വീടിന്റെ പ്ലാൻ എല്ലാം നമ്മൾ എടുക്കണോ...? അതോ കാരറുക്കാർ ആണോ അതൊക്കെ ചെയ്യുന്നത്...? ഈ കരാറുകർ പഴയന്നൂർ (തൃശൂർ) വരുമോ? അല്ലെങ്കിൽ വേറെ ഏതെങ്കിലും കാറാരുകാർ ഉണ്ടോ മോന്റെ അറിവിൽ...?
വീടിന്റെ പ്ലാനും, പ്ലോട്ടിന്റെ അളവും നിങ്ങൾ എഞ്ചിനീയറേ കൊണ്ട് ചെയ്യിപ്പിക്കണം, എന്റെ നാട്ടിലെ കരാറുകാർ അവിടെ വന്ന് ചെയ്യില്ല,,, കാരണം അവർക്ക് ഇവിടെ തന്നെ ഇഷ്ടം പോലെ വർക് ഉണ്ട് 😊,, നിങ്ങൾക്ക് വേണമെങ്കിൽ കൊച്ചിയിൽ ഉള്ള എഞ്ചിനിയറ്ടെ നമ്പർ തരാം,, 7510732403 ഈ നമ്പറിൽ വാട്സാപ്പ് അയച്ചാൽ ഞാൻ നമ്പർ അയച്ചു തരാം ❤
@@mohammedrizwan7934ലേബർ 335000 ആൺ ടോട്ടൽ ആയത്,, കരാർകാരനും, എഞ്ചിനീയറും ഒരാൾ തന്നെയായിരുന്നു,,, പ്ലാൻ വരച്ചത്, തറയുടെ വർക്ക്,, എല്ലാം പുള്ളി തന്നെയായിരുന്നു, തറയുടെ വർക്ക്നോക്കെ പണിക്കാർക്ക് കൂലി കൊടുത്തു എന്നല്ലാതേ എഞ്ചിനീയർക്ക് പൈസ ഞാൻ കൊടുതിട്ടില്ല, പുള്ളി എന്നോട് ചോദിച്ചിട്ടില്ല,,,, സ്‌ട്രെക്ച്ചർ ചെയ്യാൻ 335000 ആൺ ഞാൻ ടോട്ടൽ കൊടുത്തത്, ഇത് പലപ്പോഴായി എന്റെ കയ്യിന്ന് വാങ്ങിയത് ആൺ 😊
ബ്രോ കിൻഫ്രാ ഒന്നും അടിക്കല്ലേ 😂😂😂അത് കടലും പുഴയും ചേർന്ന് നിൽക്കുന്ന സ്ഥലത്ത് ഉള്ള മണൽ ആൺ, അതായത് ക്ളീൻ ചെയ്ത മണൽ അടിക്കരുത് ബ്രോ ❤❤സാധാ പുഴ മണൽ,,, അടിക്കുക,, തേപ്പ്നുള്ള നൈസ് പൂയി അടിക്കുക 😊😊❤,,, പറ്റിയാൽ തിരുനാവായ മണൽ അടിക്കുക ടോപ് മണൽ ആൺ ❤❤😊
ഒന്നര യൂണിറ്റ് ആൺ മണൽ ഉണ്ടാവുക 13000 രൂപയായി,, 4 ബെഡ് റൂം ഉണ്ട്,, ലിവിങ് ഏര്യാ ഓപ്പൺ ആയി നൽകി,,, ടോട്ടൽ വർക്ക് കഴിയുമ്പോൾ 25 ലാക് കൊണ്ട് തീർക്കണം എന്നാണ് ആഗ്രഹം, 25 ൽ തീരുമെന്ന് വിചാരിക്കുന്നു 😊
ബ്രോ അത് പല റേറ്റ് ലും ഉണ്ട് ഞാൻ 13000 കൊടുത്തു ആൺ 6 ലോഡ് അടിച്ചത്,, പക്ഷെ മണൽ കിടിലൻ ആൺ നാട്ടിലുള്ള എല്ലാവർക്കും നല്ല അപിപ്രായം,, മാത്രമല്ല നമുക്ക് നല്ല കോൺഫിഡന്റ് ആയിരുന്നു,@@alikpalikp9574
അതിപ്പോ ഓരോരു സ്ഥലത്ത് മാറ്റങ്ങൾ ഉണ്ടാകും,, ചിലർക്ക് തറ കെട്ടാൻ തന്നെ 5/6 ലക്ഷം ആകും,, അത് പ്ലോട്ട്ന് അനുസരിച്ചു ഇരിക്കും, പിന്നെ ചില സ്ഥലങ്ങളിൽ മെറ്റി രിയൽ റേറ്റ് കൂടും, ചില കരാറുകർ റേറ്റ് കൂടുതൽ വാങ്ങും 😊
👍🏻👍🏻video വളരെ useful ആണ്...
