'ഒരാളെ തട്ടി, രണ്ടുപേരെ കൂടി തട്ടിയിട്ടേ മരിക്കൂവെന്നാ പറഞ്ഞത്... ഫോൺ സൂക്ഷിച്ചോളാൻ പറഞ്ഞു'
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- 'ഒരാളെ തട്ടി... രണ്ടുപേരെ കൂടി തട്ടിയിട്ടേ മരിക്കൂവെന്നാ പോകുമ്പോൾ പറഞ്ഞത്... ഓർമയ്ക്കായി ഈ ഫോൺ കയ്യിൽ സൂക്ഷിച്ചോളാൻ പറഞ്ഞു'; നെന്മാറ കൊലക്കേസ് പ്രതി ചെന്താമര തിരുവമ്പാടിയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്തിരുന്നിടത്തെ സഹപ്രവർത്തകന്റെ പ്രതികരണം.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
എന്നാൽ അയാൾ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ മനുഷ്യർ രക്ഷപ്പെടും.
നല്ല ആരോഗ്യ എന്ന് പറയല്ലേ ആയാൾക്ക് നമ്മുക്ക് ഒണ്ട് ആരോഗ്യം ദൈര്യവും അത് ഉപയോഗിക്കാൻ അവിടത്തെ ആണുങ്ങൾക്ക് അറിയില്ല
മനുഷ്യപറ്റ് ഇല്ല എന്ന് പറയരുത് ഒരു ഫോൺ തന്നില്ലേ 😂
Ath shariyanu
😊👍@@vinayakan6180
😅
ഏത് നിമിഷം എന്തും ചെയ്യും എന്നിട്ട് അയാളുടെ സ്വഭാവം വെച്ച് അയാൾ അങ്ങനെ ചെയ്യും എന്ന് കരുതിയില്ല എന്ന് മണികണ്ഠൻ 🙄
സെകുരിറ്റി ചേട്ടനെ തട്ടാത്തത് ഭാഗ്യം... 😔
Maybe next time.. 😂
@grdeva 😄😄😄
കള്ളന്ടെ കൈയ്യിൽ താക്കോൽ 😳
ഇയാളുടെ ബോഡി ലാംഗ്വേജ് ൽ എന്തോ വശ പിശക് ഉണ്ടോ 🙄
Athe ...
Bro - അയാളെ കുറിച്ച് കൂടുതൽ പറയാൻ പാടില്ലെന്ന് പോലീസ് നിർദ്ദേശം ഉണ്ടാവും
Ayaale Pedichittaanu paavam
@@Ashraf-ut7pw പ്രതി Lock ആയി.
അതെ
മരിക്കുന്നത് വരെ ഇനി ഏതായാലും നിങ്ങൾ അയാളെ മറക്കില്ല 🤪
Scurity jolikk police Clarence certificate onnum vende
ചിലപ്പോൾ അയാൾ ആത്മഹത്യ ചെയ്തിരിക്കും
പാവം, ഇയാളെ പറ്റിച്ചു.
അയാള് ആത്മഹത്യ ചെയ്തിരിക്കാൻ ചാൻസ് ഉണ്ട്
Oh for memory kept phone gud reason best person to b remembered,jail inmates gets easy recruitment, nowadays criminals r recruited in govt firms even in hospitals
oru kolakkes prathi yude phone vaangi vachath enthu uddeshathil?...athum randu pere thattum ennu paranhu pokunna oruthante phone vaangivachath😮
ഇയാൾ എന്തെ പോലീസിൽ പറയാതിരുന്നത്
Appol theercha aayum ayaale kollanam.. Matullavarude jeevan pokanda enkil ayaale kollanam.....
Athey narabeli kaduvaye kollam engie ee dapprenyum kollam.. No prblm. Nattukara kaiel kettiya madhie ayerrunu.. Police pedicha avna safe ann. Bt nattukara kaiel kettiya avan dead. CONFIRM ✅
@@spvigneshkumar8275 👍👍
Natukarku ormavaran angeru kattikootivechittund
ഇ ദ്ദേ ഹം എന്താണ് മറ ച്ചു വെ ക്കു ന്നത്... അല്പം മ നു ഷ്യ ത്വ മു ള്ള യാ ണ് ങ്കിൽ ഈ പ റ യൂ ന്ന ത് എന്തു കൊണ്ട് ആ സ മീ പ വാ സികളെ യോ.. പോ ലീ സി നെ യോ അറിയിച്ചില്ല..... അങ്ങനെ അറി ച്ചു വെ ങ്കിൽ.. ആ രണ്ടു പേര് മ രി ക്കില്ല യി രുന്നു