Chechi cheyunne oro aalum onnude jeevicha pole thonnuva🥰 ath pole entte chettaine onnude jeevich kannan aa chechi plzz onn cheyith tharuvo 😢@@NivVinArts
എന്റെ പൊന്നു പെങ്ങളെ ഒന്നും പറയാനില്ല.... ജീവിതത്തിൽ നിങ്ങൾ ചെയ്ത ആർട്ടിൽ ഏറ്റവും മികച്ചത്.... അതിനും അപ്പുറം... പറയാൻ വാക്കുകൾ ഇല്ല... എന്തായാലും ഒന്നറിയാം..❤❤❤❤❤❤❤❤❤❤ജീവിക്കുന്നു അർജുൻ നമ്മളിലൂടെ 💗💗💗💗💗💗💗💗💗💗💗💗💗നമ്മളിൽ ഒരാളായി 💗💗💗💗💗💗💗💗
ആരും അല്ലായിരുന്നു.. എന്നിട്ടും കാത്തിരുന്നു.. ഓരോ ദിവസം പ്രാർത്ഥിക്കും.. ആ പ്രാർത്ഥന പാഴായി പോയി... ഒരു നിമിഷം എങ്കിലും അർജുൻ ആയി മുൻപിൽ വന്നല്ലോ 🙏🙏🙏🙏❤
ആദ്യമായി ഈ ചാനൽ കാണുന്നു.... അർജുനെ ഇങ്ങനെ കാണാൻ സാധിച്ചതിൽ... സന്തോഷവും സങ്കടവും.... ഒരുപോലെ...!! Background music...😢😢...ഒരുപാട് പ്രാർത്ഥനകളും ഒത്തിരിപേരുടെ കാത്തിരിപ്പും വിഫലം ആയി അന്ന് അവിടെ കത്തിതീർന്നപ്പോൾ...ഇവിടെ ഇരുന്നു കണ്ണ് നിറഞ്ഞു കാണുവാൻ അല്ലാതെ ഒന്നിനും സാധിച്ചില്ല 😢😢...!!!....
വെറുതെ കോമാളിത്തരങ്ങൾ കാട്ടുന്നവർക് million views um subscribers um kayivullavare ആർക്കും വേണ്ട ഈ channel n വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല, സൂപ്പർ thalented🥰❤️👍🏻
അർജുൻ ..... Real ആയിരുന്നെന്ന് ആഗ്രഹിച്ച് പോയി. Amazing Art.... ഞാൻ പല തവണ ചാനൽ കണ്ടിട്ടുണ്ടെങ്കിലും ഇന്നാണ് subsribe ചെയ്തത്. 'ശരിക്കും കണ്ണ് നിറഞ്ഞു പോയി
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല... എങ്കിലും എവിടെയോ പോയി മറഞ്ഞു എന്നറിഞ്ഞപ്പോൾ മുതൽ തിരികെ വരാൻ, ഒന്ന് കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ കുറവായിരിക്കും.... പക്ഷെ തിരികെ കിട്ടിയപ്പോൾ 😢😢😢.... ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ സാധിച്ചതിൽ സന്തോഷം, അതിലേറെ ആ ചിരി കാണുമ്പോൾ ഉള്ള ദുഖവും.... ഒരുറക്കത്തിൽ ഒന്നും അറിയാതെ അങ്ങ് പോയില്ലേ... ഇപ്പോൾ ഉള്ളിലെ പ്രാർത്ഥന ആ ദുരന്തതിന്റെ ക്രൂരത അർജുൻ ഒരു നിമിഷം പോലും അറിഞ്ഞിട്ടുണ്ടാവല്ലേ എന്നാണ്.😢😢 സുഖമായ ഉറക്കത്തിൽ ഒന്നും അറിയാതുള്ള മരണം ആകണേ എന്നാണ്.... 🙏🏻🙏🏻🙏🏻
എനിക്ക് ഇത് ഇഷ്ടപ്പെട്ടു ലോകത്തിൽ ഇതുപോലെ കഴിവുള്ളവർ ചുരുക്കാമായിരിക്കും. ഇത് ശെരിക്കും അർജുൻട്ടൻ മുന്നിൽ വന്നതുപോലെയുണ്ട്. God bless you 🙏😄😄😍😍full support ഉണ്ട്
