നൂറുല്‍ഗസല്‍🩶/Immortal love story❣️/4K special/Heartbreaking 🥀💔/

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @__love_yourself__
    @__love_yourself__ ปีที่แล้ว +77

    Gooys....
    എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..ഇത്‌ ഞാൻ കണ്ട സ്റ്റോറി ആണ്..പിന്നെ ഇതിലെ Voice കൊടുക്കുന്നത് എല്ലാവർക്കും അറിയുമായിരിക്കും നമ്മുടെ Shahulkka ആണ്.. പിന്നെ ഈ സ്റ്റോറിയിൽ ലാസ്റ്റ് ഗസൽ കരയുന്നത് Real ആയിട്ടാണ് ഇക്കാ കരഞ്ഞത്.. ശരിക്കും കരഞ്ഞ് പോയി എന്ന്..ഞാൻ അത് കേട്ടപ്പോൾ ശരിക്കും പറഞ്ഞാൽ ഇങ്ങനെ Okke എങ്ങനെയാ കരയാൻ കഴിയുക എന്ന് ഓർത്തുപോയി..🥺 എന്നാലും എല്ലാവരും Maximum ഇത്‌ കണ്ടിട്ട് അഭിപ്രായം പറയണം...☺️☺️

    • @purplestallion.07
      @purplestallion.07  ปีที่แล้ว +6

      Edit cheyyumbol njanum orupad karanju😭😭😢

  • @Duahhh-q5d
    @Duahhh-q5d 10 หลายเดือนก่อน +3

    Ini കുറച്ചു നാൾ ഇടവും വലവും ഈ കഥാപാത്രങ്ങൾ ആവും.. മനസ്സിൽ പതിഞ്ഞു പോയി 😢😢.. അനിയത്തിക് ഇതുപോലൊരു രോഗം കണ്ടെത്തി തകർന്നു പോയപ്പോ ഒരു സമാധാനത്തിന് ഫോൺ എടുത്തതാ 😢 വേണ്ടായിരുന്നു 😔😔

  • @lekshmilechu8527
    @lekshmilechu8527 11 หลายเดือนก่อน +2

    Ethoke kanumbo sherikum prenayathinte villa manasilakun aganeya ethupole olla hearttouching stories oke kittuna sherikum ente hridhayam karayuna pole thoni😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Taekook1209-y9b
    @Taekook1209-y9b 11 หลายเดือนก่อน +9

    ചില ജീവിതം ഇങ്ങനെയാണ് നമ്മൾ ജീവൻതുല്യം സ്നേഹിച്ചവരെ അല്ലാഹ് വേഗം കൊണ്ടുപോക്കും 🥺🥺🥺🥺😭

  • @manjumanu4887
    @manjumanu4887 ปีที่แล้ว +1

    സതൃഠപറയാലോ കരയികഢായിരു൬ു കരഞ്ഞു കരഞ്ഞു വയാ

  • @muhammedsinank9502
    @muhammedsinank9502 ปีที่แล้ว +1

    Karanj poyada😭

  • @chinjukannankannan236
    @chinjukannankannan236 9 หลายเดือนก่อน +1

    Akashadoothum , 7 G Rainbow Colony yum kandathinu sesham changu potty karayunnathu ippolaanu 😭😭😭😭 Iniyum ithu pole heart touching aaya story cheythu karayipikanam 😪 Vallatha oru feel undu thante storyku ,,,, 👍

  • @Taekook1209-y9b
    @Taekook1209-y9b 11 หลายเดือนก่อน +1

    Sherikkum karanj poyi 🥹 😭😢🥺🥺🥺

  • @MunMin_97
    @MunMin_97 ปีที่แล้ว +78

    നട്ടപാതിരാത്രിക്ക് ഇതും കണ്ട് മോങ്ങുന്ന ഞാൻ 😭

  • @SheriNichus
    @SheriNichus ปีที่แล้ว +1

    Karannj karannj vayyand ayi ഒലക്ക

  • @PrathibhaPrathibha-j6j
    @PrathibhaPrathibha-j6j 13 วันที่ผ่านมา

    V ne kanda happy aakum epolum but ithill avane kanupol thanne sakadam varunnu 😢😢😢😢😢😢aarkum iganeyonnum nadakalle🥺🥺🥺😢😢😢😢

