നടി മോഹിനി ക്രിസ്ത്യാനിയായതു എന്ത് കൊണ്ട് |Mohini Christina Testimony

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • tamil actress mohini, Actress, mohini, malyalam, malayalam testimony of mohini, malayalam actress mohini, christian film actors convertion, talk about jesus, celebrities, malayalm film industries, old glamour actress mohini, catholic, Actress Mohini christina Testimony, Actress Mahalaxmi testimony, Christian Testimonies, mohini actress family photos, catholic church, jesus, jesus christ, inspirational talk, motivational talk, meditation, daiavthinte namathil

ความคิดเห็น • 67

  • @nazimm7438
    @nazimm7438 10 หลายเดือนก่อน +5

    യേശു മാത്രം നല്ലവൻ... യേശു സത്യ ദൈവം.. ഈ ലോകം മുഴുവൻ യേശുവിനെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ.. ആമേൻ

  • @minisanil5287
    @minisanil5287 11 หลายเดือนก่อน +18

    സത്യദൈവത്തെ തിരിച് അറിഞ്ഞവർ ഭാഗ്യവാൻ മാർ 🙏🙏🙏

    • @funtaps8823
      @funtaps8823 10 หลายเดือนก่อน

      Sathyam nangalum yesuvine arinju

    • @rejisd8811
      @rejisd8811 10 หลายเดือนก่อน

      For Jesus is a saint not God . That is why he could not complete deliver the knowledge to humanity

    • @jessygeorge9534
      @jessygeorge9534 10 หลายเดือนก่อน

      ഈശോയെ സ്തോത്രം ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം

    • @jessygeorge9534
      @jessygeorge9534 10 หลายเดือนก่อน

      ഈശോയെ അറിയണമെങ്കിൽ 1കോറിന്തോസ് 13:4-8, ഗലാത്തിയ 2:20 33പ്റാവശ്യ൦ വീത൦ ഏറ്റുപറയണ൦

  • @josephhabin4272
    @josephhabin4272 10 หลายเดือนก่อน +2

    Ave mariyaa❤❤❤

  • @TreesaTreesa-y7o
    @TreesaTreesa-y7o 11 หลายเดือนก่อน +3

    Esoye Kanan Amma mathavane sammechal mathi nalla clarittiyulla sakshyam. Pithavaya dheivam parisuda Amma vaziyane esoye Kanan ariyan pattu ennu vyaktthamayi paranjittonde ethi cersstteena kuttikku ethi manasilayi moly nne esoyude manasu thottirikkunnu e oapikkayum prartthikkaname ❤❤❤

  • @jsdealbeth
    @jsdealbeth ปีที่แล้ว +5

    "Praise the Lord " Amen Amen Amen

  • @jayammageorge2033
    @jayammageorge2033 10 หลายเดือนก่อน +2

    മരണത്തെ തോൽപിച്ച ഒരേ ഒരു ദൈവമെ യു. ള്ളു അതു യേശു മാത്രമാണ്🙏🙏🙏

  • @TreesaTreesa-y7o
    @TreesaTreesa-y7o 11 หลายเดือนก่อน +2

    Nalla oru cerstthu annyeshi ethi lokatthil thanne oru mirakkal Ane crestteena live love jeses

  • @SeenuSeenu-e2s
    @SeenuSeenu-e2s 10 หลายเดือนก่อน +2

    Amme mathave nannhi❤❤jesus amen❤❤❤

  • @ivydsilva5199
    @ivydsilva5199 ปีที่แล้ว +3

    Thank you sister.

  • @alfinakurian3381
    @alfinakurian3381 6 หลายเดือนก่อน

    Prayed a Hail Mary for your family Christina chechi. Please pray for our family too

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน +5

    Prasis the lord

  • @saranyan8276
    @saranyan8276 11 หลายเดือนก่อน +2

    Madha very perfect.....

  • @joysonvaz2026
    @joysonvaz2026 9 หลายเดือนก่อน

    Praise the Lord

  • @alfinakurian3381
    @alfinakurian3381 6 หลายเดือนก่อน

    Thank you chechi…

  • @roymv8871
    @roymv8871 10 หลายเดือนก่อน +1

    Amen Hallelujah 🙏🏼❤

  • @susanpalathra7646
    @susanpalathra7646 11 หลายเดือนก่อน +3

    God bless you.

  • @nithinbabu637
    @nithinbabu637 11 หลายเดือนก่อน +8

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 10 หลายเดือนก่อน +1

      ഇത് ഒരു വാശിക്കു ഇട്ട കമന്റ് അല്ലേ

    • @rejisd8811
      @rejisd8811 10 หลายเดือนก่อน +2

      Hare Krishna.
      Sarvam krishnamayam

    • @nazimm7438
      @nazimm7438 10 หลายเดือนก่อน

      ​@@rejisd8811യേശു സത്യ ദൈവം

  • @vimalafelix8877
    @vimalafelix8877 11 หลายเดือนก่อน +4

    ജ്‌ഞാനത്തിനു സൂര്യനെക്കാള്‍ സൗന്‌ദര്യമുണ്ട്‌. അവള്‍ നക്‌ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള്‍ തന്നെ ശ്രേഷ്‌ഠ; കാരണം,
    പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്‌ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല.
    ജ്‌ഞാനം 7 : 29-30

