ഒരു മാവിൽ 30 തരം വെറൈറ്റി മാങ്ങകൾ കായ്ച്ച് നിൽക്കുന്നത് കാണണോ...?

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഒരു മാവിൽ 30 തരം വെറൈറ്റി മാങ്ങകൾ കായ്ച്ച് നിൽക്കുന്നത് കാണണോ? വണ്ടി നേരെ കോഴിക്കോട്ടെ കാരശേരിയിലേക്ക് വിട്ടോ... ആ അത്ഭുത കാഴ്ചയിലേക്ക്
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 248

  • @tharikshahaba4959
    @tharikshahaba4959 2 ปีที่แล้ว +300

    കൃഷിയിൽ പുതിയ പരീക്ഷണം നടത്തുന്നവർക്ക് അഭിനന്ദനങ്ങൾ

  • @nopxate
    @nopxate 2 ปีที่แล้ว +603

    എൻ്റെ വീട്ടിലും ഉണ്ട് ഒരു മാവ് ഒരു തരം mango കിട്ടെനെങ്കിൽ 2 year കത്നിൽക്കണം😣

  • @abubasiluppala1181
    @abubasiluppala1181 2 ปีที่แล้ว +66

    ഇരുപത് വർഷം കാത്തിരുന്നു കിട്ടിയത് 30 തരം മാങ്ങ 😍👌

  • @chetri5433
    @chetri5433 2 ปีที่แล้ว +95

    Avihitham is peak level😌

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +145

    Veetil oru മാവ് പോലും ഇല്ല 🥴🥴🥴🥴.... അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻

    • @ramEez.c
      @ramEez.c 2 ปีที่แล้ว +8

      ഒന്നു കുഴിച്ചിട് 🌴

    • @jamsheenashamsu.1620
      @jamsheenashamsu.1620 2 ปีที่แล้ว +1

      @@ramEez.c 😅😅😅

    • @ramEez.c
      @ramEez.c 2 ปีที่แล้ว

      @@jamsheenashamsu.1620 😁

  • @shanfayis4470
    @shanfayis4470 2 ปีที่แล้ว +111

    ആദ്യമായി ഈ പേരൊക്കെ കേൾക്കുന്ന ഞാൻ.. 😄😄

  • @mastermallu1234
    @mastermallu1234 2 ปีที่แล้ว +56

    ഇത് ബഡിങ് ചെയ്തുള്ള മാവയത് കൊണ്ടാണ് 👏👏👏👏👏

  • @satheesh.armannur280
    @satheesh.armannur280 2 ปีที่แล้ว +5

    ഒന്ന് ശ്രമിച്ചാൽ എല്ലാവർക്കും ചെയ്ത് എടുക്കാവുന്നതേ ഉള്ളൂ
    മാവിൽ ഗ്രാഫ്റ്റിംഗ് വളരെ എളുപ്പം പിടിക്കാറുണ്ട് ഞാൻ ഒന്നര വർഷം ആയ ചെടിയിൽ 5 എണ്ണം ചെയ്തിട്ടുണ്ട്
    2 ദിവസത്തെ ക്ലാസ് മാത്രം മതി ഇതിന് ആർക്കും പഠിക്കാം

  • @bismi6270
    @bismi6270 2 ปีที่แล้ว +48

    എന്റെ വീട്ടിനടുത്തുള്ള ഒരു കടയിൽ നാല്പത് ഇനം മാങ്ങകളുണ്ട്.

  • @azeezmannarkad4678
    @azeezmannarkad4678 2 ปีที่แล้ว +36

    നല്ല അൽഭുതം തന്നെ സൂപ്പർ

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +19

    എന്റെ വീട്ടിൽ 11വർഷം ആയി ഒരു മാവ് നാട്ടിട്ട് ഇത് വരെ പൂത്തിട്ട് ഇല്ല 😔😔😔😔😔

    • @vrindajobby7251
      @vrindajobby7251 2 ปีที่แล้ว +4

      പൂക്കാത്ത മരങ്ങളിൽ ചൂല് വെച്ച് അടിച്ചു. ഇനി പൂക്കില്ലെഗിൽ മരം മുറിച്ചു മാറ്റും എന്ന് അതിന്റെ അടുത്ത് നിന്ന് 2 പേരോട് പറഞ്ഞാൽ അടുത്ത വർഷം പൂക്കും എന്നാണ് എന്റെ അമ്മുമ്മ പറയാറു..

