Giveaway winner നിങ്ങളാണോ കോളർ കുർത്തി തയ്ക്കാൻ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 243

  • @lissythomas7493
    @lissythomas7493 2 หลายเดือนก่อน +3

    വളരേ ശാന്തവും സുന്ദരവുമായി പറഞ്ഞുതന്നു. എപ്പോഴും സംശയമായിരുന്നു കോളർ തയ്ക്കാൻ ഇപ്പോൾ clear ആയി.ആദ്യമാണ് ഈ channel കാണുന്നത്. Stay blessed ma’am.🥰🌺

  • @sreekaladhanesh394
    @sreekaladhanesh394 2 หลายเดือนก่อน

    ആദ്യമായാണ് ഞാൻ ഈ ചാനൽകാണുന്നത് വളരെ വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി❤

  • @jayalekhakadankod7186
    @jayalekhakadankod7186 2 หลายเดือนก่อน

    സൂപ്പർ ആയിട്ട് പറഞ്ഞ് തന്നു. ഇത് വരെ കോളർ നെക് ചെയ്യാൻ അറിയില്ലായിരുന്നു. ഇപ്പോൾ ആണ് ഐഡിയ കിട്ടിയത്.Thanks😊 നന്നായി പറഞ്ഞു തന്നതിന്

  • @omanamohan2520
    @omanamohan2520 2 หลายเดือนก่อน +1

    ചേച്ചി വളരെ വ്യക്തമായി പറഞ്ഞു തന്നു. സൂപ്പറായിട്ടുണ്ട്. എനിക്കൊരു സംശയമുണ്ടായി രുന്നു അത് ഈ വീഡിയോ കണ്ടപ്പോൾ മാറി. വളരെ നന്ദിയുണ്ട്. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ!

  • @ajithamahash3553
    @ajithamahash3553 2 หลายเดือนก่อน

    ❤ എത്ര നന്നായി പറഞ്ഞു തന്നിട്ടുള്ളത് video super ആയിട്ടുണ്ട് ❤❤❤❤

  • @Sheebashabu-vu3qc
    @Sheebashabu-vu3qc 2 หลายเดือนก่อน +1

    എല്ലാം valare വ്യക്തമായിട്ട് ആണ് പറഞ്ഞു തരുന്നത് നല്ല ക്ലാസ്സ്‌ ആണ്

  • @k.slovelyworld6303
    @k.slovelyworld6303 2 หลายเดือนก่อน

    തയ്യൽ പഠിക്കാത്തവർക്കും നല്ലവണ്ണം മനസ്സിലാവുന്ന വിധം കോളർ നെക്ക് വെക്കുന്നത് പറഞ്ഞുതരുന്നത്.ഈ വീഡിയോ കണ്ട് ഈസി കോളർ നെക്ക് തയ്ക്കാൻ പറ്റും. ഉറപ്പാണ് താങ്ക്യൂ വെരിമച്ച് ❤❤❤❤🎉🎉🎉 ഇന്നാണ് കാണാൻ പറ്റിയത് മോളുടെ ഡാൻസ് പ്രോഗ്രാം ഒക്കെ ആയിരുന്നു. കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. എനിക്ക് കോളർ നെക്ക് തയ്ക്കാൻ അറിയില്ലായിരുന്നു❤❤❤❤🎉🎉🎉

  • @abithabineesh
    @abithabineesh หลายเดือนก่อน

    Good chechy ഇതുപോലെ പറഞ്ഞു തരാൻ കാണിച്ച മനസിന്‌ thanksss

  • @JayaJaya-jt6ij
    @JayaJaya-jt6ij 2 หลายเดือนก่อน +1

    ഞാൻ കോളർ കുർത്തി തയ്ക്കുന്ന പല വീഡിയോ കണ്ടു എന്നാൽ നിങ്ങളുടെ വീഡിയോ എനിക്ക് നന്നായി മനസ്സിലായി ഞാൻ കുറേ പേർക്ക് ഇത് ഷെയർ ചെയ്തു കൊടുത്തു എല്ലാവർകും ഇഷ്ടമായി❤

