പൊട്ടിത്തെറിച്ച അൻവർ ! | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • പൊട്ടിത്തെറിച്ച അൻവർ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #pinarayivijayan #pvanvar #keralanews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 704

  • @silvytom972
    @silvytom972 11 ชั่วโมงที่ผ่านมา +205

    അൻവറിന് വിഷമം കഷ്ടപ്പെട്ട് സ്വർണ്ണം കടത്തി കൊണ്ട് വരുന്ന പാവങ്ങളുടെ സ്വർണ്ണം അടിച്ചു മാറ്റുന്നതിന് ആ ണ്😂.😂. ജനത്തിന് ഗുണവുള്ള ഒരു കാര്യത്തിനും അല്ല.

    • @SabuMathew-d3y
      @SabuMathew-d3y 10 ชั่วโมงที่ผ่านมา +8

      Nothing .
      Vijayan is a Gold Smuggler.
      SIMI Jaleel is a Gold Smuggler. Remember Thuran Gold smuggling case and Eenthapasham Gold smuggling case.
      Anvar moori,Karat brothers are another Gold smuggling team.
      There is a clash between above mentioned teams.
      That is the reason of internal fight in Kammi party.

    • @ANNIL369
      @ANNIL369 10 ชั่วโมงที่ผ่านมา +3

      AL.,SWORNAHA,..NAMAHA..!❤❤

    • @disciple1248
      @disciple1248 9 ชั่วโมงที่ผ่านมา

      സ്വർണം അൻവർ

    • @സത്യമേവജയതേ-ര4ങ
      @സത്യമേവജയതേ-ര4ങ 9 ชั่วโมงที่ผ่านมา +1

      ഒരിക്കലും അല്ല

    • @urdaysport6400
      @urdaysport6400 7 ชั่วโมงที่ผ่านมา

      Sangi version..Ajith Kumar supporter..

  • @pbharshan7690
    @pbharshan7690 11 ชั่วโมงที่ผ่านมา +200

    ഇമ്മാതിരി നാല് സഖാക്കൾ ഉണ്ടെങ്കിൽ, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഈ മണ്ണിൽ നിന്ന് വേരോടെ പിഴുതെറിയപ്പെടും.

    • @narayanankutty6126
      @narayanankutty6126 10 ชั่วโมงที่ผ่านมา

      Even otherwise it will happen. Communism will wither away!

    • @balachandranramakrishnan1421
      @balachandranramakrishnan1421 9 ชั่วโมงที่ผ่านมา +2

      Athu sambhavichu kondirikkayanu.😂

    • @vijayakrishnanp5536
      @vijayakrishnanp5536 9 ชั่วโมงที่ผ่านมา

      ഏറിയണമല്ലോ... 👍

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന.

    • @kripacalicut8535
      @kripacalicut8535 6 ชั่วโมงที่ผ่านมา

      😬😬😬

  • @raveendrantn258
    @raveendrantn258 11 ชั่วโมงที่ผ่านมา +194

    ഈ സുവർണ അവസരം യുഡിഫ് ഏറ്റെടുക്കില്ല..... അവരുടെ തമ്മിലടി തീർന്നിട്ട് വേണ്ടേ രാഷ്ട്രീയം കളിക്കാൻ......

    • @shijuvelliyara9528
      @shijuvelliyara9528 10 ชั่วโมงที่ผ่านมา +10

      അവിടെ തമ്മിലടി എന്നാണ് തീർന്നിട്ടുള്ളത്.😂

    • @shiash6831
      @shiash6831 9 ชั่วโมงที่ผ่านมา +1

      💯💯💯💯💯

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​​@@shijuvelliyara9528 കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന.

    • @vijayakrishnanp5536
      @vijayakrishnanp5536 9 ชั่วโมงที่ผ่านมา +8

      പട്ടേൽ... നെഹ്‌റു മുതൽ തുടങ്ങിതാണ്.... തുടർന്നുകൊണ്ടേ ഇരിക്കും... 🤣🤣🤣

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      @@vijayakrishnanp5536 ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന..

  • @asokandhanyas6261
    @asokandhanyas6261 11 ชั่วโมงที่ผ่านมา +209

    ഹിസ്ബുള്ള തനിച്ചല്ല LDF കൂടുണ്ട് എന്ന് കാരണഭുതൻ പറഞ്ഞ തീരുന്ന കാര്യമേയുള്ളു

    • @rajeshcheriyanad1690
      @rajeshcheriyanad1690 11 ชั่วโมงที่ผ่านมา +13

      അവസാന ഹിന്ദു മുഖ്യ മന്ത്രി ആണ് പിണറായി

    • @shijuvelliyara9528
      @shijuvelliyara9528 10 ชั่วโมงที่ผ่านมา +3

      😂

    • @ABM257
      @ABM257 10 ชั่วโมงที่ผ่านมา +9

      ​@@rajeshcheriyanad1690അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അതാണ് ശരി

    • @BaburajBabu-m1w
      @BaburajBabu-m1w 9 ชั่วโมงที่ผ่านมา +1

      ഇതുവരെ ഹിന്ദു നാമധാരികൾ അല്ലെ ആയിട്ടുള്ളു 😂

  • @babuthomas7690
    @babuthomas7690 11 ชั่วโมงที่ผ่านมา +114

    മകളും മരുമകനും കൂടി പാർട്ടിയെ തീർത്തു. ഇതറിഞ്ഞ അൻവർ കുഞ്ഞാപ്പയുടെ കൂടെ ചേർന്നു.

    • @marykutty-bh2dj
      @marykutty-bh2dj 9 ชั่วโมงที่ผ่านมา +2

      No..anver pakka metha thayole

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา

      Poora kalkkiyathu rss nuvendi anu ennu purathu vannapol sangiku kuru potti alle.😅😅😅​@@marykutty-bh2dj

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 9 ชั่วโมงที่ผ่านมา +3

      കുഞ്ഞാപ്പ പിണറായിൻറെ ചാരൻ ആണ്

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +1

      പാവം കാരണ ഭൂതം എന്നായിരിക്കും?

    • @antonykj1838
      @antonykj1838 5 ชั่วโมงที่ผ่านมา

      ഗുഡ് പ്രസന്റേഷൻ കാര്യങ്ങൾ വളരെ വെക്തം 👍👍

  • @KadumMedum
    @KadumMedum 11 ชั่วโมงที่ผ่านมา +66

    ഇന്ന് രാത്രി കൊടി സുനി വരും

    • @dickjose8059
      @dickjose8059 9 ชั่วโมงที่ผ่านมา

      Ambukka africayilninnum sniper ne irakkum

  • @abhijithkss7029
    @abhijithkss7029 11 ชั่วโมงที่ผ่านมา +51

    ഇപ്പൊൾ വെട്ടിലായത് സിപിഎം ആണ്, കടലിനും ചെകുത്താനും ഇടയിൽ പെട്ട K. ദാസൻ ഇനി എന്താണാവോ ചെയ്യുക ?

