ദിവസം 40: നഷ്ടപരിഹാരം, ധാർമിക വിഷയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- നാല്പതാം ദിവസം നാം വായിക്കുന്നത്, നഷ്ടപരിഹാരങ്ങളെക്കുറിച്ചും, ധാർമിക വിഷയങ്ങൾ സംബന്ധിച്ചുമുള്ള പുറപ്പാട് പുസ്തകത്തിലെ പാഠഭാഗങ്ങളാണ്. ശരീരസ്രവങ്ങൾ മൂലമുള്ള മലിനതയെക്കുറിച്ചും പരിഹാരമാർഗങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ശരീരശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[പുറപ്പാട് 22, ലേവ്യർ 15 സങ്കീർത്തനങ്ങൾ 76]
- BIY INDIA LINKS-
🔸BIY Malyalam main website: www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): www.biyindia.c...
🔸Facebook: www.facebook.c...
🔸Twitter: x.com/BiyIndia
🔸Instagram: / biy.india
🔸Subscribe: / @biy-malayalam
#FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്തിലെ #അടിമത്തം #മോശയുടെ #ജനനം #മോശയുടെ #പലായനം #ഇസ്രായേൽ #Israelites #Egypt #slavery #Moses #Israel #സീനായ് #ഉടമ്പടി #ദൈവപ്രമാണങ്ങൾ #പത്ത് #കൽപ്പനകൾ #tencommandments #മോശ #ഇസ്രായേൽ #സീനായ് മല #MountSinai #മോശ
സ്നേഹ ഈശോയെ ❤️ഞങ്ങളുടെ ശാരീരികവും മാനസികവും ആത് മീകവും ആയ എല്ലാ അശുദ്ധിയിൽ നിന്നും ഞങ്ങളെ അങ്ങേ തിരു ചോരയാൽ കഴുകി വിശുദ്ധികരിക്കണമേ 🙏🏻🙏🏻🙏🏻
നന്ദി ഈശോയെ നന്ദി അച്ചാ വചന വായനയിൽ പങ്ക് എടുക്കുവാൻ അനുഗ്രഹിച്ച തിന് നന്ദി ഈശോയെ വചനം പാലിക്കാൻ കൃപതരെണമെ ❤❤ അച്ഛനെ തന്നതിന് നന്ദി ദൈവമേ ❤❤
ഈശോ നാഥാ ഞങ്ങൾക്കുവേണ്ടി വചനം പങ്കുവെക്കുന്ന ഡാനിയേൽ അച്ഛനെയും ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കടണെ 🙏🙏🙏🌺🌺
വീണ്ടും ഒരു ദിവസം കൂടി ബൈബിൾ റീഡിങ് പങ്കെടുക്കാൻ സാധിച്ചതിൽ യേശുവേ നന്ദി
നന്ദി കർത്താവെ 🙏🏻. നാൽപതം ദിവസവും വചനം അച്ഛനോടൊതത്തു വായിക്കാൻ സാധിച്ചതിനു 🙏🏻
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
🙏അമ്മേ മാതാവേ യേശു അപ്പായോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️✝️✝️✝️🌹🌹🌹
പരിശുദ്ധാത്മാവേ ഒരു കൊടുങ്കാറ്റായി ഞങ്ങളുടെ മക്കളൂ ടെയും കൊച്ചുമക്കളൂ ടെയുംമേൽ ആഞ്ഞടി ക്കണമേ.ആമേൻ
🙏🏻🙏🏻Thank you.. ദൈവമേ.. ഓരോ ദിവസവും വഴി നടത്തുന്ന ആ വലിയ കൃപക്ക് നന്ദി... ഞങ്ങളെ കുടുംബമായി വിശ്വാസത്തിൽ ഉറപ്പിക്കണേ... 🙏🏻🙏🏻താങ്ക് യു acha🙏🏻🙏🏻
ദൈവമായ കർത്താവേ✝️ കർത്തവിൻ്റെ ശക്തമായ കരങ്ങൾ കീഴിൽ താഴ്മയായി നിൽക്കുവാൻ അനുഗ്രഹിക്കണമ കർത്താവേ
ഈശോയെ അങ്ങയുടെ വചനത്തിലൂടെ ഞങ്ങളെ നയിക്കേണമേ അനുഗ്രഹിക്കണമേ ആമേൻ 🙏❤️🌹🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ അച്ഛനെ കാത്തുകൊള്ളണമേ 🙏🏼
ഈശോയെ ഡാനിയേലച്ചനേയും അച്ചൻ റെ ശുശ്രൂഷകളേയും അതിൽ പങ്കെടുക്കുന്ന എല്ലാ വ്യക്തികളെയും അനുഗൃഹിക്കണമേ 🙏🙏🙏
