This comment is for the first guy: Mone ninte storym nte storym ekadesham orupole anu, but njn 95% recover ayi. Ninnodu eniku parayan ullathu nthanu vechal nee ithu aloichu desp avathe ithil nee oru experience akki kanuka karanm life is full of experinces athil good indakm bad indakm but ellam experience ninaku growth indakolu. Nee ninte goals set akkuka athinu vendi 100% effort ittu parisramikkuka. Enikku ariyam parayan easy anu but chyan anu paadu. But nte experience anu njn ninnodu parayane. Karma enna sambvm indenkil athu avlku orru adi kitti irikm. Ninaku self growth chyan ulla ppdy start akkuka like go to gym, learn some instruments keep urself busy. Pinne oru karym parayam nee evale marakkan povilla but ithil ninnu ninaku orupad learn chyan patti athre nee vicharikkuka. KEEP YOUR HEAD UP KING👑
1st story - ആർക്കും ആരെയും ഉപദേശിച്ച് നന്നാക്കാനോ ചീത്തയാക്കാനോ കഴിയില്ല. സംഭവിക്കാനുള്ളതേ സംഭവിക്കൂ. ഈ ഉപദേശകരൊക്കെ അതിന്റെ ഇടയിൽ വന്നു പെടുന്നു എന്നു മാത്രം. ആത്മഹത്യയിൽ മരിക്കുന്നവർ - അവർ മരിച്ചേതീരു.അവർക്ക് ഈ ലോകത്ത് സർവൈവ് ചെയ്യാൻ പറ്റില്ല. മരിക്കാത്തവർ - അവർക്ക് ആ ഒരു ചെറീയ ജീവിതത്തിൽ ഒരുപാട് ചെയ്തു തീർക്കാനും തന്നെ പുച്ഛിച്ചവരുടെ മുന്നിൽ ജീവിച്ചുകാണിക്കാനുമുള്ള അവസരമായിരിക്കും അത്. 2nd story കിടു ആയിരുന്നു, പൊളി ആയിരുന്നു😂😂.
*യക്ഷിയെ കണ്ടു ഞെട്ടിയ നാട്ടുകാർ അവസാനം ചെയ്തത്* സംഭവം നടക്കുന്നത് ഏകദേശം 25 വർഷം മുൻപാണ് എന്നാണ് പറഞ്ഞു കേട്ടത്....... വയലുകളും തോടുകളും കൈപ്പാടുകളും നിറഞ്ഞ വടക്കൻ കേരളത്തിലെ ഒരു ജില്ലയിലെ കൂടാളി എന്ന അതിമനോഹരമായ ഗ്രാമം……..അവിടെ വയലോരത്തുള്ള ഒരു കുടിലിലാണ് പാറു എന്ന പാർവ്വതിയും അവളുടെ കർഷകത്തൊഴിലാളികളായ അച്ഛനും അമ്മയും താമസിച്ചിരുന്നത്……. സർവംഗ സുന്ദരിയായിരുന്നു പാറു, കുടിലിൽ താമസിക്കുന്ന ദേവത അവളെകണ്ടാൽ ആരുമൊന്ന് കൊതിക്കും ഏത് ജന്മിയായാലും…… അതുകൊണ്ടുതന്നെ അവനും കൊതിച്ചു ജന്മിയായിരുന്ന പ്രഭാകരതമ്പുരാന്റെ മകൻ ശബരീനാഥൻ കരുത്തുറ്റ ശരീരപ്രകൃതി പാറുവും അവനെ ഇഷ്ടപ്പെട്ടുതുടങ്ങി പച്ചവിരിച്ച വയൽ വരമ്പുകളിലും തെങ്ങിൻ തോപ്പുകളിലും തോട്ടിൻ കരയിലും അവരുടെ പ്രണയം മൊട്ടിട്ടു പുഷ്പ്പിച്ചു ആ മനോഹരമായ പൂക്കളിൽ അവർ പൂമ്പാറ്റകളെ പോലെ പാറിനടന്നു കാലം അവരെനോക്കി മന്ദഹസിച്ചു ഇതിനിടയിൽ പാറു എന്ന പെണ്ണിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ശബരി പ്രഭാകരതമ്പുരാനെ അറിയിച്ചു