    • @adv.s.ramesh779
      @adv.s.ramesh779 8 ชั่วโมงที่ผ่านมา

      മണ്ഡല കാലം വരികയല്ലേ. പിണറായിക്ക് സമാധാനം കിട്ടാൻ തരമില്ല

  • @abhijithkss7029
    @abhijithkss7029 11 ชั่วโมงที่ผ่านมา +83

    കായംകുളം എംഎൽഎ U. പ്രതിഭ ഇനി നിയമസഭയിൽ അൻവറിനു ഒപ്പം പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ സാധ്യത ഉണ്ട്

    • @fath8936
      @fath8936 10 ชั่วโมงที่ผ่านมา

      Blocked

    • @shajana312
      @shajana312 8 ชั่วโมงที่ผ่านมา

      No never kaakka kalikkum

  • @RK-xp9oy
    @RK-xp9oy 11 ชั่วโมงที่ผ่านมา +130

    അടി സക്കേ മലം അൻവർ തീര്ന്നു..!!!!
    ഇനി ബക്കറ്റ്മായി Africa ല്ലേക്ക് വിട്ടോ 😆😆

  • @VinodKumar-lf8rd
    @VinodKumar-lf8rd 11 ชั่วโมงที่ผ่านมา +173

    ഈ പാർട്ടിയെ തകർക്കാൻ പുറത്തു നിന്നൊരാൾ വരേണ്ട കാര്യം ഇല്ല സ്വയം തീരുന്ന ലക്ഷണം ആണ്

  • @kannur3168
    @kannur3168 11 ชั่วโมงที่ผ่านมา +296

    ഷാജനും താങ്കളുംകാരണമാണ് അൻവർ ഈനിലയിലെത്തിയത് 😂😂

    • @sivakumarkolozhy368
      @sivakumarkolozhy368 10 ชั่วโมงที่ผ่านมา +6

      😅😅😅😅

    • @Diamond-j7q
      @Diamond-j7q 10 ชั่วโมงที่ผ่านมา +7

      🤣😂

    • @shijuvelliyara9528
      @shijuvelliyara9528 10 ชั่วโมงที่ผ่านมา +6

      😂👌🏼

    • @sh.d3885
      @sh.d3885 10 ชั่วโมงที่ผ่านมา +6

      🤣🤣

    • @maninambiar572
      @maninambiar572 10 ชั่วโมงที่ผ่านมา +4

      😊​@@Diamond-j7q

  • @gigi.9092
    @gigi.9092 10 ชั่วโมงที่ผ่านมา +48

    അൻവർ പറയുന്നത് സത്യമെങ്കിൽ പിണറായിവിജയൻ കൊടും ഭീകരഭീരുവും നുണയനും ജനവഞ്ചകനും അഴിമതിഭീകരനുമാണ്.

    • @pvagencies7958
      @pvagencies7958 7 ชั่วโมงที่ผ่านมา +1

      താങ്കൾക്ക് ഇപ്പോഴാണൊ മനസ്സിലായത്

  • @kchellappankchellappan8153
    @kchellappankchellappan8153 10 ชั่วโมงที่ผ่านมา +17

    Ak ബാലനും , അനിൽ കുമാറും ഒക്കെ ഇൻഡ്യയിൽ തന്നെ ഉണ്ടോ ? AA രഹിമും . ജോയ്ക്കും, ആർ ഷോയും ഒക്കെ ഇപ്പോഴും ജീവി ച്ചിരി പ്പുണ്ടോ ? ഒന്നിനേയും കാണുന്നുമില്ല. കേൾക്കുന്നുമില്ല.!!

  • @ManojUliyan
    @ManojUliyan 11 ชั่วโมงที่ผ่านมา +69

    ഈ യുദ്ധത്തിൽ Kഭൂതം 👹
    തോറ്റാലും അമ്പർ കാക്ക🐦‍⬛ തോറ്റാലും ചിരിക്കേണ്ടത് മറുനാടൻ ഷാജൻ സാർ തന്നെ💯😂😂

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา

      Shajanum e parayunna jayashankarum koodiyanu avarine valarthiyathu.

  • @rajank5355
    @rajank5355 9 ชั่วโมงที่ผ่านมา +14

    കരുണാകരനെ ആന്റണി ചതിച്ചു അച്യുതനന്ദനെ പിണറായി ചതിച്ചു പിണറായിയെ ആൻവർ ചതിച്ചു... ചതിയുടെ കഥകൾ എന്തൊക്കെ പാടിനടക്കുന്നു നേതാക്കൾ ഇപ്പോൾ.....കേരളത്തിൽ

  • @johnai3434
    @johnai3434 11 ชั่วโมงที่ผ่านมา +94

    ജിഹാദികൾക്കു വേണ്ടി എന്തിനും തയാറായ കേരള അധികാരികളെ അവർ തിരിഞ്ഞു കുത്തി തുടങ്ങി. അർഹിക്കുന്ന തിരിച്ചടി . BJPയുടെ ജയം താങ്ങാനാവാതെ ഒത്തുകളിയാക്കി ആത്മ സംതൃപ്തിക്ക് ശ്രമിയ്ക്കുന്നു 😁

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา

      Pooram kalakkiyathu rss nu vendiyanu ennu purathu vannapol sangikku kurupotti😅😅😅

  • @AjithKumar-ce6sl
    @AjithKumar-ce6sl 10 ชั่วโมงที่ผ่านมา +39

    അൻവറിനെ പോലെയുള്ള ആളുകളെ പാർട്ടിയെ ലേക്ക് എടുത്തപ്പോൾ ഓർക്കണമായിരുന്നു 🤣🤣

    • @PVThilakan-c6v
      @PVThilakan-c6v 10 ชั่วโมงที่ผ่านมา

      Ella chettakalum unallocated partiyil.Anvarinu maathramentha prathyekatha.....Nothing doing...

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 10 ชั่วโมงที่ผ่านมา +16

    കണ്ട അണ്ടനേയും അഴകോടനേയും പാർട്ടിക്ക് MLA മാരേ ഉണ്ടാകുവാൻ പിന്തുണ കൊടുത്താൽ ഇങ്ങിനെയിരിയ്ക്കും

    • @PVThilakan-c6v
      @PVThilakan-c6v 10 ชั่วโมงที่ผ่านมา

      Eettavum valiya adakodan CM aayi irikkunnathilum valuthallallo.Ayalude punnara molude movie releasinu ready aanennu Coimbatoril ninnu ariyunnu.

  • @Becareful-e1p
    @Becareful-e1p 11 ชั่วโมงที่ผ่านมา +24

    വിജയനെ വലിച് കീറി ഫിതിയിൽ ഓടിച്ചു അൻവർ

    • @ramachandranpillai2397
      @ramachandranpillai2397 10 ชั่วโมงที่ผ่านมา +1

      മനുഷ്യൻ മീൻ തൊലിയാണോ വലിച്ച് കീറാൻ ? കൂടാതെ ഏത് പശ വച്ചാ ഒട്ടിച്ചത് ?

