വീട് വളരെ മനോഹരമായിരിക്കുന്നു പക്ഷേ ഗ്യാസ് സ്റ്റൗ ന്റെ അടുത്ത് തന്നെ വിറകടുപ്പ് വെക്കുന്നത് സേഫ് അല്ല. അതേപോലെ കിച്ചൻറെ മുകളിൽ ബെഡ്റൂം വന്നാൽ ബെഡ്റൂമിൽ ചൂട് കൂടുതലായിരിക്കും
@@nithinkr6928 എന്റെ വീട് 1650squar ഫീറ്റ് ആണു ഇപ്പോൾ ഗ്രൗണ്ട് ഫ്ലോർ വാർത്തു ഇതുവരെ 7.75lak ആയി (1045squar ഫീറ്റ് )വാതിൽ ജനൽ ത്തേക്കു, steel, സിമന്റ് altratech, steelbar tata tmt ഇനിമുകളിൽ 600squar feet yekathesham 3.5 to 4lak ആവും അങ്ങിനെ ആണെങ്കിൽ 12 lak പിന്നെ തേപ്പ്, വൈറിങ്, plambing, പെയിന്റിംഗ് ഫ്ലോറിങ്, ഇന്ററിയർ, എല്ലാംകൂടി 30ലാക്കിന് മുകളിൽ pokum
@@faisalpnmla2431 thankalude sthalam evide anu?njankalku evide basement muthal theppu vare 240rs/sqft ena rate anu panikuli..main door tataude anu with kattila ekadesam 33000rs..baki kattila,door,window elam thekk and anjili anu....evide kallu labhikunathu 4600/load anu, Cement bricks 28/pieces.. Wiring&plumbing labour charge 45/sq enakne anu chrg....(Wiring,plumbing,tiles materials and labour charge elamkude 376000lak anu ayath..
Veed super 👌👌👌🥰. ചിലവ് കുറച്ചു വീട് പണിയുമ്പോൾ പ്രത്യേകിച്ചും material quality കുറയുമ്പോൾ ആ വീടിനു എത്ര കാലം നിലനിൽപ്പ് ഉണ്ടാകും? പ്രത്യേകിച്ച് kitchen work ഒക്കെ കാണുമ്പോൾ അങ്ങനെ തോന്നുന്നു. ഇടക്ക് ഇടക്ക് ഇതിനു maitanance വേണ്ടി വരില്ലേ? All material quality, Glass ഒക്കെ ആകുമ്പോൾ safety issues ഉണ്ടാകില്ലേ? Sorry. Negative ആയിട്ടു ചോദിച്ചത് അല്ലാട്ടോ. ഞങ്ങളും low ബഡ്ജറ്റ് വീട് നിർമ്മിക്കാൻ plan ചെയ്യുന്നുണ്ട്. ഇതിൽ നിന്നും കുറേ ideas കിട്ടി. അപ്പോൾ അതിനെക്കുറിച്ചു കൂടുതൽ അറിയാനാണ്. Pls reply. അല്ലെങ്കിൽ ഈ topic നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
masha allah അതി മനോഹരമായ ഭവനം 👍👌👌 ഒറ്റ നോട്ടത്തിൽ തന്നെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഡിസൈനിങ് ♥️
😍നേരിൽ കാണാനാ കൂടുതൽ ഭംഗി
The owner is simple n humble..god bless him🙂
നന്നായിട്ടുണ്ട് bro മിക്കവാറും വലിയ ബഡ്ജറ്റ് ഉള്ള വീടുകൾ ആണ് എല്ലാരും കാണിക്കാറ്, അതിൽ നിന്നും വ്യത്യാസമായി കുറേ ideas കിട്ടാൻ ഉപകാരം ആണ് ഈ viedeo 👍
th-cam.com/users/shortsq6E9JhhWTP4?feature=share
വീട് വളരെ മനോഹരമായിരിക്കുന്നു പക്ഷേ ഗ്യാസ് സ്റ്റൗ ന്റെ അടുത്ത് തന്നെ വിറകടുപ്പ് വെക്കുന്നത് സേഫ് അല്ല. അതേപോലെ കിച്ചൻറെ മുകളിൽ ബെഡ്റൂം വന്നാൽ ബെഡ്റൂമിൽ ചൂട് കൂടുതലായിരിക്കും
Good question?
കറക്റ്റ്
th-cam.com/users/shortsq6E9JhhWTP4?feature=share
Staircase nte adiyil dining table vannal mannum podiyumokke foodil veezhan chance kooduthala
Double height window athoru safety problem alle
Metal stair ano concrete stair ano nallath
Nalla design. Super
1600 sq 28 lak enkane budget friendly akum....ente veed 1960sq 4 bhk verum 18 lak nu anu njan complete chaithathu....Material and Labour ekadesam 15 lak ayi...interior theernathu 3 lak nu...
എത്ര വർഷം ആയി വർക്ക് കഴിഞ്ഞിട്ട്
@@faisalpnmla2431 4 months
Havells,tata,tak,mahagani,Samany Tiles,acc,cera,Kenza tmt..thudankiya brands mathrame upayogichitolu....including 3+1 sety,dining table ,single door fridge,tv cabinet,living room partition, 2 bed room set etc...