തങ്ങളേക്കാൾ കുറഞ്ഞ ജാതിയായത് കാരണം ഒരു പൊട്ടിത്തെറിയായിരുന്നു ഫലം എങ്കിലും അവരുടെ പ്രണയം നല്ലരീതിയിൽ തന്നെ മുന്നോട്ട് പോയികൊണ്ടിരുന്നു അങ്ങനെ ഒരുദിവസം അവൾ ആ സത്യം മനസ്സിലാക്കി താൻ ഗർഭിണിയാണെന്ന സത്യം ശബരിയെ അറിയിക്കാൻ അവൾക്ക് തിടുക്കമായി ശബരിയും വിവരമറിഞ്ഞപ്പോൾ പുളകം കൊണ്ടു.... അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം അവന്റെ മുഖത്തും കാണാനുണ്ടായിരുന്നു ശബരി വിവരം പ്രഭകരതമ്പുരാനോട് പറഞ്ഞു എന്നാൽ മറ്റൊരു വിവാഹം പ്രഭാകരൻ ശബരിക്കുവേണ്ടി നിശ്ചയിച്ചുറപ്പിച്ചിരുന്നു കുടുംബത്തിനുപറ്റിയ ഒരു ബന്ധം! പിറ്റേന്ന് ശബരിയും പാറുവും കണ്ടുമുട്ടി, ആ സന്തോഷ വാർത്ത അവൻ അവളോട് പറഞ്ഞു "അച്ഛൻ വിവാഹത്തിന് സമ്മതിച്ചു" അവളുടെ കണ്ണുകൾ നിറഞ്ഞു സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. അവൻ തുടർന്നു പക്ഷെ വിവാഹത്തിന് മുമ്പ് പെണ്ണ് ഗർഭിണിയാകുന്നത് കുടുംബത്തിന് നാണക്കേടാണെന്നാണ് അച്ഛൻ പറയുന്നത് അതുകൊണ്ട് നമ്മുടെ ഈ കുഞ്ഞിനെ നമുക്ക് ഇല്ലാതാക്കേണ്ടി വരും, ഇങ്ങനെ ചെയ്താൽ വിവാഹം കഴിപ്പിച്ചു തരാമെന്നാണ് അച്ഛൻ പറയുന്നത് അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി അവൾ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഞാൻ എന്ത് ചെയ്യാനും തയ്യാറാണ് അവൻ ഒരു കാട്ട് മരുന്ന് അവൾക്ക് കൊടുത്തു അവളതുകഴിച്ചു അവനെയും കെട്ടിപ്പിടിച്ചു അവൾ ഈ ലോകത്തോട് വിടപറഞ്ഞു.!!!!!!🥲 ശബരിയുടെ വിവാഹം കഴിഞ്ഞു ഗ്രാമം ശാന്തമായിരുന്നു പെട്ടന്നൊരു ദിവസം മുതൽ പാറു കൊല്ലപ്പെട്ട തോട്ടിൻ കരയിൽ നാട്ടുകാർ ഒരു സുന്ദരിയെ കണ്ട് പേടിക്കാൻ തുടങ്ങി അതേ അവൾ തിരിച്ചു വന്നിരിക്കുന്നു............. പ്രധികാരദാഹവുമായി ഒരു രാത്രി അവൾ ശബരിയുടെ മുന്നിലെത്തി അവളുടെ രൗദ്ര ഭാവ രൂപം കണ്ട ശബരി ബോധം നഷ്ടപ്പെട്ടു മറിഞ്ഞുവീണു ശബ്ദം കേട്ട് വന്ന പ്രഭാകരതമ്പുരാനെ അവൾ കണ്ണ് കെട്ടികൊണ്ടുപോയി കുളത്തിൽ മുക്കി കൊന്നു പിറ്റേന്ന് ബോധം വന്ന ശബരിക്ക് ഭ്രാന്തായിരുന്നു പിന്നീട് ആ കുടുംബത്തിൽ ജനിച്ച എല്ലാ ആണുങ്ങളേയും ഭ്രാന്ത് ഒരു ശാപം പോലെ പിന്തുടരുന്നു. ഗ്രാമത്തിൽ യക്ഷി ശല്യം തുടർന്നുകൊണ്ടിരുന്നു പ്രശ്‌നത്തിലായ നാട്ടുകാർ ഒരുമന്ത്രവാദിയെ കൊണ്ടുവന്നു കാവിൽ അവൾക്കായി ഒരു തറ പണിത് അതിൽ അവളെ ആവാഹിച്ചു പ്രതിഷ്ഠിച്ചു ഇന്നും അവൾക്കായി അവിടെ ഒരു വിളക്ക് കെടാതെ കത്തുന്നു.!!!! ഇന്നും കാവിനരികിലൂടെ കടന്നപോകുമ്പോൾ അവളുടെ കണ്ണുനീർ നമ്മെയും ദുഃഖത്തിലാഴ്ത്തും............. അങ്ങനെ എല്ലാവരുടെയും പ്രിയപ്പെട്ട പാറു ഓർമ്മയായി 😢😢
