'ഞാൻ പിന്നിലൂടെ കോണി വെച്ച് ഇറങ്ങിപ്പോയീന്ന് പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞല്ലോ' | Rahul | CCTV

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 85

  • @jdjr5203
    @jdjr5203 4 ชั่วโมงที่ผ่านมา +44

    രാഹുൽ 😍💙

  • @sandsinternationallubrican8414
    @sandsinternationallubrican8414 3 ชั่วโมงที่ผ่านมา +35

    What a confidence Rahul😎😎😎

  • @glorytogod2564
    @glorytogod2564 3 ชั่วโมงที่ผ่านมา +28

    രാഹുൽ 🥰

  • @AnvarVelutheri
    @AnvarVelutheri 4 ชั่วโมงที่ผ่านมา +32

    സിപിഎം അല്ലേ പുറത്ത് വിട്ടിരിക്കുന്നത് അപ്പോൾ തന്നെ മനസിലാക്കാം സത്യം

  • @muneerk8086
    @muneerk8086 3 ชั่วโมงที่ผ่านมา +22

    ശരിയാണ് പോലീസിന്റെ കൈവശം ഉള്ളത് എങ്ങനെ പാർട്ടിക്കാർക്ക് കിട്ടി 🤔

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 2 ชั่วโมงที่ผ่านมา +19

    ആരൊക്കെ പെട്ടിയുമായ നടക്കുന്നു. അതൊക്കെ പണമാണോ. ഭരണ നേട്ടം പറയാനില്ലങ്കിൽ പിന്നെ ഉടായിപ്പ് പറയാം അല്ലാതെന്ത്

  • @murukeshka
    @murukeshka 3 ชั่วโมงที่ผ่านมา +15

    കേരള രാഹുൽ ജി...❤❤❤

    • @Aghilbj
      @Aghilbj 2 ชั่วโมงที่ผ่านมา +1

      പൊട്ടൻ പപ്പു 😂

  • @shakeebt6663
    @shakeebt6663 3 ชั่วโมงที่ผ่านมา +13

    തോൽവിയിൽ നിന്നും തോൽവിയിലേക്കാണല്ലോ പോക്ക്...

  • @sajeebvazhimukku4482
    @sajeebvazhimukku4482 56 นาทีที่ผ่านมา +1

    വളരെ വ്യക്തമായ മറുപടി
    Rahul

  • @edfredson
    @edfredson 3 ชั่วโมงที่ผ่านมา +7

    സെക്രട്ടറി 10:38 ഌ രമണിയുടെ റൂമില്‍ നിന്നു പുറത്തിറങ്ങിയപ്പോ കൃത്യമായി കണ്ടതാ.😂😂

  • @asharudml
    @asharudml 3 ชั่วโมงที่ผ่านมา +6

    രാഹുൽ 👍

  • @nihaltkd9258
    @nihaltkd9258 3 ชั่วโมงที่ผ่านมา +8

    Cctv പോലീസിന്റെ കയ്യിൽ എങ്ങനെ കിട്ടി... അത് പറ്റില്ലല്ലോ??? പോലീസ് അല്ലെ കൈമാറേണ്ടത്.... സെക്രട്ടറി ക്ക് നേരെത്തെ അയച്ചു കൊടുക്കുകയും പോലീസ് ചെയ്തില്ലേ അത് എന്തിനാണ്

  • @AbdulRasheed-d9i
    @AbdulRasheed-d9i ชั่วโมงที่ผ่านมา +2

    ഈ വ്യജ ഐഡി ഉണ്ടാക്കിയ കേസിലെ പ്രതി അല്ലെ ഫെനി അവൻ അല്ലെ ബാഗ് കൊണ്ട് വന്നത്

  • @sinyjacob8767
    @sinyjacob8767 3 ชั่วโมงที่ผ่านมา +8

    If the bag is full of cash , trolley bag won’t be easy to drag the way Feni drags it / heavy bags will not move side to side . We can clearly see that trolley is very light when he comes in and goes out it looks light because that man lift the trolley bag very easily with his arm when step down when he enters and goes out , a common man who regularly use a trolley bag can say this with out any expertise 🤣🤣🤣🤣

  • @jyothijayakrishnan4976
    @jyothijayakrishnan4976 ชั่วโมงที่ผ่านมา +1

    What dirty politics CPM is doing.....what a confidence Rahul... keep it up❤this will increase your vote 👍 all the best🎉

  • @nijincprakash1100
    @nijincprakash1100 ชั่วโมงที่ผ่านมา +3

    ഇതൊക്കെ ആർക്കും പറയാം. വിളിച്ച് കൂവാൻ കുറേ മാപ്രകളും . കഷ്ടം. ജനങ്ങളുടെ ഒരു അവസ്ഥ.. എല്ലാവരും നട് വിടുക.. അടുത്ത തലമുറ ജീവിക്കട്ടെ....

