സ്വർഗീയന്റെ പാതയിൽ | കൃഷ്ണൻകുട്ടി തിരുവട്ടാർ(Late) | Ep-1 | Brethren Live
ฝัง
- เผยแพร่เมื่อ 17 ธ.ค. 2024
- Brethren Live Ministry Presents
A Life Story Of R Krishnankutty,Thiruvattar
swargiyante pathayil
AARON EVENTS | EXODUS TV
പാരിലെ മനുഷ്യനെ പരത്തിലേക്കു എത്തിക്കുവാൻ പരമ കാരുണ്യവാനായ ദൈവം പരിപാവനമായി ഒരുക്കിയ പവിത്ര പദ്ധതിയുടെ പ്രദർശനമാണ് ക്രുശ്, രണ്ടായിരം ആണ്ടുകൾക്കപ്പുറം
മശിഹാ ഒരുക്കിയ രക്ഷാമാർഗതാൽ, പുതുജീവൻ പ്രാപിച്ച ഭക്തൻമാരുടെ ജീവിത ത്തിലൂടെ ഒരു യാത്രയാണ് *സ്വർഗീയന്റെ പാതയിൽ. (കവല പ്രസംഗകരുടെ പ്രഭു) നിത്യതയിൽ വിശ്രമിക്കുന്ന ആർ കൃഷ്ണൻകുട്ടി തിരുവട്ടാറിന്റെ അനുഭവങ്ങളിലൂടെ...
"അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു." - എബ്രായർ 7:25
ക്രിസ്തുവിന്റെ ചുടുചോരയാൽ ഉള്ള രക്‌തഭിവാദനങ്ങൾ 👏🏻💪🏻💪🏻
ജീവിച്ചു മരിച്ച ക്രിസ്തുവിൻ ധീര പോരാളി. God bless..👍👍💖🙏
🙏 praise the lord hallelujah
യേശുവിന്റെ യഥാർത്ഥ പിൻഗാമി അഛന്മാർ ഇത് കണ്ട് പഠിക്കട്ടെ കർത്താവു് ഇതാണ് പറഞ്ഞത് നിങ്ങളുടെ കൈയ്യിൽ പണമോ സഞ്ചിയോ കരുതരുത് എവിടെച്ചെല്ലുന്നോ അവിടെ എന്ത് കിട്ടുന്നോ അത് കഴിക്കുക ദൈവ വചനമാകണ o ഭക്ഷണം ജീവൻ നിലനിർത്താൻ മാത്രം ഭക്ഷിക്കുക അങ്ങ് ദൈവത്തിന്റെ അടുത്ത് അങ്ങുണ്ട്
God bless you
Praise the Lord 🙏
ക്രിസ്തുവിന്റെ ധീര പോരാളി അനുഗ്രഹീൻ 🌹യേശുവേ മഹത്വം ഹല്ലേലുയ 🙏🙏🙏🙏🙏🙏
Praise God 🙏🏿🙏🏿🙏🏿
Man of God who lived in our era
We praise God for this great Godly man- from Kannyiakumari.
God Bless You..
Amen
Only one R.K
Thanks for uploading🙏🙏
പ്രായാധിക്ക്യത്താല്‍ സംഭവിച്ച ചില ഓര്‍മ്മ പിശകുകള്‍ ഈ സാക്ഷ്യത്തില്‍ സംഭവിച്ചു എന്ന് തോന്നുന്നു. ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയെങ്കില്‍ അദ്ദേഹം മന:പ്പൂര്‍വ്വം കള്ളം പറയുന്ന ആളല്ല എന്ന് അദ്ദേഹത്തെ ആരംഭ കാലം ( 1968 ) മുതല്‍ അടുത്തറിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകം PROOF READING ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട് . BOBBY KURUVILLA
like billy graham said . Heaven is my home . I am just traveling through this world . See you in heaven.
A man sent by God.. All are requested to watch videos of Christian Prince (CP) in you tube for excellent study and debate on Islam and Christianiy. All Christian believers must watch 🙏🙏🙏
🙏
ജീവിച്ചാൽ.. ക്രിസ്തുവിനായി... മരിച്ചാൽ ക്രിസ്തുവിനായി.....