അയ്യോ കരഞ്ഞുപോയി എനിക്ക് അർജുൻ എന്ന് പറഞ്ഞ വ്യക്തി നേരിട്ട് അറിയില്ല നേരിട്ട് കണ്ടിട്ടില്ല പക്ഷേ അദ്ദേഹത്തിന് കാണാതെ മുതൽ വാർത്ത മാധ്യമങ്ങളോട് കണ്ടു കണ്ടു എന്തോ എന്റെ സ്വന്തം കൂടെപ്പിറപ്പ് നഷ്ടപ്പെട്ടതുപോലെ ഒരു നഷ്ടപ്പെട്ടതുപോലെ ഒരു സങ്കടമായിരുന്നു അവസാനം ആ ലോറി ഉയർന്നു വരുമ്പോൾ എന്ത് പറയാൻ ആകെ മരവിച്ചുപോയി അതുപോലെതന്നെ ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ🙏🙏 സത്യം കണ്ണുനിറഞ്ഞുപോയി
അർജുൻ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഒരുപാട് പ്രാർത്ഥിച്ചു തിരിച്ചുവരുവാൻ. ദൈവത്തിന് അവനെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാവും നേരത്തെകൊണ്ടുപോയത് 😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒന്നും പറയാനില്ല ചേച്ചി 😭. എന്റെ ആരും അല്ലാഞ്ഞിട്ടും സഹിക്കാൻ ആവുന്നില്ല. ആ കുടുംബത്തിന്റെ അവസ്ഥ ഓർക്കാൻ വയ്യ. ഇന്നലെ വരെയും എവിടെയെങ്കിലും രക്ഷപ്പെട്ടിട്ട് ഉണ്ടാവണേ എന്നായിരുന്നു പ്രാർത്ഥന 😔
നന്നായിട്ടുണ്ട് ചേച്ചി, പക്ഷേ ആ ചേട്ടൻ ഒരിക്കലും മരിക്കരുത് എന്നായിരുന്നു എന്റെ പ്രാർത്ഥന ഇന്നലെ ടിവിയിലെ ന്യൂസ് കണ്ടപ്പോഴും ഞാൻ വിശ്വസിച്ചില്ല ഇന്നത്തെ പത്രം നോക്കിയപ്പോഴാണ് വിശ്വാസം ആയത് ഞാൻ പ്രതീക്ഷയോടെ ഇരുന്നു അർജുൻ എവിടെയെങ്കിലും ഉണ്ടാവുമെന്ന് ബോധമില്ലാതെ എങ്കിലും
പടച്ചോനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ജീവനോടെ ഇരിക്കുന്ന പോലെ ഇയാൾ വരക്കുന്ന എല്ലാ പിക്കും അടിപൊളി ദൈവം അറിഞ്ഞു തന്ന വരം ആണ് മോളെ 🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👌👌👌👌👌👌👌👍👍👍👍
എന്റെ പൊന്നെ നിങ്ങൾ മുത്താണ്. അർജുന്റെ ഫോട്ടോ ഇപ്പോൾ എവിടെ കണ്ടാലും ഒരു വിങ്ങൽ ആണ് മനസിന് നമ്മുടെ പ്രിയപ്പെട്ട ഒരാൾ നമ്മെ വിട്ട് പോയപോലെ... ഓർമകളിൽ എന്നും ഉണ്ടാകും സഹോദര.. മറക്കില്ല ഒരിക്കലും
ആദ്യമായിട്ടാണ് ചേച്ചിടെ ഒരു makeover കണ്ടിട്ട് സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞത് 😢😢😢 അർജുൻ... ഒരു തീരാദുഃഖം...
Sathym🥺
Sathyam😢
Sathyam
❤❤❤❤❤❤❤❤❤❤❤
Karanjupoyii😢😢😢
Final look കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു 🙏🏻🙏🏻🙏🏻
Athe , hridayam nurungunna oru vingal ... aadaranjalikal ponnumone 🙏
😢😢😢😢😢
Sathyam🥲
ശെരി ആണ്
സത്യം 😭
73 ദിവസങ്ങൾക്കു ശേഷം ചേച്ചിയിലൂടെ ഒരു പുനർ ജന്മം 😍..
