91st Amendment | ഭരണഘടന | The final lap

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #PSC #LAKSHYA #LDC
    ഏറ്റവും മികച്ച PSC പരിശീലനത്തിനായി ടീം ലക്ഷ്യയോടൊപ്പം ജോയിൻ ചെയ്യൂ :
    Our Telegram channel Link:
    t.me/lakshyake...
    Website :
    www.lakshyaker...
    Face book page :
    / lakshyakeralapsc
    Instagram Page :
    / lakshya_kerala_psc
    ലക്ഷ്യയുടെ റാങ്ക് ഫയലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
    8592092077/8592092004/
    8592092044
    ഓൺലൈൻ ഓർഡർ ചെയ്യൂ :
    www.lakshyaker...
    ഏറ്റവും മികച്ച ഓൺലൈൻ PSC ക്ലാസുകൾക്കായി TEAM LAKSHYA LEARNING APP DOWNLOAD ചെയ്യുക.
    Download now
    google play store: play.google.co...
    ios:
    apps.apple.com...
    ലക്ഷ്യയുടെ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ :
    8592092008/8592092050

ความคิดเห็น • 200

  • @teamlakshyakerala
    @teamlakshyakerala  3 ปีที่แล้ว +69

    ഇന്ത്യൻ ഭരണഘടനയുടെ 104 th ഭേദഗതി പ്രകാരം ലോക്സഭയുടെയും ,നിയമസഭയിലെയും ആംഗ്ലോ ഇന്ത്യൻസിനെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ചു
    നിലവിൽ കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 140 ആണ് .ക്ലാസ്സിൽ 141 എന്ന് തെറ്റായി പറഞ്ഞതാണ്

    • @sumeshsumu4166
      @sumeshsumu4166 3 ปีที่แล้ว +1

      😍

    • @hafizmuhammed8304
      @hafizmuhammed8304 3 ปีที่แล้ว +3

      sir apozhum max 21 tanne alle

    • @akhilk4842
      @akhilk4842 3 ปีที่แล้ว

      👍

    • @animationtrends7036
      @animationtrends7036 3 ปีที่แล้ว

      Thank you team Lakshya
      Oru Doubt und sir.. എത് ഭരണഘടന ഭേദഗതി പ്രകാരമാണ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ സംവരണം നിർത്തലാക്കിയത് എന്ന് ചോദിച്ചാൽ
      104 the amendment,2019 എന്നാണോ 104 the amendment 2020 എന്നാണോ

    • @DonS-ff2yt
      @DonS-ff2yt 3 ปีที่แล้ว

      sir ,recently supreme court said in karnataka case that , disqualified members can recontest elections..

  • @renjithbabu100
    @renjithbabu100 3 ปีที่แล้ว +57

    ആയിരങ്ങൾ കൊടുത്ത് എടുക്കുന്ന paid ക്ലാസ്സിനെക്കാളും ഒക്കെ ഒരുപാട് മുകളിൽ ആണ് നിങ്ങള് തരുന്ന ഫ്രീ ക്ലാസുകൾ... Quality ആണ് എടുത്ത് പറയേണ്ടത്....വേറെ പല പ്രമുഖ ചാനലിലും ഒരു area എടുത്തിട്ട് ബാക്കി paid ക്ലാസ്സുകളിൽ എടുക്കും... പക്ഷെ ലക്ഷ്യ എല്ലാ ക്ലാസ്സുകളും ഫുൾ ആയി കവർ ആക്കുന്നു.. Hats off for your efforts 🙏🏻

  • @jinshajinesh2385
    @jinshajinesh2385 3 ปีที่แล้ว +14

    ലക്ഷ്യയുടെ എന്റെ first ക്ലാസ്സ്‌ ആണ് ഇത്. ഭരണ ഘടന ഇത്രയും easy ആയി പഠിക്കാം എന്ന് മനസിലായത് ഈ ക്ലാസ്സ്‌ കണ്ട് ആണ്. 👍👍

