അവർക്കു നിങ്ങളോടുള്ള ആത്മബന്ധം ഇനി കൂടും! | They will feel more connected to you!

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 145

  • @bindhyabiju4894
    @bindhyabiju4894 2 หลายเดือนก่อน +23

    എന്റെ person എന്നിലേക്ക് മുൻപത്തെ ക്കാൾ കൂടുതൽസ്നേഹത്തോടെ തിരികെ വരാൻ ഞാൻ wait ചെയ്യുന്നു
    Thankyou universe 🙏🙏🙏

  • @deepamadhu8853
    @deepamadhu8853 26 วันที่ผ่านมา

    Thankyou ❤ thankyou ❤ thankyou univers❤❤❤❤

  • @vidhyalakshmisr1722
    @vidhyalakshmisr1722 2 หลายเดือนก่อน +23

    എത്ര വേഗം എന്നിലേക്ക് തിരിച്ചു വരാൻ ഞാൻ കാത്തിരിക്കുന്നു, എന്നിൽ നിന്ന് മറച്ചു വച്ചത് എല്ലാം തുറന്നു പറഞ്ഞു എല്ലാ പ്രശ്നം പറഞ്ഞു തീർത്തു, പുതിയ ഒരു തുടക്കത്തിനു കാത്തിരിക്കുന്നു, എത്ര വേഗം ഞങ്ങളെ ഒന്നിപ്പിക്കണേ 🙏🏻univers 🙏🏻എന്നെ സഹായിക്കണേ 🙏🏻, 3rd പാർട്ടി ഒഴിവാക്കി തരണേ 🙏🏻

    • @tshyna5120
      @tshyna5120 2 หลายเดือนก่อน

      Same❤🙏

    • @annyeonghaseyokpop3289
      @annyeonghaseyokpop3289 2 หลายเดือนก่อน

      Enta hus enne onu vilikkan ellavarum onu prarthikkane

    • @Jgkm-c6k
      @Jgkm-c6k หลายเดือนก่อน

      Same🙏❤️

  • @juliemathew548
    @juliemathew548 2 หลายเดือนก่อน +6

    മാം ഞാൻ കാത്തിരിക്കുന്നു 3 - പർട്ടിയെ ഉപേക്ഷിച്ച് എന്റെ അടുത്ത് വരട്ടെ❤️ എനിക്ക് അത്രയും ഇഷ്ടം, ജീവനും ആണ്.

  • @bijukottiyam1897
    @bijukottiyam1897 2 หลายเดือนก่อน +6

    100 ൽ 101 % ശെരി ആണ് ഈ റീഡിങ്.. Sis 🙏🙏🙏

  • @Spartanking11196
    @Spartanking11196 2 หลายเดือนก่อน +5

    Good morning 🌿
    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou jesus 🌿🌿🌿
    Thankyou raphel 🌿🌿🌿
    Thankyou Michael 🌿🌿🌿

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 หลายเดือนก่อน

    എന്ന ഇപ്പോൾ വിളിക്കുന്നുഡ് പക്ഷേ വരാൻ പറഞ്ഞാൽ വരുന്നില്ല തുറന്നു ഒരു കാര്യവും പറയുന്നില്ല മാം ❤️univesinu ഒരുപാട് നന്ദി ❤❤❤❤

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +2

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u univers 🙏🙏🙏🙏

  • @anju.8727
    @anju.8727 2 หลายเดือนก่อน +3

    Mam paranjath sathyam aayengil... Onnu vilichengil.. Vannengil pazhaya pole.. Thanks universe 🙏🏻🙏🏻🙏🏻

  • @anilv1297
    @anilv1297 หลายเดือนก่อน

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @rlyasklm9416
    @rlyasklm9416 2 หลายเดือนก่อน +1

