ആക്രി പെറുക്കും വിറ്റ് കിട്ടുന്ന കാശിന് പാവങ്ങൾക്ക് അന്നമൂട്ടുന്ന ഒരു മനുഷ്യൻ | Street Food Kerala

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ആക്രി പെറുക്കും വിറ്റ് കിട്ടുന്ന കാശിന് പാവങ്ങൾക്ക് അന്നമൂട്ടുന്ന ഒരു മനുഷ്യൻ | Street Food Kerala
    #keralanews #livenews #streetfood #viralnews

ความคิดเห็น • 338

  • @namukkuchutthum3663
    @namukkuchutthum3663 11 หลายเดือนก่อน +70

    നാലാള് കാണാനും പബ്ലിസിറ്റിക്കും വേണ്ടി വീഡിയോക്ക് മുന്നിൽ സഹായം വിളിച്ചു പറയുകയല്ല സിറാജ് എന്ന മനുഷ്യൻ ആരും അറിയാതെ പടച്ചവനിൽ അർപ്പിക്കുന്ന ആ വലിയ ഹൃദയത്തിന് നന്ദി

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 11 หลายเดือนก่อน +59

    കണ്ണുനിറഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത് ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ ഇതിനൊന്നും കമൻറ് പറയാൻ ഞങ്ങൾ അർഹരല്ല

  • @philipmervin6967
    @philipmervin6967 11 หลายเดือนก่อน +100

    മനുഷ്യൻ, മനുഷ്യനെ മനസ്സിലാക്കാനും, സ്നേഹിക്കാനും പറ്റാത്തിടത്തോളം, ഭൂമിയിൽ സമാധാനം ഉണ്ടാവില്ല,
    അച്ഛൻ ഉപേക്ഷിച്ചു.... വീടില്ല, അമ്മ നഷ്ട പെട്ടു... 🙏ഒടുവിൽ ജീവകാരുണ്യ പ്രവർത്തിയിൽ സന്തോഷം കണ്ടെത്തുന്നു ❤️

  • @renjinim.t3624
    @renjinim.t3624 11 หลายเดือนก่อน +69

    ഈ ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മറ്റുള്ളവരെ സഹായിക്കുവാനുള്ള ഈ മനസ്സിന് ഒരു big salute

  • @user-rw7qh3sb6l
    @user-rw7qh3sb6l 11 หลายเดือนก่อน +164

    തമ്പുരാനേ ഇതാണ് ദൈവം താങ്ക്യൂ താങ്ക്യൂ താങ്ക്യൂ പൊന്നു മോനെ ദൈവം ഒരുപാട് ആയുസ്സു ആരോഗ്യവും നൽകട്ടെ ആ കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ ഈ വാർത്തകൾ നമുക്ക് നൽകുന്ന ആ മോനേയും ദൈവം അനുഗ്രഹിക്കട്ടെ

    • @SanisMedia
      @SanisMedia  11 หลายเดือนก่อน +1

      ❤️👍❤️👍

    • @nibrasulhaquep9019
      @nibrasulhaquep9019 11 หลายเดือนก่อน +3

      ആമീൻ 🤲🤲😢

    • @adf3171
      @adf3171 11 หลายเดือนก่อน +2

      ആമീൻ

    • @goliath3223
      @goliath3223 11 หลายเดือนก่อน +1

      Ameen!

