"An intriguing and powerful story of a person who was able to challenge even the mighty Pandavas! What are your thoughts on this untold legend? Share with us in the comments below. 📜 #Pandavas #Mahabharata #UnbeatablePerson #AmritaTV"
.ബോധശരീരവും, നിദ്രശരീരവും, അതീന്ദ്രിയശരീരവും.ശരീരവും. ഇതേ രാഹു കേതുകളാണ് രാഹു എന്നുവച്ചാൽ ബ്രഹ്മ ശരീരവും കേതു എന്ന് വെച്ചാൽ ശരീര ബോധവും നല്ല ഉറക്കത്തിൽ രാഹുവിനെ കേതുവായിട്ട് ബന്ധമുണ്ടാകില്ല . എന്ന് വെച്ചാൽ ശരീര ബോധം ഉണ്ടാകില്ല രാഹു അറിയാതെ തലച്ചോർ അറിയാതെ.കൊതുക് കടിക്കുമ്പോൾ നമ്മൾ അടിച്ചില്ലേ അതേപോലുള്ള അവസ്ഥ .ഒരു കുഴിയിൽ വീഴാൻ പോകുന്നതിനു മുമ്പ് നമ്മൾ കാലു വലിക്കുന്നു.ഇതേ ശരീരം ചെയ്യുന്ന പ്രവർത്തിയാണ് ശരീരത്തിനും ശരീരത്തെ രക്ഷിക്കുവാനുള്ള ഒരു ബുദ്ധിയുണ്ട് . ഈ ബുദ്ധി ആത്മാവിന്റേതാണ് ആത്മാവ് ശരീരം വിട്ടു പോകുവാൻ ഉദ്ദേശിച്ചിട്ടില്ല. ഇത് അപൂർവ്വം ചില ആളുകൾ കിട്ടുന്ന സിദ്ധിയാണ് ഇവർക്കൊക്കെ , സുഷുപ്തിയിലും ബോധം ഉണ്ടാവും, സ്വപ്നങ്ങൾ കാണുന്നത് പോലും ഓർത്തിരിക്കാൻ പറ്റും മറന്നുപോയത് പോലും ഓർത്തിരിക്കാൻ പറ്റും സിദ്ധിയിൽ കൊണ്ടുവന്നാൽ. അവൾ ഉറങ്ങാതെ ഉറങ്ങിയിരിക്കുന്നു. ബോധശരീരവും നിദ്ര ശരീരവും ഇതാണ് അഗസ്ത്യൻ പറഞ്ഞത് . എന്നാണ് ദൈവമേ എനിക്ക് ഉണർന്നിരുന്നു ,ഉറങ്ങാൻ സാധിക്കുന്നത്
"An intriguing and powerful story of a person who was able to challenge even the mighty Pandavas! What are your thoughts on this untold legend? Share with us in the comments below. 📜 #Pandavas #Mahabharata #UnbeatablePerson #AmritaTV"
🎉🙏🙏🙏🎉
🙏🌹🙏🌹
ദ്രുപ്ത മഹാരാജാവിൻ്റെ ആയുധകലയിൽ ആരാണ് ഗുരു പറഞ്ഞു തന്നാലും
ഭരദ്വാജ മുന്നി
അഗ്നിവേശൻ
he was a great Sanskrit scholar. pranamam.
.ബോധശരീരവും, നിദ്രശരീരവും, അതീന്ദ്രിയശരീരവും.ശരീരവും. ഇതേ രാഹു കേതുകളാണ് രാഹു എന്നുവച്ചാൽ ബ്രഹ്മ ശരീരവും കേതു എന്ന് വെച്ചാൽ ശരീര ബോധവും
നല്ല ഉറക്കത്തിൽ രാഹുവിനെ കേതുവായിട്ട് ബന്ധമുണ്ടാകില്ല . എന്ന് വെച്ചാൽ ശരീര ബോധം ഉണ്ടാകില്ല രാഹു അറിയാതെ തലച്ചോർ അറിയാതെ.കൊതുക് കടിക്കുമ്പോൾ നമ്മൾ അടിച്ചില്ലേ അതേപോലുള്ള അവസ്ഥ .ഒരു കുഴിയിൽ വീഴാൻ പോകുന്നതിനു മുമ്പ് നമ്മൾ കാലു വലിക്കുന്നു.ഇതേ ശരീരം ചെയ്യുന്ന പ്രവർത്തിയാണ് ശരീരത്തിനും ശരീരത്തെ രക്ഷിക്കുവാനുള്ള ഒരു ബുദ്ധിയുണ്ട് .
ഈ ബുദ്ധി ആത്മാവിന്റേതാണ് ആത്മാവ് ശരീരം വിട്ടു പോകുവാൻ ഉദ്ദേശിച്ചിട്ടില്ല.
ഇത് അപൂർവ്വം ചില ആളുകൾ കിട്ടുന്ന സിദ്ധിയാണ് ഇവർക്കൊക്കെ , സുഷുപ്തിയിലും ബോധം ഉണ്ടാവും, സ്വപ്നങ്ങൾ കാണുന്നത് പോലും ഓർത്തിരിക്കാൻ പറ്റും മറന്നുപോയത് പോലും ഓർത്തിരിക്കാൻ പറ്റും സിദ്ധിയിൽ കൊണ്ടുവന്നാൽ. അവൾ ഉറങ്ങാതെ ഉറങ്ങിയിരിക്കുന്നു.
ബോധശരീരവും നിദ്ര ശരീരവും ഇതാണ് അഗസ്ത്യൻ പറഞ്ഞത് .
എന്നാണ് ദൈവമേ എനിക്ക് ഉണർന്നിരുന്നു ,ഉറങ്ങാൻ സാധിക്കുന്നത്