തൊട്ടരികിൽ ഉണ്ടായിരുന്ന മഹാ മനസ്സിന്റെ ഉടമയായ ആ അമ്മയെ നമിക്കുന്നു. കാരണം കടി കൊണ്ടാൽ രോഗം പകരും എന്നറിഞ്ഞിട്ടും ഒരു മനുഷ്യന്റെ ദയനീയ അവസ്ഥയിൽ ഉടനീളം ആശ്വസിപ്പിക്കാനും ആവശ്യമുള്ളത് ചെയ്തുകൊടുക്കാനും സഹകരിച്ച ആ അമ്മയാണ് ഇന്നത്തെ അമ്മമാരും സ്ത്രീകളും മാതൃകഅയക്കേണ്ടത്. എന്തായാലും ആ പ്രിയപ്പെട്ട അമ്മയ്ക്കും ആ സഹോദരനും ഒരു ബിഗ് സെല്യൂട്ട്.
കാലിഫോർണിയയിൽ കാട്ടു തീ പടർന്നു പിടിച്ചതിന്റെ പുറകിൽ ചില തരം പക്ഷികൾ ആണെന്നു കണ്ടെത്തിയത് ഒരു ഇന്ത്യക്കാരൻ ആയ മലയാളി ആയിരുന്നു. അതേ നമ്മുടെ സ്വന്തം സാബു സാർ ❤ ഇന്നും ഒരു സാധാരണക്കാരനെ പോലെ ലളിത ജീവിതം നയിക്കുന്നു.. കാലിഫോർണിയ സർക്കാരിന്റെ ഒത്തിരി ബഹുമതികൾ ഇക്കാലയളവിൽ സാബു സാർ കരസ്ഥമാക്കി.. അതൊന്നും ഒരു സംഭവം അല്ല എന്ന രീതിയിൽ നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന പ്രിയ സാബു സാറിനു മലയാളികളുടെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ 😊😊😊പ്രവാസി നാട്ടിൽ നിന്നും മുടങ്ങാതെ കാണുന്നെ ഒരേ ഒരു പ്രോഗ്രാം 😊😊😊😊😊😊😊❤️❤️❤️ഫ്രാൻസിസ് ചേട്ട ഈ വേഷം ഒക്കെ ഇത്രയും പെർഫെക്ട് ആയി ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റു നമിച്ചു ഭായ് ❤️
ഉള്ള ആളുകൾക്ക് പെൻഷൻ കിട്ടാത്ത സമയത്ത് വീണ്ടും പെൻഷനുവേണ്ടി ആളെ പിടിക്കാൻ ചെന്ന മകൾക്ക് വേണ്ടി മാസ പടിയിലൂടെ കോടികൾ സമ്പാദിച്ച കത്തുന്ന സൂര്യന് അഭിനന്ദനങ്ങൾ...
ദൈവത്തേയോർത്ത് ഇങ്ങനെയുള്ള പരിപാടി നടത്തരുത് കാരണം ഓരോ കൊത്തിച്ചവിട്ടിനും ഇണ ചേരലിനും ചിരിച്ച് ചത്തു എനിക്കവയ്യായേ ഇതെന്തൊരു അഭിനയം ചുവന്ന ഷർട്ട് ഭയങ്കരം ചിരിക്കാരനാണ് എന്നേപ്പോലെ ഉയ്യോ ചിരിക്കാൻ വയ്യായേ❤❤❤❤❤❤❤❤
@ Pradheep Marathathoor Sir ഈ എപ്പിസോഡിൽ ഫ്രാൻസീസ് ചേട്ടൻ പൊളിച്ചു. But... ചേട്ടനെ പിട ആക്കാതെ ഒരു പൂവനാക്കീട്ട് ആ തട്ടുകടയിലെ ചേച്ചിയെ ഫ്രാങ്കാക്കിയുരുന്നെങ്കിൽ 100 ൽ 101% സൂപ്പറാകുമായിരുന്നു.👍💪
മിസ്റ്റർ താങ്കൾ പറഞ്ഞത് ശെരിയാണ്. പക്ഷെ തന്നെ പോലെ വിവര ദോഷിയല്ല ഫ്രാൻസിസും, അതിന്റെ പ്രൊഡ്യൂസറും. ഹേയ് മിസ്റ്റർ പ്രാങ്ക് ഷോയിൽ 10,25, വർഷത്തെ എക്സ്പീരിയൻസ് ഉള്ളവരാണ് ഓ മൈ ഗോഡ് ടീം. താൻ പറഞ്ഞത് പോലെ ഫ്രാൻസിസ് പൂവൻ ആയിട്ട് ചേച്ചിയെ പ്രാങ്ക് ചെയ്യാൻ ചെന്നാൽ 100 ഇൽ 101% പീഡനത്തിന് കേസ് ഉണ്ടാകും എന്ന് അവർക്ക് നന്നായിട്ടറിയാം. നിന്നെ പോലെ ഊള അല്ല ഓ മൈ ഗോഡ് ടീം
സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് ചിരിച്ചു..... 😂😂 Genuine ഒരു വിഷയം ഞാൻ തരാം ചെയ്യാൻ പറ്റുമെങ്കിൽ നല്ലൊരു എപ്പിസോഡ് ആയിരിക്കും ഞാൻ കോൺടാക്ട് ചെയ്യട്ടെ
ഈ പരിപാടിക്ക് കീഴിൽ മാത്രം നെഗറ്റീവ് കമന്റുകൾ ഇടുന്നത് എന്തിന്.... അവതാരകാർക്ക് ലോകത്ത് എല്ലാ വിധ ജോലികളും തലയിൽ കയറ്റി കൊടുക്കുന്ന കമന്റ് മോശം തന്നെ. അതിന് ലൈക് അടിക്കാൻ കുറെ മണ്ടന്മാരും
ഇങ്ങനെ ഉള്ള പരിപാടികൾ അടിപൊളി ആണ് പക്ഷേ കുടുംബങ്ങളിൽ നിന്ന് വിളിച്ചു പ്രേക്ഷകരെയും നിങ്ങളെയും കബളിപ്പിച്ച് എല്ലാം അറിഞ്ഞു കൊണ്ടുള്ള പരിപാടിക്ക് ഇനി നിങ്ങൾ പോവരുത് ഇതാണ് ഒറിജിനൽ പുറം ലോകത്തെ പരിപാടി ആണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ഇപ്പൊൾ ആയപ്പോൾ പരിപാടി അടിപൊളി ഒരുത്തനും വിളിച്ചു വരുത്തി ഉള്ള പരിപാടി ഒഴിവാക്കി സ്വയം കണ്ടെത്തുക
ഇത് തകർത്തു...Cash Price കൊടുത്തത് വളരെ നന്നായി.. അദ്ദേഹം അതിന് ശരിക്കും കഷ്ടപെട്ടിരിക്കുന്നു.❤❤❤❤
തൊട്ടരികിൽ ഉണ്ടായിരുന്ന മഹാ മനസ്സിന്റെ ഉടമയായ ആ അമ്മയെ നമിക്കുന്നു. കാരണം കടി കൊണ്ടാൽ രോഗം പകരും എന്നറിഞ്ഞിട്ടും ഒരു മനുഷ്യന്റെ ദയനീയ അവസ്ഥയിൽ ഉടനീളം ആശ്വസിപ്പിക്കാനും ആവശ്യമുള്ളത് ചെയ്തുകൊടുക്കാനും സഹകരിച്ച ആ അമ്മയാണ് ഇന്നത്തെ അമ്മമാരും സ്ത്രീകളും മാതൃകഅയക്കേണ്ടത്. എന്തായാലും ആ പ്രിയപ്പെട്ട അമ്മയ്ക്കും ആ സഹോദരനും ഒരു ബിഗ് സെല്യൂട്ട്.
Sathyam orumathiri prank ayi poi
കാലിഫോർണിയയിൽ കാട്ടു തീ പടർന്നു പിടിച്ചതിന്റെ പുറകിൽ ചില തരം പക്ഷികൾ ആണെന്നു കണ്ടെത്തിയത് ഒരു ഇന്ത്യക്കാരൻ ആയ മലയാളി ആയിരുന്നു. അതേ നമ്മുടെ സ്വന്തം സാബു സാർ ❤ ഇന്നും ഒരു സാധാരണക്കാരനെ പോലെ ലളിത ജീവിതം നയിക്കുന്നു.. കാലിഫോർണിയ സർക്കാരിന്റെ ഒത്തിരി ബഹുമതികൾ ഇക്കാലയളവിൽ സാബു സാർ കരസ്ഥമാക്കി.. അതൊന്നും ഒരു സംഭവം അല്ല എന്ന രീതിയിൽ നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന പ്രിയ സാബു സാറിനു മലയാളികളുടെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
നിൻ്റെ അപ്പൻ സസിയല്ല എന്ന് കണ്ടുപിടിച്ചത് സാബു ആണെന്ന് നിനക്ക് അറിയാമോ .നിൻറെ യഥാർത്ഥ പപ്പ ഫ്രാൻസിസ് ആണ്
@@achuachu881 അതിനു ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ ..