🙏🙏
മോളെ എന്റെ neenu മോളെ ഇത് പോലെ plz ഒരു അമ്മ@@NivVinArts
Chechi cheyunne oro aalum onnude jeevicha pole thonnuva🥰 ath pole entte chettaine onnude jeevich kannan aa chechi plzz onn cheyith tharuvo 😢@@NivVinArts
😮😮😮😮😮😮😮😮😮😮 adipoli sarikum arjun
😢
സ്വാർഗത്തിൽ നിന്ന് നമ്മളെ നോക്കി ചിരിക്കും പോലെ 🙂💓 അത്രെയും originality 🙂
എന്റെ പൊന്നു പെങ്ങളെ ഒന്നും പറയാനില്ല.... ജീവിതത്തിൽ നിങ്ങൾ ചെയ്ത ആർട്ടിൽ ഏറ്റവും മികച്ചത്.... അതിനും അപ്പുറം... പറയാൻ വാക്കുകൾ ഇല്ല... എന്തായാലും ഒന്നറിയാം..❤❤❤❤❤❤❤❤❤❤ജീവിക്കുന്നു അർജുൻ നമ്മളിലൂടെ 💗💗💗💗💗💗💗💗💗💗💗💗💗നമ്മളിൽ ഒരാളായി 💗💗💗💗💗💗💗💗
സത്യം സത്യം സത്യം ചങ്കു പിടഞ്ഞു കണ്ണുകൾ നിറഞ്ഞു തുളുമ്പിയ ആർട്ട്
Hats off & thank uuu sooo soooo much
Athe
Sheriyanu❤❤
ഒരു വേദനയോടെ അല്ലാതെ ഈ ട്രാൻസ്‌ഫോർമേഷൻ കാണാനാവില്ല 😊
ഇത്രയേറെ മലയാളികളെ നൊമ്പരപെടുത്തിയ ഒരു മരണം ഉണ്ടായിട്ടില്ല..... 😢😢😢😢
Athe nammude swantham kudepirappu poya sankadam nenjiloru vingala
😰😰😰
😮😢😢😢❤
Mm sathiyam 😢😢
Sathyam aanu 😢😢vallathoru nombaram.. Iniyum agrahichu poguva avan onn vannirunnengil enn😢😢
Oru rakshayum illa chechi Super ayittund ❤❤❤❤❤❤❤❤
അവസാനം ആ ചിരി ശെരിക്കും അർജുൻ ചേട്ടൻ ഒരു നിമിഷം മുന്നിൽവന്നതുപോലെ തോന്നി
ആരും അല്ലായിരുന്നു.. എന്നിട്ടും കാത്തിരുന്നു.. ഓരോ ദിവസം പ്രാർത്ഥിക്കും.. ആ പ്രാർത്ഥന പാഴായി പോയി... ഒരു നിമിഷം എങ്കിലും അർജുൻ ആയി മുൻപിൽ വന്നല്ലോ 🙏🙏🙏🙏❤
🙏🙏
Wow dear sis jeevanode ingane kanan kathirunniu najnnnn arjun cbettan arekoyo ayi poii namude
അർജുൻ ചേട്ടൻ മരിച്ചിട്ടില്ലെന്ന് തോന്നും 😊 എന്താ പറയേണ്ടതെന്ന് അറിയില്ല അത്രേയ്ക്കും perfection ഉണ്ട് 😢❤
Eyzlz
ആദ്യമായി ഈ ചാനൽ കാണുന്നു.... അർജുനെ ഇങ്ങനെ കാണാൻ സാധിച്ചതിൽ... സന്തോഷവും സങ്കടവും.... ഒരുപോലെ...!! Background music...😢😢...ഒരുപാട് പ്രാർത്ഥനകളും ഒത്തിരിപേരുടെ കാത്തിരിപ്പും വിഫലം ആയി അന്ന് അവിടെ കത്തിതീർന്നപ്പോൾ...ഇവിടെ ഇരുന്നു കണ്ണ് നിറഞ്ഞു കാണുവാൻ അല്ലാതെ ഒന്നിനും സാധിച്ചില്ല 😢😢...!!!....
ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി 😢😢 ചേച്ചിയുടെ കഴിവിനെ appreciate ചെയ്യാതിരിക്കാൻ കഴിയില്ല🙏👍
മോളെ വളരെ നന്നായിരിക്കുന്നു അർജ്ജുനനെ ഒരു പ്രാവിശ്യം കൂടെ ജീവനോടെ കണ്ടപോലെ
Make up ചെയ്യാതെ തന്നെ ഇയാളുടെ മുഖത്തിനു അർജുനനു മായി എന്തോ സാമ്യം ഉണ്ട് 🙏🙏🙏🙏🙏💯💯💯💯perfect one
Sathyam eanikum thonni
എനിക്കും തോന്നി
Enikum thonni
എനിക്കും
സത്യം എനിക്കും തോന്നി
ദൈവമേ....ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ videos കാണുന്നെ അത്ഭുതം തോന്നി പോയി ,,
ഇപ്പോഴും മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു മരിച്ചത് അർജുൻ ആയിരിക്കരുതേ എന്ന്...☹️☹️
സത്യം അങ്ങനെ ആഗ്രഹിച്ചു പോകുന്നു ഇനിയും എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാൽ മതിയായിരുന്നു
Njaanum ആഗ്രഹിച് pokuva😢
സത്യം 😢😢
ഞാനും ആഗ്രഹിച്ചു പോകുന്നു. അത് അർജുൻ ആവല്ലേ എന്ന് 😥
Sathyam 🙏🥺
ചേച്ചി ഈ ലുക്കിൽ അർജുന്റെ ഫാമിലിയുടെ മുന്നിൽ പോയി നിന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 💔എന്റെ heart beet കൂടുന്നു 😢
വെറുതെ കോമാളിത്തരങ്ങൾ കാട്ടുന്നവർക് million views um subscribers um kayivullavare ആർക്കും വേണ്ട ഈ channel n വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല, സൂപ്പർ thalented🥰❤️👍🏻
സത്യം 👍
True
You are right, I too have the same opinion
Athe.
Sathyam njanum athu alogichathe ullu.veruthe kudumba vazhak ittu reach kanikunavark million subum kazhivu vedio aakunavark nere likes polum kittunila
ആ തടി വരച്ചപ്പോ തൊട്ട് you chances to arjun brother. Last look കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 🥺. Heart touching video is this 😢❤🥺
😢💔
എല്ലാ മലയാളികളുടെയും നൊമ്പരമായി മാറിയ അർജുൻ...
🙏🙏🙏🙏🙏.. ഒരുപാട് സങ്കടത്തോടെ ആണെങ്കിലും പറയുവാണ് വളരെ നന്നായിട്ടുണ്ട് 👌👏👏.. RIP അർജുൻ 🙏😓😓
🙏🙏
ഒരു വിങ്ങലോടെയല്ലാതെ ഈ vdo കാണാൻ പറ്റില്ല......😢
ഞാൻ ഈ വീഡിയോ ഇപ്പൊ ആണ് കാണുന്നത് കണ്ണ് നിറഞ്ഞു പോയി ആരും അല്ലാതെ ഇരുന്നിട്ടും ആരോ ആയി മാറിയ അർജുൻ ചേട്ടൻ. ചേച്ചിക്ക് big salute
കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 😢😪 perfect face 😢❤
വീഡിയോ കാണുന്നതിന് മുൻപേ ഞാൻ ലൈക് ചെയ്തു. കാരണം എനിക്ക് അറിയാം ചേച്ചി ചെയുന്നതിൽ ജീവൻ ഉണ്ടെന്ന് 🥹
അതെ, ഞാനും കാണുന്നതിന് മുൻപ് ലൈക് ചെയ്തു
ഞാനും...