  • @RamsanaSafarna
    @RamsanaSafarna 6 หลายเดือนก่อน

    Love sorry full feell

  • @shafikhangori1700
    @shafikhangori1700 ปีที่แล้ว +12

    മനസ് വേഷമിക്കുമ്പോൾ കാണുന്ന ഒന്നാണ് bts പക്ഷെ ഇതു കണ്ടു പിന്നെയും കരഞ്ഞു പോയി 😢😢😢

  • @bunnysister8071
    @bunnysister8071 8 หลายเดือนก่อน +1

    ayyo! entae perum um noor enna! 😭😭 entae bias kookie um! ammey!😭🥺🥺

  • @HamdanPk-w5m
    @HamdanPk-w5m 7 หลายเดือนก่อน +2

    സത്യം ഞാനും ഒരുപ്പാട് കരഞ്ഞു 😢😢 ഇങ്ങനെ ഒന്നും കരയിപ്പിക്കല്ലപ്പാ 😢 ith വരെ ഞാൻ ഇങ്ങനാ bts ff കണ്ടിട്ട് കാരഞ്ഞിട്ടില്ല 😪

  • @shibinaka5976
    @shibinaka5976 ปีที่แล้ว +1

    Addipoli story aarnnetto ❤❤sherikkum karanje poi ❤❤😢😢😢😢😢😭😭😭

  • @abdurasheedmattath4409
    @abdurasheedmattath4409 4 หลายเดือนก่อน

    Eth kandppo ink sainu taekook ff aanu oorma vannath😢

  • @hairumuhmdhairu865
    @hairumuhmdhairu865 ปีที่แล้ว +1

    Full mood of ayii sad ayii 😭

  • @gauridinesh
    @gauridinesh 7 หลายเดือนก่อน

    😭😭😭😭

  • @Bangtanworld_8k
    @Bangtanworld_8k ปีที่แล้ว +2

    ശെരിക്കും കരഞ്ഞുപോയി 😢😢😢

  • @ayishuzzzz8547
    @ayishuzzzz8547 11 หลายเดือนก่อน

    Eth kand kann nirayathavarayi arum undavilla. 💔

  • @misiriyamisiri6609
    @misiriyamisiri6609 ปีที่แล้ว +1

    😭😭😭😭😭💔💔💔💔💔💔💔karayippich kalanjallodiiii😭😭😭😥😭😥😭😥😭😥😭😥

  • @FaridhaAfsal
    @FaridhaAfsal ปีที่แล้ว +2

    Njanum orupadu karanju poyi 😞

  • @rukkiyarukkiya9993
    @rukkiyarukkiya9993 ปีที่แล้ว +1

    കണ്ണ് നീര് നിക്കുനില്ല
    കരച്ചിൽ വര

  • @Aseesasees539
    @Aseesasees539 ปีที่แล้ว +10

    Eethoro sad story kanumbolum karayarilla but shahul ikkade voicil kelkkumbol hridhayam vendhu urukunna poleyaanu 😭🥹

  • @silentarmy6574
    @silentarmy6574 ปีที่แล้ว +3

    Bhayankara sed aanenn arinjittaan njn ith kaanunnath saadharana sad ending ulla ff at least sad aanenn mumbe arinjaal njn kaanarilla bt ith njan kanum
    Give me all the best😭

