ความคิดเห็น •

  • @majidfarhan8560
    @majidfarhan8560 3 ปีที่แล้ว +323

    സമൂഹത്തിൽ നടക്കുന്ന സത്യാവസ്‌ഥകൾ പച്ചയായി അവതരിപ്പിക്കുന്ന മറിമായം
    A big salute for marimayam

  • @fahadav7390
    @fahadav7390 3 ปีที่แล้ว +177

    മൻ മഥൻ ചേട്ടന്റെ അഭിനയവും കോമഡിയും കാണുമ്പോൾ തീർച്ചയായും നമ്മുടെ ... ജഗതി : ചേട്ടനേയാണ് ഓർമവരുന്നത് - ല്ലേ

    • @shameenank6750
      @shameenank6750 3 ปีที่แล้ว +2

      Sathyam

    • @davisc.augustin4000
      @davisc.augustin4000 3 ปีที่แล้ว +1

      Aa jagathi chettnante pere kalayale marimayathil orlukkum vendatha kalakaran

    • @priyas4398
      @priyas4398 5 หลายเดือนก่อน

      Kure okke over aakarumundu.
      Manapporvam cheyyunnapole thonnum. Pyariyum angane aavarundu. Mattullavar ellaam abhinayikkumpol jeevikkunnapole thonnum.

  • @Husoor
    @Husoor 3 ปีที่แล้ว +235

    ഇതിന്റെ director സർ നു ഇരിക്കട്ടെ ഒരു സല്യൂട്ട്

  • @rasakkannurkp5582
    @rasakkannurkp5582 3 ปีที่แล้ว +278

    മൻമതനേ കാണുമ്പോൾ ഒളിമ്പ്യൻ അന്തോണി ആദംത്തിലെ ജഗതി ചേട്ടനെ ഓർമ്മ വരുന്നു ഒന്നു😄😄😄

  • @user-lc1br8nr4q
    @user-lc1br8nr4q 3 ปีที่แล้ว +158

    മണ്ഡോദരി fans.....
    നല്ല അഭിനേത്രി ആണ്.....

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว

      ഫെമിനിസ്റ്റുകൾ ജെഡി ഇടാറില്ലേ,ഭാഗ്യലക്ഷ്മിയും ദിയ സനയും ഡോക്ടറെ വീട്ടിൽ കയറിതല്ലാൻ കാരണമായ വീഡിയോ: th-cam.com/video/WV2l0i5nrac/w-d-xo.html

  • @shanibmuhammed489
    @shanibmuhammed489 3 ปีที่แล้ว +81

    ഇതൊക്കെ കാണുമ്പോഴാ ബാക്കിയുള്ള കോമഡി Program ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നത്. Katta Marimayam fan 🔥🔥

    • @skn2586
      @skn2586 2 ปีที่แล้ว +1

      Standard keep cheyyunna program aanu marimayam ...bakki ulla comedy programs okke vadham aanu..marimayam is the best comedy program

  • @royalstage33
    @royalstage33 3 ปีที่แล้ว +477

    ഓൺലൈൻ ക്ലാസ്സിന് വേണ്ടി കഷ്ടപെടുന്ന.. എല്ലാ അധ്യാപകർക്കും.. എന്റെ ആശംസകൾ..👍

    • @fansclub2276
      @fansclub2276 3 ปีที่แล้ว +6

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ- th-cam.com/video/U6UcRH6p3xo/w-d-xo.html

    • @mahimqatar2031
      @mahimqatar2031 3 ปีที่แล้ว +8

      @@fansclub2276 അതിവിടെ പറയാൻ കാരണം 🤔?