ഈശോയെ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധത്മാവിനെ അയച്ചു തിരുവചനങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ❤ഉറപ്പിക്കണമേ 🙏🙏🙏അതനുസരിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏സഹായിക്കണമേ കരുണയുണ്ടാകണമേ 🙏🙏🙏❤️❤️❤️
ഈശോയെ മക്കളും മാതാപിതാക്കളും ചേർന്ന് പോകാൻ ഇടവരുത്തണെ ഇശോയെ നിന്റെ വചനം അയച്ച് ഞങ്ങൾക്ക്സമാധാനവും സന്തോഷവും ആരോഗ്യവും തര♥️🙏
ഈശോയെ, കേസിൽ നിന്നുംവിടുതൽ തരണമേ, സമാധാനം തരണമേ
ആയുസ്സിൻ്റെ ഒരു ദിവസം കൂടി നൽകിയതിനെ ഓർത്തുസ്തിക്കുന്നു കർത്താവെ🙏🙏
Thanks God 🙏🙏🙏
Thanks father
ഈശോയെ എൻ്റെമോൻ അഗസ്റ്റിന് ഇന്നത്തെ modalexam എളുപ്പമായിരിക്കണമേ🙏🙏🙏🙏
ഈശോയെ.. വചന.. കേഴ്‌വിയിലൂടെ.. ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ. 🙏🏻🙏🏻🙏🏻
കണ്ണിൽ കാണുന്ന വസ്തുക്കൾ ആഗ്രഹിച്ചു പ്രാർത്ഥിക്കാതെ ആത്മീയ ഫലങ്ങളും വരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ
Praise the lord 🙏🙏🙏
ഈശോയെ 🙏🙏
Lord jesus have mercy on me a sinner. Amen
ശരീരം ദൈവത്ജിന്റെ ആലയം.. 🙏🙏🙏❤️🌹
Dear Daniyelacha please pray for us.My Husband is under gone an angeoplasty last week to rectify his 3 blocks. Still remains 4 more blocks,his doctor says. Now he got discharged n came back home.
Any way my Good God allowed me to attend Óur bible reading journey till day.we deserve ur ardent prayer for our all chaosed family relationship próblems. Everything is in a lost state. Is it all God's decision? We are quiet in a purplexd mental state.what todo?
യേശുവേ നല്ലൊരു ജോലി നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.
ഈശോയെ വചനം സ്വീകരിക്കുന്ന ഞങ്ങളോടു കരുണയും ദയയും ആയിരിക്കണമ
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️💜💛🤍🧡🧡💚💙💙💙💚💚🤍💛💜❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവമേ അവിടുന്ന് പരിശുദ്ധ ൻ 🙏ഞങ്ങൾ അങ്ങയെ സ്തുതി ച്ചു ആരാധി ച്ചു നന്ദി പറഞ്ഞു കൊണ്ട് അങ്ങയെ മഹത്വപെടുത്തുന്നു 🙏
Praise God Amen 🙏
മഹത്വം ആരാധന ഈശോയേ അങ്ങേക്ക് മാത്രം 🙏🏻 ധാർമികമൂല്യങ്ങൾ പകർന്നു കൊടുക്കുന്ന ബൈബിൾ വായന തുടരാൻ കൃപ നൽകേണമേ 🙏🏻
അപ്പ എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു 🙏 കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ
എന്റെ ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏🙏ഒരു ദിവസം കുടി തന്നതിന് മഹത്വം 🙏🙏🙏🙏ആരാധന 🙏🙏🙏🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏🌹❤
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ കർത്താവെ 🙏🙏🙏
യേശുവേ ഈ വചന വായനയിൽ പങ്കെടുക്കാൻ അനുവദിച്ചതിന് നന്ദി പറയുന്നു.. യേശുവേ നന്ദി.. സ്വസ്ത്രം.. ആരാധന..
