'സംഘാടകർക്കെതിരെ ദിവ്യയുടെ കുടുംബവുമായി പരാതിപ്പെട്ടപ്പോൾ എന്ത് വേണേലും ചെയ്തോ എന്ന നിലപാടായിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 77

  • @pkindia2018
    @pkindia2018 2 วันที่ผ่านมา +78

    ഗിന്നസ് വേൾഡ് റെക്കോർഡ് കൊടുക്കാനും കൊടുക്കാതിരിക്കാൻ നിബന്ധനകളുണ്ട്! ഈ അവാർഡ് തിരിച്ചുവിളിക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക!

    • @sayanarajesh3541
      @sayanarajesh3541 2 วันที่ผ่านมา +4

      Poyi pani nokkedo 12000 dancers kashtapettathinu oru vilayum ille interest ullavaranu participate cheythathu

  • @AbiDili-vu3kc
    @AbiDili-vu3kc 2 วันที่ผ่านมา +50

    അഴിമതിക്ക് ഗിന്നസ് റെക്കോർഡ് കൊടുക്കുമെങ്കിൽ ഇതിനു കൊടുക്കണം

  • @aswathysworld1990
    @aswathysworld1990 2 วันที่ผ่านมา +69

    ദിവ്യ ഉണ്ണി ടെ 10km dhoore നിന്ന് ഡാൻസ് കളിക്കാൻ ക്യാഷ് കൊടുത്ത് കളിക്കാൻ പോയാ ഇതിനെ ഒക്കെ എന്ത് ചെയ്യണം കഷ്ടം😡

    • @basheerp9137
      @basheerp9137 2 วันที่ผ่านมา +8

      നവ്യ നായർ 5 ലക്ഷം ചോദിച്ചു എന്നു പറഞ്ഞ് ഹാലിളകി വന്ന നമ്മുടെ കേരള വിദ്യാഭ്യാസ മന്ത്രി എവിടെയാണ് ഇപ്പോൾ..

  • @Bringeerati
    @Bringeerati 2 วันที่ผ่านมา +36

    എവിടെ എന്തു പരിപാടി നടന്നാലും അതിൽ എങ്ങിനെയെങ്കിലും പങ്കെടുത്തേ തീരൂ എന്ന മനോഭാവവുമായി നടക്കുന്നവരുണ്ടെന്നുള്ളതിരിച്ചറിവാണ് സംഘാടകരുടെ വിജയം' 12000 പേർ പങ്കെടുക്കുന്ന പരിപാടിയുടെ മൂലക്കു നിൽക്കുന്നവരുടെ കൈയിൽ നിന്നു വരെ പണം വാങ്ങി കോടികൾ സ്വന്തമാക്കിയ സംഘാടകരേ, അഭിവാദ്യങ്ങൾ

  • @t.hussain6278
    @t.hussain6278 2 วันที่ผ่านมา +8

    മൊത്തം ഒരു ബിസിനസ്‌.
    👍🏾👍🏾👍🏾

  • @beenamanojkumar6331
    @beenamanojkumar6331 2 วันที่ผ่านมา +5

    സ്ട്രച്ചർ പോലും ഇല്ലാതെ കൊണ്ടുപോകുന്നത് നോക്കൂ ക്രിട്ടിക്കൽ കൂടുകയേ ഉള്ളൂ. ഇത്രയും ആൾക്കാർ പങ്കെടുക്കിന്നിടത്തേയ്ക്കുആംബുലൻസും സ്‌ട്രെക്ചർ ഉം ഇല്ലേ 😮😮😮😮

  • @zenhasvlog1232
    @zenhasvlog1232 2 วันที่ผ่านมา +15

    കോടികൾ കയ്യിൽ ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കും.

  • @scmjoseph
    @scmjoseph 2 วันที่ผ่านมา +13

    So shameful that this lady glorified in the centre and used other dancers for her own personal gain- 😢😢

    • @ajusworldoffun9695
      @ajusworldoffun9695 2 วันที่ผ่านมา +1

      Which lady? The money was collected by mridhanga vishan…not divya unni….she clearly told that its not their concern….

