Sreeragamo Thedunnu nee | Pavithram Movie Song | Ragadeepam Mundathikod 🥁🎺🎺🎺

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • เพลง

ความคิดเห็น •

  • @Dhileep-f7w
    @Dhileep-f7w 7 วันที่ผ่านมา +1

    എന്റെ പൊന്നോ, പൊളി എന്ന് പറഞ്ഞാൽ ഇതാണ് പൊളി. തകർത്തു. ഇത്രക് മനോഹരമായി പാടിയ ഈ ബാൻഡിന്

  • @spbk1
    @spbk1 3 หลายเดือนก่อน +5

    ഇത്രയും ബുദ്ധിമുട്ടുള്ള പട്ടായിട്ടു കൂടി മനോഹരമായി അവതരിപ്പിച്ചു...നല്ല കലാകാരന്മാർ..അഭിനന്ദനങ്ങൾ

  • @Superman-io4iv
    @Superman-io4iv 5 ปีที่แล้ว +39

    എത്ര തവണ കേട്ടു എന്നറിയില്ല ... ഇപ്പോഴും കേൾക്കുന്നു ❤️❤️❤️

    • @aswinchacko6503
      @aswinchacko6503 4 ปีที่แล้ว +1

      ratheesh viswanath currt

    • @winjohn8981
      @winjohn8981 4 ปีที่แล้ว +3

      ....കുറെ തവണ കേട്ടു...ചിറളയം (കുന്നംകുളം) പെരുന്നാളിന്‌ എനിക്ക് ഇതു ലൈവ് കാണാൻ സാധിച്ചു.....👍

  • @harithakhkottakkalharidas3108
    @harithakhkottakkalharidas3108 3 ปีที่แล้ว +26

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു version കേൾക്കുന്നതെങ്കിലും ഒരുപാടിഷ്ടമായി 😍😍😍😍😍😍

  • @sreedasofficial27
    @sreedasofficial27 8 หลายเดือนก่อน +3

    ഈ ഒരൊറ്റ പാട്ടുമതി.. ഇവരുടെ ഫാൻ ആവാൻ ♥️♥️♥️ രാഗദീപം 👌🏻👌🏻👌🏻 എത്ര ഡീറ്റൈൽഡ് ആയിട്ടാണ് വായിക്കുന്നത് 👌🏻👌🏻👌🏻

  • @Superman-io4iv
    @Superman-io4iv 5 ปีที่แล้ว +48

    ഇത്രയും difficult ആയിട്ടുള്ള പാട്ട് ... uff ......ചേട്ടന്മാരെ hatts ഓഫ് 😍😍😍😍😍🥰🥰🥰😘🔥🔥🔥🔥🔥

    • @roymathew5642
      @roymathew5642 4 ปีที่แล้ว

      C

    • @tijojoseph7213
      @tijojoseph7213 3 ปีที่แล้ว

      Tats ragadeepam😍😍😍

    • @SuperAby1985
      @SuperAby1985 2 ปีที่แล้ว

      ഞാൻ ഈ വീഡിയോ എല്ലാ ദിവസവും കാണും അത്രക്ക് Spr

  • @ranganathnb6442
    @ranganathnb6442 5 ปีที่แล้ว +26

    വളരെ പ്രയാസമുള്ള പാട്ട് അതി മനോഹരമായി വായിച്ചു ,പൊളിച്ചു ചേട്ടന്മാരെ

  • @abhilashr342
    @abhilashr342 4 ปีที่แล้ว +9

    Chelakkara kaliyarodu nerchakku kettarnnu...ente ponno..oru rakshayumilla...Kidu feel🥰🥰

  • @babumullakkara1955
    @babumullakkara1955 5 ปีที่แล้ว +21

    ആദ്യമായാണ് ഈ ഗാനം ബാൻഡ്‌സെറ്റിൽ കേൾക്കുന്നത്.മനോഹരം.അതിമനോഹരം.