Onnu nirthi poda kunneyoli 🤲🏽
വായിൽ എടുക്കാൻ പുള്ളി സൂപ്പർ ആണ്
നല്ല കൊണച്ച കോമഡി ചിരിക്കണോ...?
നല്ല ഒരു മനുഷ്യനെ കാണാൻ പറ്റി 😍😍😍
സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ 😊😊😊പ്രവാസി നാട്ടിൽ നിന്നും മുടങ്ങാതെ കാണുന്നെ ഒരേ ഒരു പ്രോഗ്രാം 😊😊😊😊😊😊😊❤️❤️❤️ഫ്രാൻസിസ് ചേട്ട ഈ വേഷം ഒക്കെ ഇത്രയും പെർഫെക്ട് ആയി ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റു നമിച്ചു ഭായ് ❤️
അനിത ചേച്ചിയെ സമ്മതിക്കണം,, തോഴിലുറപ്പിന്റെ ഇടയിലും,,, ഈ പ്രോഗ്രാം ചെയ്യാൻ കാണിക്കുന്ന മനസ്സ് 👍🏼👍🏼👍🏼
അനിത ചേച്ചി, ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ ഇവരൊക്കെ നല്ല talented acters ആണ്. അനുമോദനങ്ങൾ 🥰
ഇണ ചേരാൻ വെരുവണെന്ന് പറഞ്ഞപ്പോൾ.. ആ ചുമന്ന ഷർട്ട് ഇട്ട ചേട്ടന്റെ ഒരു ചിരി 😂😂😂😄😄👍👍👌👌🤭🤭🤭
😂😆
Sathyam 😅😅
സുനിൽ ചേട്ടൻ മനുഷ്യത്വം ഉള്ള ആളാണ് 👍. ആ ചേച്ചിയും കൊള്ളാം
ഉള്ള ആളുകൾക്ക് പെൻഷൻ കിട്ടാത്ത സമയത്ത് വീണ്ടും പെൻഷനുവേണ്ടി ആളെ പിടിക്കാൻ ചെന്ന മകൾക്ക് വേണ്ടി മാസ പടിയിലൂടെ കോടികൾ സമ്പാദിച്ച കത്തുന്ന സൂര്യന് അഭിനന്ദനങ്ങൾ...
സാബു ചേട്ടൻ നിങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ
മുട്ട ഉണ്ടെങ്കിലല്ലേ ഇടാൻ പറ്റൂ.. അത് കലക്കി 😂😂
7:24 Uff food kodkne Chetan ❤
ആ ചേട്ടൻ പൊളി കണ്ണാടികാരൻ 🤣🤣
വാർക്ക പണിക്ക് ഇടയിലും ഇതിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 👍👍👍അഭിനധനങ്ങൾ
വാർക്ക പണി യോ നിന്റെ അച്ഛൻ ahno ഉളെ
O My God
ദൈവത്തേയോർത്ത് ഇങ്ങനെയുള്ള പരിപാടി നടത്തരുത് കാരണം ഓരോ കൊത്തിച്ചവിട്ടിനും ഇണ ചേരലിനും ചിരിച്ച് ചത്തു എനിക്കവയ്യായേ ഇതെന്തൊരു അഭിനയം ചുവന്ന ഷർട്ട് ഭയങ്കരം ചിരിക്കാരനാണ് എന്നേപ്പോലെ ഉയ്യോ ചിരിക്കാൻ വയ്യായേ❤❤❤❤❤❤❤❤
ചേച്ചി ചീത്ത പറഞ്ഞില്ലെങ്കിൽ കൊളളാം .അവർക്ക് പ്രൈസ് ഒന്ന് കൂടി കൊടുക്കണം അരിന്നു
ബഹിരാകാശത്ത് സൂപർ മാർക്കറ്റ് നടത്തുന്ന സമയത്തും ഇതിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ സൂപ്പർ