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว

      @@vrindajobby7251 ആണോ.. ഞാനൊന്ന് പരീക്ഷിക്കട്ട്

    • @nandana6299
      @nandana6299 2 ปีที่แล้ว

      @@vrindajobby7251 സത്യാണ് ...കഴിഞ്ഞ ഇയർ എന്റെ അമ്മ അങ്ങനെ ചെയ്ത് ഈ പ്രാവിശ്യം പേരിനു 2 മാങ്ങ ഉണ്ടായിട്ടുണ്ട്

    • @faisalfaisalas563
      @faisalfaisalas563 2 ปีที่แล้ว

      മോതിരവട്ട് ഇട്ടാൽ മതി

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว

      @@faisalfaisalas563 അതും ഇട്ട്

  • @21_arshad29
    @21_arshad29 2 ปีที่แล้ว +3

    Caption 30 tharam but newsil parayunath 15........ 🚶

    • @adarshadarsh926
      @adarshadarsh926 2 ปีที่แล้ว +1

      News full kanu bro ,next 30 tharam kanikkununde

  • @nishaanchal9203
    @nishaanchal9203 2 ปีที่แล้ว +5

    ചേട്ടാ അയൽപകത്തു ഞാനും വരട്ടെ 🤗

  • @ആയിരത്തിൽഒരുവൻ-ഹ6ച
    @ആയിരത്തിൽഒരുവൻ-ഹ6ച 2 ปีที่แล้ว +36

    എന്നാലും ഒരു കുഴപ്പം ഉണ്ടല്ലോ എല്ലാതും മാങ്ങ തന്നെയാണല്ലോ😃

  • @shifna8385
    @shifna8385 2 ปีที่แล้ว +147

    സത്യം തന്നെ ആണോ,നിങ്ങൾ ആയത് കൊണ്ട് വിശ്വസിക്കാൻ വയ്യേ,അതുകൊണ്ടാ 😄

    • @Shibilkr
      @Shibilkr 2 ปีที่แล้ว +34

      Korach science arinjal mathi buddding and grafting 🥲😹

    • @tuttizsonuz
      @tuttizsonuz 2 ปีที่แล้ว

      @@Shibilkr science 🤔bottany ale

    • @saphalya
      @saphalya 2 ปีที่แล้ว +13

      @@tuttizsonuz botany science alle 😁😁... Biology science 👻

    • @Shibilkr
      @Shibilkr 2 ปีที่แล้ว +7

      @@tuttizsonuz ath sciencile branch aaya biology yude sub branch alle mr 😹

    • @azeezjasmine9840
      @azeezjasmine9840 2 ปีที่แล้ว +3

      Adh yandha avar Ninna valladhum cheydho

  • @ebcopetshome9164
    @ebcopetshome9164 2 ปีที่แล้ว +59

    എന്റെ വീട്ടിൽ ഒരു ചമ്പരത്തി ചെടി ഉണ്ട് അതിൽ 10 തരം ചെമ്പരത്തി പൂക്കളും ഉണ്ട്

  • @midhuntg3556
    @midhuntg3556 2 ปีที่แล้ว +69

    എല്ലാം ആഗോളവത്കരണം തന്നെ😁😁😁😘😘😘😍

  • @kareemmtl1635
    @kareemmtl1635 2 ปีที่แล้ว +17

    ഇതൊക്കെ കാണുമ്പോൾ ആണ്... വർഷങ്ങൾ ആയിട്ടും കൈകാത്ത... എന്റെ വീട്ടിലെ മാവിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @പൂമൊട്ട്-ഛ2ദ
      @പൂമൊട്ട്-ഛ2ദ 2 ปีที่แล้ว +2

      അങ്ങനെ നിരാശപ്പെടേണ്ട ഇയാളുടെ മാവ് 20 വർഷം കഴിഞ്ഞതിനു ശേഷം കായ്ഫലം തന്നു തുടങ്ങിയത്.