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​@@ramachandranpillai2397​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന..

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 11 ชั่วโมงที่ผ่านมา +13

    എനിക്ക് ആ ഉപമ വളരെ ഇഷ്ടപ്പെട്ടു. പാമ്പിന്നു പാലുകൊടുത്തിടിൽ പാഞ്ഞു വന്നു കടിച്ചീടും..... 😂🤣😂🤣🙏🌹

  • @preethynair756
    @preethynair756 11 ชั่วโมงที่ผ่านมา +20

    താങ്കളെയും എന്തോ അങ്ങ് വിഴുങ്ങി എന്നൊക്കെ പറയുന്ന കേട്ടല്ലോ വക്കീലേ

    • @RahulRaj-hy5cy
      @RahulRaj-hy5cy 11 ชั่วโมงที่ผ่านมา +3

      Enthaa vizhungiyath ithathaa😂😂

    • @dasknair
      @dasknair 9 ชั่วโมงที่ผ่านมา

      "മലം"പാമ്പാണോ?

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 5 ชั่วโมงที่ผ่านมา

      Moori vizhungumo

  • @kmthomas7263
    @kmthomas7263 10 ชั่วโมงที่ผ่านมา +10

    സൂര്യൻ്റെ ഒരു ഗതികേടെ......!!!???അവതാരങ്ങൾ എന്നു പണ്ടു പറഞ്ഞപ്പോൾ ഇങ്ങനെ ഒരെണ്ണം ഒട്ടും പ്രതീക്ഷിച്ചില്ല....!!! കൊടുത്താൽ നിലമ്പൂരിലും കിട്ടും......!!!??

  • @pradeepputhumana5782
    @pradeepputhumana5782 11 ชั่วโมงที่ผ่านมา +14

    വിജയൻ പാപിയുടെ കൂടേ കൂടിയാൽ വിജയനും... 😂😂😂😂.

  • @SamySamy-zs9ru
    @SamySamy-zs9ru 10 ชั่วโมงที่ผ่านมา +43

    ഈ മാലിന്യം ഇനി കോൺഗ്രസിലായിരിക്കും

    • @zachariahmathew8374
      @zachariahmathew8374 9 ชั่วโมงที่ผ่านมา +2

      കോൺഗ്രസിലേക്ക് തോട്ടികളെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നാണോ താങ്കൾ പറയുന്നത്.

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​@@zachariahmathew8374 ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന.

    • @BalakrishnanP-k4j
      @BalakrishnanP-k4j 9 ชั่วโมงที่ผ่านมา +3

      അതോ ലീഗിലോ

    • @sivadaspc3015
      @sivadaspc3015 9 ชั่วโมงที่ผ่านมา +2

      Yes

    • @GoLang-nr1wb
      @GoLang-nr1wb 8 ชั่วโมงที่ผ่านมา

      @@sivadaspc3015 ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന.

  • @jayadevanmv9234
    @jayadevanmv9234 11 ชั่วโมงที่ผ่านมา +32

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ബാല്യം മാറാത്ത ബാലൻ വക്കീൽ വന്നു ന്യായീകരിക്കാതെ ഞാൻ ഒന്നും വിശ്വസിക്കില്ല.

  • @JohnJohn-w6n
    @JohnJohn-w6n 10 ชั่วโมงที่ผ่านมา +13

    വിജയേട്ടനും നന്മമരം മുതലാളിയും തെറ്റിയോ?

  • @Krishna-sn6ml
    @Krishna-sn6ml 10 ชั่วโมงที่ผ่านมา +27

    അർഹതപ്പെട്ടത്‌ കിട്ടും . കർമം ആരെയും ഒഴിവാക്കില്ല .. സ്വാമി ശരണം

    • @ourworld4we
      @ourworld4we 9 ชั่วโมงที่ผ่านมา +1

      Swami saranam

  • @ammanimathew9667
    @ammanimathew9667 10 ชั่วโมงที่ผ่านมา +10

    വേലി യിലിരിക്കുന്ന പാമ്പിനെ എടുത്തു എവിടെയോ വെച്ച് കടി വാങ്ങുന്നു

  • @ashokanashokan9382
    @ashokanashokan9382 11 ชั่วโมงที่ผ่านมา +46

    സാർ ഇതിനുപിന്നിൽ അലിമുതലാളിയെ പോലുള്ളവർ ഉണ്ടാവുമോ

    • @SabuMathew-d3y
      @SabuMathew-d3y 10 ชั่วโมงที่ผ่านมา +8

      Yes.

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​@@SabuMathew-d3y​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്.

    • @haridass2531
      @haridass2531 9 ชั่วโมงที่ผ่านมา +2

      Ravi.. Pillai

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      @@haridass2531 ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന

  • @anandvasudev1048
    @anandvasudev1048 10 ชั่วโมงที่ผ่านมา +8

    അല്ല കെ.. ദാസൻ ഇനി എന്ത് പറയുമോ ആവോ??.. എന്നാലും വക്കിലൂം ആ ഷാജൻ സ്കറിയയും കൂടി, അൻവറിന്റെ അടപ്പ് ഊരി അടുപ്പത്തു വച്ചു, ഇനി നോക്കിയിരുന്നാൽ മതി 😄😄😃😄

  • @jitheshpeter5790
    @jitheshpeter5790 11 ชั่วโมงที่ผ่านมา +64

    കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും പ്രീണനരാഷ്ട്രീയവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.വഖഫ് നിയമഭേദഗതി പോലുള്ള നിയമം ഭാരതത്തിൽ നടപ്പാക്കാൻ ധീരനായ നരേന്ദ്രമോദി നേത്യത്വം നൽകുന്ന BJP സർക്കാർ ഭരിക്കണം. ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤ഷോൺ ജോർജ്ജ്❤RSS❤BJP❤

    • @muhammedkabeer2458
      @muhammedkabeer2458 11 ชั่วโมงที่ผ่านมา +2

      മൂട് താങ്ങിക്കോ. മണിപ്പൂർ മറക്കേണ്ട 😅

    • @SrutiTravelvlogs
      @SrutiTravelvlogs 9 ชั่วโมงที่ผ่านมา +5

      ​@@muhammedkabeer2458മണിപുരിലെ കുക്കികളും മെയ്തികളും നമ്മുടെ ടീം അല്ല. രണ്ടും ഗോത്ര വർഗ പൊട്ടന്മാർ തമ്മിൽ തല്ലുന്നു

    • @dasknair
      @dasknair 9 ชั่วโมงที่ผ่านมา +1

      ​@@muhammedkabeer2458aishappooro ??? Marakkande ?