Amen praise the lord thanks Acha
കർത്താവായ യേശുവേ നാല്പതാം ദിവസത്തിലേക്ക് കടക്കുന്നഇന്നും മുടങ്ങാതെ ബൈബിൾ പാരായണം ചെയ്യാൻ സാധിച്ചതിനെ ഓർത്ത് നന്ദി പറയുന്നു അച്ഛനെയും ടീം അംഗങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധാ ആത്മാവിനാൽ അഭിഷേകം ചെയ്യണമേ🙏🙏 അങ്ങയുടെ കൽപ്പനകൾ പാലിക്കാൻ ഉള്ള കൃപ അങ്ങയുടെ മക്കൾക്ക് നൽകി അനുഗ്രഹിക്കണമേ 🙏🙏
*സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ..ഈ പ്രഭാതത്തിലും അവിടുത്തെ കാരുണ്യത്താൽ സംതൃപ്തരാക്കപ്പെടാനും അവിടുത്തെ രക്ഷയിൽ വഴി നടത്തപ്പെടാനുമുള്ള പ്രത്യാശയോടെ പ്രാർത്ഥനയിൽ ഞങ്ങളണയുന്നു*
*ഈശോയേ.. അനുഗ്രഹിക്കണമേ*..
*ആമ്മേൻ*🙏
ദൈവമെ തടസങ്ങൾ എല്ലാം മാറി അമലിൻ്റെ വിവാഹ തടസങ്ങൾ എല്ലാം മാറി അനുഗ്രഹമായി മാറുന്നതിന് പ്രാർത്ഥിക്കണമെ
ഈശോയെശ്രദ്ധയോടെ മനസിലാക്കാനും ശ്രവിക്കാനും ഞാൻ ആഗ്രഹിക്കുന്നു സഹായിക്കണമെ ആമേൻ❤🙏❤️
ഈശോയെ ഒരിക്കൽക്കൂടി വചനം കേൾക്കാൻ ആയുസ്സ് തന്നതിന് നന്ദി പറയുന്നു🙏🏻🙏🏻
കർത്താവേ നന്ദി കർത്താവേ സ്തുതി കർത്താവേ ആരാധന കർത്താവേ മഹത്വം 🙏🙏🙏
വചനം കൊണ്ടു ഞങ്ങളെ അഭിഷേകം ചെയ്ത് അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. 🙏.
Eeshoye nanni ❤
ഈശോയെ ❤️🙏അങ്ങേ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധികരിക്കണമേ 🙏🙏🙏
യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ മഹത്വം ഈശോയെ നന്ദി. ദൈവമേ നീ ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ. ആമീൻ 🙏🏼
Fr. ഡാനിയേലിന് ദൈവിക ജ്ഞാനം നൽകിയ ദൈവമേ, എൻ്റെ കർത്താവേ അങ്ങേക്ക് നന്ദി
യേശുവേ, ഈ വചന വായനയിലൂടെ ഡാനിയേൽ അച്ചനോടൊപ്പം, ഇതിൽ പങ്കെടുക്കുന്നവരോടൊപ്പം വചനത്തിൽ വളരുവാൻ കൃപ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. ❤
Praise the Lord ❤
കർത്താവേ കരുണയായിരിക്കണമേ 🙏
Thanks to my LORD JESUS 🙏 Hallelujah Hallelujah Amen 🙏
ഈശോയെ, എൻ്റെ മക്കളുടെ ജോലി ലഭിക്കാനുള്ള തടസ്സം അറിയുന്ന കർത്താവേ ക്ഷമിക്കണേ അനുഗ്രഹിക്കണമേ തടസ്സങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ, ജോലി ലഭിക്കാനുള്ള ക്രമീകരണങ്ങൾ തുടങ്ങി തരണേ, ആമ്മേൻ നന്ദി കർത്താവേ നന്ദി, നന്ദി കർത്താവേ നന്ദി ആമ്മേൻ
കർത്താവെ അനുഗ്രഹിക്കണമെ
ആമേൻ ഈശോയെ 🙏🙏
ഈശോയെ ഈ നിമിഷം വരെ ഞാൻ ചെയ്തുപോയ സകല പാപങ്ങളും അപരാധങ്ങളും പൊറുത്ത് എന്നോടു കരുണ തോന്നണമേ 🙏🏻🙏🏻
ഈശോ എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും കാത്തു കൊള്ളണമെ🙏🙏🙏
