ഇനി സുഖം.. അടിപൊളി ലൈഫ്.. ഇറച്ചി... മീൻ... മുട്ട.. ബിരിയാണി.. സദ്യ... ഹോ ഭയങ്കര ഉല്ലാ സം... പിന്നെ എങ്ങനെ ആണ് കൊലപാതകം പേരുകാതെ ഇരിക്കുക.. ഇതിന്റെ ഒക്കെ കൂടെ ആ കൊച്ചു മക്കളുടെ കണ്ണീർ കൂടി ചേരുമ്പോ... ഇനി ഇവനെ ഇങ്ങനെ തുറന്നു വിട്ട് വീണ്ടും ഇരട്ട കൊലപാതകം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തവർ എങ്ങനെ ആണ് ശമ്പളം വാങ്ങി വീട്ടിൽ പോവുക നിങ്ങൾ ക്കും ഇതേ പോലെ കുഞ്ഞ് മക്കൾ വീട്ടിൽ ഇല്ലേ... ഇത് ഓർമിക്കുമ്പോൾ എങ്ങനെ ആണ് അണ്ണാ ക്കിലൂടെ ഭക്ഷണം ഇറങ്ങുമോ... കഷ്ടം....
ഭക്ഷണതിനോട് ഒപ്പം ഒരു antiqutiyude ഒരു ബോട്ടിൽ മദ്യം കൂടി കൊടുക്കണം പോലീസ് എമ്മാന്മാരെ നാണം കെട്ട പോലീസ് നാണം കെട്ട ഭരണം നാണം കെട്ട നീതി ന്യായം എന്റെ കേരളം എത്ര സുന്ദരം ക്രിമിനൽസിനു ക്രിമിനൽ സിന്റെ സ്വന്തം നാട് കേരളം കണി കണ്ടു ഉണരുന്ന നന്മകൾ
ഇതിൽ കൂടുതൽ എന്തു പറയാൻ 😂 അഥവാ എത്രവലിയ ശിക്ഷ കൊടുത്താലും അവന് ശിക്ഷ ഇളവ് കൊടുത്ത് പുറത്തിറങ്ങാൻ സഹായിക്കുന്ന സർക്കാരും നീതി ന്യായ സംവിധാനങ്ങളുമാണിവിടെ നിലവിലുള്ളത്
കഷ്ടം .... ഇതൊക്കെ കാണാൻ വിധിക്കപ്പെട്ട പൊട്ടന്മാരായി മലയാളികൾ .... ഭരിക്കുന്നവരും കൊള്ളാം , ഇവനെപ്പോലുള്ള ക്രൂരന്മാരും കൊള്ളാം ... നല്ല ഭരണം .... LDF വന്നു ... അങ്ങനെ അൽപാല്പമായി കേരളത്തെ ശരിയാക്കിക്കൊണ്ടിരിക്കുന്നു .... എന്ന് തീരുമാവോ , ഈ ദുരവസ്ഥ . വളരേ നല്ല അവതരണം .... അഭിനന്ദനങ്ങൾ ശീതൾ 💕💞💕
നല്ല പോലെ തിന്ന്. ഇത് പോലെ ഉള്ളവന്മാരെ കൊണ്ട് നാളെ പാർട്ടിക്ക് ആവശ്യം വരും. പ്രസ്ഥാനത്തിൽ ചേരാൻ എല്ലാ ഗുണ ഗണങ്ങളും തികഞ്ഞവൻ ആണെന്ന് തെളിയിച്ചു... അതുമതി
കേട്ടിട്ട് ചിരിക്കാൻ കഴിയുന്നില്ല മോളെ. ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഹൃദയം തകരുന്നു. പ്രതിക്ക് മനുഷ്യാവകാശം. ഇരയ്ക്ക് കണ്ണീർ. തിന്നാൻ കൊടുക്കുന്ന ബിരിയാണിയിൽ കുറച്ചു വിഷം ചേർത്ത് കൊടുക്കണം. രുചിച്ചു തിന്നിട്ട് ചാകട്ടെ.