    • @jalajaramakrishnan8142
      @jalajaramakrishnan8142 9 ชั่วโมงที่ผ่านมา

      നരേന്ദ്രമോദിയെകുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാൽ അവിടെ എത്തും ദുഷ്ട ജന്മങ്ങൾ 😡

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา

      Koode karanaboothneyum vakkam.😅😅😅

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc 11 ชั่วโมงที่ผ่านมา +30

    പാവം അൻവറു ശശിയായി

  • @rajeshr-tk4nu
    @rajeshr-tk4nu 11 ชั่วโมงที่ผ่านมา +24

    Pv vs Pv പോർവിളി അവസാന ഘട്ടത്തിലേക്ക്.. അയ്യപ്പനും കോശിയും മാതിരി.😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 9 ชั่วโมงที่ผ่านมา

      Kundi പൊന്നു ഹലാൽ ആക്കണം എന്നാണ് അൻവർ പറയുന്നത് ന്യൂനപക്ഷത്തിന് kundi പൊന്നു കടത്താൻ അവകാശം ഉണ്ട് എന്നാണ് അൻവർ പറയുന്നത് നയിച്ചു തിന്നാൻ ഞമ്മക്ക് ഉളുപ്പുണ്ട് 😂😂😂😂

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​@@BaburajBabu-m1w​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന.

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา

      ​@@BaburajBabu-m1wpooram kalakkiyathu rss nu vendiyanu ennu purathu vannapol sangikku kurupotti😅😅😅

  • @BaburajBabu-m1w
    @BaburajBabu-m1w 9 ชั่วโมงที่ผ่านมา +19

    പൂരം കലക്കിയതിൽ വിഷമിക്കുന്ന അൻവറിന് ശബരിമല കലക്കിയതിൽ സന്തോഷവും ഉണ്ട് 😂

  • @dubaivloges1033
    @dubaivloges1033 11 ชั่วโมงที่ผ่านมา +18

    അൻവർ പറഞ്ഞു ഇതിൽ ബിജെപി യെ കുറ്റം പറയാൻ പറ്റില്ല. അവർ ജയിക്കാൻ വേണ്ടി എന്ത് കളികളിക്കും. സിപിഎം അതിൽ അടിയറവ് വെച്ചു. അല്ലെങ്കിൽ പിണറായി വെച്ചു. അൻവറിനെ ബിജെപിയിൽ എടുക്കണം.

    • @renjanpai4256
      @renjanpai4256 11 ชั่วโมงที่ผ่านมา

      കാക്കാനാണോ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 ชั่วโมงที่ผ่านมา +5

    പക്ഷെ കൊണ്ഗ്രെസ്സ് ഇതൊക്കെ കാണുന്നുണ്ടോ ആവോ... അവർ അടുത്ത ഇലക്ഷൻ വരുമ്പോ ആരെ യൊക്കെ കാല് വാരി തോൽപിക്കേണം എന്ന് ആലോചിക്കുക ആയിരിക്കും.... 😅

  • @rajeshr-tk4nu
    @rajeshr-tk4nu 11 ชั่วโมงที่ผ่านมา +5

    Pv vs Pv പോർവിളി അവസാന ഘട്ടത്തിലേക്ക്.. അയ്യപ്പനും കോശിയും മാതിരി.😂😂

  • @rejijoseph769
    @rejijoseph769 11 ชั่วโมงที่ผ่านมา +16

    മുമ്പെ ഒരു നീതിമാനായ ഒരു മനുഷ്യൻ കേരളം ഭരിച്ചിരുന്നു. ആ മനുഷ്യനെതിരെ ഒത്തിരി കള്ളകഥകൾ ചമച്ച് പ്രചരിപ്പിക്കുകയും മാനസികമായി തകർക്കുകയും ചെയ്തു. ആ മനുഷ്യൻ്റെയും ആത്മാവ് ഇവരെയൊന്നും വെറുതെ വിടില്ല. പിന്നെ Tip ചന്ദ്രശേഖരൻ്റെയും ആത്മാവ് കൂടി ഉണ്ട്

  • @zakariyapk6
    @zakariyapk6 9 ชั่วโมงที่ผ่านมา +4

    അൻവർ പറഞ്ഞത് 95 % സത്യം മാകനാണ് സാദ്യത.... അല്ലെങ്കിൽ എന്ത് കൊണ്ട് അങ്ങേര് പറയുന്നത് അന്നോഷിക്കുന്നില്ല.....

  • @amjithlal2351
    @amjithlal2351 10 ชั่วโมงที่ผ่านมา +4

    എന്റെ വക്കീലേ, വക്കീലിന്റെ ഓഫീസിൽ വന്നു കക്കൂസ് മാലിന്യം തലയിൽ കൂടെ ഒഴിക്കും എന്നാണ് അൻവർ ഇക്ക യുടെ ഭീഷണി. പിന്നെ നിങ്ങളോട് പറഞ്ഞിട്ടും കാര്യം ഇല്ല. നിങ്ങളും ഒറ്റ ബുദ്ധി ആണല്ലോ. എന്തായാലും long live വക്കീൽ സർ. നിങ്ങൾ ഉള്ളത് കൊണ്ട് പകുതി മലയാളികൾ എങ്കിലും അന്തം കമ്മികൾ ആയില്ല. എന്നും രാവിലെ നിങ്ങടെ വീഡിയോ കണ്ട് ദിവസം തുടങ്ങാൻ പറ്റട്ടെ 👌👌👌

  • @shamsudheent95
    @shamsudheent95 10 ชั่วโมงที่ผ่านมา +4

    ശശി കാട്ട് കള്ളൻ ആണ്😅, അൻവർ ആണ് പറഞ്ഞത് എങ്കിലും സത്യം സത്യമായി അംഗീകരിക്കണം.., എന്റെ വക്കീലേ
    ..😂

  • @Manui7ts
    @Manui7ts 9 ชั่วโมงที่ผ่านมา +6

    അൻവർ mla യെ ഇപ്പോൾ ഇഷ്ടം
    MLA പറഞ്ഞത് എല്ലാം സത്യവും വാസ്തവും ആണ്
    ചങ്കരൻ വക്കീൽ, സാജൻ നാറികളും ആണ് ഇന്നത്തെ വിഷം

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന.

    • @abhijithks463
      @abhijithks463 8 ชั่วโมงที่ผ่านมา +1

      അന്തം

  • @smithak.n7868
    @smithak.n7868 10 ชั่วโมงที่ผ่านมา +14

    കർമ്മ ഫലം അനുഭവിച്ചേ പറ്റൂ.ഒത്തിരി സാധുക്കളുടെ ശാപം

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന

  • @moovakkat
    @moovakkat 6 ชั่วโมงที่ผ่านมา +4

    വക്കീൻസാർ എപ്പോഴാണ് കാരണഭൂതൻ്റെ ഫാൻസായത്?