😂😂 chirichu oru parivam ayyi😂😂😂😂
Nice person ❤
രാധാകൃഷ്ണൻ ചേട്ടൻ സൂപ്പർ ❤
നലൊരു മനുഷ്യൻ ❤❤❤
നാട്ടുകാരുടെ കയ്യിൽ നിന്നും കടം മേടിച്ചു മുങ്ങി നടക്കുന്ന സാബു ചേട്ടൻ ബിഗിൽ
Excellent episode,next episode make ayurveda vaidya related
🤣🤣🤣മൊട്ട ഉണ്ടെങ്കിൽ അല്ലേ ഇടു 🤣🤣🤣പൊളിച്ചു
nalla poliii eppisod 👌🏻😂😂chettan 👍ennaalum eee kokko kko ena cheraan valland muttunnud 🤣🤣🤣🤣
വക്കീൽ പണി ഉണ്ടായിട്ടും അതിനു പോവാതെ oh my god show ചെയ്യുന്ന സാബു ചേട്ടൻ ❤️❤️❤️
Onnu podaa bhynkara comedy
Madurhu
Engil andi eduth vayil edu
@@Halfmen1221നിന്റെ അമ്മേനെ ഇങ്ങോട് വിട്
@@Halfmen1221😂😂😂
ചുവന്ന ഷേർട്ട് ഇട്ട ചേട്ടനും സമ്മാനം കൊടുത്തത് നന്നായി പാവം കൂട്ടുകാരനെ രക്ഷിക്കാൻ ഓടിയെത്തി 🤣
@ Pradheep Marathathoor Sir ഈ എപ്പിസോഡിൽ ഫ്രാൻസീസ് ചേട്ടൻ പൊളിച്ചു. But... ചേട്ടനെ പിട ആക്കാതെ ഒരു പൂവനാക്കീട്ട് ആ തട്ടുകടയിലെ ചേച്ചിയെ ഫ്രാങ്കാക്കിയുരുന്നെങ്കിൽ 100 ൽ 101% സൂപ്പറാകുമായിരുന്നു.👍💪
മിസ്റ്റർ താങ്കൾ പറഞ്ഞത് ശെരിയാണ്. പക്ഷെ തന്നെ പോലെ വിവര ദോഷിയല്ല ഫ്രാൻസിസും, അതിന്റെ പ്രൊഡ്യൂസറും. ഹേയ് മിസ്റ്റർ പ്രാങ്ക് ഷോയിൽ 10,25, വർഷത്തെ എക്സ്പീരിയൻസ് ഉള്ളവരാണ് ഓ മൈ ഗോഡ് ടീം. താൻ പറഞ്ഞത് പോലെ ഫ്രാൻസിസ് പൂവൻ ആയിട്ട് ചേച്ചിയെ പ്രാങ്ക് ചെയ്യാൻ ചെന്നാൽ 100 ഇൽ 101% പീഡനത്തിന് കേസ് ഉണ്ടാകും എന്ന് അവർക്ക് നന്നായിട്ടറിയാം. നിന്നെ പോലെ ഊള അല്ല ഓ മൈ ഗോഡ് ടീം
എജ്ജാതി പെർഫോമൻസ് ഫ്രാൻസിസ് ചേട്ടൻ 🐔😂🤣
ഗൈനക്കോളജിസ്റ്റ് ആയിട്ടും പ്രസവമെടുക്കാൻ പോകാതെ ഓ മൈ ഗോഡിന്റെ ഭാഗമാകുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ.😊
ചുവന്ന സാരി ചേച്ചി😂😂😂 എല്ലാരും സൂപ്പർ🔥
Judge aaytum job oyvaakki oh my God cheyyunna sabu cheettanu abinandanam🎉❤
ഫ്രാൻസിസ് ചേട്ടാ നിങ്ങള നമിച്ചു മനോജ് TVM
കൊള്ളാം സൂപ്പർ 👍🏻
ഇത് കളർ 🎉
സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് ചിരിച്ചു.....
