ഉമ്മാനോട് പറയാതെ വീട്ടിൽ നിന്ന് ഇറങ്ങാൻ പാടില്ലേ ??

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #malayalamfamilyvlog #ansif #family #anshifmoonikkal #lovestory #mallufamilytroll #mallufamilytroll #ummah #makale #trip #malappuram #train #orange #mittayitheruvu

ความคิดเห็น • 448

  • @AbdulSalam-kk3xf
    @AbdulSalam-kk3xf ปีที่แล้ว +115

    ഉമ്മ പറഞ്ഞത്തിൽ കാര്യം ഉണ്ട് ഉമ്മാനോട് പറയാതെ പോയത് ശേരിയായില്ല

  • @mayilmedia1716
    @mayilmedia1716 ปีที่แล้ว +87

    ഉമ്മ പറഞ്ഞത് കറക്റ്റാ കുഞ്ഞോൾ നാളെ ഉമ്മാന്റെ സ്ഥാനത്താകുമ്പോൾ അറിയാം ഉമ്മാനോട് പറയാതെ പോകരുതേ ട്ടോ

    • @sumayyashaheerkhan
      @sumayyashaheerkhan ปีที่แล้ว +1

      Adhe

    • @Hisana320
      @Hisana320 ปีที่แล้ว

      Avalkkum und moonu ankuttikal Yeandha povumbol onnu ummanod vivaram parajal

    • @mubi5355
      @mubi5355 ปีที่แล้ว +1

      അതു ശരിയാ

  • @mygraftboy527
    @mygraftboy527 ปีที่แล้ว +56

    ഉമ്മാ parajath ശെരിയാണ് പറയാതെ ഒരിക്കലും പോകാൻ പാടില്ല

  • @Kunjon13
    @Kunjon13 ปีที่แล้ว +65

    അത് മനസ്സികണമെങ്കിൽ അന്റെ കുട്ട്യോൾ വലുതായി കല്യാണം കഴിഞ്ഞു കുഞ്ഞോളോട് പറയാതെ തോന്നും പോലെ ഇറങ്ങി കേറി വരുമ്പോ മനസിലാവും ഉമ്മയുടെ വിഷമം ✌🏻

  • @Naflababu804
    @Naflababu804 ปีที่แล้ว +115

    അന്സിഫ്ക്ക & കുഞ്ഞോൾ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്‌ അത് പോസിറ്റീവ് ആയി എടുക്കണം. ഇനി മുതൽ എവിടെ എങ്കിലും പോവുമ്പോൾ ആദ്യം ഉമ്മാനോട്‌ പറയണം. ഞങ്ങൾ ഇന്ന സ്ഥലത്ത് പോവാന്ന് എന്നിട്ട് ഡ്രസ്സ്‌ മാറ്റിയാൽ മതി tto. അല്ലാതെ ഡ്രസ്സ്‌ മാറ്റി പോവാൻ ഇറങ്ങുമ്പോൾ അല്ല ഉമ്മാനോട് പോവാന്ന് പറയാ ok. ഇനി മുതൽ ശ്രദ്ധിക്കണം. 👍

    • @nazzworld943
      @nazzworld943 ปีที่แล้ว

      Sathem

    • @Ayisha407
      @Ayisha407 ปีที่แล้ว +2

      അത് ശെരിയാ ചോദി ച്ചതിന് ശേഷം ഡ്രസ് മാറ്റുക

    • @mylyfe9401
      @mylyfe9401 ปีที่แล้ว

      Ok

  • @rizurashi3333
    @rizurashi3333 ปีที่แล้ว +217

    ഉമ്മ പറഞ്ഞതാ ശരി 👍
    മാറ്റി ഒരുങ്ങി പോവാൻ നിക്കുമ്പോഴല്ല ഉമ്മാനോട് പറയേണ്ടത് ആദ്യം തന്നെ പറയണം അത് ഉമ്മമാർക്ക് ഒരു സന്തോഷമാ😌 പറയാതിതിരുന്നാൽ അവർ പോവുന്നത് എന്നോടൊന്ന് പറയുക പ്പോലും ചെയ്തില്ലല്ലോ എന്ന സങ്കടം എന്തായാലും ഉണ്ടാവും.😔
    കുഞ്ഞോൾ പറഞ്ഞില്ലേ ഉമ്മ കിടക്കായിരുന്നു എന്ന് :പോവാൻ നേരത്ത് പറഞ്ഞാൽ അങ്ങനെയിരികും നേരത്തെ പറഞ്ഞിട്ടുണ്ടങ്കിൽ ആ പ്രശ്നമില്ലല്ലോ
    ഉമ്മ ഉണ്ടാവുമ്പോൾ അതിന്റെവില അറിയില്ല.

    • @shafivelluvangad7461
      @shafivelluvangad7461 ปีที่แล้ว +5

      ശെരിയാ

    • @Jaasisaahi
      @Jaasisaahi ปีที่แล้ว +18

      സമ്മതിക്കാത്ത ഉമ്മാർ ഉണ്ട്. അനുഭവം

    • @fasilmumthas5957
      @fasilmumthas5957 ปีที่แล้ว +3

      Athite avishem ella

    • @shafivelluvangad7461
      @shafivelluvangad7461 ปีที่แล้ว +14

      @@Jaasisaahi ഇവരുടെ ഉമ്മ സമ്മതിക്കാത്ത കുഴപ്പം ഒന്നും ഉണ്ടാവില്ല

    • @Jaasisaahi
      @Jaasisaahi ปีที่แล้ว

      @@shafivelluvangad7461 അറിയില്ല

  • @jithumon6804
    @jithumon6804 ปีที่แล้ว +212

    ഉമ്മമാരോട് പോകുന്നതിനു മുൻപ് ചോദിക്കൽ ഒരു മര്യാദയാണ്

    • @husnamnr4563
      @husnamnr4563 ปีที่แล้ว +2

      Crct umma pavamallee

  • @sidhushanu241
    @sidhushanu241 ปีที่แล้ว +33

    ഉമ്മാനോട് പറയാതെ പോഗല്ലേ ഒരിങ്ങീട്ടല്ല പറയേണ്ടത് അതിന്റെ മുന്നേ പറയണം ഉമ്മാനെ മരുമക്കളെ ഇടയിൽ നിന്ന് തായ്തി കെട്ടുന്ന സ്വഭാവം മാറ്റാണം നിന്റേത് കെട്ടിട്ടല്ലേ അവരും പഠിക്കുക അവരും ഉമ്മാക് അത്രേ വിലകൽപ്പിക്കുകയൊള്ളോ

  • @libarichu3530
    @libarichu3530 ปีที่แล้ว +71

    തെറ്റ് അംഗീകരിച്ചു കൊടുക്കണം anshif... കുഞ്ഞോൾ പറയണം ഉമ്മയോട് പറയാതെ പോവരുത് തോന്നുമ്പോൾ വര..