    പറഞ്ഞത് ശരിയാണ് അങ്ങനെ തന്നെ 👌👌👌

  • @sree33377
    @sree33377 2 หลายเดือนก่อน +1

    Thank you universe ❤️Thank you Angels❤️Thank You Almighty❤️
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it happy changes❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it harmony❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it marriage commitment❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it positive energy❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it good things❤️ss❤️
    എന്റെ വാരാഹി അമ്മ അവനെ എല്ലാ കുരുകിൽ നിന്നും അവനെ എനിക്ക് തിരികെ തരും 🙏
    ഓം വജ്രാ ഘോഷം ❤️🫀🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 หลายเดือนก่อน

    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏positive ആയ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏അദ്ദേഹത്തിന്റെ എല്ലാ ബുദ്ധിമുട്ടും മാറി പഴയതു പോലെ എന്നിലേക്ക് ഒരുപാട് സ്നേഹത്തോടെ കടന്നു വരും വരും വരും 👍👍👍പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mereenatomy1174
    @mereenatomy1174 2 หลายเดือนก่อน +2

    Medam.. എന്നും reading ഇടണം 🙏...

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน

    Thank you univers. തിരിച്ചു വരുവാനുള്ള മനസ് അവൾക്ക് ദൈവം കൊടുക്കട്ടെ., 🙏

  • @sreekumarannair3707
    @sreekumarannair3707 2 หลายเดือนก่อน +1

    നന്ദി മാഡം
    ഭഗവാൻ മഹാദേവൻ അനുഗ്രഹം തരട്ടെ

  • @maneshveliyaremmal
    @maneshveliyaremmal 2 หลายเดือนก่อน

    ഈ റീഡിങ് എനിക്കാണ് കറക്റ്റ്. അവർ എന്നെ കുറിച്ച് ഓർക്കാറു പോലും ഇല്ല 😊

  • @Revamma-pb8mp
    @Revamma-pb8mp 2 หลายเดือนก่อน +1

    സത്യമാണ് അവൻ എന്നെ ചിറ്റ് ചെയ്തു പോയതു❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน +1

    I claim it 🙏❤️താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️താങ്ക്സ് mam 🙏❤️

  • @achusesha2741
    @achusesha2741 2 หลายเดือนก่อน

    Actually 100% സത്യം ആണ്... Yes.. ഞാൻ careful ആയി ഇരിക്കാം...
    Thank you so much 😍🙏

  • @haseenabeegum336
    @haseenabeegum336 2 หลายเดือนก่อน

    എന്റെ പേഴ്സൺ പഴയ സ്നേഹത്തോടെ തിരികെ varane... univers🙏❤Thanak u univers❤❤❤

  • @anithakumari5446
    @anithakumari5446 2 หลายเดือนก่อน +2

    Yes i believe universe
    Yes reunion with my ponnuse
    Thankyou thankyou thankyou universe ❤️

  • @devihari7957
    @devihari7957 2 หลายเดือนก่อน

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ ലൈഫ് ലോങ്ങ്‌ സ്നേഹിക്കുന്നതിനും എന്റെ കൂടെ ലൈഫ് ലോങ്ങ്‌ കൂടെ ഇരിക്കുന്നതിനും thankyou universe ❤🙏❤🙏❤🙏

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน

    എന്തോ ആ വ്യക്തിയുടെ ലൈഫിൽ നടക്കുന്നുണ്ട് സന്തോഷത്തോടെ അല്ല ആ വ്യക്തിയെ കാണുന്നെ എല്ലാം ശെരിയായി വരട്ടെ 🙏🙏 thanku universe 🙏🙏🙏❤️ thanku maamq🙏🙏🙏❤️❤️

  • @philoeugin6441
    @philoeugin6441 2 หลายเดือนก่อน

    Nice reading ❤

  • @RiSi-85
    @RiSi-85 2 หลายเดือนก่อน

    Strongly claiming for third party removal, permanent reunion and commitment from my person. Attracting all the positive energies from this reading to our relationship. Thank you Universe.