മോളു😢ടെ പാട്ടും അവതരണവും അടിപൊളി പ മോളെ നമ്പർ വൺ കേരളത്തിൽ ഇതല്ല ഇതിലപ്പുറവും നടക്കും മോളെ പിടിക്കാൻ കഴിവില്ലാഞ്ഞി ട്ടല ഇനി കൊല്ലാനുള്ള വരെ കൊന്നിട്ടാണെങ്കിൽ ഒറ്റക്കേസെടുത്ത്ത്ത് ഉപദേശിച്ചു വിടും പ്രാ ലിസ് . മേലിൽ ഇങ്ങനെ യൊന്നു o ചെയ്യല്ലെയെന്ന് ഒരു പദേശവും കൊടുക്കു ഇനി എന്തിനാ കോടതി
മനുഷ്യർ കാട് നാടാക്കി, അവിടെയുള്ള വന്യമൃഗങ്ങൾ നാടായ കാട്ടിലെ ജീവന് ഭീഷണിയാകുമ്പോൾ (അതും, വിശപ്പകറ്റാൻ) അവരെ കൊന്ന് 'പ്രശ്നത്തിന് പരിഹാരം' ഉണ്ടാക്കും.. പണത്തിനോനും, സ്വന്തം താല്പര്യങ്ങളോടും, അന്ധവിശ്വാസങ്ങളോടും ആസക്തികൂടി, അനേകംപേരെ കൊന്നുതള്ളുന്ന മനുഷ്യർ അകത്തോ പുറത്തോ സുഖമായി ജീവിച്ചുപോകുന്നു... കലികാലം!!!
എന്തൊക്കെപ്പറഞ്ഞാലും നാണമില്ലാത്തവർഗ്ഗമാണ് കേരളം ഭരിക്കുന്നത് ഇതിനപ്പുറവും നടന്നില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളു നമ്പർ വൺ അല്ലെ കേരളം കഷ്ടം 😔😔
വാടിക്കല്‍ രാമകൃഷ്‌ണനെ മഴുകൊണ്ട് വെട്ടിക്കൊന്നവന്‍ ഭരിക്കുന്ന ഈ നാട്ടിലോ ബാലാ😂😂
Absolutely correct,, pinne ഈ മലരൻ എന്തുവേണം ഒരു മുഖ്യമന്ത്രി പട്ടം കൊടുക്കണം
😂😂😂
Mm
🤣🤣
അവനെ police രക്ഷിച്ചു, ജനങ്ങളിൽ നിന്നും!!!
Police nte ponnomana...
കൊല്ലുന്നവനും കൊള്ളകാർക്കും വീര പരിവേഷം കൊടുക്കുന്ന പോലീസ് സർക്കാർ ഇതൊന്നും കാണുന്നില്ലേ എന്ത് സന്ദേശം ആണ് ജനങ്ങൾക്കു കൊടുക്കുന്നത് 😂😂😂😭😭😭
Sarkkaar paranjittalle police angane cheyyunnath...
ഈ മുടിഞ്ഞ ഭരണവും പോലീസും ഒരു അവിഞ്ഞ കോടതിയും ഉണ്ടെങ്കിൽ എന്തും നടക്കും
വെട്ടിക്കൊല്ലുന്നവരുടെ മനുഷ്യാവകാശത്തെപ്പറ്റി കുറേ കേട്ടിട്ടുണ്ട്.. കൊല്ലപ്പെട്ടവർക്ക് അവകാശം ചോദിക്കാനാവില്ലല്ലോ
ഈ നാടിനെ പഴയ up യുടെയും ബീഹാറിളെയും നിലവാരത്തിൽ എത്തിച്ച രായവിനും സംഘത്തിനും വിപ്ലവം തിളയ്ക്കുന്ന അഭിവാദ്യങ്ങൾ...
ഈ നിയമവും കോടതിയും ഭരണവും കൊള്ളക്കാർകും കൊലപാതകികൾക്കും ഗുണം ചെയ്യുന്നുണ്ടല്ലോ🌹🙏🌹🙏❤️🙏❤️🌹🌹
ഭക്ഷണം തന്നെ കൊടുക്കരുത് എന്നാല് മാത്രമേ ഈ മൃഗം നേരെ ആവൂ
അടിപൊളി അവതരണം 👍👍🌹🌹
ഇപ്പോൾ പോലീസിന്റെയും സർക്കാരിന്റെയും പോളിസി ഇതുതന്നെയാണ് ഇവർക്ക് രണ്ടുകൂട്ടർക്കും ഒരു കുറവുമില്ല
ഇതിപ്പോൾ കേരളം ബിഹാറിൻ്റെ അവസ്ഥയിലായി താമസിയാതെ ജനം നിയമം കയ്യിലെടുക്കും സർവത്ര | അരാജകത്വം!!