    • @purplestallion.07
      @purplestallion.07  ปีที่แล้ว

      All the best karanju varu 🫣😜

    • @silentarmy6574
      @silentarmy6574 ปีที่แล้ว

      ​@@purplestallion.07 aysheri🤧

    • @purplestallion.07
      @purplestallion.07  ปีที่แล้ว

      @@silentarmy6574 😁

    • @silentarmy6574
      @silentarmy6574 ปีที่แล้ว

      ​@@purplestallion.07 nte ponno paranjappo ithrem vijaarchilla😭
      Allenkil thanne pani pidich kidanna njnaa 🥲ippo karanj oru parivaayii
      Enikkareella enthina njn ithrakk karayanenn
      Enikk ippo inganathe stry kettitt sathyam paranjal snehikkan vare pedi aavua😭sathyayittum🤧
      Ith real stry aayirikkuo🥲nthaayalum nallanom sed aakkii😢njn povva 🤧💜

    • @purplestallion.07
      @purplestallion.07  ปีที่แล้ว

      @@silentarmy6574 🫣😁😁🥺

  • @Itss.ameehhh
    @Itss.ameehhh ปีที่แล้ว +3

    ithatha pls sad story upload chyalle. Vayaaa crayan😭😭please🥺

  • @ameeramarvak8514
    @ameeramarvak8514 ปีที่แล้ว +3

    Vendarnnu😭😭😭😭😭😭😭😭😭😭😭

  • @RiswanaMuhammed-f7l
    @RiswanaMuhammed-f7l ปีที่แล้ว

    😢

  • @btsfangirl3890
    @btsfangirl3890 ปีที่แล้ว +2

    Njan karanju kodu ethu kandu irikkuva 😩😩😭😭😭😭

  • @FairyTales-p9g
    @FairyTales-p9g ปีที่แล้ว +3

    Ayooo karanju chathee😭

  • @sadiquema9802
    @sadiquema9802 ปีที่แล้ว +2

    Super polichu but 😭😭😭😭😭😭😭😭😭😭😭

  • @kallusm.hipurpleu7473
    @kallusm.hipurpleu7473 ปีที่แล้ว +9

    എന്റെ പൊന്നെ എന്നെ ഇങ്ങനെ കരയിപ്പിച്ച ഒരു ff വേറെ ഇല്ല. 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔teakook forever 💜💜

  • @deetv8938
    @deetv8938 9 หลายเดือนก่อน +1

    ദേ😬 പർപ്പിൾ ചാനലെ
    എന്താ നിങടെ ഉദ്ദേശം മനുഷ്യനെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാനാണോ?
    എൻ്റെ Kookie കൊച്ച് മരിച്ച് കിടക്കണ കണ്ടിട്ട് എനിക്ക് നിങ്ങളോട് എന്താ പറയണ്ടന്നറിയില്ല.😬😬😬
    എൻ്റെ Tae കുട്ടനെ എന്ത് പരുവത്തിലാക്കിയേക്കണേ നിങൾ ?
    എന്തിനാ അതിനെ ജീവച്ഛവമായി വച്ചേക്കണത് അതിനെം കൂടി എന്തെങ്കിലും മാറാരോഗം വരുത്തി അങ്ങ് കൊന്നൂടാരുന്നോ😢😢😢
    ആകെ മനസ്സിന് സന്തോഷം കിട്ടാനാ Tae kook നെം bts നെം കാണുന്നതും അവരെ ഒത്തിരി സ്നേഹിക്കുന്നതും
    ഇതിപ്പോ നിങ്ങൾ ഈ വക സങ്കട കഥകൾ ഇട്ട് Army's നെ ദു:ഖത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിവിട്ടല്ലോ😭

    • @purplestallion.07
      @purplestallion.07  9 หลายเดือนก่อน

      അയ്യോ അങ്ങനെ പറയല്ലേ 🫣,Kookie ന ഞാന്‍ കൊന്നത് അല്ല, my psyco ചെയ്യിപ്പിച്ചതാണ്😈,ഞാന്‍ ഇതില്‍ തികച്ചും നിരപരാധി ആണ്🫣😒, then This is a real story🥲🥺

