എത്ര കണ്ടാലും മടുക്കില്ല ചേക്കിലെ മാധവനെയും രുക്മിണിയെം പിള്ളേച്ചനെയും പുരുഷുനെയും സരസുനെയും അങ്ങനെ ഓരോ കഥാപാത്രങ്ങളെയും 🤩 repeat value ഉള്ള സിനിമകളിൽ മുൻപന്തിയിൽ ഉള്ള ഒരു സിനിമ മീശമാധവൻ 😍💖✨️
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ പാട്ട് കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...
ഒരു relative ചേച്ചിയുടെ കല്യാണം കഴിഞ്ഞു തിരികെ വരുമ്പോൾ ആ ബസിൽ play ചെയ്തിട്ടാണ് ആദ്യമായ് ഈ പാട്ട് കേൾക്കുന്നത് അന്ന് ഈ beats ഇങ്ങനെ ഹൃദയം ഇടിക്കുന്നത് പോലെ കേട്ട ഓർമ്മയാണ് ഇപ്പോഴും ഈ പാട്ടിന് ❤️
മാമന്റെ കല്യാണ തലേന്നു റേഡിയോയിൽ കേട്ട പാട്ടുകളിൽ ഒന്നാണ് ഇതൊക്കെ 😘. അന്ന് വീട്ടിൽ tv ഇല്ലായിരുന്നു ആ സമയത്തു ഒക്കെ വീഡിയോ സോങ് കേൾക്കാൻ ഒത്തിരി മോഹിച്ചിരുന്നു പ്രത്യേകിച്ച് ഈ കോംബോ ദിലീപേട്ടൻ😍 കാവ്യ ചേച്ചി 😘
എൻ്റെ +2 കാലഘട്ടത്തിലെ പാട്ട് അന്ന് പ്രണയമോന്നും ഇല്ലാതിരുന്നിട്ടും ...എന്നാല് ഇപ്പോഴും കേൾക്കുമ്പോൾ ആ പ്രണയ നഷ്ടത്തെ ഓർമ്മപെടുത്തും സന്തോഷവും സങ്കടവും കൂടി ചേർന്ന് കണ്ണുനീർ പൊഴിയും
2001 to 2005 വരെ ദിലീപേട്ടൻ മലയാള സിനിമയിൽ തകർത്താടിയ വർഷങ്ങൾ ആയിരുന്നു "ആ ടൈമിൽ ഒരു വർഷത്തിൽ മൂന്നോ നാലോ സൂപ്പർ ഹിറ്റുകൾ ദിലീപേട്ടന് ഉണ്ടാകും🔥 • 2001 - ഈ പറക്കും തളിക • 2001 - ഇഷ്ട്ടം • 2001 - ദോസ്ത് • 2002 - മീശമാധവൻ • 2002 - കല്ല്യാണരാമൻ • 2002 - കുഞ്ഞിക്കൂനൻ • 2002 - മഴത്തുള്ളി കിലുക്കം • 2003 - സി ഐ ഡി മൂസ • 2003 - തിളക്കം • 2003 - സദാനദ്ധന്റെ സമയം • 2004 - റൺവേ • 2004 - വെട്ടം • 2005 - പാണ്ടിപ്പട • 2005 - കൊച്ചിരാജാവ് ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു..😔💛
ഒരിക്കലും കണ്ട് മതിവരാത്ത സിനിമ.... ഒരിക്കലും കേട്ട് മടുക്കാത്ത ഗാനങ്ങൾ...... അതെ ഞങ്ങടെ മനസിലെ ചേക്ക് വിട്ട് പോകാത്ത മീശ മാധവനും രുക്മിണിയും..........
വേറെ ഏതൊക്കെ സിനിമ സൂര്യ TV il നിന്നും പോയാലും *മീശമാധവൻ* and *CIDMoosa* അവരുടെ കയ്യിൽ നിന്നും പോകല്ലേ എന്നാണ് ആഗ്രഹം... 😍❤ കുട്ടികാലം തൊട്ടേ ആ ചാനലിൽ കണ്ടു ശീലിച്ച 2 ഇഷ്ട സിനിമകൾ.. സൂര്യ Tv ile ക്ലാരിറ്റി മറ്റൊരു ചാനലിലും കിട്ടില്ല... .
