'ഇജ്ജാതി മനുഷ്യൻ' സ്വന്തമായി നിർമ്മിച്ച വള്ളത്തിൽ ഇറങ്ങും | binu punchakkari

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 45

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +13

    സൂപ്പർ ചേട്ടൻ ദീർഘായുസ്സ് നൽകട്ടെ ദൈവം

  • @jopanachi606
    @jopanachi606 ปีที่แล้ว +22

    ഇതുപോലെ ഉള്ള ആളുകളാണ് ഇന്നു ഈ ലോകത്തിനു ആവിശ്യം

  • @shijukk4621
    @shijukk4621 ปีที่แล้ว +6

    🙏🙏 നല്ല ഒരു മനുഷ്യൻ 🙏

  • @sunnykurian5763
    @sunnykurian5763 ปีที่แล้ว +6

    Congratulations Mr.Binu

  • @Inul64
    @Inul64 ปีที่แล้ว +1

    താങ്കളുടെ നല്ല മനസിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👍👍👍

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว +11

    ചേട്ടൻ അടിപൊളി, ചേട്ടൻ പറയുന്നു വീട്ടുകാർക്ക് കാശ് കിട്ടിയാൽ മതിയെന്ന് സത്യം പറഞ്ഞാൽ ചിരി വന്നു. 👍

    • @mygamer9148
      @mygamer9148 ปีที่แล้ว

      100 % ശരീയലേ

  • @Aneesh3662
    @Aneesh3662 ปีที่แล้ว +3

    🙏ചേട്ടാ മുന്നോട്ട് പോവുക 🌹🌹🌹

  • @anilkumarn.k9929
    @anilkumarn.k9929 ปีที่แล้ว +2

    സഹോദരാ വേനൽ വരുമ്പോൾ വെള്ളം കുറയും ആരോഗ്യം ലഭിയ്ക്കു മാറാകെട്ട ❤️❤️👍👍😀😀

  • @abdullatheefp2174
    @abdullatheefp2174 ปีที่แล้ว +1

    Congratulations Mr: Binu... 🌹🌹

  • @ringo9187
    @ringo9187 ปีที่แล้ว +4

    Suresh gopi, a real life hero for a lot of people 💯

  • @chandrikasasikumar7531
    @chandrikasasikumar7531 ปีที่แล้ว +2

    Binu oru big salute 👏 🙏

  • @jenijohn6001
    @jenijohn6001 ปีที่แล้ว +5

    God bless you ☺️

  • @KingsandQueens23
    @KingsandQueens23 ปีที่แล้ว +7

    ബിനു ചേട്ടൻ മുത്താണ് ❤️

  • @1991machado68
    @1991machado68 ปีที่แล้ว +6

    Hope more People will support him !!!

  • @tomydevasya2217
    @tomydevasya2217 ปีที่แล้ว +3

    നമ്മുടെ ഗ്രാമ പഞ്ചായത്ത് ശ്രമിച്ചാൽ നിലവിലുള്ള തോടുകളും- പുഴകളും വൃത്തിയാകും കുറഞ്ഞ നാളുകൾ കൊണ്ട് - അതുപോലെ തന്നെ. നാട്ടിലെ ജനങ്ങളും - സഹകരിക്കുക. കൂടി ചെയ്താൽ.. നാടും. തോടും - നന്നാവും

  • @jansiaj7759
    @jansiaj7759 ปีที่แล้ว +1

    Government should /must appreciate this great man.

  • @rajendrarajendra3754
    @rajendrarajendra3754 ปีที่แล้ว +1

    Big salute sir thanks congrats

  • @ushamk5088
    @ushamk5088 ปีที่แล้ว +2

    God bless you chatta

  • @benbabu267
    @benbabu267 ปีที่แล้ว

    ആശംസകൾ പ്രിയ ബിനു ചേട്ടാ

  • @sunithasuresh5614
    @sunithasuresh5614 ปีที่แล้ว +2

    Chattan. ഈ പുണ്യ പ്രവർത്തി ചെയുന്നത്.. നല്ല കാര്യം. ബിഗ് സലൂട്ട്. പക്ഷ. നമ്മുടെ നാട്ടുകാർ. ഇതു കണ്ടാൽ. വീട്ടിലുള്ള വേസ്റ്റ്. കൂടി. പുഴയിൽ കൊണ്ടിടും. അതാണ്. പ്രശ്നം.. അത്രക് വിവരമ. ഉളൂ

  • @abrahamlukose4730
    @abrahamlukose4730 ปีที่แล้ว

    Wish our bureaucrats and politicians from the grass root level learn some thing from this simple man, mainly his vision and farsight besides the concern and commitment for the enviornment and ofcourse the initiative. Big salute to him. Best wishes.

