Inspirational story of young business man in education field - Malayalam Business interview Video

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 171

  • @madhubhaskaran
    @madhubhaskaran  5 ปีที่แล้ว +24

    Thank you for watching🙂
    Subscribe Now For More Videos - bit.ly/2QFuoBG

    • @nadxela
      @nadxela 4 ปีที่แล้ว +1

      Madhu Bhaskaran please check the pronunciation of ENTREPRENEUR. you are saying it wrong.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +61

    *യുവ തലമുറയ്ക്ക് ആവശ്യം ഇത്തരം ഇൻസ്പ്രേഷൻ സ്റ്റോറികൾ👌👌🤗❣*

  • @martinpappachan8541
    @martinpappachan8541 5 ปีที่แล้ว +92

    സാധാരണ കാലിൻമേൽ കാലുംകേറ്റിവച്ച് മസിലും പിടിച്ചിരുന്നു interview എടൂക്കുന്നവരിൽ നിന്നും വളരെ വ്യത്യസ്തമായി ആകാംഷയോടെ ഒരു കുട്ടിയെപ്പോലെ ഇരിക്കുന്ന മധു സാറിന് എൻ്റെ വക 👏

  • @rahoofcp3179
    @rahoofcp3179 5 ปีที่แล้ว +36

    ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന മധുഭാസ്കരൻ സർ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @sangeethasangee5521
    @sangeethasangee5521 2 ปีที่แล้ว +4

    ഹർഷാദ് സാർന്റെ മുന്നിൽ സാധാരണ ക്കാരായ ഞങ്ങൾക്ക് നാടൻ പാട്ടുപാടാൻ അവസരം കിട്ടി ഞങ്ങളെക്കാളും കൂടുതൽ സാർ പാടി ഒരു ജാടയും കാണിക്കാത്ത നല്ല മനുഷ്യൻ.. ദൈവം കൂടെ ഉണ്ടാവും

  • @abcdefg2403
    @abcdefg2403 4 ปีที่แล้ว +14

    ഇദ്ദേഹത്തിനോട് കുടുംബത്തെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ആദ്യം പറയുന്നത് തൻറെ ഉമ്മയെ കുറിച്ചാണ്... ഇദ്ദേഹം വിജയിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ
    Hats off you Brother...

    • @faslurahmankk6676
      @faslurahmankk6676 3 ปีที่แล้ว +1

      ഞാൻ അടിരുന്നേൽ ആദ്യം ദൈവത്തിനെ സ്തുതിക്കും പിന്നെ ഉമ്മയ്ക് സ്ഥാനം ഒള്ളൂ.
      കാരണം, എനിക്ക് ഒരു അസുഖം ഇല്ല, മനുഷ്യനായി ജനിപ്പിച്ചു, ഇങ്ങനെ ഒരുപാട് അനുഗ്രഹം നൽകിയ ദൈവത്തിനു വീണ്ടും ഒരായിരം നന്ദി
      വീണ്ടും നന്ദി
      വീണ്ടും നന്ദി.

  • @aslammuhammad1766
    @aslammuhammad1766 3 ปีที่แล้ว +3

    I am 24 years old
    I newly started business
    Your speech has influenced my life🤝🤝

  • @raisonfrancis9876
    @raisonfrancis9876 5 ปีที่แล้ว +10

    മറ്റുള്ളവരിൽ നിന്നും മധു സർ നെ വ്യത്യസ്തൻ ആക്കുന്നത് വിനയം ...

  • @fathimathulsafa7849
    @fathimathulsafa7849 4 ปีที่แล้ว +1

    വലിയ കാര്യങ്ങൾ മുതൽ ചെറിയ കാര്യങ്ങൾ വരെ തുറന്ന് പറഞ്ഞു.........good person.

  • @MAKOlearninghubtv
    @MAKOlearninghubtv 5 ปีที่แล้ว +18

    By watching these kind of videos and reading all kind of books,I and my team started a buisiness,today per year our turnover is above 25lakhs...many hurdles,many obstacles but....keep growing up.......

