അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!! ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ ദുആകള്‍ ഉസ്താദിനൊപ്പം ചൊല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 360

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 2 วันที่ผ่านมา +4

    Duayil njangaleyum ulpeduthane usthadhe

  • @ramlamangalath327
    @ramlamangalath327 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻

  • @shylasalim5948
    @shylasalim5948 2 วันที่ผ่านมา +6

    ഉസ്താദ് ഞാൻ എല്ലാ ക്ലാസ്സിൽ വരുന്നുണ്ട് ദുആ ചെയ്യണേ 🤲🤲🤲😢😢😢എന്റെ മോന്റെ സ്വഫവം nannakkane 🤲🤲q

  • @FarishaNaisam
    @FarishaNaisam 2 วันที่ผ่านมา +8

    Alhamdhulilla എനിക് നോമ്പ് ആണ് ഉസ്താദ് ദൂഹ ചെയ്ക aameen

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 วันที่ผ่านมา +23

    🤲الحمدلله🤲الحمدلله🤲الحمدلله
    ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞ മജ്‌ലിസ്. അല്ലാഹു ഉസ്താദിന് ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @juneethasalam7345
    @juneethasalam7345 2 วันที่ผ่านมา +51

    💫💫💫 അല്ലാഹുവേ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി റമളാനിൽ ആഫിയത്തോടെ എത്തിക്കണേ റബ്ബേ💫💫🌹

  • @safiapareeth
    @safiapareeth 2 วันที่ผ่านมา +4

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @jamsheenakp7920
    @jamsheenakp7920 วันที่ผ่านมา

    റജബ് 22 എന്റെ ഉമ്മ മരണപ്പെട്ടിട്ട് രണ്ടുവർഷം തികയും ദുഹാ യിൽ ഉൾപ്പെടുത്തണ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 2 วันที่ผ่านมา +27

    പടച്ചവനേ ഈ പുണ്യ റജബ് മാസത്തിൽ എല്ലാ അമലുകളും ഇബാദത്തുകളും നിന്റെ ഇഷ്ട്ടത്തിൽ... പൊരുത്തത്തിൽ ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും ഞങ്ങൾക്ക് നൽകണേ റബ്ബേ.. ഇരുലോക വിജയികളിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲

  • @nechuaneesh-rk7ee
    @nechuaneesh-rk7ee 2 วันที่ผ่านมา +8

    അല്ലാഹുവേ ഈ റജബ് മാസത്തിന്റെ ബർകത് കൊണ്ട്, ഞാൻ വിദേശത്തു ജോലിക്ക് പോകുകയാണ്. ജോലിയിൽ റാഹത്തും ബർകതും നൽകണേ അല്ലാഹുവേ 🤲

  • @shajithamusthafa4372
    @shajithamusthafa4372 2 วันที่ผ่านมา +4

    നമ്മൾക്ക് എല്ലാവർക്കും ഹയ്റും ബർകതും റ ജപിലും സാഹബാനിലും ബർകത് തരണേ റമളാനിൽ എല്ലാവരെയും എത്തി ക്കണേ

  • @ArifaArifa-k1l
    @ArifaArifa-k1l 2 วันที่ผ่านมา +1

    ഉസ്താദ് ന്ന് ആഫിയത്തും ദീർഘായുസ് കൊടുക്കണേ അല്ലാഹ് ആമീൻ

  • @VahidaBadarudeen
    @VahidaBadarudeen 2 วันที่ผ่านมา +5

    അൽഹംദുലില്ലാഹ്
    ഉസ്താദെഒരുപാട് മുറാദുകളും, ഉദ്ദേശങ്ങളു ഉണ്ട് എല്ലാം വൈറാകൻ ദുആ ചെയ്യണേ

  • @saleenasulaiman2423
    @saleenasulaiman2423 2 วันที่ผ่านมา +3

    يا الله... يا الله..... يا الله... 🤲🏻🤲🏻🤲🏻😰..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @Shameera-mo5ph
    @Shameera-mo5ph 2 วันที่ผ่านมา +5