  • @иѕн-г1ю
    @иѕн-г1ю 2 หลายเดือนก่อน

    വളരെ ഉപകാരപ്രദം. ആഗ്രഹിച്ചിരുന്ന വീഡിയോ

  • @safnapv258
    @safnapv258 2 หลายเดือนก่อน

    neet&clean. വളരെ വിശദമായി പറഞ്ഞു തന്നു . Thanks

  • @ayshamujeeb4669
    @ayshamujeeb4669 2 หลายเดือนก่อน

    നല്ലപോലെ പറഞ്ഞു തന്നു
    Thanks 👍🏻❤

  • @jelajak1149
    @jelajak1149 2 หลายเดือนก่อน

    Njanum ithupole stitch cheythu. Eluppam manassilaavunna nalla video aanu. Thank u so much ❤

  • @jessyjoshwa2180
    @jessyjoshwa2180 2 หลายเดือนก่อน

    Collar vekkunnath ithra easy aayirunno nannayi manasilayi enthayalum nhan thaikum thank you madam

  • @ummuhabeeba976
    @ummuhabeeba976 2 หลายเดือนก่อน +2

    ഞാനുംഇത്പോലെ തയ്ച്ചു.നല്ലോണം ശരിയായി😘thankyou

  • @ShinyAnto-u7w
    @ShinyAnto-u7w 2 หลายเดือนก่อน

    എനിക്ക് കുറച്ച് തൈക്കാൻ അറിയാം ഇനി തൈച്ച് നോക്കണം 😊 നന്നായി മനസ്സിലാകുന്നുണ്ട് 😊 പറയുന്നത് keep going Spr❤😊

  • @VajraPlusCreationz
    @VajraPlusCreationz 2 หลายเดือนก่อน

    enik orupad help ayitto kure ayi ee neck padikkan nokunnu pala video's kandittum clear ayillayirunnu orupaadu thanks und tto❤

  • @nasminamk310
    @nasminamk310 2 หลายเดือนก่อน

    സൂപ്പർ ചേച്ചി നന്നായി മനസിലാക്കാൻ സാധിച്ചു 👍🏻

  • @feminafami1243
    @feminafami1243 2 หลายเดือนก่อน

    Yanday moll nalam klasilanu padikkunnadh
    Aadutha varsham avalk
    Unifominu kott und
    Cottinu yanganey colar veykkunn vecharech vidiosokkey kanumaerunnu
    E vidio kandappol colar yanganey vekkunnnadhnn manasileee
    Thank you...🎉🎉

  • @sindhukunjumon6999
    @sindhukunjumon6999 2 หลายเดือนก่อน +4

    എനിക്ക് കോളർ വെക്കാൻ അറിയില്ലായിരുന്നു. ഇത് കണ്ടപ്പോൾ നല്ല എളുപ്പം തോന്നുന്നു. അതു കൊണ്ടു ഞാൻ ചെയ്തു നോക്കി അത്ര ശെരി ആയില്ല, പിന്നേം try ചെയ്തു. അപ്പോൾ ശെരി ആയി 😂❤ ഇനി ഓണ കോടി ചുരിദാർ തയ്ക്കുമ്പോൾ കോളർ ചുരിദാർ തന്നെ തയ്ക്കും ❤❤❤അത്രയും മനസ്സിൽ ആക്കി തന്നെ ആണ് പറഞ്ഞു തരുന്നത് ❤❤❤ tqu ❤mam ❤❤❤

    • @indiraks6287
      @indiraks6287 2 หลายเดือนก่อน

      ഇപ്പോൾ മനസ്സിലായി. 🥰

  • @jessy232
    @jessy232 หลายเดือนก่อน

    വളരെ നന്നായി മനസ്സിലായി. ഇനി തയ്ച്ചു നോക്കും ❤

  • @shafnasramzi6299
    @shafnasramzi6299 2 หลายเดือนก่อน

    Hi mam... this was a wonderful class of collar fixing. Ididnot know to fix the collar but after watching your video i am excited to try. The way you explaining is fantastic❤. Thank you mam... for this video and i am waiting for more videos like this

  • @mubashirkayyangod1272
    @mubashirkayyangod1272 2 หลายเดือนก่อน

    ഓപ്പൺ കട്ടിങ് അടിപൊളി ഇനിയും ഇതുപോലെ കട്ടിങ് പ്രതീക്ഷിക്കുന്നു 👍

  • @ramlarafi3749
    @ramlarafi3749 2 หลายเดือนก่อน

    ഞാൻ പഠിക്യാൻ ആഗ്രഹിച്ചിരുന്ന വിഡിയോ thank you

  • @rithuzhomegarden8688
    @rithuzhomegarden8688 2 หลายเดือนก่อน

    വളരെ thanks mam.... നന്നായി തന്നെ പറഞ്ഞു മനസിലാക്കി തന്നൂ

  • @user-r6d
    @user-r6d 2 หลายเดือนก่อน

    Perfect.. ഇനിയൊന്നും പറയാനില്ല.. Thanks

  • @swapnaaanilbabu5249
    @swapnaaanilbabu5249 2 หลายเดือนก่อน

    റൗണ്ട് കോളർ cutting and stitching പെട്ടുന്നു മനസ്സിലാവുന്ന ഒരു വീഡിയോ thank you for this beautiful video