ഇവിടുത്തെ നാറിയ ജാനമോ, അതിനുള്ള ഗഡ്സ് ഒന്നും കേരളത്തിലെ നാറിയ ജനത്തിനില്ല. താങ്കൾക്കു തെറ്റി, ഇത് കേരളമാണ്, ഇവിടെ എന്ത് തന്തയില്ലായ്മയും നടക്കും.
വിജയനു ശേഷം ആഭ്യന്തരം ഭരിക്കാൻ ഉള്ളവനാ...! തത്തുല്യനായ ഒരുവനെ നോക്കിയിരിക്കു വായിരുന്നു.! അവന്റെ ആരോഗ്യം സംര ക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
കേരളീറ്റസ് അർഹിക്കുന്ന ഭരണം, പ്ലീസ് എൻജോയ്
ഇനി സുഖം.. അടിപൊളി ലൈഫ്.. ഇറച്ചി... മീൻ... മുട്ട.. ബിരിയാണി.. സദ്യ... ഹോ ഭയങ്കര ഉല്ലാ സം... പിന്നെ എങ്ങനെ ആണ് കൊലപാതകം പേരുകാതെ ഇരിക്കുക.. ഇതിന്റെ ഒക്കെ കൂടെ ആ കൊച്ചു മക്കളുടെ കണ്ണീർ കൂടി ചേരുമ്പോ... ഇനി ഇവനെ ഇങ്ങനെ തുറന്നു വിട്ട് വീണ്ടും ഇരട്ട കൊലപാതകം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തവർ എങ്ങനെ ആണ് ശമ്പളം വാങ്ങി വീട്ടിൽ പോവുക നിങ്ങൾ ക്കും ഇതേ പോലെ കുഞ്ഞ് മക്കൾ വീട്ടിൽ ഇല്ലേ... ഇത് ഓർമിക്കുമ്പോൾ എങ്ങനെ ആണ് അണ്ണാ ക്കിലൂടെ ഭക്ഷണം ഇറങ്ങുമോ... കഷ്ടം....
എത്ര കണ്ടാലും കേട്ടാലും. ബുദ്ധിയില്ല ജനങ്ങൾ. ഇലക്ഷൻ ആയി ചിരിച്ചു. സോഷ്യൽ മിഡിയയിൽ തള്ള് 😂😂😂
അവൻ തന്നെ ആയിരിക്കും വിളിച്ചു പറഞ്ഞത് ഞാൻ രാത്രി 11 മണിക്ക് വീട്ടിലേക്ക് വന്നോളം, അവിടെ കാത്തു നിന്നോളാൻ
എനിക്ക്.. പ്രിയപ്പെട്ട... ശീതൾ എന്ന... മിടുക്കി മോൾക്ക്... 🙏🙏🙏👌👌👌.. 👍👍👍. 💞💞💞
ഇപ്പോഴത്തെ പോലീസിന്റെ ഒരു അവസ്ഥ 🤔
👍👍👍സൂപ്പർ
കെ പോലീസ് എല്ലാ സഹായവും നൽകും, ശീതൾ.
ജയിലിൽ ആഹാരത്തിനു പ്രശ്നമില്ലന്ന് അവനറിയാം. മുൻ പരിചയം.
ബാക്കി രണ്ടുപേരാ... അവൻ വരും.... കഷ്ട്ടം...
പൊളി പൊളി 🎉🎉🎉👍🏼👍🏼👍🏼👏🏼👏🏼👏🏼
ഭക്ഷണതിനോട് ഒപ്പം ഒരു antiqutiyude ഒരു ബോട്ടിൽ മദ്യം കൂടി കൊടുക്കണം പോലീസ് എമ്മാന്മാരെ നാണം കെട്ട പോലീസ് നാണം കെട്ട ഭരണം നാണം കെട്ട നീതി ന്യായം എന്റെ കേരളം എത്ര സുന്ദരം ക്രിമിനൽസിനു ക്രിമിനൽ സിന്റെ സ്വന്തം നാട് കേരളം കണി കണ്ടു ഉണരുന്ന നന്മകൾ
സൂപ്പർ, പൊളിച്ചു 👍👌👍
അവനു അത്യാവശ്യം വിശപ്പ് മാറ്റാൻ ഗോതമ്പുണ്ട മാത്രം കൊടുത്താൽ മതി.അതുപോലും ജീവൻ നിലനിൽക്കാൻ മാത്രം.
