ദേഷ്യം വന്നാൽ കമ്പിവരെ ഒടിക്കും ഈ ആട് goat farming malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ദേഷ്യം വന്നാൽ കമ്പിവരെ ഒടിക്കും ഈ ആട് goat farming malayalam
    #farming
    #goat
    #goatfarming
    #goatlovers
    #goats
    #goatfarm
    #food
    #feed
    #cattlefeed
    #delivery
    ഗിരീഷ്‌. 9846512860
    നിങ്ങളുടെ ഫാർമിന്റെ വീഡിയോ ഈ ചാനലിൽകു‌ടി കാണാൻ വിളിക്കുക rajeevan vlog. 9947558045

ความคิดเห็น • 28

  • @JAYARAJASINDHUR
    @JAYARAJASINDHUR 8 หลายเดือนก่อน +12

    ആട് ഫാം നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തുന്ന മനോഹരമായ വീഡിയോ ആശംസകൾ

  • @chackothomas5557
    @chackothomas5557 8 หลายเดือนก่อน +9

    വളരെ സത്യം!!

  • @salimjamal8372
    @salimjamal8372 8 หลายเดือนก่อน +2

    ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് ആട് വളർത്തുന്ന ആൾക്കാർക്ക് ഒരു കുട് ചോദിച്ചാൻ തരുല

  • @prajeeshsivan3528
    @prajeeshsivan3528 8 หลายเดือนก่อน +4

    Girish uncle നന്നായിട്ടുണ്ട്..... അഭിനന്ദനങ്ങൾ... ഒരു ദിവസം ഇറങ്ങാം.... 🥰🥰👍👍

  • @shajis5299
    @shajis5299 8 หลายเดือนก่อน +3

    ഗിരീഷേ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    നിന്റെ മനസ്സിന്റെ സന്തോഷത്തിന് വേണ്ടി കുറച്ച് എണ്ണത്തിനെ വളർത്തുക.

  • @AjmalkhanAju-qu2vn
    @AjmalkhanAju-qu2vn 8 หลายเดือนก่อน +1

    പറഞ്ഞത് വളരെ ശെരി ആണ് 🤝🤝🤝

  • @sajanvarghese1243
    @sajanvarghese1243 8 หลายเดือนก่อน +4

    Chettan parayunnathu valare seriyanu❤

  • @clbiju
    @clbiju 2 หลายเดือนก่อน

    Thanks for your video and exposing truth behind goat farming. I too had same experience. Middleman makes all money. When you go and buy you pay one and half and when you sell you get on half. This is not going to work and I stopped goat farming and sold my 3 Vechur cows. All in loss.

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 8 หลายเดือนก่อน +2

    ശെരി ആണ് ചേട്ടൻ പറഞ്ഞത് ഗവഎണ് മെറ്റ് ഒരു ഉപകാരവും ഇല്ല👍

  • @ggopakumar3361
    @ggopakumar3361 8 หลายเดือนก่อน +1

    A true story❤.

  • @jamesdavid6048
    @jamesdavid6048 8 หลายเดือนก่อน +1

    ഗിരീഷ് പറഞ്ഞത് 100%ശരി. പഞ്ചായത്ത്‌ മുഖേന ആട്, കോഴി, പശു ഇതൊക്കെ കൊടുക്കുന്നതിൽ നല്ല കളികൾ ഉണ്ട്. വളർത്താൻ അറിയുന്നവർക്കു കൊടുക്കില്ല. കോഴിക്കുഞ്ഞു വിതരണത്തിൽ പൂവൻ കോഴി കുഞ്ഞുങ്ങളെ നല്ല രീതിയിൽ മിക്സ്‌ ചെയ്തു കൊടുത്തു ഫണ്ട്‌ അടിച്ചു മാറ്റക്കം ഉണ്ട്. ഇത് എല്ലാവർക്കും അറിയാം.