    ഉസ്താദ്ദേ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🏻

  • @kareemcagood3445
    @kareemcagood3445 วันที่ผ่านมา +1

    അല്ലാഹുമ്മ അഹിന്നി അല ദിക്‌രിക വാശുകിരിക 🤲🤲

  • @shajishajimon9215
    @shajishajimon9215 2 วันที่ผ่านมา +6

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ, ദുആ ചേർക്കണേ ഉസ്താദേ, വീടിന്റെ കട്ടില വെപ്പാണ് റജബ് 2 ന് ദുആ ചെയ്യണേ, കടങ്ങളില്ലാതെ വീടാവാനും ഉള്ള കടങ്ങൾ വീടാനും ഭർത്താവിന് ജോലി ആവാനും

  • @AliSahad-r8e
    @AliSahad-r8e 2 วันที่ผ่านมา +5

    ആക്കിമ്പത് നന്നാവാൻ ഉസ്താദേ എല്ലാ ദുആയിലും എന്നെയും എന്റെ കുടുംബത്തെയും ദുൾപ്പെടുത്തണേ

  • @AliSahad-r8e
    @AliSahad-r8e 2 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @abdusalamcas9077
    @abdusalamcas9077 2 วันที่ผ่านมา +13

    ആല്‍ഹംദുലില്ലാ.റജബില്‍പാപങ്ങള്‍പൊറുക്കാന്‍കൂടുതല്‍ഇബാദത്തുകള്‍ചെയ്യാന്‍തൗഫീഗ്കിട്ടാന്‍ദുആചെയ്യണംആമീന്‍❤❤❤❤

  • @jasminnizar6670
    @jasminnizar6670 2 วันที่ผ่านมา +18

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @faisalks8562
    @faisalks8562 2 วันที่ผ่านมา +5

    ഒരുപാട് കടം ഉണ്ട്‌ എത്രയും പെട്ടെന്ന് veedan ദുആ ചെയ്യണേ ഉസ്താദേ

  • @saleenasalee9804
    @saleenasalee9804 2 วันที่ผ่านมา +11

    അല്ലാഹുവേ😢🤲നിൻ്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് നിൻറെ പൊരുത്തത്തിൽ ആയി അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ😢🤲
    റമദാനിലേക്ക് ഞങ്ങളെ നീ എത്തിക്കണേ അള്ളാഹ്, 🤲🤲😥

  • @Chinnu_176-0
    @Chinnu_176-0 2 วันที่ผ่านมา +9

    അൽഹംദുലില്ലാഹ് ! ഈ രാവിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ ജന്നത്തുൽ firthousil ഒരുമിച്ച് കൂടുവാൻ ഇടയ്ക്കണേ തമ്പുരാനെ. ഈ ഉള്ളവളുടെയും കുടുംബത്തിന്റെയും ഇതുവരെ ചെറുത്തുപോയ തെറ്റുകുറ്റകൾ പൊറുത്തു മാപ്പുനൽകണേ തമ്പുരാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

    • @Shebumuni786
      @Shebumuni786 2 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

    • @majithaanvar3868
      @majithaanvar3868 2 วันที่ผ่านมา

      Aameen

  • @shajishajimon9215
    @shajishajimon9215 2 วันที่ผ่านมา +4

    ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണെ ഉസ്താദേ, മരണപെട്ടു പോയഉപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @FouziaK-l3w
    @FouziaK-l3w 2 วันที่ผ่านมา +1

    Alhamdulillah. Aameen❤❤❤❤

  • @sabirasabi4857
    @sabirasabi4857 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം

  • @juneethasalam7345
    @juneethasalam7345 2 วันที่ผ่านมา +8

    🤲💚🤲' ഉസ്താദിൻ്റെ പ്രാർത്ഥനയുടെ എല്ലാ പുണ്യവും ബറക്കത്തും ഞങ്ങൾക്കും നൽകണേ റബ്ബേ. ഈ രാവിൽ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ ഉസ്താദിന് ആഫിയത്ത് നൽകണേ റഹ്മാനെ🤲💚🤲

