ความคิดเห็น •

  • @prakashanusha2704
    @prakashanusha2704 3 ปีที่แล้ว +322

    Onumm parayan Ella chechy... Adichu polichuuu♥️♥️♥️👌👌👌👌👌👌♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍last le oru rekshayum Ella too😅😅😅😅😅😅😅😅😅😅👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🤭🤭🤭🤭🤭😅😅😅😅

  • @ainusworld4075
    @ainusworld4075 3 ปีที่แล้ว +365

    ലവർന്നു വിളിക്കുമ്പോൾ ചുമരിൽ ചേച്ചീടെ കല്യാണ ഫോട്ടോ കണ്ടവർ വരീൻ

  • @kl-2family401
    @kl-2family401 3 ปีที่แล้ว +365

    *ഉറങ്ങുന്നതിന് മുന്നേ മലന്ന് കിടന്ന് ഇയർഫോൺ വെച്ച് പാട്ട് കേട്ട് കിടക്കുന്ന സുഖം, ഒരു കാമുകി ഓർ കാമുകനും തരാൻ കഴിയില്ല..* 😁😅💥 *കണ്ടെന്റ് പൊളിച്ചു ചേച്ചി.* ❤️

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +547

    എനിക്ക് കാമുകനൊന്നും ഇല്ല✌🏿 always Single,Only entertainment😎
    🔥പ്രണയം ദുഃഖമാണുണ്ണി, വായിനോട്ടമല്ലോ സുഖപ്രദ൦🔥

    • @tragicgirldv7037
      @tragicgirldv7037 3 ปีที่แล้ว +9

      Yeah😎

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว +4

      @@tragicgirldv7037 ✌🏿✨✨⚡

    • @zephani6081
      @zephani6081 3 ปีที่แล้ว +12

      Sathyam✌️✌️🔥🔥🔥
      Njnum single aa ☺️☺️☺️
      Only vazhinotam 😂😅😅😅

    • @nidahasi4153
      @nidahasi4153 3 ปีที่แล้ว +5

      ath athrollu😁😁

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว +2

      @@zephani6081 💪🏿💪🏿🔥🔥✨

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +586

    എന്റെ ഭർത്താവ് ആണ് എന്റെ കാമുകൻ അന്നും ഇന്നും എന്നും എന്റെ ഭർത്താവ് ഒരു പ്രവാസി ആണ് ഫോൺ വിളിക്കുമ്പോൾ അതിനു വല്ലാത്തൊരു മുഹബത്ത അത് ഒരു കാമുകി കാമുകൻ മാർക്ക് പോലും കിട്ടില്ല അത്രയും കാഠിന്യം ഉണ്ട് ഒരു പ്രവാസിക്കും അവന്റെ ഭാര്യക്കും ഉള്ള സ്നേഹത്തിന്😍

    • @shefeenahameed1347
      @shefeenahameed1347 3 ปีที่แล้ว +6

      💯

    • @mehroossameer3440
      @mehroossameer3440 3 ปีที่แล้ว +3

      👍👍😍

    • @iyashiri5666
      @iyashiri5666 3 ปีที่แล้ว +12

      @@shefeenahameed1347 ആദ്യമായിട്ടാ മിനിറ്റുകൾ കൊണ്ട് ഇത്ര ലൈക് 🤩

    • @shahanaharis9636
      @shahanaharis9636 3 ปีที่แล้ว +3

      💯

    • @shefeenahameed1347
      @shefeenahameed1347 3 ปีที่แล้ว +2

      @@iyashiri5666 achooda

  • @gopikac8370
    @gopikac8370 3 ปีที่แล้ว +288

    ഈ സീൻ
    കാണുമ്പോൾ തണ്ണീർ മത്തൻ ദിനങ്ങൾ കീർത്തി and jaison ഫോൺ വിളി ഓർമ്മവന്നവർ അടി ഒരു യമണ്ടൻ like.. 😍😍

  • @itsmebynayana
    @itsmebynayana 3 ปีที่แล้ว +34

    എലാം ഇഷ്ടമായി.... ലാസ്റ്റ് ചെയ്ത ഒരുപാടു പേരുള്ള കാമുകി കിടു.....😘

  • @deepthisivan9664
    @deepthisivan9664 3 ปีที่แล้ว +730

    വഴക്ക് ഇട്ടിട്ട് സങ്കടം സഹിക്കാൻ വയ്യാതെ നാണം കെട്ട് പിന്നേം വിളിച്ചു sorry പറയുന്ന കാമുകി like

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +20

      Angott sorry paranjttilla. Enna venoonkil ingoott avn varattenn vicharikkm.that is my policy