    • @sajnamansoor8589
      @sajnamansoor8589 3 ปีที่แล้ว +4

      Thanks

    • @royalstage33
      @royalstage33 3 ปีที่แล้ว +4

      @@sajnamansoor8589 👍

    • @sinisini9419
      @sinisini9419 3 ปีที่แล้ว +5

      Thanks🥰

  • @ranjeevpv8868
    @ranjeevpv8868 3 ปีที่แล้ว +54

    എനിക്കു ഇപ്പഴും മനസിലാവാത്ത ഒരു കാര്യം... സമൂഹത്തിലെ കാര്യങ്ങൾ ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കുന്ന മാറിമായത്തിന് 2k ലൈക്‌.. ഒരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങൾ എന്തൊക്കെയോ പൊലിപ്പിച് കാണിച്ചു കൊണ്ടിരിക്കുന്ന ഉപ്പും മുളകിനും, ചക്കപ്പഴത്തിനും 20k ലൈക്‌...🤔🤔🤔

    • @brianfranklin2217
      @brianfranklin2217 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊

    • @moodoffgameryt6379
      @moodoffgameryt6379 หลายเดือนก่อน +1

      Chakkapazham potte.... Pakshe Uppum mulakum ori vibe aanu

  • @ironman0181
    @ironman0181 3 ปีที่แล้ว +45

    People must accept this program .This program deserves millions audience

  • @Gkm-
    @Gkm- 3 ปีที่แล้ว +174

    ഏതൊക്കെ പരിപാടി വന്നാലും മറിമായം തന്നെ എല്ലായ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ തുടരും

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว

      ഫെമിനിസ്റ്റുകൾ ജെഡി ഇടാറില്ലേ,ഭാഗ്യലക്ഷ്മിയും ദിയ സനയും ഡോക്ടറെ വീട്ടിൽ കയറിതല്ലാൻ കാരണമായ വീഡിയോ: th-cam.com/video/WV2l0i5nrac/w-d-xo.html

    • @FunGunGiveaway
      @FunGunGiveaway 3 ปีที่แล้ว

      @@dimpalmajiziyafightnews7921 ayye

  • @donarose7763
    @donarose7763 3 ปีที่แล้ว +97

    I don't know why this program underrated in TH-cam...such a good show

    • @24kmagic88
      @24kmagic88 3 ปีที่แล้ว +8

      Ellarum tvyil kanunath kond🤣

    • @flyonwheels486
      @flyonwheels486 3 ปีที่แล้ว +2

      Man........ Mmanorama subscribers number nokkiyal manasilavum it's not underrated

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 3 ปีที่แล้ว +4

      People want stupid things to laugh. Not with some logic..

    • @shahidbaquer1018
      @shahidbaquer1018 3 ปีที่แล้ว +1

      Dont be fooled By Jumla! Athre ullu 😁😉

    • @bindushyam5437
      @bindushyam5437 3 ปีที่แล้ว +1

      It's not underrated

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +19

    സത്യശീലൻ, മൊയ്തു, പ്യാരി & മന്മഥൻ പൊളിച്ചു🤣🤣🤣🤣👍🏽

  • @jayasreekc3574
    @jayasreekc3574 3 ปีที่แล้ว +61

    കണ്ണാ, കണ്ണാ എന്താ english class തുടങ്ങാനായി. ഇത് ഇപ്പൊ ഞാൻ കണ്ടു പറഞ്ഞു കൊടുക്കണം. ഈ മുത്തശ്ശന്റെ dialogue എന്നും ഞാൻ കേൾക്കുന്നതാ

    • @royalstage33
      @royalstage33 3 ปีที่แล้ว

      കണ്ണാ 🙂ഒന്ന് സബ്സ് ക്രൈബ് ആക്കാമോ എന്റെ ചാനല്

  • @nidhindonald5361
    @nidhindonald5361 3 ปีที่แล้ว +32

    Excellent Episode!! Being a teacher's spouse, I could fully identify. The predicament of teacher's and their families is hardly highlighted. You have done a great job. Congratulations to Marimayam team. :)

  • @vijeeshviji52
    @vijeeshviji52 3 ปีที่แล้ว +77

    ഇതെനിക്ക് വേണം ലോങ്ങ്‌ അടിക്കണ്ടേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഉണ്ണി ഒരു രക്ഷയും ഇല്ല കിടു ആണ്..........