  • @bsmkmm14
    @bsmkmm14 11 ชั่วโมงที่ผ่านมา +8

    ഞാൻ First🎉

    • @ananthukrishnan7116
      @ananthukrishnan7116 11 ชั่วโมงที่ผ่านมา +3

      Enna njan 2 nd 😅

    • @srn6537
      @srn6537 11 ชั่วโมงที่ผ่านมา +2

      3rd one

  • @kvunni3219
    @kvunni3219 10 ชั่วโมงที่ผ่านมา +15

    ചുരുക്കി പറഞാൽ ഞമ്മൻ്റെ ആളൊക്കെ ഒന്നായി!

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา +1

      Pooram kalakkiyathu rssnu vendi ennu purathyapol sangikku kurupotti olikkunnu😅😅😅

  • @bijujoseph3269
    @bijujoseph3269 10 ชั่วโมงที่ผ่านมา +11

    സത്യം എന്താണെന്ന് അറിയണമെങ്കിൽ ഹാസ്യാത്മമായി സംസാരിക്കുന്ന ജയശങ്കർ തന്നെ വേണം👍🏼👍🏼👍🏼👍🏼🌹

  • @alappuzha9
    @alappuzha9 11 ชั่วโมงที่ผ่านมา +5

    Hayyo njan second

  • @jojythomas6872
    @jojythomas6872 10 ชั่วโมงที่ผ่านมา +30

    കൊടും കള്ളനും പെരും കള്ളനും തമ്മില്‍ ഏറ്റുമുട്ടുമ്പോൾ നമ്മൾ എന്ത് പറയാൻ 😂😂😂

    • @philipeapen722
      @philipeapen722 9 ชั่วโมงที่ผ่านมา +1

      💯

    • @Smart-67-c3o
      @Smart-67-c3o ชั่วโมงที่ผ่านมา

      😂

  • @BalakrishnanK-j6n
    @BalakrishnanK-j6n 10 ชั่วโมงที่ผ่านมา +4

    അന്ന് കരുണാക്കരന് പറ്റിയ അതേ അവസ്ഥ....

  • @mathewkj1379
    @mathewkj1379 8 ชั่วโมงที่ผ่านมา +3

    ഇവൻ സോറി ഇദ്ദേഹം കോളേജിൽ പോയെങ്കിലും പഠിക്കാൻ സമയം ചെലവാഴിച്ചിട്ടില്ല. പിന്നെ എങ്ങനെ ബോധം ഉണ്ടാകും. വെട്ടും കുത്തും ആണ് പഠിച്ചത്.
    രാഷ്ട്രീയ ത്തിൽ വന്നിട്ടും ഇത് തന്നെ തുടർന്ന്. പിന്നീട് അദ്ദേഹം പഠിച്ച കലയാണ് അഴിമതി. ലാവ്‌ലിൻ, സ്വർണം കടത്തൽ, മാസപ്പടി, ദുരിതാശ്വാസ നിധി കൈയിട്ടു വാരൽ മുതലായവ.

  • @ppgeorge5963
    @ppgeorge5963 10 ชั่วโมงที่ผ่านมา +3

    എസ്എഫ്ഐഒ യെ തൂക്കിയെടുത്ത് അറബിക്കടലിൽ എറിഞ്ഞെന്ന് തോന്നുന്നു ഇപ്പോൾ അനക്കമൊന്നുമില്ല കണ്ടവരുണ്ടോ

  • @KSubash-yy3ki
    @KSubash-yy3ki 11 ชั่วโมงที่ผ่านมา +4

    അൻവർ സത്യങ്ങൾ വിളിച്ചു പറയുന്നു.... പക്ഷെ എന്തുകൊണ്ടോ ഏശുന്നില്ല.😅

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന..

  • @ramachandran5854
    @ramachandran5854 10 ชั่วโมงที่ผ่านมา +5

    cpm നെ തകർക്കാൻ വേണ്ടിയുള്ള കളിയാണ്. അൻവർ കളിക്കുന്നത്

    • @PVThilakan-c6v
      @PVThilakan-c6v 10 ชั่วโมงที่ผ่านมา

      Athu paranaari Kalichu kazhinjirikkunnu....Udine VEDI theernnolum.

    • @FarooqueVkpadi
      @FarooqueVkpadi 9 ชั่วโมงที่ผ่านมา +1

      തകർന്ന ഒരു സംഭവത്തെ തകർത്ത ആവശ്യമില്ല

    • @kochi6128
      @kochi6128 8 ชั่วโมงที่ผ่านมา

      ഇനി എന്തോന്ന് തകർക്കാൻ? പരിപ്പ് വച്ചാ കലം പോലെ ആയില്ലേ?

  • @aliyaspallikara9547
    @aliyaspallikara9547 11 ชั่วโมงที่ผ่านมา +3

    നാലു ഓട്ടിന് വേണ്ടി താങ്ങുന്നവരുടെ അവസ്ഥ ഇതായിരിക്കും

  • @renjiths.9672
    @renjiths.9672 7 ชั่วโมงที่ผ่านมา +2

    ഇന്നേ വരെ ഒരു കമ്മ്യൂണിസ്റ്റുകാർക്കും ഒരു വോട്ട് പോലും ചെയ്തിട്ടില്ല....... അഭിമാനം മാത്രം

  • @JCN257
    @JCN257 9 ชั่วโมงที่ผ่านมา +10

    അപ്പോൾ എന്നാണ് റിയാസിന്റെ സത്യ പ്രതിജ്ഞ ? അതോടെ എല്ലാം കോംപ്ലിമെന്റ്സ് ആകും

  • @AnilJoseaniljose2
    @AnilJoseaniljose2 8 ชั่วโมงที่ผ่านมา +2

    മീഡിയ മുക്കാലിന് സാമ്പത്തിക സഹായം ചെയ്യുന്നവർ തന്നെയാണ് അമ്പറിക്കായുടെ പിന്നിലും ഉള്ളത്😂

  • @sumithnjarekkat1470
    @sumithnjarekkat1470 10 ชั่วโมงที่ผ่านมา +3

    ഭാവിയിൽ പാർട്ടി മരുമോന് കിട്ടും എന്നാണ് കരുതിയത്. പക്ഷെ ഇങ്ങനെ പോയാൽ....

    • @PVThilakan-c6v
      @PVThilakan-c6v 10 ชั่วโมงที่ผ่านมา +1

      Mala. bucket kittum...

  • @ravinv370
    @ravinv370 9 ชั่วโมงที่ผ่านมา +2

    കൊടുത്താൽ പിണറായിക്കും കിട്ടും. അച്ചു അണ്ണന് പിണറായി കൊടുത്തത് പലിശ സഹിതം തിരിച്ചു കിട്ടി.
    ശംഭോ മഹാദേവ.