സൂപ്പർ 👍🏻
Mashahalla Super 👌
Bro, ഇനി floor എന്ത് വിരിക്കാനാണ് ആണ് ഉദ്ദേശിക്കുന്നത്...?
അടിപൊളി ❤❤❤
total etra cent aanu
മണൽ എത്ര ലോഡ് ആയി
എത്ര ചാക്ക് സിമന്റ് ആയി
✋✋✋
👍👍👍
വീടിന്റെ പ്ലാൻ എല്ലാം നമ്മൾ എടുക്കണോ...? അതോ കാരറുക്കാർ ആണോ അതൊക്കെ ചെയ്യുന്നത്...?
ഈ കരാറുകർ പഴയന്നൂർ (തൃശൂർ) വരുമോ?
അല്ലെങ്കിൽ വേറെ ഏതെങ്കിലും കാറാരുകാർ ഉണ്ടോ മോന്റെ അറിവിൽ...?
വീടിന്റെ പ്ലാനും, പ്ലോട്ടിന്റെ അളവും നിങ്ങൾ എഞ്ചിനീയറേ കൊണ്ട് ചെയ്യിപ്പിക്കണം, എന്റെ നാട്ടിലെ കരാറുകാർ അവിടെ വന്ന് ചെയ്യില്ല,,, കാരണം അവർക്ക് ഇവിടെ തന്നെ ഇഷ്ടം പോലെ വർക് ഉണ്ട് 😊,, നിങ്ങൾക്ക് വേണമെങ്കിൽ കൊച്ചിയിൽ ഉള്ള എഞ്ചിനിയറ്ടെ നമ്പർ തരാം,, 7510732403 ഈ നമ്പറിൽ വാട്സാപ്പ് അയച്ചാൽ ഞാൻ നമ്പർ അയച്ചു തരാം ❤
👍🏻👍🏻
നിങ്ങളുടെ വീട് കൊടിഞ്ഞിയിൽ എവിടെയാണ്
പാലക്കാട്ട് സലാം സൈഫു എന്ന് പേരുള്ള k സ്വിഫ്റ്റ് ഡ്രൈവർ ആയ സലാം സൈഫുന്റെ വീടിന് അടുത് ആൺ എന്റെ വീട് 😊❤
Window ulpadeyano? Varp vere etraka karar കൊടുത്തെ?
ബ്രോ സാധനങ്ങൾ മുഴുവൻ ഞാൻ വാങ്ങി നൽകിയത് ആൺ 😊
എല്ലാം കൂടി തന്നെയാണ് അമൗണ്ട് പറഞ്ഞത്,,, പെർമിറ്റ് ഫീ, സ്ഥലം രെജിസ്റ്റർ ഫീ, കറണ്ട് എടുത്തത്,, ബാത് റൂം കുഴി എല്ലാം ഉൾപെടും ബ്രോ
@@MyKodinhi712 ലേബർ എത്രകാ contract കൊടുത്തെ...? Appo material ഇത്ര ശതമാനം പൈസ ആയി അറിയാൻ പറ്റുമല്ലോ...
@@mohammedrizwan7934ലേബർ 335000 ആൺ ടോട്ടൽ ആയത്,, കരാർകാരനും, എഞ്ചിനീയറും ഒരാൾ തന്നെയായിരുന്നു,,, പ്ലാൻ വരച്ചത്, തറയുടെ വർക്ക്,, എല്ലാം പുള്ളി തന്നെയായിരുന്നു, തറയുടെ വർക്ക്നോക്കെ പണിക്കാർക്ക് കൂലി കൊടുത്തു എന്നല്ലാതേ എഞ്ചിനീയർക്ക് പൈസ ഞാൻ കൊടുതിട്ടില്ല, പുള്ളി എന്നോട് ചോദിച്ചിട്ടില്ല,,,, സ്‌ട്രെക്ച്ചർ ചെയ്യാൻ 335000 ആൺ ഞാൻ ടോട്ടൽ കൊടുത്തത്, ഇത് പലപ്പോഴായി എന്റെ കയ്യിന്ന് വാങ്ങിയത് ആൺ 😊
Veed plan undo
With 3d
3 d ഞാൻ ചെയ്തിട്ടില്ല,, വീടിന്റെ പ്ലാൻ മുൻപ് ചെയ്ത വീഡിയോയിൽ ഉണ്ട്,,, വീഡിയോ കാണുക
Manal kingfra anno? Thepin ethra unit vendi vannu