    • @ambikasreedharan6797
      @ambikasreedharan6797 3 ปีที่แล้ว +1

      Me🙄

    • @ashaashu4927
      @ashaashu4927 3 ปีที่แล้ว +1

      Njn 😂😂

    • @theedengarden9728
      @theedengarden9728 3 ปีที่แล้ว +1

      ✌️✌️me

    • @rahmathaslam9993
      @rahmathaslam9993 3 ปีที่แล้ว +7

      എന്റെ ചെക്കൻ ഒരു പാവം ആണ്

  • @ashidamarva4513
    @ashidamarva4513 3 ปีที่แล้ว +601

    സിംഗിൾ ആണ് നല്ലത്, ഉറക്കം കിട്ടും, സമാധാനവും കിട്ടും കാശ് ചിലവ് ഇല്ല, നല്ലോണ്ണം പഠിക്കാനും പറ്റും

  • @memyentertainment4030
    @memyentertainment4030 3 ปีที่แล้ว +10

    ന്റെ പൊന്നോ ലാസ്റ്റ് കാമുകി ഒരു രക്ഷയും ഇല്ല.. ചിരിച്ച് ഒരു വഴിക്കായി 🤣🤣🤣🤣🤣

  • @FreeTimeTrials
    @FreeTimeTrials 3 ปีที่แล้ว +254

    ഇതിനൊക്കെ ലൈക്‌ അടിക്കാതെ പോവുന്നവരുടെ ഫോൺ അടുത്ത മിന്നലിൽ അടിച്ചു പോട്ടെ!!😂😂🤗🤗👍👍👌👌👌👌😄😄

  • @Sammlp
    @Sammlp 3 ปีที่แล้ว +150

    ലാസ്റ്റ് കാമുകി ഇന്റർനാഷണൽ ലെവൽ ആണ് 😀😀

  • @jayasudhakj6768
    @jayasudhakj6768 3 ปีที่แล้ว +14

    Last one adipoli kalaki muthe... 👏👏😍😜Chirich chathu😆😆😆

  • @safiyalatheef7437
    @safiyalatheef7437 3 ปีที่แล้ว +64

    അവസാനത്തെ കാമുകി പൊളിച്ചു ചിരിച്ചു മടുത്തു😂😂😂😂

    • @Europe_Mallu
      @Europe_Mallu 3 ปีที่แล้ว

      Ente chanellkudeyon kand suport cheyaney

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +172

    പ്രേമം ഇല്ലാതിരുന്ന ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു 🤭😂🤣🤣🤣🏃‍♀️🏃‍♀️🏃‍♀️🙈🙈

  • @Megha_Evvr
    @Megha_Evvr 3 ปีที่แล้ว +83

    ഒരു lover ആകുമ്പോൾ lastഇലത്തെ ഒഴികെ ബാക്കി 10 ഭാവങ്ങളും സന്ദർഭാനുസരണം പുറത്തെടുക്കേണ്ടി വരും..എന്ന് ഈ പറഞ്ഞ 10 ക്വാളിറ്റികളും ഉള്ള ഒരു പ്രണയിനി( അവസാനത്തേത് ഒഴികെ🙄)🤣🤣🤣🤣

    • @jayasreejs1846
      @jayasreejs1846 2 ปีที่แล้ว +1

      Njnm. Avasanathe ozhike baaki ellam😁

  • @hennah_hennu246
    @hennah_hennu246 3 ปีที่แล้ว +7

    അമ്മ വരുമ്പോൾ വിഷയം matiyadh 🤪🤪🤪👌👌🥰🥰🤣polichu chechi

  • @dhaneshmohan4412
    @dhaneshmohan4412 3 ปีที่แล้ว +160

    കാമുകി വിഷമത്തിൽ ഇരിക്കുമ്പോൾ ,
    കാമുകൻ : ഹലോ
    കാമുകി : ഹലോ
    കാമുകൻ : നിന്റെ ശബ്ദം എന്താ വല്ലാതെ ഇരിക്കുന്നേ
    കാമുകി : ഒന്നുല്ല
    കാമുകൻ: ആ
    കാമുകി : എന്റെ ശബ്ദം കേട്ടിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ ! ഒരു പ്രശ്നവും ഉണ്ടായതായി തോന്നുന്നില്ലേ
    കാമുകൻ: എന്താ പ്രശ്നം
    കാമുകി : ഒന്നുല്ലാ
    Phyco കാമുകി ഇങ്ങനെ ആർക്കെങ്കിലും ഉണ്ടോ🤩