    • @jasminnizar6670
      @jasminnizar6670 2 วันที่ผ่านมา +1

      ആമീൻ 🤲ആമീൻ 🤲

  • @sunithakoduvath4283
    @sunithakoduvath4283 2 วันที่ผ่านมา +13

    അൽഹംദുലില്ലാഹ് 🤲🤲🕋അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ ഞങ്ങളെ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

  • @nidhanihad8788
    @nidhanihad8788 2 วันที่ผ่านมา +3

    Alhamdulillah.. Dua chayyane usthade

  • @safiapareeth
    @safiapareeth 2 วันที่ผ่านมา +2

    Aameen yaarabbalaalameen alhamdulillahi

  • @ummerfathah7745
    @ummerfathah7745 2 วันที่ผ่านมา +3

    എന്റെ മോൾക്ക് നല്ല വിവാഹം കാര്യം ശരിയായി കിട്ടുവാൻ ദുഹാ വസിയ്യത്ത്. മോൻ നന്നായി കിട്ടുവാൻ . ഭർത്താവിന് ജോലിയിൽ ബർക്കത് കിട്ടുവാനും ദുആ വസിയ്യത്ത്.

  • @jasminnizar6670
    @jasminnizar6670 2 วันที่ผ่านมา +14

    അൽഹംദുലില്ലാഹ്🤲💚🕋റജബ് ഒന്ന് എന്റെ ജന്മദിനം ആണ് 🤲💚💚കരുണക്കടൽ ആയ റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാകില്ല 🤲🕋ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണെ🤲ഉസ്താദ് 🤲🤲🤲

  • @shahana4743
    @shahana4743 2 วันที่ผ่านมา +3

    ഇന്ഷാ അല്ലാഹ് ❤

  • @juneethasalam7345
    @juneethasalam7345 2 วันที่ผ่านมา +6

    🤲💚🤲യാ അല്ലാഹ് തടസ്സങ്ങൾ ഒന്നും കൂടാതെ മജ്ലിസിൽ റാഹത്തോടെ സന്തോഷത്തോടെ പങ്കെടുക്കാൻ സഹായിച്ച അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതിയും'الحمدالله🤲💚🤲

  • @AliSahad-r8e
    @AliSahad-r8e 2 วันที่ผ่านมา +2

    ഇന്ഷാ അല്ലാഹ് va അലൈകുമുസ്സലാം റഹ്മതുല്ലാഹി വ ബറകാതുഹു

  • @ajmalbabu135
    @ajmalbabu135 2 วันที่ผ่านมา +7

    ഞാൻ ഉദ്ദേശിച്ച രീതിയിലുള്ള സോലിഹത്തായ മത പഠനത്തിൽ ബിരുദം ഉള്ള പെൺ കുട്ടിയെ ഇണയായി ലഭിക്കാൻ ദുഃആ ചെയ്യണേ

  • @SuluKT
    @SuluKT 2 วันที่ผ่านมา +2

    യഥാജയം
    ആമ്മീൻ
    Màശാല്ല......
    Yannum💞ഓതാര്ഡ് ഇന്നിഷാഅല്ലാ നാൻസുഭി നിസ്കരിക്കാടെ àmeen

  • @waheethakoya8757
    @waheethakoya8757 2 วันที่ผ่านมา +1

    Alhamdulillah Mashallah duail ollpedathanay usthaday

  • @Ijas-lb7rg
    @Ijas-lb7rg 5 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ദുഹാ ചെയ്യണേ ഉസ്താദേ

  • @ShafeenaSaleem
    @ShafeenaSaleem 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Alikutty-e6s
    @Alikutty-e6s 2 วันที่ผ่านมา +1

    Aameen aameen aameen yarabbal aalameen🤲🤲🤲

  • @harismuhammed689
    @harismuhammed689 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്, അള്ളാഹു ഖബൂൽ ചെയ്യാട്ടെ.... ആമീൻ