  • @faslurahman669
    @faslurahman669 2 ชั่วโมงที่ผ่านมา +4

    ഇപ്പോൾ സിജെപി ആയി

  • @BasilVengola
    @BasilVengola 50 นาทีที่ผ่านมา +1

    Rahul 💙

  • @abeyphilip4058
    @abeyphilip4058 3 ชั่วโมงที่ผ่านมา +6

    Rahul 👍👍

  • @AslamPpc-p7o
    @AslamPpc-p7o 2 ชั่วโมงที่ผ่านมา +6

    രാഹുൽ മുത്താണ് ❤❤❤❤❤

  • @Abeiden
    @Abeiden ชั่วโมงที่ผ่านมา +1

    രാഹുലിന്റെ വിജയഘോഷത്തിനായി കാത്തിരിക്കുന്നു മലപ്പുറത്ത് നിന്നും ഒരു പട വരും 💚MYL

  • @dhanyajanct9816
    @dhanyajanct9816 ชั่วโมงที่ผ่านมา +2

    കുഴൽപ്പണക്കള്ളന്മാരായതുകൊണ്ടല്ലേ പൊലീസിന്റെ പരിശോധന തടഞ്ഞത്

    • @Midhunk-h7y
      @Midhunk-h7y 23 นาทีที่ผ่านมา

      Pettiyil cjp kulla chankam aayirunnu😂

  • @tmzablong5310
    @tmzablong5310 2 ชั่วโมงที่ผ่านมา +4

    രാഹുൽ 🔥😍

  • @lijutl503
    @lijutl503 45 นาทีที่ผ่านมา

    സത്യം പുറത്തു വിട്ടത് കോൺഗ്രസ്‌ പാർട്ടിയിൽ ഉള്ളവർ തന്നെയാണ്.

  • @muhammedshaji4917
    @muhammedshaji4917 ชั่วโมงที่ผ่านมา +1

    കൊടകര കുഴൽ പണകേസിലോ.. ത്രിശൂർ ബിജെപി ഓഫിസിൽ കോടികൾ ഉണ്ടെന്നു പറഞ്ഞിട്ടും.. വയനാട് ഫണ്ട് വരവുചിലവുകൾ. കണ്ടിട്ടും കുര ക്കാത്ത മാപ്രകൾ...

  • @Sanoop-m8f
    @Sanoop-m8f 3 ชั่วโมงที่ผ่านมา +4

    Rahul❤

  • @Nithinjkurien123
    @Nithinjkurien123 3 ชั่วโมงที่ผ่านมา +2

    4:23🤣🤣🤣🤣

  • @aboobakarsiddeeq-ce6lc
    @aboobakarsiddeeq-ce6lc 2 ชั่วโมงที่ผ่านมา +1

    Rahul ❤❤❤❤❤❤❤

  • @shajidp5209
    @shajidp5209 39 นาทีที่ผ่านมา

    പാവം രാഹുൽ പണം വിതരണം ചെയ്യാൻ അനുവദിക്കരുത്

  • @madhumohanmohan4309
    @madhumohanmohan4309 2 ชั่วโมงที่ผ่านมา +1

    എല്ലാ നേതാക്കൾക്കും ലക്ഷങ്ങൾ കിട്ടുന്നുണ്ട് ഇലക്ഷൻ സമയത്ത് ചോട്ടാ നേതാക്കൾക്കും ഓട്ടു ചെയ്ത ജനതയുടെ കാര്യം കഷ്ടം

  • @p.kkochuraj504
    @p.kkochuraj504 2 ชั่วโมงที่ผ่านมา

    എല്ലാവലതുപക്ഷ മാധ്യമങ്ങളും കൂടി കോൺഗ്രസ്സിനേയും, കോൺഗ്രസ്സ് നേതാക്കളേയും അവരുടെ കള്ളത്തരങ്ങൾക്ക് ചൂട്ട് പിടിക്കുകയാണ് ഇപ്പോൾ കാണുന്ന പുതിയ രാഷ്ട്രീയ അനുഭവം.