  • @rahoofcp3179
    @rahoofcp3179 5 ปีที่แล้ว +9

    മധു ഭാസ്കരൻ സർ ഇദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിച്ചു കാണും

  • @basheerahmed4416
    @basheerahmed4416 5 ปีที่แล้ว +14

    മധു സാർ,
    വർഷങ്ങൾ ആയി എന്റെ വീക്നെസ്സ് ആണ്.. !!
    എത്ര ലാളിത്യം ആണ് സാറിന്റെ ശരീര ഭാഷയിൽ..
    താങ്കൾ ഇനിയും ഇത്തരം യുവപ്രതിഭകളെ കൊണ്ടു വരണം.

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว +2

      Thank you for your kind words...stay with us for more videos🙂

    • @sameerkaliyadan6355
      @sameerkaliyadan6355 4 ปีที่แล้ว

      @@madhubhaskaran
      സപ്പോട്ടിലൂടെ വളരുന്ന വാഴയിൽ
      നല്ല കുല കാണും
      ചെറുപ്പത്തിൽ വളർന്നു വന്ന സഹചര്യം
      ചെറുപ്പത്തിൽ കിട്ടുന്ന
      സപ്പോട്ട് സ്നേഹം
      അതാണ് - തലയിൽ
      എഴുതിയ എഴുത്ത്
      അത് മാറ്റാൻ ദൈവം തന്നെ
      തീരുമാനിക്കണം

  • @diljomon
    @diljomon 5 ปีที่แล้ว +8

    ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിച്ചുകൊണ്ട്
    ഒരു കേൾവിക്കാരൻ

  • @abhilasharya
    @abhilasharya 5 ปีที่แล้ว +41

    സാർ, അങ്ങ് അഭിമുഖം നടത്തുമ്പോൾ "നിങ്ങൾ" എന്നതിനു പകരം " താങ്കൾ " എന്ന് ഉപയോഗിക്കുന്നതാണ് ഉത്തമം

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว +5

      Thanks for your valuable feedback

    • @cobratigi3730
      @cobratigi3730 5 ปีที่แล้ว +3

      അതേ.
      ഞാനും അത് മനസ്സിൽ ചിന്തിച്ചരുന്നു

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 3 ปีที่แล้ว

      @@madhubhaskaran 👌👌👌

  • @RISVANCK
    @RISVANCK 4 ปีที่แล้ว +5

    Curious mind of a child is seen on Madhu sir 's face that makes him the best

  • @kmreji1657
    @kmreji1657 4 ปีที่แล้ว +1

    Hardwork അത് sports, arts, business , agriculture എന്താണെങ്കിലും അധ്വാനം മുഖ്യമാണ്. അരി നമ്മൾ marketൽ നിന്ന് വാങ്ങി ആഹാരം വച്ച് കഴിക്കും.But അത് marketൽ എത്തിച്ച കൃഷിക്കാരുടെ effortനമ്മൾ ഓർക്കാറില്ല. .!
    Between the interview you remind mr.Hussain bolt.. അധ്വാനത്തിന് നമ്മുടെ മുൻപിൽ ഇതിലും വലിയ ഉദാഹരണം വേറെയില്ല.
    Really thanks sir, for one more inspiration.

  • @AshiqueAsh
    @AshiqueAsh 3 ปีที่แล้ว

    നമ്മൾ മനസിലാക്കേണ്ടത് ഇത് കേൾക്കുന്നത് മധുസർ ആണെന്നുള്ളതാണ് so big inspiration

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +11

    *Great one and the greatest one* 💕💕👌

  • @princysuniverse4616
    @princysuniverse4616 5 ปีที่แล้ว +8

    Great inspiration 🙏

  • @sreenivaspr4624
    @sreenivaspr4624 5 ปีที่แล้ว +3

    HAI SIR....VERY GREAT MESSAGES..AND VERY GOOD INTERVIEW ....SO THANKS...

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว

      Thanks for watching....stay with us for more videos

  • @05124914
    @05124914 5 ปีที่แล้ว +7

    Sir video very good quality. I’m a camera operator .very nice. Keep it up

  • @positiveserene1870
    @positiveserene1870 3 ปีที่แล้ว

    He is so humble and kindable person..❤

  • @nayanavivek
    @nayanavivek 2 ปีที่แล้ว

    Well spoken and truly inspired after hearing the interview💫💫💫

  • @heartbeatzzz8206
    @heartbeatzzz8206 5 ปีที่แล้ว +3

    Valare ishtapettuppoyi sir.. Best of luck his future

  • @yoonusazr
    @yoonusazr 3 ปีที่แล้ว

    Njan kadathil vech valare nalla manushyan dr harshad sir 🔥🔥

  • @Kadalundikaran
    @Kadalundikaran 5 ปีที่แล้ว +13

    ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ഹർഷദ് ബ്രോ💐💐💐💐💐💐💐💐💐💐💐

    • @shaheerbabukp1957
      @shaheerbabukp1957 5 ปีที่แล้ว +1

      From where he belongs to ?