@@nithinkr6928 എന്റെ വീട് 1650squar ഫീറ്റ് ആണു ഇപ്പോൾ ഗ്രൗണ്ട് ഫ്ലോർ വാർത്തു ഇതുവരെ 7.75lak ആയി (1045squar ഫീറ്റ് )വാതിൽ ജനൽ ത്തേക്കു, steel, സിമന്റ് altratech, steelbar tata tmt ഇനിമുകളിൽ 600squar feet yekathesham 3.5 to 4lak ആവും അങ്ങിനെ ആണെങ്കിൽ 12 lak പിന്നെ തേപ്പ്, വൈറിങ്, plambing, പെയിന്റിംഗ് ഫ്ലോറിങ്, ഇന്ററിയർ, എല്ലാംകൂടി 30ലാക്കിന് മുകളിൽ pokum
@@faisalpnmla2431 thankalude sthalam evide anu?njankalku evide basement muthal theppu vare 240rs/sqft ena rate anu panikuli..main door tataude anu with kattila ekadesam 33000rs..baki kattila,door,window elam thekk and anjili anu....evide kallu labhikunathu 4600/load anu, Cement bricks 28/pieces.. Wiring&plumbing labour charge 45/sq
enakne anu chrg....(Wiring,plumbing,tiles materials and labour charge elamkude 376000lak anu ayath..
@@nithinkr6928 place?
Plz explain about steps design material used in English plz
Veed super 👌👌👌🥰. ചിലവ് കുറച്ചു വീട് പണിയുമ്പോൾ പ്രത്യേകിച്ചും material quality കുറയുമ്പോൾ ആ വീടിനു എത്ര കാലം നിലനിൽപ്പ് ഉണ്ടാകും? പ്രത്യേകിച്ച് kitchen work ഒക്കെ കാണുമ്പോൾ അങ്ങനെ തോന്നുന്നു. ഇടക്ക് ഇടക്ക് ഇതിനു maitanance വേണ്ടി വരില്ലേ? All material quality, Glass ഒക്കെ ആകുമ്പോൾ safety issues ഉണ്ടാകില്ലേ? Sorry. Negative ആയിട്ടു ചോദിച്ചത് അല്ലാട്ടോ. ഞങ്ങളും low ബഡ്ജറ്റ് വീട് നിർമ്മിക്കാൻ plan ചെയ്യുന്നുണ്ട്. ഇതിൽ നിന്നും കുറേ ideas കിട്ടി. അപ്പോൾ അതിനെക്കുറിച്ചു കൂടുതൽ അറിയാനാണ്. Pls reply. അല്ലെങ്കിൽ ഈ topic നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ജാഫറോ സൂപ്പർ 🌹🌹
Bavu thank you 😄😄😄👍👍
Maashaallah adipoli veed
28 lakh theera kuravalla. 12 l, 15 l, 18 l, 20 l 25l
oke ithilum bhangiyayi cheyytha vedio .kananundu.
Super..Ningal video cheyyana camera ethaan use cheythath??
Mobililano shoot cheyyunnath?
Canon 250d + GoPro hero9 + ip13pro all mixed
Elevation ittiri koodi grant akkamairunnu,,... Ullu okke nice anu
ചിലവ് കുറവ് എന്ന് പറയാൻ പറ്റില്ല
Good 👍 nice desgns...I like it😍😍😍😍 simple and amazing
th-cam.com/users/shortsq6E9JhhWTP4?feature=share
Masha alla.Super
Out door iron stare nn etra cost varum
Calicut town il aan
Mugalil dress work cheythathanallo appo ningall v board aano gipsm aano seeling cheythath bro?
Ippo kanunna bhangi matre undavoo...28 lak not too budget friendly
Stire case cheythu tharumoo... Genuine aan,,,, nilambur aan veed...... കൊണ്ടോട്ടി നിന്നും 41 കെഎം..... പ്ലീസ് replay
Super ❣️💖
മാഷാ അല്ലാഹ് 🥰🥰👌🏻👌🏻
Sir. I am your subscriber. Njan thrissur. Jilla. Ee veed irikkunna currect sthalam paranju tharumo. Enik poyi kaanana. 🙏pls sir. I am weiting.. 🙏
WhatsApp9496345634
Kondotty, kodangad
@@decoartdesign thank you sir
@@ashidafasil6527 thanks bro
Nice work.
E oru stair undakaan etra chilav varum
Soopper home
pandu valiya buildingkal eng . illathe cheyythittundu.
Marble evidunna purchase chaydad?
Super
First floor
Etra sqft anu bro.
Total cost ethren
Masha allah
ഈ വീടിന്റെ ഉടമസ്ഥനെ നമ്പർ തരുമോ
1600 സ്വകയർ ഫീറ്റ് 28 ലക്ഷം ഇതിൽ എവിടെയാണ് ബട്ജറ്റ് കുറവുള്ളത് പിന്നെ 4 സെന്റിൽ അടിപൊളി വീട് പണിയാം
njangalude naattil 30-nu mukalil pokum bhai.
ഗ്ലാസ് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് വരും
Suppar
ആക്കേഷ്യ ചിതലരിക്കുമോ??
Illa bro
but vere insects damage undakum. veetile oru alamara complete poyi.
Total cost ethra ayi??.
28
Please Hindi mein video Karo bhai
Alhamdulillah
🤲
Stair case mathram rate onnu parayamo
Material cost 7000 plus labour
@@decoartdesign sir, e stair long lasting aano
th-cam.com/video/ZA3sN-6e6lg/w-d-xo.html
👌👌👌
👍
Thank u
😇😇😇😇
Why
Nice
🔥
പറയുന്ന ഭാഗങ്ങൾ ക്യാമറയിൽ വ്യക്തമായി കാണിക്കാൻ ശ്രദ്ധിക്കുക
Will try
😍
😍
Very poor 28lakhne ithilum nalla Verdi panyam fool
Methan
Great 🙏🔥
അടിപൊളി
❤❤❤
Thank you
👍
Super