  • @snp-zya
    @snp-zya 3 ปีที่แล้ว +205

    തലവേദന എടുക്കുന്ന കാമുകി കാമുകനോട്, ചേട്ടാ എനിക്ക് തല പൊളിയുന്നു ഒട്ടും വയ്യ
    ലെ കാമുകൻ; ഇങ്ങ് വന്നെ മോളെ തല കാണിച്ചെ ഒന്നൂല്ലാട്ടൊ എൻ്റെ മോക്ക്, ഇപ്പൊ കുറവുണ്ടോ ?
    കാമുകി; ആ ഇപ്പൊ മാറിയല്ലോ 🥰❤️
    ഇജ്ജാതി പ്രഹസനങ്ങൾ കാണണമെങ്കിൽ ഒരിക്കലെങ്കിലും പ്രണയിക്കണം മെക്കളെ 😅

    • @Neethuzzz
      @Neethuzzz 3 ปีที่แล้ว +12

      ഇജ്ജാതി 😂😂👍

    • @ramsiyamumthas8616
      @ramsiyamumthas8616 3 ปีที่แล้ว +6

      Experience nte velichathil an parayunne....alley😂
      Prahasanangal kand maduthille

    • @shefeenahameed1347
      @shefeenahameed1347 3 ปีที่แล้ว +1

      Ntalloooh

    • @haripriyapramod4672
      @haripriyapramod4672 3 ปีที่แล้ว +1

      Ayyoo 🤣... ഞാൻ ഇങ്ങനെയാണ് 🙈

    • @rishusabi8768
      @rishusabi8768 3 ปีที่แล้ว +1

      Ni evideyum

  • @akhilakhil9940
    @akhilakhil9940 3 ปีที่แล้ว +13

    ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണും ചേച്ചി.... ചേച്ചിയുടെ വലിയ fanane ഞാൻ 😍😍😍😍

  • @avishnaanhsiva5108
    @avishnaanhsiva5108 3 ปีที่แล้ว +54

    എനിക്കും ഉണ്ട് ഒരു ❤️ ഞാൻ ചൊറിയാൻ പോയിട്ട് അവന്റെ അടുത്തിന് ചീത്ത കേട്ടിട്ട് ഞാൻ കരയുബോ അവൻ ആശ്വസിപ്പിക്കുന്ന ആ moment 💞 that's my happy moment 😂

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +243

    എനിക്കും ഉണ്ടായിരുന്നു ഒരു കാമുകൻ 😂... ആവിശ്യങ്ങൾക്ക് മാത്രം വിളിക്കുന്ന ഒരുത്തൻ എന്നിട്ട് ഒരു 100 കാരണം പറഞ്ഞു പോയി... ഇല്ലെങ്കിലും അങ്ങനെ ഉള്ളതിനെ എന്നിക്ക് വേണ്ട 🔥അല്ലപിന്നെ 💥

    • @anaghaprasanth2404
      @anaghaprasanth2404 3 ปีที่แล้ว +7

      Allapinahh .... Atre ullu....

    • @Neethuzzz
      @Neethuzzz 3 ปีที่แล้ว +29

      പിണലാണ്ട് ✌️✌️✌️🥰

    • @aysha2234
      @aysha2234 3 ปีที่แล้ว +4

      😅😅

    • @mubujabi2928
      @mubujabi2928 3 ปีที่แล้ว +5

      പിന്നല്ലാണ്ട് 😛😜

    • @krishnaveni9039
      @krishnaveni9039 3 ปีที่แล้ว +3

      Athreullu chechi super

  • @ashidamarva4513
    @ashidamarva4513 3 ปีที่แล้ว +3

    അതിൽ ഫസ്റ്റ് എന്റെ ജീവിതത്തിൽ സംഭവിച്ചത് 😁😁ലാസ്റ്റ് പൊളിച്ചു ചേച്ചി 😁😁😁ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി, ചേച്ചി ക്ക് ഒരു സിനിമയിൽ എങ്കിലും പോയി അഭിനയിച്ചൂടെ നല്ല ഭാവി ഉണ്ട്

  • @jerryandjoa4865
    @jerryandjoa4865 3 ปีที่แล้ว +3

    എന്റെ പൊന്നോ..... പൊളിച്ചു കേട്ടോ.... ലാസ്റ്റ് സീൻ കിടുക്കി..... ഒന്നും പറയാനില്ല......👌👌👌👌👏👏👏👏🥰🥰🥰💐💐💐💐