യേശുവേ ,വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞാങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനവും ,സ്നേഹവും വിശ്വാസവും ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു.ദുശ്ശീലങ്ങൾ മാറുന്നതിനും പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
കർത്താവെ ഈ ഒരു പ്രഭാതം കൂടി അങ്ങയുടെ തിരുവചനം വായിക്കുവാൻ എനിക്ക് ആ യൂസ് നൽകി യ തിനെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏
എന്റെ ദൈവമേ ഇത്രയും ദിവസം മുടങ്ങാതെ വചന വായന കേൾക്കുവാൻ സാധിച്ചതിനെ ഓർത്ത് നന്ദി സ്തോത്രം ഹാലേലൂയ
നന്ദി നല്ല കർത്താവേ. കൃപയിൽ ഞങ്ങൾ എല്ലാവരെയും കാക്കണമേ, ആമേൻ 🙏🙏🙏🔥
ഈശോ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ് ഞങ്ങളെ ഉപേക്ഷിക്കരുതേ വീടും സ്ഥലവും വന്ന് കണ്ടവർ അഡ്വാൻസ് തരാനുള്ള എല്ലാ തടസങ്ങളും നീക്കിതരണേ
JESUS I TRUST IN U JESUS I LOVE YOU
ഈശോയെ ഇന്നത്തെ ദിവസവും ഈ സമയം ഉണർന്നിരുന്നു വചന വായന ശ്രവിക്കുവാൻ അങ്ങ് അനുവദിച്ച നല്ല സമയത്തിന് നന്ദി 🙏🙏🙏🙏നല്ല ഉൾക്കാഴ്ച്യും ബോധ്യവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏 മകളുടെ വിവാഹത്തിന്റെ തടസങ്ങൾ നീക്കിത്തരണമേ 🙏🙏🙏
Amen 🙏 🙏 🙏
ദൈവനാമത്തിനു മഹത്വമുണ്ടാകട്ടെ.... 🙏 ഇന്നും ഈ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന ദൈവ കൃപയ്ക്കായി നന്ദിയോടെ ഞാൻ സ്തോത്രം ചെയ്യുന്നു... ഡാനിയേൽ അച്ഛനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു... God bless you all... 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമീൻ ഈശോ....
യേശുവേ സ്തോത്രം യേശുവേ നന്ദി
ഒരു ദിവസം കൂടി വചന വായനയിൽ പങ്കു ചേരുവാൻ തന്ന കൃപക്കായി നന്ദി പറയുന്നു.
മുടക്കം വരാതെ വചനം വായിക്കാനുള്ള അനുഗ്രഹത്തെ ഓർത്ത് കർത്താവേ ഒത്തിരിയൊത്തിരി നന്ദി 🙏🙏🙏
ആമേൻ യേശുനാഥാ 🙏🙏🙏❤
കുടുംബപ്രാർത്ഥന ഇല്ലാത്ത ഭവനങ്ങളിൽ പരിശുദ്ധആത്മാവേ എഴുന്നേള്ളിവരണേ. നവീകരിക്കണമേ. ആമേൻ
*ഈശോ നാഥാ..അലിവോടെ അങ്ങു ഞങ്ങളുടെ അരികിലുണ്ടായിരിക്കണേ..അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളുടെ സഹനങ്ങളിലും സങ്കടങ്ങളിലും അവിടുത്തെ ആശ്വാസം നൽകണമേ..അങ്ങയിൽ ഉയർന്നെഴുന്നേൽക്കാനും അവിടുത്തെ രക്ഷയിൽ ആനന്ദമനുഭവിക്കാനും ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയിൽ അനുഗ്രഹമണയ്ക്കുകയും ചെയ്യണമേ..പരിശുദ്ധ അമ്മയുടെ വിമല ഹൃദയമേ..ഞങ്ങളുടെ രക്ഷയായിരിക്കണമേ*..