  • @kiransankar4689
    @kiransankar4689 3 ปีที่แล้ว +24

    Super class
    Perfect okay
    Ldc കിട്ടാൻ ഇത് പോരെ അളിയാ

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว +11

      കിരൺ സാറും കൂടി വന്നാൽ കുട്ടികൾക്ക് ഉറപ്പായും ldc കിട്ടും

    • @pournamir.p5575
      @pournamir.p5575 3 ปีที่แล้ว

      @@teamlakshyakerala 👍👍👍

  • @scertdeepstudy
    @scertdeepstudy 3 ปีที่แล้ว +5

    സർ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമാണ്.. നന്നായി മനസ്സിലാക്കി തരുന്നു.. നല്ല മോട്ടിവേഷൻ തരുന്നു.. ഒരുപാട് നന്ദി ഉണ്ട് സർ 🙏🙏❤️❤️❤️

  • @abhiji2529
    @abhiji2529 3 ปีที่แล้ว +1

    Thank you thank you...sir.
    ...
    ❤❤❤💯💯👌

  • @sree3402
    @sree3402 3 ปีที่แล้ว +2

    Kashtapettu padikuka ishtapettu padikuka... Thanku for your motivation. Thanku shibu sir. Good class... God bless.

  • @nisudana
    @nisudana 3 ปีที่แล้ว +7

    അസ്സല് ക്ലാസ്സ്‌ 👏👏👏👏കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടു പഠിക്കും സർ 🥰🥰💯

  • @vineethasuresh3515
    @vineethasuresh3515 3 ปีที่แล้ว +4

    Sirnte Peru enthanennu polum ariyilla...enkilum sir kazhinja oru class l paranjathu ketu telegram group l join cheythu....nalla useful anu...thank you so much sir 🙏🙏🙏perfect class 👏👏💯💯

    • @sarithah7092
      @sarithah7092 3 ปีที่แล้ว +2

      Lakshyuda chunk shibu Sir

  • @NaviNandz
    @NaviNandz 3 ปีที่แล้ว +1

    Thanku Lakshya team 🙏💓❣️

  • @riyafathima1485
    @riyafathima1485 3 ปีที่แล้ว +2

    Excellent class, go on🥰🥰🥰 thanks a lot 👍👍

  • @mubarakmubarak190
    @mubarakmubarak190 3 ปีที่แล้ว +3

    സർ തരുന്ന ആത്മവിശ്വാസം അതാണ് സർ ഇപ്പോൾ എന്നെ മുന്നോട്ട് നയിക്കുന്നത് 👍🏻👍🏻👍🏻👍🏻സൂപ്പർ class 🌹🌹🌹

  • @binoyp8705
    @binoyp8705 3 ปีที่แล้ว +1

    Mikacha avatharanam sir 👍👍👍💯💯💯💯💯❤️❤️

  • @aswathyamal5662
    @aswathyamal5662 3 ปีที่แล้ว +4

    ഭേദഗതികൾ എല്ലാം പൊളിച്ചു... പഠിച്ചു കഴിഞ്ഞു... Waiting for topic based exam..
    Thank you so much sir.. 🌹🌹

  • @sMrItHiSrEe
    @sMrItHiSrEe 3 ปีที่แล้ว +2

    Thank u so much sir and team lakshya 🙏

  • @Abhi-ll8vn
    @Abhi-ll8vn 3 ปีที่แล้ว +2

    Ejjthi class sir vere level nmle pudichiruth🔥🔥😍😘

  • @abhinav5751
    @abhinav5751 3 ปีที่แล้ว +3

    ലക്ഷ്യ ടീം commitment ലെവൽ 💞💞👌👌 Best in Kerala ❤

  • @Athiraathi-cr2eu
    @Athiraathi-cr2eu 3 ปีที่แล้ว +3

    Very useful class.. Thank you sir..