  • @Wazeemworld
    @Wazeemworld 3 ปีที่แล้ว +23

    Lastathe കക്ഷികൾക്ക് ഒരു dairy അത്യാവശ്യം ആണ്... ആരോട് ntha ഏതാ എന്നൊക്കെ പറഞ്ഞതെന്ന് ഒരു ഓർമ വേണ്ടേ അല്ലങ്കിൽ last പണി kittum😂😂😂😂povliyeeer

  • @ramsiyamumthas8616
    @ramsiyamumthas8616 3 ปีที่แล้ว +26

    Pinnenthaa,pinnenthaaa adhyam ithan chodhikunne , allengiloo mm...paraa,
    Nii paraa😂😂😂
    Yenikk vayya...chechii content polii
    Last kaamuki polichuutto

  • @farhajaseerfarhajaseer7882
    @farhajaseerfarhajaseer7882 3 ปีที่แล้ว +134

    Anubavachavark ithoke kaanumbol nostu adichu kaanum😂

  • @smithamk2391
    @smithamk2391 3 ปีที่แล้ว +3

    chechii.......adipolii onnum parayan ellaa kiddu aaykannuu😂😂😂😍😍😍😍😍last one polichadukii.......😂😂😂👌👌😍😍😍😍

  • @mubi_arshu5052
    @mubi_arshu5052 3 ปีที่แล้ว +1

    ആദ്യം ഒന്നും അങ്ങനെ ഇഷ്ടായിരുന്നില്ല videos ഇപ്പോൾ ചേച്ചിടെ big fan ആണ് ഞാൻ.. സൂപ്പർ, പൊളിച്ചു 😍lastile aa ഉമ്മ expresn😂😃

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +13

    Nammal ee vayyavelikkonnum poyittille😜.... Kore ennathinu kaval irinnittund😅... Neethu chechi pwolich😍😘❤️...

  • @shahanalukhman7279
    @shahanalukhman7279 3 ปีที่แล้ว +101

    Ur talented person.... God bless uuu. A big fan of u

    • @kunjuuuzzworld7095
      @kunjuuuzzworld7095 3 ปีที่แล้ว

      Please Support
      My Channel

    • @havvasheaven5266
      @havvasheaven5266 3 ปีที่แล้ว

      ന്റെ ചാനൽ ജസ്റ്റ്‌ ഒന്നു എടുത്തു നോക്കോ ഇഷ്ടയാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി th-cam.com/video/LwoSsVy_66k/w-d-xo.html

  • @er.aswathibadhra3517
    @er.aswathibadhra3517 3 ปีที่แล้ว +33

    ഒരു നിമിഷം ഞാൻ എന്റെ എഞ്ചിനീയർ കാലം ഓർമ്മ വന്നു ഹോസ്റ്റലിൽ വൈകിട്ടു വന്ന രാത്രി മുഴുവൻ കാണുന്ന കലാപരിപാടി എന്നാൽ അവരിൽ പലരും നേരം പോക്കിന് ആണ്.അടുത്ത ബാച്ച് വരുമ്പോൾ പലരും പ്രേമം പൊട്ടും പിന്നെ 1 st year നോക്കും