😂😂
Genuine ഒരു വിഷയം ഞാൻ തരാം
ചെയ്യാൻ പറ്റുമെങ്കിൽ നല്ലൊരു എപ്പിസോഡ് ആയിരിക്കും
ഞാൻ കോൺടാക്ട് ചെയ്യട്ടെ
പിടക്കോഴി, or ചാത്തൻ /?..ഇണ ചേരലും, ചേരാൻ പോകലും.. അവിടെ നിക്കണോരുടെ 😇😇😇മുട്ട ഇടാൻ പോകലും, കാലു പോക്കലും 😇😇😇
Sabu chettan enna vanne,fransis chettane tirumala vach kandairunn❤🎉
Ani chechi muthu ende chechi..... ❤
മുകേഷ് അമ്പാനിക്ക് business തുടങ്ങാൻ ആദ്യമായി 46 മില്യൺ കാഷ് കൊടുത്ത സാബുച്ചേട്ടൻ ആളുകളെ ചിരിപ്പിക്കാൻ oh my God ചെയ്യുന്നു
Ethendha ellarum engane oru comment
ISROയിലെ ഗവേഷക ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഓ മൈ ഗോഡിന് വേണ്ടി പ്രവർത്തിക്കുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ 🚀🛸🛰️☄️
My hero is Francis chettan who left his research job in ISRO and worked full time for oh my god🚀
🛸🛰️
@@titanyt2980 thnx for the translation.
അതെ ഐഎസ്ആർഒയിലെ റോക്കറ്റിന് പുക പരിശോധന ആയിരുന്നു ജോലി😊😊
ആ ചേട്ടന്റെ ഒരു ആത്മാർത്ഥ ക്യാഷ് പ്രൈസ് കൊടുത്തതു നന്നായി ആൾ അതിനർഹൻ
Ipo nallatakunnund episod❤
16 ;45 secand🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഒരു പണിയുമില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന sabu and ഫ്രാൻസിസ് അഭിനന്ദനങ്ങൾ
Full crew supper
രക്ഷിക്കാൻ ശ്രമിച്ച ചേട്ടൻ 💗💗👍👍
ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷേം ഇല്ല
ചുവന്ന ഷർട്ടിട്ട ചേട്ടന്റെ സ്മൈൽ 😄😄😄😄😄
ഇണ ചേരാൻ നോക്കിയദ് 😂😂🤟🏻
Award winning perfomance ഫ്രാൻസിസ് 😂
കടിക്കാൻ വന്ന സീൻ എന്നെ കടിക്കരുത് എന്നെ കടിക്കരുത് 😂😂😂
ആ മനുഷ്യസ്നേഹി തീർച്ചയായും ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആവാനാണ് സാധ്യത കാരണം അദ്ദേഹത്തിന് അർപ്പണബോധം പിന്നെ അദ്ദേഹത്തിൻറെ വസ്ത്രധാരണം
Da adime poyi chaav
Nalloru manushyan 😊😊😊😊
Super episode
ശെടാ...കോഴിയെ വീണ്ടും കോഴി ആക്കുന്നോ...അത് മോശം അല്ലെ...😂😂
*മത്സ്യഫെഡിന്റെ ചെയർമാൻ*
*സ്ഥാനം പുല്ലുപോലെ* *വലിച്ചെറിഞ്ഞ സാബു* *കലയോടുള്ള ആവേശം*
*കൊണ്ട് മീൻ നാറുന്ന* *ജോലിയെന്ന് കള്ളം പറഞ* *സാബു*
*ഈ മനുഷ്യനെ നമ്മൾ എത്ര*
*പ്രശംസിച്ചാലാണ് മതിയാകുക* .... 🙏🏻
😂😂😂🙌🏻
Nalla manushyan ❤
മുട്ടയുണ്ടെങ്കിലല്ലേ ഇടാൻപറ്റുള്ളൂ ല്ലേ 😂
👍👍👍😆😆😆😆
ഭയങ്കര ആക്ടിങ്.... ഹോ ചേട്ടൻ സൂപ്പർ
എജ്ജാതി പെർഫോമൻസ്...