    • @sheelaraimolthomas6508
      @sheelaraimolthomas6508 2 ปีที่แล้ว

      മോതിര വളയം ഇട്ടാൽ കായ്ക്കും എന്ന് കേട്ടിട്ടുണ്ട്

  • @jlux4888
    @jlux4888 2 ปีที่แล้ว +4

    Idhokke yenth ente maavil 10324 variety Ela ind otta manga illa🤣🤣

  • @nansy_333
    @nansy_333 2 ปีที่แล้ว +63

    പല മാവിന്റെ കൊമ്പുകൾ എടുത്ത് ഈ മാവിന്റെ പല കൊമ്പുകളിലും ഗ്രാഫ്റ്റ് ചെയ്ത് ഒട്ടിച്ചതാവാനാ സാധ്യത🤪

    • @rashisharin8422
      @rashisharin8422 2 ปีที่แล้ว +6

      1.33 parayunnund

    • @faisal55198
      @faisal55198 2 ปีที่แล้ว +7

      ആണല്ലോ...

    • @photonniccs
      @photonniccs 2 ปีที่แล้ว +9

      1:33

    • @samurai81972
      @samurai81972 2 ปีที่แล้ว +24

      ന്യൂസ്‌ മുഴുവൻ കാണാതെ കമന്റ്‌ എഴുതാനിരുന്നാൽ ഇങ്ങനിരിക്കും..

    • @zainsuper8838
      @zainsuper8838 2 ปีที่แล้ว +2

      🤔അങ്ങനെ യാണോ,,അറിഞ്ഞില്ല,,,🤭

  • @abidsheril3808
    @abidsheril3808 2 ปีที่แล้ว +19

    നമ്മളെ സ്വന്തം അബ്ദുക്ക,👍

  • @Althaf195
    @Althaf195 2 ปีที่แล้ว +4

    ഇവനല്ലെ പണ്ട് മറ്റെ പ്ലാവിൽ പേരക്ക ഒട്ടിച്ചു വെച്ചിട്ട് കാണിച്ചത് ഈ reporter alle

    • @faslu3208
      @faslu3208 2 ปีที่แล้ว

      🤣🤣🤣

  • @shortsgarage9119
    @shortsgarage9119 2 ปีที่แล้ว +1

    Ente veettil vaa oru marathil thengayum chakkayum maangayum orumichu kaanikkaam 😁😅