  • @sheejakhalid3817
    @sheejakhalid3817 2 หลายเดือนก่อน

    ഒത്തിരി ഉപകാരമുള്ള വീഡിയോ ❤️❤️

  • @saleenasali6192
    @saleenasali6192 2 หลายเดือนก่อน

    Thanks mam... Nallavannam manassilayittund. Adipowli class😊

  • @binsiyaa7759
    @binsiyaa7759 2 หลายเดือนก่อน +1

    നല്ല പോലെ മനസ്സിലായി ❤

  • @khadeejaabdulla97
    @khadeejaabdulla97 2 หลายเดือนก่อน

    വളരെ നല്ല നല്ല വീഡിയോ എനിക്ക് കോളർ വെക്കാൻ അറിയില്ലായിരുന്നു ഇത് കണ്ടപ്പോൾ മനസ്സിലായി

  • @KanchanaAP
    @KanchanaAP 2 หลายเดือนก่อน

    വളരെയധികം നന്ദിയുണ്ട്.

  • @sivankutty8189
    @sivankutty8189 2 หลายเดือนก่อน

    very godd Bhattacharya. thank you for your best classes

  • @muhammadsidanms6552
    @muhammadsidanms6552 2 หลายเดือนก่อน

    Super class, എല്ലാവർക്കും മനസിലാകുന്നത് പോലെ പറഞ്ഞില്ല തന്നതിന് ഒരുപാടു നന്ദി 👌😊.

  • @salahusalahu6559
    @salahusalahu6559 2 หลายเดือนก่อน

    നല്ല രീതിയിൽ പറഞ്ഞു തന്നു തങ്ക്ട❤

  • @safafathimath577
    @safafathimath577 2 หลายเดือนก่อน

    Yeah now all the doubts are cleared 💯thankyou
    Also The best things i noticed from your channel
    1. Quality of tutorials
    2. Clear instructions
    3. Variety of projects covered
    4. Helpful tips and tricks
    5.Overall learning experience
    Will recommend to my friends and family who are intrested in this profession

  • @myhobbywithnichu5041
    @myhobbywithnichu5041 2 หลายเดือนก่อน

    നല്ല ക്ലാസ് തന്നെയാണ് നന്നായി മനസിലാകിതരാൻ ശ്രമിക്കുന്നുണ്ട് 👍🏻👍🏻👍🏻

  • @shabilamunfar7531
    @shabilamunfar7531 2 หลายเดือนก่อน

    നല്ല രീതിയിൽ മനസ്സിലാകുന്ന ക്ലാസ്സായിരുന്നു ഒരുപാട് നന്ദിയുണ്ട് God bless you❤

  • @ambikadevim5852
    @ambikadevim5852 2 หลายเดือนก่อน

    Well explained. Really searched a lot of videos. Very useful nd will try your method. Thank you very much..

  • @nazadv-j6r
    @nazadv-j6r 2 หลายเดือนก่อน

    നന്നായി മനസ്സിലാക്കി തരുന്നുണ്ട്
    കൂടെയിരുന്ന് കാണിച്ചു തന്ന ഫീൽ❤❤❤❤❤

  • @suhailathvk2757
    @suhailathvk2757 2 หลายเดือนก่อน

    ഞാൻ റെഡി ഇതുവരെ തയ്ച്ചു നോക്കാൻ ധൈര്യം ഇല്ലായിരുന്നു ഇപ്പോൾ റെഡി👍👍👍👍👍

  • @shaimarashu216
    @shaimarashu216 2 หลายเดือนก่อน

    നന്നായി മനസിലാക്കുന്നത് pole പറഞ്ഞു തന്നതിന് നന്ദി

  • @Anithabaiju-c3h
    @Anithabaiju-c3h 2 หลายเดือนก่อน

    വളരെ നന്നായിട്ട് പറഞ്ഞു തന്നു

  • @reethammajoy3977
    @reethammajoy3977 2 หลายเดือนก่อน

    Mam your video very simple and nice very good thank you

  • @JaleelaJaly
    @JaleelaJaly 2 หลายเดือนก่อน

    Coller neck adikkan sherikk ariyillayirunnu nalla samshayavum undayirunnu.e video kandappol nannayi manassi layi try cheyyanam.Thank you so much ❤