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว

      ഫെമിനിസ്റ്റുകൾ ജെഡി ഇടാറില്ലേ,ഭാഗ്യലക്ഷ്മിയും ദിയ സനയും ഡോക്ടറെ വീട്ടിൽ കയറിതല്ലാൻ കാരണമായ വീഡിയോ: th-cam.com/video/WV2l0i5nrac/w-d-xo.html

    • @balarama30s26
      @balarama30s26 3 ปีที่แล้ว +1

      Unni super

  • @nandagopug3596
    @nandagopug3596 3 ปีที่แล้ว +32

    21:50 മന്മഥൻ കേറി അങ്ങ് സ്കോർ ചെയ്തു 😂😂😂 കിടുക്കൻ എപ്പിസോഡ് ❤️ മറിമായം ഇസ്തം ❤️❤️❤️

  • @thanveer6735
    @thanveer6735 3 ปีที่แล้ว +137

    Unni fans hit like ❤️

    • @fansclub2276
      @fansclub2276 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ- th-cam.com/video/U6UcRH6p3xo/w-d-xo.html

    • @lovelyvlog8452
      @lovelyvlog8452 3 ปีที่แล้ว

      Ente channel subscribe cheyYmo 😜😜

    • @kishal6403
      @kishal6403 3 ปีที่แล้ว

      Unniya kaanam chirikkanam ponam

    • @balarama30s26
      @balarama30s26 3 ปีที่แล้ว

      Unni is great

    • @moidheenkuttypa7185
      @moidheenkuttypa7185 3 ปีที่แล้ว

      @@lovelyvlog8452 cghvcg

  • @anl977
    @anl977 3 ปีที่แล้ว +26

    Manmadan fans adi neela 👇👇🤩👍

  • @gireeshm5231
    @gireeshm5231 3 ปีที่แล้ว +43

    'PT' de full form ippozha arinjath.....physical traning😍

    • @Godfather-wg5pn
      @Godfather-wg5pn 3 ปีที่แล้ว +8

      Nammal pandu " Play time" Enna paranjirunnadhu😊😜

    • @gireeshm5231
      @gireeshm5231 3 ปีที่แล้ว +2

      @@Godfather-wg5pn 💯💯💯😁😁😁😁

  • @murthazahammedp5329
    @murthazahammedp5329 3 ปีที่แล้ว +35

    മറിമായത്തിന്റെ സമയം മാറ്റണം ഒരു 8 - 9 ന്റെ ഇടയിലെങ്കിലും ആക്കണം. ഇതിനെയാണ് സപ്പോർട്ട് ചെയ്യേണ്ടത്. അക്ഷരത്തെറ്റ് പോലുള്ള സീരിയലൊക്കെ നിരോധിക്കണം എന്തൊരു ഓവർ ആക്റ്റിങ്ങ് ആണ് .

  • @saleem2078
    @saleem2078 3 ปีที่แล้ว +43

    What a wonderful sense of humour. Superb.

  • @duplyyyyeffecttssss5039
    @duplyyyyeffecttssss5039 3 ปีที่แล้ว +13

    കുട്ടികളുടെ അവസ്ഥയും വലിയവരുടെ അവസ്ഥയും ശരിക്കും ഇതുപോലെയാണ്

  • @thoughtsandmemories5873
    @thoughtsandmemories5873 3 ปีที่แล้ว +31

    ഒരു pt മാഷിന്റെ രോദനം 😍😍

  • @rosnack6335
    @rosnack6335 3 ปีที่แล้ว +27

    Phyari...Mandoooo..👌👌👌❤❤❤❤❤

  • @arohan575
    @arohan575 3 ปีที่แล้ว +53

    മരത്തിൽ കയറ് കെട്ടി വലിക്കുന്ന പരുപാടി handpower കൂടാൻ നല്ലതാണ്

  • @irshadmon6280
    @irshadmon6280 3 ปีที่แล้ว +45

    പ്യാരി ഫാൻസ് com on👍👍👍👍👍👍👍👍

  • @ShibinAnshad
    @ShibinAnshad 3 ปีที่แล้ว +134

    കരിക്കിനും മറ്റു വെബ്‌സീരിസിനും കിട്ടുന്ന views എന്താണ് മറിമായത്തിന് കിട്ടാത്തത്....?