  • @vidhyat3829
    @vidhyat3829 3 ปีที่แล้ว +1

    Thank you sir n lakshya

  • @madhusree2402
    @madhusree2402 3 ปีที่แล้ว +1

    Sir ne enikk orupad ishtayi....Super Class Sir👍

  • @Izzahfaizu
    @Izzahfaizu 3 ปีที่แล้ว +1

    Suprb sir...... god bless youuuuuu

  • @Gu95-b5h
    @Gu95-b5h 3 ปีที่แล้ว +1

    Super👍....style of teaching 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌

  • @treesamercy7636
    @treesamercy7636 3 ปีที่แล้ว +1

    Excellent

  • @sojashinto9556
    @sojashinto9556 3 ปีที่แล้ว +1

    Nalla class sr.. 🤩.. ini supradhana niyamangal class tharane

  • @bincysalam2106
    @bincysalam2106 3 ปีที่แล้ว +1

    Clearly explained

  • @ManojKumar-fd6mx
    @ManojKumar-fd6mx 3 ปีที่แล้ว +2

    സാറിൻ്റെ ക്ലാസ് Super. ഒന്ന് കേട്ട് രണ്ട് തവണ വായിക്കുമ്പോഴേക്കും പഠിച്ചു കഴിയും

  • @veenajayesh3625
    @veenajayesh3625 3 ปีที่แล้ว +2

    Thankyou sir 🙏

  • @NaviNandz
    @NaviNandz 3 ปีที่แล้ว +4

    Pattokke padi padi geography pafippichirunna oru sir undarunnallo....aa sir class kananilla ipol...prelims timil orupadu useful aayirunnu aa sir classum
    Lakshayude ella teachersum nannayi teach cheyyunnavar aanu 👍🙏