  • @gopikag8227
    @gopikag8227 2 หลายเดือนก่อน

    ഇന്നാണ് ഈ ചാനൽ കാണാൻ കഴിഞ്ഞത്. നന്നായിട്ടുണ്ട് തയ്യൽ പഠനത്തിലേക്ക് കടന്ന തുടക്കക്കാരായ എന്നെപ്പോലുള്ളവർക്ക് ഒരു പാട് സഹായകമാകും ഇതു പോലുള്ള ക്ലാസു കൾ. ❤❤❤❤❤❤ Thankyou Mam❤❤❤❤

  • @lincybaby7501
    @lincybaby7501 2 หลายเดือนก่อน +1

    കോളർ തയ്ക്കുന്നതിന് പേടിയായിരുന്നു ഇപ്പോൾ സംശയം മാറി വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഇനിയും ഇതുപോലെ നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു❤❤

  • @anitakuriakose1543
    @anitakuriakose1543 2 หลายเดือนก่อน

    നന്നായി explain ചെയ്തിട്ടുണ്ട്❤

  • @ManuKevin-k8g
    @ManuKevin-k8g 2 หลายเดือนก่อน

    Thank you ചേച്ചി നന്നായി മനസിലാക്കി തന്നു. ഞാൻ ഇത് തീർച്ചയായും ചെയ്യും.❤❤❤❤

  • @sajidack6190
    @sajidack6190 2 หลายเดือนก่อน

    Adipoli nannayi manassilakithannu.cuttingum stichingum okkey nannayittund

  • @susammavarghese4839
    @susammavarghese4839 2 หลายเดือนก่อน

    Very nicely explained
    Thank you ❤

  • @innovativeagriculture6900
    @innovativeagriculture6900 2 หลายเดือนก่อน

    Nice presentation.thank you so much.God bless you❤

  • @muhammedzainp6684
    @muhammedzainp6684 2 หลายเดือนก่อน

    Nallathupole manasilaki thanathin thank you❤

  • @minisathyan152
    @minisathyan152 2 หลายเดือนก่อน

    കളർ തയ്ക്കാൻ പേടിയായിരുന്നു ഇപ്പോള നല്ല വാണം മനസ്സിൽ ആയി thankoyu

  • @remasuresh5403
    @remasuresh5403 2 หลายเดือนก่อน

    നന്നായി പറഞ്ഞു തന്നു താങ്ക്സ് 👌👌👌

  • @___archana__achuz2360
    @___archana__achuz2360 2 หลายเดือนก่อน

    Chechi orupadu upakaramayi thanks chechi

  • @prathibhapm
    @prathibhapm 2 หลายเดือนก่อน

    Collar neck doubt okke clear aayi. Nalla presentation👏

  • @sayaarah
    @sayaarah 2 หลายเดือนก่อน

    Nannayi manasilakunna reethiyil parannu thannathinu thanks ❤❤

  • @marysoumya638
    @marysoumya638 2 หลายเดือนก่อน

    Superrr. വളരെ നാളായിട്ടുള്ള ആഗ്രഹം ആയിരുന്നു കോളർ കുത്തി തൈക്കുവാൻ. ഒത്തിരി വീഡിയോ നോക്കി. പക്ഷേ ഇതിൽ നന്നായി പറഞ്ഞു തന്നു. ഒപ്പം നിന്ന് പഠിപ്പിച്ചത് പോലെ. എന്തായാലും ചെയ്തു നോക്കും. തെറ്റില്ല എന്നുള്ള നല്ല ഉറപ്പുണ്ട്. Thank you verymuch for your effort. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @sheenashibu1767
    @sheenashibu1767 2 หลายเดือนก่อน

    എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു കോളർ വച്ച് തയ്ക്കണം എന്ന്. ഒത്തിരി വീഡിയോ കണ്ടു പക്ഷേ എനിക്ക് മനസ്സിലായില്ല ഈ വീഡിയോ കണ്ടപ്പോൾ നന്നായി മനസ്സിലായി. ഞാൻ തയ്ച്ചു നന്നായിട്ട് ഒത്തു Thank you mam❤❤

  • @seethalakshmi1319
    @seethalakshmi1319 2 หลายเดือนก่อน

    Thank you dear.very good explanation.