ഇപ്പോഴത്തെ സിമയിൽ ഒന്നും ഇതുപോലെ ഓർത്തു വെക്കാൻ പാട്ടും ഇല്ല... കഥാപാത്രങ്ങളും ഇല്ല... നടിമാരും ഇല്ല...😮😮എന്തൊക്കെ ആയാലും കാവ്യ സുന്ദരി തന്നെ ആയിരുന്നു......❤
എത്ര കണ്ടാലും മതിവരാത്ത പാട്ടും സിനിമയും. ചേക്കിന്റെ സ്വന്തം മാധവനും രുഗ്മിണിയും 🥰🥰😍😍😍😍❣️❣️❣️❣️❣️. ആരെയും ആകർഷിക്കുന്ന ചിരിയും മുടിയും കണ്ണുകളും.ഒരു സമയത്ത് സിനിമയിലെ ഭാഗ്യ ജോടികൾ ദിലീപേട്ടൻ കാവ്യ ചേച്ചി ❣️❣️❣️❣️❣️❣️
എത്ര പെട്ടന്നാണ് വർഷങങൾ ഓർമ്മകളാക്കി കടന്ന് പോകുന്നത് ചെറുപ്പത്തിൽ വീട്ടിൽ കാറോ ബൈക്കോ ഒന്ന്മില്ലാത്ത ആ കാലത്ത് വീട്ടിൽനിന്ന് ആദൃമായീ ഒറ്റക് സഞ്ചരിക്കാൻ അനുദികിട്ടിയകാല൦ പത്താംക്ലാസിലേ ഓണാവദിക്ക് അച്ചൻവീട്ടിൽ പോയി നിന്ന് വിഷമിച്ച് മടങിവരുപോൾ ബസ്സിൽ ഏതോ അന്നത്തെ അറിയാത്ത മനസ്സിൽ മാത്രം കാമുകി ആക്കിയ അവളറിഞിട്ടില്ലാത്ത അവളേ൦ ഓർത്ത് ബസ്സിൽ കന്ബിയിൽ തൂങി നിന്ന് ജനലിലൂടെ പുറകിലേക്ക് ഓടിപോകുന്ന കാഴ്ചകളോടേ കേട്ടത് ഇന്ന് ഇവിടെ ദുബായിലിരുന്ന്... വല്ലാത്ത ഫീൽ തരുന്നു... എന്താ പാട്ട്... 😌🤗
ക്ലാസ് കട്ട് ചെയ്ത് തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ first day first show കണ്ട സിനിമ.ചിങ്ങമാസം പാട്ട് തുടങ്ങിയപ്പോൾ തീയേറ്ററിനുള്ളിൽ എല്ലാവരും ഡാൻസ് കളിയായിരുന്നു…❤
എത്ര കണ്ടാലും മടുക്കില്ല ചേക്കിലെ മാധവനെയും രുക്മിണിയെം പിള്ളേച്ചനെയും പുരുഷുനെയും സരസുനെയും അങ്ങനെ ഓരോ കഥാപാത്രങ്ങളെയും 🤩 repeat value ഉള്ള സിനിമകളിൽ മുൻപന്തിയിൽ ഉള്ള ഒരു സിനിമ മീശമാധവൻ 😍💖✨️
Ella image um kalanju kulicha rand mothalykal
Cid moosa😍
Thrivikraman fan aa njan 😆
തിരുവനന്തപുരതിക്കു ഒന്ന് വിളിച്ചാലോ 🤣
Sathyam!!!
ജനപ്രിയ നായകനും ജനപ്രിയ നായികയും ജനഹൃദയങ്ങളിൽ ചിരിയും പ്രണയവും പടർത്തിയ പടം....