  • @annapaul1625
    @annapaul1625 3 ปีที่แล้ว +1

    Sir ......energy level superb😍😍😍👍👍

  • @pmsarath54
    @pmsarath54 3 ปีที่แล้ว +2

    Thank you so much lakshya team for your valuable effort and support ♥️♥️♥️

  • @neethuadukkathil9686
    @neethuadukkathil9686 3 ปีที่แล้ว +2

    Thanksss

  • @vivekr1966
    @vivekr1966 3 ปีที่แล้ว +1

    Excellent,👌🏽🔥💯

  • @jagan3921
    @jagan3921 3 ปีที่แล้ว +2

    ഇഷ്ടായി.. ഇഷ്ടായി 💕💕❤❤

  • @sheenachacko8049
    @sheenachacko8049 3 ปีที่แล้ว +1

    Sir. Valare upakaram

  • @pmsarath54
    @pmsarath54 3 ปีที่แล้ว +1

    Thanks lakshya ♥️♥️♥️

  • @chakkaravava6008
    @chakkaravava6008 3 ปีที่แล้ว +1

    Motivation 👌👌

  • @akhilapraveen8680
    @akhilapraveen8680 3 ปีที่แล้ว +1

    Good class

  • @aswanyar72
    @aswanyar72 3 ปีที่แล้ว +1

    Thanku sir...no words to describe your cls...superr

  • @vishnutkclt
    @vishnutkclt ปีที่แล้ว

    Quality🔥🔥🔥🔥

  • @vivekchandran5086
    @vivekchandran5086 3 ปีที่แล้ว +1

    Super class sir👍👍

  • @Swasthi2829
    @Swasthi2829 3 ปีที่แล้ว +1

    Nice class👌👌

  • @aiswarya.t6567
    @aiswarya.t6567 3 ปีที่แล้ว +1

    Thank you sir.
    Ottiri ishtamaanu sirnte cls.
    👌👌👌class

  • @vishnuunni6709
    @vishnuunni6709 3 ปีที่แล้ว +1

    good class thanks sir

  • @hema4769
    @hema4769 3 ปีที่แล้ว +1

    Adipolii class🔥🔥 thankuuu sr❤️

  • @AkhilKs3
    @AkhilKs3 3 ปีที่แล้ว +1

    Superb💞💞👌

  • @meenu690
    @meenu690 3 ปีที่แล้ว +1

    Thank you so much sir ❤️

  • @GopikaGopu-mk2si
    @GopikaGopu-mk2si 7 หลายเดือนก่อน

    Thanks

  • @ranjithkumarbs7230
    @ranjithkumarbs7230 2 ปีที่แล้ว

    സാർ,ക്ലാസ്സ്‌ ഉഗ്രൻ 👍

  • @theerthak2318
    @theerthak2318 3 ปีที่แล้ว +1

    Thank you sir.valuable class

  • @veenavveena2500
    @veenavveena2500 3 ปีที่แล้ว +1

    Best class sir really useful sir thankyou

  • @reshma70
    @reshma70 3 ปีที่แล้ว +1

    Valuable class🙏

  • @vivekv929
    @vivekv929 3 ปีที่แล้ว +1

    🙏🙏🙏🙏

  • @preshyasraj1628
    @preshyasraj1628 3 ปีที่แล้ว +1

    Sooper

  • @rajalekshmisreekumar289
    @rajalekshmisreekumar289 3 ปีที่แล้ว +1

    👍👍👍😌

  • @snehaarun6983
    @snehaarun6983 3 ปีที่แล้ว +1

    Lgs nte page ayachathinu oru padu thanks.. 🙏🙏🙏🙏🙏

  • @kaketaku423
    @kaketaku423 3 หลายเดือนก่อน

    93 amdnd 2003 koirumattam sakthipeduthi, 15% manthrimar
    Nilavil vannath 2004 jan 1
    Central =81 manthrimar
    Kl =21 manthrimar
    Oru statil Mininum 12 ministers enkilum venam
    Koorumatta prakaram ayogyanaya vyakthi mathri akan yogyanalla
    1985 52 amndmnt
    Layanam sambavichal ethirthu nikunnavar koorumatta paridhiyil varillayirunnu ennal 91 amnd paridhiyil pedum ennakki

  • @NaviNandz
    @NaviNandz 3 ปีที่แล้ว +1

    👍🙏

  • @devuarun157
    @devuarun157 ปีที่แล้ว

    Tnk u sir

  • @Kuttu613
    @Kuttu613 3 ปีที่แล้ว +1

    Super sir

  • @ashwinsachii
    @ashwinsachii 3 ปีที่แล้ว +1

    Corona vaccine eduth Nalla paniyadich nere erikan polum Vaya but nothing can stop me , eppo lakshya de class oke first thott kettondirikkunn.. 🔥

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      Get well soon,beautiful days are waiting for you

  • @Shajil1-o4o
    @Shajil1-o4o 3 ปีที่แล้ว +1

    ക്ലാസ്സ്‌ കിടുക്കി

  • @a...1044
    @a...1044 3 ปีที่แล้ว +4

    സർ ന്റെ ക്ലാസ്സ്‌ ഒരിക്കലും മിസ്സാക്കില്ല..... 🔥🔥

  • @ganga2841
    @ganga2841 3 ปีที่แล้ว +1

    👌

  • @noufalsadhik2711
    @noufalsadhik2711 3 ปีที่แล้ว +1

    ഇനിയും ഒരുപാട് ക്ലാസുകൾ ലക്ഷ്യയിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @ajithbalan8577
    @ajithbalan8577 3 ปีที่แล้ว +1

    Nalla class....