  • @jobyswarna4878
    @jobyswarna4878 2 หลายเดือนก่อน

    Super❤Very calm and beautiful video
    Thank u somuch mam❤

  • @sindhucr7253
    @sindhucr7253 2 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആയിരുന്നു. കോളർ നെക്ക് തയ്ക്കാൻ പേടിയുള്ള കൂട്ടത്തിലായിരുന്നു ഞാൻ. ഈ വീഡിയോ വളരെ ഉപകാരമുള്ളതായിരുന്നു. വളരെ നന്നിയുണ്ട്.

  • @beenanasar715
    @beenanasar715 2 หลายเดือนก่อน

    കോളർ നെക്ക് നന്നായി മനസ്സിലായി. വളരെയധികം നന്ദി ടീച്ചറെ ❤

  • @zasmufash
    @zasmufash 2 หลายเดือนก่อน

    Thanks for your detailed class❤

  • @saheeraN-c8q
    @saheeraN-c8q 2 หลายเดือนก่อน

    hi
    super class samsarathil thanne und padichedukkanann njan colara vekklillayinum ippo vediyoyil koodi kadappo ishtappettu thaychu ❤

  • @sandhyap3663
    @sandhyap3663 2 หลายเดือนก่อน

    Super class with beautiful presentation useful stiching tips ❤❤❤

  • @bareerabari1859
    @bareerabari1859 2 หลายเดือนก่อน

    Nalla reethiyil payunnund super thaich nokkanam❤❤😊😊😊

  • @meryramanypeter16
    @meryramanypeter16 2 หลายเดือนก่อน

    Super class ellam nalla pole manasilayi

  • @minijoseph3725
    @minijoseph3725 2 หลายเดือนก่อน

    Very nice explanation I will try to stich all the doubts clear

  • @ajithak3194
    @ajithak3194 2 หลายเดือนก่อน

    വളരെ നല്ല ക്ളാസ്. God bless you 🙏

  • @MatildaMR-f1n
    @MatildaMR-f1n 2 หลายเดือนก่อน

    Super class, thank you so much

  • @ShemyshoukathaliVv
    @ShemyshoukathaliVv 2 หลายเดือนก่อน

    കോളർ വെട്ടാനും തൈക്കാനും ഒരു ഡൗട്ട് ഉണ്ടായിരുന്നു.
    ഈ വീഡിയോ കണ്ടപ്പോൾ അത് മാറി വളരെ ഈസിയായി വെട്ടുന്നതും തൈകുന്നതും പറഞ്ഞുതന്നു. ❤❤

  • @bindhupp3819
    @bindhupp3819 2 หลายเดือนก่อน

    നല്ല ക്ലാസ് എല്ലാം നന്നായി മനസ്സിലായി ❤❤

  • @abidhasharief8894
    @abidhasharief8894 2 หลายเดือนก่อน

    നല്ല കറക്റ്റ് ആയി ക്ലിയറായി വന്നിട്ടുണ്ട്👌👌👌

  • @sindhusstitchingclasses2852
    @sindhusstitchingclasses2852 2 หลายเดือนก่อน

    ഒരു തയ്യൽ ടീച്ചർ ആയ എനിക്ക് നാളെ കുട്ടികളെ easy ആയി പഠിപ്പിക്കാൻ സഹായിച്ച തിന് താങ്ക്സ്...

  • @nasumuthan2533
    @nasumuthan2533 2 หลายเดือนก่อน

    കോളർ വെക്കാൻ അറിയില്ലായിരുന്നു ❤ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 🎉🎉🎉

  • @MYREALLIFEBysumi
    @MYREALLIFEBysumi 2 หลายเดือนก่อน

    ❤kollam❤
    But
    Kaanumbbol valare easy
    Cheyyumbol ichiri paadaa (biginers)
    Eppozhum cheyyunnavarkk simple aayirikkum❤❤

  • @RijunaVt-c2w
    @RijunaVt-c2w 2 หลายเดือนก่อน

    അടിപൊളി നന്നായിട്ടു മനസിലായി വളരെ ഉപകാരം മായ ഒരു വിഡീയോ താങ്ക്യൂ

  • @karama3798
    @karama3798 2 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ നന്നായി മനസിലാക്കി തന്നു താങ്ക്സ്