Athe
Yes🤩🤩
Dileep ettan ❣️ kavya chechi
🤣🤣🤣
Ooolatharam
Love it
മീശമാധവൻ ഇറങ്ങിയിട്ട് 20 കൊല്ലം..ലൈഫിലെ ഏറ്റവും നല്ല കാലഘട്ടം കഴിഞ്ഞു പോയിരിക്കുന്നു.......
Yes veedum aa kalathakku onnu thirichupoyankil
സത്യം 😢😢
😇😇😇😇
Really 😢
Njan annu patham classil padikunnu...
2003ൻ്റെ കാലഘട്ടത്തിൽ യുവത്വത്തിന് വിദ്യാസാഗർ ഓർമയിൽ നൽകിയ ഒരുപാട് ഈണങ്ങളിൽ മികച്ച ഒന്നാണ് ഈ കരിമിഴികുരുവി..
2002 ആണ്
2002 July 4 റിലീസ്
2002 July 4th release...
കമന്റ് ഇതു പോരെ
@@siljasreesanth3268
Yes ith Mathy sis🥰
175 ദിവസം തിയറ്ററിൽ പോയപ്പോൾ ഹൗസ് ഫുൾ ആയിരുന്നു പടം. ഓർമ്മകൾ ❤😍
Oo ayikote
Eda ni shooprada
Epom ellam amazon prime il alee 🥲. Athokke oru Kalam🙂
❤
ഇനി ഒരിക്കലും mollywood il നടക്കാത്തത്.വല്ല സ്പെഷ്യൽ ഷോ വച്ചു aale കൂട്ടേണ്ടി വരും.. Ott യുഗം
മീശ മാധവനിലെ ചുരിദാർ ഒത്തിരി കൊതിച്ച കാലം ഓർമ വന്നു 😢😢
0:00 0:00 0:00
feel your childhood..
വിധി മുൻകൂട്ടി തയ്യാറാക്കിയ പോലുള്ള ഗാനം 😎
ഈ പാട്ട് കേൾക്കുമ്പോൾ പഴയകാലം ഓർമ്മവരുന്നവരുണ്ടോ❤️.
വിദ്യാസാഗർ 😘🔥
Ya
😢😢😢😢😢😇😇😇
Yea♥️
ഇല്ല 😶
Yes
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ പാട്ട് കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...
Enikkum 😢😢😢😢😢
@terrex3 ❤️
ഒരു relative ചേച്ചിയുടെ കല്യാണം കഴിഞ്ഞു തിരികെ വരുമ്പോൾ ആ ബസിൽ play ചെയ്തിട്ടാണ് ആദ്യമായ് ഈ പാട്ട് കേൾക്കുന്നത് അന്ന് ഈ beats ഇങ്ങനെ ഹൃദയം ഇടിക്കുന്നത് പോലെ കേട്ട ഓർമ്മയാണ് ഇപ്പോഴും ഈ പാട്ടിന് ❤️
😍☺️
👌❤
❤😊
Avarkokke ipool 10 18 vayass ulla makkall kaanum😂. Kaalam etra pooyi😅
@@drathul123 അതേ 😀 അന്ന് ആറാം ക്ലാസ്സിൽ പഠിച്ച എനിക്കുണ്ട് ഒരു മോള് 🥰
ഇനി കാണുമോ ഇതിലും മികച്ച ഒരു ചിത്രം .... പലരുടെയും ഓർമ്മയിലെ ജൻമാത്നരമാണ് ഈ സിനിമ
മാമന്റെ കല്യാണ തലേന്നു റേഡിയോയിൽ കേട്ട പാട്ടുകളിൽ ഒന്നാണ് ഇതൊക്കെ 😘. അന്ന് വീട്ടിൽ tv ഇല്ലായിരുന്നു ആ സമയത്തു ഒക്കെ വീഡിയോ സോങ് കേൾക്കാൻ ഒത്തിരി മോഹിച്ചിരുന്നു പ്രത്യേകിച്ച് ഈ കോംബോ ദിലീപേട്ടൻ😍 കാവ്യ ചേച്ചി 😘
