വിത്തു മുതൽ വഴുതന വരെ | Brinjal krishi in malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 103

  • @habibhabibkm5530
    @habibhabibkm5530 4 ปีที่แล้ว +8

    ചെടികളെ സ്നേഹിക്കുന്നവർ പ്രകൃതിയെയും സ്നേഹിക്കുന്നു അവർ മനുഷ്യരെയും താങ്ക്സ് അറിവുകൾ പറഞ്ഞു തന്നതിന് വീഡിയോ ഇഷ്ട്ടായി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 ปีที่แล้ว +1

      Welcome!!!

    • @gamingwithdevil966
      @gamingwithdevil966 4 ปีที่แล้ว +1

      ഞാൻ വീട്ടിന്റെ ടെറസ്സിൽ ഈ പറയുന്നു വഴുതന വളർത്തി പറിച്ച ഒരു വേക്തിയാണ്‌.ഞങ്ങൾ നിങ്ങള് പറയുംപോലെ വിത്ത് ഒരു ലായനിയും മുക്കിട്ട്‌ വിത്ത് മുളപ്പിച്ച തെല്ല..സാധാരണ മണ്ണിൽ ഇട്ട് മുളപ്പിച്ച താണ്. 2.ആഴച്ച ഏടുത് വിത്ത് മുളക്കാൻ ഇപ്പോഴും കായ പറിക്കുന്നുണ്ട്.ഒരു രാസവളവും ഒരു ലായനിയും അടിക്കാറില്ല ഇംഗ്ലീഷ് വളം കീടനാശിനി ഇത് ഒന്നും നമ്മുടെ പച്ച കറി ഇടാറില്ല.ഞങൾ ഇടുന്നു വളം ചാണകം പൊടിച്ച് ഇടും.പിന്നെ ഉള്ളി തൊലി.മുട്ട തോട്.ചായ പിണ്ടി. പഴ തൊലി.പച്ചകറി വെ സ്റ്റ്.പിന്നെ ടെറസ്സിൽ മുകളിൽ ആയത് കൊണ്ട് 2.നേരം വെള്ളം ഒഴിക്കാറുണ്ട്.ഇത് മാതിരി പൈസ ചിലവാക്കുന്ന പരിപാടി പറഞ്ഞു കൊടുക്കരുത്.ഇത് ഒന്നും വാങ്ങാൻ കഴിവില്ലാത്ത ആളു കളും ഉണ്ട്.അവർക്ക് നല്ല ടിപ്സ് പറഞ്ഞു കൊടുക്കുക..

    • @habibhabibkm5530
      @habibhabibkm5530 4 ปีที่แล้ว +1

      @@gamingwithdevil966 നിങ്ങൾ കൊടുക്കുന്ന വളങ്ങളെ പറ്റിയാണ് പറയുന്നത് കീടങ്ങൾ ഉണ്ടെങ്കിൽ ഇവർ പറയുന്ന മരുന്നുകൾ ചെയ്യണം

    • @athirapsathyan9701
      @athirapsathyan9701 4 ปีที่แล้ว

      @@KeralaGreensbySreeSangari a

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +1

      Chilavillatha valangalude videos um ittittundu dear. Thanks.

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 8 วันที่ผ่านมา

    നല്ല അവതരണം

  • @manu7815
    @manu7815 4 ปีที่แล้ว +1

    Very useful presentation thank you🙏

  • @starmagicfan264
    @starmagicfan264 3 ปีที่แล้ว +7

    രണ്ട് വഴുതന ഉണ്ടാക്കാൻ ഒരുപാട് ചിലവാക്കണല്ലോ

  • @apmohammed849
    @apmohammed849 4 ปีที่แล้ว

    Good presentation thank u ⚘⚘

  • @valsalasudheer1559
    @valsalasudheer1559 4 ปีที่แล้ว +1

    നന്നായി ഇഷ്ടപ്പെട്ടു.