  • @abdulsathar2371
    @abdulsathar2371 2 ปีที่แล้ว +4

    1000 kurachoode
    Talle talle markikkalleee

  • @malayalidaa2341
    @malayalidaa2341 2 ปีที่แล้ว +12

    ഞങ്ങളുടെ ഇവിടുത്തെ കടയിൽ 50തരം മാങ്ങാ ഉണ്ട് kg 50രൂപ മാത്ര 😄😄😄

  • @techmusic653
    @techmusic653 2 ปีที่แล้ว +2

    1000 കുറച്ച് കൂടിയില്ലേ അത്രയ്ക്ക് വേണോ 😄

  • @anandhuaaa270
    @anandhuaaa270 2 ปีที่แล้ว +4

    എന്നാൽ എല്ലാം ഒരു പോലെ ഇരിക്കുന്നു 🤔😄

  • @anilapn1823
    @anilapn1823 2 ปีที่แล้ว +6

    Adipoli machane..polichu👍👍👍

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว +9

    സൂപ്പർ ചേട്ടാ . ഇതാണ് ഏറ്റവും നല്ലത്

  • @jayeshkumar4973
    @jayeshkumar4973 2 ปีที่แล้ว +8

    🙏🙏🙏 അബ്ദുക്കാ ..... പൊളിച്ചു.
    പക്ഷെ...... മാങ്ങയിൽ 420 ഇനങ്ങളേ ഉള്ളൂ😀😀😀😀

  • @ahmedrayyan2592
    @ahmedrayyan2592 2 ปีที่แล้ว +4

    Subhanallah allahu ethra valiyavanu mashaallah

  • @jackjhons8686
    @jackjhons8686 2 ปีที่แล้ว +2

    വീട്ടിൽ എത്ര മാവ് നട്ടിട്ടും കായ്ക്കുന്നില്ല

  • @chaithrajk3687
    @chaithrajk3687 2 ปีที่แล้ว +1

    മാവ് 😂

  • @thedrawingworld2503
    @thedrawingworld2503 2 ปีที่แล้ว +1

    പേരക്ക മാവിലുണ്ടായതിലും വലുതാണോ ഇത്🤪🤪

  • @shameermu328
    @shameermu328 2 ปีที่แล้ว +37

    കാണണ്ട മുൻപ് നിങ്ങൾ മാവിൽ പേരക്ക കായ്ച്ചത് കാണിച്ചവരല്ലേ 😂😂😂😂

  • @rabisathu1471
    @rabisathu1471 2 ปีที่แล้ว

    Ith komb ottikkal prakriya nadathiyathano

  • @sarbilzha6847
    @sarbilzha6847 2 ปีที่แล้ว +1

    ഇതിൽ budding process ano use ചെയ്തിരിക്കുന്നത്. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്

  • @gamingdevan355
    @gamingdevan355 2 ปีที่แล้ว +2

    ഹോ ശാസ്ത്രത്തിൻ്റെ ഒകെ ഒരു വളർച്ചയെ 😮

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good

  • @harisvyalilakath9697
    @harisvyalilakath9697 2 ปีที่แล้ว +4

    Fazil basheer ariyanda😀

  • @mpjalal3672
    @mpjalal3672 2 ปีที่แล้ว

    എന്തുവാടെ ഇത്‌ ഫ്രൂട്സ് കടയോ

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 ปีที่แล้ว +2

    അതിന്റെ ഒരു തൈ കിട്ടാനുണ്ടോ 😜

    • @krishnakichu8800
      @krishnakichu8800 2 ปีที่แล้ว +1

      കിട്ടിട്ട്ഒരു കരിയവും ഇല്ല

  • @ramEez.c
    @ramEez.c 2 ปีที่แล้ว +17

    ചക്കയും മാങ്ങയും ഇത് പോലെ ഒന്നിൽ ചെയ്യാൻ പറ്റുമോ 😕

    • @nylalatheef5093
      @nylalatheef5093 2 ปีที่แล้ว +1

      Illa

    • @ramEez.c
      @ramEez.c 2 ปีที่แล้ว

      @@nylalatheef5093 ok

    • @shafiallanoor7259
      @shafiallanoor7259 2 ปีที่แล้ว

      കുറച്ചു കുമ്പളവും മത്തങ്ങയും ചേമ്പും കാച്ചിലും കൂടെ മാവിൽ നിന്നും ഉണ്ടാക്കാൻ പറ്റുമോ നോക്കാം .

    • @ramEez.c
      @ramEez.c 2 ปีที่แล้ว

      @@shafiallanoor7259 😁

    • @asiyasakkir9034
      @asiyasakkir9034 2 ปีที่แล้ว

      Pattum

  • @gamingwithrr8639
    @gamingwithrr8639 2 ปีที่แล้ว

    Ente veetil oru maaav und 25 varshamaayi athil ila allathe oru suna polum illa

  • @mk_1958
    @mk_1958 2 ปีที่แล้ว +4

    this is immorality in agriculture also.😂😂

  • @RAFIrafi-qx1el
    @RAFIrafi-qx1el 2 ปีที่แล้ว +5

    എന്റെ വീട്ടിൽ മാവ് തന്നെയില്ല എവിടെകിലും പോയി എറിഞ്ഞുടണം ഒരു തരം മാങ്ങ കിട്ടാൻ 😀😀

  • @shahadasshas8360
    @shahadasshas8360 2 ปีที่แล้ว +1

    Athokke Kannurkkarude Sowndham Nambiyaaar Maav💥

  • @r4tech.a910
    @r4tech.a910 2 ปีที่แล้ว

    ഒരു ഒട്ട് മവു തൈ മുപ്പത് കൊല്ലമായി നിക്കുന്നു ഇതുവരെ കായി ചിട്ടില്ല വെട്ടി കളയാൻ കോടാലി എടുക്കുമ്പോൾ ചൂട് കാരണം മാവു രക്ഷപെട്ടു പോകുന്നു കാരണം നല്ല തണൽ tharunundu