  • @Sheena-uw6fg
    @Sheena-uw6fg 11 หลายเดือนก่อน +3

    Amen

  • @rejisd8811
    @rejisd8811 10 หลายเดือนก่อน +4

    Hare Krishna ❤
    Sarvam krishnamayam!
    Sarvathra nama sankeethanam Hari govinda hari Govinda❤❤❤❤❤❤

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 10 หลายเดือนก่อน +1

    ശരിയാണ് ഒരു മുസ്ലിം പരക്ഷ എനിക്കും ജിന്നിനെ വെച്ച് കൂടോത്രം ചെയ്തു പക്ഷെ യേശു എന്നെ രക്ഷിച്ചു

  • @neethuabraham2195
    @neethuabraham2195 10 หลายเดือนก่อน +1

    Praise the Lord 🙏🙏🙏🌹🌹🌹

  • @Jithiinaa
    @Jithiinaa 10 หลายเดือนก่อน

    Enikkum oru persu kalachu kitti athi oru Kai kontha yum 20 rs Suchi pin um husband nu kalachu kitti10 days endayirunnu 9 mani endayirunnu athu cholli albutham sambavicju halleluya amen

  • @soumyav7070
    @soumyav7070 ปีที่แล้ว +3

    Ave Maria🙏🏻🙏🏻🙏🏻

  • @TreesaTreesa-y7o
    @TreesaTreesa-y7o 11 หลายเดือนก่อน +2

    So swwette your tokke lovely ❤❤❤❤ perfectly muve god witthe you ❤❤❤

  • @joysonvaz2026
    @joysonvaz2026 9 หลายเดือนก่อน

    Ave Maria

  • @jessmolmathewk8809
    @jessmolmathewk8809 11 หลายเดือนก่อน +2

    Hail Mary🙏

  • @TreesaTreesa-y7o
    @TreesaTreesa-y7o 11 หลายเดือนก่อน

    Kudothram mattuvan esuvine samepichu valare nalla kartam mattullavar etheeayi chindikkumol krestteena dear mol eso ninne thottuathane esoye thedan thonniyathe lokatthu arum cheyyattha karyam mattu marganjal thedi swkyam nadichum mattullavar nadippichum pokunno lokam asadyamayirikkunnu god bles dear ❤❤❤swrggatthinayi katthi nilkkatte eniyum asamsikkunnu prartthikkunu

  • @TreesaTreesa-y7o
    @TreesaTreesa-y7o 11 หลายเดือนก่อน +2

    Dear cristteena lokam muzuvanum esoye serve cheyyenam njan prartthikkum ok ❤❤❤

  • @shajilukose9658
    @shajilukose9658 ปีที่แล้ว +4

    🙏🙏🙏

  • @SunnyGeorge-m6r
    @SunnyGeorge-m6r 11 หลายเดือนก่อน +3

    DEAR SISTER MOHINI ,
    ONLY ONE ALMIGHTY LORD FOR WHOLE WORLD, WHOLE MANKIND,
    THAT IS JESUS CHRIST MISIHA.
    This fact knows only who have the blessing of holy Spirit.
    Iam Alpha and Omega,
    Same B. C and A. D
    Before Christ and Anno Dominni
    THE WORLD DIVIDED IN TWO PARTS B. C AND A. D
    BASED ON CHRIST.
    SAME SAME IAM ALPHA AND OMEGA

  • @sudhansudhank7286
    @sudhansudhank7286 6 หลายเดือนก่อน

    One God. Jesus

  • @abheeshavinodh331
    @abheeshavinodh331 10 หลายเดือนก่อน +1

    Kudo othram janagl chayunna thattu athinu devathya kutta peduthano nanmayudya ollam erulintya velicham chudiyal sneha velicham kirdayathil onarum nandi bible vachanam orikal oru chunga Karan Karam pirikan vannu devam pranjathu devathinu ollathu devathinum allatha nanayam janaglko matto arko nalka ethil enthu manasilayi velichathintya adimiya pravaham ollathil virinjal nanmayudya mada pravu jivithathil thuna ayyi erikum nandi god bless you

  • @Jithiinaa
    @Jithiinaa 10 หลายเดือนก่อน

    Enikk oru jabamala thannu anugrahikkumo Nan viral kondu nanma niranja. Maroiymme chollum

  • @ivyvarghese2245
    @ivyvarghese2245 10 หลายเดือนก่อน +2

    Jesus Crist is the only saviour who sacrificed his life for humanity

  • @ashlymathew7681
    @ashlymathew7681 10 หลายเดือนก่อน

    Mohini its good

  • @infotech5895
    @infotech5895 10 หลายเดือนก่อน +1

    ശ്രമിച്ചു എന്നാണ്...