    • @muhammedadhnan.k6036
      @muhammedadhnan.k6036 11 หลายเดือนก่อน

      ആമീൻ

  • @differentunbox
    @differentunbox 11 หลายเดือนก่อน +57

    ഈ വീഡിയോ കണ്ടപ്പോൾ
    കണ്ണ് നിറഞ്ഞു പോയി
    ഇങ്ങനെ ഉള്ള ആളുകളെ ആണ് ജനങ്ങൾക്ക് മാതൃക ആവണം
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏👍

  • @kurumbans877
    @kurumbans877 11 หลายเดือนก่อน +62

    കണ്ണ് നിറഞ്ഞു..സാനിക്കും കാക്കാക്കും എന്നും നല്ലത് വരട്ടെ 🤲🤲🤲🙏🙏

  • @anilakumari1257
    @anilakumari1257 11 หลายเดือนก่อน +20

    ഈശ്വരൻ അനുഗ്രഹിച്ചവരിൽ ഒരാളാണ് സിറാജ് 🙏🏻 ഞാൻ സാഷ്ടഗം പ്രണമിക്കുന്നു 🙏🏻

  • @knkkinii6833
    @knkkinii6833 11 หลายเดือนก่อน +83

    യഥാർത്ഥത്തിൽ അയാളെയാണ് മനുഷ്യൻ എന്ന് വിളിക്കേണ്ടത് 👍👍🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

    • @ajisivaprasad7260
      @ajisivaprasad7260 11 หลายเดือนก่อน +2

      മനുഷ്യന്റെ രൂപത്തിലുള്ള ദൈവം.

    • @philipmervin6967
      @philipmervin6967 11 หลายเดือนก่อน +2

      സന്മനസ്സ് ഉള്ളവർക്കു ഭൂമിയിൽ സമാധാനം,.... 🙏

  • @babusss2580
    @babusss2580 11 หลายเดือนก่อน +26

    ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെയും🧡🧡🙏🙏🙏

  • @sreenis6338
    @sreenis6338 11 หลายเดือนก่อน +33

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആ പാവത്തിന് 🙏🏻

  • @abdulrasak5142
    @abdulrasak5142 11 หลายเดือนก่อน +46

    എനിക്ക് തന്നെ തികയാതെ വരുന്ന സമയത്ത് മറ്റുള്ളവരെ സാഹായിക്കുന്ന ആമനസ്സ് അവിടേക്കാണ് ദൈവം നോക്കുന്നത് അല്ലാതെ എല്ലാ ആവശ്യങ്ങളും കഴിഞ്ഞ് അതിൽ നിന്ന് ബാക്കി വന്നങ്കിൽ സഹായിക്കുന്നവനെ അല്ല ദൈവം നോക്കുന്നത് ഇല്ലങ്കിലും ഉള്ളതിൽ നിന്ന് എന്തങ്കിലും കൊടുക്കാനുളള ഒരു മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ

    • @sunnyk.c8069
      @sunnyk.c8069 11 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @humeshprabu7841
      @humeshprabu7841 11 หลายเดือนก่อน

      Ameen🤲

    • @amingyt1099
      @amingyt1099 11 หลายเดือนก่อน

      ആമീൻ

  • @vineeshmm8546
    @vineeshmm8546 11 หลายเดือนก่อน +15

    Sanis media പോലുള്ളവർ ഉള്ളതുകൊണ്ട് ഇദ്ദേഹത്തെപ്പോലുള്ളവരെ സമൂഹത്തിനു കാണിച്ചു കൊടുക്കുന്നു.വളരെ നന്ദി. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഇതുപോലുള്ളവരെ പുറംലോകത്തിനു കാണിച്ചു കൊടുക്കുവാൻ സാനിസ് മീഡിയക്ക് സാധിക്കട്ടെ....🙏🙏🙏

  • @user-oy8ys2ki2i
    @user-oy8ys2ki2i 11 หลายเดือนก่อน +39

    സഹോദരാ, ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും.

  • @asharaftp799
    @asharaftp799 11 หลายเดือนก่อน +95

    ഇദ്ദേഹത്തെ പോലെയുള്ള ആളുകളെയാണ് ജനങ്ങൾ അറിയേണ്ടത്..

