കണ്ണൻ്റെ മുരളീരവം♥️ (അമ്മേ മൂകാംബികേ.......)
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- രചന, സംഗീതം, ആലാപനം ദിവ്യ വിനോദ്
അമ്മേ മൂകാംബേ ശരണം
ഈ അക്ഷരപൂക്കൾ അമ്മയുടെ തൃപ്പാദപത്മങ്ങളിൽ സമർപ്പിക്കുന്നു........ അമ്മയെ ഒരുനോക്ക് കാണാൻ കൊതിച്ചിരിക്കയാണ് ഇതുവരെ അടിയനു ദർശന ഭാഗ്യം ലഭിച്ചിട്ടില്ല അമ്മയുടെ വിളിക്കായി കാതോർത്തിരിക്കുന്നു....... രാജീവ് അമ്മയുടെ അടുത്ത് വന്ന് ദർശനം നടത്തി പറഞ്ഞ അനുഭവങ്ങൾ കേട്ടപ്പോൾ എൻ്റെ മനസ്സിൽ അമ്മ നിറച്ചു തന്ന വരികളാണ് അക്ഷരപൂക്കളായി ഇവിടെ സമർപ്പിക്കുന്നത് എല്ലാം അമ്മയുടെ കാരുണ്യം ഒന്നു മാത്രം🙏🥰 എത്രയും വേഗം ദർശന ഭാഗ്യം ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ🙏 അമ്മയുടെ വിളിക്കായ് കാതോർത്തിരുന്നു കൊണ്ട് ഞാനിവിടെ സമർപ്പിക്കുന്നു മാനസ പൂജയാൽ അർപ്പിക്കുന്നു അടിയനു അമ്മ നല്കിയ ഈ സ്നേഹ സമ്മാനം🙏🥰