മനസ്സ് കൊണ്ട് ഒരുപാട് വേദനിച്ചു
സ്വർഗത്തിൽ ഉള്ള ആ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🙏🙏🙏
നല്ല perfection ഉണ്ട്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..😢
അർജുൻ ..... Real ആയിരുന്നെന്ന് ആഗ്രഹിച്ച് പോയി. Amazing Art.... ഞാൻ പല തവണ ചാനൽ കണ്ടിട്ടുണ്ടെങ്കിലും ഇന്നാണ് subsribe ചെയ്തത്. 'ശരിക്കും കണ്ണ് നിറഞ്ഞു പോയി
സങ്കടം കൊണ്ട് നെഞ്ചിൽ എന്തോ ഭാരം ഉള്ള പോലെ തോന്നുന്നു....😢വളരെ നന്നായിട്ടുണ്ട്.... അർജുൻ തന്നെ
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല... എങ്കിലും എവിടെയോ പോയി മറഞ്ഞു എന്നറിഞ്ഞപ്പോൾ മുതൽ തിരികെ വരാൻ, ഒന്ന് കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ കുറവായിരിക്കും.... പക്ഷെ തിരികെ കിട്ടിയപ്പോൾ 😢😢😢.... ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ സാധിച്ചതിൽ സന്തോഷം, അതിലേറെ ആ ചിരി കാണുമ്പോൾ ഉള്ള ദുഖവും.... ഒരുറക്കത്തിൽ ഒന്നും അറിയാതെ അങ്ങ് പോയില്ലേ... ഇപ്പോൾ ഉള്ളിലെ പ്രാർത്ഥന ആ ദുരന്തതിന്റെ ക്രൂരത അർജുൻ ഒരു നിമിഷം പോലും അറിഞ്ഞിട്ടുണ്ടാവല്ലേ എന്നാണ്.😢😢 സുഖമായ ഉറക്കത്തിൽ ഒന്നും അറിയാതുള്ള മരണം ആകണേ എന്നാണ്.... 🙏🏻🙏🏻🙏🏻
എനിക്ക് ഇത് ഇഷ്ടപ്പെട്ടു ലോകത്തിൽ ഇതുപോലെ കഴിവുള്ളവർ ചുരുക്കാമായിരിക്കും. ഇത് ശെരിക്കും അർജുൻട്ടൻ മുന്നിൽ വന്നതുപോലെയുണ്ട്. God bless you 🙏😄😄😍😍full support ഉണ്ട്
അയ്യോ കരഞ്ഞുപോയി എനിക്ക് അർജുൻ എന്ന് പറഞ്ഞ വ്യക്തി നേരിട്ട് അറിയില്ല നേരിട്ട് കണ്ടിട്ടില്ല പക്ഷേ അദ്ദേഹത്തിന് കാണാതെ മുതൽ വാർത്ത മാധ്യമങ്ങളോട് കണ്ടു കണ്ടു എന്തോ എന്റെ സ്വന്തം കൂടെപ്പിറപ്പ് നഷ്ടപ്പെട്ടതുപോലെ ഒരു നഷ്ടപ്പെട്ടതുപോലെ ഒരു സങ്കടമായിരുന്നു അവസാനം ആ ലോറി ഉയർന്നു വരുമ്പോൾ എന്ത് പറയാൻ ആകെ മരവിച്ചുപോയി അതുപോലെതന്നെ ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ🙏🙏 സത്യം കണ്ണുനിറഞ്ഞുപോയി
എല്ലാ ഹൃദയവും നോവിച്ചുകൊണ്ട് അർജുൻ പോയിമറഞ്ഞു...
ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും അർജുൻ നിന്നെ ഓർക്കുമ്പോൾ ഹൃദയം തകരുന്ന വേദന.
Miss you Arjun 🌹
Super da🥰🥰🥰🥰🥰👍👍👍👍അർജുൻ വളരെ easy ആയി ചെയ്തു both face angle same, sharing it. Its become million views 🥰
Unbelievable creative. Hat's off you. Real Arjun
കണ്ടപ്പോ ഉള്ളിൽ ഒരു വിങ്ങൽ 😢
എന്തായാലും ചേച്ചി അടിപൊളിയായിട്ടു ചെയ്തു❤
Athe
ഒരുപാട് സങ്കടം തോന്നി ആ ചിരി എത്ര കഠിന ഹൃദയത്തെയും പിടിച്ചു ഉലയ്ക്കും 😥
ഓരോ മലയാളികളുടെയും മനസ്സിൽ ജീവിക്കുകയാണ്...