    • @muhammadshihan4017
      @muhammadshihan4017 3 ปีที่แล้ว +13

      Marimayam tv show aan.

    • @Mk-ox4gj
      @Mk-ox4gj 3 ปีที่แล้ว +2

      യൂത്ത്

    • @rameshpn9992
      @rameshpn9992 3 ปีที่แล้ว

      rendum rendu range anu ( I think ) both are good ,
      sambalam kittunilla ennadhu mukhathu kanam !!!!

    • @shujahbv4015
      @shujahbv4015 3 ปีที่แล้ว

      @@muhammadshihan4017 athe tv യിൽ ഇടുന്ന പ്രോഗ്രാം ന് ഇത്രയും വ്യൂ കിട്ടുന്നില്ലേ അത് വലിയ കാര്യം

    • @Help2net
      @Help2net 3 ปีที่แล้ว

      Yuvakkalan Onlininl kooduthalum. Athu kondu thanne.

  • @raffckd109
    @raffckd109 3 ปีที่แล้ว +159

    Pyari fans ndo ❤️❤️

    • @fansclub2276
      @fansclub2276 3 ปีที่แล้ว +1

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ- th-cam.com/video/U6UcRH6p3xo/w-d-xo.html

    • @shahsadm
      @shahsadm 3 ปีที่แล้ว +1

      😍

    • @vishnupriyag1960
      @vishnupriyag1960 3 ปีที่แล้ว +1

      🐵🐒🦍🦧🐶🐕🦮🐕‍🦺🐩🐺🦊🦝🐱🐃🐂🐮🦌🦓🦄🐎🐴🐆🐅🐯🦁🐈🐄🐷🐖🐗🐽🐏🐑🐐🐪🐫🦙🦒🐘🐨🐻🦔🦇🐿🐇🐰🐹🐀🐁🐭🦛🦏🐼🦥🦦🦨🦨🦘🐾🐾🐾🦃🐓🐓🐥🐥🐤🐢🐊🐊🐊🐸🐸🦜🦜🦚🦚🦚🦩🦉🦉🦢🦢🦢🦆🦅🦅🕊🕊🕊🐧🐦🐦🦎🐍🦎🐍🐲🐉🦕🦕🦖🐋🐋🐬🐟🐠🦈🦈🦟🦂🦂🌽🦓🦕🦖🐋🐬🐠🦌🐮🦄🐂🐃🐘🦒🦙🐫🐪🐐🐏🐏🐖🐖🐼🦥🦦🦨🦡🦡🦘🦡🐾🐾🦃🐔🐓🐣🐤🐥🐢🐊🐊🐸🐙🐚🐌🦋🐛🐜🐞🐞🕷🕸🕸🦂🦟🌱⚘🌱⚘🌷🌼🌻🌺🥀🌹🏵💮🌸💐🦠🌲🌳🌴🌵🌾🌿🍀🍁🍂🍃

  • @aborashad3594
    @aborashad3594 3 ปีที่แล้ว +76

    ഓൺലൈൻ ക്ലാസ്സിൽ പഠിക്കുന്നത് മാതാപിതാക്കൾ ആണ് കുട്ടികൾ അല്ല

  • @swethachakki996
    @swethachakki996 3 ปีที่แล้ว +58

    Private school teachersinte avastha thanneyanu ith.Hats off marimayam team.elavarum thakarthu😹

    • @fansclub2276
      @fansclub2276 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ- th-cam.com/video/U6UcRH6p3xo/w-d-xo.html

    • @fahadtv5318
      @fahadtv5318 3 ปีที่แล้ว +1

      Sathyam

    • @vigneshr7527
      @vigneshr7527 3 ปีที่แล้ว +3

      Private school teachers maatramalla online class edukkunnath..