Hi iva I've been watching your video since past 1 year and i can assure you've grown in every aspect from giving odd nervous advices to giving beautiful yet matured advices you've come a long way in this community all the best i am rooting 4 u ❤🎉
Hmm...😢3 varsham ente purake nadannu finally enik istayii yes parayan plan cheyth 2 day kazhinj accidentil maricha ente bf aavendiyirunavane njn ee comment kandappo oorth🥲(ath kazhinjitt ippo 4 year aayi)
Njan story para i have a crush . he is older then me just 2 year and same tution and school he msg me and he said that i am like him sister one minute my heart broken but now also follow him. Njan athu cheyium guy para
Enniku innu oru pocso judge inte oreantaion class indayirunnu aah judge paranja pole anne.Ningalku ethire case edukannilla vakuppu indu karanam . Oru minor ayya vyakthi ayalku ethire illa sexual assault inne kurichu ningalodu paranjal nigal athu krithyamayi ariynda alle ariyichilangil athu case annu.
Exposure over ayathala Iva glow cheyunatha🌕 😂
Adh light mugath adth vechadha😭😭😭
Eda eda niee okke ingane paranjitan katta cringe aayath ninne njan aa real glownde aduthek eduth eriyum njan bayankara sambavam aan 😂
@@real_ivaculousbayankara over aayittund do
😂😂@@real_ivaculous
HDR
This comment is for the first guy:
Mone ninte storym nte storym ekadesham orupole anu, but njn 95% recover ayi. Ninnodu eniku parayan ullathu nthanu vechal nee ithu aloichu desp avathe ithil nee oru experience akki kanuka karanm life is full of experinces athil good indakm bad indakm but ellam experience ninaku growth indakolu. Nee ninte goals set akkuka athinu vendi 100% effort ittu parisramikkuka. Enikku ariyam parayan easy anu but chyan anu paadu. But nte experience anu njn ninnodu parayane. Karma enna sambvm indenkil athu avlku orru adi kitti irikm. Ninaku self growth chyan ulla ppdy start akkuka like go to gym, learn some instruments keep urself busy. Pinne oru karym parayam nee evale marakkan povilla but ithil ninnu ninaku orupad learn chyan patti athre nee vicharikkuka.
KEEP YOUR HEAD UP KING👑
❤
😀👍
13:30 that omagyaaaaa was cutee😭🎀
That's right 🤣🤣
Bruh ...20 year old...still no love ... No ex..