    • @danmathew4069
      @danmathew4069 5 ปีที่แล้ว +1

      Which company is he working? Do you have his contact ?

  • @anjalikm7166
    @anjalikm7166 5 ปีที่แล้ว +4

    Very matured person

  • @madinatzayed8221
    @madinatzayed8221 4 ปีที่แล้ว +1

    നല്ല ഇൻറർവ്യൂ .very good

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 5 ปีที่แล้ว +9

    Very good interaction,
    Sir ഒരു ചോദ്യം sir ന്റെ എല്ലാ വീഡിയോ ക്കും comments ചെയ്യുന്നവർക്ക് sir ലൈക്‌ കൊടുക്കുന്നുണ്ട് ഇത്‌ sir ചെയ്യുന്നത് ആണോ അതോ youtube management ചെയ്യാൻ വേറെ staffs ഉണ്ടൊ?

    • @ZypuSahad
      @ZypuSahad 4 ปีที่แล้ว

      Nink sarnte like യെ illa po😂

  • @faisalvlogger
    @faisalvlogger 5 ปีที่แล้ว +7

    ഞങ്ങളുടെ ഹർഷദ് bai

  • @user-rj2lp1ct1m
    @user-rj2lp1ct1m 4 ปีที่แล้ว +2

    അവർ രണ്ടുപേരും സംസാരിക്കുന്നത് നിങ്ങൾ കണ്ടു.. പക്ഷെ അതിന്റെ ഉള്ളിൽ നിങ്ങളറിയാതെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ബിസ്സിനെസ്സ് എന്തെല്ലാം ആണെന്നും ഒരു പരസ്യം പോലെ ജങ്ങളിലേക് എത്തിച്ചില്ലേ.. അതാണ് ബ്രില്ലിയൻറ്.. അതൊരു തെറ്റായിട്ടല്ല പറഞ്ഞത്.. എന്നാലും അങ്ങനെ ഇല്ലേ ശ്രദ്ധിച്ചു നോക്കു

  • @vidyadharanmangaaessery9764
    @vidyadharanmangaaessery9764 3 ปีที่แล้ว

    മധു sir
    thanks for your public interest 👏👏👏

  • @nizamibrahim4262
    @nizamibrahim4262 5 ปีที่แล้ว +2

    Very matured person👍👍👍

  • @MRFInteriorWorld
    @MRFInteriorWorld ปีที่แล้ว

    Proud off 🎉❤

  • @Zayanrazi
    @Zayanrazi 5 ปีที่แล้ว +1

    Super harshad bro ...keep it up..👏👏👏👏🌹🌹

  • @jobijobes4334
    @jobijobes4334 5 ปีที่แล้ว +9

    *Any job searching people here?*
    Comment below 👇👍

    • @ic3475
      @ic3475 5 ปีที่แล้ว

      Hello

    • @muhammedsinann.k279
      @muhammedsinann.k279 5 ปีที่แล้ว

      Yes

    • @jobijobes4334
      @jobijobes4334 5 ปีที่แล้ว

      Mm

    • @beautifulflower4250
      @beautifulflower4250 5 ปีที่แล้ว

      Ay

    • @jobijobes4334
      @jobijobes4334 5 ปีที่แล้ว

      ഡിഗ്രി, എൻജിനീറിങ് തുടങ്ങിയ യോഗ്യതകൾ ഉള്ള പുരുഷന്മാർക്ക് അവസരം. Age below 25.reply me

  • @Nitheesh-ce2wn
    @Nitheesh-ce2wn 5 ปีที่แล้ว +3

    Good talk.💐💐

  • @akshayjo0078
    @akshayjo0078 5 ปีที่แล้ว +6

    Eathakilum oru networker നെ interview chayoumo

  • @antonyruban6086
    @antonyruban6086 3 ปีที่แล้ว +1

    ഗുഡ് ബ്രദർ

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 ปีที่แล้ว

    Madu basker nta vecktythom ....energy yum class m ...Good message ....
    Shatru Kal kadannu kayariyillagil parrisrama vum enargy yum uddagil uyaram ....