  • @Mithrajanaki2233
    @Mithrajanaki2233 2 หลายเดือนก่อน

    Thank you universe ❤
    Thank you god ❤
    Thank you ma'am ❤

  • @rlyasklm9416
    @rlyasklm9416 2 หลายเดือนก่อน

    വരട്ടെ വരാൻ വേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏🙏🙏🙏

  • @jaya5033
    @jaya5033 2 หลายเดือนก่อน

    എത്രയും വേഗം തേർഡ് പാർട്ടിയെ ഒഴിവാക്കി . എന്റെ അടുത്ത എത്തി ചേരട്ടെ. Thank you univers 🙏🙏 Thank you Mam 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 എന്റെ എല്ലാ വിഷമങ്ങളും മഹാദേവനിൽ സമർപ്പിക്കുന്നു 🙏🙏ഭഗവാനെ എന്റെ സുകൃത്ത് എന്നിൽ നിന്ന് അകലാൻ ഉള്ള കാരണം എനിക്ക് തെളിയിച്ചു താരെണമേ 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 2 หลายเดือนก่อน +1

    Thank you mamThank you Universe

  • @padmac3827
    @padmac3827 2 หลายเดือนก่อน

    Thank you univeres 🙏🙏🙏❤❤❤

  • @DINEESHKUMAR-g1s
    @DINEESHKUMAR-g1s 2 หลายเดือนก่อน

    ഇന്ന് ഞങ്ങളുട ഏഴാമത്തെ അണിവേഴ്സറി ആണ് 6 മാസമായി എന്റെ അടുത്ത് നിന്നും പോയിട്ട് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ
    Tnks univers
    Tnks devain
    Tnks angels

    • @vishnupriya6769
      @vishnupriya6769 2 หลายเดือนก่อน

      എന്റെ പേഴ്സണും 6 മാസമായി പോയിട്ട് എന്റെ കല്യാണം കഴിഞ്ഞിട്ടും 7 years ആയി

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 2 หลายเดือนก่อน

    Ethilulla ella positivu energiesum strongayi claim cheyyunnu 🙏🙏🙏❤️

  • @krishnakannan8537
    @krishnakannan8537 2 หลายเดือนก่อน

    Thank you Universe ❤️

  • @unnikrishnancs7292
    @unnikrishnancs7292 2 หลายเดือนก่อน

    Thank you for the positive reading 🎉
    Thank you Universe 🙏 Everything I surrender to the decision of the Higher self ❤
    Let my person realise the present cheeting devilish energy and quit it at the earliest ❤ I am writing for a permanent blessed reunion ❤

  • @GowriGowri-de5ue
    @GowriGowri-de5ue 2 หลายเดือนก่อน

    Thanku maam🙏🏻🙏🏻 ente vekthi ippazhum തേർഡ് പാർട്ടിയുമായി ബന്ധം ഉണ്ട് 🙏🏻🥲🥲 അതിൽ നിന്നും വിട്ട് വരാൻ യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു 🙏🏻🥲🥲💗 thanku univers 🙏🏻🙏🏻💗❤️❣️💕💓💓❣️❣️❤️

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน

    Thank you universe God Divine Angels and Mam God bless you Mam and thank you very much Mam ❤

  • @jisha.k.sjisha9999
    @jisha.k.sjisha9999 2 หลายเดือนก่อน

    ethreyum petennu thirike varan kathirikunnu thank you universe ❤❤❤❤

  • @sujiraju3527
    @sujiraju3527 2 หลายเดือนก่อน +1

    Hai mam God bless you and your family. Gratitude to God

  • @SurajS-j4q
    @SurajS-j4q 2 หลายเดือนก่อน

    Thank you universe 🙏🙏🙏 Thank you mam 🙏🙏🙏

  • @Shantha-n8j
    @Shantha-n8j 2 หลายเดือนก่อน

    Aver yenna thedi varaname Bagavana Aver ku yenna marakan pattilla universe yenta yaduthu kondu varum thanku universe Thanku sister thanku Thanku Jesus thanku angel thanku Bagavana thanku ❤❤❤❤

