ചന്ദ്രൻ മോഹിച്ച പെണ്ണെ....|chandran mohicha penne | 4K Frames

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Music : Syam
    Lyrics : Bichu Thirumala
    Singer : Yesudas
    Movie : Sidhardha
    Tere mere sapane, ab ek rang hain oo
    Jahaan bhi le jaae raahen, ham sang hain
    mmmmmmmmmm
    Tere mere sapane, ab ek rang hain oo
    Jahaan bhi le jaae raahen, ham sang hain
    Mere tere jaisa....
    ലാ ലാ ലാ
    ചന്ദ്രൻ മോഹിച്ച പെണ്ണെ
    നക്ഷത്രം നിന്നെ വിളിച്ചു
    വിണ്ണമാളികക്കുളിൽ എങ്ങോ
    മേഘങ്ങൾ രാവട നെയ്‌തു
    ചന്ദ്രൻ മോഹിച്ച പെണ്ണെ
    നക്ഷത്രം നിന്നെ വിളിച്ചു
    വൈകുന്നതെന്തേ എന്നും
    ദൂരെ ദൂരെ ദൂരത്തായ്
    നമ്മള്‍നില്‍ക്കുന്നെങ്കിലും
    ആ ദൂരം പോലും ചാരെ അല്ലെ
    നീ ഞാനല്ലേ...?
    മറ്റാർക്കും ഈ ജന്മം നമ്മെ
    മാറ്റുവാൻ ആവില്ല പെണ്ണെ
    മംഗല്യ സൂത്രത്തിന്നുണ്ടോ
    മാനസങ്ങൾക്കുള്ള ബന്ധം
    മറ്റാർക്കും ഈ ജന്മം നമ്മെ
    മാറ്റുവാൻ ആവില്ല പൊന്നേ
    മംഗല്യ സൂത്രത്തിന്നുണ്ടോ
    മാനസങ്ങൾക്കുള്ള ബന്ധം
    നാം എന്നേ ഒന്നായതല്ലേ
    ദൂരെ ദൂരെ ദൂരത്തായ്
    നമ്മള്‍നില്‍ക്കുന്നെങ്കിലും
    ആ ദൂരം പോലും ചാരെ അല്ലെ
    നീ ഞാനല്ലേ...?
    4K Frames

ความคิดเห็น • 20

  • @alshafkaipady2147
    @alshafkaipady2147 2 หลายเดือนก่อน +2

    പ്രണയം കൊണ്ട് നിറഞ്ഞുപോയി മനസ്സിൽ ഈ പാട്ട് കേട്ടപ്പോൾ ❤❤❤❤❤

  • @leelabalan7125
    @leelabalan7125 7 หลายเดือนก่อน +3

    എപ്പോൾ കേ ട്ടലുമൊരു നിമിഷം നിന്നുപോകും

  • @anithar169
    @anithar169 6 หลายเดือนก่อน +1

    സൂപ്പർ 👌👌👌 ദാസേട്ടന്റെ ശബ്ദം അതിമനോഹരം🙏🥰

  • @rbvisionkumarakom2733
    @rbvisionkumarakom2733 20 วันที่ผ่านมา

    Rafi supper ❤

  • @vikraman.d5972
    @vikraman.d5972 2 ปีที่แล้ว +3

    Manoharam

  • @Reji-ht3wx
    @Reji-ht3wx 21 วันที่ผ่านมา

    ❤❤❤❤

  • @ginacelestine9035
    @ginacelestine9035 7 หลายเดือนก่อน

    👌👌

  • @Art-mb1lv
    @Art-mb1lv 5 หลายเดือนก่อน

    ♥️♥️♥️♥️♥️

  • @josephtt2343
    @josephtt2343 ปีที่แล้ว +2

    Ethepoleorupatt

  • @lalmohancr1590
    @lalmohancr1590 8 หลายเดือนก่อน

    ജയന് തുല്യം ജയൻ മാത്രം ❤

  • @Sini5910
    @Sini5910 4 หลายเดือนก่อน

    🥰🥰🥰🥰😘

  • @abduljamal9163
    @abduljamal9163 ปีที่แล้ว +1

    സൂപ്പർ

  • @geetharamachandran6916
    @geetharamachandran6916 ปีที่แล้ว

    👌💓🌹

  • @sujathasreekumar6792
    @sujathasreekumar6792 6 หลายเดือนก่อน +1

    Chilappol sankadam varum

  • @RajiRaji-i7y
    @RajiRaji-i7y 11 หลายเดือนก่อน

    👍👌

  • @AnilkumarNeelakandan
    @AnilkumarNeelakandan 10 หลายเดือนก่อน

    🌺💙🌺💙🌺

  • @ginacelestine9035
    @ginacelestine9035 ปีที่แล้ว +2

    💓👍

  • @sindhuganesh753
    @sindhuganesh753 5 หลายเดือนก่อน

    ❤❤❤❤❤❤

  • @roshan7397
    @roshan7397 6 หลายเดือนก่อน

  • @shkumarkumar2630
    @shkumarkumar2630 8 หลายเดือนก่อน

    ❤❤❤❤❤❤