  • @niyathipm1644
    @niyathipm1644 4 ปีที่แล้ว

    What a confidence

  • @gerardgeorge6883
    @gerardgeorge6883 5 ปีที่แล้ว +1

    Incredible! Highly motivating and inspiring....Let him achieve greater things in this life.The most notable thing was the humility shown by both the interviewer and the interviewed.

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว

      Thank you so much for your kind words...thanks for watching

  • @noushadmanathanath971
    @noushadmanathanath971 4 ปีที่แล้ว

    സൂപ്പർ..... അസൂയ തോന്നുന്നു sr 😃

  • @vaseempanmana8261
    @vaseempanmana8261 4 ปีที่แล้ว +1

    Nice interaction 😍✌️

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Stay connected😊

    • @vaseempanmana8261
      @vaseempanmana8261 4 ปีที่แล้ว

      @@madhubhaskaran
      💟💟💟😍
      Insha Allah

    • @anandun9262
      @anandun9262 3 ปีที่แล้ว

      താങ്കൾ എന്താണ് ചെയ്യുന്നത്

  • @dearflying6008
    @dearflying6008 5 ปีที่แล้ว +1

    Amazing character 👌

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Glad that you liked it...thanks for watching🙂

  • @abidpathas9276
    @abidpathas9276 4 ปีที่แล้ว

    super,,, sir well insprie,,,, Like too

  • @dforyou-informativetipstra9012
    @dforyou-informativetipstra9012 3 ปีที่แล้ว

    Inspiring .....❤️

  • @nainarkt3401
    @nainarkt3401 5 ปีที่แล้ว +3

    Super

  • @vidyadharanvv9002
    @vidyadharanvv9002 4 ปีที่แล้ว

    ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് രെജിസ്ട്രേഷൻ !!
    പലരും ബിസിനസ് മേഖലയിൽ കാൽ വക്കുന്നത് പല നിയമങ്ങളും അറിയതെയാണ് . ഇന്ന് നമുക്ക് ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം.
    ഈ നിയമ പ്രകാരം, എല്ലാ ബിസിനസ് സ്ഥാപനങ്ങളും , ഓഫീസും ഈ നിയമത്തിന്റെ പരിധിയിൽ രെജിസ്ട്രേറ്റർ ചെയ്യണം, രേങിസ്ട്രറേൻ ചെയ്യേണ്ടത് ബിസിനസ് തുടങി 30 ദിവസത്തിന് ഉള്ളിൽ.
    രേങിസ്ട്രറേൻ കാലാവധി ഡിസംബർ മുതൽ നവംബർ വരെ ആണ് (എല്ലാവർഷവും), എല്ലാ വർഷവും നവംബർ മാസം (ഒരു മാസം മുൻപ് ) ഈ രേങിസ്ട്രറേൻ പുതുക്കണം.
    ഈ നിയമ പ്രകാരം റെജിസ്ട്രർ ചെയ്യാൻ വീഴ്ച വന്നാൽ വ്യാപാര സ്ഥാപനം സർക്കാരിലേക്ക് പിഴ കൊടുക്കേണ്ടി വരും. ബിസിനസ് ലോൺ, സർക്കാർ ആനുകൂല്യങ്ങൾ, നിയമ പരിരക്ഷ, തുടങി കുറെ കാര്യങ്ങൾക്കു ഈ ലൈസൻസ് വ്യാപാരികൾക്ക് ഉപകാരപ്പെടും
    ഈ ലൈസൻസ് എടുക്കുന്നത് കൊണ്ട് വ്യാപാരികൾക്കുള്ള ഗുണങ്ങൾ
    1) നിയമാനുസ്യത വ്യാപാരത്തിന്റെ ലൈസൻസ്
    2) ബാങ്ക് അക്കൗണ്ട് വളരെ എളുപ്പത്തിൽ തുറക്കാൻ പറ്റുന്നു ഈ ലൈസൻസ് ഉണ്ടെങ്കിൽ
    3) സർക്കാർ പല അനുകൂല്യങ്ങളും ഈ ലൈസൻസ് ഉള്ളവർക്ക് കൊടുക്കാറുണ്ട്
    4) സർക്കാർ ഉദ്യോഗസ്ഥർ ചെക്കിന് ഈ ലൈസൻസ് വ്യാപാരികൾക്ക് നിയമ സഹായം സഹായകമാകുന്നു
    ഈ ലൈസൻസ് എടുക്കാൻ ആവശ്യമായ ഡോക്യൂമെന്റസ് :
    A) വ്യാപാര ഉടമസ്ഥന്റെ ഫോട്ടോ, പാൻ കാർഡ് , ആധാർ കാർഡ്
    B) വാടക എഗ്രിമെന്റ്
    C) തൊഴിലാളികളുടെയ് വിവരങ്ങൾ
    D) ബിൽഡിംഗ് ടാക്സ് അടച്ച റസീറ്റ്
    E) വ്യാപാരത്തിന്റെ സ്വാഭാവം അനുസരിച്ചു സർക്കാർ ഫീസ് അടക്കണം
    ___________________________________________________
    പൊതു താല്പര്യർഥം
    കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷൻ സഹായത്തിനും വിളിക്കൂക
    Real Journal Accounting Solutions
    ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418
    ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം

  • @sajimenon739
    @sajimenon739 4 ปีที่แล้ว

    Always welcome we can see

  • @rohithvasudevan4574
    @rohithvasudevan4574 5 ปีที่แล้ว +2

    Nice 👍

  • @lailaanil8309
    @lailaanil8309 4 ปีที่แล้ว

    Good
    Attempt

  • @never5519
    @never5519 5 ปีที่แล้ว +3

    ❤️💖

  • @rayinkutti1224
    @rayinkutti1224 4 ปีที่แล้ว +1

    Tanks sir 💐

  • @QWERTYUIOP72061
    @QWERTYUIOP72061 5 ปีที่แล้ว

    madhu sir ,you should also mention whether their courses are valid in kerala or ugc approved

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว

      Thanks for your valuable suggestions

  • @sntutor9609
    @sntutor9609 5 ปีที่แล้ว +1

    Distance ആയി പഠിക്കാൻ പറ്റിയ നിയമ ബിരുദങ്ങൾ ഉണ്ടോ

  • @isanisan2713
    @isanisan2713 3 ปีที่แล้ว

    Arshad sir 😍

  • @muhammedshafiak2430
    @muhammedshafiak2430 5 ปีที่แล้ว +5

    Interviewer and interviewee dhonom bhi achaa he

  • @preethatrivandrum1938
    @preethatrivandrum1938 5 ปีที่แล้ว

    good .
    ....thank yiu

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว

      Thanks for watching...stay with us for more videos

  • @trulyget5404
    @trulyget5404 5 ปีที่แล้ว

    One sitting usthad Anu Mr madhubhaskeran

  • @Pinju-z4i
    @Pinju-z4i 5 ปีที่แล้ว

    Waaaaaaaah...supper..sir

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว +1

      Thank you

    • @Pinju-z4i
      @Pinju-z4i 5 ปีที่แล้ว

      @@madhubhaskaran ethu ketteppoo..oru bayangara.. inspiration..toni..sir

  • @AnilKumar-zi2jc
    @AnilKumar-zi2jc 3 ปีที่แล้ว

    അല്ല ആര് ആരെ ഇന്റർവ്യൂ ആണ് ഇതിൽ 👌🙏👌👌😂🙏🥰❤😘😍

  • @harisckharis2216
    @harisckharis2216 ปีที่แล้ว

    🎉🎉 🎉

  • @sanjujaisriram3255
    @sanjujaisriram3255 4 ปีที่แล้ว

    Super👍👍👍👍👍👍👍❤️❤️😍😍

  • @achuthskumar588
    @achuthskumar588 5 ปีที่แล้ว +2

    👏👍💐

  • @rabiullahrabi6271
    @rabiullahrabi6271 4 หลายเดือนก่อน

    ❤❤❤❤❤

  • @danmathew4069
    @danmathew4069 5 ปีที่แล้ว

    Whats his company name ?