  • @starliner76
    @starliner76 2 วันที่ผ่านมา +52

    ഇത് ബഹുമാന്യയായ ഉമ തോമസിന്റെ അപകടം ഒഴിച്ചു നിർത്തിയാൽ കേരളത്തിൻറെ സാമൂഹിക വ്യവസ്ഥിതിക്ക് വലിയ രീതിയിൽ തന്നെ ഗുണം ചെയ്യും എന്നതിൽ സംശയമില്ല. ഇതിൽ പങ്കെടുത്ത പന്ത്രണ്ടായിരം പേരും അവരുടെ സഹോദരങ്ങളും അവർക്ക് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മക്കളും അവരുടെ കുടുംബാംഗങ്ങളും ഇനി ഇത്തരം ഒരു ചതിയിൽ പെടില്ല എന്നത് ഒരു വലിയ കാര്യം തന്നെയാണ്. കണ്ടറിയാത്തവർ കൊണ്ടറിയുമ്പോൾ ഒരാളുടെ പേരിലുള്ള ഗിന്നസ് റെക്കോർഡിനും അതുപോലെതന്നെ കുറച്ചുപേരുടെ സാമ്പത്തിക നേട്ടത്തിനും വേണ്ടി സമയവും സമ്പത്തും അഭിമാനവും ചെലവഴിക്കരുത് എന്ന് അവർ അവരുടെ തലമുറകളെ പഠിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല

    • @Kl-v7d
      @Kl-v7d 2 วันที่ผ่านมา +6

      😂😂😂

    • @sulekhavasudevan680
      @sulekhavasudevan680 2 วันที่ผ่านมา +2

      നല്ല നിരീക്ഷണം

  • @sulekhavasudevan680
    @sulekhavasudevan680 2 วันที่ผ่านมา +22

    ഇതെന്തു കോപ്രായം?ഇത്രയും പേർ ഒന്നിച്ചു കളിക്കുമ്പോൾ ആരൊക്കെ ശരിയായ ചുവടുകൾ വെയ്ക്കുന്നു,ശരിയായ മുദ്രകൾ കാണിക്കുന്നു,ശരിയായ ഭാവം ആരുടെ മുഖത്ത് വരുന്നു എന്ന് എങ്ങനെ അറിയും?12000 പേർ കൂടിനിന്നു തുള്ളിയാൽ ഗിന്നസ് ബുക്കിൽ കയറ്റുമോ???

    • @Shemi118
      @Shemi118 2 วันที่ผ่านมา +1

      സത്യം 👍🏼

  • @sudheerpmuriyil7868
    @sudheerpmuriyil7868 2 วันที่ผ่านมา +20

    3500 x 12000 = 4.5 crodes

    • @സുന്ദരി
      @സുന്ദരി 2 วันที่ผ่านมา +5

      അത് മാത്രം അല്ല ല്ലോ, ടിക്കറ്റ് വെച്ച് ആണ് ആളെ കയറ്റിയത്, 299/399 രൂപ ക്ക് 🙄

  • @jayarajanp3291
    @jayarajanp3291 2 วันที่ผ่านมา +13

    എല്ലാവർക്കും പണം കിട്ടിയാൽ എങ്ങിനെ കേസ്സെടുക്കും

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 23 ชั่วโมงที่ผ่านมา

    അരുണിന്❤❤ എന്റെ ആശംസകൾ അദ്ദേഹം ഈ കേസിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന്റെ പ്രയത്ന ഫലം ആയതുകൊണ്ട് മാത്രമാണ് ഈ കള്ള കൂട്ടങ്ങളെ തിരിച്ചറിയാൻ പറ്റിയത്

  • @nalinimanohari2345
    @nalinimanohari2345 2 วันที่ผ่านมา +65

    ഈ അസ്ഥികൂടത്തിന്റെ ഡാൻസ് കാണാൻ വേണ്ടി ആണോ ഇത്രയും ആൾകാർ വന്നത്?

    • @bijus3396
      @bijus3396 2 วันที่ผ่านมา

      😂😂

    • @Sophia-lf9sc
      @Sophia-lf9sc 2 วันที่ผ่านมา +1

      മാന്യമായ വിമർശങ്ങൾ എന്നും നല്ലത് ആണ്.. താങ്കളുടെ വീട്ടിൽ എല്ലാരും ഒരു വാതിലിൽ കൂടെ പോലും കടന്ന് പോകാൻ പറ്റാത്തത് പോലെ തടിച്ച ആളുകൾ ആണോ..... 😡

    • @jaimyandrew8100
      @jaimyandrew8100 2 วันที่ผ่านมา +1

      🤣🤣🤣

    • @nipinnayanthara6065
      @nipinnayanthara6065 2 วันที่ผ่านมา

      😂

    • @shanukottu5347
      @shanukottu5347 2 วันที่ผ่านมา

      😅😅😅😅

  • @nijincprakash1100
    @nijincprakash1100 วันที่ผ่านมา

    അൽപ്പന്മാർ .... മോങ്ങുന്ന കേൾക്കാൻ ഒരു രസം ...