  • @nusaibanusu6243
    @nusaibanusu6243 ปีที่แล้ว +107

    ഉമ്മ പറഞ്ഞത് ആണ് ശരി. മാറ്റുന്നതിന് മുമ്പ് പോകുന്നത് പറയൽ ഒരു മര്യാദയാണ്. കുഞ്ഞോളും അന്സിഫും ചെയ്തത് തെറ്റ് തന്നെയാണ്

    • @anisashareef2116
      @anisashareef2116 ปีที่แล้ว +1

      കറക്റ്റ്

    • @diyavlog8583
      @diyavlog8583 ปีที่แล้ว +1

      കുഞ്ഞോൾ ❤️അൻഷിഫ് ഇക്ക ❤️❤️

    • @zameelx292
      @zameelx292 ปีที่แล้ว

      Sherikum ath maryadaked thanneyanu

    • @minnumichu9337
      @minnumichu9337 ปีที่แล้ว

      @@anisashareef2116 1111111

    • @minnumichu9337
      @minnumichu9337 ปีที่แล้ว

      11111111

  • @sitharabasheer1469
    @sitharabasheer1469 ปีที่แล้ว +83

    അസ്സലാമു അലൈക്കും അൻഷിഫ്ക്ക നിങ്ങളും കുഞ്ഞോളും ചെയ്തത് തെറ്റാണ് നിങ്ങൾ നിങ്ങളുടെ വീട്ടിലെ ഉമ്മയോട് പറയാതെ പോകാൻ പാടില്ല കുഞ്ഞോക്കും തെറ്റുപറ്റിയിട്ടുണ്ട് എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ വീട്ടിലെ ഉമ്മയോട് ആദ്യം പറയണം അല്ലാതെ ഇറങ്ങാൻ നേരത്ത് അല്ലപറയല് പിന്നെ നിങ്ങളുടെ അടുത്തൊരു സ്വഭാവം ഉണ്ട് നിങ്ങളുടെകയ്യിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് മറച്ചു പിടിക്കാൻ വേണ്ടി ഞാൻ അഭിനയിക്കാൻ പറഞ്ഞതാണ് എന്ന് പറയും ഇതൊക്കെ വീഡിയോ യുടെ മുന്നിലല്ലേ നടക്കൂ എന്നാൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തി ആ ഉമ്മയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും വീഡിയോക്ക് മുന്നിൽ ഉമ്മക്ക് വല്ലാതെ പ്രതികരിക്കാൻ കഴിയില്ലഉമ്മയുടെയും ഉപ്പയുടെയും മനസ്സ് വിഷമിപ്പി ചിട്ട് എത്ര പൈസ ഉണ്ടാക്കിയിട്ടും കാര്യമില്ല അത് അധികകാലംനിലനിൽക്കില്ല പറഞ്ഞത് തെറ്റായി എടുക്കരുത് നല്ല രീതിയിൽ മാതാപിതാക്കളെസ്നേഹിച്ചാൽ നിങ്ങളുടെ മക്കളും നിങ്ങളെ സ്നേഹിക്കും അല്ലാ ഞാൻ നമ്മുക്കും ഇങ്ങനെ ഒരു കാലം വരാനുണ്ടെന്ന് ഓർക്കുക

    • @shaedit7001
      @shaedit7001 ปีที่แล้ว +3

      Crct

    • @asiffisa7829
      @asiffisa7829 ปีที่แล้ว +9

      ശരിയാണ് നിങ്ങൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു കുഞ്ഞോളുടെയും അന്ഷിഫിന്റെയുംകയ്യിൽ ഒരുപാട് തെറ്റുകൾ ഉണ്ട് ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കി മുന്നോട്ടു പോവുക ഉമ്മ പുറത്തു പോകുമ്പോൾ പറഞ്ഞില്ലെങ്കിലും മരുമക്കൾ പുറത്തുപോകുമ്പോൾ ഉമ്മാനോട് പറയണം

    • @mylyfe9401
      @mylyfe9401 ปีที่แล้ว +3

      Corect

  • @jaasmi3651
    @jaasmi3651 ปีที่แล้ว +266

    ഞങ്ങൾ എപ്പോഴും വിജാരിക്കാറുണ്ട് ഈ ചെങ്ങായിക്ക് ആ കുട്ടികളെ ഒന്ന് പിടിച്ചൂടേന്ന് 😛😛😛

  • @naseero6071
    @naseero6071 ปีที่แล้ว +31

    കുഞ്ഞോൾ ക്ക്‌ ഉമ്മാനോട് ചോദിച്ചു പോവാൻ ആവൂല ഓക് അന്സിഫ് നെ മാത്രം മതി ചിഞ്ചു അങ്ങനെ അല്ല ചിഞ്ചു മുത്താണ്

  • @jaseelajasi3499
    @jaseelajasi3499 ปีที่แล้ว +230

    പാവമാണ് ഉമ്മ. ഉമ്മാന്റെ ഓരോ വാക്കിലും അർത്ഥമുണ്ട്. ഉമ്മാനോട് സംസാരിക്കുമ്പോ ശ്രദ്ധിക്കുക. മാറി താമസിച്ചാലും നിങ്ങളോട് ചോദിക്കണോന്ന് ചോദിച്ചില്ലേ. അത് തീരെ ശെരിയായില്ല.. ഇക്ക നിങ്ങൾ അത് തമാശയായി തള്ളേണ്ട.. കുഞ്ഞോൾക്ക് അറിയാത്ത കാര്യങ്ങൾ നിങ്ങൾ പറഞ്ഞു കൊടുക്കുക.. വിലയും ബഹുമാനവും നൽകുക...