  • @babytbabybaby4167
    @babytbabybaby4167 11 หลายเดือนก่อน +6

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Sura645
    @Sura645 11 หลายเดือนก่อน +13

    ജീവിച്ചിരിക്കുന്ന ദൈവം ആണ് ഇ ചേട്ടൻ 👋

  • @sajanthomas1300
    @sajanthomas1300 11 หลายเดือนก่อน +26

    ഇന്ന് 05/09 ലോക കാരുണ്യദിനം. മദർ തെരെസയുടെ ജന്മദിനം. അന്നേ ദിവസം ഈ കാരുണ്യത്തിന്റെ മഹത് രൂപമായ ഈ സഹോദരന്റെ വീഡിയോ ഇട്ട് അത്‌ ലോകത്തെ അറിയിച്ച സഹോയ്ക്കും കാരുണ്യവാനായ ആ സഹോദരനും കുടുംബത്തിനും ഈശ്വരാനുഗ്രഹം എന്നെന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.

  • @alivm4831
    @alivm4831 11 หลายเดือนก่อน +10

    ഒരു. പാട്. കാലം. ഈ. സൽക്രമം. ചെയ്യാൻ. പടച്ചവൻ. അനുഗ്രഹിക്കട്ടെ...... ആമീൻ.

  • @moorthyc8807
    @moorthyc8807 11 หลายเดือนก่อน +3

    ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. നന്മനിറഞ്ഞ ആ മനുഷ്യന് ഒരു പാട് നന്മകൾ നേരുന്നു.

  • @girinooranad1780
    @girinooranad1780 11 หลายเดือนก่อน +6

    അദ്ധേഹത്തിന്റെ ഇനിയുളള ജീവിതത്തിൽ എല്ലാവരെയും സഹായിക്കണമെന്നുണ്ട്. അതുകൊണ്ട് ഈ വീഡിയോ കാണുന്ന മഹത് വ്യക്തികളിൽ ആരെങ്കിലും ഒരു ഓട്ടോറിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ ആ കുടുംബവും പട്ടിണിയില്ലാതെ മറ്റുള്ളവർക്ക് ആഹാരം കൊണ്ട് കൊടുക്കുവാനും സാഹയമാവും. 🙏😢

  • @kuttanvlog3566
    @kuttanvlog3566 11 หลายเดือนก่อน +2

    ❤❤

    • @SanisMedia
      @SanisMedia  11 หลายเดือนก่อน

      ❤️👍

  • @anletjasmin590
    @anletjasmin590 11 หลายเดือนก่อน +4

    സാനി ഇതൊക്കെ കാണുമ്പോൾ ചങ്കു പൊട്ടുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @parudeesa-ox2wp
    @parudeesa-ox2wp 11 หลายเดือนก่อน +2

    🙏🏼❤️പാവങ്ങളെ 🙏🏼സഹായിക്കുന്നത് 🙏🏼കാണുമ്പോൾ കിട്ടുന്ന സന്തോഷം🙏🏼അതാണ് എന്നെ പോലെ പാവപ്പെട്ടവർക്കുള്ള 👍അവാർഡ് 👍സാനി 🙏🏼👍❤️👌💥

  • @bijumaya8998
    @bijumaya8998 11 หลายเดือนก่อน +2

    വീഡിയോ കൊള്ളാം അടിപൊളി അ ചേട്ടന് ഒരായിരം ബിഗ് സല്യൂട്ട് 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼

  • @chandranpadalikunnumel469
    @chandranpadalikunnumel469 11 หลายเดือนก่อน +8

    അങ്ങയുടെ സംസാരത്തിൽ അല്ല ഞങ്ങൾക്ക് പ്രാധാന്യം അങ്ങയുടെ ആ വലിയ മനസ്സിന് ഒരു നമസ്കാരം

  • @chilanka482
    @chilanka482 11 หลายเดือนก่อน +4

    എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ആ ചേട്ടനും കുടുംബത്തിനും 🙏🏼🙏🏼🙏🏼❤❤❤