    • @nayanasuresh2498
      @nayanasuresh2498 3 ปีที่แล้ว +1

      Hostel Life engane aanu chechi njn eppol +2 aanu atha choyiche

  • @aswathyzzz
    @aswathyzzz 3 ปีที่แล้ว +2

    Last one .adipoli aayitt und🤣🤣🤣🤣🤣 neethu chechiii😍

  • @MuhammedAli-fd4ky
    @MuhammedAli-fd4ky 3 ปีที่แล้ว +70

    ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല ചേച്ചി വീഡിയോ 😊😊😊

    • @Neethuzzz
      @Neethuzzz 3 ปีที่แล้ว +1

      ♥️♥️

    • @mineworld5127
      @mineworld5127 3 ปีที่แล้ว +1

      @@Neethuzzz support cheyyuvo chechi.... frnd akuvo

    • @arshadfayizan6572
      @arshadfayizan6572 3 ปีที่แล้ว

      Yethra thirikkayalum kanum videos

  • @gouthamkrishnac.s3283
    @gouthamkrishnac.s3283 3 ปีที่แล้ว +20

    Neethu ചേച്ചി ❤️❤️❤️👌👌👌

  • @sreelekshminair653
    @sreelekshminair653 3 ปีที่แล้ว +3

    Last kaamukii powlichuu..
    Ummaahh💜❤🙊

  • @chinchusabu4899
    @chinchusabu4899 3 ปีที่แล้ว +1

    അവസാനത്തെ ഒരു രക്ഷേ ഇല്ലേ.. വേറെ ലെവൽ 🤩🤩🤩🤩🤩🤩

  • @aiswaryaanil7130
    @aiswaryaanil7130 3 ปีที่แล้ว +9

    പ്രേമം ഒക്കെ ഔട്ട്‌ ഓഫ് ഫാഷനാ.... എപ്പോ വായിനോട്ടവും കോഴ്ത്തരവും ആണ് ട്രെൻഡ് 😄

  • @lachoosekitchen2376
    @lachoosekitchen2376 3 ปีที่แล้ว +7

    അവസാനത്തെ ഉമ്മ അടിപൊളി ആയി 😂😂🤣🤣🤣🤣🤣

  • @shamlakichushasap644
    @shamlakichushasap644 3 ปีที่แล้ว +7

    Avasaanathe thalayina vachulla ummaah kalakkki... Polich. Chirich chath.😄1

  • @abhiyasusan8271
    @abhiyasusan8271 3 ปีที่แล้ว +6

    സംഭവം പൊളിച്ചു ചേച്ചി...😘

  • @sreedevishaji5005
    @sreedevishaji5005 3 ปีที่แล้ว

    ചേച്ചി ചേച്ചിക്ക് പല ടൈപ്പ് ഭർത്താവ്, അച്ഛൻമ്മാര് കാമുകൻമ്മാര് അവരെ കൂടെ ചെയ്യാൻ പാടില്ലേ ചേച്ചി സൂപ്പർ ആണ് അഭിനയം എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @meerasuresh8739
    @meerasuresh8739 3 ปีที่แล้ว +28

    Last One Pwolich😂😂😂👍👍👍👍

  • @anjalykunjuz103
    @anjalykunjuz103 3 ปีที่แล้ว +1

    Poli muthe chechide video njn eppazhum kanum enik ishta chechide videos poli

  • @htcouple9927
    @htcouple9927 3 ปีที่แล้ว +19

    Enikum oru kamukan indayirunnu athe ipoo ente husband aaayi😜😜😜👍😁

  • @muhmmedrabeeh.k777
    @muhmmedrabeeh.k777 3 ปีที่แล้ว +1

    Onnum parayaanilla polichu Tto video chechiiiiii😍😍😍😍😍👍👍👍

  • @rp55
    @rp55 3 ปีที่แล้ว +21

    You are an actor with close observation. That is why you can show different faces.
    No doubt you are a talented actor.
    😀😀👍👍💯

  • @musiclover-jk6rd
    @musiclover-jk6rd 3 ปีที่แล้ว +5

    സൂപ്പർ ചേച്ചി.. നല്ല അവതരണം 🥰❤

  • @Sherin-vlogs.
    @Sherin-vlogs. 3 ปีที่แล้ว +3

    Sooooper ente chechi😜enik climax eshtai

  • @fathimafarhana7400
    @fathimafarhana7400 3 ปีที่แล้ว +4

    Lastithe aitam polichu chechi😍😍

  • @AswathyNair25
    @AswathyNair25 3 ปีที่แล้ว +93

    Ithinde oke oru mixture arelum indoooo😂😂😂😂😂😂😂😂😂😂😂

  • @an_za_nam_zvlog_ss2359
    @an_za_nam_zvlog_ss2359 3 ปีที่แล้ว +37

    കിട്ടാത്തത് കൊണ്ട single അയവരെ ഇങ്ങോട്ട് പോര് 😜......

    • @sreejithp669
      @sreejithp669 3 ปีที่แล้ว +2

      Lol..but true buddy😂😂

    • @poojavinod7616
      @poojavinod7616 3 ปีที่แล้ว

      Hha pwoli sathyam ayaa vakukal

    • @amjadayaseen4583
      @amjadayaseen4583 3 ปีที่แล้ว

      Crct

    • @anjanavj6850
      @anjanavj6850 3 ปีที่แล้ว

      🙈. Ellaarodum single life aanu poli ennu parayaa 😂😂🙈🙈🙈

  • @sreejissreekumar9615
    @sreejissreekumar9615 3 ปีที่แล้ว +12

    Climax adipoli 😂😂

  • @chilanka77
    @chilanka77 3 ปีที่แล้ว

    Haha polichuuu..enike last nalla eshtaii😂😂😂😍

  • @smiyamelvin
    @smiyamelvin 3 ปีที่แล้ว

    Ya mwole last polich😂uff pever kaamuki💥💥

  • @Angel-yn1lw
    @Angel-yn1lw 3 ปีที่แล้ว

    Last one pwolichu muthey 🤣🤣🤣🤣🤣 aaa nirathi vech umma koduthath 🤣👍👍👍👍

  • @rayanhadi5347
    @rayanhadi5347 3 ปีที่แล้ว +46

    Hi, chechi, 2മരുമക്കളും അമ്മായിഅമ്മയുടെയും video cheyyo, plss

  • @appumkunjum1823
    @appumkunjum1823 3 ปีที่แล้ว +87

    Njanum oru varna pattamayirunu ....... Ipo aa patathinte charad ente ketiyonte kayyila 🤭🤭🤭