  • @shareefkhan001
    @shareefkhan001 8 หลายเดือนก่อน +4

    ചേട്ടന്റെ പ്രശ്നം. വളർത്താൻ അറിയാം വിൽക്കാൻ അറിയില്ല 😢

    • @anvarsha2169
      @anvarsha2169 7 หลายเดือนก่อน

      അതാണ് സത്യം

  • @brave.hunter
    @brave.hunter 8 หลายเดือนก่อน +2

    *RAJEEVAN BHAI* 💙

  • @PrakashT-pg3td
    @PrakashT-pg3td 8 หลายเดือนก่อน +2

    രാജീവൻ ചേട്ടൻ എനിക്ക് ഒരു ബീറ്റൽ ആട്ടിൻ കുട്ടിയെ വേണം തരുമോ

  • @nithinchandran8550
    @nithinchandran8550 หลายเดือนก่อน

    ഗവണ്മെന്റ് സഹായമില്ലാതെ, വെറും നഷ്ടമാണ്, വല്ല 2 ഓ 3 ഓ വളർത്തിയാൽ വലിയ കുഴപ്പമില്ലാതെ maintain ചെയ്യാം 🥰

  • @firosfiru-bs1oz
    @firosfiru-bs1oz 8 หลายเดือนก่อน +2

    ഇവിടെ ഞങ്ങൾക്ക് യാത്ര നടത്താൻ തന്നെ paisa ഇല്ല ചേട്ടാ അപ്പോൾ പിന്നെ കൂടിന് പൈസ തരുമോ 🤣🤣🤣🤣

  • @binupjoseph4840
    @binupjoseph4840 8 หลายเดือนก่อน

    Ennalnirthu

  • @bindus1673
    @bindus1673 8 หลายเดือนก่อน +1

    👍👍

  • @goatfarmer
    @goatfarmer 8 หลายเดือนก่อน

    ❤❤❤❤

  • @sreesanth.jinn.9943
    @sreesanth.jinn.9943 8 หลายเดือนก่อน +2

    LDF varum ellam sheriyakum😥

  • @usmanpulikkal
    @usmanpulikkal 8 หลายเดือนก่อน +1

    10.lak. കൂട്. പിന്നെ ആട് വെടി കാൻ പൈസ ഇല്ല 😂😂😂😂

  • @malayalimachan5145
    @malayalimachan5145 8 หลายเดือนก่อน

    You start a meat shop

  • @abdulsamedph3486
    @abdulsamedph3486 8 หลายเดือนก่อน +1

    ജന്തു സ്നേഹം ആണെങ്കിൽ ഇത് പോലെ ആരും ഫാമിംഗ് നടത്തില്ല. ഇയാൾ കളവ് പറയുന്നു. നഷ്ടത്തിൽ ആണെങ്കിൽ പണ്ടേ നിർത്തും സ്നേഹം ആണെങ്കിൽ രണ്ടോ മൂന്നോ വളർത്തു

    • @jamesmarkcabral3310
      @jamesmarkcabral3310 7 หลายเดือนก่อน +1

      If you have Not gone to the market , don't speak . Traders come from Tamil Nadu and offer very low price and there is price rigging too , there is no fixed rate for the animal.
      The government of Kerala is anti agriculture . He is not lying about anything here . Kerala is just a large residential complex filled with faux bourgeoisie and intellectuals and the government officials have contempt on anyone raising goats .
      The most important aspect is banning out of state goat trade , nothing should be sold out of Kerala , it's only then the farmer can survive .
      Kerala is a net importer of goats , then why should other state players be allowed here .

  • @JAYARAJASINDHUR
    @JAYARAJASINDHUR 8 หลายเดือนก่อน +3

    ആട് ഫാം നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തുന്ന മനോഹരമായ വീഡിയോ ആശംസകൾ

  • @JAYARAJASINDHUR
    @JAYARAJASINDHUR 8 หลายเดือนก่อน +3

    ആട് ഫാം നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തുന്ന മനോഹരമായ വീഡിയോ ആശംസകൾ