But proud 🥲...annan chappithum vavval maanthim okke kitttoolle god
Nj inde 😂😂
Me too 19 years old ithuvare love undayitila🙂
I am 17,not l am not ready for a relationship until, l'm 20 or 22
Me too bruh 😅
21 yr aayi😂. Samw tought
Thank you for your advice after the first story. It meant a lot to me at this moment
1st story - ആർക്കും ആരെയും ഉപദേശിച്ച് നന്നാക്കാനോ ചീത്തയാക്കാനോ കഴിയില്ല. സംഭവിക്കാനുള്ളതേ സംഭവിക്കൂ. ഈ ഉപദേശകരൊക്കെ അതിന്റെ ഇടയിൽ വന്നു പെടുന്നു എന്നു മാത്രം.
ആത്മഹത്യയിൽ മരിക്കുന്നവർ - അവർ മരിച്ചേതീരു.അവർക്ക് ഈ ലോകത്ത് സർവൈവ് ചെയ്യാൻ പറ്റില്ല.
മരിക്കാത്തവർ - അവർക്ക് ആ ഒരു ചെറീയ ജീവിതത്തിൽ ഒരുപാട് ചെയ്തു തീർക്കാനും തന്നെ പുച്ഛിച്ചവരുടെ മുന്നിൽ ജീവിച്ചുകാണിക്കാനുമുള്ള അവസരമായിരിക്കും അത്.
2nd story കിടു ആയിരുന്നു, പൊളി ആയിരുന്നു😂😂.
ഇതുപോലെ ഇവയുടെ secret കേട്ടാൽ കൊള്ളാമായിരുന്നു 😁
Monneeyyyy😂😂😂
Sherikkum name iva ennalla🤣
Fidha elle ?
@@_GAMER_404_ yesss
@@Imfidahhh ohh another fidha
Your Sister is just so cute!!🥹💖
Her copy version
@@Wolter_x 3 versions und total.
I know 🤌🏻🤍
@@imkir4n yayA
14:11 👀😂manssilaayi😂
ഫസ്റ്റ് സീക്രെട് പാവം ചെക്കൻ ❤️🫠 അങ്ങനെ ഒരു ചെക്കനെ കിട്ടാൻ fagyam വേണം 🫠🙂
🥺
അവളെടെ വീഡിയോ കാണുബോൾ തന്നെ മനസിൽ സന്തോഷം തോന്നും ❤
Initially I thought it's sun-kissed but later I came to know it's sun slapped.😂
18:48 Awwwww!!🐷🎀
Athe abu sweet aanu 😂 18:44
Odukathe velicham ayippoyi 😂😂😂❤
ദേ ന്റെ ആദ്യത്തെ ലവ് സ്റ്റോറി 😅 ഇപ്പൊ അതിലും നല്ല പ്രണയവുമായി മുന്നോട്ടുപോകുന്നു ❤
18:26 poocha sir entered the chat💥🔥
You are a pure horegallu❤
The way she adviced him
7:06 karavdi confirmed 😂
😂😂😂😂
Serial killer storyde
part 2 plzz
*യക്ഷിയെ കണ്ടു ഞെട്ടിയ നാട്ടുകാർ അവസാനം ചെയ്തത്*
സംഭവം നടക്കുന്നത് ഏകദേശം 25 വർഷം മുൻപാണ് എന്നാണ് പറഞ്ഞു കേട്ടത്.......
വയലുകളും തോടുകളും കൈപ്പാടുകളും നിറഞ്ഞ വടക്കൻ കേരളത്തിലെ ഒരു ജില്ലയിലെ കൂടാളി എന്ന അതിമനോഹരമായ ഗ്രാമം……..അവിടെ വയലോരത്തുള്ള ഒരു കുടിലിലാണ് പാറു എന്ന പാർവ്വതിയും അവളുടെ കർഷകത്തൊഴിലാളികളായ അച്ഛനും അമ്മയും താമസിച്ചിരുന്നത്…….