Jaiyilil veendum gothampunda aakkanam..
ആ നാട്ടുകാരുടെ കൈയിൽ പെടാതെ അവൻ രക്ഷപ്പെട്ട്, നിങ്ങൾ പോലീസിന്റെ സംരക്ഷണയിൽ തന്നെ വന്നു ചേർന്നല്ലോ. ഇനി ബിരിയാണി ഞണ്ണട്ടെ... അവന്റെയൊക്കെ ഒരു ടൈം...!!!
Police athu parayunndue nattukare paranju vittittu anu pullikaran arrest cheythathu ennu alenkil nattukar തല്ലി കൊല്ലും ennu police ariyam ayirunnu
ശീതൾ 😊😊❤❤❤
k police പാടത്തും പറമ്പത്തും കണ്ണു വിടാതിരിക്കാൻ സമീപിക്കുക. K വിജയൻ & കമ്പനി
ഇതിൽ കൂടുതൽ എന്തു പറയാൻ 😂
അഥവാ എത്രവലിയ ശിക്ഷ കൊടുത്താലും അവന് ശിക്ഷ ഇളവ് കൊടുത്ത് പുറത്തിറങ്ങാൻ സഹായിക്കുന്ന സർക്കാരും നീതി ന്യായ സംവിധാനങ്ങളുമാണിവിടെ നിലവിലുള്ളത്
എന്റെ പൊന്നു ശീതളേ എനിക്കും ഇതു കണ്ടിട്ട് സഹിക്കുന്നില്ല തന്നത്താൻ നെഞ്ചിൽ ഇടിക്കാൻ തോന്നുന്നു 😂😂😂
Porotta and beef 😅😅..(ravile)
Beef biryani..(uchak)
Chappathi with mutton roast (dinner)😊😊 menu ready
ഇതൊക്കെ എന്ത് മഴുവിന് വെട്ടിയവൻ രാജകിയ ഭക്ഷണം കഴിച്ചു സുഖിക്കുന്നു.😂😂
നാട്ടു കാരുടെ കായികശക്തി യിലാണ് നമ്മുടെ പ്രതീക്ഷ കൊന്നു തിന്നുന്നവൻ
കഷ്ടം .... ഇതൊക്കെ കാണാൻ വിധിക്കപ്പെട്ട പൊട്ടന്മാരായി മലയാളികൾ .... ഭരിക്കുന്നവരും കൊള്ളാം , ഇവനെപ്പോലുള്ള ക്രൂരന്മാരും കൊള്ളാം ... നല്ല ഭരണം .... LDF വന്നു ... അങ്ങനെ അൽപാല്പമായി കേരളത്തെ ശരിയാക്കിക്കൊണ്ടിരിക്കുന്നു .... എന്ന് തീരുമാവോ , ഈ ദുരവസ്ഥ .
വളരേ നല്ല അവതരണം .... അഭിനന്ദനങ്ങൾ ശീതൾ 💕💞💕
ഇതൊക്കെ എങ്ങിനെ സാധിക്കുന്നു സീതൽജി.😊😂❤
ഇങ്ങനെ യൊക്കെ പറയാൻ ചേച്ചി ക്കെ കഴിയൂ. Very goo
വിശക്കുന്നു എന്ന് പറഞ്ഞ ഉടൻ ചോറും ചിക്കൻ കറിയും. ഇത്രയും നല്ല പോലീസ് ലോകത്തിൽ കാണത്തില്ല
എന്തു പറയാനാ ശീതൾ, മനസ്സ്തുറന്നു എന്തെങ്കിലും മലരനെ പറ്റി എഴുതിയാൽ കൂടിപോകും, ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റുന്നില്ല
നല്ല പോലെ തിന്ന്. ഇത് പോലെ ഉള്ളവന്മാരെ കൊണ്ട് നാളെ പാർട്ടിക്ക് ആവശ്യം വരും. പ്രസ്ഥാനത്തിൽ ചേരാൻ എല്ലാ ഗുണ ഗണങ്ങളും തികഞ്ഞവൻ ആണെന്ന് തെളിയിച്ചു... അതുമതി
എനിക്ക് ശീതളായ് ജനിക്കണം എന്നിട്ട് ഇങ്ങനെ പറയണം 😊
നമ്മുടെ നാട്ടിലെ അഭ്യന്തര വകുപ്പ് 😢😢😢...