    • @swethachakki996
      @swethachakki996 3 ปีที่แล้ว +4

      @@vigneshr7527 aanenn aaru paranju?salary ilaadhe pani edknath ipol private tchrs aanu

    • @alaxanderarnold6984
      @alaxanderarnold6984 3 ปีที่แล้ว +4

      @@swethachakki996* കുട്ടികളുടെ കയ്യിൽ നിന്നും ലക്ഷകണക്കിന് പൈസ നിങ്ങള് പണ്ടെ അമുക്കി വാങ്ങിയതല്ലെ ഇനി കണക്ക് പറയാതെ ക്ലാസ് എടുത്തു കൊടുക്കാൻ നോക്*

  • @shihabnellikunnu7895
    @shihabnellikunnu7895 3 ปีที่แล้ว +20

    എല്ലാം ഒന്നിനൊന്നു മെച്ചം പച്ചയായ സത്യം വെളിപ്പെടുത്തുന്ന ഒരുപ്രോഗ്രാമാണ് മറിമായം 👌

  • @shinas055
    @shinas055 3 ปีที่แล้ว +9

    കോയ, ഉണ്ണി &മൻമ്മത്തൻ 😍😍😍മറിമായം 😍😍😍😍😍

  • @gopakumark5822
    @gopakumark5822 3 ปีที่แล้ว +8

    കുറെ ചിരിച്ചു.. നർമത്തിൽ പൊതിഞ്ഞ സാമൂഹ്യ സംവാദം.. എല്ലാവരും ഇഷ്ടപ്പെടും തീർച്ച..

  • @ratheeshthimiri3071
    @ratheeshthimiri3071 3 ปีที่แล้ว +25

    എത്ര നല്ല ജോലിയാണ് അദ്ധ്യാപനം കേരളത്തിൽ

  • @kishal6403
    @kishal6403 3 ปีที่แล้ว +14

    ഉണ്ണിയെ കാണണം ചിരിക്കണം പോണം

  • @jometmathew4351
    @jometmathew4351 3 ปีที่แล้ว +10

    Manmathan IS SUPER ACTOR,,,,

  • @vinodvargheseantony2871
    @vinodvargheseantony2871 3 ปีที่แล้ว +16

    Marimayam nailed it👏👏👏👏👌👌👌👌👌🤣🤣🤣🤣

  • @angelosipad3934
    @angelosipad3934 3 ปีที่แล้ว +20

    15:46 Oru DSLR Camera aan ennu thonnum adhyan 😂

  • @m_shibilim
    @m_shibilim 3 ปีที่แล้ว +14

    Marimayam💓💖
    Uppum mulakum🧡❤️
    Aliyans♥️🖤
    Thatteem mutteem💜💙
    Star magic 💚💛

  • @kamarudheenps
    @kamarudheenps 3 ปีที่แล้ว +22

    I have been waiting for this episode

  • @aravind5186
    @aravind5186 3 ปีที่แล้ว +15

    manmadhan😂👌🔥

  • @christophershaju2408
    @christophershaju2408 3 ปีที่แล้ว +16

    ഓൺലൈൻ ക്ലാസ്സിലൂടെ സ്വന്തം മുഖം കാണിക്കാൻ തിടുക്കം കൂട്ടുന്ന അദ്ധ്യാപകരെ ഓർക്കുമ്പോൾ ചിരി വരുന്നു

  • @arjunkrishnan05
    @arjunkrishnan05 3 ปีที่แล้ว +16

    Before cinemala for kerlas politics and social issues
    Now...marimayam

    • @balarama30s26
      @balarama30s26 3 ปีที่แล้ว

      Ofcourse absolutely right

  • @govindsongk4962
    @govindsongk4962 3 ปีที่แล้ว +6

    Pt mashena estamulavare like e

  • @trgklnd
    @trgklnd 3 ปีที่แล้ว +14

    Enthu rasamaayittanu avar aa perupadi avatharipikunnatthu... hats off to the team👏🏼👏🏼
    Especially the climax was just beautiful... kannu nananju.. ❤️