  • @mallutripstories
    @mallutripstories 2 วันที่ผ่านมา +5

    Guinness should cancel this entry

    • @sayanarajesh3541
      @sayanarajesh3541 2 วันที่ผ่านมา

      Poyi pani nokkedo 12000 perude hardworknuvilayille interest ullavaranu participate cheythathu

    • @mallutripstories
      @mallutripstories 13 ชั่วโมงที่ผ่านมา

      @sayanarajesh3541 hardwork cheythittu enthu kitti? Mridangathinte padam ulla certificate athum after payment only. Divya unnikkum mridangam fraud company kkum record kittan angottu panam adachu dance cheytha pavangal.. Keralthinte peru paranju panappirivu nadathi malayaliye motham naanam keduthiya Guinness entry. Sherikkum blade company pole aa pavam pillere pattichu

  • @JGeorge_c
    @JGeorge_c 2 วันที่ผ่านมา +6

    Ipo fame akrannu vendathu ennu vytham
    Iyale select cheythilaa 😂.

  • @jobyaz1980
    @jobyaz1980 2 วันที่ผ่านมา +1

    ഹെലികോപ്റ്റർ എവിടെ😮

  • @VidRaj-q4g
    @VidRaj-q4g 2 วันที่ผ่านมา +4

    ഉമ തോമസ് വീണ ശേഷo ആണോ ഡാൻസ് നടന്നത്?

  • @basheerp9137
    @basheerp9137 2 วันที่ผ่านมา +1

    പെയ്മെൻറ് മുഴുവൻ ദിവ്യ ഉണ്ണിയുടെ കാലിന് ഇടയിൽക്കൂടി കയറിപ്പോയി.

  • @saranyasarath8711
    @saranyasarath8711 2 วันที่ผ่านมา

    Saari colour shades um difference undallo .appo 12000 peril kooduthal undo dacers. Atho avarum pattukapettavaru aano

  • @Mammooti
    @Mammooti 7 ชั่วโมงที่ผ่านมา

    ഇതിൽ ഞാൻ 10.പേരെ കൊണ്ടുപോയാൽ എനിക്കും കമ്മീഷൻ കിട്ടും അതാ ഡീൽ

  • @muneebkdr
    @muneebkdr วันที่ผ่านมา

    പൈസ പൈസ

  • @ourmedia7546
    @ourmedia7546 2 วันที่ผ่านมา +2

    Cash konduth kalikan poyi edayil nikuna kuttikal pavam enthina pokuneaa😢

  • @muhammedTm-i6c
    @muhammedTm-i6c 2 วันที่ผ่านมา

    First stop that kalolsavam ithrayum unhealthily aayitull competition vere illa pinne ithellam ninnolum

  • @ourmedia7546
    @ourmedia7546 2 วันที่ผ่านมา +2

    MLA veeenapo epo ellam pokibpidich nikunu ilaggaaa eth Oru news poyit onnum varillaaa sure😊

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha 2 วันที่ผ่านมา +1

    കൊള്ള മാഫിയ അല്ലാതെ എന്തു പറയാൻ
    മലയാളികളെ ഇങ്ങനെ പോകു.

  • @BinduKKMoma
    @BinduKKMoma 2 วันที่ผ่านมา +4

    ആരാ ഈ ഉണ്ണി

  • @UnnimayaMG-k5k
    @UnnimayaMG-k5k วันที่ผ่านมา

    Kalolsavathinu vendi kuttikal ethra struggle cheyunnu ith divya coriógraphy ho

  • @Crazymama919
    @Crazymama919 2 วันที่ผ่านมา +1

    Inshort, its an opportunity for every government body to collect some money.

    • @iwinjosephkj1870
      @iwinjosephkj1870 2 วันที่ผ่านมา +1

      Govt body allalo parupadi organizers .