  • @sherlythomas5438
    @sherlythomas5438 2 หลายเดือนก่อน

    Correct 💯

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 2 หลายเดือนก่อน +1

    എല്ലാം കറക്ട് സത്യം

  • @vidhyarnair6735
    @vidhyarnair6735 2 หลายเดือนก่อน

    True true true reading....thank u sooo muchhh

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน

    Ellam sathyam thankyou univers thankyou God thankyou so much ❤❤❤

  • @soumyac4811
    @soumyac4811 2 หลายเดือนก่อน

    Thank u universe 🙏🙏thank u mam 🙏🙏. Peraonal reading kittiya feel ❤❤❤❤

  • @rajeshnayar7931
    @rajeshnayar7931 2 หลายเดือนก่อน

    Thanks 🙏

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน

    ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ♥️♥️❤❤❤♥️❤

  • @jayasankarcp900
    @jayasankarcp900 2 หลายเดือนก่อน

    I claims all positive energies. Thank you universe 💖

  • @meharzakkariya6234
    @meharzakkariya6234 2 หลายเดือนก่อน

    Thnku universe🙏🙏🙏

  • @sathan9374
    @sathan9374 2 หลายเดือนก่อน

    I attract all the positive energies into my life

  • @neenasajith3229
    @neenasajith3229 2 หลายเดือนก่อน

    Thank you universe and thank you mam❤❤❤ ente sibi chettan ethrayum pettannu thirichu varum ellam manasilakki thirichu varum

  • @HarshaHari-fm7tv
    @HarshaHari-fm7tv 2 หลายเดือนก่อน +1

    വിഷ്ണുവിന് നല്ല മാറ്റം ഉണ്ട് മാം ഇനി എന്നേ വിട്ടു പോകില്ലെന്ന് പറഞ്ഞു.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മാം

  • @solyluckose4660
    @solyluckose4660 2 หลายเดือนก่อน

    Good one

  • @sabithatpr2200
    @sabithatpr2200 2 หลายเดือนก่อน

    Reading correctanu ❤

  • @trrejumon
    @trrejumon 2 หลายเดือนก่อน

    ഇതിൽ പറഞ്ഞത് മുഴുവനും സത്യമാണ്..😮😢ഇതു എങ്ങനെ ഇതു എനിക്ക് fully resnate എന്നെ ഇതു എനിക്ക് വേണ്ടി മാത്രം ഉള്ളതാരുന്നു 😮😢😢

  • @Reverbworld875
    @Reverbworld875 2 หลายเดือนก่อน

    Thank you universe
    Thank you chechi

  • @neeraneeru4435
    @neeraneeru4435 2 หลายเดือนก่อน +1

    Thank you universe 🙏🙏🙏🙏

  • @Mysoul-l7x
    @Mysoul-l7x 2 หลายเดือนก่อน

    Third party wife ആണ് മാം 🙏🏻. ഞങ്ങൾ ഒരു commitment ആഗ്രഹിക്കുന്നില്ല. But we are good friends till the problems created by his wife . after that he became silent due to her pressure. Then i got miss him and became emotionaly imbalanced. At last he decided to block my friendship due to the advice of his wife.
    And promised me to come back when ever a peaceful time comes in his life. ഇപ്പോൾ 1 മാസമായി wait ചെയ്യുന്നു.
    He never give a positive sign for that 🙂.

