കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ലോകം അറിഞ്ഞില്ലേ ഒരു പാട് പേര് നിന്നെ കണ്ട് പഠിക്കട്ടെ രണ്ട് പേരും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിനക്ക് നല്ലത് വരട്ടെ മോളെ സ്നേഹം എന്തെന്ന് ഒരു പാട് പേർക്ക് കണിച്ചു കൊടുത്തു❤❤❤❤❤
ആദ്യം തന്നെ ബിഗ് സല്യൂട്ട് ഇന്റർവ്യൂ കണ്ടിട്ട് മനസ്സിന് നല്ല കുളിർ തോന്നു നല്ലൊരു മോട്ടിവേഷൻ ആയ ഇന്റർവ്യൂ നിങ്ങളെ ദൈവം ആണ് കൂട്ടിച്ചേർത്ത് ആ പേരിൽ തന്നെ നല്ല സാമ്യമുണ്ട് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ
ഈ ഇന്റർവ്യൂ ചെയ്യുന്ന ബ്രോ സൂപ്പർ... ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ... ആരെയും വേദനിപ്പിക്കാതെ, എന്തൊരു നല്ല പോസിറ്റീവ് ആയിട്ടാണ് സംസാരിക്കുന്നതു.... സൂപ്പർ ബ്രോ....
മോനേ മോൻ നടക്കും മോളെ കുഞ്ഞിനെ വെറുതെ അടിക്കല്ലേ രണ്ടുപേരും സന്തോഷം ആയിട്ട് ജീവിക്കണം മോൻ ഒരു ആർമിക്കാരൻ അല്ലെ അതാണ് ഏറ്റവും വലിയ അഭിമാനം എൻ്റെ വീട്ടിലും ഉണ്ടു മൂന്ന് ആർമിക്കാര്
വിദേശ രാജ്യങ്ങളിൽ wheel chairil എവിടെയും യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ട്, അതുപോലെ നമ്മുടെ നാട്ടിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു. നല്ല റോഡുപോലും ഇല്ല നമുക്ക്
ഒരുപാട് ഒരുപാട് സതോഷത്തോടെ ഓരുപാടുകാലം ഒരുമിച്ചു ജീവിക്കട്ടെ പൊന്നുമക്കളെ ❤️❤️❤️
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ലോകം അറിഞ്ഞില്ലേ ഒരു പാട് പേര് നിന്നെ കണ്ട് പഠിക്കട്ടെ രണ്ട് പേരും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിനക്ക് നല്ലത് വരട്ടെ മോളെ സ്നേഹം എന്തെന്ന് ഒരു പാട് പേർക്ക് കണിച്ചു കൊടുത്തു❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷത്തോടെ മുന്നേറാൻ സാധിക്കട്ടെ. ഭാര്യയുടെ സപ്പോർട്ട് എന്നും ഉണ്ടാവട്ടെ
🎉🎉bro orunal nadakkum,,, egna kattakku ammaum,, achanum❤❤pine jevanu thulayam snahakanum caring egna oru wife, na kettaya ni lucky annu❤❤❤bro,,,
ആദ്യം തന്നെ ബിഗ് സല്യൂട്ട് ഇന്റർവ്യൂ കണ്ടിട്ട് മനസ്സിന് നല്ല കുളിർ തോന്നു നല്ലൊരു മോട്ടിവേഷൻ ആയ ഇന്റർവ്യൂ നിങ്ങളെ ദൈവം ആണ് കൂട്ടിച്ചേർത്ത് ആ പേരിൽ തന്നെ നല്ല സാമ്യമുണ്ട് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ
Thank you 🥰
മോനെ നിന്നെ ഓർക്കാത്ത ദിവസം ഇല്ല. എന്റെ കൂടെ ഓടിനടന്ന് ജോലി ചെയ്ത സമയം. എന്നും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
നല്ല ആങ്കർ ❤❤❤❤
Thank you 🥰
ഈ ഇന്റർവ്യൂ ചെയ്യുന്ന ബ്രോ സൂപ്പർ... ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ... ആരെയും വേദനിപ്പിക്കാതെ, എന്തൊരു നല്ല പോസിറ്റീവ് ആയിട്ടാണ് സംസാരിക്കുന്നതു.... സൂപ്പർ ബ്രോ....
Thank you 🥰
All the best
Akil maraar nigale kanatte
ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും കുടുംബത്തെയും
All the best❤❤❤❤❤❤
Spr jodi yellavithananmakalum dheyivam thartte dheerkasumanghaliyayirikkan prarthikkynnu aaroghithodeyirikkan prarthikkunnu.
Godbles makkale❤
Great…all respects to army..🙏🙏
ആങ്കർ സൂപ്പർ❤
Thank you 🥰
Great soldier....god bless him and lovely great lady supp him
മോനേ മോൻ നടക്കും മോളെ കുഞ്ഞിനെ വെറുതെ അടിക്കല്ലേ രണ്ടുപേരും സന്തോഷം ആയിട്ട് ജീവിക്കണം മോൻ ഒരു ആർമിക്കാരൻ അല്ലെ അതാണ് ഏറ്റവും വലിയ അഭിമാനം എൻ്റെ വീട്ടിലും ഉണ്ടു മൂന്ന് ആർമിക്കാര്
Aaru adich athinu🙄
all the best my brother
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരും ❤❤
Adipoli interview
Thank you 🥰
വിദേശ രാജ്യങ്ങളിൽ wheel chairil എവിടെയും യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ട്, അതുപോലെ നമ്മുടെ നാട്ടിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു. നല്ല റോഡുപോലും ഇല്ല നമുക്ക്
All the best makkale❤
Super anchor
Thank you 🥰
Ettavum nalla baryanu ...sar oru 100 kodi punnyam chaythaval.....kay koopi thozhunnu. ...2 perayum...
All the best dears
Best wishes dears❤
All the best
Super mone ❤❤
God bless you
👌👌🥰❤❤
Bro how can contact this person
വൈക്കത്ത് ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ പോയാൽ ശരിയാവും
👍🏻
Ipo army il ano??
Enthpaam mon
Kanna mone all the very best.scooter odichu pokunnathu kandappol othiri santhoshamayi,mone nee nadakkum urappanu.Akhila mole ithupole happy ayi munnottu jeevickuka❤
❤️❤️❤️❤️🙏🙏🙏🧿🥰
👏👏😍
God blusse you❤❤❤❤❤🙏🙏🙏🙏
❤❤❤
God bless you brother
😍😍😍
😍💗
Agile.paryunnavar.paladum.paryum.navenu.ellellaa.paryatte.ennallegil.nala.
Sar nigaluday wife barathambaku thullyamanu....
Urappayum nadakkum
ഈശ്വർ malpea യുടെ മക്കളെ ട്രീറ്റ് ചെയ്ത ഹോസ്പിറ്റലിൽ ഒന്ന് പോയി നോക്കായിരുന്നു... ചിലപ്പോൾ sariyakum
@@shaly7294 Nala ee paraunnavarkk varella ann undo pottada mona
ശരിയാ പുലാമന്തോൾ ആണ് അത് സ്ഥിതി ചെയ്യുന്നത്
❤👍
Sure nee pazhya pole oodi nadakkum
❤❤❤
@@surendranshyma493 urappayum nadakkum
❤❤
❤
❤❤
❤❤❤