    • @deetv8938
      @deetv8938 9 หลายเดือนก่อน

      @@purplestallion.07 അത്രക്കങ്ങോട്ട് വിശ്വാസമായില്ലാ
      എവിടെയോ എന്തോ ഒരു🤔

  • @Anilsheena
    @Anilsheena ปีที่แล้ว +23

    Super story 🥰💞voice and dabbing അടിപൊളി 👌thanks da ഇതുപോലെ നല്ല സ്റ്റോറി തന്നതിന് 💜💜💜💜💜

  • @SheriNichus
    @SheriNichus ปีที่แล้ว +15

    Enthina പ്രണയത്തെ ഇങ്ങനെ kollunne ഈ കഥ എഴുതിയ ആള് പ്രണയ വിരോധി ano എത്ര മനോഹരമായി തുടങ്ങി അവസാനം avare മരണം കൊണ്ട് വേർപെടുത്തി ഒലക്ക 😡😡😡😡😡😡😡😡😡😡😡😡

  • @sanafarvinsana8488
    @sanafarvinsana8488 ปีที่แล้ว +4

    Ooi orma indooo ii kunj subscriberina 4k subscribe aayitt adhinta spatial story ithrak anjott ullil tharach kerunn vijaarichilla veendum veendum tholpikuvsnallo pranayamsy nee anik kooddhal onnum parayanilla parayan pattunnilla annadhan sathiyam
    Kanandayirunnu ann polum thonipoyi athrak manassinta ullil keeri patti gasal Nora marakulla makkalay ninjala njan anikadhin pattulla
    Ii commentil njsn paranja oroo vakkugalum athrak manassil thati athnarthamayan parayunna thott pooyi ii pranayam kandappo parisaram marann pooyi. Jan 🥺🥺🙏🙂🙂
    Thank you so much 💜

    • @purplestallion.07
      @purplestallion.07  ปีที่แล้ว +1

      4K special alle appo manasil thangi nilkunna onnu vende athkonda ith ittath🥺😜

    • @sanafarvinsana8488
      @sanafarvinsana8488 ปีที่แล้ว +1

      @@purplestallion.07 pinnayyy 😂😂

    • @purplestallion.07
      @purplestallion.07  ปีที่แล้ว +1

      @@sanafarvinsana8488 😁😁😉😁

  • @manukuttan7737
    @manukuttan7737 ปีที่แล้ว +4

    😭😭😭😭😭vedayirunu onnum vedayirunu 😭😭😭😭😭😭😭😭

  • @ARMYGIRL-
    @ARMYGIRL- ปีที่แล้ว +1

    Valland feel chytu varuvayiruunnu🥰pakshe athu karachilnulla vazhi aayirunnu ennu arinjilla 😪it's a nice story❤