പാവം ജനം...
അടുത്തജാമ്യത്തിലിറങുമ്പോൾവെട്ടിക്കൊല്ലാനുളള. ആരോഗ്യംവേണ്ടേ
കുറ്റവാളികളുടെ വിശ്രമ കേന്ദ്രമാണോ പോലീസ് സ്റ്റേഷൻ
Athello... chilarkku uniform um und..😂
Sathyam 😂😂😂😂😂
കേട്ടിട്ട് ചിരിക്കാൻ കഴിയുന്നില്ല മോളെ. ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഹൃദയം തകരുന്നു. പ്രതിക്ക് മനുഷ്യാവകാശം. ഇരയ്ക്ക് കണ്ണീർ. തിന്നാൻ കൊടുക്കുന്ന ബിരിയാണിയിൽ കുറച്ചു വിഷം ചേർത്ത് കൊടുക്കണം. രുചിച്ചു തിന്നിട്ട് ചാകട്ടെ.
വിശക്കുന്ന വയറിനു ആഹാരം നൽകുന്ന നന്മയുള്ള നല്ല പോലീസ് 😂
പന്നിക്ക് സമീകൃതാഹാരം തന്നെയാണല്ലോ ല്ലേ കൊടുത്തത് ? പ്രോട്ടീൻ കൂടുതൽ ആകരുത്.
ഇവനാണേ ചെന്താരകം
അപ്പോൾ കവി ചിത്രസേനൻ പറഞ്ഞ ചെന്താരകൻ ഏതാ
Super 👍👍👍❤️👍👍
Good presentation 😂😂. Truth. He will be taken in CPM bcoz he’s a qualified hitman. Useless police & Pinaryi govt
Eandae ammachhii.... Just outstanding super ha ha
അവന് ഒരു മാസം ഭക്ഷണം കടുക്കരുത്..... പോലിസ്ന് ഒരു ഉള്ളുപ്പ് ഇല്ല 🤔
നല്ല അവതരണം.......
മോളു😢ടെ പാട്ടും അവതരണവും അടിപൊളി പ മോളെ നമ്പർ വൺ കേരളത്തിൽ ഇതല്ല ഇതിലപ്പുറവും നടക്കും മോളെ പിടിക്കാൻ കഴിവില്ലാഞ്ഞി ട്ടല ഇനി കൊല്ലാനുള്ള വരെ കൊന്നിട്ടാണെങ്കിൽ ഒറ്റക്കേസെടുത്ത്ത്ത് ഉപദേശിച്ചു വിടും പ്രാ ലിസ് . മേലിൽ ഇങ്ങനെ യൊന്നു o ചെയ്യല്ലെയെന്ന് ഒരു പദേശവും കൊടുക്കു ഇനി എന്തിനാ കോടതി
Polichu Seethalee.....ingane venam penkuttikal....abhinandanangal........
വല്ലാത്ത അവതരണം സൂപ്പർ
Super Sheethal.
Correct😮
Super Seethal mol good job Thank you.
Super
ഹൈക്കോടതിയിൽ മറ്റേ ജഡ്ജി ഉണ്ട് നവീൻ ബാബു വിൻറ മരണം സിബിഐ അന്വേഷണം വേണ്ട എന്ന് പറഞ്ഞ് റിട്ടയർ മെൻറു ജീവിതം സുന്ദരം.
വിശപ്പ് സഹിക്കാൻ വയ്യാതെ ഒരു കടുവ വയനാട്ടിൽ കാട്ഇറങ്ങി വന്നിരുന്നു അത് എങ്ങിനെയൊ ചത്തു
വിശപ്പിന് മോഷ്ടിച്ച മധുവിനെ കൊന്ന നാട്ടിൽ, അനേകരെ കൊന്ന " മലരിന് " വിശപ്പ് അകറ്റാൻ പോലീസ് സംരക്ഷണയിൽ വിഭവ സംരുദ്ധമായ സദ്ധ്യ 😢
അവതരണ നിലവാരം കുറയാതെ ശ്രദ്ധിക്കണം.....
