา

      തലക്ക് ഒന്ന് കൊടുക്കായിരുന്നു 😡

  • @redbullet4256
    @redbullet4256 25 วันที่ผ่านมา +5

    ഈ സിനിമയുടെ പേര് മാറ്റി ടൈം വേസ്റ്റ് എന്നാക്കണം അതാണ് ഇതിന് പറ്റിയ പേര്😅

  • @AmruthaTharesh
    @AmruthaTharesh หลายเดือนก่อน +14

    Movie kandit onnum manasilavathe irunapyan review nokan vendi vannatha

  • @AnithaAnu-em5gm
    @AnithaAnu-em5gm หลายเดือนก่อน +12

    ഈ movie തീയേറ്ററിൽ വന്നിരുന്നോ...ദൈവമേ ijjathi പൊട്ട സിനിമ

  • @SharisDays
    @SharisDays หลายเดือนก่อน +16

    എന്തിന്റെ കേട് കൊണ്ട് എടുത്ത സിനിമ ആയിരുന്നോ ആവോ

    • @a_nj_u3968
      @a_nj_u3968 หลายเดือนก่อน

      😂😂

  • @Salman.f3
    @Salman.f3 หลายเดือนก่อน +3

    ഈ സിനിമ ഡൗൺലോഡ് ചെയ്തതു കൊണ്ടുള്ള ആകെയുള്ള മെച്ചം ആ land cruiser ആണ് കിടിലം വണ്ടി

  • @sajeeshtr7291
    @sajeeshtr7291 หลายเดือนก่อน +25

    Very bad story.
    ഭാഗ്യം movie കാണാൻ നിന്നെങ്കിൽ ആയ സമയം waste ആയേനെ.

    • @shereenafarook9473
      @shereenafarook9473 หลายเดือนก่อน +1

      Yes waste time

    • @Priyathomas-mx9vb
      @Priyathomas-mx9vb 27 วันที่ผ่านมา +2

      ഞാൻ കണ്ടു, എന്റെ കിളി പോയി, ചുമ്മ time waste

  • @najiyakpnaji5584
    @najiyakpnaji5584 หลายเดือนก่อน +12

    Tiger നാഗേശ്വര റാവു film review ഇടുമോ

  • @Rubin_Rudra
    @Rubin_Rudra หลายเดือนก่อน +24

    Everything in the movie was good but it was not believable that she killed someone so dear to her just because he was protecting his own life which was in danger. He couldve been killed by the people. I think Darshana has some mental trauma.

    • @jumuomal
      @jumuomal หลายเดือนก่อน

      Such an animal lover and humanitarian person who ends up killing her own husband who was just trying to defend himself and his wife. Such a stupid woman. Hated darshana’s character

    • @josedominic5354
      @josedominic5354 หลายเดือนก่อน +1

      Yes, I have the same thought, He was protecting her and himself, In the meantime she killed him 😅

    • @Rubin_Rudra
      @Rubin_Rudra หลายเดือนก่อน

      @@josedominic5354 i think the explanation in this video is not true. She probably didnt know how to use a gun. There was a scene in the jeep where she was wanting to hold the gun and the guy asks her to give it back to him quick fearing she might do something wrong.

    • @AfsalKhan-iu5ep
      @AfsalKhan-iu5ep หลายเดือนก่อน

      ​@@Rubin_Rudra then why she said the last dialogue to the guide..?

  • @josephaneesh3138
    @josephaneesh3138 หลายเดือนก่อน +6

    Explenation supper ❤😢

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 22 วันที่ผ่านมา +2

    Naan like idathe story kanditt povunnathaanennu ninghal enghane arinju😮like adichittund

    • @nightstoryteller
      @nightstoryteller  22 วันที่ผ่านมา

      @@ishtamprakrithiyod8254 😂😂😂😂😂😂athoke arinju

  • @aruncp6919
    @aruncp6919 24 วันที่ผ่านมา

    സാമ്പത്തിക ആരാഷിതാവസ്ഥ ഉള്ള നാട്ടിൽ കാലവും പിടിച്ചുപറിയും സ്വാഭാവികം
    നമ്മൾ സാമ്പത്തികം ഉള്ള ആളുകൾ കുറച്ചുകൂടി ലോജിക്ക് ആയിട്ട് പെരുമാറണം (ഇപ്പോൾ ഐപാഡ് ഇല്ല ഫുച്ചാറും ഇല്ല ജീവനും ഇല്ല 😢)ഇത്‌ അനു നമുക് തരുന്ന മെസ്സേജ് ❤️