  • @rifnack
    @rifnack ปีที่แล้ว

    🥺🥺🥺control 😢😢😢

  • @jeonjungook.97
    @jeonjungook.97 ปีที่แล้ว +14

    I can't control my tears 😭😭😭

  • @liyamujeeb
    @liyamujeeb ปีที่แล้ว +5

    Shooo വേണ്ടായിരുന്നു 😭😭😭😭😭😭😭😭😭

  • @mubashirabilal3115
    @mubashirabilal3115 ปีที่แล้ว

    Igane really indavo

  • @sandrapk3967
    @sandrapk3967 ปีที่แล้ว +9

    😭😭😭😭😭😭 taekook forever 💚💜🥺🥺🥺

  • @sulfathrasheed8336
    @sulfathrasheed8336 ปีที่แล้ว +3

    Super story. I can't control my tears

  • @jomolnj1381
    @jomolnj1381 ปีที่แล้ว +3

    Polichu ❤❤❤nte ammo njan karanju oru vazhiayi ❤❤❤adipoli😭😭😭😭😭😭

  • @Fin11730
    @Fin11730 ปีที่แล้ว +1

    Story anegil polum sahikan pattnilya🥲😭😭😭

  • @ayishashareef7060
    @ayishashareef7060 ปีที่แล้ว +6

    Really heart breaking story 💜🥰🥰😍😍kande kothi theernilla velland miss cheyyunnu 😭

  • @binilkora9741
    @binilkora9741 ปีที่แล้ว +4

    Chechiiii 4K special korachuuu happy ending thannudayirinooo

    • @purplestallion.07
      @purplestallion.07  ปีที่แล้ว +1

      My psyco mind sammadichilla😉

    • @dhanujap.v9794
      @dhanujap.v9794 ปีที่แล้ว

      @@purplestallion.07 aniku manasillayi physco mind annu eee chachikku

    • @purplestallion.07
      @purplestallion.07  ปีที่แล้ว

      @@dhanujap.v9794 😅😅

  • @nowshadali1122
    @nowshadali1122 ปีที่แล้ว +6

    Waaaaaw
    Super amazing

  • @smrithy6054
    @smrithy6054 ปีที่แล้ว +1

    Eda ni agnaya ee audio athil ninn adukunne

  • @dhanujap.v9794
    @dhanujap.v9794 ปีที่แล้ว +3

    Orooo dialogueum athrakum heart touching ayirunnnuuuuu💞💞💞

  • @dingdooongebangtan6052
    @dingdooongebangtan6052 ปีที่แล้ว +2

    Endinayirunnu endinayirunnu 4k special nu etreyum karayipicheh endina 😭 oru ff kanumbo etreyum feelings ulla kore ff kandit und but njan karajit ella adiyam ayit ahn oru ff kand karayane sathiyam parayalloh adipoli ayirunnuh.. but noora y endina gasal nae vittu poyeeh .... 😭 Endina 4k spcl etreyum karayichehh 😭😔
    Super ayirunnu eda 🍂
    Vettanu new ff ayit veraneh

    • @purplestallion.07
      @purplestallion.07  ปีที่แล้ว

      4k special memorable akkamyennu karuthi 😁🫣

  • @alhenaannu2949
    @alhenaannu2949 ปีที่แล้ว +4

    What a originality 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @najeempollakkara7980
    @najeempollakkara7980 ปีที่แล้ว +2

    😭😭😭😭😭😭😭😭😭

  • @LuluMltr
    @LuluMltr ปีที่แล้ว +4

    ചേച്ചി ഇതേപോലെ emotional ff ചെയ്യാതെ funny full success love ff ചെയ്തൂടെ🙂
    ഞാൻ ഒരുപാട് കരഞ്ഞു സങ്കടപ്പെട്ട് ഇരിയ്ക്കുമ്പോളേ emotional FF കാണാൻ തോന്നും ഉള്ളൂ 😢😭

    • @LuluMltr
      @LuluMltr ปีที่แล้ว +1

      He is my brother,
      കലിപ്പൻറെ മരം കേറി പെണ്ണ്
      ഇതുപോലെ ഒക്കെഉള്ള ff എടക്ക് ചെയ്യണേ