    • @anisashareef2116
      @anisashareef2116 ปีที่แล้ว +27

      ഒരു ബഹുമാനമില്ലാത്ത സംസാര രീതിയാണ് അൻസിഫിന്. 😏😏😏😏

    • @allulillu3483
      @allulillu3483 ปีที่แล้ว +5

      Crct

    • @husnamnr4563
      @husnamnr4563 ปีที่แล้ว +3

      Crct

    • @fousiyafousi331
      @fousiyafousi331 ปีที่แล้ว +1

      Ivide njangal mari thamasichitt 3 varsham aayi ente vtl pivanum koodi aadyam tharavattil chenn ummanod sammadham chodhikkum

  • @shoukiyanasar349
    @shoukiyanasar349 ปีที่แล้ว +44

    ഒരു രാജമല്ലി പാടി വണ്ടി എടുത്തത് കേട്ടപ്പോ വല്ലാത്ത വിഷമം സുബ്ഹാനല്ലദീ സഹറ ലനാ .....എന്ന് പറഞ്ഞിറങ്ങിയാൽ എത നന്നായിരുന്നു.

  • @shahinakff9541
    @shahinakff9541 ปีที่แล้ว +18

    അന്സിഫെ തറവാട്ടിൽ നിൽക്കുബോൾ പോകുന്ന കാര്യം ഉമ്മാനോട് പറയണം പിന്നെ നമ്മൾ ഏതാണ് ചെയുന്നത് അതാണ് നമ്മൾക്ക് തിരിച്ചു കിട്ടുക മക്കൾ ഓക്കേ വലുതാകുകയാണ് നമ്മൾ മക്കളെ എത്ര സ്നേഹിച്ചാലും നമ്മൾ ഏതാണോ ചെയ്ത് അത് മാത്രമേ കിട്ടും നിങ്ങളുടെ കുടുംബം എനിക്ക് ഒരുപാട് ഇഷ്ട അത് കൊണ്ട് പറയുന്നത് ❤️❤️

  • @bathoolbathu4533
    @bathoolbathu4533 ปีที่แล้ว +150

    ഉമ്മ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു,
    എന്റെ വീട്ടിലുമുണ്ട് ഉമ്മയും, ഉപ്പയും,
    എവിടെ പോവാനുദ്ദേശിച്ചാലു൦ ആദ്യം അവരുടെ സമ്മതം വാങ്ങു൦,
    എന്നിട്ടാണ് പോവാൻ ഒരുങ്ങാർ.
    എവിടെ പോവാനു൦ തടസ്സം നിൽക്കാത്ത ഉമ്മയും ഉപ്പയുമാണ്
    എങ്കിലും ഞങ്ങളുടെ കടമ ഞങ്ങൾ നിർവഹിക്കു൦ അതാണ് 💪💪

    • @cookery984
      @cookery984 ปีที่แล้ว +4

      അവർ സമ്മദിച്ചില്ലെങ്കിലോ

    • @bathoolbathu4533
      @bathoolbathu4533 ปีที่แล้ว +11

      @@cookery984
      സമ്മദിക്കാത്തവരാണെൻകിൽ അതിനനുസരിച്ച് , അൻസിഫ് പോയതു പോലെ വേണ്ടി വരും😂

    • @cookery984
      @cookery984 ปีที่แล้ว +7

      ആദ്യമേ ചോദിച്ചാൽ പോവണ്ട പറയും... അപ്പൊ hus പോവില്ല.. അങ്ങനെ ആ ട്രിപ്പ്‌ ക്യാൻസൽ ആവും 😭

    • @bathoolbathu4533
      @bathoolbathu4533 ปีที่แล้ว

      @@cookery984
      ☹️☹️😞😞

    • @luluajmal3031
      @luluajmal3031 ปีที่แล้ว

      @@bathoolbathu4533 uu

  • @fasmilarahuf4108
    @fasmilarahuf4108 ปีที่แล้ว +21

    കുഞ്ഞോള swabavam vadakkayi varunnud

  • @jaasmi3651
    @jaasmi3651 ปีที่แล้ว +100

    മാറ്റുന്ന മുന്നേ ഉമ്മാനോട് പറയണ്ടേ അത് ശരിയല്ലേ 🙂ഇനി പറയണം.,,, ഞാൻ വേറേ വീട്ടിലാണ് ,12 ,കൊല്ലം ആയി ഞാൻ പോകുന്ന മുബ്ബ് വിളിച്ചു പറയും ,,,തൊട്ടടുത്താണ് വീട് ,,, നല്ലതാണ് ഒരു പറയൽ ,,,,എപ്പോഴും,,

    • @sasiprabha541
      @sasiprabha541 ปีที่แล้ว

      Curect

    • @mohammedshibu7828
      @mohammedshibu7828 ปีที่แล้ว +5

      ഞാനും11 വർഷമായി ഞാനും വേറെ വീട്ടിലാണ്.. ഇപ്പോഴും എങ്ങോട്ടെങ്കിലും പോകുന്നതിന് മുമ്പ് വിളിച്ചു പറയും.. അത്‌ അവർക്കും ഞമ്മൾക്കും സന്തോഷമാണ്

    • @chemmuraza2335
      @chemmuraza2335 ปีที่แล้ว

      Jiiismi ningal parayunidathinum alla kariyangal

    • @shiha362
      @shiha362 ปีที่แล้ว

      ഞാനും അങ്ങനെ യാ ചോദിക്കും

    • @farseenakl10
      @farseenakl10 ปีที่แล้ว

      Njagalum vereyaan thamasam eppo povanenkilum njan aadhyame onn parayum inn pokum enn ath orkk oru sathosam aan

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 ปีที่แล้ว +21

    ഇത് ഒരു നെഗറ്റീവ് ആയി എടുക്കണ്ട . ഉമ്മാക്ക് ഭർത്താവി സമ്മതം കിട്ടിയാൽ മതി പുറത്ത് പോവാൻ . മക്കളെയും മരുമക്കളെയും സമ്മതം വേണ്ട. പക്ഷെ മക്കൾക്കും മരുമക്കൾക്കും പുറത്ത് പോവാൻ ഉമ്മാനോടും ഉപ്പയോടും ചോദിക്കണം. അതാണ് നാട്ട് നടപ്പ്😂😂😂😂

  • @hajaracv1246
    @hajaracv1246 ปีที่แล้ว +34

    ഉമ്മ പറയുന്നത് ശരിയാണ് . ഉമ്മയോട് ഡ്രസ്സ് മാറുന്നതിന്റെ മുന്നേ പറയണം .അതാണ് മരിയാദ