സർവംഗ സുന്ദരിയായിരുന്നു പാറു, കുടിലിൽ താമസിക്കുന്ന ദേവത അവളെകണ്ടാൽ ആരുമൊന്ന് കൊതിക്കും ഏത് ജന്മിയായാലും……
അതുകൊണ്ടുതന്നെ അവനും കൊതിച്ചു ജന്മിയായിരുന്ന പ്രഭാകരതമ്പുരാന്റെ മകൻ ശബരീനാഥൻ കരുത്തുറ്റ ശരീരപ്രകൃതി
പാറുവും അവനെ ഇഷ്ടപ്പെട്ടുതുടങ്ങി പച്ചവിരിച്ച വയൽ വരമ്പുകളിലും തെങ്ങിൻ തോപ്പുകളിലും തോട്ടിൻ കരയിലും അവരുടെ പ്രണയം മൊട്ടിട്ടു പുഷ്പ്പിച്ചു ആ മനോഹരമായ പൂക്കളിൽ അവർ പൂമ്പാറ്റകളെ പോലെ പാറിനടന്നു കാലം അവരെനോക്കി മന്ദഹസിച്ചു ഇതിനിടയിൽ പാറു എന്ന പെണ്ണിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ശബരി പ്രഭാകരതമ്പുരാനെ അറിയിച്ചു തങ്ങളേക്കാൾ കുറഞ്ഞ ജാതിയായത് കാരണം ഒരു പൊട്ടിത്തെറിയായിരുന്നു ഫലം എങ്കിലും അവരുടെ പ്രണയം നല്ലരീതിയിൽ തന്നെ മുന്നോട്ട് പോയികൊണ്ടിരുന്നു അങ്ങനെ ഒരുദിവസം അവൾ ആ സത്യം മനസ്സിലാക്കി താൻ ഗർഭിണിയാണെന്ന സത്യം ശബരിയെ അറിയിക്കാൻ അവൾക്ക് തിടുക്കമായി ശബരിയും വിവരമറിഞ്ഞപ്പോൾ പുളകം കൊണ്ടു.... അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം അവന്റെ മുഖത്തും കാണാനുണ്ടായിരുന്നു ശബരി വിവരം പ്രഭകരതമ്പുരാനോട് പറഞ്ഞു എന്നാൽ മറ്റൊരു വിവാഹം പ്രഭാകരൻ ശബരിക്കുവേണ്ടി നിശ്ചയിച്ചുറപ്പിച്ചിരുന്നു കുടുംബത്തിനുപറ്റിയ ഒരു ബന്ധം! പിറ്റേന്ന് ശബരിയും പാറുവും കണ്ടുമുട്ടി, ആ സന്തോഷ വാർത്ത അവൻ അവളോട് പറഞ്ഞു "അച്ഛൻ വിവാഹത്തിന് സമ്മതിച്ചു" അവളുടെ കണ്ണുകൾ നിറഞ്ഞു സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. അവൻ തുടർന്നു പക്ഷെ വിവാഹത്തിന് മുമ്പ് പെണ്ണ് ഗർഭിണിയാകുന്നത് കുടുംബത്തിന് നാണക്കേടാണെന്നാണ് അച്ഛൻ പറയുന്നത് അതുകൊണ്ട് നമ്മുടെ ഈ കുഞ്ഞിനെ നമുക്ക് ഇല്ലാതാക്കേണ്ടി വരും, ഇങ്ങനെ ചെയ്താൽ വിവാഹം കഴിപ്പിച്ചു തരാമെന്നാണ് അച്ഛൻ പറയുന്നത് അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി അവൾ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഞാൻ എന്ത് ചെയ്യാനും തയ്യാറാണ് അവൻ ഒരു കാട്ട് മരുന്ന് അവൾക്ക് കൊടുത്തു അവളതുകഴിച്ചു അവനെയും കെട്ടിപ്പിടിച്ചു അവൾ ഈ ലോകത്തോട് വിടപറഞ്ഞു.!!!!!!🥲
ശബരിയുടെ വിവാഹം കഴിഞ്ഞു ഗ്രാമം ശാന്തമായിരുന്നു പെട്ടന്നൊരു ദിവസം മുതൽ പാറു കൊല്ലപ്പെട്ട തോട്ടിൻ കരയിൽ നാട്ടുകാർ ഒരു സുന്ദരിയെ കണ്ട് പേടിക്കാൻ തുടങ്ങി അതേ അവൾ തിരിച്ചു വന്നിരിക്കുന്നു.............