  • @mohammedrishfanmt4667
    @mohammedrishfanmt4667 3 ปีที่แล้ว +17

    Sona arresting eposide pls

  • @book_my_classes4257
    @book_my_classes4257 3 ปีที่แล้ว +12

    Truly a wonderful episode. Beautiful script. Loaded with much fun

  • @mmp3037
    @mmp3037 3 ปีที่แล้ว +14

    Pyariiiiii😁😁😁😁unni ivar undangel marimayam powilkum😄😄😄😄 and pt sir powilchu😀

  • @ratheeshthimiri3071
    @ratheeshthimiri3071 3 ปีที่แล้ว +7

    451 എപ്പിസോഡ് എവിടെ

  • @rabinrafin3104
    @rabinrafin3104 3 ปีที่แล้ว +16

    Maandotthiri recorded class aan kuttikal live classilum

  • @user-yi6rt6ct1d
    @user-yi6rt6ct1d 3 ปีที่แล้ว +6

    ചാനൽ പരിപാടിയിലെ ഒരേ ഒരു രാജാവ് മറിമായം ✌️😎

  • @shameemshazz1932
    @shameemshazz1932 3 ปีที่แล้ว +7

    Physical education subject ne aarum tharam thazhthi kanaruth

    • @amallovesfootball
      @amallovesfootball 3 ปีที่แล้ว

      Ithenthaaanenn ariyaatha kore aalkaarundu

  • @jasimkc5462
    @jasimkc5462 3 ปีที่แล้ว +22

    Super episode 😂👍

  • @noushadpk4381
    @noushadpk4381 3 ปีที่แล้ว +35

    ഉണ്ണി മുത്താണ്ണ് ചിരിക്കൻ വയ്യ

    • @vijeeshviji52
      @vijeeshviji52 3 ปีที่แล้ว +1

      അല്ല ഇതെനിക്ക് വേണം ലോങ്ങ്‌ അടിക്കണ്ടേ.........

  • @AKCTU
    @AKCTU 3 ปีที่แล้ว +16

    പോളി ഇപ്പോഴത്തെ അവസ്ഥ.😂😂

  • @gangaksagangaksa939
    @gangaksagangaksa939 3 ปีที่แล้ว +8

    Super episode

  • @rinshamol6389
    @rinshamol6389 3 ปีที่แล้ว +8

    സൂപ്പർ പ്രോഗ്രാം മറിമായം ബിഗ് സല്യൂട് ✌️😍

  • @merinmaryvarghese344
    @merinmaryvarghese344 3 ปีที่แล้ว +46

    Covid കാലത്ത് Govt/Aided സ്കൂളിലെ ടീച്ചേഴ്സിന് കഴിഞ്ഞ 6 മാസമായി ജോലിയിൽ പോവാതെ മുഴുവൻ ശമ്പളവും കിട്ടുന്നുണ്ട് 🤦🤦🤦‍♂️🤦‍♂️,, അവരെ കോവിഡ് പ്രവർത്തനങ്ങൾക്ക്(data collection, survey, കൗൺസിലിങ് etc) ഉപയോഗിച്ചിരുന്നുവെങ്കിൽ പാവം പോലീസുകാരുടെയും, ആശ workermarudeyum മറ്റും ജോലി ഭാരം ഇത്തിരി kuraykkamarunnu !!! 🤦🤦🤦🤦‍♂️🤦‍♂️🤦‍♂️