    • @beinghumnme6589
      @beinghumnme6589 2 วันที่ผ่านมา +1

      Government aano ithu നടത്തിയത്.. അടിച്ചു വിദ്അല്ല ഭായ്

  • @sadhikks5949
    @sadhikks5949 2 วันที่ผ่านมา +2

    Ithinekkal nallathu kootti koduppanu.

  • @DayaShankar-sn9hy
    @DayaShankar-sn9hy วันที่ผ่านมา

    Idk why people bodyshaming Divya unni ? Yes you can criticize them ,but not by body shaming se are going yoo much that even saying who wants to see her old face come on man get a life

  • @manojsathyan7783
    @manojsathyan7783 2 วันที่ผ่านมา

    Its arranged under cover it seems to cover many

  • @SunShine-wu1eo
    @SunShine-wu1eo 2 วันที่ผ่านมา

    This women dance always who want seen her old face .poor uma i hope she feel better

  • @jasoasis3282
    @jasoasis3282 2 วันที่ผ่านมา +3

    Orikkalum uyarathil ninnum veenavare engane thangipidikkarud. Stretches allenkil palaka polathe endilenkilum veena adepole neekikedathane padullu, allenkil koodudal pottalinum ullad koodanum karanamavum…Ente natil our thenga parikkunna alu veenapo anganeya cheyde…please take care…

    • @L0LL1P0PPARRTY
      @L0LL1P0PPARRTY 2 วันที่ผ่านมา +1

      Basic first aid polum ariyatha janangal😢 Ithokke schoolil thanne padippikkendathanu

    • @sabisabi9942
      @sabisabi9942 2 วันที่ผ่านมา

      Athe itrem valya event nadakkumbol safety/emergency consider cheythu avite thanne ambulance undayirikkanam allo..appol strecher available ayirikkum .athil kidathunne pakaranam enth anu eh cheyyunne..

  • @DineshgDineshg-b2i
    @DineshgDineshg-b2i 2 วันที่ผ่านมา +3

    Ival sherikkum unni aayallo...oru Valli..........jadakku mathram oru kuravumilla......

  • @MrVishnuvenugopal
    @MrVishnuvenugopal 2 วันที่ผ่านมา +3

    Onnum manasilayilla...

  • @geethap4404
    @geethap4404 2 วันที่ผ่านมา +3

    Divya Unni yea
    Enganea
    Veluppikkan
    Nikkalea
    Midea
    Athra
    Valiya
    Manasintea
    Udamayonum
    Allaa
    Divya
    Unnii

  • @deepups2121
    @deepups2121 2 วันที่ผ่านมา +1

    Azhimathi World record thadayanam ??? GWR teams ne ariyikkuka

  • @AnushaPa-f7n
    @AnushaPa-f7n 2 วันที่ผ่านมา +1

    Grandma ottakkyu ninnu kalikkyunnu

  • @ReenuGeorge-x7o
    @ReenuGeorge-x7o 2 วันที่ผ่านมา +3

    Ee alavalaathykalude paripaadikku vitta thinu ningale adikkanam

  • @loyalhandler
    @loyalhandler 2 วันที่ผ่านมา +3

    Aval enna venam...onnu pode

  • @SudheerKannapuram
    @SudheerKannapuram 2 วันที่ผ่านมา

    Arundivede

  • @sudheerpmuriyil7868
    @sudheerpmuriyil7868 2 วันที่ผ่านมา +1

    🤣🤣🤣

  • @muralip1997
    @muralip1997 2 วันที่ผ่านมา +25

    ഫിൽഡ് out ആയ ഒരു അസ്ഥികൂടം നിന്ന് ഡാൽസ് കളിക്കുന്നു. സ്വന്തം പേരു പ്രശസ്തിക്കും വേണ്ടി കാണിക്കുന്ന ഷോ ഇതിൽ കുറെ സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ടി കൈയിലിരുന്ന പൈസയും പോയി കിട്ടി

    • @neethuabraham2195
      @neethuabraham2195 2 วันที่ผ่านมา +1

      അതേ 😁

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 วันที่ผ่านมา +1

      Ithu kett chadi veenavar ini ith polathe thattip l veezhila ,ithrem mandanmar undallo enna

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 วันที่ผ่านมา +3

      കറക്റ്റ് ബ്രോ 👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉അസ്ഥികൂടം എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നരായാണ് ബ്രോ 🤪🤪🤪😅😅😅😅

    • @Hero-d8c
      @Hero-d8c 2 วันที่ผ่านมา

      അതെ