ശരിക്കും കണ്ണ് നിറഞ്ഞു പോയി ......ഇത്രയും പ്രതീക്ഷിച്ചില്ല..,. 🙏🙏
അർജുനെ ഓർത്തു കണ്ണു നിറയാത്ത മലയാളി ഇല്ല 😪
Sheriyanu😭😭
അർജുൻ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഒരുപാട് പ്രാർത്ഥിച്ചു തിരിച്ചുവരുവാൻ. ദൈവത്തിന് അവനെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാവും നേരത്തെകൊണ്ടുപോയത് 😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
Kandathil vach kannu nanayippichath😢🥹💜❤️🩹 super chechyee🩷
🙏🙏
Ur really talented,... ❤❤❤
ഹൊ... Super... Last കണ്ടപ്പോൾ കണ്ണു നിറഞ്ഞു.. ഇത്രയും സ്നേഹം കിട്ടിയ അന്യനായ ഒരാൾ ഉണ്ടോ... Super മോളെ ❤
കഴിവ് അപാരം തന്നെ.ഉയരങ്ങളിലെത്തട്ടെ
ഒന്നും പറയാനില്ല ചേച്ചി 😭. എന്റെ ആരും അല്ലാഞ്ഞിട്ടും സഹിക്കാൻ ആവുന്നില്ല. ആ കുടുംബത്തിന്റെ അവസ്ഥ ഓർക്കാൻ വയ്യ. ഇന്നലെ വരെയും എവിടെയെങ്കിലും രക്ഷപ്പെട്ടിട്ട് ഉണ്ടാവണേ എന്നായിരുന്നു പ്രാർത്ഥന 😔
നന്നായിട്ടുണ്ട് ചേച്ചി, പക്ഷേ ആ ചേട്ടൻ ഒരിക്കലും മരിക്കരുത് എന്നായിരുന്നു എന്റെ പ്രാർത്ഥന ഇന്നലെ ടിവിയിലെ ന്യൂസ് കണ്ടപ്പോഴും ഞാൻ വിശ്വസിച്ചില്ല ഇന്നത്തെ പത്രം നോക്കിയപ്പോഴാണ് വിശ്വാസം ആയത് ഞാൻ പ്രതീക്ഷയോടെ ഇരുന്നു അർജുൻ എവിടെയെങ്കിലും ഉണ്ടാവുമെന്ന് ബോധമില്ലാതെ എങ്കിലും
ഒന്നും പറയാനില്ല ചേച്ചി.....അത്രക്കും മനോഹരമായി ....❤❤
Vallatha kazhiv thanne ❤
God bless U mam.
(From Karnataka)
അർജുൻ എന്നും ജീവിക്കും നമ്മളിൽ ഒരാളായി 🌹
കണ്ണ് നിറഞ്ഞു പോയി😭സഹോദരന് ആദരാഞ്ജലികൾ 🌹
Hooo. What an artist ❤. Live Arjun 😍🤗. God bless you 🙏
😢😢 വളരെ നന്നായി ചെയ്തു..😢😢അങ്ങനെയെങ്കിലും അർജുനെ ഒന്നൂടെ കാണാൻ കഴിഞ്ഞു 🥲
Nenjinakath വലിയൊരു baram...ethra vedana sahichitundakum...pavam
നന്നായിട്ടുണ്ട്..അതുപോലെ തന്നെ ഉണ്ട് ❤️👍
മ്യൂസിക് കേട്ടപ്പോ സങ്കടം വരുന്നു 😓😓
🫂🙏
Thozhunnu ningalde kazhivinu munnil... U r so blessed... Hatsoff .. seriously ....manasum kannum niranju... ❤😮❤
മലയാളികൾ മൊത്തം സങ്കട പെട്ട മരണം 😔 അർജുൻ എന്ന് ഇനി എവിടെ പേര് കേട്ടാലും ഓർമ വരുന്ന മുഖം
കേരളം മുഴുവൻ കാത്തിരുന്ന Makeover,ശെരിക്കും കണ്ണ് നിറഞ്ഞു 😢😢🙏❤❤
🥹🙏
Entho kandapol sanghadayi.... 😔 ariyathe kannu niranju😢 RIP Arjun
suuusuper ❤❤chechiiii🎉🎉Arjun chettanum kodi pranamam 🙏🏼🙏🏼🙏🏼🙏🏼
നിങ്ങൾക്കു തുല്യം നിങ്ങൾ മാത്രം ചേച്ചി ❤
Onnum parayanilla😢😢😢.Weldone madam.🙏🙏🙏
🙏🙏
നന്നായിട്ടുണ്ട്