  • @sudheeshsudhi692
    @sudheeshsudhi692 4 ปีที่แล้ว +1

    Super 😍😍👏👏👏👌👌

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว

    very good chechye

  • @rajeshtk6186
    @rajeshtk6186 4 ปีที่แล้ว

    Useful information and good presentation 👍

  • @TreesavijayanTreesa12
    @TreesavijayanTreesa12 ปีที่แล้ว

    Good

  • @bru_tal_43
    @bru_tal_43 2 ปีที่แล้ว

    അടിപൊളി 🥰🥰🥰🥰

  • @bru_tal_43
    @bru_tal_43 2 ปีที่แล้ว

    വഴുതനങ്ങ വിഴുക്ക് വരട്ടി ഇഷ്ട്ടം 😍💙🙏

  • @riyarafeek3971
    @riyarafeek3971 2 ปีที่แล้ว +2

    വിത്ത് പാകി മഴയത്തു വെക്കാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Vekkaruthu. Ee video koodi kandu nokku.
      th-cam.com/video/lbAtHcQPMj4/w-d-xo.html

  • @jismine3165
    @jismine3165 3 ปีที่แล้ว

    good. message

  • @ayishavp4529
    @ayishavp4529 ปีที่แล้ว

    ❤ok

  • @honeymuthiah1279
    @honeymuthiah1279 4 ปีที่แล้ว

    Nalla vuyaramaittu valarntha ende vazhuthana pookkunthondu,kaiilla. Enyhu cheiyanam.

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว

    Good work

  • @javahirvahid4369
    @javahirvahid4369 4 ปีที่แล้ว

    കൊള്ളാം നല്ല വീഡിയോ

  • @shobhanakumari6209
    @shobhanakumari6209 4 ปีที่แล้ว

    Good👍😎🧡

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว

    Thankyou 👌ഞാൻ വെങ്ങേരി വഴുതന നട്ടിട്ടു 7 days ആയി, ഇതുവരെ മുളച്ചില്ല

  • @giliyascraftroom1184
    @giliyascraftroom1184 3 ปีที่แล้ว

    Chechii.. vazhudhana chediyil choriyan puzhu kore kunjiidh mudhal kaaanummu.. idhinentha cheyyaa.. adh pole ellaa mulak thaiykalum nallampole varernnu.. ipo adh pudhiya tahlirila varanadh complite kurudichatt valarnillaa.. inte ellam mulak thaiyum igane ayi... Entha cheyyaa

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Puzhu shalyathinu Beauveria spray cheithal mathi. Ee video kandu nokku dear. th-cam.com/video/RsGlRhjeFos/w-d-xo.html

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Mulakinte Ela kurudippine kurichulla video kandu nokku. th-cam.com/video/HG6x-SP6OLE/w-d-xo.html

  • @fouzifouzi6778
    @fouzifouzi6778 4 ปีที่แล้ว

    Adipoli

  • @abdulsalam9168
    @abdulsalam9168 4 ปีที่แล้ว +1

    മാഡം നല്ല വി ഡിയോ വഴുതിക്ക് തളിക്കുന്ന ലായി നി എവിടന്ന കിട്ടു ഞാൻ ലക്ഷദ്വി പി ലാ ണ് മാഡത്തിന്റെ ഫേ>ണു നമ്പർ തം ന്ന, ൽ ഞാൻ സംശങ്ങൾ വിളിച്ചു ചോദ7ക്കമായിരുന്ന . അതു പോലെ തക്കാളിയെക്കുറിച് പറഞ്ഞു തരിക. നന്ദി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 ปีที่แล้ว +1

      Valam vilkunna kadayil kittum.

    • @leelathmajaamma6746
      @leelathmajaamma6746 4 ปีที่แล้ว

      Leela phalgun-psuefomonas liquid ayitanu kittiyirikkunnathu. Athinte prayogam emgine ennu paranju tharamo.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 ปีที่แล้ว

      5 ml pseudomonas, 1 litre vellathil mix cheythu use cheyyam.

    • @jafarcj9486
      @jafarcj9486 3 ปีที่แล้ว

      Maadathinte phone no kittumo??

    • @subheeshstk
      @subheeshstk 2 ปีที่แล้ว

      ഈ നമ്പറിലേക്കി വിളിച്ചാൽ മതി

  • @trio_trends__
    @trio_trends__ 4 ปีที่แล้ว

    Kozhivalam chanakathinte koode ittu kodukkamo

  • @savithagopalakrishnan9578
    @savithagopalakrishnan9578 4 ปีที่แล้ว +1

    Thakkali vazuthana

  • @safiyamadathil9096
    @safiyamadathil9096 3 ปีที่แล้ว

    Kaya undayathinu sesham chedi vaadipokunnu kaya cheenju pokunnu athentha

  • @MumthasNizam-ow7cy
    @MumthasNizam-ow7cy 3 ปีที่แล้ว +1

    Ente kurachu vazhuthana thaikal uyaram vaikunnilla karanam enthanu?? 8 month ayi......