6
നിത്യതയില്‍, വിസ്രമിക്കൂന്നു എന്നൂ കേട്ടൂ , അതായത് , കര്‍ത്താവില്‍ നിദ്ര പ്രാപിച്ചെന്നാണോ പറഞൂ വരുന്നത്.
അദ്ദേഹത്തിന്റെ കൂടെ സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിനോടൂ കടെ വസ്സിക്കൂന്നത് പോലൂം ഭാഗ്യം .
സാധാരണ പ്രാസംഗകര്‍ പ്രാര്‍ത്ഥന നടത്തുബോള്‍ എപ്പോഴും ഉപയോഗിക്കുന്നതൂ പോലെ അന്യഭാഷകളൊന്നും പറയണത് കേട്ടില്ല, ശരിക്കും അന്യഭാഷയെന്നൂ സാധാരണ പറയണത് ദൈവം കൊടുക്കുന്നത് തന്നയാണോ, അതോ പറഞ് പഠിച്ചൂ പറയുന്നതാണോ?
സംസാരിക്കുബോള്‍, വളരെ സൗമനാണല്ലോ, എന്നാല്‍ സ്റ്റേജില്‍ കേറിയാല്‍ ആള്‍ പിന്നീട് പരാക്രമിയാകുകയാണ്. അത്ര തീര്‍വത ആണല്ലോ?
🙏🙏👍👍👍👍
sound please
ജീവിച്ചു ക്രിസ്തുവിനായ്...
സമാനതകളില്ലാത്ത ക്രിസ്തുവിൻറെ ധീര പോരാളി. ക്രിസ്തുനാഥന്റെ പുനരാഗമനത്തിൽ വീണ്ടും ഒത്തുചേരാൻ വാഞ്ചയോടെ......
A5 ud
Anyone know more about name of books written by Mr. Thiruvattar Krishnankutty ?
1)മലാഖി മുതൽ ക്രിസ്തുവരെ
2) വിശുദ്ധ പൗലോസ്
3) ഇസ്ളാമിനേക്കാൾ ശ്രേഷ്ഠം ക്രിസ്തുമതം
4) തൊഴിലാളികളുടെ ക്രിസ്തു
5) ലോകൈക രക്ഷകൻ
6) ഇവൻ ആർ
7) അഹമ്മദീയമതഘണ്ഡനം
8) യോഹന്നാൻ എഴുതിയ സുവിശേഷത്തിന് ഒരു വ്യാഖ്യാനം
9) യേശുക്രിസ്തു ചരിത്ര പുരുഷൻ
10) യേശു തത്വം
11) ഭാരതീയമതസംഗ്രഹം....
@@abelshajiadoor4501 Thanks bro.. 👍
@@abelshajiadoor4501 Thanks.
Form where can i buy books ? Is it available in all books stores ?
@@TheAvGeek-kl3zf തിരുവല്ല , വള്ളംകുളം എന്ന സ്ഥലത്ത് സത്യം പബ്ലിക്കേഷന്‍ എന്ന ഒരു സ്ഥാപനം ഉണ്ട് . അവിടെ കിട്ടും എന്ന് കരുതുന്നു.
@@bobbykuruvilla2633 thanks
CSI ക്കാരൻ ആയിരുന്നാൽ മതിയായിരുന്നു....
യേശുക്രിസ്തുവിൽ ഉള്ള രക്ഷ മാത്രം പ്രസംഗിക്കാതെ യേശുക്രിസ്തു പ്രസംഗിച്ച ദൈവരാജ്യം സുവിശേഷം പറയൂ
നിങ്ങൾ ഈ പറയൂ ന്ന യേശു ഇത് ഒന്നും അറിഞ്ഞില്ലല്ലോ 🤔🤔🤔🤣🤣
പിശാചിൻ്റെ ബന്ധനത്തിൽ നിന്ന് പുറത്ത് വന്ന് രക്ഷ പ്രാപിക്കുക സഹോദര.
ലതാ മനാത്ത ഉസ്സയുടെ പിതാവാണോ പിന്നെ എല്ലാം അറിയുന്നേ
ഖറേഷി ദൈവം അല്ല യേശു ...ഇതൊക്കെ ഈ ലോക ജീവിതത്തിൽ ദൈവം തരുന്ന കഷ്ടപ്പോടുകൾ... Pls dont worry about it...
He knows everything
യേശു എല്ലാം അറിയുന്നു ☝