  • @jithumon6804
    @jithumon6804 ปีที่แล้ว +28

    കുഞ്ഞോൾക് പറയാമായിരുന്നു

  • @rasheedrasheed894
    @rasheedrasheed894 ปีที่แล้ว +139

    ഇമ്മ പറയുന്നതിലും കാര്യമുണ്ട് പോകുന്നതിന്ന് മുൻപ് ഒന്ന് പറഞ്ഞാ മതി 🥰

    • @shafivelluvangad7461
      @shafivelluvangad7461 ปีที่แล้ว +6

      Currect

    • @artdraw961
      @artdraw961 ปีที่แล้ว +2

      Ath sathyaa

    • @sasiprabha541
      @sasiprabha541 ปีที่แล้ว +5

      ശരിയാണ് കുഞ്ഞോളെ ഉമ്മാനോട് പറഞ്ഞിട്ട് പൊയ്ക്കൂടേ

    • @beautytipsbykeerthi3680
      @beautytipsbykeerthi3680 ปีที่แล้ว +2

      Povunmathinu munne thanne alle paranjathu ..allathe pooyi vanittallaalooo

    • @beautytipsbykeerthi3680
      @beautytipsbykeerthi3680 ปีที่แล้ว +1

      @@sasiprabha541 nigal eallarum nigalde ammayodum achanoodu eallam paranjittum anuvaatham vaagittum aano chyanathu ...mattulloru chyumbo thettum ..swayam chyumbo sariyum aavum ...

  • @famin6964
    @famin6964 ปีที่แล้ว +48

    പാവം ഉമ്മ എന്തിനാണ് അതിനെ ഇങ്ങനെ വേദനിപ്പിക്കുന്നത് എല്ലാവർക്കും അവസ്ഥ വരും

  • @Itzmethafri
    @Itzmethafri ปีที่แล้ว +26

    Umma makkal onnu free ayitt avarey ishthatill poyikottey..kunjolu full time aa kitchen and kuttikal ayit irikunnathelly...kunjolu uppanodum ummanodum salaam paranjitelley poyathu pinney enthinaa ingney parayunney....onnum parathey poyittundenkil oky athil oru vishamam Ind .ithu athellalloo....njnum kalynm kazhinja kuttiyaa..but ingney onnum strict ayitilla...eppozhum avarey dua koodey Ind ...so ingneyulla parathi enthina ...makkalk ummayum uppayum ..athupoley uppakum ummakum makkal orupoleya ...aa sneham enthayalum indakum...kalynm kazhinjal kurachoke avarey freedathil vidanam...njn nte opinion paranju enullu...eni ithinu negative ayitt aarum veranda 🙏

    • @Mufisali21
      @Mufisali21 ปีที่แล้ว +1

      enikkum ithan thonniyath👍parayathe poyillallo salam paranjanallo kunjol poyath

  • @fadhiyaseenufirosh487
    @fadhiyaseenufirosh487 ปีที่แล้ว +21

    ഞാൻ ഡ്രസ്സ് മാറുന്നതിന് മുമ്പ് ഉമ്മാനോട് പറയും ഉമ്മാനോട് ആദ്യം പറയാതെ പോയത് ശരിയായില്ല

  • @dinumon905
    @dinumon905 ปีที่แล้ว +36

    കുഞ്ഞോൾക്കെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുത്തൂടെ അൻസിപ്പിനെ.. ഉമ്മാനോട് യാത്ര പറയുന്നത്

    • @shahnazshanu6860
      @shahnazshanu6860 ปีที่แล้ว +4

      Anshif paranjillelum kunjoll eanghilum parayanamayrunnu..

  • @ayishathasnipkpk2452
    @ayishathasnipkpk2452 ปีที่แล้ว +6

    കുഞ്ഞോളെ makeup കൂടിട്ടുണ്ട്..... അതിന്റെ ആവശ്യം ഒന്നും ഇല്ല... പിന്നെ എന്തിനാ egine പുട്ടി ഇട്ടു വെളിപ്പിക്കുന്നെ

  • @NabilNabil-lp8qi
    @NabilNabil-lp8qi ปีที่แล้ว +20

    വീടിന് പോവുമ്പോൾ ഉമ്മാനോട് പറയണം ട്ടോ

  • @annath8284
    @annath8284 ปีที่แล้ว +5

    എവിടെ പോവാണേലും ഉമ്മയും ഉപ്പയും വീട്ടിലുണ്ടെൽ ഞങ്ങൾ ഇന്ന സ്ഥലത്തു പോയിട്ട് വരാം എന്ന് പറയുന്നത് ഒരു മര്യാദയാണ് ബ്രോ.. കുഞ്ഞോൾ പറഞ്ഞപോലെ ഉമ്മ കിടക്കുവാണേൽ ഉമ്മാന്റെ അടുത്ത് പോയി പറയണം.. ഉമ്മ ആ വീട്ടിൽ തന്നെ അല്ലെ കിടക്കുന്നത്... കുഞ്ഞോൾ ആണ് ഇങ്ങിനത്തെ കാര്യങ്ങൾക്കു മുൻകൈ എടുക്കേണ്ടത്.. പുതിയ വീട്ടിൽ താമസം മാറുമ്പോഴും ഉമ്മന്റേം ഉപ്പയുടേം പൊരുത്തതോട് കൂടി പോവുക.. നിങ്ങടെ മക്കൾ നിങ്ങളെ കണ്ടിട്ടാണ് പഠിക്കുന്നത്...

  • @Shadow-nb6xf
    @Shadow-nb6xf ปีที่แล้ว +33

    കുഞ്ഞോൾ ശ്രദ്ധിക്കണമായിരുന്നു ഈ കാര്യങ്ങൾ...ഉമ്മാരോട് പറയുന്നതൊക്കെ ബഹുമാനത്തിന്റെ ഭാഗമാണ്..
    ഞങ്ങൾ വേറെ വീട് വെച്ച് പോയിട്ടും മാറ്റും മുന്നേ വിവരം ഉമ്മാനോട് പറയും... നാം നമ്മുടെ രക്ഷിതാക്കളെ എത്രത്തോളം വില കൽപ്പിക്കുന്നുവോ ആ രൂപത്തിൽ ആയിരിക്കും ഭാവിയിൽ നമ്മുടെ മക്കളും നമുക്ക് ബഹുമാനം തരിക

    • @shahnazshanu6860
      @shahnazshanu6860 ปีที่แล้ว +3

      Sheriya..njanghallude veettil maatunnadhin munne nja just ummanod paraum.povanda eann paryilla eannariyam Eannalum….Husband paranjalum ellenghilum Eanik nerathe vivaram parayanjal oru eadanghera