  • @ajithlalajith7246
    @ajithlalajith7246 3 ปีที่แล้ว +1

    💞🌹🌹🌹❤❤

  • @sabnasameer8246
    @sabnasameer8246 3 ปีที่แล้ว

    Nte mashe oru rakshem illaatto spr class

  • @saranyac7663
    @saranyac7663 3 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @keerthanakiran6794
    @keerthanakiran6794 3 ปีที่แล้ว +1

    💯

  • @SANEESH-m6h
    @SANEESH-m6h 3 ปีที่แล้ว +1

    സൂപ്പര്‍

  • @ashithaayishamahal8527
    @ashithaayishamahal8527 3 ปีที่แล้ว +1

    💯💯💯💯✌✌✌✌

  • @DonS-ff2yt
    @DonS-ff2yt 3 ปีที่แล้ว

    sir ,recently supreme court said in karnataka case that , disqualified members can recontest elections..

  • @neethurankesh
    @neethurankesh 3 ปีที่แล้ว +1

    കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടു പഠിക്കും 👍👍

  • @aparnavijayan7258
    @aparnavijayan7258 3 ปีที่แล้ว +2

    Thank you so much sir, munnani mattavum layanavum thammilulla difference entha sir

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว +2

      LDF ഒരു മുന്നണി ആണ് , LDF ൽ അംഗമായ ഒരു പാർട്ടി യുഡിഫ്. മുന്നണിയിലേക്ക് പോകുന്നതാണ് മുന്നണിമാറ്റം
      ഒരു പൊളിറ്റിക്കൽ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതാണ് ലയനം

  • @pournamym1969
    @pournamym1969 3 ปีที่แล้ว +1

    Onnum parayan illa namichu...🙏🙏🙏

  • @aiswarya6830
    @aiswarya6830 3 ปีที่แล้ว +1

  • @amruzamru
    @amruzamru ปีที่แล้ว

    Sir inik oru doubt und..amedment padikkan e videos valare helpfull anu...sir.56th amedment il r balakrishnan kooru matam karanom sthAnam nashtamayi enu paranjille ..pakshe idhil parayunu.koorumata parudhiyil ulpedilla enu..ah niyamam vanath 91 amedmentil anennu angane engil..
    Egneyanu..r balakrishnan purathayath..

  • @akhil6468
    @akhil6468 3 ปีที่แล้ว +3

    ജോസഫ് group ലെ MLA ആയിരുന്ന R. ബാലകൃഷ്ണപിള്ള 1988 il മറ്റു party യുമായി ലയിക്കാൻ വിസമതിച്ചതിനെ തുടർന്നാണ് അദ്ദേഹം അയോഗ്യ നക്കപെട്ടെന്നു sir പറഞ്ഞിരുന്നു. 2003 il നിലവിൽ വന്ന ഈ നിയമത്തിലോടെ എങ്ങനെ ആണ് 1988 ഇൽ ബാലകൃഷ്ണപിള്ള അയയോഗ്യനായത്....doubt

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว +3

      അത് പാർട്ടി ലയിച്ചതല്ല ,ജോസഫ് ഗ്രൂപ്പ് യുഡിഫ് വിട്ട് LDf ലേക് പോയതാണ്
      ലയനം അല്ല നടന്നത് ,മുന്നണി മാറ്റം ആണ് .
      ബാലകൃഷ്ണപിള്ള മുന്നണിമാറ്റം അംഗീകരിച്ചില്ല ,അത് കേരള കോൺഗ്രസ് ജോസഫ് എന്ന പാർട്ടിയുടെ തീരുമാനത്തിനു വിരുദ്ധമാണ് ,athukondanu അയോഗ്യനായത്
      Doubt clear ആയില്ലേൽ your number 8592092005 whatsup ചെയൂ

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      Will call u back

    • @ajingeorge6559
      @ajingeorge6559 3 ปีที่แล้ว

      @@teamlakshyakerala This is dedication
      Hats off team lakshya❤️❤️

  • @pmsarath54
    @pmsarath54 3 ปีที่แล้ว +1

    Sir, LDC MAINS syllabus ആസ്‌പദമാക്കിയുള്ള ലക്ഷ്യയുടെ pyq question bank publish ചെയ്യാമോ...

  • @archanasanthosh6647
    @archanasanthosh6647 3 ปีที่แล้ว +1

    Preliminary cut off kurichu video seiyumoo?