  • @haseenajaleel8479
    @haseenajaleel8479 2 หลายเดือนก่อน

    ഈ വീഡിയോ ഞാൻ കാത്തിരുന്നത thanks

  • @minibiji8381
    @minibiji8381 2 หลายเดือนก่อน

    കോളർ തൈക്കാൻ എപ്പോഴും സംശയം ആയിരുന്നു ഈ വീഡിയോ വളരെ ഉപകരമായി

  • @UshaCialummel
    @UshaCialummel 2 หลายเดือนก่อน

    ഞാൻ ആദ്യമായിട്ട് കോളർ വച്ചു തയ്ക്കാൻ ശ്രമിക്കുന്നു ഇതു കണ്ടതിനു ശേഷം. 👍🏻👍🏻❤️🙏🏻

  • @shinyjoseph1446
    @shinyjoseph1446 2 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആയിരുന്നു നന്നായിട്ട് മനസിലായി 👍🏻

  • @merlinmarym
    @merlinmarym 2 หลายเดือนก่อน

    I was waiting for the collar neck stitching video.well explained

  • @jinavarghese3675
    @jinavarghese3675 2 หลายเดือนก่อน

    Nalla class nannai manasilayi yanum chaithu nokkum ❤

  • @binduu5813
    @binduu5813 2 หลายเดือนก่อน

    Super ayi, colar നന്നായി മനസിലായി

  • @vineethas6533
    @vineethas6533 2 หลายเดือนก่อน

    This video very nice and interesting thanks

  • @Nancy-y4g
    @Nancy-y4g 2 หลายเดือนก่อน

    Nallathupole manasilayi.

  • @noushajapuzhakkalakath
    @noushajapuzhakkalakath 2 หลายเดือนก่อน

    Nalla manassilaavunna reethiyil class eduthu🎉

  • @mercykuriakose3540
    @mercykuriakose3540 2 หลายเดือนก่อน

    ഈ കോളർ കുർത്തി ചെയ്യാൻ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏🏻🙏🏻🩷🩷🩷🥰🥰🥰

  • @shivartitakailas6465
    @shivartitakailas6465 หลายเดือนก่อน

    നന്നായി മനസ്സിലാകുന്നുണ്ട് ❤

  • @SindhuThomas-s7v
    @SindhuThomas-s7v 2 หลายเดือนก่อน

    -കോളർ വെക്കാൻ അറിയില്ലായിരു൬ു ഈ വീഡിയോ കണ്ടപ്പോൾ ഉപകാരമായി

  • @Patrickproduct7
    @Patrickproduct7 2 หลายเดือนก่อน

    നല്ല വണ്ണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു❤

  • @nishakrishna9614
    @nishakrishna9614 2 หลายเดือนก่อน

    Nannayi manazilakkitharunnudu,very nice

  • @sunithasumam
    @sunithasumam 2 หลายเดือนก่อน

    Color neck ഇതുവരെ ചെയ്തിട്ടില്ല try. ചെയ്യാം❤️

  • @jayasreeramakrishnanpp753
    @jayasreeramakrishnanpp753 2 หลายเดือนก่อน

    Hiii 🙏🏻🙏🏻🙏🏻
    Super 👍🏻 Coller thayikkan pediyarunnu ithu kandappo aa pedi maarikitti ini ithum try cheythu nokkam...❤ 👌🏻🙏🏻 nhan aadhyamayi video kandath blousinte huck easy aayi pidippikkunnathanu pinne athinu seshamulla ella videosum kaanarund ellam ishtanu🥰 inim athupolathe easy video idane

  • @sobhakn340
    @sobhakn340 2 หลายเดือนก่อน

    super❤നന്നായിട്ടു മനസ്സിലായി....thank you...

  • @shalom8259
    @shalom8259 2 หลายเดือนก่อน

    Very nicely explained.

  • @MuraliKB-hl3ew
    @MuraliKB-hl3ew 2 หลายเดือนก่อน

    നല്ല ക്ലാസ്സ് തുടക്കക്കാർക്കു പോലും മനസ്സിലാകും വിധം വിശദീകരിച്ചു.- എനിക്കും ചെറിയ സംരയങ്ങളുണ്ടായരുന്നു. അത് തീർക്കാൻ കഴിഞ്ഞു