  • @samsonm.j6556
    @samsonm.j6556 11 ชั่วโมงที่ผ่านมา +2

    ഇവൻ mla ആകുന്നതിനു മുൻപ് ആകെ അറിയുന്ന തൊഴിൽ മുച്ചീട്ട് കളി ആണ്. അതിൽ അതി വിദഗ്ദൻ ആണ്

  • @bobanvarghese2731
    @bobanvarghese2731 9 ชั่วโมงที่ผ่านมา +2

    ഇതിപ്പോ അമേരിക്ക ഐസിസ് നെ വളർത്തിക്കൊണ്ടു വന്നത് പോലെ തന്നെ 😂😂😂

  • @jeevanandane2802
    @jeevanandane2802 11 ชั่วโมงที่ผ่านมา +2

    Anwarinte kayyil Pagero Walkei talked undayirunno Pottitherikkan😂😂😂😂.

  • @pradiptakumar4303
    @pradiptakumar4303 6 ชั่วโมงที่ผ่านมา +2

    ഷാജൻ കറിയയുടെ ആസനം താങ്ങി ചങ്കരൻ

  • @georgekutty7621
    @georgekutty7621 10 ชั่วโมงที่ผ่านมา +2

    😂😂വേലിയേൽ ഇരുന്ന പാമ്പിനെ😂 ചിലയിൽ വച്ചത് പോലെ😂😂

  • @fazilei
    @fazilei 11 ชั่วโมงที่ผ่านมา +4

    അൻവർ പറഞ്ഞത് സത്യം

    • @Rajeevan-y6b
      @Rajeevan-y6b 11 ชั่วโมงที่ผ่านมา +1

      അത് നിനക്ക്...

  • @jbn6639
    @jbn6639 10 ชั่วโมงที่ผ่านมา +2

    ഇനിയിപ്പോൾ ഹോട്ടലുകാർ എല്ലാം പുതിയ വിഭവവുമായി ഇറങ്ങും - അൻവർ പൊട്ടിത്തെറിച്ചത് 😂

    • @dasknair
      @dasknair 9 ชั่วโมงที่ผ่านมา

      ഏയ് സാദ്ധ്യതയില്ല ...
      അൻപറിക്കായെ ഓർക്കുമ്പോൾ ബക്കറ്റ് നിറച്ചതാണ് ഓർമ്മ വരുന്നത്.....

  • @jayakumarmk2230
    @jayakumarmk2230 10 ชั่วโมงที่ผ่านมา +2

    അന്‍വറിന് ആഫ്രിക്കയില്‍ സ്വര്‍ണ്ണം കുഴിച്ചെടുത്ത് ഇവിടെ കൊണ്ടുവന്ന് കസ്ററംസ് ഡ്യൂട്ടി കെട്ടാതെ പുറത്തിറക്കാന്‍ പററുന്നില്ല..ഇനി അങ്ങനെയെങ്ങാനും കൊണ്ടുവന്നത് പിടിച്ചുവെച്ചിട്ടുണ്ടോ എന്തൊ.അതിന്‍െറ കെറുവാ.

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา

      Pooram kalakkiyathu rssnu vendi ennathu purathu vannapol sangikalku kuru pottunnu.😅😅😅

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 9 ชั่วโมงที่ผ่านมา +2

    2047 loading... 😡😡😡😡

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 9 ชั่วโมงที่ผ่านมา +2

    ഇന്ന് uae യിൽ കോട്ടിട്ടാ കച്ചവടക്കാരന്റെ നേതൃത്വത്തിൽ ഓൺലൈൻ മീറ്റിംഗ് നടക്കും. വിഷയം എന്താണേലും ഇടതും വലതും ഉള്ള മാപ്പിള കച്ചവടക്കാർ ഒന്നിച്ചിരുന്നു തീരുമാനിക്കും 😡

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา +1

      Pooram kalakkiyathu rssnu vendi ennu purathu vannapol sangikalku kurupottunnu😅😅😅

  • @pradeepkumarakgood685
    @pradeepkumarakgood685 11 ชั่วโมงที่ผ่านมา +2

    എത്രയും പെട്ടെന്ന് അതു ചെയ്യണം!!!

  • @unnikarayil6326
    @unnikarayil6326 11 ชั่วโมงที่ผ่านมา +3

    ഹിഡൻ ബർഗും ജോർജ് സോറോസും ഇതിന് പിറകിൽ ഉണ്ടോ വക്കീലേ?

    • @donglee4641
      @donglee4641 11 ชั่วโมงที่ผ่านมา

      😂😂😂

    • @hithamohanan3387
      @hithamohanan3387 11 ชั่วโมงที่ผ่านมา

      Jihadikal undu .mathiyo?

  • @francispo2258
    @francispo2258 9 ชั่วโมงที่ผ่านมา +2

    അൻവറിനെ വക്കീൽ അധികം പ്രകോപിപ്പിക്കാൻ നിൽക്കണ്ട.
    ഒരു ബക്കറ്റ് എന്നുള്ളത്
    രണ്ട് ബക്കറ്റാകും

    • @edfredson
      @edfredson 9 ชั่วโมงที่ผ่านมา

      ഹയ്യോ ഹിക്ക ഭേഡിപ്പിച്ചാ പിന്നെ ഭേടിക്കണം😂😂

  • @GKSTH9203
    @GKSTH9203 11 ชั่วโมงที่ผ่านมา +1

    What about Faris Aboobakker. Could he be behind P. V Anwar?

  • @mohanrailajapatharai2562
    @mohanrailajapatharai2562 9 ชั่วโมงที่ผ่านมา +1

    എന്തായാലും അയ്യപ്പ കോപം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ അയ്യപ്പ ഒന്ന് മൂപ്പിച്ചേരു.

  • @pka816
    @pka816 8 ชั่วโมงที่ผ่านมา +1

    പിണറായി - ഗോവിന്ദൻ എവിടെ?
    ഗോവിന്ദൻ - ഞാൻ അപ്പം വിൽക്കാൻ പോയതാണ്. അടുത്ത വണ്ടിക്ക് വരാം. രണ്ടു മൂന്നെണ്ണം കരുതണോ?
    പിണറായി - ഒരു പൈൻ്റ് കൂടെ കരുതീക്കോ. അല്ലെങ്കിൽ ഉറക്കം കിട്ടില്ല.

  • @RasheedMaster-w1v
    @RasheedMaster-w1v 8 ชั่วโมงที่ผ่านมา +1

    സാജനെ നീ വെളുപ്പിക്കുന്നത് കാണുമ്പോൾ നിൻ്റെ മാധ്യമ ധർമ്മം വികല ബുദ്ധിയിൽ കുരുങ്ങിക്കിടക്കുന്ന പോലെ തോന്നുന്നു നീ ഒരിക്കലും നന്നാകാൻ പോകുന്നില്ല എന്ന് സാരം.