  • @jayarajvirat18vm88
    @jayarajvirat18vm88 3 ปีที่แล้ว +2

    കിടിലൻ ക്ലാസ്സ്‌ 🥰🔥💪ഇ സാറിന്റെ പേര് എന്താ

  • @neethup5902
    @neethup5902 3 ปีที่แล้ว +2

    Lakshyude ldc previous questions book irangiyo

  • @rudranadhpraveenandrishina9476
    @rudranadhpraveenandrishina9476 5 หลายเดือนก่อน

    ,🙏

  • @ujeshm8291
    @ujeshm8291 3 ปีที่แล้ว +1

    Oru സംശയം R ബാലകൃഷ്ണപിള്ള 52 പ്രകാരം അയോഗ്യനായത് എങ്ങനെ

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      അത് പാർട്ടി ലയിച്ചതല്ല ,ജോസഫ് ഗ്രൂപ്പ് യുഡിഫ് വിട്ട് LDf ലേക് പോയതാണ്
      ലയനം അല്ല നടന്നത് ,മുന്നണി മാറ്റം ആണ് .
      ബാലകൃഷ്ണപിള്ള മുന്നണിമാറ്റം അംഗീകരിച്ചില്ല ,അത് കേരള കോൺഗ്രസ് ജോസഫ് എന്ന പാർട്ടിയുടെ തീരുമാനത്തിനു വിരുദ്ധമാണ് ,athukondanu അയോഗ്യനായത്

  • @shanua9526
    @shanua9526 3 ปีที่แล้ว

    സർ ഒരു സംശയം 91ഭേദഗതി പ്രകാരം അയോഗ്യതയായ ഒരാൾ ആ മന്ത്രി സഭയുടെ കാലാവധി വരയാണോ ആദയം പറ്റുന്ന സർക്കാർ ജോലികളിൽ /പദവികളിൽ ഇരിക്കാൻ വിളക്കുള്ളത് അതോ പിന്നൊരിക്കലും സാധിക്കില്ലേ?

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว +1

      Disqualification period വരെ മാത്രം

    • @shanua9526
      @shanua9526 3 ปีที่แล้ว

      താങ്ക്സ് സർ

  • @Kuttu613
    @Kuttu613 3 ปีที่แล้ว +1

    Ithupole baranagadana full edukamo

  • @Mallucasam
    @Mallucasam 3 ปีที่แล้ว +1

    Eni sreta class venam

  • @subinmathai5060
    @subinmathai5060 3 ปีที่แล้ว +1

    Ldc extra credits nte oru video chaiyamo?
    Alea index telegramil share chyumo?

  • @tomshelby-l9w
    @tomshelby-l9w 3 ปีที่แล้ว

    Spr class
    Ldc extra credits bookstallil kitumo

  • @shalinin6164
    @shalinin6164 3 ปีที่แล้ว

    Sir, ലാൽ ദുഹോമ 1988ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ലോകസഭാ അംഗത്വം നഷ്ട പെട്ട വ്യക്തി അല്ലേ... അപ്പോൾ 2020 ൽ മിസോറാമിൽ വീണ്ടും വിജയിച്ചു എന്ന് 52ആം ഭേദഗതി യിൽ പറഞ്ഞു.. 91ആം ഭേദഗതി പ്രകാരം അതിനു സാധിക്കുമോ?..

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      Disqualification period kazhiju veendum electionil participation cheyyam

    • @shalinin6164
      @shalinin6164 3 ปีที่แล้ว +2

      @@teamlakshyakeralaok 🙏🙏🙏sir... സാറിന്റെ എല്ലാ ക്ലാസും വളരെ നല്ലതായിരുന്നു...