  • @winjohn8981
    @winjohn8981 4 ปีที่แล้ว +17

    ഈ പാട്ടും പവിത്രം എന്ന സിനിമയും ഇഷ്ടമാണ്...പിന്നെ മ്മ്‌ടെ സ്വന്തം വൽസേട്ടന്റെ ടീം അങ്ങട് വായിച്ചു തിമിർത്തു....ട്രിപ്പിൾ drums & side drums.. excellent team effort.....ഒന്നും പറയാനില്ല.. 👍 കുറെ തവണ ഈ വീഡിയോ കണ്ടു......ചിറളയം (കുന്നംകുളം) പെരുന്നാളിന്‌ എനിക്ക് ഇതു ലൈവ് കാണാൻ സാധിച്ചു.....👍

    • @pesma3767
      @pesma3767 2 ปีที่แล้ว

      Enikum njnum avde undairunnnu

  • @santhoshnair9926
    @santhoshnair9926 5 ปีที่แล้ว +23

    മനസ് നിറഞ്ഞു തകർത്തു ഓരോ കലാകാരൻമാർക്കും നമസ്കാരം വളരെ ഭoഗിയായി ചിട്ടയായ അവതരണം.
    ആ ഗാനത്തിന്റെ ഭംഗി പൂർണ്ണമായും ഉൾകൊണ്ടു കൊണ്ട് ള്ള അവതരണം എല്ലാവർക്കും ആശംസകൾ

  • @gafoorvp4670
    @gafoorvp4670 หลายเดือนก่อน +1

    എത്രതവണ സൗദിയിൽ നിന്നും ❤️❤️❤️❤️❤️👍

  • @princesamuel6903
    @princesamuel6903 ปีที่แล้ว +1

    ഇതാണ് perfection... 🥰🥰🥰
    എല്ലാവർക്കും എന്റ്റെ ഉമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @msbhavyanath4204
    @msbhavyanath4204 4 ปีที่แล้ว +55

    ഈ Song കൈരളി യും വായിച്ചിട്ടുണ്ട്, പക്ഷെ ഇത്രയും പെർഫെകറ്റ് അവർക്ക് ഇല്ല,,,

    • @butterflyvlog7134
      @butterflyvlog7134 4 ปีที่แล้ว +1

      E song vayichathu difficult aayittundu. Super performance

    • @arunkk4686
      @arunkk4686 3 ปีที่แล้ว +3

      Kairaliyum supprea

    • @ajini.j802
      @ajini.j802 2 ปีที่แล้ว +4

      Ragadeepam ❤

    • @albinvg1514
      @albinvg1514 2 ปีที่แล้ว +2

      Classic il kairaliyude humming onnum oru teaminum illa

    • @jobishjoseph1276
      @jobishjoseph1276 2 ปีที่แล้ว +4

      നല്ലത് പോലെ കേൾക് അപ്പോൾ മനസ്സിൽ ആകും ആരാ നല്ലത് പോലെ വായിച്ചത് എന്ന് യൂട്യൂബ് അല്ല ലൈവ് വിജയൻ ഉള്ളപ്പോൾ

  • @imnavindavis5660
    @imnavindavis5660 5 ปีที่แล้ว +7

    ആദ്യമായിട്ടാ കേൾക്കണേ ഈ സോങ് .. awesome performance

  • @dittyrajan
    @dittyrajan 3 ปีที่แล้ว +3

    പെർഫെക്ട് ♥️♥️♥️♥️♥️♥️ സൂപ്പർ 👏👏👏👏വാക്കുകൾ ഇല്ല അത്രയും പെർഫെക്ട് ♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰♥️😘😘😘😘😘😘

  • @babualmas6386
    @babualmas6386 4 ปีที่แล้ว +3

    എത്ര തവണ കേട്ടന്നറിയില്ല. നല്ല സൗണ്ട് ക്ലാരിറ്റി. Saidrum വായിക്കുന്ന സുധി മാസ്സ്. Drums വായിക്കുന്ന മനോജ് മാസ്സ് മൊത്തത്തിൽ എല്ലാംകൊണ്ടും super

    • @tijojoseph7213
      @tijojoseph7213 3 ปีที่แล้ว +2

      Sudi bro and valsan chetan mass🥰😍

  • @subhashkramlal2043
    @subhashkramlal2043 10 หลายเดือนก่อน +1

    എന്തൊരു feel 🥰🥰🥰🥰
    ഒരു ഒന്നൊന്നര ടീം തന്നെ രാഗദീപം🥰🥰🥰🥰🥰🥰

  • @sandeepg8930
    @sandeepg8930 4 ปีที่แล้ว +8

    I don't know how I reached here But I am gonna listen to this daily I guess. Played such a complicated song so beautifully. Just wow