പ്രധികാരദാഹവുമായി ഒരു രാത്രി അവൾ ശബരിയുടെ മുന്നിലെത്തി അവളുടെ രൗദ്ര ഭാവ രൂപം കണ്ട ശബരി ബോധം നഷ്ടപ്പെട്ടു മറിഞ്ഞുവീണു
ശബ്ദം കേട്ട് വന്ന പ്രഭാകരതമ്പുരാനെ അവൾ കണ്ണ് കെട്ടികൊണ്ടുപോയി കുളത്തിൽ മുക്കി കൊന്നു പിറ്റേന്ന് ബോധം വന്ന ശബരിക്ക് ഭ്രാന്തായിരുന്നു പിന്നീട് ആ കുടുംബത്തിൽ ജനിച്ച എല്ലാ ആണുങ്ങളേയും ഭ്രാന്ത് ഒരു ശാപം പോലെ പിന്തുടരുന്നു. ഗ്രാമത്തിൽ യക്ഷി ശല്യം തുടർന്നുകൊണ്ടിരുന്നു പ്രശ്‌നത്തിലായ നാട്ടുകാർ ഒരുമന്ത്രവാദിയെ കൊണ്ടുവന്നു കാവിൽ അവൾക്കായി ഒരു തറ പണിത് അതിൽ അവളെ ആവാഹിച്ചു പ്രതിഷ്ഠിച്ചു
ഇന്നും അവൾക്കായി അവിടെ ഒരു വിളക്ക് കെടാതെ കത്തുന്നു.!!!!
ഇന്നും കാവിനരികിലൂടെ കടന്നപോകുമ്പോൾ അവളുടെ കണ്ണുനീർ നമ്മെയും ദുഃഖത്തിലാഴ്ത്തും.............
അങ്ങനെ എല്ലാവരുടെയും പ്രിയപ്പെട്ട പാറു ഓർമ്മയായി 😢😢
Ath ivde paryaan kaarnm 👀
example of unemployment 😢
@@drakkkkkkkee don’t worry i’m well settled 👍
7:15 does her name starts with M and end with N coz this story sounds familiar like someone i... well.. :)
why do people play with one's feelings? 😭🙏
You look stunning man😭🦢✨
Fidha wear black t-shirts njnum wear black t-shirt 🫣 namma randaluml made for each other ❤️🫠
Mwoneeeee😌
@Rayyan-i5m 🫣
😂🤣ennitt
@@Greeshmaleksmi 🥲
@@Rayyan-i5m 🫣
12:09 brooooooo😂😂😂😂
05:53
cheghayimarr❤❤
17:35 wednesday addams & enid🤣👍
11:47 smile (melted❤🧊)
Iva chechi oru request aanu 2024 or u Q and a video cheyyumoo plz_
Ivaaa Light kurach kurakkarnnu 😅😂
Iva your vedio is improving,
Happy to see that
'Under rated youtuber' but you will become the best one day
Brightness korch vechit kando allakil eyes adich povum🥲
Hey gurl Are you a flashlight? Because you light up everything including my screen😂❤
😭😭
Chechilk oru secret ayachitt oru kollam kazhinju ith vare vayichittilla 😂😂
🎉
same avstha enkm vannu😢
Hey Mr pattukil otta takeil eduke✌️
Kalla sunsuuuuuu🤣🤣
10:55 can we expect that lil ghost in future videos?👻
Nice cars ✅
Hi iva I've been watching your video since past 1 year and i can assure you've grown in every aspect from giving odd nervous advices to giving beautiful yet matured advices you've come a long way in this community all the best i am rooting 4 u ❤🎉
Ee first story ente polathe same aanallo😮 ini parellel life vallom aano😢
Amaran kandooo reply thanne chechi mass❤
Damn girl u r so gorgeous ❤
1st story 🤣🤣🤣
my name is haneen i saw it in this video
Oru day in my life cheymo ?