  • @lathiefpta5422
    @lathiefpta5422 11 หลายเดือนก่อน +2

    ❤സിറാജ്ക്ക... താങ്കൾക്കും, കുടുംബത്തിനും -പടച്ചതമ്പുരാൻ, ദീർഘായുസ്സും, ആരോഗ്യവും നൽകട്ടെ!!ഈ.. വീഡിയോ അപ്‌ലോഡ് ചെയ്ത. താങ്കൾക്കും ഒരുപാട് അഭിനന്ദനങ്ങൾ. 🌹❤

    • @SanisMedia
      @SanisMedia  11 หลายเดือนก่อน

      💕💕💕

  • @Mammadh
    @Mammadh 11 หลายเดือนก่อน +4

    അള്ളാഹു (ദൈവം) അനുഗ്രഹിക്കും ഉരുപ്പാണ്. Inshallah

  • @pradeepv.a2309
    @pradeepv.a2309 11 หลายเดือนก่อน +1

    Mr. അജി പറഞ്ഞത് പോലെ പണമുള്ളവർഇത്തരം കാര്യങ്ങൾ ചെയ്യണമെന്നില്ല ആരായാലും നല്ലൊരു മനസുണ്ടാവണം എന്നാലേ ഇത്തരം പ്രവർത്തികൾ ചെയ്യാൻ കഴിയു എന്താ യാലും ഇങ്ങനെ യുള്ള മനസ്സിന്റെ ഉടമയായ അദ്ദേഹത്തിനു ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏👍👍👍

  • @vijayat4860
    @vijayat4860 11 หลายเดือนก่อน +2

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🌷🌷

  • @Faheem-Pattambi
    @Faheem-Pattambi 11 หลายเดือนก่อน +4

    ആ വലിയ മനസ്സിന് ഒരുപാട് നന്ദി ❤❤❤

  • @ajithaj218
    @ajithaj218 11 หลายเดือนก่อน +1

    സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ഇല്ലല്ലോ അത് ദൈവം നൂറിൽ ഒരാൾക്ക് കൊടുക്കത്തുള്ളൂ ഇനിയും നിറയെ വരെ സഹായിക്കാനുള്ള അനുഗ്രഹം കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @sonymolvp2791
    @sonymolvp2791 11 หลายเดือนก่อน +1

    ഇദ്ദേഹത്തെ പോലുള്ളവരെ അല്ലെ എല്ലാവരും സഹായിക്കേണ്ടത്

  • @ivygeorge9386
    @ivygeorge9386 11 หลายเดือนก่อน +4

    Saini mone ,ur introduceing such souls ..🙏🙏🙏🙏.no words what to say...these are for him only 👑👑😯🥺🥴🤔🤗🤗🏆🏆👍👍👏👏👏💖💖💖💖💞💕💞💕💐💐💐🙆🙆🙋

  • @veenaantony4953
    @veenaantony4953 11 หลายเดือนก่อน +1

    Valiyoru manasinu udama.... Bhoomiyile daivam ... Orupadu kashtappadukal anubhavicha alayathukondu mattullavarude kashtappadum manasilakkunna aa chettane daivam ayusum arogyavum nalki anugrahikkatte.❤

  • @moidumohd1968
    @moidumohd1968 11 หลายเดือนก่อน +1

    Great.....wordless.....real human......God bless.....heaven is for you brother...love you❤❤❤❤

  • @sununagamthoniyil1946
    @sununagamthoniyil1946 11 หลายเดือนก่อน +1

    ആയുസുo ആരോഗ്യവും ഈശ്വരൻ നൽകട്ടെ. ❤❤❤❤

  • @AyyappanV-fn5qg
    @AyyappanV-fn5qg 11 หลายเดือนก่อน +1

    Siraj brother, you're a very unique person, May God bless you for your golden heart & the noble humanity works you do. Sani brother, thanks for sharing this video, keep rocking... 😊