  • @Jithiinaa
    @Jithiinaa 10 หลายเดือนก่อน +1

    Amen halleluyay name anitha 43

  • @HarishHarish-lq6hl
    @HarishHarish-lq6hl 9 หลายเดือนก่อน

    ആകാശത്തിൻ കീഴിൽ രക്ഷകായി യേശു എന്നല്ലാതെ വേറൊരു നാമം നൽകപ്പെട്ടിട്ടില്ല . വേറെ ഒരുത്ത നിലുംരക്ഷയില്ല

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน

    Pareshudha kanya mariyam satyamanu kude nilkum konta chollumpol varum

  • @divinemagic777
    @divinemagic777 10 หลายเดือนก่อน

    Mohini malayaliyano?

  • @daniajeethu3330
    @daniajeethu3330 11 หลายเดือนก่อน +1

    💙🫂

  • @jpmaliakkal2862
    @jpmaliakkal2862 10 หลายเดือนก่อน

    പരസ്യത്തിന് സഭയിലെക്ക് വന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ.

  • @joshypl8852
    @joshypl8852 11 หลายเดือนก่อน +1

    മാതാവ് ആണ് അല്ലെ ദൈവം

    • @SeenuSeenu-e2s
      @SeenuSeenu-e2s 10 หลายเดือนก่อน

      Angineyallaparanje daivathinteyamma❤mother mary❤❤

  • @jpmaliakkal2862
    @jpmaliakkal2862 10 หลายเดือนก่อน +2

    ഇത് ഇതിലും വലിയ കൂടോത്രമാണെന്ന് പിന്നീട് മനസ്സിലാകും.

    • @nazimm7438
      @nazimm7438 10 หลายเดือนก่อน +1

      യേശു സത്യദൈവമാണ്. ഒരിക്കൽ ഞാനും ഇങ്ങനെ ചിന്തിച്ച ആളാണ്‌.. യേശു സ്നേഹമാണ് യേശുവല്ലാതെ ഒരു സത്യ ദൈവമില്ല.. God bless you

    • @sreeparvathykt3465
      @sreeparvathykt3465 8 หลายเดือนก่อน

      😂😂😂​@@nazimm7438

  • @divinemagic777
    @divinemagic777 10 หลายเดือนก่อน +4

    യേശു ദൈവമല്ല. പ്രവാചകൻ ആണ്. ദൈവം ഏകനാണ്. ട്രൈ to read Qur'an

    • @anjalikalathoor
      @anjalikalathoor 6 หลายเดือนก่อน +1

      യേശു ദൈവപുത്രനാണെന്ന് സ്വയം പറയുകയും അംഗീകരിക്കുകയും ചെയ്യുന്ന പല വചനങ്ങളും ബൈബിളിൽ ഉണ്ട്.. താങ്കൾ ബൈബിൾ ഒന്ന് വായിക്കാൻ ശ്രമിച്ചുനോക്കൂ... ഖുർആൻ എഴുതപ്പെടുന്നതിനു 600 വർഷം മുന്നേ എഴുതപെട്ടതാണ് ബൈബിൾ

    • @ivydsilva5199
      @ivydsilva5199 6 หลายเดือนก่อน

      😊❤

  • @jpmaliakkal2862
    @jpmaliakkal2862 10 หลายเดือนก่อน

    ക്രൈസ്തവ സഭയുടെ പരസ്യത്തിന് മോഹിനിയും, ഓറയുടെ പരസ്യയത്തിന് നടി ലെനയും വന്നതിൽ സന്തോഷം. ഇപ്പോൾ സിനിമയിൽ അവസരങ്ങൾ കുറവല്ലേ? . പണ്ട് ഉണ്ണിമേരി ചേച്ചിയും ഈ ജോലി ചെയ്തീട്ടുണ്ട്.

    • @nazimm7438
      @nazimm7438 10 หลายเดือนก่อน +1

      യേശു സത്യ ദൈവമാണ്.. ഇത് ഒരു മതം മാറ്റമാറ്റമല്ല മനം മാറ്റമാണ്.. യേശു സ്നേഹമാണ്.. യേശു കൃസ്തു വിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.. ഒരിക്കൽ ഞാനും യേശുവിനെ കളിയാക്കിയ ആളാണ്...നന്മകൾ ചെയ്‌താൽ മാത്രം സ്നേഹിക്കുന്ന കുറെ ദൈവങ്ങൾ.. യേശുവിനെ നമ്മൾ വിശ്വസിച്ചാൽ നന്മകൾ മാത്രം ചെയ്യാൻ സഹായിക്കുന്ന ഒരു ദൈവം.. കൂടെ നടന്ന് നമ്മെ പരിപാലിക്കുന്ന യേശു..God bless you

    • @anjalikalathoor
      @anjalikalathoor 6 หลายเดือนก่อน

      കേൾക്കുമ്പോൾ നല്ല ബുദ്ധിമുട്ട് തോന്നുന്നുണ്ടല്ലേ

  • @email4socialgmail678
    @email4socialgmail678 10 หลายเดือนก่อน +1

    😂😂😂😂😅

  • @saranyan8276
    @saranyan8276 11 หลายเดือนก่อน +3

    Amen

  • @stijinsnv6686
    @stijinsnv6686 ปีที่แล้ว +2

    Amen