2000 രൂപ ചിലവിൽ കാറിൽ റിവേഴ്സ് ക്യാമറ പിടിപ്പിച്ചാലോ | Reverse parking camera installation
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- ► Also Watch ►
എന്താണ് ഈ എബിഎസ്? : • What Is ABS How It Wor...
മൈലേജ് വര്‍ധിപ്പിക്കാനുള്ള ചില സൂത്രപ്പണികള്‍ : • മൈലേജ് വര്‍ധിപ്പിക്കാന...
നിയമസാധുതയുള്ള മോഡിഫിക്കേഷനുകള്‍ : • നിയമസാധുതയുള്ള ചില കാര...
ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍ : • Nitrogen Tyre Benefits...
പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള മികച്ച : • പത്തു ലക്ഷം രൂപയ്ക്ക് ...
കാർ യാത്രക്കാരെ കാത്തിരിക്കുന്ന അപകടങ്ങൾ : • കാർ യാത്രക്കാരെ കാത്തി...
പെട്രോള്‍ അടിക്കുമ്പോള്‍ അറിഞ്ഞിരിക്കണ്ട കാര്യങ്ങൾ : • പെട്രോള്‍ അടിക്കുമ്പോള...
ഹെഡ് ലൈറ്റ് മങ്ങീയോ പ്രകാശിപ്പിക്കാൻ വഴി ഉണ്ട് : • ഹെഡ് ലൈറ്റ് മങ്ങീയോ പ്...
എൻജിൻ ബ്രെക്കിങ്ങ് വാഹനങ്ങൾക്ക് ദോഷമോ ? : • Video
⍟ Submit your videos : goo.gl/forms/W...
GET SOCIAL WITH ME!👇
► Facebook : RoadPulse360
► Fb Group : groups/roadpulse
► Insta : road_pulse_live
► Telegram : t.me/RoadPulse360
► Subscribe : goo.gl/v3f5Ud
► BusiIness - roadpulselive@gmail.com
സിംപിൾ വീഡിയോ ആണ് ഇഷ്ട്ടപെട്ടു... ബട്ട് വീഡിയോ എടുക്കുമ്പോ ഔട്ട് ഓഫ് ഫോക്കസ് ആകുന്നുണ്ട്.. അത് കൂടി ഓക്കേ ആകാൻ ശ്രെമിച്ചാൽ നന്നായിരുന്നു
വളരെ നന്നായിട്ടുണ്ടു്.ഇതേ പോലെ ഇടതു വശവും ക്യാമറ ചെയ്യുവാൻ പറ്റുമോ, കാരണം ഇടത്തോട്ടോ വലത്തോട്ടോതിരിക്കുമ്പോൾ ഇടത് മുൻവശം തട്ടുവാൻ സാദ്ധ്യത.
ആദ്യം കാക്കയെ വെടിവച്ചു കൊല്ല് ,പിന്നെ പട്ടിയെ ഓടിക്കു , പിന്നെ സമയം ഉണ്ടേൽ ക്യാമറ പിടിച്ചവനോട് ഫോക്കസിനെ കുറിച്ചു ഒന്ന് പറഞ്ഞേരെ, പിന്നെ ആ ലിങ്ക് കൂടെ ഒന്ന് ഇട്ടേരെ
കോഴിയൊ
😂😂
പൊന്നു ബായി നല്ല ക്യാമറ mane kond എടുപ്പിക്കൂ
ഒരു പ്രോഡക്ട് പരിചയപ്പെടുത്തുമ്പോൾ അതിന്റെ ലിങ്ക് കൂടി അയക്കണം
Yes🤞
instalation um lin.k um eh chanel il undu . onnu noku
ലിങ്ക് കണ്ടില്ല ഭായ് ഒന്നുടെ ഇട്
Ninte camera man aara outoff focuse aaavunnu
😛
Adipoli. Njanum fit Cheyum oru camera....
ഇത് ഏത് കമ്പനി ആണ് റിവേഴ്സ് ക്യാമറ.
Video nannaitund bro
Keep continuing
All the best
Amazon നിന്ന് വാങ്ങിയ റിവേഴ്സ് ക്യാമറ ഏതാണെന്ന് കൂടി ഇടാമയിരുന്നൂ.
എന്റെ ചാനെലിൽ നോക്കിയാൽ വീഡിയോ യും ലിങ്ക് ഉം ഉണ്ട്.
@@MalluDIY amazon link evide??
@@josco75 എന്റെ ചാനലിൽ ക്യാമറ installing വീഡിയോ ഉണ്ട്. അതിൽ ഉണ്ട് ലിങ്ക്
@@MalluDIY video link enkilum onnu edamo
@@krishnanunni2665 link share cheyyan youtube anuvadhikunnillalo bro . iconil click cheythal chanelil etham. second video anu . othiri pazhayathanu kto
Polichu broo thankss😍
bro.. njan ee camera fit cheypichu, but on driving vallathe shake cheyunund.. any solution?
Very good demo. Thank U.
Bro bike nu friend il fix ചെയ്യാനുള്ള ക്യാമറ ഉണ്ടോ. Full time recording
നാനോ യിൽ പറ്റുമോ? എൻജിൻ പിന്നിലായതു കൊണ്ട് ചൂട് ക്യാമറയെ ബാധിക്കുമോ?
pattum . radiater fan nte thottu aduth vaykathirunnal mathi. normal choodonnum problem ella . nalla veyil oke nammal vandi konde edunnathalle ?
നമ്മുടെ സാധാരണ android tablet ഇതിന് വേണ്ടി ഉപയോഗിക്കാൻ പറ്റുമോ?