  • @asvlog6962
    @asvlog6962 11 หลายเดือนก่อน +1

    കൂടെ ഇരിക്കുന്നവൻ തിന്നോ എന്ന് അന്വേഷിക്കാതെ സ്വന്തം പൊതിച്ചോറ് തുറന്നു അടുത്തിരിക്കുന്നവൻ കാണാതെ വെപ്രാളപ്പെട്ടു കഴിച്ചു തീർക്കുന്നവരെയാ കൂടുതലും കണ്ടിട്ടുള്ളത്... ബിഗ് സല്യൂട്ട്

  • @suneeshbabu5420
    @suneeshbabu5420 11 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Mishab.p
    @Mishab.p 11 หลายเดือนก่อน +4

    Proud of you sir 🫡👏

  • @NanduRS-hi9ky
    @NanduRS-hi9ky 11 หลายเดือนก่อน +1

    നൂറ് പുണ്യം കിട്ടും ചേട്ടന് ചേട്ടൻ ആണ് യഥാർത്ഥ പണക്കാരൻ എന്നാലും ചേട്ടാ നിങ്ങൾ സൂപ്പർ ആണ്

  • @nibrasulhaquep9019
    @nibrasulhaquep9019 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്....അല്ലഹു അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲😥

  • @ASSAINAMINA
    @ASSAINAMINA 10 หลายเดือนก่อน

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെയും🙏🙏🙏

  • @princeofdreams6882
    @princeofdreams6882 11 หลายเดือนก่อน +16

    താങ്കളുടെ മനസ്സ് ,അങ്ങയെ പുടവ നൽകി ആദരിക്കാൻ ഇവിടെ ആരും ellalo 😢..ഈ അടുത്ത കാലത്ത് കണ്ട നല്ലൊരു വീഡിയോ ആണന്നു ഒരു സംശയം ഇല്ലാത് പറയാം...താങ്കൾക്ക് സഹായിക്കാൻ പറ്റുമെങ്കിൽ ഈ ഭൂമിയിലെ ഓരോ ജനങ്ങൾക്കും ഒരു ദിവസത്തെ ജോലി കൂലി നൽകി സഹായിക്കാൻ കഴിയും...

  • @binduu.b4397
    @binduu.b4397 11 หลายเดือนก่อน +4

    May God bless you ചേട്ടാ🙏

    • @SanisMedia
      @SanisMedia  11 หลายเดือนก่อน

      ❤️👍❤️👍

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 11 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ ♥️♥️♥️♥️♥️♥️

  • @sojas2695
    @sojas2695 11 หลายเดือนก่อน +1

    ഇതിനൊക്കെ എന്ത് പറയാനാ, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SanisMedia
      @SanisMedia  11 หลายเดือนก่อน

      ❤️👍

  • @sandhyanandakumar9254
    @sandhyanandakumar9254 11 หลายเดือนก่อน +3

    God bless you🙏🏻🙏🏻❤

  • @anooptvm5331
    @anooptvm5331 11 หลายเดือนก่อน

    Paavam ithupole ulla aalukale aanu ennum munpil nirthendathu, big salute onnum parayan illa , valare ishtam thonni ❤ennum uyarcha undaakum, sani bro e video cheythathu orupaadu nanni undu , ithu kandathil❤

  • @AbhilashS-is1ls
    @AbhilashS-is1ls 11 หลายเดือนก่อน +1

    സൂപ്പർ

  • @rajanck652
    @rajanck652 11 หลายเดือนก่อน

    താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ അതിന് പ്രാർത്ഥിക്കുന്നു

  • @arushrnair5391
    @arushrnair5391 11 หลายเดือนก่อน

    Aaharathinte vila arinja mahanan oru manushya snehi...chetta...nighale dhaivam anugrahikkum....❤❤❤

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 11 หลายเดือนก่อน +1

    God live in such persons ❤

  • @faizaldeen77-dv8dv
    @faizaldeen77-dv8dv 11 หลายเดือนก่อน +2

    All the best ikka ❤ love you ❤

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 11 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @anukumar449
    @anukumar449 11 หลายเดือนก่อน