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 2 หลายเดือนก่อน +5

    തേർഡ് പാർട്ടി ഉണ്ട്. അവരുടെ ആവശ്യം നേടിയെടുക്കാൻ വേണ്ടി കൂടെ കൂടിയിക്കുന്നത്... കൂടെ നിന്ന് കൂട്ടുകാരി ആണ് ചതിക്കുന്നത്. അറിഞ്ഞത് മുതൽ ഭയങ്കര ഹൃദയ വേദന ആണ്. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ദൈവം എല്ലാം കാണുന്നില്ലേ.... 🤔

    • @sreelatharadhakrishnan6755
      @sreelatharadhakrishnan6755 2 หลายเดือนก่อน

      Ennem cheat chaithath koode ninna സുഹൃത് അവളുടെ karym നേടി edkan na കുരുതി kodth. അത് അവന്‍ manslakkietundel avan na veendum snehikanum viswsikaanum kazhiyum. Universe njngle eniem pazhaya sneham thirich tharan edayakanam thanks universe

    • @SanalkumarJ-f1i
      @SanalkumarJ-f1i 2 หลายเดือนก่อน

      same situation me😢😢I can understood

    • @farsinfasil717
      @farsinfasil717 2 หลายเดือนก่อน

      @@Vasanthivanda-hp9ig ഇതേ അവസ്ഥയാണ് ഞൻ കട് ന്നുപോകുന്നത്,😭

  • @sunitha.o.d6617
    @sunitha.o.d6617 2 หลายเดือนก่อน

    Thank you universe. Thank you mam. Thanks God. ❤❤❤❤❤🕉🕉🕉🕉🕉🕉🙏🙏🙏🙏🙏🙏🙏

  • @abhilashgopal463
    @abhilashgopal463 2 หลายเดือนก่อน

    Positive energy is accepted and waiting for the universe's messages and further actions from the Jesus crust ❤
    Strongly claimed reunion with my person soon with the Divine power of Jesus name ❤

  • @harikumarpc668
    @harikumarpc668 2 หลายเดือนก่อน

    Accepting positive signs from universe

  • @Mtm848
    @Mtm848 2 หลายเดือนก่อน

    മാം അവന്റെ Prithday ഓടംബർ 29ാം തീയതി ആയിരുന്ന ഞാൻ വിളിച്ചു വിഷ് ചെയ്തു എന്തെങ്കിലും എന്നെ കടെ വരാമോ എന്ന് ചോദിചപ്പോൾ വരാം എന്ന് പറഞ്ഞു എന്നെ ചീറ്ററ ചെയ്ത മാംമാസങ്ങളായി എന്നെ വിളിച്ചിട്ട അതിന്റെ ഇടക്ക ഒന്നോ രണ്ടോ പ്രാവശ്യം കണ്ടു. സംസാരിച്ച ഞങ്ങളെ അകറ്റിയതു് എന്റെ ബന്ധവും കകാരി കൂട്ടുകാറിരി ഞാൻ വിധവ കാണ്മാം എന്റെ മോള നഷ്ടപ്പെട്ടും അവന് ഫാമിലിഉണ്ട് ഞങ്ങൾ ഒരു നാട്ടാ കരണ്🙏🙏.🙏.🙏👍❤️

  • @MeghaMalhaar369
    @MeghaMalhaar369 2 หลายเดือนก่อน

    Thank u universe 💙 Trust the power 💛 Thank u mam 🧚💚

  • @vishnupriya6769
    @vishnupriya6769 2 หลายเดือนก่อน

    ഞാൻ ആകെ വിഷമത്തിലാണ് മേഡം ഞാൻ ഇപ്പോൾ ഡിവോഴ്‌സിന്റെ വക്കിലാണ് നിക്കുന്നത് എന്റെ ettan എന്നെ വേണ്ടാന്ന് പറയുകയാണ് ഞാൻ കൂടോത്രം ചെയ്ത് കൊല്ലാൻ നോക്കുന്നു എന്ന് ആണ് പറയുന്നേ ഞാൻ എന്റെ സ്വപ്നത്തിൽ പോലും ഇങ്ങനെ കാര്യം ചിന്തിച്ചിട്ടില്ല എന്റെ പേഴ്സൺ നല്ല സ്നേഹം ഉള്ള ആളാരുന്നു പെട്ടന്ന് ആണ് ഇങ്ങനെ ഒക്കെ മാറ്റം ഉണ്ടായതു എന്ത് ചെയ്യണം എന്ന് എനിക്കറിയുന്നല്ല ദൈവം നല്ലത് മാത്രം സംഭവിപ്പിക്കട്ടെ 🙏