എൻ്റെ +2 കാലഘട്ടത്തിലെ പാട്ട് അന്ന് പ്രണയമോന്നും ഇല്ലാതിരുന്നിട്ടും ...എന്നാല് ഇപ്പോഴും കേൾക്കുമ്പോൾ ആ പ്രണയ നഷ്ടത്തെ ഓർമ്മപെടുത്തും സന്തോഷവും സങ്കടവും കൂടി ചേർന്ന് കണ്ണുനീർ പൊഴിയും
എന്റെ കുട്ടികാലം 🙁എത്ര കേട്ടാലും ഈ പാട്ടിനു ഭംഗി കുടുകയേ ഒള്ളു 😍😍😍
പാട്ടുകൾ നിറഞ്ഞാടിയ ചേക്കിൻ തുടിപ്പ് ജനഹൃദയത്തിൽ ആസ്വാദനത്തിന് വേറിട്ടൊരു വഴിതെളിയിച്ച മാജിക്
2001 to 2005 വരെ ദിലീപേട്ടൻ മലയാള സിനിമയിൽ തകർത്താടിയ വർഷങ്ങൾ ആയിരുന്നു "ആ ടൈമിൽ ഒരു വർഷത്തിൽ മൂന്നോ നാലോ സൂപ്പർ ഹിറ്റുകൾ ദിലീപേട്ടന് ഉണ്ടാകും🔥
• 2001 - ഈ പറക്കും തളിക
• 2001 - ഇഷ്ട്ടം
• 2001 - ദോസ്ത്
• 2002 - മീശമാധവൻ
• 2002 - കല്ല്യാണരാമൻ
• 2002 - കുഞ്ഞിക്കൂനൻ
• 2002 - മഴത്തുള്ളി കിലുക്കം
• 2003 - സി ഐ ഡി മൂസ
• 2003 - തിളക്കം
• 2003 - സദാനദ്ധന്റെ സമയം
• 2004 - റൺവേ
• 2004 - വെട്ടം
• 2005 - പാണ്ടിപ്പട
• 2005 - കൊച്ചിരാജാവ്
ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു..😔💛
Cid moosa❤
സത്യം 😢😢
തിരിച്ചുവരും ദിലീപേട്ടൻ
Correct
Pandippada hit alla
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)
ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
(കരിമിഴിക്കുരുവിയെ കണ്ടീലാ )
ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയായ് മിന്നീലാ
മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
(കരിമിഴിക്കുരുവിയെ കണ്ടീലാ )
18/05/2022
❤️❤️❤️
Thank you
👍🏻
13/10/22
Ohh macha ningal ഇവിടെയും
പെരിന്തൽമണ്ണ നിന്നാണ് ഞാൻ ഈ സിനിമാ കണ്ടത്.. പഴയ ഓർമ്മകൾ..
💯💯💯💯👍👍👍
Vismaya aaano
2022❤️❤️... മനുഷ്യരും ആസ്വദിക്കാൻ ഉള്ള മനസും ഉള്ളടത്തോളം കാലം..ഈ പാട്ടുകൾക്കും വരികളും എന്നും പ്രിയപെട്ടവയിൽ മധുരംഉള്ളവയാണ് ❤️
Korch song parnjeroo😇
ഒരിക്കലും കണ്ട് മതിവരാത്ത സിനിമ....
ഒരിക്കലും കേട്ട് മടുക്കാത്ത ഗാനങ്ങൾ......
അതെ ഞങ്ങടെ മനസിലെ ചേക്ക് വിട്ട് പോകാത്ത മീശ മാധവനും രുക്മിണിയും..........
വേറെ ഏതൊക്കെ സിനിമ സൂര്യ TV il നിന്നും പോയാലും *മീശമാധവൻ* and *CIDMoosa* അവരുടെ കയ്യിൽ നിന്നും പോകല്ലേ എന്നാണ് ആഗ്രഹം... 😍❤
കുട്ടികാലം തൊട്ടേ ആ ചാനലിൽ കണ്ടു ശീലിച്ച 2 ഇഷ്ട സിനിമകൾ.. സൂര്യ Tv ile ക്ലാരിറ്റി മറ്റൊരു ചാനലിലും കിട്ടില്ല...