  • @rahul.srahul.srahul902
    @rahul.srahul.srahul902 ปีที่แล้ว +1

    very good chettaa

  • @alfredthomas1154
    @alfredthomas1154 ปีที่แล้ว

    I really surprised because fully environmental aware people still exist in kerala where people have no or least environmentally awareness. Big Salute for this emvironmentalist.

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว

    🙏🏾 .Thank you .Marunadan .! 👍 .NAMMUDE NADU NANNAKKEANDA CHUMATHALA .ELLAVARKKUM UND NAMMEY PATTI MATTAREAKKALUM CHINTHIKKEANDATHU .NAMMALANU . A.BHINADANARHAM ! 💪🏼👍💐🙏🏾

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm ปีที่แล้ว

    ആ വലിയ മനുഷ്യനെ നമിക്കുന്നു.

  • @Kizkoz1989.
    @Kizkoz1989. ปีที่แล้ว

    Appreciate your efforts 👏👏👏👏

  • @fazilrehman8918
    @fazilrehman8918 ปีที่แล้ว +1

    Manushya ningalude munpil naanichu Njangal thala thazhthunnu. Aa kuppikalum waste um okke Njangal valicherinjathalle 🙏 mapp 🙏

  • @rishidas19731999
    @rishidas19731999 9 หลายเดือนก่อน

    💯💯💯

  • @dilikumar882
    @dilikumar882 ปีที่แล้ว

    👏👏👏👏👏👏👏👏👍🙏🙏🙏🙏

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 ปีที่แล้ว

    Should be given padmasree for people like this

  • @sunojabraham7540
    @sunojabraham7540 ปีที่แล้ว

    ❤LOVE THE NATURE ❤SAVE THE NATURE
    ❤GREENRICH

  • @AneeshRavi-pq6dg
    @AneeshRavi-pq6dg ปีที่แล้ว

    16:18 തീർച്ചയായും തെറ്റ് ആയ സന്ദേശം. ഒരിടത്ത് നിന്ന് മാറ്റി മറ്റ് ഒരിടത്ത് മലിനമാക്കുന്നു.

  • @jdeep0709
    @jdeep0709 ปีที่แล้ว +3

    Super initiative hats off 💕🙏🏾🙏🏾

  • @francisef1346
    @francisef1346 ปีที่แล้ว

    Nadinte nanma

  • @vibinkb1396
    @vibinkb1396 ปีที่แล้ว +2

    യോഗി ആദിത്യനാഥ് face cut

  • @rejithomas7729
    @rejithomas7729 ปีที่แล้ว

    Wish Govt provide him with a solar powered motor and a place the store the plastic bottles, plastic bags at different locations.

  • @anilnavarang4445
    @anilnavarang4445 ปีที่แล้ว +1

    Evarkkokke government nichitha tuka nalkanam oro sthalathum engane oral undayal mathi naadu nannakum

  • @gireeshkumar2148
    @gireeshkumar2148 ปีที่แล้ว

    Ethinonum hartha Sena kanilla 50roopkittilallo

  • @sojiphilipose114
    @sojiphilipose114 ปีที่แล้ว

    RE CYCLING CHARGE PUT BIG AMOUNT , ALL PLASTIC AND GLASS , WHEN THEY ARE SELLING THE PRODUCT . THIS IS THE RULES ARE IN WESTERN COUNTRY , NOBODY WILL THROW AWAY ,

  • @appachanozhakkal
    @appachanozhakkal ปีที่แล้ว

    നിക്ഷേപ തട്ടിപ്പുകൾ അരങ്ങു വാഴുന്ന ഈ നാട്ടിൽ, സാമാന്യ ജനങ്ങൾ തട്ടിപ്പിൽ പെടുന്നതിൽ നിന്നു രക്ഷപെടുന്നതിനു, ഉപകരിക്കുന്ന ഒരു വീഡിയോ, ഈ വിഷയത്തെ മുൻനിർത്തി ചെയ്‌താൽ, തീർച്ചയായും കുറെപ്പേർക്കെങ്കിലും അതുപകരിക്കും. മോശമല്ലാത്ത ഒരു തുക കൈവശമുള്ളവർ, ആ തുക ഏതെങ്കിലും ബാങ്കിൽ സ്ഥിരനിക്ഷേപമായിട്ടു നിക്ഷേപിച്ചാൽ, നല്ലൊരു വരുമാനം പലിശയിനത്തിൽ കിട്ടുമെന്നിരിക്കെ, അത്യാർത്തി മൂലം, ഇതുപോലെയുള്ള തട്ടിപ്പുകാർക്കു സമർപ്പിച്ചു സായൂജ്യമടയുന്നു; ശേഷം വിലപിക്കുന്നു. ഇതെന്റെ വ്യക്തിപരമായ ഒരു നിർദ്ദേശമാണ്.