Rear view camera ക്ക് മാത്രം ആയാലും മതി. അത്തരം videos ഉണ്ടോ
Camera direct 12v adaptoril kodukkan pattumo
Reverse senserinte modul matram ayit vangan kituo
ഞങ്ങളത് തായ വീണ് പൊട്ടിപ്പോയി നന്നാക്കാൻ പറ്റുമോ ക്യാമറക്കും ഗ്ലാസിനും ഒന്നും സംഭവിച്ചില്ല ഫൈബർ പൊട്ടിയത് മിററിൽ കൊടുക്കുന്ന ഭാഗമാണ് പൊട്ടിയത്
chettaa.. ah monitor de power batteryil egane kodukum athonum ilalo video cheyumboll elaam clear aayi thane cheyanmm elangil waivers nu manasilakila
Bro എവുടുന്ന മെടിച്ചെ കടുടമയുടെ peru onnu parayavo
അടിപൊളി ബ്രോ. നല്ല വീഡിയോ അവതരണം
ഡാഷ് ക്യാമറ റിവ്യൂ ചെയ്യാമോ
Brother vedicha camera model name ntha ?
Product engane ind brand Ethan link pls?
camera with display link
ഇതിൽ പെൻഡ്രൈവ് connect ചെയ്തു വീഡിയോ കാണാൻ പറ്റുമോ
flipcart link thravo
Reverse gear ഇടുമ്പോൾ മാത്രം ആണല്ലോ camara on aavunnath ... explain ...plz
Onnum manasilayilla..
Camera man shokam.. 🙏
നന്ദി
Camera super
Camera man adipoli
Etha camera brand
Gund bro superrr video 😍😍😍
LINK എവിടെ
Night vision ano
ano
ക്യാമറ ഫിറ്റു ചെയ്തിട്ട് സൈഡ് തിരിഞ്ഞ് കാണുന്നു (തലകീഴായല്ല ഇടതു വശം വലതു വശത്തായി കാണുന്നു എന്താ കാര്യം )
ബ്രോ ക്യാമറ വാക്കുമ്പോൾ ബാക്കിൽ ഡോറിൽ വക്കുക. അടിയിൽ വച്ചാൽ സൈഡിൽ ആള് നിന്നാൽ കാണില്ല
Aa drill aa kitinte kuude kito
drill bit mathram kittum
@@MalluDIY apa drill Inu end chayum
@@whatsinslow3073 kuranja vilayude orennam vangiyal ennum athoru upakaram alle ? allenkil arodelum oru 10 minitathek kadam medichal mathi . rent nu tools kittunnathum try cheyyam but 1 day rent kodukendi varum ennu thonnunu. diy thalparyam undel theerchayayum orennam vangikunnathanu nallathu
Link undo reverse camera vaangaan
Product Link onnu Iddu
Orjinal etra paisa ann
Ellam seenum cuting aanu...onnum pidi kittillaa..
24 voltage vehicle e camara engane aane setting cheyyuka 12volt cheyyunnath pole 24 cheyyan pattumo
Super bro
Verygood
ക്യാമറ മാൻ പോര, പിന്നെ ഒന്നും മനസ്സിലായില്ല , ഞാൻ മുഴുവൻ കണ്ട് സമയം കളയുന്നില്ല 😀😀
Good
വീഡിയോ ക്ലാരിറ്റി ഇല്ല
Focusing sheri aakunilla
Link idh bhai
Sorry...very bad demo..
Ariyatha kaariyom padichitu cheyyu
Ente display adichu poyee 😭
Bro power cable mathram ayit kittan valla vazhi undo
നിങ്ങൾക് ഫോക്സ് സ്റദികുകാ കിൽയിർ കിട്ടുന ലാ
Don't Self wiring
ആമസോണിൽ കിട്ടുമോ
kittum .
Eanna pine link idukka
Link please
pls chk my cha nel for link and vdo
Poli
Show roomi vechath 10000 thina😝
Out of focus aanallo full
Hi
⚡⚡⚡⚡
ലിങ്ക് ഇല്ല ന്ന് കമന്റിൽ കണ്ടു പിന്നെ എന്ത് തേങ്ങക്ക് കാണാ😂 by
ഫ്രണ്ട് ക്യാമറയും കൂടി ഫിറ്റ് ചെയ്യുന്ന വിധം
1st
Camera menon pora
ഞാൻ ഇതുപോലെ തന്നെ ഉള്ള ഒരു ടൈപ്പ് ക്യാമറാ ഓൺലൈൻ വഴി വാങ്ങിയിരുന്നു. കടയിൽ കൊണ്ടുപോയി ഫിറ്റ് ചെയ്തപ്പോൾ Black &White ആയി. കടക്കാരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു ക്യാമറാ കേടാണെന്ന്.🙄🙄
10 days nu ullilanel return cheyyarunnalo ? eni epo oru camera mathram medichu vachal mathi 400 rs to camera kittumallo , self cheyyavunnathe ullu
@@MalluDIY Safari aano താങ്കളുടെ വണ്ടി?
@@anitha9882 hmm
@@anitha9882 onnu nokane eh chan nelum
@@MalluDIY ok
Adepole
Enthina altoyilum 800 rilum veruthe ithokke kodukkunne😃 aa vandikalk athinteyonnum oru aavasyavumilla
ഒന്നും മനസിലായില്ല, വീഡിയോ ക്ലാരിറ്റി ഇല്ല, ഇങ്ങനെ ആണ് വീഡിയോ എടുക്കുന്നെങ്കിൽ ആരും കാണത്തില്ല
Poor camera man.
Poli