  • @faseelafaisal2417
    @faseelafaisal2417 2 วันที่ผ่านมา +3

    Ameen ya rabbal alameen 🤲

  • @shihabkk9091
    @shihabkk9091 2 วันที่ผ่านมา +2

    Aameen.yarabbalalameen

  • @SoudhaAshraf-w6z
    @SoudhaAshraf-w6z 2 วันที่ผ่านมา +2

    ഞങ്ങളുടെ കുടുംബത്തിൽ aishravum ബെർക്കെതുതും ഉണ്ടാകുവാനും വീടും makkelude vivahem നടക്കുന്നെത്തിനും ദുആ ചെനെഉസ്താദേ

  • @jameelahassan5408
    @jameelahassan5408 2 วันที่ผ่านมา +8

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ. 🤲🤲🤲

  • @ramlamangalath327
    @ramlamangalath327 2 วันที่ผ่านมา +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @h.muhammadnizar5425
    @h.muhammadnizar5425 2 วันที่ผ่านมา +2

    ആമീൻ. എല്ലാകാര്യത്തിനും ദുആ ചെയ്യണേ ഉസ്താദേ

  • @peerupeerumuhammad1981
    @peerupeerumuhammad1981 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌. തവക്കാലത്തുഅലല്ലാഹ്. കാക്കണേ. റബ്ബേ. 😭🕋🕋🕋🤲🤲🤲🤲

  • @nusaifahashim8885
    @nusaifahashim8885 2 วันที่ผ่านมา +4

    Alhamdulillah alfamarah 🤲allahumma baariikkilee rajabin va shaubaan. Vaballiuna Ramadan ♥️♥️♥️

  • @saleena3731
    @saleena3731 2 วันที่ผ่านมา +1

    അൽഹംദുരില അൽഹംദുരില അൽഹംദുരില അൽഹംദുരില ഞങ്ങള്‍ക്ക് വേണം ഉസ്തദോ കാശ് പറയണം

  • @Nafeesa4547
    @Nafeesa4547 2 วันที่ผ่านมา +2

    ഗർഭിണിയായ എൻറെ മകൾക്കും കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ വേണ്ടി ദുആ ചെയ്യുകആമീൻ

  • @kasimziya.ustathmakalpadik1849
    @kasimziya.ustathmakalpadik1849 2 วันที่ผ่านมา +4

    ഹലാലായ മുറാദ് ഹാസൽ അവൻദുഹാ ദുഃആ

  • @sunithakoduvath4283
    @sunithakoduvath4283 2 วันที่ผ่านมา +5

    അല്ലാഹുവേ 🤲♥️പരിശുദ്ധമായ ഈ റജബ് കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർക്കണേ അല്ലാഹ് ആമീൻ 🤲🤲🤲♥️

  • @SatharsanasafaSatharsanasafa
    @SatharsanasafaSatharsanasafa 2 วันที่ผ่านมา +2

    Ente bharthavinte aAnya sthreekalumayulla bandham ellathakki enneyum makkaleyum snehikkunna bharthavakkane
    .dua😢😢😢😢😢cheyyane. Valiya 😢😢😢sankadathilanu.😢😢😢😢njnanu m. Makkalum😢😢😢

  • @NisalP-q8v
    @NisalP-q8v วันที่ผ่านมา

    ഉസ്താദിന്റെ ദുഹയിൽ ഞങ്ങൾ എല്ലവരെയും ഉൾപ്പെടു thane

  • @jasminnizar6670
    @jasminnizar6670 2 วันที่ผ่านมา +42

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 2 วันที่ผ่านมา +5

    🤲🤲💚പോരിശയേറിയ ഈ റജബിന്റെ ഒന്നാം രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚

  • @safiapareeth
    @safiapareeth 2 วันที่ผ่านมา +2

    Aameen aameen aameen yaarabbalaalameen

  • @basheernelliyodan2751
    @basheernelliyodan2751 2 วันที่ผ่านมา +2

    അമിൻ യ റബൽ അലമിൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JemeelaJameela
    @JemeelaJameela 21 ชั่วโมงที่ผ่านมา