കണ്ടപ്പോൾ മനസ്സിനുള്ളിൽ എന്തോ ഒരു വിഷമം🙏🙏🙏
Super thankuliluda arjuna vendum kandapol oru nimisham arjun undayirnnu enikil ennu agragichu god bless you
ഒരുപാട് നന്ദിയുണ്ട് 🙏 ആരുമല്ലാതിരുന്നിട്ടും 73 ദിവസംകൊണ്ട് ആരൊക്കെയോ ആയിത്തീർന്ന അർജുൻ. Pranamam😔🙏
Am from Tamilnadu I don't know who he is but still my heart melts for him...😢😢 Brother Arjun is still alive in all our heart I think...
0:20 Ennum kanunna aa punjiri inn illallo chechii 😔 RIP arjun 😞😞
Aa kudumbam ithu kandal othiri santhoshikkumayirikkum......eni orikkalum thirichu varatha orale ingane jeevanode kaatitharan kazhinjallo,....super aayittund❤
ഒരു നെഞ്ചിടിപ്പോടെ കണ്ട video 😢❤
ഇത് പോലെ ഒരിക്കൽ അർജുൻ ചേട്ടന്റെ വീട്ടിൽ ചെല്ലണം ചേച്ചി. അവർക്കു ഒരിക്കൽ കൂടി കാണാമല്ലോ 🥰
ആ മോന് 😔
അർജുൻ ചേട്ടനും വൈഫും എന്റെ അയൽവാസികൾ ആണ് ഇത് കണ്ടപ്പോൾ എന്തോ അത് എങ്ങനെ പറയണം എന്ന് അറിയില്ല നെഞ്ചിൽ ഒരു കനം കണ്ണുകൾ നിറയുന്നു 😢
ഇപ്പോഴത്തെ അവസ്ഥ ഒന്ന് മാറിയിട്ട്അർജുൻ ചേട്ടന്റെ ഭാര്യയെ കാണിച്ചു കൊടുക്കണം
Ee vdo kurachu naal kazhinju avare kaanikkanam❤
Parayan vakkukalillaaaaaa chechyyyy... Kannu niranju..❤❤❤❤
Couldn't believe my eyes🥲. Heart felt condolences 😭
🙏🙏
നമുക്ക് ഇത്ര സങ്കടം ആയെങ്കിൽ ഈ video കാണുമ്പോൾ aa വീട്ടുകാരുടെ അവസ്ഥ 😢.
അർജുൻ എന്നും ജീവിക്കുന്നു നമ്മളിൽ ഒരാളായി 😢
ഈ view കണ്ടിട്ട് സങ്കടം വരുന്നു. അവരുടെ വീട്ടുകാർ കാണുമ്പോൾ എന്തായിരിക്കും പ്രതികരണം
ശരിക്കും കണ്ണ് നിറഞ്ഞുപോയി.എത്ര പ്രാവശ്യം കണ്ടെന്ന് പോലും അറിയില്ല.ഒരുപാട് ഇഷ്ടപ്പെട്ടു 🙏🏻അഭിനന്ദനങ്ങൾ 👍🏻👍🏻
Arjun jeevanode munbil vannathupole....sarikkum kannu niranjupoyi...Ithuvare Mol cheyythathilvach ettavum super aayittulla makeover. Arjun..moane neeyennum njangalude manasil jeevikkum. ..❤❤
Iny ningalkk ethureyum avar prashnamundakkum sister.nalla manassu avarkkilla arjunte kudumbathinu
ഒരിക്കൽ കൂടി ആ ചിരിച്ച മുഖം കാണിച്ചു തന്നതിന് thanks 🙏🙏🙏🙏
ആദ്യമായി ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ വളരെ രസകരമായ തോന്നി ഇന്ന് അർജുൻ അടുത്തുനിൽക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു😢😢😢😢
അനേകം വീഡിയോ കണ്ടു പക്ഷെ ഇതൊരു വല്ലാത്ത പകർന്നാട്ടം പോലെ ആയി പോയി 🙏🙏🙏 എക്സലന്റ്
സങ്കടവും സന്തോഷവും തോന്നി ഈ വീഡിയോ കണ്ടപ്പോ..