    • @akhilraj4999
      @akhilraj4999 ปีที่แล้ว +1

      Sreeragamo thedunnu nin.malayalam song

  • @UnniVlogs
    @UnniVlogs 4 ปีที่แล้ว +4

    പൊളിയാണല്ലോ 🔥

  • @77rasheedkm
    @77rasheedkm 4 ปีที่แล้ว +17

    നിങ്ങളുടെ വീഡിയോ യുടെ സൗണ്ട് ക്ലാരിറി അടിപൊളി ആണ്, പിന്നെ ഞാൻ അടക്കം വരുന്ന 90% ആളുകളും രാഗദീപം എന്ന ബാൻഡ് കാണുന്നത് നമ്മുടെ എല്ലാം Legend VALSAN ചേട്ടന്റെ ആ പെർഫോമൻസ് കാണാൻ കൂടി വേണ്ടി ആണ്, ആശാനെ കൂടി സ്ക്രീനിൽ പെടാവുന്ന രീതിയിൽ കൂടുതൽ വീഡിയോ പ്രദീക്ഷിക്കുന്ന്

  • @vargheseantony9136
    @vargheseantony9136 2 ปีที่แล้ว +1

    Very good presentation and presentation. Superb Bros

  • @blackmercury4395
    @blackmercury4395 2 ปีที่แล้ว +1

    അടിപൊളി ആയിട്ട് വായിച്ചു..ഒന്നും പറയാനില്ല

  • @josephlijo2003
    @josephlijo2003 ปีที่แล้ว

    Side drum ന്റെ ആറാട്ടു .... ഒരു രക്ഷയും ഇല്ല .Feb/2023

  • @mnvlogs8814
    @mnvlogs8814 4 หลายเดือนก่อน +1

    🎉🎉🎉ഒന്നും പറയാനില്ല 🔥🔥🔥

  • @deepthypanachickal5497
    @deepthypanachickal5497 2 ปีที่แล้ว +1

    ഇത് കഴിവ്...,.. Hats off...

  • @chandrusvlog542
    @chandrusvlog542 ปีที่แล้ว +1

    സ്വന്തം അണ്ണാച്ചി... ശരത് സർ❤️😍🎶...

  • @chax7186
    @chax7186 2 ปีที่แล้ว

    ഇതിനു.ഒരായിരം.like

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +1

    പൊളിച് മക്കളെ 🎼👍🎼

  • @jinusam8829
    @jinusam8829 6 หลายเดือนก่อน +1

    എല്ലാരും പൊളി 💞🔥🔥🔥😘

  • @jinusam8829
    @jinusam8829 6 หลายเดือนก่อน +2

    ❤ritham note 🔥🔥

  • @saxophone5768
    @saxophone5768 2 ปีที่แล้ว +1

    നമിച്ചു,,, ഒന്നും പറയാനില്ല.... 👌👌👌

  • @mathewsanix3391
    @mathewsanix3391 3 ปีที่แล้ว +4

    Uff variety variety beat patterns❤😍😍😍..romanj.... Ateakm perfections❤❤❤

  • @hannamol2004
    @hannamol2004 2 ปีที่แล้ว +1

    Palli perunaal miss cheythirunnapol ithu ketapol vallatha oru santhosham 2022il

  • @Shahina-fr4xm
    @Shahina-fr4xm 2 หลายเดือนก่อน +1

    Power❤️‍🔥❤️‍🔥❤️‍🔥❤️‍🔥Ragadheepam fans👍🥰

  • @robinvranni1763
    @robinvranni1763 4 ปีที่แล้ว +1

    Onnum parayanila eshtamala jeevananu 😀😀😀😀😀😀 powlichu ethra thavana kandu ormayila

  • @peaceful1658
    @peaceful1658 3 ปีที่แล้ว +3

    Beautifully covered all aspects of sreeragamo👌👌👌👌👌

  • @sujithkg1703
    @sujithkg1703 5 ปีที่แล้ว +4

    Parayaaan vakkukalilllaaa kidu

  • @aliasjosepadamadan1022
    @aliasjosepadamadan1022 3 ปีที่แล้ว +2

    Wowwww കലക്കി

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ ปีที่แล้ว +2

    Ragadheepam master piece item!

  • @johnsajis2301
    @johnsajis2301 3 ปีที่แล้ว

    ചേട്ടന്മാരെ നിങ്ങൾ തകർത്തു, ഇത്രയും കൃത്യത മുമ്പെങ്ങും കണ്ടതായി ഓർക്കുന്നില്ല. രണ്ടു ഡൈഡിലായി നിന്ന് തോപ്പം തോപ്പം side drum ന്റെ മേളം നല്ല രസമായിരുന്നു കേൾക്കാൻ. ഇടക്ക് കുറച്ചു സമയം drumming ഇല്ലാതെ pause ചെയ്തത് drumming ന്റെ continuation കളഞ്ഞു, അവിടെ light ആയി drumming കൊടുക്കുന്നതാണ് ഭംഗി 👍👍👌👋🙏🌹❤️

  • @mobinababu9321
    @mobinababu9321 2 ปีที่แล้ว +1

    Caption കണ്ടപ്പോൾ ഇത്രയും പ്രതീക്ഷച്ചില്ല. 🔥🔥🔥

  • @nisarkibrahim7459
    @nisarkibrahim7459 4 ปีที่แล้ว +3

    Super coordination..
    Well played... Hats off for entire team..