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
യേശുവേ നന്ദി.. ഡാനിയേൽ അച്ചനും നന്ദി
ആയുസ്സിന്റെ ഒരു ദിനം കൂടി നൽകിയതിനും ഈ വചന വായനയിൽ പങ്കെടുക്കുവാൻ സാധിച്ചതിലും ഈശോയെ അങ്ങേക്ക് ആയിരം ആയിരം നന്ദി നന്ദി....
🌹🙏🙏🙏🙏🌹❤️🔥
ഈശോയുടെ തിരുഹൃദയമേ ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയത്തിന് ഒത്തതാക്കണേ 🙏🏻അച്ഛാ ഇന്നത്തെ ഈ വചനവായനയിൽ എന്റെ നിയോഗങ്ങൾക്കൂടി സമർപ്പിച്ചു പ്രാർത്ഥിക്കണേ എന്റെ ജീവിതപങ്കാളിയായ ഫ്രാൻസിസിനെ ഈ വചന വായനയോട് ചേർത്തുവച്ചു പ്രാർത്ഥിക്കുന്നു ഭാര്യയോടും മക്കളോടും ഒത്തുപോകാനുള്ള നല്ലമനസിനും തന്റേടം പിടിവാശിയും മാറി കുടുംബത്തു സമാധാനം കിട്ടുവാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ജീവിക്കുന്ന ഓരോ നിമിഷവും വിശുദ്ധമായി കാത്തു സൂക്ഷിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കുവാൻ കരുണയുണ്ടാകേണമേ 🌹🙏🙏🙏🌹❤️r
Thank you 🙏
അങ്ങയുടെ വചനം കർത്താവേ ഞങ്ങക്ക് അനുഗ്രഹപൂർണമാകട്ടെ 🙏🙏🙏🙏
എന്റെ ഈശോയെ, ഞാൻ പെൻഷൻ ആകുന്നതിനു മുൻപ് തന്നെ എന്റെ ഓഫീസിലെ എല്ലാ കടബാധ്യതകളും മാറ്റിതരണമേ... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തിക ഉയർച്ച നല്കണമേ.... Amen
എന്റെ ഈശോയെ എന്നെ പരിശുദ്ധ ആൽമാവിൽ നിറക്കേണമേ തിരുവചനം എന്റെ ഹൃദയത്തിൽ ആഴമായി പതിപ്പിക്കേണമേ 🙏🙏🙏
❤❤❤👍
ദൈവമേ.. ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ കൈ വിടരുതേ.. അനുഗ്രഹിക്കേണമേ.. ആമേൻ ✝️
🙏
യേശുവേ ഈ വചനങ്ങൾ എല്ലാം തന്നെ എനിക്ക് വെളിപ്പെടുത്തി തരണമേ, എൻ്റെ മനസ്സിൽ ഒരു വചനം പോലും ഇരിക്കുന്നില്ല , അച്ഛാ എന്നിൽ വചന അഭിഷേകം ഉണ്ട്കാൻ വേണ്ടി എനിക്കായ് പ്രാത്തിക്കണമെ
നാഥാ യാജനക്കു മറുപടി തന്നു അനുഗ്രഹിക്കണേ 🙏 കുഞ്ഞിന് ജോലി നൽകേണമേ 🙏 തെറ്റുകളെ ക്ഷേമികേണമേ 🙏 അവിടുത്തെ പരിശുദ്ധറമാവ്നൽ ഞങ്ങളെ വഴി നടത്തണേ 🙏
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏
Praise the Lord 🙏🙌🌹💐❤️
Hallelujah 🙌🙌🙌
Thanks a lot dear acha 🙏💐❤️
Good morning 🙏
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു അങ്ങ തിരുരത്തം കൊണ്ട് കഴുകി ഞങ്ങളെ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കേണമേ ഞങ്ങൾക്ക് അത് മാത്രം മതി ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്നു ചെയ്യുന്ന എല്ലാത്തിലും ഈശോയെ ഏറ്റെടുക്കണമേ
ഇത്രയും ദിവസം വചനം മുടങ്ങാതെ കേൾക്കാൻ ദൈവം എന്നെ അനുഗ്രഹിചതിനു നന്ദി നാഥാ 🙏🏻