  • @ഇക്കാന്റെമൊഞ്ചത്തി-റ9ഠ

    എത്രയും വേഗം big സ്‌ക്രീനിൽ varatte 😍

  • @nandananandu2708
    @nandananandu2708 3 ปีที่แล้ว

    Ashoo.. Onnum parayan illaa..😍🤗🤗 Thakarthuu..❤😍😘

  • @oblash169
    @oblash169 3 ปีที่แล้ว +2

    Last one kalakkkki....ummma ummma ummma ummmmah... expression superb ❤️❤️

  • @shahanaharis9636
    @shahanaharis9636 3 ปีที่แล้ว +5

    Congratulations neethu chechi for you 60 k subscribers 😘😘

  • @ohmyenglish5060
    @ohmyenglish5060 3 ปีที่แล้ว

    Last polichu... eniku nosta vannr

  • @swathyanoop4874
    @swathyanoop4874 3 ปีที่แล้ว +5

    Ntha ചേച്ചി പറയുക. Big സല്യൂട്ട്

  • @sreedeviswarangalesapthasw8583
    @sreedeviswarangalesapthasw8583 3 ปีที่แล้ว +4

    എന്റെ പൊന്നോ പൊളി...👌👌👌👌👌👌👌

  • @cartooncentre2675
    @cartooncentre2675 3 ปีที่แล้ว +3

    സ്വന്തം best ഫ്രണ്ടിനെ ഇപ്പഴും പ്രണയിക്കുന്ന ഞാൻ ഫ്രണ്ടിന്റെ പ്രണയം അത് വേറെ ലെവൽ മക്കളെ പറഞ്ഞറിയിക്കാൻ വയ്യ 😍😍 ഇഷ്ടം മാത്രം...

  • @sisv6141
    @sisv6141 3 ปีที่แล้ว

    Meter bridge!!!😛😛😛😛last kamuki polichu

  • @dev.___uuuz
    @dev.___uuuz 3 ปีที่แล้ว +1

    എനിക്കും ഉണ്ടായിരുന്ന് ഒരു കണാ.....മുകൻ🤭🤭,അപ്പോൾ കാണുന്നവരെ അച്ഛാന്ന് വിളിച്ചു ശീലിച്ചു പോയോണ്ട് സ്വന്തം അച്ഛനെ പോലും കല്യാണത്തിനു വിളിക്കാൻ കൂട്ടാക്കാത്ത പേര് കേട്ട കുടുംബത്തിലെ അംഗം...പോയത് വളരെ നന്നായി മിഷ്ചർ.....😎✌️

  • @ayishaummu2320
    @ayishaummu2320 3 ปีที่แล้ว +2

    Cheachi polich adikki😘

  • @safeedashahinsha
    @safeedashahinsha 3 ปีที่แล้ว +10

    Last performance powlichu ketto

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +2

    റൊമാൻ സാ പൊളിച്ചത് കാര്യം ആ ഭാഗം കണ്ടപ്പോ ഒരു പാട് ഇഷ്ടമായി

  • @lachulakshmi9667
    @lachulakshmi9667 3 ปีที่แล้ว +91

    ഒരു രണ്ടു മൂന്നു പ്രണയം എങ്കിലും വേണം 😂😂എന്നാലേ വെറൈറ്റി പ്രണയം അറിയൂ 🙈

    • @jinsiyata6172
      @jinsiyata6172 3 ปีที่แล้ว +1

      😂

    • @nashwavp9017
      @nashwavp9017 3 ปีที่แล้ว +3

      Nalla എസ്സ്‌പീരിയൻസ് ആണല്ലോ lachu lakshmi

    • @lachulakshmi9667
      @lachulakshmi9667 3 ปีที่แล้ว +2

      @@nashwavp9017 ബെർതെ ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു 🙈🙈

    • @lachulakshmi9667
      @lachulakshmi9667 3 ปีที่แล้ว

      @@jinsiyata6172 🙈🙈😬😬

    • @shabnashahana2924
      @shabnashahana2924 3 ปีที่แล้ว

      Enthooo....engneee😂😂

  • @sujitha2712
    @sujitha2712 3 ปีที่แล้ว +1

    7.03 Umma Umma Umma Umma ,😂😂😂😂🤣🤣🤣😘😘😘

  • @Nachu_hh
    @Nachu_hh 3 ปีที่แล้ว +1

    മലയാളികൾ ഹിന്ദിക്കാരെ Set ആക്കി നോക്കൂ 😁🤣... Vere level.....❤❤😐

  • @anjanajayaraj3174
    @anjanajayaraj3174 3 ปีที่แล้ว +7

    2nd,super chechiii, allam adipoliiiii,last kalakkiiii ,chechiii karyam kanan soap idunna husband's and wife's cheyyooooo,plzzzz❤️❤️❤️❤️