  • @samurai81972
    @samurai81972 3 ปีที่แล้ว +1

    ആ ജതിയുടെ സമയം ശരിക്കും രോമാഞ്ചംവന്നു

  • @sanishmusicmedia5131
    @sanishmusicmedia5131 2 ปีที่แล้ว +1

    ആ റൊട്ടോ വായിച്ച ചേട്ടനെ ഞാൻ അഭിനന്ദിക്കുന്നു... Very tallented👍👍

    • @bandmusic4k
      @bandmusic4k  2 ปีที่แล้ว

      🥰അതാണ് നമ്മുടെ മനോജേട്ടൻ..

  • @riyaziya2780
    @riyaziya2780 4 ปีที่แล้ว +2

    എന്താ ഇത് സൂപ്പർ

  • @johnsajis2301
    @johnsajis2301 3 ปีที่แล้ว +1

    Good bandset bro. You all are good musicians. Drumming competition was good. Keep it up guys 👍👌👋👋

  • @roycekurian8997
    @roycekurian8997 หลายเดือนก่อน

    Great great .may God be with you

  • @fijojosek7262
    @fijojosek7262 4 ปีที่แล้ว +2

    January perunnnal ....ellaam miss aayallo gadies

  • @manojmanalayil
    @manojmanalayil 2 ปีที่แล้ว +1

    സൂപ്പർ machans

  • @mohandas4755
    @mohandas4755 2 ปีที่แล้ว +1

    Keralathinte Athi Manoharamaya Vaikarika Bhavangal.

  • @muraleedharanpk6572
    @muraleedharanpk6572 ปีที่แล้ว +1

    Super... Vere level❤❤❤

  • @anilthomas656thomas6
    @anilthomas656thomas6 2 หลายเดือนก่อน +1

    Fantastic ❤

  • @rajeeveputhanveettil8231
    @rajeeveputhanveettil8231 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ nothing to say

  • @jonathjames991
    @jonathjames991 3 ปีที่แล้ว +1

    Wonderful... captured every nuance of the song.. great effort 👌

  • @supertech4254
    @supertech4254 ปีที่แล้ว +2

    രണ്ടു ടീമിൻ്റെയും വായന കേട്ടിട്ടുണ്ട് കൂടുതൽ പെർഫെക്ഷൻ തോന്നിയത് കൈരളിയാണെന്നാണ് എനിക്ക് തോന്നിയത് രാഗദീപം മോശമാണെന്നല്ല രണ്ടും സൂപ്പർ

  • @subin0071
    @subin0071 3 ปีที่แล้ว +1

    കിടുക്കാച്ചി.. 👏👏👏👏🙏🙏

  • @bijoy4254
    @bijoy4254 3 ปีที่แล้ว +1

    കിടുക്കി മുത്തുകളെ 💖💖

  • @johnbritto4137
    @johnbritto4137 4 ปีที่แล้ว

    எப்பா என்னா அடி,.. 👌👌👌 சும்மா கிழி 🎉

  • @abhilashvelayudhan928
    @abhilashvelayudhan928 4 ปีที่แล้ว +3

    ഗംഭീരം 👌👌👌👌😘

  • @joshyjose4085
    @joshyjose4085 3 ปีที่แล้ว +2

    Superb ....speechless

  • @rafivkrafi4522
    @rafivkrafi4522 5 ปีที่แล้ว +2

    Suppar suppar pollichu. Thans

  • @babualmas6386
    @babualmas6386 4 ปีที่แล้ว +2

    രാഗദീപം തകർത്തു

  • @jeevapayyappat
    @jeevapayyappat 4 ปีที่แล้ว +4

    Great ✌️

  • @jerilpv6287
    @jerilpv6287 3 ปีที่แล้ว +1

    enthaa oru feelll pwolllllliiiiii

  • @lijujayanjicku2083
    @lijujayanjicku2083 2 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല 👍