    • @jasijasi9758
      @jasijasi9758 ปีที่แล้ว +2

      Eghenthe karyaghal okke pennughal sredhikkennam

  • @banusameer3948
    @banusameer3948 ปีที่แล้ว +25

    അന്സിഫ് നീ ആള് ശരിയല്ല കുഞ്ഞൂളും ശരിയല്ല. ആദ്യം ഉമ്മയോട് പറയണം

  • @khairujuman9454
    @khairujuman9454 ปีที่แล้ว +6

    ഡ്രസ്സ്‌ മാറുന്നതിനു മുമ്പേ വീട്ടിൽ പറഞ്ഞിട്ട് എല്ലാരും അറിയുമ്പോ അതൊരു സന്തോഷം തന്നെയാണ്. പോകാൻ എറങ്ങുമ്പോഴല്ല പറയേണ്ടത്. നിങ്ങൾ ഡ്രസ്സ് മാറിക്കഴിഞ്ഞാൽ നിങ്ങൾ പറഞ്ഞില്ലെങ്കിലും എങ്ങോട്ടോ പോകുന്നുണ്ടെന്ന് അവർക്കറിയാം. ഇനി പുതിയ വീട്ടിൽ പോയാലും സ്വന്തം ഉമ്മാക്കും ഉപ്പാക്കും അവർ മക്കൾ തന്നെയാണ്. അപ്പോഴും അവരോട് ഫോൺ വിളിച്ചു പറഞ്ഞാൽ അവർക്ക് സന്തോഷമല്ലാതെ എന്താ പിന്നെ. അൻസിഫ് ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞോൾ എന്തായാലും ചെയ്യാതിരിക്കില്ല. രണ്ടുപേരും ഒരുപോലെയാണിവിടെ. കുഞ്ഞോളെങ്കിലും ഒന്നു പറഞ്ഞു കൂടായിരുന്നോ. സാരമില്ല അടുത്തതിന് നോക്കാം . ഉമ്മാനെയും ഉപ്പാനെയും സന്തോഷിപ്പിക്കുന്നത് അല്ലാഹു വെറുതെ ആക്കില്ല.

  • @rubeenamuhammad1683
    @rubeenamuhammad1683 ปีที่แล้ว +25

    ഉമ്മ പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല മരുമോള് ഇറങ്ങുമ്പോൾ പറഞ്ഞിട്ട് ഉറങ്ങാവൂ. പറയാതെ പോയത് തെറ്റ് തെറ്റ് തന്നെയാണ്

  • @habeebahabi917
    @habeebahabi917 ปีที่แล้ว +3

    എല്ലാർക്കും ഉണ്ടാവും നെഗറ്റീവ്.. But ഉമ്മാന്റെ മാത്രം ഇവടെ കാണിക്കും.... പാവം ഉമ്മ

    • @raseenaraseena5396
      @raseenaraseena5396 ปีที่แล้ว +1

      അത് ശരിയാ ഉമ്മാന്റെത് മാത്രം എടുത്തു പറയാൻ പാടില്ലാ 🤨

  • @pinjupinju4459
    @pinjupinju4459 ปีที่แล้ว +24

    ഉമ്മാക് കുഞ്ഞോളെ ഒരു ഇഷ്ട്ട കുറവ് ഉണ്ട് ചിഞ്ചു വിനെയാണ്കൂടുതൽ ഇഷ്ട്ടം

    • @kochuzanu1598
      @kochuzanu1598 ปีที่แล้ว +6

      Athu elladthum anganundakum 2marumakkal ndayal oralod kooduthal sneham ndakum

    • @farseenakl10
      @farseenakl10 ปีที่แล้ว +4

      Chinjuvinte perumattam angane aan ath kond aan

    • @farseenakl10
      @farseenakl10 ปีที่แล้ว +2

      @@kochuzanu1598 njagal 3 marumakkal aan njagale ummak ellarodum orupole aan ishttam

  • @NaheenaSubair
    @NaheenaSubair ปีที่แล้ว +11

    Umma paranjath sheriya. Yengot povanengilum paranjitt ponam. Avanavante makkal pokumbo manasilakum.

    • @malas6013
      @malas6013 ปีที่แล้ว

      സത്യം

  • @pinjupinju4459
    @pinjupinju4459 ปีที่แล้ว +11

    ഉമ്മാക് നിങളെ രണ്ടാളെയും പറ്റുന്നില്ല

  • @mashoodashakeer2241
    @mashoodashakeer2241 ปีที่แล้ว +20

    Nhanum hubbyum orumich purath poyal mother thirichvannal mind cheyyoola.....ath vijarich evideyum povarilla...mashallah padachonte kripa kond veed koodiyathil pinne full trip povalaaaa.... Munnar ,,,,theni......avideyokke poyi ...🥰🥰🥰🥰mother onnum parayoola manassil vech nadakkum....

    • @afsaafsath1441
      @afsaafsath1441 ปีที่แล้ว +2

      Same avasatha...

    • @mubeenamubi8549
      @mubeenamubi8549 ปีที่แล้ว

      😂

    • @diyavlog8583
      @diyavlog8583 ปีที่แล้ว +1

      @Shahla haris same avastha

    • @tsvision8470
      @tsvision8470 ปีที่แล้ว +1

      Same avestha

    • @shameerashemi3035
      @shameerashemi3035 ปีที่แล้ว +1

      Same,father in law kalippana.evideyum ponath ishttamalla.thirichu vannal cheetha parayum.athond ente beettil poyalanu purath povar

  • @jisharsuliman3699
    @jisharsuliman3699 ปีที่แล้ว +3

    Ummad salam paranjittan poyad pine enthinan umma nigal avideoruseen undakunad avarparnjittan pogunnad
    Parayade poyal ok umma paranjad shariyan
    Eeee oru vishayam ellaummarkum ulladan

  • @shamnafiros2300
    @shamnafiros2300 ปีที่แล้ว +14

    Kunjolkk allelum ummane vilayillathapole aanu

  • @sabi.....4024
    @sabi.....4024 ปีที่แล้ว +15

    Ummanod ചോദിക്കുന്ന മരിയതെ ഉണ്ട് ട്ടോ മോശായി പാവം ഉമ്മാ.....

  • @itzmenasrin5969
    @itzmenasrin5969 ปีที่แล้ว +9

    കുഞ്ഞോൾക്ക് എന്താ പോകുന്നതിന് മുമ്പ് തന്നെ ഉമ്മാനോട് പറഞ്ഞൂടെ

  • @creamcrunchesmalayalam1968
    @creamcrunchesmalayalam1968 ปีที่แล้ว +33

    ഉമ്മ paranjath👍🏻👍🏻👍🏻👍🏻

  • @diyadiyan1536
    @diyadiyan1536 ปีที่แล้ว +23

    അന്സിഫ് കാക്കു നിങ്ങൾ പോകാൻ മാറ്റുന്നതിന്ന് മുന്നേ ഉപ്പയോടും ഉമ്മയോടും പറയണം ട്ടോ... അത് കേൾക്കുമ്പോൾ അവർക്ക് നല്ല സന്ദോഷം ഉണ്ടാകും...