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @murshidamaluty4561
    @murshidamaluty4561 2 วันที่ผ่านมา +3

    Inshaallah

  • @jaziyafathima7852
    @jaziyafathima7852 2 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ കടം വീടാൻ മക്കൾ സ്വാലിഹകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @majithaanvar3868
    @majithaanvar3868 2 วันที่ผ่านมา +1

    Njangalude usthathinum kudumbhathinum aniyara pravarthakarkum aafiyathulla dheerkhayus nalki anugrahikane Allah.

  • @fousiyakp5383
    @fousiyakp5383 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt 2 วันที่ผ่านมา +1

    Ella dhivasavum mahribinushesham mulku, vaqiah, arahman, yazeen, fathah, hadade otharunde usthade allahu sekarichu duniyavum, ahiravum hairilakkitharatte ameen ameen🤲🤲🤲

  • @aneeshaami7364
    @aneeshaami7364 2 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട dua യിൽ എന്നെ മക്കളെ ഉമ്മാ കുടുബത്തെ മറ്റ് വേണ്ട പ്പെട്ടവരേയും ചേർക്കണേ ഉസ്താദേ ആമീൻ

    • @hyzamrahman2189
      @hyzamrahman2189 2 วันที่ผ่านมา

      ദു ഹാ യിൽ ഉൾപ്പെടുത്തണ

    • @hyzamrahman2189
      @hyzamrahman2189 2 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആമീൻ

  • @azanp
    @azanp 2 วันที่ผ่านมา +2

    Alhamdulillah ❤Alhamdulillah ❤rajab masathinte ella punnyangalumAnfa re fajarinte ella muhibbeengaleyum ulpeduthaney allahaaaaaa,❤ameen ya rabbal alameen

  • @SumiyaMuhammed
    @SumiyaMuhammed 2 วันที่ผ่านมา +3

    , അല്ലാഹു ്് വേഷങ്ങൾക്ക് റമളാൻ ഇബാദത്ത് ചെയ്യാൻ തൗഫീഖ് തരണേ

  • @shejeenasheji1870
    @shejeenasheji1870 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @asnathasnu6890
    @asnathasnu6890 2 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah

  • @RIZWAN-n3m
    @RIZWAN-n3m 2 วันที่ผ่านมา +3

    ഉസ്താദെ മജ്ലിസ് പങ്കെടുത്തു ദുആ വസിയത്തുകൾ പറഞ്ഞു റബ്ബേ എല്ലാ ദുആകളും സ്വീകരിക്കണമേ ആമീൻ🤲🤲🤲🤲🤲

  • @subaidabeevi9996
    @subaidabeevi9996 2 วันที่ผ่านมา +2

    ഹലാലായ ഹാജത്തുകളെല്ലാം സഫലീകരിക്സൺ ദുആ ചെയ്യാൻ വസിയ്യത്തോടെ ആമീൻ

  • @ajmalbabu135
    @ajmalbabu135 2 วันที่ผ่านมา +2

    മരണം വരെ ആഫിയതുള്ള ആരോഗ്യം ലഭിക്കാൻ ദുഃആ ചെയ്യണേ

  • @zainudheen313
    @zainudheen313 วันที่ผ่านมา

    ആമീൻ 🤲🤲🤲🤲

  • @afsalmuhmmedsanumon3662
    @afsalmuhmmedsanumon3662 2 วันที่ผ่านมา +2

    ഉസ്താദേദുആയിൽ ഉൾപ്പെടുത്തണം എൻ്റെ മകൻ ഖബറിലാണ് മക്കൾക്ക വേണ്ടി ദുആ ചെയ്യണം

  • @blakish-black
    @blakish-black 2 วันที่ผ่านมา +2

    ഈ മജ്‌ലിസിന്റെ പോരിശുകൊണ്ട് എന്റെയും എന്റെ കുടുംബത്തിന്റെയും അയൽവാസികളുടെയും എല്ലാവരുടെയും ചെറുതും വലുതുമായ രോഗങ്ങളും ഷിഫയാക്കണേ