നമ്മുടെ നാട്ടിലെത്തിയോ നിങ്ങൾ 😂😂😂
കോഴി കടയിലെ പണി ഒഴിവാക്കി നമ്മളെ ചിരിപ്പിക്കുന്ന സാബു ചേട്ടൻ
നെല്ലാണോ ഗോതമ്പാണോ. അരിയാണോ തിന്നാൻ കൊടുത്തത്.ബ.ബ. ബാ. ന്നു വിളിച്ചാൽ മതി യായിരുന്നു. സൂപ്പർ
ഉറച്ചു പറയണം കാരണംമൈക്ക് പുള്ളിയുടെ അടുത്താണ്😅
K ഫോൺ ഉണ്ടക്കടവ് ബ്രാഞ്ച് മാനേജർ ആയ സാബു ചേട്ടന് അഭിനന്ദനങ്ങൾ 🥰
*ആകെ കൂടി രണ്ടു മുട്ടയാണ് ഉള്ളത് അത് ഇട്ടാൽ പിന്നെ സീൻ ആണ്*
Supr👌👌👏👏✌️✌️🙏👍
കോഴിയെപ്പോലെ കൊക്കാരച്ചപ്പോൾ ഒരു പൂച്ച തലയിൽ ചാടികയറിയ രംഗം കോമഡി
ഫ്രാൻസിസ് ചേട്ടൻ നമിച്ചു അണ്ണാ
Radhakrishnan chettan ❤❤
ഇത് പൊളിച്ചു
സാബു കിട്ടിയ ചാൻസ് മുതലാക്കി കോഴി എന്നു വിളിച്ചു കൊണ്ട്
super💕
Poli😂😂😂
സൂപ്പർ
മുട്ട ഇട്ടോ 😁😁
സൂപ്പർ 👍🌹🌹
ഫ്രാൻസിസ് ചേട്ടൻ പറയാൻ കഴിയാത്ത ഒരു അവതാരം
സ്വന്തം ഭൂമി ലുലുമാൾ ഉണ്ടാക്കാൻ സൗജന്യമായി കൊടുത്ത സാബു സാറിന്റെ മനസ് ആരും കാണാതെ പോകരുത് 😊
Kozhi thanne😂😂😂😂
ISRO engineer ayittum Oh My God cheyyan samayam kandethunna Francis, hats off!
സൂപ്പർ.....
ക്ലൈമാക്സിൽ സാബു ചേട്ടനും കടി കിട്ടി പുള്ളി അത് പോലെ കാണിച്ചെങ്കിൽ ഒന്നും കുടി പൊളിച്ചേനെ
കണ്ണട ഇട്ട ചേട്ടൻ നല്ല മനസിനുടമ
*എല്ലാ കോഴികളും 😌ഇവിടെ വന്നേ 😌😌😌😌😌😌😌*
Ba ba baa baa🐓🐓🐓
@@shamnashameena3426 umm😌😌😌
നിലവാരം കുറഞ്ഞ കോമഡി
ഇണ ചേരാൻ വരുവാ 😂😂
ഈ പരിപാടിക്ക് കീഴിൽ മാത്രം നെഗറ്റീവ് കമന്റുകൾ ഇടുന്നത് എന്തിന്.... അവതാരകാർക്ക് ലോകത്ത് എല്ലാ വിധ ജോലികളും തലയിൽ കയറ്റി കൊടുക്കുന്ന കമന്റ് മോശം തന്നെ. അതിന് ലൈക് അടിക്കാൻ കുറെ മണ്ടന്മാരും
ബ്രോ യുടെ smile അടിപൊളി
കൊള്ളാം 😂
America University nu phd eddutha sabu chettan nu ehh program ll time kandu piddikunu 💜💜💜💜💜
ചങ്കിനു ഒരു hai ✌️♥️
കോഴി സെബാസ്റ്റ്യൻ 😂😂
Ozler മൂവിയിൽ ഗസ്റ്റ് റോൾ കിട്ടിയിട്ടും oh my god shoot ഉള്ളത് കൊണ്ട് അതിന് പോകാത്ത സാബു അണ്ണൻ mass 😍🔥
❤❤🎉😊
ഇങ്ങനെ ഉള്ള പരിപാടികൾ അടിപൊളി ആണ്
പക്ഷേ കുടുംബങ്ങളിൽ നിന്ന് വിളിച്ചു പ്രേക്ഷകരെയും നിങ്ങളെയും കബളിപ്പിച്ച്
എല്ലാം അറിഞ്ഞു കൊണ്ടുള്ള പരിപാടിക്ക് ഇനി നിങ്ങൾ പോവരുത്
ഇതാണ് ഒറിജിനൽ
പുറം ലോകത്തെ പരിപാടി ആണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ഇപ്പൊൾ ആയപ്പോൾ പരിപാടി അടിപൊളി
ഒരുത്തനും വിളിച്ചു വരുത്തി ഉള്ള പരിപാടി ഒഴിവാക്കി
സ്വയം കണ്ടെത്തുക
വല്ലാത്ത ജാതി പൊന്നു,,, പൊളിച്ചു,,
Kannur varumo nigal team onn