  • @anniespp7283
    @anniespp7283 4 ปีที่แล้ว +1

    Vazhuthina poovu muzhuvanum kozhiyunnu
    Any remedy?

  • @sivanyacreativityworld3177
    @sivanyacreativityworld3177 3 ปีที่แล้ว +1

    Neem pennakku rate parayaamo

  • @laidatg5980
    @laidatg5980 3 ปีที่แล้ว

    Ente thannimathan il poov ittu pitte dhivasam ath adarnn poyi athenthannn.. Paranjutharooo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +1

      Adi valamayittu chanakam veppin pinnakku kozhivalam ellam kodukkanam. Nannayi nanachu kodukkanam. Shari aakum dear.

    • @laidatg5980
      @laidatg5980 3 ปีที่แล้ว

      @@KeralaGreensbySreeSangari thanks aunty

    • @laidatg5980
      @laidatg5980 3 ปีที่แล้ว

      @@KeralaGreensbySreeSangari njn orupaad perod chodhichappo paranju ath male poov aahnn aadhyam poovidunnath male poov pinne penn poov athil kaay idum enn😂

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Athum Shari aanu. Ini pen pookkal varan thudangumbol kayeecha keni vekkanam. Allenkil kayeecha kothi nashippikkum.

    • @laidatg5980
      @laidatg5980 3 ปีที่แล้ว

      @@KeralaGreensbySreeSangari innippoo 5 pookal virinj photo instel njn ayachattend onn edth nokkoo😊

  • @naseema7918
    @naseema7918 2 ปีที่แล้ว

    വഴുതന ചെടിയിൽ പൂവ് വന്നു ഇനി കായ് ആവാൻ എത്ര സമയം എടുക്കും..?? Pls reply maam

  • @safiyamadathil9096
    @safiyamadathil9096 3 ปีที่แล้ว

    Mazha peythapolaa ingane vannath ila oke chuvann poyi kaykal valuthavathe ked vannu

  • @aiswaryaviswam1449
    @aiswaryaviswam1449 4 ปีที่แล้ว

    Enthu bhangiya vazhutana kaanan njan road side I'll konditt vilikkunnatinn vazhutana vangi onnum mulachilla vere evide seed shop onnum ippo ella munne undayirunnu enth cheyyana nalla seeds kittanilla

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 ปีที่แล้ว

      Ee seed kit nokku, kure varieties und dear..www.amazon.in/dp/B075GFVKG6/ref=cm_sw_r_cp_apa_fabc_dDh1Fb5SG2DQQ

  • @udayanuday3245
    @udayanuday3245 3 ปีที่แล้ว

    Vazhthunganey kalum rate aley kadala pinakinu

  • @adithyansanthosh9
    @adithyansanthosh9 ปีที่แล้ว

    ഇതിന്റ തൈകൾ കിട്ടുമോ?

  • @husnulafthab5607
    @husnulafthab5607 ปีที่แล้ว

    വഴുതനകയിൽ നിന്ന് എങ്ങനെയാണ് വിത്ത് ഉണ്ടാക്കുന്നത്. അത് മുള്ളപ്പിക്കുന്ന രീതി എങ്ങനെയാണ്

  • @okayonaanu119
    @okayonaanu119 2 ปีที่แล้ว

    Grow baginte size എത്രയാണ്

  • @shihabudeen3657
    @shihabudeen3657 4 ปีที่แล้ว

    Yenthanu sudomonase laayeni

  • @Afnan777-t5l
    @Afnan777-t5l ปีที่แล้ว

    Mannil nadumpol

  • @Pai7-g
    @Pai7-g 3 ปีที่แล้ว

    പൂവ് ഉണ്ടാകുന്നു . പക്ഷേ വഴുതന ഉണ്ടാകുന്നില്ല എന്ത് ചെയ്യണം

  • @lsraj1
    @lsraj1 3 ปีที่แล้ว

    തൈ നട്ടു എത്ര ദിവസം കഴിഞ്ഞ് നമുക്ക് ഇതിൻ്റെ കായ പറിക്കാം ????

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      2 months kondu Kaya kittum. Ee video kandu nokku dear. th-cam.com/video/RsGlRhjeFos/w-d-xo.html

    • @Abhijith-wj7gf
      @Abhijith-wj7gf 4 หลายเดือนก่อน

      10:20

  • @hackertigar8789
    @hackertigar8789 4 ปีที่แล้ว +1

    Good presentation 👌and useful information for farming