  • @neenapv9058
    @neenapv9058 3 ปีที่แล้ว

    Sir, lakshya yute HSA social science rank file available ano

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      Not published

    • @neenapv9058
      @neenapv9058 3 ปีที่แล้ว

      @@teamlakshyakerala publish cheyyan chance undo

  • @praveencv9618
    @praveencv9618 3 ปีที่แล้ว +1

    Sir lakshya degree level prelims rank file book stallil available ano. Onln ayi matramano vangikkan kazhiyuka pls reply

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      book stallil available anu
      Your place

    • @praveencv9618
      @praveencv9618 3 ปีที่แล้ว

      @@teamlakshyakerala kannur

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      Athulya books kanoor,vilichu chodichittu mathrame pokavoo

    • @praveencv9618
      @praveencv9618 3 ปีที่แล้ว

      @@teamlakshyakerala ok sir thank you

  • @sukanyam1956
    @sukanyam1956 3 ปีที่แล้ว

    ഇതുമായി related അല്ല വേറെ എവിടെ ചോദിക്കണം എന്നറിയില്ല.. കോശ ശ്വാസത്തിൻ്റെ ഫലമായി ഒരു ഗ്ലൂക്കോസ് തന്മത്രയിൽ നിന്നും സ്വതന്ത്ര മാകുന്ന ATP എണ്ണം 32 അല്ലേ

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      Sukanya share your number to 8592092005 what’s up number,with the photo of this doubt,we will what’s up its explanation

  • @pingu4742
    @pingu4742 3 ปีที่แล้ว

    Sir, enikk telegran channelil degree, lgs exam notes link varunnilla

  • @4psc365
    @4psc365 3 ปีที่แล้ว +1

    ഇതിന്റെ pdf കിട്ടുമോ?

  • @BL-hw6bf
    @BL-hw6bf 3 ปีที่แล้ว

    LGS Mains Rank file exam, Degree Prelims Rank file exam stop cheytho Sir?

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว +1

      Illa

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      LGS exam 6-7 anu,degree level exam 8-9 anu
      Pls try to write in that time,
      Pls follow the particular telegram channel
      If you have more doubts pls call 8592092005

    • @BL-hw6bf
      @BL-hw6bf 3 ปีที่แล้ว

      @@teamlakshyakerala Today 22nd July there wasn't any exam based on LGS RF and Degree Prelims Rank file as well...

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว

      Pls check the telegram channel or call 8592092005

    • @baaghiultravires118
      @baaghiultravires118 3 ปีที่แล้ว

      @@BL-hw6bf there is separate groups for LGS and degree level.. you have to join in those groups for writing exams

  • @rajeevkr29
    @rajeevkr29 3 ปีที่แล้ว +2

    സർ കൂറുമാറ്റത്തിൽ പെട്ട ബാലകൃഷ്ണപിള്ള പിന്നീട് മുന്നോക്ക കമ്മിഷൻ അധ്യക്ഷൻ ആയില്ലേ? gov സ്ഥാപനം

    • @teamlakshyakerala
      @teamlakshyakerala  3 ปีที่แล้ว +1

      After expiring the period of disqualification,he can hold any position

    • @ampady7075
      @ampady7075 3 ปีที่แล้ว +1

      @@teamlakshyakerala a period engana avasanikun sir. Once disqualified orikalum office ofprofit hold chyan patila en alle apol

    • @rajeevkr29
      @rajeevkr29 3 ปีที่แล้ว

      @@teamlakshyakerala EXPIRY period?

  • @ashwatpv2491
    @ashwatpv2491 3 ปีที่แล้ว

    നിയമസഭ 140 സീറ്റ്‌ അല്ലെ സാർ ആംഗ്ലോ ഇന്ത്യൻ ഇപ്പോൾ ഇല്ലല്ലോ

  • @sumithrasumesh4455
    @sumithrasumesh4455 3 ปีที่แล้ว +3

    Thank you sir🙏🙏

  • @aaisha.saaliya.s1992
    @aaisha.saaliya.s1992 3 ปีที่แล้ว +1

    Super class🙏🙏🙏🙏