  • @Hazel_.329
    @Hazel_.329 หลายเดือนก่อน +9

    തല്ലിപ്പൊളി മൂവി ഒന്നും മനസിലായില്ല

    • @shereenafarook9473
      @shereenafarook9473 หลายเดือนก่อน

      അതെ തല്ലിപ്പൊളി മൂവി

  • @dhanz5070
    @dhanz5070 5 วันที่ผ่านมา +1

    ഡൗൺലോഡ് ആക്കാൻ ഇട്ടിട്ട് dwnload ആവഞ്ഞത് നന്നായി😅

  • @Nia_Nia7
    @Nia_Nia7 หลายเดือนก่อน +6

    Psycho wife😂😂😂 athayirunnu e movie’k cherunna name😅
    Enthayalum kanathavar orikkalum kananda😂 eshtapedan 1% chance ullu😅

  • @GooGly22
    @GooGly22 หลายเดือนก่อน +3

    Orumathiri mattedathe padam aayipoi😮

  • @ushakumari6761
    @ushakumari6761 หลายเดือนก่อน +3

    ഇതാണോ സിനിമ

  • @svk7177
    @svk7177 11 วันที่ผ่านมา +1

    Cinema ഇഷ്ടപ്പെട്ടില്ല... പക്ഷെ explanation kollaam

  • @love-xi6ri
    @love-xi6ri 4 วันที่ผ่านมา +1

    Malayalam movie anen ariyan enkilum kurach dlgs malayalam akamayrnu.

  • @DuaNesi
    @DuaNesi หลายเดือนก่อน +8

    Claimax endenno allenk moshtakkal aarenno aar janal turann kodtu ennonnum illatha movie... Poratatinu aareyo vedi vekkunnad kandathkond swandam husbndine kollumo..talayum vaalum illatha storyyy... Yeethavante talayilano inganeyulla story vannath😂😂😂

  • @angeljoisy5147
    @angeljoisy5147 หลายเดือนก่อน +5

    Masooda,www movie explain cheyoo

  • @AnandhiDas
    @AnandhiDas หลายเดือนก่อน +1

    Enthoru padam ayirunnuuu😢😢😢😢😢

  • @annaseby4549
    @annaseby4549 หลายเดือนก่อน

    കഥ കേട്ടപ്പോൾ തന്നെ തൃപ്തിയായി

  • @saranyasujith9640
    @saranyasujith9640 หลายเดือนก่อน +3

    Onnum manasilavunilla

  • @lekhar7584
    @lekhar7584 หลายเดือนก่อน +2

    Explanation kollam but movie worth alla

  • @jeeveshgeorge3068
    @jeeveshgeorge3068 หลายเดือนก่อน +4

    ആകെ കുറെ സീനറികൾ മാത്രം ഉള്ള ഒരു ബോറൻ ഫിലിം.

  • @Priyaneeshvlogs
    @Priyaneeshvlogs 28 วันที่ผ่านมา +2

    പേരക്ക അല്ല അമ്പഴങ്ങ അല്ലെ?

    • @nightstoryteller
      @nightstoryteller  28 วันที่ผ่านมา +1

      @@Priyaneeshvlogs പുളിയുള്ള പേരയ്ക്ക എന്നാ മൂവിയിൽ പറയുന്നേ

  • @praseena93
    @praseena93 หลายเดือนก่อน +2

    ❤❤❤thank you

  • @noushadvellirippil7461
    @noushadvellirippil7461 หลายเดือนก่อน +1

    ഇത് എന്നാ അരി varatha പടമാ 😮

  • @LifeQuotesMalayalam
    @LifeQuotesMalayalam หลายเดือนก่อน +1

    iPad കിട്ടിയോ 😅

  • @sunilkumar-kq3ys
    @sunilkumar-kq3ys หลายเดือนก่อน

    കയപ്പു തീർക്കാൻ എടുത്ത സീനിമ

  • @Hamdanek
    @Hamdanek หลายเดือนก่อน +1

    Aval yenthinu a vane konnu

  • @mubashirsha8884
    @mubashirsha8884 27 วันที่ผ่านมา

    Yevideyoke yenthokeyo und. Ithoru nadanna sambavam aano
    Sri lanka yil sambathikamandhyam sambavichappo nadanna sambavam alle ith