  • @muhammednasim3650
    @muhammednasim3650 3 ชั่วโมงที่ผ่านมา +4

    Rahul🤍

  • @amvichu
    @amvichu ชั่วโมงที่ผ่านมา

    വഖഫ് പോകുന്ന വഴി കണ്ടോ
    കരുവന്നൂർ വാർത്ത മാറ്റാൻ പൂരം പോലീസിനെ ഉപയോഗിച്ച് നശിപ്പിച്ചു ,അതുപോലെ തന്നെയാണ് ഇതും 😂😂😂😂

  • @IsmailIsmail-g6v
    @IsmailIsmail-g6v 3 ชั่วโมงที่ผ่านมา +2

    Ithokke Rahul.paranjathalle 😂 rahim paranju purakilude odippoyenn 😊

  • @binuabdulkarim9998
    @binuabdulkarim9998 3 ชั่วโมงที่ผ่านมา +1

    Sarinte Udamasthathayil Ulla Hotel Aanallo.

  • @nijincprakash1100
    @nijincprakash1100 ชั่วโมงที่ผ่านมา

    എനിക്കും ഉണ്ട് പെട്ടി. പണം ഉണ്ടെങ്കിൽ തരൂ..

  • @muhammedshafeek8804
    @muhammedshafeek8804 2 ชั่วโมงที่ผ่านมา +3

    Rahul

  • @nived18
    @nived18 3 ชั่วโมงที่ผ่านมา +3

    Oru karyam orappayiii UDF nalaa booripakshathodee Palakad jayikkumm. Koode Chelakara jayikumm. Thanks CJP😅

  • @SP-lw4he
    @SP-lw4he ชั่วโมงที่ผ่านมา

    കറക്റ്റ് ആൻസർ രാഹുൽ. ബ്ബബ്ബ ന്യൂസ്‌ റീഡർ

  • @SonofIndia-i5f
    @SonofIndia-i5f ชั่วโมงที่ผ่านมา

    അതു പെട്ടിക്കകത്തു പണം വച്ച വർ അല്ലെ പറയുന്നത് അതിൽ പണം ഉണ്ടെന്നു.

  • @babupanjat1520
    @babupanjat1520 3 ชั่วโมงที่ผ่านมา

    മായക്കാഴ്ച തന്നെ

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 3 ชั่วโมงที่ผ่านมา +2

    😂😂cpm nnte Keithikeeedy😂

  • @AbdulRasheed-d9i
    @AbdulRasheed-d9i ชั่วโมงที่ผ่านมา

    ഉരുളൽ മാക്കൂട്ടം

  • @alwinxavier6727
    @alwinxavier6727 3 ชั่วโมงที่ผ่านมา

    കോൺഗ്രസ് കാര് തന്നെ ഒറ്റിയത് ആണെന് തോന്നുന്നു.

  • @ShahidMk-i5u
    @ShahidMk-i5u 40 นาทีที่ผ่านมา

    Ellam satiyamavum sagakalke

  • @Galaxy-pv5uk
    @Galaxy-pv5uk 2 ชั่วโมงที่ผ่านมา

    എന്തോ ദുരൂഹത ഉണ്ട്

  • @rajupyleepalatty
    @rajupyleepalatty ชั่วโมงที่ผ่านมา +2

    CCTV ദൃശ്യങ്ങൾ എല്ലാം വ്യക്തമാക്കുന്നുണ്ട്. ഇന്നലെ മുതൽ താരമായ നീല ട്രോളി ബാഗിനെ പറ്റി കോൺഗ്രസുകാർക്ക് ഉച്ചവരെ മറുപടി ഇല്ലായിരുന്നു. രാഹുലിൻ്റെ വസ്ത്രമടങ്ങിയ ബാഗെങ്കിൽ അവിടെത്തെ താമസക്കാരനല്ലാത്തയാൾ എന്തിന് ഈ ഹോട്ടലിൽ കൊണ്ടു വന്നു? കോൺഗ്രസുകാർ മാത്രമിരിക്കുന്ന മുറിയിലേക്ക് കൊണ്ടു പോയി. പിന്നെ പുറത്തേക്ക് എന്തിന് പോയി? വസ്തമടങ്ങിയ ബാഗ് വണ്ടിയിൽ ഇരുന്നാൽ പോരെ? ഹോട്ടലിലെ BJP വനിത നേതാക്കൾ CPMനേതാക്കൾ മാധ്യമപ്രവർക്കർ എല്ലാം പോലീസ് പരിശോധനയോട് സഹകരിച്ചപ്പോൾ എന്തു കൊണ്ട് 4 മണിക്കൂർ കോൺഗ്രസുകാർ സംഘർഷുണ്ടാക്കി പോലീസിനെ ബന്ധിയാക്കി? രണ്ടാം നിലയിൽ സംഘർഷുണ്ടായപ്പോൾ പോലീസില്ലാത്ത ഒന്നാം നിലയിലൂടെ കോൺഗ്രസുകാർ സുഖമായി കള്ളപണം കടത്തി കൊണ്ടു പോയി. CCTVയിലെ കാഴ്ചകൾക്ക് മറുപടി പറയിക്കാതെ രാഹുലിനെ വെളുപ്പിക്കാതെ