  • @vasanthakumari674
    @vasanthakumari674 2 หลายเดือนก่อน

    എന്നും റീഡിഗ്
    ഇട്ടു കൂടെ എല്ലാവരും കാത്തിരിക്കുന്നു

  • @ReachRealTruth
    @ReachRealTruth 2 หลายเดือนก่อน +2

    Please include our energies 🙏

    • @SiniJijo-u4c
      @SiniJijo-u4c 2 หลายเดือนก่อน

      Varan kathirikunnu 🙏

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 2 หลายเดือนก่อน

    എന്റെ പേഴ്സൺ എന്നിലേക്ക് പൂർണ്ണമായും തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน +1

    Iam also waiting Mam

  • @Savithamk-z2l
    @Savithamk-z2l 2 หลายเดือนก่อน

    Thanks universe

  • @JithuSamuel
    @JithuSamuel 2 หลายเดือนก่อน

    Thank you universe 💚 🙏🏻 🙏🏻💚

  • @BinduPm-s8e
    @BinduPm-s8e 2 หลายเดือนก่อน

    Ok thank you universe madam

  • @francisat8586
    @francisat8586 2 หลายเดือนก่อน

    Thank u so much, God bless u !

  • @mayadevi2197
    @mayadevi2197 2 หลายเดือนก่อน

    Hare krishna

  • @usharanir2042
    @usharanir2042 2 หลายเดือนก่อน

    Thankyou univers 🙏🙏thankyou 🙏🙏🙏🙏thankyou devine 🙏🙏🙏🙏
    Thankyou allabundance 🙏🙏
    Thankyou a❤️💕♥️💚🩵🧡💜💙💛

  • @SajeeshM-g8e
    @SajeeshM-g8e 2 หลายเดือนก่อน +4

    Reunion nadakkatte thanks universe ❤

  • @Savithryvlogs
    @Savithryvlogs 2 หลายเดือนก่อน

    വാഗ്ദാനങ്ങൾ തന്നു എല്ലാം അടിച്ചുമാറ്റി മം എനിക്ക് യൂണിവേഴ്സലിൽ വിശ്വാസമുട് തന്ന വാഗ്ദാനങ്ങൾ ഒന്നും പഠിച്ചിട്ടില്ല എനിക്ക് കിടക്കാൻ വിടില്ലാത്ത അവസ്ഥക്ക് ആക്കി മം നജൻ എന്നെ സ്നേഹിക്കുന്നവരെ നജ്ൻ സ്നേഹിച്ചു മുന്നോട്ടുപോവുന്നു

  • @MR-en4qd
    @MR-en4qd 2 หลายเดือนก่อน +1

    Meminte reading aa wait cheydhirikkunney

  • @AneeshRp-ir5gs
    @AneeshRp-ir5gs 2 หลายเดือนก่อน

    ന്റെ R എത്രയും പെട്ടെന്ന് തന്നെ ന്റെ അരികിൽ വരട്ടെ 🫂🫂🫂🫂❤️❤️A+R

  • @abhictk1033
    @abhictk1033 2 หลายเดือนก่อน

    Thank u universe 💕💕💕💕💕💕💕thank u mam 💕💕💕💕💕thank u angels 💕💕💕💕💕🌹🌹💜💜

  • @kannansachin3125
    @kannansachin3125 2 หลายเดือนก่อน

    mam oru personal reading edukanam

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    ALLAM MANASELAKKE THERECHU VARANA UNIVERSE ATHANA VADDATHA WOWTANKS UNIVERSE ANGLES ✨️ ♥️ 💖 ❤️ DIVEN AND ANI UNIVERSE ♥️ ❤️ ✨️ 💖 😀 SO BEAUTIFUL 👌 😍 LOVE YOU TOO MUCH LOVE ❤️ 😍 💖 ❣️ 💕 ANSISTERS SO BEAUTIFUL 😍 🤩 👌 UNIVERSE DIVEN 💓 ANGLES ANSISTERS 💓 ♥️ 💖 😄 ❤️ 😘 💓 ♥️ 💖