    • @purplestallion.07
      @purplestallion.07  ปีที่แล้ว +1

      Okkey😊

  • @ambuduminnu8998
    @ambuduminnu8998 ปีที่แล้ว +4

    Super.poli💕💞💓💗💖💖💝💞💓💗💗

  • @Lajibolala594
    @Lajibolala594 ปีที่แล้ว +7

    Taekook😢😢

  • @alhenaannu2949
    @alhenaannu2949 ปีที่แล้ว +1

    Karayichondeyirikkanam ketto😢😢😢😢😢😠😠😠😠😠

  • @jeonjungook.97
    @jeonjungook.97 ปีที่แล้ว +7

    Taekook forever 😢🥲😭😭😭😭😭

  • @Fin11730
    @Fin11730 ปีที่แล้ว +2

    Uff❤️‍🩹💯

  • @abdulrahimansajeena7200
    @abdulrahimansajeena7200 ปีที่แล้ว +4

    ഞാൻ ഒരു സത്യം പറയാൻ ഞാനും ഇന്റെ അനിയത്തിമാരും ഇത് കണ്ടിട്ട് ഏറ്റവും കൂടുതൽ സങ്കടപെടുകയും കരയുകയും ആയിരുന്നു ചെയ്തത് വല്ലാത്തൊരു ഫീൽ അത് മനസ്സിൽ കൊണ്ട് ചാഗ് പൊട്ടായിരുന്നു ഇന്റെ എന്തായാലും ഈ സ്റ്റോറി ഉണ്ടാക്കിയ നിങ്ങളെ ഞാൻ സമ്മതിച്ചു
    ആ പിന്നേ ഞാൻ എല്ലാ ദിവസവും നിങ്ങളുടെ സ്റ്റോറിക്ക് കാത്തിരിക്കും പ്രത്യേകിച്ചു ഖൽബ് കവർന്നൊരു മൊഞ്ചത്തിക്ക് വേണ്ടി അത് നോക്കുമ്പഴ ഞാൻ ഈ സ്റ്റോറി കണ്ടത് അതിലെ heart ബ്രയിക്കിങ് ഒക്കെ കണ്ടിട്ടും ഞാൻ arinnilla ഇത് എന്നെ ഇത്രക്ക് ആഴത്തിൽ തളർത്തുമെന്ന് പിന്നേ ഞാൻ ഫസ്റ്റ് ടൈം ആണുട്ടോ നിങ്ങൾക് കമന്റ്‌ ഇടന്നത് പിന്നെ നിങ്ങടെ സ്റ്റോറി and sound ഇതെല്ലാമാണ് എന്നെ നിങ്ങളുടെ ചമനലിലേക്ക് ആകർഷിപ്പിച്ചത് എന്തായാലും ഇനി ആ ഖൽബ് കവർന്നൊരു മൊഞ്ചത്തിക്ക് വേണ്ടി ഞാൻ ഇനിയും കാത്തിരിക്കും ഇത് പോലുള്ള സ്റ്റോറി കൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @an_u.4861
    @an_u.4861 ปีที่แล้ว +4

    Super story 🥹🥹❤️

  • @nishadnishad7781
    @nishadnishad7781 ปีที่แล้ว +6

    💜Super adichu polichu👌🏻🥰

  • @sevenwonders7189
    @sevenwonders7189 ปีที่แล้ว +9

    എന്നതാ ഇതു കരയിപ്പിക്കാനായിട്ട് 😢😢😢😢💜

  • @btsarmygirlarunimabts9258
    @btsarmygirlarunimabts9258 ปีที่แล้ว +7

    Taekook ❤

  • @halabasheer3184
    @halabasheer3184 ปีที่แล้ว +2

    Ee storyde real name entha?
    😭😭

  • @btsarmygirlarunimabts9258
    @btsarmygirlarunimabts9258 ปีที่แล้ว +3

    💔

  • @ARMY-uz6uc
    @ARMY-uz6uc ปีที่แล้ว +4

    ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു. 😭😭😭😭😭.

  • @rabbit_babby8016
    @rabbit_babby8016 ปีที่แล้ว +3

    Oru story ahnu enn karuthi vishamikkathe irikkan pattunnilla 😢prenayam enna vakkinn palla vikarangal und ath njn ippo realizes cheyunnu 😢😢ii storykk abiprayam parayan vakkukal sathyathil kuttunilla 😮‍💨sathyayittum ariyathe polum കണ്ണ് niranju😓😓😓😓😓

  • @lmb8604
    @lmb8604 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @bangtan_ephiphany
    @bangtan_ephiphany ปีที่แล้ว +3

    😢😢