ഈ പോലീസിന്റെ ആരുമല്ലല്ലോ അല്ലേ
ശീതളിൻ്റെ ഉള്ളിൽ ഒരു നല്ല ഗായിക ഉണ്ട്❤❤❤ ഇവന് കേരള മുഖ്യമന്ത്രിയാവൻ തികച്ചും യോഗ്യതയുണ്ട് കഷ്ട്ടം😢
📌അടുത്ത പ്രാവശ്യം വടിവാളും എടുത്തു ഇറങ്ങുമ്പോൾ, parcel, പോലീസ് വക 😂
കൊലയാളി ക്കും വിശക്കും എന്ന് പരിഗയാനം കേരള പോലീസ് ന്റെ ബുദ്ധിയിൽ ഉദിച്ചു 😂
👍👍👍
SUPER STAR ⭐✨
#SEETHAL
😅 ശീതൾ കലക്കി 😂
നമ്മുടെ നാടിൻ്റെ അവസ്ഥ
😁😁😁😁😁😁👍👍👍👍👍👍👌🏻👌🏻
Che kashttam
❤❤❤
Book book 😂😂😂😂
സീതൾ മോൾ ചെന്ധമലർ ന്റെ 📌മലരും, പതിരും, ഉമിയും വേർപെടുത്തി 😂
Total failure of law and order 😊😅😂
അടിപൊളി ❤❤❤
മുട്ടയും ദോശയും തീറ്റിക്കുമ്പോൾ അവനെ പിടിക്കാൻ നടന്നവർക്ക് ലത്തി അടി. ഇത് എന്തു ലോകമാണ്. പോലീസുകാരെല്ലാം ആ വേട്ടപ്പട്ടിക്ക് കാവൽ.
👌👌👌👌❤️🙏👏👏👏
🎉🎉🎉🎉🎉
Seethal kutty ❤❤❤❤🎉🎉🎉🎉🎉😅
Kollam 😂
വെട്ടി വീഴുങ്ങാണ്
No.1 alle sheethal😅😅😅😅😅
കുറച്ചു സിമന്റ് കുഴച്ച് കൊടുത്താൽ മതി..
Adipoli comment❤❤❤😂😂😂
Jailil avanu.....time il....food kodukkaruthu....athavatte avanulla panishment
സിനിമ പിന്നണിഗാനരംഗതത് ഒരുക്കൈ നോക്കുക, Doing well
കൊടി സുനിക്ക് ശേഷം മന്ത്രിയാക്കാനുള്ളതാ
ജയിലിൽ ബിരിയാണിമേള നടത്തുക 😂😂
ഇവര് തന്നെ ഭരിക്കട്ടെ 😭
മനുഷ്യർ കാട് നാടാക്കി, അവിടെയുള്ള വന്യമൃഗങ്ങൾ നാടായ കാട്ടിലെ ജീവന് ഭീഷണിയാകുമ്പോൾ (അതും, വിശപ്പകറ്റാൻ) അവരെ കൊന്ന് 'പ്രശ്നത്തിന് പരിഹാരം' ഉണ്ടാക്കും..
പണത്തിനോനും, സ്വന്തം താല്പര്യങ്ങളോടും, അന്ധവിശ്വാസങ്ങളോടും ആസക്തികൂടി, അനേകംപേരെ കൊന്നുതള്ളുന്ന മനുഷ്യർ അകത്തോ പുറത്തോ സുഖമായി ജീവിച്ചുപോകുന്നു... കലികാലം!!!
മറ്റുള്ള❤ ചാനലിൽ വാർത്ത കേട്ട് ❤സമയം മെനക്കെടുത്തു ന്നതിന് പകരം ❤ഗീതളിൻ്റെ❤ വാർത്ത കേട്ടാൽ ചിരിച്ച് ആയുസ്സും കൂടും❤ കാര്യവും അറിയാം❤
KERALAM ENNA ATHOLOGAM
😢
Bhranthaalayam 😮😢
K വിജയന് പറ്റിയ കൂട്ടുകാരനാണ് ഇവൻ .