കർത്താവെ കോടാനുകോടി നന്ദി 🙏🙏🙏
കർത്താവെ ഇന്നു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ഈ ആഴ്ച മുഴുവൻ ഞങ്ങളെ കാത്തു കൊള്ളണമേ 🙏 പുതിയ ആഴ്ച അനുഗ്രഹമാക്കി തീർക്കണമേ 🙏യേശുവിന്റെ നാമത്തിൽ ആമേൻ 🙏
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി യേശു അപ്പച്ചാ എന്റെ കാലിന്റെ മുട്ടു മാറ്റിവയ്ക്കാൻ ഇടയാക്കാത് സൗഖൃമാക്കിതരണമേ
ഈശോയെ നന്ദി ✝️💗🔥🌹❤️🔥
ഈശോയെ എന്റെ ജോലി ഓർമ്മയോടെ ചെയ്തു തീർക്കാൻ മകന് ജ്ഞാനം കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ നന്ദി നന്ദി
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ ആരാധന ഈശോയെ മഹത്വം 🙏🙏🙏
എല്ലാ.മഹത്വവും ആരാധനയും. .ഈശോയെ.അങ്ങേയ്ക്ക്.മാത്രം .. ആമേൻ
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
ഈശോയെ ഞങ്ങളോട് ഞങ്ങളുടെ കുടുംബത്തോടും കരുണ തോന്നണമേ 🙏🙏🙏🙇♀️🙇♀️🙇♀️🙇♀️
ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
GOD IS LOVE ALL THE TIME HALLELUJAH 👏👏👏
*ആശ്വാസദായകനായ ഈശോയേ..ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..ഞങ്ങളുടെ ഈ കൊച്ചു ജീവിതത്തിൽ അങ്ങു ഞങ്ങൾക്കായി നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു*..
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
*ഈശോ നാഥാ..അലിവോടെ അങ്ങു ഞങ്ങളുടെ അരികിലുണ്ടായിരിക്കണേ..അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളുടെ സഹനങ്ങളിലും സങ്കടങ്ങളിലും അവിടുത്തെ ആശ്വാസം നൽകണമേ..അങ്ങയിൽ ഉയർന്നെഴുന്നേൽക്കാനും അവിടുത്തെ രക്ഷയിൽ ആനന്ദമനുഭവിക്കാനും ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയിൽ അനുഗ്രഹമണയ്ക്കുകയും ചെയ്യണമേ..പരിശുദ്ധ അമ്മയുടെ വിമല ഹൃദയമേ..ഞങ്ങളുടെ രക്ഷയായിരിക്കണമേ*..
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
എന്റെ ഇശോയെ ചേച്ചിയുടെ കടബാദ്യ ത കൾക്ക് ഒരു പരിഹാരം കാണിച്ചു കൊടുക്കണേ എന്നു അപേക്ഷിക്കുന്നു 🙏🙏🙏🙏
യേശുവേ ഈ വചന വായന നാൽപതു ദിവസം തുടർച്ചയായി പങ്കെടുക്കുവാൻ സാധിച്ചതിൽ നന്ദി അപ്പ എല്ലാ കുഞ്ഞുമക്കളുടെ മേലും യുവജനങ്ങളുടെ മേലും വൃദ്ധരുടെ മേലും കരുണ ഉണ്ടാകണമേ കർത്താവേ. നന്ദി ദൈവമേ
ദൈവമായ കർത്താവെ കരുണ തോന്നേണമേ 🙏 തെറ്റുകളെ ക്ഷേമികേണമേ 🙏 നാഥാ അവിടുന്നാണ് ആശ്രയം 🙏 നാഥാ നിന്നോടല്ലാതെ ആരോട് പറയേണ്ടു നിന്നെയല്ലാതെ ആരെ വിളിക്കേണ്ട് അപേക്ഷിപ്പനും വിളിപ്പനും നാഥാ അവിടുന്ന് മാത്രേയുള്ളു 🙏