    • @sebeena3689
      @sebeena3689 3 ปีที่แล้ว

      1q@#

    • @nandug4490
      @nandug4490 3 ปีที่แล้ว +9

      അവർക്ക് ഡ്യൂട്ടി ഇല്ലെന്ന് ആരു പറഞ്ഞൂ....എല്ലാവർക്കും ഡ്യൂട്ടി ഇല്ലെന്നെ ഒള്ളൂ...........WhatsApp വഴിയും ഓൺലൈൻ ആയും ക്ലാസ്സും doubt clearancum , PTA meeting vare ee paranja teachers veetil നിന്നാണെങ്കിലും ചെയ്യുന്നുണ്ട്......പല ദിവസങ്ങളിലും അവർ സ്കൂളിൽ പോകുന്നതും ഉണ്ട്....both govt and aided school teachers ( Corona dutykk povunna teachersinte ജോലിയും സഹ അധ്യാപകരും ചെയ്യുന്നുണ്ട്...) ...ഇത് എല്ലാം ഏകോപിക്കൻ സ്കൂൾ ഹെഡ്മാസ്റ്റർ പഴയതിലും കൂടുതൽ work ചെയ്യുകയും ഉണ്ട്.... വിക്ടർസ് ചാനലിലെ ക്ലാസ്സ് കുട്ടികളെ പോലെ അധ്യാപകരും കാണണം....എങ്കിലേ ക്ലാസ്സിനു ശേഷം അവർ ചോദിക്കുന്ന ഭാഗം അധ്യാപകർക്ക് മനസ്സിലാവൂ.....( minimum 1 teacher 3 standard il class എടുക്കുന്നുണ്ട്....)

    • @merinmaryvarghese344
      @merinmaryvarghese344 3 ปีที่แล้ว +1

      @@nandug4490 ജോലി ഇല്ലാത്തവരെ കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചാൽ മതി !! വലിയൊരു വിഭാഗം ആളുകൾക് അവരുടെ ജോലിഭാരം കുറയും !! കോവിഡ് പ്രതിരോധത്തിന്റെ efficiency കൂട്ടാനും സഹായിക്കും 🤦🤦🤦‍♂️🤦‍♂️

  • @salahudheensalahu886
    @salahudheensalahu886 3 ปีที่แล้ว +13

    വീണ്ടും മറിമായം adict ആയി തുടങ്ങി☺☺

  • @kvafsu225
    @kvafsu225 3 ปีที่แล้ว +7

    The team is superb. Never a dull episode.

  • @satheeshkottayam5839
    @satheeshkottayam5839 3 ปีที่แล้ว +8

    Mandodhari correct nammude sai teacher nte look thanne❤❤❤

  • @muhammedshahin__1090
    @muhammedshahin__1090 3 ปีที่แล้ว +8

    ഓൺലൈൻ ക്ലാസ്സ്‌ polichu

  • @Munshu143
    @Munshu143 3 ปีที่แล้ว +5

    മറിമായം 😍
    ഉപ്പും മുളകും😍
    ചക്കപ്പഴം 😍

  • @musthafapp3736
    @musthafapp3736 3 ปีที่แล้ว +4

    Mandothari super online class

  • @dr.bibishkumark.t.3208
    @dr.bibishkumark.t.3208 3 ปีที่แล้ว +2

    ഞങ്ങൾ ഗവേഷണം ചെയ്യാൻ തുടങ്ങുന്നതിന് മുൻപ് കാണുന്ന പരിപാടി. ഇത് കണ്ട് കഴിഞ്ഞാൽ ഭയങ്കര ഉന്മേഷമാണ് work ചെയ്യാൻ

  • @sandeepgecb1421
    @sandeepgecb1421 3 ปีที่แล้ว +15

    Oru rakshem ila..😍😍🤟

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +3

    On line class super skit hats off u MM crews🎉🎉🎉

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +10

    Attend cheyidhu grandfather padichu

  • @ayyappanp4403
    @ayyappanp4403 3 ปีที่แล้ว +5

    ഉണ്ണി റോക്സ് മുത്താണ് 😁😍

  • @unknowndude5470
    @unknowndude5470 3 ปีที่แล้ว +6

    Alla teacherinnum oru salute

  • @isaacbabu1408
    @isaacbabu1408 3 ปีที่แล้ว +8

    Marimayam poli.marimayam fans like adike

  • @Nishadhasu1481
    @Nishadhasu1481 3 ปีที่แล้ว +5

    മണ്ഡോദരി ....ജപ്പാനിസ് കുട്ടികളെ ആണോ ....പഠിപ്പിക്കുന്നത് 🤪😆😍

  • @annproductions3110
    @annproductions3110 3 ปีที่แล้ว +8

    Marimayam one of the best episode 😂⚡️⚡️🤗

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 ปีที่แล้ว +7

    സൂപ്പർ എപ്പിസോഡ്

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +2

    Mandu s class super nd she looks gorgeous i love u Mandu😊😊😊

  • @nisarmuhammad733
    @nisarmuhammad733 3 ปีที่แล้ว +6

    I love marimaayam

  • @vishnub8915
    @vishnub8915 3 ปีที่แล้ว +3

    which is the bgm during mandu's class?