  • @nadirstudio4502
    @nadirstudio4502 2 ปีที่แล้ว +3

    Ithoke ullath thanneyano

  • @arafaztricks1083
    @arafaztricks1083 2 ปีที่แล้ว +4

    സങ്കരയിനം 😁

  • @itzme-b7w
    @itzme-b7w 2 ปีที่แล้ว +6

    അറിയാം മാങ്ങാ അച്ചാർ കൂട്ടി നന്നായി കഴിക്കാൻ 😁😁😁

  • @0My-life-is-gone
    @0My-life-is-gone 2 ปีที่แล้ว

    Mavinod chodhikk ethra thandha undenn

  • @sreerajkp5419
    @sreerajkp5419 2 ปีที่แล้ว +1

    ഞാനൊരു മാവിൽ മൂന്നു മാവ് ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്

    • @aziazi5447
      @aziazi5447 2 ปีที่แล้ว

      ഗ്രാഫ്റ്റ് ചെയ്യുന്ന രീതി കറക്ക്റ്റ് ആയിട്ട് ഒന്നു പറഞ്ഞ് തരുമോ

  • @divyasubash4186
    @divyasubash4186 2 ปีที่แล้ว

    Veetil oru mavu polum illatha al paavam

  • @Seenath363
    @Seenath363 2 ปีที่แล้ว +2

    🤣🤣🤣🤣🤣വെറൈറ്റി മാങ്ങാ name 👍🏻👍🏻

  • @amalunnikutta6508
    @amalunnikutta6508 2 ปีที่แล้ว

    Pinne onnu poyeda

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว

    മാങ്ങാകൾക്കു ഇങ്ങനെയും പേരുകാളോ...🙄

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว

    മാങ്ങ കാണാൻ നല്ല ചേല്

  • @aneeshafathima7078
    @aneeshafathima7078 2 ปีที่แล้ว

    Edhil kalapadi apposs sooperan 1 kg 200 vere und kollangod bambayil 500 aan vila

  • @Shajimol-rl6ow
    @Shajimol-rl6ow ปีที่แล้ว

    Jnjr

  • @alkasoli4002
    @alkasoli4002 2 ปีที่แล้ว

    Ethu krishi ala.. selective breeding aanu..not good at all

  • @fasnasajeer4154
    @fasnasajeer4154 2 ปีที่แล้ว +1

    Masha Allah

  • @sandeepms675
    @sandeepms675 2 ปีที่แล้ว

    ഇത് എങ്ങനെ സംഭവിക്കുന്നു. എന്തായാലും അത്ഭുതം തന്നെ

  • @geethakkallode5329
    @geethakkallode5329 2 ปีที่แล้ว

    Ente achan chembaruthiyil ingane kure type pookkal viriyikkarund. But now he is no more.

  • @adwaitharjun9708
    @adwaitharjun9708 2 ปีที่แล้ว

    Manga thinnan verunna kilikk vattu pidikkumallo😂🤣😂🤣😬😊

  • @soorya6187
    @soorya6187 2 ปีที่แล้ว +1

    Tricks chanel ayakkanam ee video

    • @chandralekha174
      @chandralekha174 2 ปีที่แล้ว

      1. ആ ചാനലിൽ ഇപ്പോ tricks video ഇടുന്നത് നിർത്തി
      2. ഇത് grafting ആണ്... So its possible 😄

  • @KissanJam46
    @KissanJam46 2 ปีที่แล้ว

    Ee mangayude okke achanmaar aaaranavo😹💞

  • @manojjohnvarghese6602
    @manojjohnvarghese6602 2 ปีที่แล้ว +7

    Beautiful life.... 💕💕💕💕💕

  • @balachandrannairr7286
    @balachandrannairr7286 2 ปีที่แล้ว +1

    എൻ്റെ വീട്ടിലും ഉണ്ട് 48തരം മാങ്ങ ഉണ്ട്

  • @zilusworld6009
    @zilusworld6009 2 ปีที่แล้ว

    Layering anu

  • @ahamedkk3906
    @ahamedkk3906 2 ปีที่แล้ว

    Hai.... good...