.
👍👍👍
വളരെ ശരി ആണ്
അത് കറക്റ്റ്
Correct
സത്യം
ഇപ്പോഴത്തെ സിമയിൽ ഒന്നും ഇതുപോലെ ഓർത്തു വെക്കാൻ പാട്ടും ഇല്ല... കഥാപാത്രങ്ങളും ഇല്ല... നടിമാരും ഇല്ല...😮😮എന്തൊക്കെ ആയാലും കാവ്യ സുന്ദരി തന്നെ ആയിരുന്നു......❤
ഇഷ്ടം തോന്നി ഒരു പാട്ടെടുത്താൽ അതെല്ലാം ഗിരീഷ്ഏട്ടനും വിദ്യ ജി ആണല്ലോ 🔥🔥❤️❤️❤️
എത്ര തവണ കണ്ടു എന്നതല്ല ... അഭിനയമാണോ Real ലൈഫാണോ ഈ സിനിമ ....
Gireesh ഏട്ടൻ വിദ്യജി combo 😊❤️
Evergreen 🥺❤️
1:35 ഇതിന് ശേഷം വിദ്യാജി ഇതേ മ്യൂസിക് ഹിന്ദിയിലും തമിഴിലും ഒക്കെ പോയി ഹിറ്റാക്കി കൂടെ സുജാത ചേച്ചിയും😍🥰
Aa songs ethokke aanenn ariyumo. orma kittunnilla
"Aasai aaasai "Dhool ile@@AthulKAneesh
എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട്❤️
E song kekumbo enk ariyand thanne kannu nirayum . Athra feelings aanu we songil 😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤
പഴയ ഓണകാലം ഓർമ വരുന്നു 😔😔
Currect
No വിഷുകാലം
*2024 ജൂൺ 1ൻ ശേഷം കാണാൻ വന്ന ആരൊക്കെ 😌അന്നും ഇന്നും എന്നും 🔥🔥💥💥എവെർഗ്രീൻ 💥💥🔥സോങ്ങും സിനിമയും 💥🔥🔥🔥🔥*
✨✨✨❤️❤️🔥
2024 feb 19
2024 feb 28
March 2024
2024 march 8
Kavya oru karimizhi kuruvi thanne 🥰😻👁️
2:45 Unbelievable chemistry thanne aan randum
ഈ സിനിമ ടീവിയിൽ ഒരു ദിവസമുണ്ട് എന്ന് അറിഞ്ഞാൽ ആ ദിവസം ഞാൻ ഈ സിനിമ
എത്ര തവണ കണ്ടു എന്നു ഉറപ്പിച്ച് പറയാൻ കഴിയാത്ത ഒരു സിനിമ.
😍😍❤️❤️
എത്ര കണ്ടാലും മതിവരാത്ത പാട്ടും സിനിമയും. ചേക്കിന്റെ സ്വന്തം മാധവനും രുഗ്മിണിയും 🥰🥰😍😍😍😍❣️❣️❣️❣️❣️. ആരെയും ആകർഷിക്കുന്ന ചിരിയും മുടിയും കണ്ണുകളും.ഒരു സമയത്ത് സിനിമയിലെ ഭാഗ്യ ജോടികൾ ദിലീപേട്ടൻ കാവ്യ ചേച്ചി ❣️❣️❣️❣️❣️❣️
This comment is better.Nostalgic movie and its songs are very nice to watch.