Brightness അൽപ്പം കൂടിയോ അതോ sun slapped ആണോ 😂
😭😭
@@real_ivaculouspart 2😢
Chechi QN A video cheyyo
Waiting for your long video❤❤
Fidha as Iva...Haneen as Honey
Now what about Alipss?
Aliya may be😅??
I really love this video 😌😄
12:45 mmmmmmmmm😂
Chechi psycho father part 2
Manassile laddu thanne ano pottiye😅
Purakenadannu ishttapeduthi avasaanam njan ishttam paranukazhinju 2 masathil brain tumor vannu maricha nte ex-boyfriendine njan ee velayil orkkunnu😂😂😂😂 5:13
Hmm...😢3 varsham ente purake nadannu finally enik istayii yes parayan plan cheyth 2 day kazhinj accidentil maricha ente bf aavendiyirunavane njn ee comment kandappo oorth🥲(ath kazhinjitt ippo 4 year aayi)
@@armygirl943sorry to hear that
"ആരുടെയോ നന്മ
Ippo Old Secrets aano Or Puthyath Verunath Vayikkaaano
Emails vayikkumbo fake aanann thonarundoo?
Attractive 👁️
Vellam kudichitula expression 😂
like sister-like sister.. eh njn ntha ee paranje 🥲
Mukhath tube light adich vechadano
Njan story para i have a crush . he is older then me just 2 year and same tution and school he msg me and he said that i am like him sister one minute my heart broken but now also follow him. Njan athu cheyium guy para
Iva secret videos matharam cheyathe mattu contents koodi cheyou.
0:01 Yeh she is back 😂✨
Iva yude clone ale ath☠️
Horror videos cheyyooo iva please iva horror stories cheyyumbo interesting aanu so please
TH-cam crush of Kerala 🎉❤
Secret reading❤
Entammmoo....Friday off aanu njan pause chedittund bakki nale kelkkaaa 🙂.............
Omagyaaaaa😂❤
Vampire Sisters 🖤🖤💔💔
Ee secrets okke evideyaa post chyyuksa
Mail ayakanam
17:19 💯💯💯💯💯💯💯💯
Hey fidha 😁
New reel addipoli ayittu❤
14:57 checheede koode kanunna njn😂
Matte vdo de baakiii idanilleee😢
Your eyebrow gap attracted me yooo😂🤍
Brightness kurava
🤣
Who told you this story??? 👀 This is exactly my story even the numbers are same. How could it be??
Iva Chehi Oru Hii Tharumoo
Please 🥺
😭😭❤️
Down bad
Hehehee IVAAAA😍
8:01 ith ketukondirikkunna le 26 singles 😢
Exposure 📈📈📈📈
13:18😂
Enniku innu oru pocso judge inte oreantaion class indayirunnu aah judge paranja pole anne.Ningalku ethire case edukannilla vakuppu indu karanam . Oru minor ayya vyakthi ayalku ethire illa sexual assault inne kurichu ningalodu paranjal nigal athu krithyamayi ariynda alle ariyichilangil athu case annu.
Cuteness oru korvum ila👌
Matta kadeda backi id chechy
Glow korch koodipoyo 😂❤️
Byy the wayy , I was searching for an angel 👼🏻 but i think now 😌 my search is overr...
Beocs I saw aa prettygorgeous saint ,🧛🏼♀️
😅😅😅 nice liness
Ithuvare onnum aavatha njan
Bro girls don't breakup without backup
13:58 😂
Brightness kurach kaana😂
10:54 eva double role
Neon gensis ?
thanks phone il brightness koottendi vannilla 😂