  • @JabeenaE-d8v
    @JabeenaE-d8v 2 วันที่ผ่านมา +3

    ഉസ്താദിൻ്റെ വിലെ പ്പട്ട ദുആ യിൽ എൻ്റെ കുടുംബത്തെയും ഉൽപ്പടുത്ത േന്നു

  • @basheernelliyodan2751
    @basheernelliyodan2751 2 วันที่ผ่านมา +4

    അമിൻ യറബ്ബൽ അല മിൻ🤲🏻🤚🤚🤚🤚🤲🏻🤲🏻🤲🏻🤲🏻🤲🏻 മുറാദുക്കൾ ഹസിലക്കാൻ🤲🏻🤲🏻🤲🏻

  • @NoorjahanANoorjahan
    @NoorjahanANoorjahan 2 วันที่ผ่านมา +6

    മോൾക്ക് പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ 🤲🏿ചെയ്യണേ usthathe🤲🏿

  • @majithaanvar3868
    @majithaanvar3868 2 วันที่ผ่านมา

    Aameen ya rabbal aalameen

  • @nabeelnoufal5341
    @nabeelnoufal5341 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് allahu അക്ബർ സുബ്ഹാനല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼 ദുആയിൽ ഓർക്കണേ ഉസ്താദ്

  • @asiyapt7006
    @asiyapt7006 2 วันที่ผ่านมา +2

    Usthad inte innathe duayil cherkkanee

  • @abgamer9188
    @abgamer9188 2 วันที่ผ่านมา

    Alhamdulillah 🤲🏻🤲🏻🤲🏻🤲🏻

  • @SafiyaK-i8p
    @SafiyaK-i8p 2 วันที่ผ่านมา

    Aameen yarabbal aalameen🤲🤲

  • @SanuAyman
    @SanuAyman 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲

  • @ashifabakker1310
    @ashifabakker1310 2 วันที่ผ่านมา +1

    Ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @RIZWAN-n3m
    @RIZWAN-n3m 2 วันที่ผ่านมา +3

    ഇ മജ്ലിസ് പങ്കെടുത്തു റബ്ബേ ഉസ്താദിന് ബറക്കത്തുകൾ ഏറ്റി എറ്റി കൊടുക്കണമേ ആമീൻ🤲🤲🤲🤲🤲

  • @faseelaummer9652
    @faseelaummer9652 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sssssssss2913
    @sssssssss2913 2 วันที่ผ่านมา

    aameen 🤲😭 aameen

  • @Khamaroli
    @Khamaroli 2 วันที่ผ่านมา +3

    Dua ചെയ്യണേ ഉസ്താദ് 😢🤲

  • @waheethakoya8757
    @waheethakoya8757 2 วันที่ผ่านมา

    Ameen. Ameen

  • @RisaRayan-ud8ri
    @RisaRayan-ud8ri 2 วันที่ผ่านมา +2

    Usthad duhail ulpeduthanne

  • @asiak9209
    @asiak9209 2 วันที่ผ่านมา +1

    Duhayil uleduthanam❤

  • @MufiMufeeda-dp3dx
    @MufiMufeeda-dp3dx 2 วันที่ผ่านมา +1

    Alhamdhulillah

  • @siyad.s7.e953
    @siyad.s7.e953 2 วันที่ผ่านมา +1

    Alhamdulillah Aameen 🤲😢😢

  • @nabeelnoufal5341
    @nabeelnoufal5341 2 วันที่ผ่านมา

    അല്ലാഹുമ്മ ബാരിക്ക് ലനാ ഫീ റജബിൻ വ ശഅബാൻ വ ബല്ലിഗ് നാ റമളാൻ

  • @HawazMazrin
    @HawazMazrin 2 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah 🤲❤

  • @wake-up-cup-cake2169
    @wake-up-cup-cake2169 วันที่ผ่านมา

    Aaameeen 🤲