  • @anishajamaljamal8735
    @anishajamaljamal8735 2 หลายเดือนก่อน

    Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @vidhyalakshmisr1722
    @vidhyalakshmisr1722 2 หลายเดือนก่อน +1

    ഇനി അയാൾക്ക് എന്നെ എന്ത് പറഞ്ഞു വേദനിപ്പിക്കാൻ, പറയാവുന്നത് ചെയ്യാവുന്നത് ok അതിന്റെ പരിധി കഴിഞ്ഞു 🥹🙏🏻

  • @groby2803
    @groby2803 2 หลายเดือนก่อน

    Mam, I am awaiting for her call and message

  • @BindhuHunter
    @BindhuHunter 2 หลายเดือนก่อน

    Thank univers,am badly waiting to he is come back,he have to come back and talk to me,and clear everything, otherwise univers definitely punished him, what ma'am said from this reading is correct,I claim all the positive energy from this reading to my life thank you, thank god 🙏🙏🙏❤❤❤

  • @sumasumapa3958
    @sumasumapa3958 2 หลายเดือนก่อน

    🌹🙏❤️താങ്ക്സ് മാം 👏

  • @anilamadhu5813
    @anilamadhu5813 2 หลายเดือนก่อน

    Goodmorning mam❤
    Thank you universe❤
    Thank you Divine❤
    Ente husband ethrayum pettennu thirdpartye vittu varatte❤❤❤

  • @hashimaydrosi8893
    @hashimaydrosi8893 2 หลายเดือนก่อน

    Ok madam❤✍️✍️✍️🙏🙏🙏

  • @Sandeepsvsandeep-fm7pn
    @Sandeepsvsandeep-fm7pn 2 หลายเดือนก่อน

    Thank you

  • @Raji-ot6mc
    @Raji-ot6mc 2 หลายเดือนก่อน +2

    Hi mam

  • @ripaccount
    @ripaccount 2 หลายเดือนก่อน +4

    നിറഞ്ഞൊഴുകുന്ന മനസ്സോടെ അവനെ തിരികെ തന്നിരിക്കുന്നു

  • @BinshaBinu-fl3mm
    @BinshaBinu-fl3mm 2 หลายเดือนก่อน

    Adyathekkal kooduthal sneham pratheeshikunu😔

  • @ShymaK-s3y
    @ShymaK-s3y 2 หลายเดือนก่อน

    Thankyoumam❤🎉

  • @sahishnaprasad3628
    @sahishnaprasad3628 2 หลายเดือนก่อน

    Ma'am are you ok? Your sound seems like you are not in good mood

  • @BindhuAngel-n7s
    @BindhuAngel-n7s 2 หลายเดือนก่อน

    Cheythathinu karma kittanam univers

  • @ZaynJax
    @ZaynJax 2 หลายเดือนก่อน

    Mam ethrayum petennu 3 party ozonjupoyi avan ennilkethirichu varan kathirikunnu oro nimishamvum avante vililayit kathirika un8vetsinte anugrahamkond nkangal vegam onnilate mam prarthikane

  • @neeraneeru4435
    @neeraneeru4435 2 หลายเดือนก่อน

    I trust universe❤❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 2 หลายเดือนก่อน +1

    Thank you madam
    Thank you very much
    Ethu 100% enikku resonate aayi..
    True reading aanu
    Ethintr balance aayi veendum reading cheyane
    Thank God
    Thank you Universe
    Thank you Divine
    Thank you Angels