  • @yoonuscp6895
    @yoonuscp6895 ปีที่แล้ว +2

    ഉമ്മയോട് എവടക് പോവാണേലും പോവുന്നതിന് മുൻപ് ചോദിക്കണo.. മാറ്റി ഇറങ്ങിയതിന് ശേഷം പോയി varann പറയൽ ഒരു മര്യാദ അല്ല.. ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചദ്.. ഉമ്മാക് നല്ല വിഷമം ഉണ്ട്.. ചിഞ്ചു അവരെ സപ്പോർട്ട് ചെയ്യുന്നു.. നല്ല കമന്റ്‌ വരാൻ....

  • @haifarahmath3816
    @haifarahmath3816 ปีที่แล้ว +5

    Naghal evde kenkikum pokanenkil ummanod paryilla. Evde pokanenkilum ummayeyum kootti pokum. Umman kann kanilla chevi pathuke aayi ennaalum ummak ellayidathum pokunnathu eshttaman eduthu kondu pokenda sthalathu eduthu thanne povum umma uyiran naghak enn e lokathu umma maathrameyullu umma eppol vardakya rogam kondu buddhimuttukayaanu. Ekha vann naghal vaathiladachu kidannale umma urangu. Ummayulla kalam sorgam thanneyaanu,😍😍

  • @Jaleelah481
    @Jaleelah481 ปีที่แล้ว +1

    ഇവിടെ കുറെ കമന്റ്‌ തൊഴിലാളികൾ കുഞ്ഞോളെ കുറ്റം പറഞ്ഞു കൊണ്ട് എഴുതിയത് കണ്ടു നിങ്ങളൊക്കെ 100%പെർഫെക്ട് ആയവരാണോ കുഞ്ഞോൾക് ഭർത്താവിന്റെ വീട്ടിൽ എങ്ങിനെ നിൽക്കണം എന്ന് അറിയാം

  • @anuninuennu9809
    @anuninuennu9809 ปีที่แล้ว +18

    ഉമ്മനോടും ഉപ്പാനോടും പറയാതെ പോവാൻ പാടില്ല 😡

  • @youtubefijumibu2220
    @youtubefijumibu2220 ปีที่แล้ว +7

    Umma parayunnath sheriyaanu mattunnathinte munb ummanod parayanam ummane santhoshippikkanam😍

  • @sachuffgamer1442
    @sachuffgamer1442 ปีที่แล้ว +2

    🇧🇷ശരിയാണ് ഉമ്മാനോട് ആദ്യമേ പറയണം എങ്ങോട്ടെങ്കിലും പോകുമ്പോൾ

  • @shameerarafeek1142
    @shameerarafeek1142 ปีที่แล้ว +4

    പാവം കുഞ്ഞോൾ. അൻസിഫ് കുത്തിത്തിരിപ്പ് undaakaan. കുഞ്ഞോൾ അങ്ങിനെ പറയാതെ പോകുന്ന മോളൊന്നുമല്ല. എപ്പോഴും അല്ലാകാര്യങ്ങളും പറയാൻ patteenn വരില്ല. ചിലപ്പോൾ പെട്ടെന്ന് തീരുമാനിക്കുന്ന കാര്യങ്ങൾ ഉമ്മമാരോട് പോകുന്ന നേരത്താവും പറയാൻ പറ്റുക. ഉറങ്ങുന്ന ഉമ്മാനെ എണീപ്പിക്കണ്ടാന്ന് കുഞ്ഞോൾ വിചാരിച്ചിരിക്കും. പിന്നെ മോനും മരുമകളും പോകുന്ന എല്ലാ സ്ഥലത്തേക്കും ഉമ്മമാരെയും കൊണ്ടു പോകാൻ പറ്റുമോ. അവർ വണ്ടിമൽ അല്ലെ പോയത്. ഒരുഅഡ്ജസ്റ്റ് മെന്റ് ആണ് ജീവിതം. സത്യസന്ധമായി ജീവിക്കുന്നുണ്ടാവില്ല. ഈ കമന്റ് edunnavar ആരും തന്നെ പോകുന്ന കാര്യങ്ങൾ ചിലപ്പോൾ ഉമ്മയും ഉപ്പയും അറിയുന്നേ ഉണ്ടാവില്ല. അൻസിഫ് ചെയ്യുന്ന കാര്യങ്ങൾ ലോകം മുഴുവൻ അറിയുന്നുണ്ട്

  • @shifasameer7201
    @shifasameer7201 ปีที่แล้ว +12

    Athrayum nalla oru umma yaayitt.. enthina ningal parayaathe pone

  • @farhanfanu6936
    @farhanfanu6936 ปีที่แล้ว +3

    Anshifkka നിങ്ങൾക്ക് വയ്യാതെ ആയപ്പോ ഉമ്മ ഉണ്ടായിരുന്നു അപ്പോ ഉമ്മാനെ ബഹുമാനിക്കണം

  • @ishazahrarazanisar6783
    @ishazahrarazanisar6783 ปีที่แล้ว +9

    Umma paranjathu correct aanu.. Ummade permission chothikanam.

  • @mohammedsajil3867
    @mohammedsajil3867 ปีที่แล้ว +1

    ഉമ്മ പറഞ്ഞതാണ് ശരി
    ഒന്ന് ചോദിച്ചിട്ട് പോയികൂടെ
    ഉമ്മാന്റെ ഇപ്പോൾ ഉള്ള വിഷമം
    നിങ്ങൾക്ക് ആ കാലഘട്ടം വരും അപ്പോൾ മനസ്സിലാകും