  • @rajeshkarayil4947
    @rajeshkarayil4947 2 ปีที่แล้ว +2

    പൊളി ❤❤❤❤❤❤

  • @fahadfahad1255
    @fahadfahad1255 2 ปีที่แล้ว

    എന്റെ വീട്ടിലും ഉണ്ട്

  • @syamaambu3903
    @syamaambu3903 2 ปีที่แล้ว

    😍

  • @shefeekhameed1591
    @shefeekhameed1591 2 ปีที่แล้ว +27

    അടിപൊളി
    സൂപ്പർ
    പൊളിച്ചു
    പൊരിച്ചു
    തിമിർത്തു
    കലക്കി
    തകർത്തു

  • @ibrahimt8805
    @ibrahimt8805 2 ปีที่แล้ว

    Adipoli

  • @sameehanayeem7134
    @sameehanayeem7134 2 ปีที่แล้ว

    Ellm onnu thnne.ningk thiriyetta

  • @mumtazpallikal377
    @mumtazpallikal377 2 ปีที่แล้ว

    മാഷാഅല്ലാഹ്‌.... കാണാൻ തോന്നുന്നു

  • @shanmughantrtr1829
    @shanmughantrtr1829 2 ปีที่แล้ว +1

    Kiduuuuu

  • @asbullamadalan1939
    @asbullamadalan1939 2 ปีที่แล้ว

    ഈ മാവ് തെെ കിട്ടോ

  • @sanjaypj7944
    @sanjaypj7944 2 ปีที่แล้ว

    Eeeyo

  • @sawman1314
    @sawman1314 2 ปีที่แล้ว +4

    1000. കുറച്ചുകൂടിയോ 🤣🤣🤣

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 2 ปีที่แล้ว

    ഇത് കൊള്ളാമല്ലോ.

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 ปีที่แล้ว +1

    👍👍👍👍

  • @sajnapennumma4939
    @sajnapennumma4939 2 ปีที่แล้ว

    ഭഡ് ആയിരിക്കും

  • @Matrix3-hi4qm
    @Matrix3-hi4qm 2 ปีที่แล้ว

    Mavukalude Mia Khalifa

  • @devincarloz5485
    @devincarloz5485 2 ปีที่แล้ว

    Ith anth manga

  • @soccerglobe8125
    @soccerglobe8125 2 ปีที่แล้ว

    സാമിയെ..... തള്ള് തള്ളേ

  • @kallichiri776
    @kallichiri776 2 ปีที่แล้ว

    ഇതാണ് all in one

  • @shafeeqshasshafeeq4332
    @shafeeqshasshafeeq4332 2 ปีที่แล้ว

    Effect’s of bedding 💪🏼💪🏼👍

  • @sajinak9191
    @sajinak9191 2 ปีที่แล้ว

    എന്റെ വീ ട്ടീ ൽ ഇ ല്ല

  • @hafizriyas7109
    @hafizriyas7109 2 ปีที่แล้ว +2

    Pettannu marikkam

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +9

    MashaAllah❤

  • @tomsebastian2021
    @tomsebastian2021 2 ปีที่แล้ว

    poli

  • @DollyRose-lt6ku
    @DollyRose-lt6ku 2 หลายเดือนก่อน

    How?

  • @rahmannek
    @rahmannek 2 ปีที่แล้ว +5

    Sambavam poli aanallo

  • @flowerssha671
    @flowerssha671 2 ปีที่แล้ว

    അബ്ദുഭായ് പ്വോളി

  • @ummusalma4818
    @ummusalma4818 ปีที่แล้ว

    L

  • @vlooggy3401
    @vlooggy3401 2 ปีที่แล้ว

    Eyale contact NO kitto

  • @sajna547
    @sajna547 2 ปีที่แล้ว

    Mango man of India munne ellam chaytbatha