  • @althafrumanalthaf4674
    @althafrumanalthaf4674 5 ปีที่แล้ว +1

    Inspired

  • @arnentertainment3326
    @arnentertainment3326 5 ปีที่แล้ว

    Thanks

  • @r4uvlog43
    @r4uvlog43 3 ปีที่แล้ว

    👌🌹🌹🌹

  • @faris7111
    @faris7111 5 ปีที่แล้ว

    Good

  • @AshiqueAsh
    @AshiqueAsh 3 ปีที่แล้ว

    എനിക്കും സർ നോട് കടപ്പാട് ണ്ട് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @akhilanand366
    @akhilanand366 5 ปีที่แล้ว

    💙

  • @souparnika2009
    @souparnika2009 5 ปีที่แล้ว +1

    👌👌🙏🙏💐💐

  • @abdulrasheed914
    @abdulrasheed914 5 ปีที่แล้ว

    Sir ente schoolil oru motivation class nadathamo

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว

      9656 123 000 ... please contact in this number

  • @nasarkottappuram7560
    @nasarkottappuram7560 5 ปีที่แล้ว

    GOOD

  • @shafipashafipa1835
    @shafipashafipa1835 5 ปีที่แล้ว

    Hai sir

  • @unaiskolathur
    @unaiskolathur 4 ปีที่แล้ว

    ഇത് കേട്ടു കിടന്നു 13 വർഷമായി ജോലി ചെയ്യുന്ന ഞാൻ നാട്ടിലെത്തി ചെറിയ ബിസിനസ് തുടങ്ങിയത് സ്വപ്നം കണ്ടു 😊

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ നമ്മളിൽ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം ഇപ്പോൾ എല്ലാവര്ക്കും ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

  • @amal8061
    @amal8061 4 ปีที่แล้ว

    Sir enike oru job tharumoo☹️

  • @Youtuber-yu2uo
    @Youtuber-yu2uo 5 ปีที่แล้ว +11

    ......

    • @shareefa1643
      @shareefa1643 2 ปีที่แล้ว +1

      കുശുമ്പാണോ.🤔🤔🤔

  • @faisalcpcp8281
    @faisalcpcp8281 5 ปีที่แล้ว

    Madhu sirne ippolanu onu sarikkum kaanunathu

  • @ckschoices5658
    @ckschoices5658 5 ปีที่แล้ว

    അർഷാദ് സർ ന്റെ കോൺടാക്ട് നമ്പർ കിട്ടുമോ സർ 🙏🙏🙏

  • @_creativelevel_5858
    @_creativelevel_5858 5 ปีที่แล้ว

    Oman distance education contact number tharumo

  • @abdulhakkim8564
    @abdulhakkim8564 5 ปีที่แล้ว

    ഇതൊക്കെ ഒള്ളതാണോ പൊന്നു സാറേ ... |👌👌👌👌👌

  • @danmathew4069
    @danmathew4069 5 ปีที่แล้ว

    There were better entrepreneurs in Kerala but still Y this man ???
    The message which he imparts is usual gyaan no special recipe for success and more over by bragging about owning such luxury cars like Range Rover I dont find that financial prudence in him and he is just after money and no commitment to social entrepreneurship ...

  • @BlueSkyIndia
    @BlueSkyIndia 5 ปีที่แล้ว +1

    Paid interview...

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว +4

      Sorry dear Jithin, you are mistaken. If you prove your statement, we will stop this channel

    • @BlueSkyIndia
      @BlueSkyIndia 5 ปีที่แล้ว +6

      @@madhubhaskaran.. brilliant reply from you, because i can't prove this paid or not. But anybody can understand this forcefully paid by this entrepreneur for his publicity.

    • @rau9852
      @rau9852 5 ปีที่แล้ว +2

      മറ്റുള്ളവരുടെ ഉയർച്ചയിലും എന്തിനാടോ കുറ്റം കാണുന്നത്?

    • @najathrahman4709
      @najathrahman4709 5 ปีที่แล้ว +1

      Its paid

    • @ashikahammed8745
      @ashikahammed8745 5 ปีที่แล้ว

      @@BlueSkyIndia അസൂയ

  • @snehapa7620
    @snehapa7620 4 หลายเดือนก่อน

    ❤❤❤

  • @fathimasuhra721
    @fathimasuhra721 5 ปีที่แล้ว +1

    Good

  • @krishnarajpulickalappukuttan
    @krishnarajpulickalappukuttan 5 ปีที่แล้ว

    Awesome