  • @shibujoseph3475
    @shibujoseph3475 9 ชั่วโมงที่ผ่านมา +1

    ബക്കറ്റിൽ മലവും ആയി തോട്ടി അൻവർ അങ്ങയുടെ ഓഫീസിൽ വരും. സൂക്ഷിച്ചു പറയണേ!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 ชั่วโมงที่ผ่านมา +1

    അൻവർ പറഞ്ഞതൊക്കെ സത്യം ആണ് ഇത് പണ്ടേ ലോകത്തിലെവിടെ യും ഉള്ള മലയാളി കൾക്ക് അറിയാം പക്ഷെ ആരോട് പറയാൻ... അന്വേഷണം നടത്തേണ്ട വർ ആണ് ഇത് വരെയും സംരക്ഷണം കൊടുത്തു കൊണ്ട് ഭരണം നടത്താൻ സഹായിക്കുന്നത് ഇതിലും ചെറിയ അഴിമതി നടത്തി എന്ന് കരുതുന്ന വർ പോലും വർഷങ്ങൾ ആയി ജയിലിൽ കിടക്കുന്നു ചിദ മ്പര ത്തെമതിൽ ചാടി കടന്ന് അറസ്റ്റ് ചെയ്തു ജയിലിൽ കിടത്തിയ തിന്റെ ഒരംശം പോലും ഇവിടെ കണ്ടില്ല എത്ര എത്ര അന്വേഷണഏജൻസികൾ വന്നു അതൊക്കെ ഇപ്പൊ എവിടെ ആണ്.. ഇത് അഡ്ജസ്റ്റ് മെന്റ് ആണെന്ന് ഇതാണ് പറയുന്നത്.. പാർട്ടി യെ rss ഇന്റെ കൂട്ടിൽ കെട്ടി സുഖമായി ഭരിക്കുന്നു ഉറങ്ങുന്നു... ഇതിൽ പരം ഇനി എന്താണ് വേണ്ടത്... അണികൾ ക്ക് എപ്പോ ആണ് നേരം വെളുക്കുക...

  • @rajanpaul3477
    @rajanpaul3477 9 ชั่วโมงที่ผ่านมา +1

    തെറ്റിപ്പോയി വക്കീൽ സാറേ! അഖില ലോക കമ്മ്യൂണിസ്റ്റ് നേതാവ് എന്നാണ് പറയേണ്ടത് 😂

  • @suluc2913
    @suluc2913 10 ชั่วโมงที่ผ่านมา +1

    Sir, eppol onnum parayan pokenda. RANDUM Colour change avum. Ethokke oru hiden play anu.

  • @ramks3282
    @ramks3282 10 ชั่วโมงที่ผ่านมา +1

    ഇനി അയാൾ സ്വയം പൊട്ടിത്തെറിക്കുമോ ആവൊ....!!

  • @Kakkathi
    @Kakkathi 9 ชั่วโมงที่ผ่านมา +1

    എന്താണ് പ്രൊഫഷണലിസം എന്ന് ജയശങ്കർ സാറിനെ കണ്ട് പഠിക്കണം.

  • @josephkj426
    @josephkj426 10 ชั่วโมงที่ผ่านมา +1

    Sdpi PDP Ndf Simi samastha JAMA athhhe islami popular front anwar jaleeel pinarayi riyas Govindan sasi andhakarayi maaaarum bhaaaviyil

  • @rajpadoor
    @rajpadoor 10 ชั่วโมงที่ผ่านมา +1

    മോര് പുളിച്ചാൽ മൊട്ട ചതിക്കും,അതായത് മോരു പുളിക്കാതിരിക്കില്ല,മാപ്പിള്ള മൊട്ട ചതിക്കാതിരിക്കില്ല!

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 10 ชั่วโมงที่ผ่านมา +1

    ശ്രദ്ധ തിരിച്ചു വിടാൻ ഉള്ള നാടകങ്ങൾ ഗംഭീരം

  • @ShyampayyoliShyam
    @ShyampayyoliShyam 8 ชั่วโมงที่ผ่านมา +1

    മാളിക മുകളിൽ എറിയാ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതു ഭവാൻ 🙏🤣

  • @unniag7019
    @unniag7019 10 ชั่วโมงที่ผ่านมา +1

    Well said ,Jaisankar .UDFand Satheesan are now behind Anwar !😂

  • @ramksp7427
    @ramksp7427 10 ชั่วโมงที่ผ่านมา +1

    പുളു മാളനും ഓന്റെ കൂടെ കൂടിയിട്ടുണ്ടോ ആവോ

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 11 ชั่วโมงที่ผ่านมา +2

    ബഹുമാന്യ വക്കീലേ
    ❤നിഷ്പക്ഷമായി ചോദിക്കുകയാണ്പോലീസിലെ ഒരു വിഭാഗത്തിന്സ്വർണ്ണ കള്ളക്കടത്തുമായിഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ട് എന്ന്താങ്കൾ വിശ്വസിക്കുന്നുണ്ടോ.....
    ❤സിപിഐ അടക്കമുള്ള കക്ഷികൾ പറഞ്ഞിട്ടുംഎന്തുകൊണ്ടാണ്എഡിജിപി ക്കെതിരെ ഒരു നടപടിയും എടുക്കാത്തത്്
    സുജിത്ത് സുജിത്ത് ദാസേ ഡി പി യെ പറ്റി പറഞ്ഞ കാര്യങ്ങൾതാങ്കൾ വിശ്വസിക്കുന്നുണ്ടോ
    ❤മുഖ്യമന്ത്രിയെ നഖശികാന്തം എതിർത്തിരുന്ന താങ്കൾഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ അൻവർ ഉന്നയിച്ചതെല്ലാംതെറ്റാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്...
    ❤സംഘപരിവാറിന് ആദ്യം എതിർത്തു എന്നുള്ളത് ശരി തന്നെയാണ്എന്നുതന്നെയാണ് സഖാക്കളും പറയുന്നത്❤പക്ഷേ ഇന്നിപ്പോൾഅദ്ദേഹത്തിൻറെ മകൾ കേസിൽ പെടുകയുംഅവൾ അടുത്തിലാകാതിരിക്കാൻ വേണ്ടിയും ആണ്മുഖ്യമന്ത്രി ആർഎസ്എസുമായി ഇടപഴകുകയുംഅവരുടെ സഹായം തേടുകയും ചെയ്തത് എന്നുള്ള ആരോപണംതാങ്കൾ വിശ്വസിക്കുന്നുണ്ടോ....
    ❤മുഖ്യമന്ത്രിയെപ്പറ്റി പലവിധ ആരോപണങ്ങളും പറയുമ്പോൾജയശങ്കർ വക്കീൽ അങ്ങനെ പറയാൻ വേണ്ടി പാടില്ലെന്ന് പലവട്ടം ഞങ്ങൾ എഴുതിയിട്ടുണ്ട്❤പക്ഷേ ഇപ്പോൾ അൻവർ എന്നോടുള്ള ദേഷ്യം കൊണ്ട്താങ്കൾ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നത് ശരിയാണോ.....
    ❤മുഖ്യമന്ത്രി ഒരു മതേതരവാദി തന്നെയാണ്...പക്ഷേ മകളും മറ്റും കേസിൽ പെട്ടുപോകും എന്ന് കരുതിഅദ്ദേഹം ആർഎസ്എസിനെ നേതൃത്വം പറയുന്ന രീതിയിൽനമ്മുടെ ആഭ്യന്തരവകുപ്പിന്റെ പല പ്രവർത്തനങ്ങളെയുംആക്കി എന്നുള്ള കാര്യത്തിൽനിരവധി തെളിവുകൾ ഉണ്ട്അത് താങ്കൾ വിശ്വസിക്കുന്നുണ്ടോ....
    ❤ഇടതുപക്ഷ ഭരണത്തിൽ മുസ്ലിം സമൂഹത്തിന് നേരിടേണ്ടി വന്നപോലീസിൻറെ പക്ഷപാതപരമായ പ്രവർത്തനങ്ങൾതാങ്കൾ വിശ്വസിക്കുന്നുണ്ടോ
    ❤അൻവർ ഇതെല്ലാം പരസ്യമായി പറയുന്നതിൽ അർത്ഥമില്ലഎന്നുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായംഅന്വേഷണം വരെ കാത്തു നിൽക്കാമായിരുന്നു.
    ❤മുഖ്യമന്ത്രി പറഞ്ഞ ഏറ്റവും ക്രൂരമായ വർത്തമാനംഅൻവറിന്റെ കള്ളക്കടത്ത് സംരക്ഷിക്കാൻ വേണ്ടിയാണ്അദ്ദേഹം പോലീസിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള വാദംതെളിവ് സഹിതം തെളിയിക്കേണ്ട മുഖ്യമന്ത്രിജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ......ഇക്കാര്യങ്ങളിൽ എല്ലാം താങ്കളോട് അഭിപ്രായം അറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ട്.താങ്കൾ ഒരു വീഡിയോ ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
    M.kadavathur