@@prasadkv5185 🥰🥰🥰
ഈ സിനിമ തിയറ്ററിൽ കാണുബോൾ തന്ന ഫീൽ അതൊന്ന് വേറെയാ പ്രത്യേകിച്ച് ഇതിലെ പാട്ടുകൾ ❤❤❤❤
90s എന്ത് സുന്ദരമായിരുന്നു🥰
Kavya Madhavan❤️
Most beautiful & talented actress in mollywood
💪
Sathyam
Yes very talented indeed
Real Lady superstar of that time indeed
1:14 എന്റെ വിദ്യാജി ❤❤❤❤❤
എത്ര പെട്ടന്നാണ് വർഷങങൾ ഓർമ്മകളാക്കി കടന്ന് പോകുന്നത് ചെറുപ്പത്തിൽ വീട്ടിൽ കാറോ ബൈക്കോ ഒന്ന്മില്ലാത്ത ആ കാലത്ത് വീട്ടിൽനിന്ന് ആദൃമായീ ഒറ്റക് സഞ്ചരിക്കാൻ അനുദികിട്ടിയകാല൦ പത്താംക്ലാസിലേ ഓണാവദിക്ക് അച്ചൻവീട്ടിൽ പോയി നിന്ന് വിഷമിച്ച് മടങിവരുപോൾ ബസ്സിൽ ഏതോ അന്നത്തെ അറിയാത്ത മനസ്സിൽ മാത്രം കാമുകി ആക്കിയ അവളറിഞിട്ടില്ലാത്ത അവളേ൦ ഓർത്ത് ബസ്സിൽ കന്ബിയിൽ തൂങി നിന്ന് ജനലിലൂടെ പുറകിലേക്ക് ഓടിപോകുന്ന കാഴ്ചകളോടേ കേട്ടത് ഇന്ന് ഇവിടെ ദുബായിലിരുന്ന്... വല്ലാത്ത ഫീൽ തരുന്നു... എന്താ പാട്ട്... 😌🤗
What an emagine....write cotinue 🎉
@@renjithrenjith5053 🤣😍
2002 ലെ ഓർമ്മകൾ
അതൊരു പൂക്കാലം😥😥😥
😔😔
Pure magic❤
Vidyasagar sir & Gireeshettan❤❤
എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത സിനിമ ❤️ അതുകൊണ്ട് തന്നെ ആദ്യമായി തീയേറ്ററിൽ പോയികണ്ട മൂവി ഇത്‌ആണ് 😍 nostu 😌
Evda
@@jiksonjohny1328 palakkad
Bro de naadu orupaad ishtaayi...ippolum ithpole okke thanne undo?
@@abhijithpk69 palakkad evide
@@messiverse ചില സ്ഥലങ്ങൾ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ കാണാൻ കഴിയും
രണ്ടായിരം ആണ്ടു പിറന്നതിനു ശേഷം മലയാളം സിനിമ മുന്നോട്ടു കൊണ്ടുപോയത് ഈ ജനപ്രിയന്റെ സിനിമകളല്ലേ 🙏🙏🙏🙏
നമ്മുടെ ഒക്കെ ആദ്യ പ്രണയത്തിൻ്റെ ഈണം ❤ 90's കിഡ്സ് ❤
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത പാട്ടും സിനിമയും 💚
പഴയ ഓർമകൾ എവിടെയോ എന്തോ നഷ്ടപ്പെട്ടപോലെ
എന്റെ. ഗിരീഷേട്ടൻ 🌹❤
Kurachokke ❤.
ഒരുകാലത്ത് മലയാള സിനിമയിൽ വീണ്ടും വീണ്ടും വീണ്ടും വീണ്ടും കാണാൻ കഴിയും എനു ഉറപ്പുള്ള 💯 reapet value ഉള്ള സിനിമ...
3:19 ഈ portion headset ൽ mid night ഒന്നു കേൾക്കണം
സുജാത ചേച്ചി voice😍😍
അന്നേ വിചാരിച്ചു ജീവിതത്തിൽ ഒന്നിക്കും എന്ന്
ഒരിക്കലും മറക്കില്ല... ചേക്കിലെ ഈ കള്ളനെ ❤❤❤
ഒരു freshness ഉള്ള പടമാണ് മീശമാധവൻ....