    • @Neethuzzz
      @Neethuzzz 3 ปีที่แล้ว +4

      Nice concept✌️✌️ചെയാം 😍😍👍

    • @anjanajayaraj3174
      @anjanajayaraj3174 3 ปีที่แล้ว +1

      Thk uuuuu❤️❤️❤️❤️

  • @antria6212
    @antria6212 3 ปีที่แล้ว +96

    Njanoru oneside lover annu
    One side love ullavar like adii

  • @anishanibinanunibi1512
    @anishanibinanunibi1512 3 ปีที่แล้ว +1

    4-5 pramamulla kamuki😂😂 polichu. Ena kashtapadanne. Samathikanam

  • @thakkuscreations9445
    @thakkuscreations9445 3 ปีที่แล้ว +2

    Last one 🥰🥰🤣🤣🤣🤣🤣🤣super 🤣🤣❤️❤️❤️

  • @hithakasim6525
    @hithakasim6525 3 ปีที่แล้ว +7

    Ithil sherikkullaa psycho.......last onee😂😂.....avastaaa😂😂

  • @greeshmar2335
    @greeshmar2335 3 ปีที่แล้ว +2

    Super chechi .Ella vdos m kanarund.. Love ur acting..so natural and realistic

  • @peachyxvibe2079
    @peachyxvibe2079 3 ปีที่แล้ว

    last ulla kamuki polipolich.
    😁
    chechi ..super aan tto. ...adipoli .....acting aano ithokke. . 😍

  • @thowfatr8411
    @thowfatr8411 3 ปีที่แล้ว +1

    Polichu chechi 💪 last kamuki vere leaval chechide videos ennum kanunnavar like adik💖 idhake kanubol school life ormavarunu

  • @vanajakk2964
    @vanajakk2964 3 ปีที่แล้ว +18

    കാമുകൻ പറയുന്ന ഏത് നുണയും വിശ്വസിക്കുന്ന ഒരു പാവം കാമുകി കൂടി ആവാമായിരുന്നു. നല്ല രസകരമായാണ് ഓരോ ടോപികും അവതരിപ്പിക്കുന്നത്.
    സർക്കാർ ഓഫീസിലെ ജീവനക്കാരെ ഒന്ന് അവതരിപ്പിക്കാമോ

  • @sajana1638
    @sajana1638 3 ปีที่แล้ว

    Last അടിപൊളി 😁😁😁

  • @vrindhalakshmi4150
    @vrindhalakshmi4150 3 ปีที่แล้ว +1

    പാവം എന്റെ കാമുകൻ എന്നെ എങ്ങനെ സഹിക്കുന്നു ലാസ്റ്റ് സീൻ ഒഴിച്ചാൽ ബാക്കി എല്ലാത്തിലും പകുതി ആയെട്ടു ഞാൻ ഉള്ള പോലെ ഒരു feel ഉണ്ടെട്ടോ all psycho 💪💪💪😜😜😜💕💕🤗

  • @pradeepelavally2102
    @pradeepelavally2102 3 ปีที่แล้ว

    Chechide familyee kanam ennu aagrahamulla njan......🤗😊

  • @afeefasanoob9085
    @afeefasanoob9085 3 ปีที่แล้ว

    Last kaamuki poli daaaa😅😅😄😄😄

  • @ashlybabu6384
    @ashlybabu6384 3 ปีที่แล้ว

    Polichu chechi.. last scene 🤣🤣🤣🤣polichu...

  • @rahnacp1261
    @rahnacp1261 3 ปีที่แล้ว

    പെണ്ണ് കാണാൻ വന്നു....
    മനസ്സിൽ പതിഞ്ഞു...
    ഇന്നും ആ മുഖം.....
    ആ ശബ്ദം....
    ആരും അറിയാത്ത.... ഒരു പ്രണയം....
    പഠിക്കുന്ന കാലത്ത്.... Premijjillla....
    മാര്യേജ് kazinjum....... അതില്ല....
    എന്നും ഓർക്കുന്ന....ആരും അറിയാത്ത.....
    ആ ഇഷ്ട്ടം.....
    ....