  • @Sabena.m
    @Sabena.m ปีที่แล้ว +7

    ഉമ്മാനോട് പറയാതെ പോയോ നിങ്ങൾ

  • @richuooosminnooos8921
    @richuooosminnooos8921 ปีที่แล้ว +1

    മാറ്റുന്നതിന് മുമ്പ് ഉമ്മനോട് പറയണം മോളെ ഉമ്മല്ലെ കിടക്കാനെങ്കിലും പറയണം

  • @pmk3405
    @pmk3405 ปีที่แล้ว +6

    അൻസിഫെ നിന്റെ കുട്ടികളെ adhabum മര്യാദയും പഠിപ്പിക്കുന്നപോലെ നിന്റെ ഉമ്മ ഉപ്പയും നിന്നെ അത് പോലെ പഠിപ്പിച്ചിട്ടുണ്ടാകും അല്ലാതെ കുഞ്ഞോളല്ല നിന്നെ പഠിപ്പിച്ചതും നോക്കിയതും ആ ഉമ്മനെയും ഉപ്പനെയും അനുസരിചal നിനക്ക് നന്നാവും അല്ലാതെ തോന്നിയത് അവരോട് പറയാൻ പാടില്ല എത്ര മനസ്സ് വേദനയുണ്ടാവും അത് നിന്റെ മക്കൾ നിന്നോട് പറയുമ്പോൾ മനസ്സിലാവും

  • @mahirsahlanp7177
    @mahirsahlanp7177 ปีที่แล้ว +28

    Kunjolum mmanod choichilleee.....illel thettan tto

  • @muhsinamanjeri6287
    @muhsinamanjeri6287 ปีที่แล้ว +4

    Njanokke randeesam munb sammatham choyikkum ammayimmanod ..
    Ummakk nallonam sankadam aayitund...

  • @mujeebrahman5950
    @mujeebrahman5950 ปีที่แล้ว +6

    എതാറാഷിദ ആന്റ കോലും ഒരു ള്ള പ്പ് ഇല്ല താണ് ആ പേരല്ല് നിക്കുന്നത് അനക്ക് പോവുപ്പോ ൾ പറഞ്ഞു കൂടെ ആ ഉമ്മ അഴത്തെ ണ്ട് കുഴപ്പം ഇല്ല എന്റ വിട്ടിൽ ആണങ്കിൽ പിന്നെ അങ്ങേ > ട്ട് കയറി ൻപറ്റില്ല ഒരു അനുസരണയും ഇല്ല അത് അഭിനയം മാണ് എന്ന് പറയും

  • @habeebafuzail7273
    @habeebafuzail7273 ปีที่แล้ว +10

    ഒന്നിനും എതിർക്കാത്ത നല്ല ഒരു ഉമ്മ അല്ലെ.... എന്നിട്ടും നിങ്ങൾ പോകുന്നതിന് മുന്നേ ഒന്ന് പറഞ്ഞില്ല ല്ലോ... അത് നിങ്ങളുടെ അടുത്തുള്ള ഒരു മിസ്റ്റേക്ക് ആണ്.... ഇനി മുതൽ എങ്കിലും ശ്രദിക്കണേ.... ഉമ്മ ഇല്ലെങ്കിലെ ഉമ്മാന്റെ വില അറിയൂ....

    • @diyavlog8583
      @diyavlog8583 ปีที่แล้ว +5

      Namal avade ullavar alllllo... Avarude swabavam ariyaannn

  • @sanafathima7801
    @sanafathima7801 ปีที่แล้ว +4

    കുഞ്ഞോളെ നീ പറയണം അൻഷിഫ് പറഞ്ഞില്ലെങ്കിലും

  • @shijassha4485
    @shijassha4485 ปีที่แล้ว +59

    Anshif ഇന്നത്തെ യാത്ര അടിച്ചു പൊളിച്ചു ഒന്നും പറയാനില്ല ഉമ്മയും ഉണ്ടെങ്കിൽ നല്ല രസം ഉണ്ടായിരുന്നു 🥰🥰❤❤

    • @roshanrocks5324
      @roshanrocks5324 ปีที่แล้ว +3

      കുഞ്ഞോളെ ഷാള്

  • @naseefak2585
    @naseefak2585 ปีที่แล้ว +4

    Matti ഇറങ്ങുന്നതിന് മുമ്പ് പറയണം 100%

  • @richad6242
    @richad6242 ปีที่แล้ว +10

    ചിഞ്ചു I love you🥰❤️❤️❤️

  • @hhkidoosvlog4121
    @hhkidoosvlog4121 ปีที่แล้ว +3

    Ningl ummane അങ്ങനെ cheyunnonda മോനും ninglod അങ്ങനെ chyne

  • @haquehaque4816
    @haquehaque4816 ปีที่แล้ว +38

    എന്നാലും മാറ്റുന്നതിനു മുൻപ് ഉമ്മാനോട് പറയാത്തത് മോശമായി 💖

    • @arshinasunu9132
      @arshinasunu9132 ปีที่แล้ว +2

      Athanda povumbol paranjal kuyapam

    • @muhsinamanjeri6287
      @muhsinamanjeri6287 ปีที่แล้ว +2

      Athu sheriyaa....minimam maatunnathinu munb choyikkanam

    • @faba8796
      @faba8796 ปีที่แล้ว +1

      ഓർ ഒന്നും പറയാതെ പോയതൊന്നും അല്ലല്ലോ പോകുന്നതിന് മുൻപ് പറഞ്ഞില്ലേ ...കുറ്റങ്ങൾ മാത്രം നോക്കിയാൽ അതെ കാണൂ

    • @faizanmuhammed4245
      @faizanmuhammed4245 ปีที่แล้ว

      Shariyan

  • @kt-nn3hm
    @kt-nn3hm ปีที่แล้ว +18

    Chinju superaa ,kunjhol kk ool ind eppalum support mashaallah 🥰

  • @abidaabi7827
    @abidaabi7827 ปีที่แล้ว +9

    എന്താ കുഞ്ഞോളെ ഉമ്മാനോട് പറഞ്ഞൂടെ

  • @nseasyworld820
    @nseasyworld820 ปีที่แล้ว +4

    Pokunnathinu parentsinod chodhichitt ponam. Avarude anugraham aanu nammude raksha

  • @skss369
    @skss369 ปีที่แล้ว +1

    Kunjol povumbo parayunnundallo poyittann...pinne ndhaa evidem nilkkan allallo povnee thirichu varule

  • @muthumon3552
    @muthumon3552 ปีที่แล้ว +1

    നൗഫൽ ഇക്ക ഉമ്മാനെ നോക്കും പോലെ നോക്കണം അതാണ് മക്കൾ

  • @rinshaniyas3150
    @rinshaniyas3150 ปีที่แล้ว +11

    Umma parayunnathaanu shari.... Ansife ummanod kurach respect okke aavaam.. kunjol parajillegilum ansifinu ummanod parayaam.. ummanod paraju pokunnathinte udheshyam enthaanannu ariyumo ninak evide poyaalum ninte ummante prarthana eppozhum undaakum ninte koode.... Ath ninte umma jeevichirikkunna kaalam maatrame ollu....