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @veeranpk7604
    @veeranpk7604 11 หลายเดือนก่อน +3

    നമ്മുടെ നാട് നശിക്കാന്റെ നിലനിൽക്കുന്നത് ഇങ്ങനത്ത നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ ഉള്ളത് കൊണ്ടാണ് 6:58

  • @NabeesasardarVm
    @NabeesasardarVm 11 หลายเดือนก่อน

    അള്ളാഹുഅനുഗ്രഹിക്കട്ടെ
    പഞ്ചായത്ത്‌ഒരുവീട് കൊടുക്കട്ടെ
    പ്രവാസികൾകാണുന്നുണ്ട് 🎉

  • @user-dq9kx1bg8k
    @user-dq9kx1bg8k 11 หลายเดือนก่อน

    ഒന്നും പറയുവാൻ ഇല്ല 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @moonchris3083
    @moonchris3083 11 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ...

  • @jilsysimon5722
    @jilsysimon5722 11 หลายเดือนก่อน +2

    God bless both of u

  • @minithomas4036
    @minithomas4036 11 หลายเดือนก่อน +2

    Nice human

  • @kunjumol-dj3bg
    @kunjumol-dj3bg 11 หลายเดือนก่อน +2

    പറയാൻ വാക്കുകളില്ല ദൈവം രക്ഷിക്കട്ടെ 😍😍😍😍👍👍👍❤❤

  • @sumithacv215
    @sumithacv215 11 หลายเดือนก่อน

    Valare nalla manushyan .daivamugraham undakatteee.ennum.nallathu varatteee

  • @madhukb3708
    @madhukb3708 11 หลายเดือนก่อน +1

    God will bless you what a person having helping nature

  • @ibrahimab8203
    @ibrahimab8203 11 หลายเดือนก่อน

    Ellavarum help cheyu .Big salute

  • @HameedKummath-jz2vu
    @HameedKummath-jz2vu 11 หลายเดือนก่อน +1

    Handed
    Good

  • @syamchandran5036
    @syamchandran5036 11 หลายเดือนก่อน +1

    ഇതാണ് യഥാർത്ഥ ദൈവം ❤🙏🙏🙏

  • @PushparaniPushparani-fs6bc
    @PushparaniPushparani-fs6bc 11 หลายเดือนก่อน +1

    ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @bindhup.v3092
    @bindhup.v3092 11 หลายเดือนก่อน +1

    God bless you chetta🙏🙏❤❤

  • @ArunKunnath-js7gm
    @ArunKunnath-js7gm 11 หลายเดือนก่อน

    God bless you Brother 👍🌷

  • @naser8799
    @naser8799 11 หลายเดือนก่อน

    Allahu dheergayushum arogyavum afiyathum nnalkate

  • @ambikaambu2917
    @ambikaambu2917 11 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏വാക്കുകൾ ഇല്ല പറയാൻ...

  • @shajifshaji1056
    @shajifshaji1056 11 หลายเดือนก่อน

    Maasha Allaah Aayusum Aarogyavum Bharkhathum Sandhoshavum Allaah Prathaanam Chayyatte Aameen

  • @shantythomas1628
    @shantythomas1628 11 หลายเดือนก่อน

    God bless u❤❤

  • @fathimapm1793
    @fathimapm1793 11 หลายเดือนก่อน

    E nishkalagane enthu paranjhu visheshippikkanamennu ariyunnilla sani bro❤❤❤❤❤

  • @sinosunny9919
    @sinosunny9919 11 หลายเดือนก่อน

    Ullavarkupolum kodukanum cheyanum manasum samayavum ellatha kalama ethu..dheyvam anugrahikum chetta athumathram mathi..vishakunanu aaharam kodukunatholam nanma veronnilla lokhathu🙏🏻