🥰 ശെരിക്കും അർജുൻ തന്നെ 🥰
❤❤❤❤❤
ജീവനോടെ തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിച്ചു.......
Jeevanode kandathu pole onde Thqu❤❤❤❤❤
❤❤❤❤Super.. Masha allahhh. Njan Adhyamayitanu nigaldea vidio kanunnathu. Adipoli
പടച്ചോനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ജീവനോടെ ഇരിക്കുന്ന പോലെ ഇയാൾ വരക്കുന്ന എല്ലാ പിക്കും അടിപൊളി ദൈവം അറിഞ്ഞു തന്ന വരം ആണ് മോളെ 🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👌👌👌👌👌👌👌👍👍👍👍
സഹോദരി നിങ്ങളുടെ കഴിവ് അപാരം ഒന്നും പറയാൻ ഇല്ല
ചേച്ചി ജർജുൻ ചേട്ടൻ്റെ മേക്കപ്പ് ചെയ്യ്തപ്പോൾ ഒരു നിമിഷം ശരിക്കും കണ്ണു നിറഞ്ഞു 🥹❤
Love you....ethra bhangiyayi cheythirikunnu. Kannu niranju.
എന്റെ പൊന്നു മോളെ... ഇത് ആണ് നീ ചെയ്തതിൽ ഏറ്റവും സൂപ്പർ 😍😘.. എന്തോ കരഞ്ഞു പോയി... അർജുൻ എല്ലാവരുടെയും മനസ്സ് കവർന്നു.... അതാ സത്യം...❤
Superb Nivya... Sherikkum njettichu
ഇത്രയും പ്രതീക്ഷിചില്ല... വളരെ നന്നായിട്ടുണ്ട് 🙏
ഇതൊക്കെ എന്നങ്കിലും അർജുന്റെ വീട്ടുകാർ കാണുമ്പോൾ അവർക്കും
അർജുന്റെ മോനും കാണുമ്പോൾ സന്തോഷമാകും 💙💖
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 🥺🥺🥺🥺🥺❤❤❤❤ ജീവിക്കുന്നു ഞങ്ങളിലൂടെ 🥺😊
ശരിക്കും കണ്ണ് നിറഞ്ഞു സ്‌നേഹത്തിന്റ നിറവിൽ അർജുന് ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒന്നും പറയാനില്ല.... ഈശ്വരാനുഗ്രഹമുള്ള കരങ്ങൾ.... അർജുൻ ❤
ഈ ഒരു look കണ്ടപ്പോൾ എനിക്ക് ശെരിക്കും സങ്കടം വന്നു 🥺
Adipoli chechi. Nalla sanghadam thoonnunnu. Chechiyilude arjun chettane kandathil valare santhisham. Love you chechi❤❤❤
എന്റെ പൊന്നെ നിങ്ങൾ മുത്താണ്.
അർജുന്റെ ഫോട്ടോ ഇപ്പോൾ എവിടെ കണ്ടാലും ഒരു വിങ്ങൽ ആണ് മനസിന് നമ്മുടെ പ്രിയപ്പെട്ട ഒരാൾ നമ്മെ വിട്ട് പോയപോലെ...
ഓർമകളിൽ എന്നും ഉണ്ടാകും സഹോദര..
മറക്കില്ല ഒരിക്കലും
Onnum parayanilla chechi sarikum kannu niranjupoyi .eppozhum nammalilude arjun chettan jeevikum 😢😢😢❤❤