ബ്രോ കിൻഫ്രാ ഒന്നും അടിക്കല്ലേ 😂😂😂അത് കടലും പുഴയും ചേർന്ന് നിൽക്കുന്ന സ്ഥലത്ത് ഉള്ള മണൽ ആൺ, അതായത് ക്ളീൻ ചെയ്ത മണൽ അടിക്കരുത് ബ്രോ ❤❤സാധാ പുഴ മണൽ,,, അടിക്കുക,, തേപ്പ്നുള്ള നൈസ് പൂയി അടിക്കുക 😊😊❤,,, പറ്റിയാൽ തിരുനാവായ മണൽ അടിക്കുക ടോപ് മണൽ ആൺ ❤❤😊
Ith ethra sqr feet und veed
താഴെ 1025 മുകളിൽ 725. ടോട്ടൽ 1750😊
മണൽ അടിക്കാൻ എത്ര പൈസ ആയി പിന്നെ എത്ര ബെഡ്‌റൂം ഉണ്ട് ഇതിന്റെ ടോട്ടൽവർക്ക് കഴിയുമ്പോൾ എത്ര പൈസ ആവും
ഒന്നര യൂണിറ്റ് ആൺ മണൽ ഉണ്ടാവുക 13000 രൂപയായി,, 4 ബെഡ് റൂം ഉണ്ട്,, ലിവിങ് ഏര്യാ ഓപ്പൺ ആയി നൽകി,,, ടോട്ടൽ വർക്ക് കഴിയുമ്പോൾ 25 ലാക് കൊണ്ട് തീർക്കണം എന്നാണ് ആഗ്രഹം, 25 ൽ തീരുമെന്ന് വിചാരിക്കുന്നു 😊
എത്ര panikkar undayirunnu ethra thivasam eduthu
തേപ്പിന് ടോട്ടൽ 87 പണിക്കാർ ഉണ്ടായിരുന്നു 😊
Nigal sthalam evide
മലപ്പുറം ജില്ലയിൽ, ചെമ്മാട് കൊടിഞ്ഞി 😊😊
Plastering total cost ethra ayi
വീഡിയോയിൽ പറയുന്നുണ്ട് 2.23 ലാക്
Total square feet etra
1750
മണൽ അടിക്കുന്നവർ കിൻഫ്രാ മണൽ ഒന്നും അടിക്കാൻ നിക്കണ്ട,, നല്ല തിരുനാവായ മണൽ തന്നെ അടിക്കാൻ നോക്കുക അടിക്കുന്ന ടീംസ് ഉണ്ട് 😊😊❤
@@MyKodinhi712 മണൽ ഇറക്കുന്ന അവരുടെ നമ്പർ തരുമോ ഞാൻ തിരൂരാണ്
@@MyKodinhi712 മണൽ അടിക്കുന്ന വരെ നമ്പർ തരുമോ ഞാൻ തിരൂരാണ്
എത്ര
ബ്രോ അത് പല റേറ്റ് ലും ഉണ്ട് ഞാൻ 13000 കൊടുത്തു ആൺ 6 ലോഡ് അടിച്ചത്,, പക്ഷെ മണൽ കിടിലൻ ആൺ നാട്ടിലുള്ള എല്ലാവർക്കും നല്ല അപിപ്രായം,, മാത്രമല്ല നമുക്ക് നല്ല കോൺഫിഡന്റ് ആയിരുന്നു,@@alikpalikp9574
എത്ര സ്‌ക്വയർഫീറ്റ് ഉണ്ട് വീട്
1750
Planning onne tharuvo
Njenhalk verum structure n 17 lakh ayirunu
അതിപ്പോ ഓരോരു സ്ഥലത്ത് മാറ്റങ്ങൾ ഉണ്ടാകും,, ചിലർക്ക് തറ കെട്ടാൻ തന്നെ 5/6 ലക്ഷം ആകും,, അത് പ്ലോട്ട്ന് അനുസരിച്ചു ഇരിക്കും, പിന്നെ ചില സ്ഥലങ്ങളിൽ മെറ്റി രിയൽ റേറ്റ് കൂടും, ചില കരാറുകർ റേറ്റ് കൂടുതൽ വാങ്ങും 😊
Yallam kararin aano
ഇത് വരെ അങ്ങനെ തന്നെ ആയിരുന്നു,, പെയിന്റിംഗ് കരാർ കൊടുക്കുന്നില്ല, ബാക്കി എല്ലാം അങ്ങനെ തന്നെ
തറ പണിക്ക് മാത്രം എത്ര ആയി
160000😊
@@MyKodinhi712 തറക്ക് മൊത്തം വന്ന ചിലവ് ആണോ ഇത് മണ്ണ് നറക്കൽ extra വന്നോ
Number indaa mannal adikkan anu
7510732403 ഇത് എന്റെ നമ്പർ ആൺ മെസേജ് അയച്ചാൽ മതി 😊
👍👍