കേരളത്തിൽ പ്രൈവറ്റ് വാഹനങ്ങൾ നിരോധിക്കുന്നു || ഇനി പൊതു ഗതാഗതം മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @asokakumar7761
    @asokakumar7761 หลายเดือนก่อน +1

    very good information

  • @joyjoseph5177
    @joyjoseph5177 หลายเดือนก่อน +2

    നിറം മാറ്റിയാൽ അപകടം കുറയുമെന്ന് തീരുമാനമെടുത്തവർ ഉള്ള നാട്!!
    മായം കലരാത്ത ഭക്ഷണം ലഭിക്കാത്ത നാട് ... കേരളം!!
    ആദ്യം ആ ഭക്ഷ്യ സുരക്ഷാ നിയമം വെള്ളം ചേർക്കാതെ കൃത്യമായി നടപ്പാക്കട്ടെ?. പ്ലാസ്റ്റിക്കിന്റെ നിർമാണം പൂർണമായി നിർത്തലാക്കി പേപ്പർ കവറുകളിൽ ഭക്ഷ്യവസ്തുക്കളും മറ്റും പൊതിയട്ടെ? അങ്ങനെ ... അങ്ങനെ...വേണ്ട കാര്യങ്ങൾ ചെയ്യട്ടെ.
    ഇനി, ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ, വാഹനങ്ങൾ വാങ്ങുമ്പോൾ അതിന്റെ വിലയിൽ ഈടാക്കുന്ന GST, റോഡ് ടാക്സ്, സെസുകൾ, കൊടുപ്പിച്ചിട്ടുള്ള പലിശകൾ, എന്നിവകൾ നഷ്ടപരിഹാരം സഹിതം പണം മുടക്കിയവർക്കു തിരികെ കൊടുക്കാൻ ഉള്ള സംവിധാനം കൂടി സർക്കാർ ഉണ്ടാക്കണം.

  • @asokakumar7761
    @asokakumar7761 หลายเดือนก่อน +1

    good decission

  • @dominicsavio9383
    @dominicsavio9383 หลายเดือนก่อน +2

    തുടക്കം കോര്പറേഷനുകളിൽ നിന്നാകട്ടെ

  • @seethakrishnankutty7175
    @seethakrishnankutty7175 หลายเดือนก่อน +1

    ❤❤

  • @gcsnair
    @gcsnair หลายเดือนก่อน +1

    സ്വകാര്യവാഹനങ്ങളെ നിരോധിക്കണം, ഒപ്പം പബ്ലിക് ട്രാൻസ്‌പോർട് നിർത്തലാക്കുകയും ചെയ്യട്ടെ. ഇതിലേറെ ഈ സർക്കാരിൽനിന്ന് പ്രതീക്ഷിക്കാം.

  • @indhur6044
    @indhur6044 หลายเดือนก่อน +1

    ❤❤🎉😊

  • @raveendranlp3161
    @raveendranlp3161 หลายเดือนก่อน

    😂😂😂😂നമുക്ക് ക്രമത്തിൽ ശിലയുഗത്തിൽ എത്താം 🤔🤔🤔🤔😢😢😢😢.

  • @santhoshkumarmb8457
    @santhoshkumarmb8457 หลายเดือนก่อน +1

    മരമണ്ടൻ തീരുമാനം. നിരോധനമല്ല വേണ്ടത്. പരിസ്ഥിതിയ്ക്ക് ദോഷമില്ലാത്ത ഇന്ധനത്തിലേക്ക് മാറണം.ഉദാഹരണം ഇലക്ട്രിക് വാഹനം.

  • @syamkrishnan5433
    @syamkrishnan5433 หลายเดือนก่อน +1

    Pottanmar aaanoo keralattil hee hee pottanmar.......vikasanam aalla atooo adaogamanam aanoo ......gcc oru vettil 5 vandikal vandikalde yennam joodiyappol roads valutaakki attree olloo tamilnadoo up gujurat ulla vandikal keralattil illa ivide bharikkunavar pottanmar aayondoo roads nanakunilla