  • @divineinspiration6426
    @divineinspiration6426 หลายเดือนก่อน +3

    സൂപ്പർ സ്റ്റോറി ❤

  • @mylovemylove6977
    @mylovemylove6977 หลายเดือนก่อน +3

    എന്തിനാ കൊന്നത് ഭർത്താവിന്

  • @nikhilnp132
    @nikhilnp132 หลายเดือนก่อน +1

    ഇതിപ്പോ എനിക്ക് film കണ്ടിട്ടും explanation കണ്ടിട്ടും ഒന്നും മനായിലയില്ല😢

  • @Hamdanek
    @Hamdanek หลายเดือนก่อน

    But Aarani laptop yeduthath

  • @nasiranoushad4971
    @nasiranoushad4971 หลายเดือนก่อน +1

    Onnum manasilaayilla...😢

  • @Hamdanek
    @Hamdanek หลายเดือนก่อน

    Thalayund Vallath movie

  • @adarshcalicut
    @adarshcalicut หลายเดือนก่อน

    സാദാരണക്കാർക്ക് മനസിലാവാത്ത ഒരു കൂറപ്പടം

  • @nilabhnisar169
    @nilabhnisar169 หลายเดือนก่อน +3

    Plz do turbo mamooty new film

    • @nightstoryteller
      @nightstoryteller  หลายเดือนก่อน +1

      @@nilabhnisar169 cheyyam👍

  • @najiyakpnaji5584
    @najiyakpnaji5584 หลายเดือนก่อน +2

    ❤❤

  • @neethus1359
    @neethus1359 หลายเดือนก่อน +3

    😍😍

  • @Z3Neesa-m7i
    @Z3Neesa-m7i หลายเดือนก่อน

    ഞാൻ

  • @aryadas4667
    @aryadas4667 27 วันที่ผ่านมา +1

    Very bore story

  • @Officiallyaachiihxo4kx
    @Officiallyaachiihxo4kx หลายเดือนก่อน

    Nthuvah Ivar udheshichey...

  • @mayasibin4559
    @mayasibin4559 หลายเดือนก่อน +2

    Very bad

  • @ratheeshmaniyan845
    @ratheeshmaniyan845 หลายเดือนก่อน +9

    Moonjiya padam 😂

  • @Ajit-s2w
    @Ajit-s2w หลายเดือนก่อน +1

    Good movie.
    Thanks for explaining

  • @jyothykrishnab5111
    @jyothykrishnab5111 27 วันที่ผ่านมา +1

    Good explanation. Worst movie 😢

  • @user-yj6vj8co3s
    @user-yj6vj8co3s หลายเดือนก่อน +2

    Very bad movie

  • @ajithliftzz
    @ajithliftzz หลายเดือนก่อน

    😂 what a film 🤌

  • @suryasudhy3122
    @suryasudhy3122 6 วันที่ผ่านมา

    Pottapadam

  • @Psc__Vibes__Only__
    @Psc__Vibes__Only__ หลายเดือนก่อน +1

    Onnum manasilatha film
    👎

  • @neethukchandran3122
    @neethukchandran3122 หลายเดือนก่อน +2

    ആയേ ഞാൻ കാണുന്നില്ല

  • @indujainduja-il5sy
    @indujainduja-il5sy หลายเดือนก่อน +6

    Enthina Avante konnathu?

    • @nightstoryteller
      @nightstoryteller  หลายเดือนก่อน +7

      @@indujainduja-il5sy അവിടെ വന്ന ആൾക്കാരെ എല്ലാം അവൻ കൊല്ലുന്ന കണ്ട് അവൾക് സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് ആ സിറ്റുവേഷനിൽ അവനെ അവൾ ഷൂട്ട്‌ ചെയ്തു

    • @rintuthomas-tz9fm
      @rintuthomas-tz9fm หลายเดือนก่อน

      Ith oru conclusion illatha story anu ithinu second part undo

  • @jeswinjose713
    @jeswinjose713 หลายเดือนก่อน

    Avarude phone laptops ellam kondupoyad aru..??????

  • @muhammadshaheem6003
    @muhammadshaheem6003 หลายเดือนก่อน +4

    Njan first😂😅

    • @nightstoryteller
      @nightstoryteller  หลายเดือนก่อน +1

      @@muhammadshaheem6003 😍😍😍

  • @AChuzzzzs
    @AChuzzzzs หลายเดือนก่อน +2

    Oola padam😂

  • @anczz_world.
    @anczz_world. หลายเดือนก่อน +2

    Very very bad movie