  • @fahimnp3835
    @fahimnp3835 ปีที่แล้ว +13

    എന്തായാലുമാറ്റുന്നതിന്നമുന്പുംമനോട്പാറയanamellekilthattan

  • @AnasAdhil4947
    @AnasAdhil4947 ปีที่แล้ว +1

    ഉമ്മ പറഞ്ഞത് ശരിയാ. പോകാൻ dress മാറ്റുന്നതിന് മുന്നേ പറയണം

  • @naseebashuaib9432
    @naseebashuaib9432 ปีที่แล้ว +1

    Avarkum marumakkal elaam varum Umma ....kettiyon ariyilenkil krttiyol paranj kodukanm

  • @salmathtengilan9635
    @salmathtengilan9635 ปีที่แล้ว +12

    Kunjol original sobhavam purath vannu

    • @diyavlog8583
      @diyavlog8583 ปีที่แล้ว +2

      KUNJOL ❤️❤️❤️❤️

  • @RabiNoushu
    @RabiNoushu ปีที่แล้ว +8

    മുടി കൊറച്ചു കണ്ട പ്രശ്നം ഇല്യ.. ഇങ്ങള് പറഞ്ഞീലെ എന്ന് 😅😅

  • @rasiyawandoor3071
    @rasiyawandoor3071 ปีที่แล้ว +2

    ശെരിയാ പോവുന്നതിന്റെ മുന്നേ നിങ്ങൾ എവിടെ ക് പോവാൻ തീരുമാനിച്ചാൽ ഉമ്മയോട് പറയാ കുഞ്ഞോൾ ക് ഉമ്മ ഞങൾ ഇന്ന് അവിടെ പോവുന്നു എന്ന് എന്നിട്ട് ഡ്രസ്സ് മാറ്റാൻ പോവുന്നതാ നല്ലത് പാവം ഉമ്മ യല്ലേ ഞമ്മൾക്കും മക്കൾ ഇല്ലേ അവർ നാളെ ഇങ്ങനെ ചെയ്യുമ്പോ ഞമ്മൾക് എന്ത് വിശമം ആവും 😢😢😢

  • @allulillu3483
    @allulillu3483 ปีที่แล้ว +6

    ഉമ്മ പറഞ്ഞതു ശെരിയാണ് പാവം ഉമ്മ

  • @Instaaa_reel
    @Instaaa_reel ปีที่แล้ว +1

    പോകുന്നതിന്ന് മുൻപ് ഉമ്മാനോട് ചോദിച്ചു പോകണം ഉമ്മ parannatha കറക്റ്റ്

  • @shaziat5697
    @shaziat5697 ปีที่แล้ว +3

    ശരിയാണ് umma parajth

  • @hashifkalodi8566
    @hashifkalodi8566 ปีที่แล้ว +4

    Kunjoludey what's in my bag video cheyyoo...

  • @shahidashahi8135
    @shahidashahi8135 ปีที่แล้ว +1

    Namal eppoum kannar undanshife ummandeum chinjundeum vallimandeum kunoleum chrich
    Chiri Mann kapparund

  • @thasleenanasheeth4060
    @thasleenanasheeth4060 ปีที่แล้ว +13

    ഉമ്മാനോട് പറയാതെ പോവാൻ പാടില്ല

  • @hibazainhiba2626
    @hibazainhiba2626 ปีที่แล้ว +1

    Ithinde correct location onn paranjeruo

  • @kunjoon
    @kunjoon ปีที่แล้ว +1

    😂😂😂😂🔥🔥 ആ പാവം കുഞ്ഞോളേ എന്തിനാ ചടപ്പിക്കുന്നത്

  • @ayra717
    @ayra717 ปีที่แล้ว +2

    Edakulla inganethe oru trip bayangara oru relaxationa kooduthal pennungalku adukkalayil ninnu kurachonnu freeyaval inganeya.

  • @Jaleelah481
    @Jaleelah481 ปีที่แล้ว +2

    ഞാൻ കേട്ടു അൻസിപ്പ് സലാം പറഞ്ഞാണ് പോയത്

  • @najiyanaju
    @najiyanaju ปีที่แล้ว +31

    ഞങ്ങളും വിചാരിക്കാറുണ്ട് എത്താ ഓന്റെ കഥ കുട്ടികളെ പിടിച്ചൂടെ ന്ന് 😆😆

  • @shifinshifu1767
    @shifinshifu1767 ปีที่แล้ว +5

    ഉമ്മ പറഞ്ഞതാ ശരി

  • @julaisak5018
    @julaisak5018 ปีที่แล้ว +3

    Njangale veettilokke paranjillenkile kacharayayirikkum

  • @suhrathahir3176
    @suhrathahir3176 ปีที่แล้ว +1

    Veetilnn irangumbo umma veetilullqvar parayathe poyath moshamayi,unmaye ingane chodyam cheyyalle,adutha veetilekayalaum umma njan avde poyi varann paranj irangiya ummakk athoru sandosham aavum,athil oru porutham undavum 😊

  • @sameerac9259
    @sameerac9259 ปีที่แล้ว +2

    Umma parayunnathaan sathyam

  • @diyavlog8583
    @diyavlog8583 ปีที่แล้ว +6

    കുഞ്ഞോൾ ❤️❤️❤️❤️

  • @ayishaanish429
    @ayishaanish429 ปีที่แล้ว +12

    Endina parathi.. Evde poyalum makkalum marimolum happy ayt jeevikkanen prarthikkanotta Ameen. Ivda ikkanta umma Njglod angina parayal. Evde venelum pokkolan Ummanta dua makkala koody undttoo onnu ath thanny ahn ummaaaa.ibru ahn ummaanta mon

  • @arshidajunu1611
    @arshidajunu1611 ปีที่แล้ว +1

    Nagale pereel aanel ethilaare praeshnm aaaykkum aaa umma ആയോണ്ട് paaavanuu athre paranjolluuu

  • @saluhadi9038
    @saluhadi9038 ปีที่แล้ว +1

    Hello guuuuuyyyyssss🤠 anshifkka miss u class ullthukond time vedio miss aavunndtto athnu nmmlu ippo late aavunnthu.. Pinnthllam rahthlle ellrkkum ini enna mookuthi kunjunnil ellarum varaa.. 😊😊😊🤗🤗🤗kuthi thiruppu onnum undkklitto😂