എനിക്ക് എത്ര കണ്ടാലുo മതി വരാത്ത ഫിലിംസ്.. മീശ മാധവൻ, പുലിവാൽ കല്യാണം, തിളക്കം,അനന്ത ഭദ്രo, ഇനിയുമുണ്ട്.. മിക്കത്തിലും കാവ്യാ തന്നെ നായിക ❤😍
Sathyam 💯🤍
Vettam
Thilakkam :Acha sigrat tharo allel beedi
Cid മൂസ
Mr marumakan, karyasthan, vettam, pachakuthira, panjabi house,😍😍😍😘❤️ enikk dileep movi yellam ishttan 😘😘👌👌
Anybody in 2024??still loving thiss song❤❤❤
Meesha madhavan
Cid moosa
Thilakkam
Parakkum thalika
Pandi pada
Punjabi house
Kalyanaraman
Runway
All time dileepettan favorite movies....
എല്ലാം ആയിരുന്ന ചിലർ ആരും അല്ലാതാക്കിയ കാലം. ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ അവരെ ഒക്കെ ഓർമ വരുന്നു. ചെറിയ നോവും സുഖവും ഉള്ള ഓർമ്മകൾ ❤❤
⭐Vidyasagar Brilliance ⚡
ഈ പാട്ട് കേൾക്കുമ്പം എന്തോ ആരോ എന്തൊക്കെയോ എവിടെയൊക്കെയോ എന്താ പറയാ.. എന്തോ ഒരു വിങ്ങൽ ❤️🙄😔❤️❤️❤️❤️
ഇവർ രണ്ടും real ലൈഫിൽ പ്രണയത്തിൽ ആയതിനു കുറ്റം പറയാൻ പറ്റില്ല..
2023 from tamil nadu fans 😍 kerala song are so sweet and very very beautiful and 😍😍😍😍 no limits happy vibe every year 😊😊😊😊
2024 kelkunnavar like adi ❤❤
🥰
❤️🔥
❤
😊
❤
Njan 10thil padikumbol...pranayikan thonipikuna padam...rukmini,❤️ madhavan...ivarde padam vecht irangya greeting card..epolum ee patt undayrunu...tvyil...
love from Tamil 👌👌👌 super song
Ee paattu orikkalum marakkan kazhiyoola 🥰Love set aai kazhinju, piten njanum avalum busil pokumbhol ee paattu aarn busil appo oru feel...
എത്ര കണ്ടാലും മതിവരാത്ത ഫിലിം ഉം song ഉം 🥰💖
അതേ🥰
Any one in 2020,2021,2022,2023,2024,.........2050😁
As am tamilan I am addicted to the song ❤ great music by vidyasagar sir
❤❤❤
എന്തൊക്കെ പറഞ്ഞാലും പണ്ടത്തെ Dileep ആണ് പൊളി ദിലീപ് ഏട്ടൻ 😍❤️🥹പണ്ടത്തെ ദിലീപ് നെ ഒരുപാട് miss ചെയ്യുന്നവരുണ്ടോ എന്നാ like അടിച്ചിട്ട് pokko😍❤️🔥
സത്യം
ഞാൻ കോളേജിൽ പാടി കുളമാക്കിയ പാട്ട് .😍😍❤️
😂😂
நான் ஒரு தமிழன்.. ஆனா இந்த song ரொம்ப பிடிக்கும்..❤
மனதில் ஏதோ சில நீங்கா நினைவுகளை நினைவு படுத்திவிட்டு செல்கிறது இந்த பாடல்.,. ❤😍❤
2024 kelkkunnavarundo
Yes❤
Adich pamb aayi kelkkunna njn😂
Nan kekkiren loveble sng
ഉണ്ടെങ്കിൽ?