  • @shafeelshafeelkngroo9255
    @shafeelshafeelkngroo9255 3 ปีที่แล้ว +5

    Malappuram evida vgm Lik 👍

  • @rageshmanjerikuth9980
    @rageshmanjerikuth9980 3 ปีที่แล้ว +4

    Sathaseelan chettan polichu ttaa

  • @manilal8887
    @manilal8887 3 ปีที่แล้ว +6

    മണികണ്ഠൻ പട്ടാമ്പി....super.

    • @nafipk6391
      @nafipk6391 3 ปีที่แล้ว

      Pattambi ❤️

  • @chunkscafemalayalam6839
    @chunkscafemalayalam6839 3 ปีที่แล้ว +5

    Superb

  • @badarubadaru8094
    @badarubadaru8094 3 ปีที่แล้ว +6

    Adipoli

  • @songsmelody7232
    @songsmelody7232 3 ปีที่แล้ว +5

    Very good performance all

  • @mishabflm4426
    @mishabflm4426 3 ปีที่แล้ว +4

    Unni muthe anne

  • @murthazahammedp5329
    @murthazahammedp5329 3 ปีที่แล้ว +2

    Koya,Pyari ❤️

  • @ameenahsan
    @ameenahsan ปีที่แล้ว +1

    Unni 😁

  • @jubips7058
    @jubips7058 3 ปีที่แล้ว +3

    Marimayam ishtamullavar like adiiiiiuu🌹

  • @purbliss
    @purbliss 3 ปีที่แล้ว +7

    Nice ❤

  • @dzbeatz450
    @dzbeatz450 3 ปีที่แล้ว +1

    22:00 pwoliiiii😂😂😂

  • @ammadammad8560
    @ammadammad8560 3 ปีที่แล้ว +4

    Unni spr🤠

  • @unaisnaaz241
    @unaisnaaz241 3 ปีที่แล้ว +6

    അഭിനയിക്കാൻ ഒരവസരം കിട്ടി പക്ഷെ മുഖം കാണിക്കാൻ പറ്റീല്ല 😐 ആ കണ്ണൻ ഞാനായിരുന്നു,..

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 9 หลายเดือนก่อน +1

      പിന്നെ നീ എന്താ കാണിച്ചത്

  • @farhansharf2022
    @farhansharf2022 3 ปีที่แล้ว +2

    Climax superb ❤️❤️💓

  • @Rubi-hash
    @Rubi-hash 3 ปีที่แล้ว +6

    Super

  • @kuriankuttikattuvarughese3682
    @kuriankuttikattuvarughese3682 3 ปีที่แล้ว +3

    Manmadhan Sir kalakki 👌👍

  • @user-yv4lm3fb8u
    @user-yv4lm3fb8u 3 ปีที่แล้ว +5

    വിഷയം കോവിഡായിട്ടും ആർക്കും മാസ്കില്ല 😡😷

  • @alpha1344
    @alpha1344 3 ปีที่แล้ว +13

    മന്മഥന്റെ whistle അടി🤣🤣🤣

  • @babuudumattu4251
    @babuudumattu4251 3 ปีที่แล้ว +4

    Marimayam super

  • @MrSpinzrocks
    @MrSpinzrocks 3 ปีที่แล้ว +3

    Super performance Marimayam Team

  • @suhailsha7
    @suhailsha7 3 ปีที่แล้ว +13

    Thatteem mutteem marimayam fans like

    • @fansclub2276
      @fansclub2276 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ- th-cam.com/video/U6UcRH6p3xo/w-d-xo.html

  • @riyaskj6793
    @riyaskj6793 3 ปีที่แล้ว +5

    ഉണ്ണി ❤️❤️❤️