  • @akhilakhil9940
    @akhilakhil9940 3 ปีที่แล้ว +28

    എനിക്കും ഉണ്ടായിരുന്നു ഒരു കാമുകി.... എന്നെ ഒരുപാട് ഇഷ്ടമുള്ള എന്റെ പെണ്ണ്...... ഒരിക്കലും പിരിയില്ല എന്ന് വാക്ക് തന്നിട് എന്നെ ഈ ലോകത്ത് തനിച്ചാക്കി അവൾ പോയി...... 😭😭😭😭😭😭😭😭😭😭 എന്നും അവളുടെ ഓർമയിൽ ആണ് ഞാൻ കഴിയുന്നത് പാവം ആണ് അവൾ.......... എന്നെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്...... ഞാനും അവളുടെ ലോകത്തേക്ക് പോകാം എന്ന് കരുതി പക്ഷേ എന്റെ മനസ്സ് അനുവദിച്ചില്ല...... അവളുടെ ഓർമയിൽ ജീവിക്കാം എന്ന് കരുതി....... love u achu........ miss u achu😭😭😭😭😭😭😭😭😭😭😭😭😭😭

    • @sandraprasad8952
      @sandraprasad8952 3 ปีที่แล้ว +2

      😓😢😢

    • @alna.k452
      @alna.k452 3 ปีที่แล้ว +1

      😓😓

    • @Anasshibina
      @Anasshibina 3 ปีที่แล้ว +2

      Nth pttii olkk😰😞

    • @akhilakhil9940
      @akhilakhil9940 3 ปีที่แล้ว +2

      Achu കാൻസർ ആയിരുന്നു അവൾക്ക് enodu ഒരിക്കൽ polum aval paranjilla...... ente 😭😭😭😭😭😭😭😭😭😭

    • @Anasshibina
      @Anasshibina 3 ปีที่แล้ว +4

      @@akhilakhil9940 chothichath vishamamayoo.😞.sry tto,ellam ok aavum, stay happy alwyz😊

  • @nadiyasaleel1313
    @nadiyasaleel1313 3 ปีที่แล้ว +1

    Psycho kamuki polichu😀😀😀
    Super acting❤️❤️❤️

  • @AmOLiKa-x2n
    @AmOLiKa-x2n 3 ปีที่แล้ว +3

    Last polichuuu😂😂😂😂😂😂😂😂

  • @lishalukose3771
    @lishalukose3771 3 ปีที่แล้ว +6

    The last part was like hilarious😂

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 3 ปีที่แล้ว +6

    Avasanathe polichu😂

  • @hvk3929
    @hvk3929 3 ปีที่แล้ว

    Last one😂😂🤣 സിറിച്ച് സത്ത്ട്ടേ

  • @varalakshmiraj3949
    @varalakshmiraj3949 3 ปีที่แล้ว

    Bainkara talent aanuta..ithokke..sammadichu ellardeyum charechter oraal thanne cheyyunnu...polichu.taa...

  • @athiraunni4069
    @athiraunni4069 3 ปีที่แล้ว

    Aiyoooo, chechi parayan vaakukal illa, super, chirichu chirichu, 😂😂😂😂😂

  • @achuttyachuzz530
    @achuttyachuzz530 2 ปีที่แล้ว

    Last le ozhike baaki aellam koode chernna onnanu njn🤣🤣enne sahikkunna aettooii big salute for u🤣🤣🤣aettan enne sahikkan thudangeett varsham 1kazhinju nnittum ittitt povan thonneella 💓💓veettkaare veruppich irangi povan njno vilichirakkan aettano nilkkilla vidhi akalan aanel.ithrem naal koode ninna santhoshathil njngl piriyum .....nikk aettan nna nidhi thannathil dhaivathinu sthuthi🙏🙏🙏swargasthanaaya pithave angagude hitham njngl orumich jeevikknm nn aanenkil njngle jeevitha kaalam muzhuvan orumich jeevikkan avdunn anugrahikkename🙏🙏🙏💓💓💓💓
    (NB)Achaachanem, moimmem sangadappeduthaanum vayya, aettane vitt kodukkaanum vayya)ithanu nte avastha.....😪😪😪ah varunnath varattee .......nthayalum neethuaechi pwollichu😘😘😘💓💓💓

  • @divyavijeshas7496
    @divyavijeshas7496 3 ปีที่แล้ว +1

    Neethu chechye adipoli ,,🥰🥰🥰🥰🥰

  • @sharafisharu4174
    @sharafisharu4174 3 ปีที่แล้ว +1

    Last 1 the pidakozhi😆😆👍👍👏