    • @Midhunk-h7y
      @Midhunk-h7y 22 นาทีที่ผ่านมา

      Entha 1am nilayil cctv chatho??😂

    • @Midhunk-h7y
      @Midhunk-h7y 20 นาทีที่ผ่านมา

      Chanka kammis

  • @sajansunny5275
    @sajansunny5275 36 นาทีที่ผ่านมา

    CjP 😂

  • @aboobakarsiddeeq-ce6lc
    @aboobakarsiddeeq-ce6lc 2 ชั่วโมงที่ผ่านมา

    Asianet bjp chanaga chanelk sahikunnilla 😂😂😂😂😂😂

  • @Saaarish
    @Saaarish 2 ชั่วโมงที่ผ่านมา +1

    പെട്ടിക്കകത്ത് പണമാണെന്നത് 100%ഉറപ്പാണെന്നത് വീഡിയോ വിൽ നിന്ന് വളരെ വ്യക്തമായ അ.ഓട്ടവും ചാട്ടവും പമ്മിക്കളിയും ശരീരഭാഷയും അത് ഉറപ്പാക്കുന്നുണ്ട്

    • @Midhunk-h7y
      @Midhunk-h7y 18 นาทีที่ผ่านมา

      Kayivillatha aalkar barikkumpo athonnum pidikkan pattathilla😂😂 oottavum chattavum 😂😂 enna arrest cheyyane

  • @zurairpattakanda6557
    @zurairpattakanda6557 ชั่วโมงที่ผ่านมา

    Appol police ande paniyane pooram kalakkal

  • @zurairpattakanda6557
    @zurairpattakanda6557 ชั่วโมงที่ผ่านมา

    Cpm police paniyadukkanda

  • @Jabir198
    @Jabir198 2 ชั่วโมงที่ผ่านมา

    Fenni enthinnu vannu

  • @videos-iw5oi
    @videos-iw5oi 3 ชั่วโมงที่ผ่านมา +2

    ഇവന്റെ സംസാരത്തിൽ എന്തോ ഉടായിപ്പ് ഉണ്ട്...... Cpm വിരോധം കൊണ്ട് മാത്രം rahul നെ സപ്പോർട്ട് ചെയ്യുന്നവരാണ് ഇതിൽ full

  • @Abeiden
    @Abeiden ชั่วโมงที่ผ่านมา

    രാഹുൽ 💙✨

  • @unnikrishan4336
    @unnikrishan4336 3 ชั่วโมงที่ผ่านมา +1

    ആരുവിട്ടാലുംസിസിടീവിദൃസ്യംഅല്ലെവ്യാജാ

    • @shamonnv7438
      @shamonnv7438 3 ชั่วโมงที่ผ่านมา +4

      Bhayamkara👍drysyama ട്രോളി ബാഗ് നിരോധിച്ച സാധനം ആണല്ലോ

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา +3

      ഞാൻ സാധാരണ ട്രോളി ബാഗ് ഉപയോഗിക്കാറുണ്ട് ഇനിയിപ്പോ ട്രോളി ബാഗുമായി പോകുമ്പോൾ ED യോ IT യോ പിടിക്കുമോ എന്റെ ദൈവമേ 😂

  • @harip3670
    @harip3670 2 ชั่วโมงที่ผ่านมา +1

    പെട്ടി കൊണ്ടുവരുമ്പോൾ ഉരുട്ടി വലിച്ച് കൊണ്ടുവരുന്നു മറിച്ച് തിരിച്ചു കൊണ്ടുപോകുമ്പോൾ വളരെ ലാഘവത്തോടെ നിർത്തി ഉരുട്ടി കൊണ്ടുപോകുന്നു വ്യത്യാസം ശ്രദ്ധിക്കുക

  • @sidharthps-z6p
    @sidharthps-z6p 3 ชั่วโมงที่ผ่านมา +5

    Rahul ❤