    • @Velayudhan-y6o
      @Velayudhan-y6o 10 ชั่วโมงที่ผ่านมา +1

      ശരിയല്ല

    • @Velayudhan-y6o
      @Velayudhan-y6o 10 ชั่วโมงที่ผ่านมา +1

      പൊതു സമൂഹം വിശ്വസിക്കില്ല

    • @heretichello8253
      @heretichello8253 10 ชั่วโมงที่ผ่านมา

      ആദ്യം അൻവറിൻ്റെ ഈ സ്വർണ പ്രണയം അന്വേഷിക്കണം. 😂

  • @thecitizen87935
    @thecitizen87935 10 ชั่วโมงที่ผ่านมา +1

    Jayasnkare eee karayathil njangal anwar inu oppam❤

  • @rajeevrrajan6271
    @rajeevrrajan6271 10 ชั่วโมงที่ผ่านมา +1

    വി എസ് നെ ദ്രോഹിച്ചതിന്റെ ഫലം

  • @vinayrmn
    @vinayrmn 9 ชั่วโมงที่ผ่านมา +1

    ജയശങ്കർ വകീല് നല്ലോണം പേടിച്ച മട്ടുണ്ട്.. ഇന്നത്തെ asianet news ലും പറഞ്ഞു അൻവർ മതരാഷ്ട്ര വാദിയല്ലെന്നു.. ഇനീപ്പോ ഈ പറഞ്ഞതും പുള്ളി പേടിപ്പിക്കുമ്പോ വക്കീൽ വിഴുങ്ങ്വോ.. ചെയ്യരുത്..അത് കാണാൻ വയ്യ.. നിങ്ങളോടുള്ള complete ബഹുമാനവും പോകും 🙏🙏

    • @edfredson
      @edfredson 9 ชั่วโมงที่ผ่านมา

      യ്യോ ഹിക്ക ണ്ടിമുറിക്കാന്‍ ബരുന്നേ..ഭേഡിയാവുന്നേ😂😂

  • @pradiptakumar4303
    @pradiptakumar4303 6 ชั่วโมงที่ผ่านมา +1

    താൻ എന്ന് മുതൽ ആണ് പിണറായി ഫാൻ ആയത്

  • @thilakalungal
    @thilakalungal 9 ชั่วโมงที่ผ่านมา +1

    വക്കീലാണ് അൻവറിനെ ഇത്രയും ഗതികേടിലേക്ക് ഇറക്കി വിട്ടത് കൂട്ടത്തിൽ ഷാജൻ സാറും, പടച്ച റംബൂട്ടാൻ നിങ്ങളെ വിടൂല, മലപ്പുറത്തിന്റെ പുതിയ സുൽത്താനോടാണ് നിങ്ങൾ കളിക്കുന്നത് എന്ന് ഓർത്തോ

    • @gishadpareeth1501
      @gishadpareeth1501 9 ชั่วโมงที่ผ่านมา

      Pooram kalakkiyathu rssnu vendi ennathu purathu vannapol sangikalku kuru pottunnu😅😅😅.

  • @purushothamanm2901
    @purushothamanm2901 9 ชั่วโมงที่ผ่านมา +1

    വിഷജന്തു - ഗംഭീരം

  • @sadiqueali5509
    @sadiqueali5509 9 ชั่วโมงที่ผ่านมา +1

    ശങ്കരന് കഴിഞ്ഞാഴ്ച കിട്ടിയതിന് ഫലം കണ്ടു.. അൻവറിന് അഭിവാദ്യങ്ങൾ പോലും.........

    • @edfredson
      @edfredson 9 ชั่วโมงที่ผ่านมา +1

      യ്യോ ഹിക്ക ണ്ടിമുറിക്കാന്‍ ബരുന്നേ..ഭേഡിയാവുന്നേ😂😂

  • @lalithanpspullarkat4848
    @lalithanpspullarkat4848 11 ชั่วโมงที่ผ่านมา +1

    Good evening sir ❤❤

  • @acsuren4683
    @acsuren4683 10 ชั่วโมงที่ผ่านมา +1

    പിണറായി ഇനി തങ്ക പരിവാര
    Ides of March വരെ കാത്തിരിക്കണം 😂😂

    • @GoLang-nr1wb
      @GoLang-nr1wb 9 ชั่วโมงที่ผ่านมา

      ​​​ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല.
      കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക.ഞാനും
      കമ്മ്യൂണിസ്റ്റിനെ എതിർക്കുന്നു, എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും അഴിമതിക്കാരുമാണ് കോൺഗ്രസിനേക്കാൾ നല്ലത്, കാരണം കോൺഗ്രസ് ജിഹാദികളെ പിന്തുണയ്ക്കുന്ന..

  • @balulotusfeet4399
    @balulotusfeet4399 10 ชั่วโมงที่ผ่านมา +1

    Well said👏👏👏