  • @seenaantony5502
    @seenaantony5502 11 หลายเดือนก่อน

    Very good brother

  • @velvelu8477
    @velvelu8477 11 หลายเดือนก่อน

    alllahh. afiyathum. arogiyavum. kodukane. allah

  • @udayakumarkumar3510
    @udayakumarkumar3510 11 หลายเดือนก่อน

    മനസ്സ് വലുതെങ്കിൽ ദൈവം കൂടെ ഇരിക്കും

  • @babuthekkekara2581
    @babuthekkekara2581 11 หลายเดือนก่อน

    God Bless Your Carrier and Take Care With Prayers 🙏🙏🙏👍🙏👍🙏👍🙏👍🙏👍🙏👍😊😊😊

  • @marygreety8696
    @marygreety8696 11 หลายเดือนก่อน

    Deivam anugrahikatte. Mattonnum parayanulla yogyatha enikkilla. Karanam chettan nte munnill njan onnummalla. ..enthoru valiya manasanu Ningalkku ❤❤

  • @gireeshkumarkp710
    @gireeshkumarkp710 11 หลายเดือนก่อน

    ഹായ്,സനിസ്,ബ്രോ,സിറാജ്ഇക്കയെദൈവംഅനുഗ്രഹിക്കട്ടെ,❤

  • @lathap2
    @lathap2 11 หลายเดือนก่อน

    God bless you 🙏 nalladu varate🙏

  • @suresh-pe3wx
    @suresh-pe3wx 11 หลายเดือนก่อน

    സൂപ്പർമാൻ

  • @whiteandwhite545
    @whiteandwhite545 11 หลายเดือนก่อน

    നിങ്ങളിലാണ് ദൈവം,ദേവാലയങ്ങളിലല്ല.🙏❤️

  • @shameem.kkuruvi7597
    @shameem.kkuruvi7597 11 หลายเดือนก่อน

    നാഥൻ 🤲അനുഗ്രഹിക്കുമാറാട്ടെ 🤲ആമീൻ 🤲

  • @yasirmullancheri239
    @yasirmullancheri239 11 หลายเดือนก่อน

    You're a great person.

  • @umarpulapatta9592
    @umarpulapatta9592 11 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ🤲🏻

  • @kvrajan765
    @kvrajan765 11 หลายเดือนก่อน

    Don't have words to express...Brother, really want to come and give a big hug to you first..

  • @edisonmartin5199
    @edisonmartin5199 11 หลายเดือนก่อน

    Pavangalude yusuf ali.God bless you bro🙏

  • @veena6779
    @veena6779 11 หลายเดือนก่อน

    Nalla manusyan ❤❤❤

  • @naliniachome8535
    @naliniachome8535 11 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ മോനേ ❤

  • @rajendransreekutty430
    @rajendransreekutty430 11 หลายเดือนก่อน +1

    Super bro congratulations

    • @SanisMedia
      @SanisMedia  11 หลายเดือนก่อน

      ❤️👍❤️👍

  • @Sk8llx
    @Sk8llx 11 หลายเดือนก่อน +1

    Hotel പത്രം കഴുകുന്നവർക് ഫുഡ് കൊടുക്കത്തില്ലെ hotel ഉടമ. ദൈവമേ

  • @sajithakumari8768
    @sajithakumari8768 11 หลายเดือนก่อน

    ഒന്നും പറയാനില്ല. 🙏🙏🙏🙏🙏🙏🙏

  • @saibinsaibinkj7384
    @saibinsaibinkj7384 11 หลายเดือนก่อน

    Super
    Super

  • @sncreation9701
    @sncreation9701 11 หลายเดือนก่อน

    ദൈവം നേരിട്ട് ആരുടെയും മുന്നിൽ പ്രത്യക്ഷപ്പെടില്ല ചില മനുഷ്യരിലൂടെ ആ സാനിധ്യം അറിയിക്കും❤