Und❤
പഴകും തോറും വീര്യം കൂടിക്കൊണ്ട് ഇരിക്കുവാണല്ലോ ദൈവമെ 💥
സനുഷ mr മരുമകനിൽ ദിലീപേട്ടന്റെ heroin 🤗ദിലീപേട്ടൻ അന്നും ഇന്നും ❤
😁❤️
Pennungalkee prayam akuu cinemayil😂😂
Last kavyayide aa nottam💗💗😍😍😍🥰
ദിലീപേട്ടനെ എക്കാലത്തെയും മികച്ച മൂവി
ക്ലാസ് കട്ട് ചെയ്ത് തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ first day first show കണ്ട സിനിമ.ചിങ്ങമാസം പാട്ട് തുടങ്ങിയപ്പോൾ തീയേറ്ററിനുള്ളിൽ എല്ലാവരും ഡാൻസ് കളിയായിരുന്നു…❤
2022ൽ ഈ പാട്ട് കാണുവാൻ വന്നവരുണ്ടോ♥️
Lal Jose magic ✨🪄 movie.....Madhavan ❤️Rukkumani
അയാൾ ലെജൻഡ് ആണ്
വിദ്യാസാകർ ❤️🔥❤️🔥
മീശ മാധവൻ (2002)
ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
സഠഗീതഠ.വിദ്യാസാഗർ
പാടിയത് പ്രതാപ് ചന്ദ്രൻ, സുജാത മോഹൻ
പാടിയത് ദേവാനന്ദ്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്. ഈ പാട്ട് എനിക്ക് മറക്കാൻ പറ്റില്ല
0:19 Magic Background Tone Score 💥💥Goosebumps 🎩✨️ Starting Ending
Enik ആദ്യമായിട്ട് ഈ song കേട്ടിരുന്നു enik ഈ song ഭയങ്കര ഇഷ്ടമാണ് ❤❤❤❤❤❤🎉🎉🎉
Ente all time favourite movie...ammede veettil leavinu pokumpo eppozhum kaanum...good old days💔
പാട്ടും കേട്ടു കൂടെ പാടുന്നൊരുണ്ടോ❤️❤️❤️
Old memories this song ❤️
If you hear at 1:35 , Vidyasagar used the same interlude in aasai aasai from dhool.
1:35 aasai aasai song Cameo 😇❤️
പഴയകാല ജീവിതം എത്ര സുന്ദരമായിരുന്നു. ഇനിയും തിരികെ വരുമോ?
നിർമ്മാണഠ.മഹാ സുബൈർ, സുധീഷ്
അല്പം അഹംകാരം ആണ് എന്ന് അറിയാം. എങ്കിലും അവരെ രണ്ടുപേരും നേരിട്ടുന്നു കാണാൻ ഒരു ആഗ്രഹം.......
അഹംകാരം എന്ന് എന്നെ പറഞ്ഞതാണ്
അഹങ്കാരം 🙌
2024 കേൾക്കാൻ വന്നവരുണ്ടോ...ഇനി 2050 ആയാലും ഈ പാട്ടിന്റെ വീര്യം കുറയില്ല...❤️🕊️
Paisa illathey erunnapol palayil poyi kanda cinema. Veedintae loan adachathinate balance vech kond ( RS 11) front seat erunna kandu. Athum release nte first show. Apol aanu ente nattil ulla mahanmar purakilathey seatil erunnu cinema kanunnu. Climax kazhinj oratta ottamayirunu. Veetil arinjal adi urappayirunna kalam. Marakilla ❤❤. Athrakkum nostalgia aayi cinema and song.😊😊😊
2002 ൽ ഞാൻ ജനിച്ച വർഷം ഇറങ്ങിയ സിനിമ ❣️🥰 still i lub
3:06 expresion❤❤❤
മീശ മാധവൻ (2002)
ഗാനഠ.കരിമിഴി കുരുവിയെ കണ്ടില്ല
ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
സഠഗീതഠ.വിദ്യാസാഗർ
പാടിയത് ദേവാനന്ദ് & സുജാത മോഹൻ
ലാസ്റ്റ് അക്ഷരം " ലാ " ഗിരീഷേട്ടൻ ❣️❣️
Njn janicha divasam erangiya cinema ann🤗😘😘
2 classil padikumbol ernagiya Padam
ഈ padam
അന്ന് ഉണ്ടാക്കിയ ഓളം വേറെ ഒന്ന് തന്നെയാണ്