  • @sreekumaralumkada4658
    @sreekumaralumkada4658 2 ปีที่แล้ว

    അടി പൊളി ❤❤

  • @butterflyvlog7134
    @butterflyvlog7134 4 ปีที่แล้ว

    adipoli endhu rasama kelkkan athum swarangal motham

  • @nandhukishore2738
    @nandhukishore2738 8 หลายเดือนก่อน +2

    2050 ഇലും ഈ പാട്ട് ഇവിടെ ഉണ്ടെങ്കിൽ കേൾക്കും...🖤🖤🖤

  • @jeffeyjames4563
    @jeffeyjames4563 2 ปีที่แล้ว

    Oh... poli👍♥️

  • @fasilmonpattambi8963
    @fasilmonpattambi8963 5 ปีที่แล้ว +2

    പൊളിച്ചു സൂപ്പർ..

  • @jijovarghese6087
    @jijovarghese6087 3 ปีที่แล้ว +1

    കിടു ❤👌👌

  • @FrameHunter
    @FrameHunter 5 ปีที่แล้ว +4

    ❤️❤️❤️ One of their best performances...

  • @sarathgdharan8351
    @sarathgdharan8351 5 ปีที่แล้ว +2

    മിന്നിച്ചു ❤️❤️😍😍❤️😍

  • @armysquadmalayalam5860
    @armysquadmalayalam5860 2 ปีที่แล้ว +1

    Njn live aii kndu🖤

  • @antonyva1555
    @antonyva1555 5 ปีที่แล้ว +3

    ഒരു രക്ഷയില്ല

  • @jojudevassy796
    @jojudevassy796 2 ปีที่แล้ว +1

    Superb...👌👌😍

  • @Adarsh19893
    @Adarsh19893 3 ปีที่แล้ว +1

    Kidu. 😘😘😘😘

  • @orumanayoor
    @orumanayoor 3 ปีที่แล้ว +1

    Onnu parayanilla asadyammmmm💋💋💋

  • @ajwork260
    @ajwork260 4 ปีที่แล้ว +2

    Poli video

  • @HolyCross-k9c
    @HolyCross-k9c 5 ปีที่แล้ว +5

    @ Chiralayam St. Lazarus Orthodox Syrian Church പള്ളി പെരുന്നാൾ

  • @kurianpk7096
    @kurianpk7096 5 ปีที่แล้ว +3

    😘😘😘Pala melody songs um Pala troups um bore aakkiyit und. But this is clean.. 👌👌👌👌👌

  • @Jterry78
    @Jterry78 ปีที่แล้ว +1

    2:10 oww😍🔥

  • @nandhunaveen196
    @nandhunaveen196 5 ปีที่แล้ว +3

    സൂപ്പർ

  • @lovedalestudios
    @lovedalestudios 5 ปีที่แล้ว +4

    Beautiful!!!

  • @mohammadihsanihsan4035
    @mohammadihsanihsan4035 5 ปีที่แล้ว +2

    അടിപൊളി

  • @sunilvp6491
    @sunilvp6491 3 ปีที่แล้ว +1

    അടിപൊളി supper supper

  • @albinvg1514
    @albinvg1514 2 ปีที่แล้ว +1

    Sound quality 🔥🔥🔥🔥

  • @xavianthony9589
    @xavianthony9589 4 ปีที่แล้ว +2

    Adipoli

  • @anilthomas656thomas6
    @anilthomas656thomas6 2 หลายเดือนก่อน +1

    Mashallah

  • @manafdosth613
    @manafdosth613 3 ปีที่แล้ว +1

    Poli 🥰👌👌

  • @sharathsunny8660
    @sharathsunny8660 ปีที่แล้ว +1

    👌👌

  • @geethagita6169
    @geethagita6169 3 ปีที่แล้ว +1

    Superb

  • @Brahmaraja
    @Brahmaraja 4 ปีที่แล้ว +3

    No words to say

  • @mebyka258
    @mebyka258 3 ปีที่แล้ว +1

    Very good perfomans

  • @shahulhameedat5532
    @shahulhameedat5532 5 ปีที่แล้ว +3

    I love bandset

  • @sijojoy5819
    @sijojoy5819 2 ปีที่แล้ว +1

    Ragadeepam ❤️❤️❤️❤️

  • @renjithr4451
    @renjithr4451 3 ปีที่แล้ว +1

    Great 🙏🙏🙏

  • @roycekurian8997
    @roycekurian8997 หลายเดือนก่อน

    SUper

  • @manna8919
    @manna8919 3 ปีที่แล้ว +3

    ഇവര് വായിക്കുന്നത് പോലെ വേറെ ആരും വായിച്ചിട്ട് ശരിയായില്ല